onroad prize 1.18 at Palakkad 1st service cost-530 rupees 40kmpl nice bike no heating issues(little in heavy traffic) suspension 10/10 braking rear 10/10 front braking 6/10 seating comfort 6/10 best value for money
എന്റെ പൊന്നു സ്‌ട്രെല്ലേ ഇത്ര ദിവസം ഞാൻ കാത്തിരുന്നത് സ്‌ട്രെലിന്റെ ഈ വീഡിയോ കാണാനാ... ഒരു കാര്യം ഞാൻ ഉറപ്പിച്ചു ഇനി ഒരു xpulse എടുക്കാതെ എനിക് വിശ്രമം ഇല്ല
Hiii. I am from thalassery. I had done a round trip: Thalassery - Athirappilly - Valparai - Udumalpettai - Munnar - Kochi - Thalassery. I had covered 1100 kms on my Hero Xpulse 200 Carb. I had gone through different terrains except extreme off roading. It has given mileage of 47 kmpl.
വീട്ടിൽ നിന്ന് മീൻ വാങ്ങാൻ പോകുമ്പോൾ പോലും സ്വന്തം വണ്ടിയുടെ review( ന്റെ ആക്ടീവ 💓) strell നെ പോലെ ചെയ്യുന്നത് ഞാൻ മാത്രമാണോ .."ന്റെ ആക്ടീവ പവർ delivery എന്ന് പറയുന്നത് CBR നെ അടുത്ത് വയ്ക്കാൻ 💓"
My mileage,,,, carb model 42 maximum.... Done 1600 km.... on 55/60 km speed..... (Daily commute,,,, 2 km off road,,,, 15 km Highway,,,,,, 18 km local roads,,,,)
Standard review aan macha ningalde main language aanelum varathanm aanelum oru standard und nalla reethile presentation.. bore adikyilla kandond erikyumbol keep going bro strell ishtam 💯❤️
ഇങ്ങേരു കൗൺസിലിംഗ് കൊടുക്കുന്ന ആളോ മലയാളം മാഷോ മറ്റോ ആണ് എൻജിനീയർ ഒന്നും അല്ല തള്ളുന്നതാ അല്ലാതെ ഇത്ര നന്നായിട്ട് മലയാളം സംസാരിക്കാൻ പറ്റില്ല..... Strell ഇഷ്ടം 😍
Thank you strell for reviewing this bike as I was eagerly waiting for it. Please keep up with the good work as you really know the pulse of the Indian 2 wheller enthusiast. Others would not review this bike as they fell it is underpowered or a Desi product , but you just nailed it buy saying the pros and explaining who should buy it and who shouldn't. Very honest review 🤘
first 4 minutes video കണ്ടപ്പോൾ നല്ല ഒരു ട്രോൾ video ആയി തോന്നി... ഒന്ന് ആഞ്ഞ് പിടിച്ചാൽ നമുക്കൊരു ട്രോൾ വീഡിയോസ് ചെയ്യുന്ന ഒരു പുതിയ chanel കൂടി തുടങ്ങാം...😂😂 strell ഇഷ്ട്ടം❤😘
Heroyumayi ഒരു പ്രശ്നവും ഇല്ല...actually ve are thick frnds.... ഞങ്ങൾ ഒരു tiktok ചെയ്തതാണ്.... എവിടെയോ ഇരിക്കുന്ന ആൾക്കാർക്ക് ശെരിക്കു കൊണ്ടു.... 😂😂😂😂😂 Strell uyir....♥️♥️♥️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️❤️♥️♥️❤️
Strella 1st video youtube upload akkiyathu today kandirunu. Athile sound ethra rasamilla.. athil ninu oru paadu improve ayyittundu epol sound... samsarikuna reethi super anu
Nan oru girl aan ee vandi nanippalaa kanunnade....nan egale voice kekkan vendi varaan enkk ktm idukkanam nn nde .... 😅😅10thilaan ippo....ippothannee..bike videos rewies kande nadakkkan..ini vappa vadidth varna vare inte ealla support ndavum😁😄😄😄😅😅
You can use the coupon code STRELL15 to rent any motorcycle across India from www.royalbrothers.com/.
✌🏻🖤
Himalayan vs xpluse...
Royal brothers video kanndu..
Himalayan kuyinu edukkan nokith vinnu alle..😁
Kuzhappam onnum illallo alle...☺️
❤️
Strell kannur varanundo mallu traveller inte flag off cheyyunathin
@@sayoojsayu3066 illa bro, bcauz of public appearence
വളരെ കാലത്തിന് ശേഷമാണ് ഹീറോയുടെ ഒരു പവർ ബൈക്കിനെ(125cc യ്ക് മുകളിൽ) കുറിച്ച് നല്ല റിവ്യൂസ് വരുന്നത്.xpulse പൊതുവെ നല്ല അഭിപ്രായം ഉണ്ട്.
Fact
Breaking pokkanu bro
th-cam.com/video/6Mx4Zl-UecY/w-d-xo.html
Front ok aan back tyre change cheythan nice aavum
പാവങ്ങളുടെ ഈ triumph ടൈഗർനു ആരാധകർ ഉണ്ടോ...??? ഉണ്ടേൽ അടിക്ക് ലൈക്....
പാവങ്ങളുടെയോ ...?? ഇജ്ജ് വലിയ കാശുകാരനാ ല്ലേ ...??
ഇടക്കെടക്ക് "പാവങ്ങളുടെ" "പാവങ്ങളുടെ" എന്ന് പറയണമെന്നില്ല. ഇതൊരു ഹോം കമ്പനി ഇറക്കിയ മോട്ടോക്രോസ്സ് ആണ്, ഹിമാലയൻ ഒരു അഡ്വേചർ ടൂറെറും
@@nate8505 ഞാൻ തീർത്തും സാധാരണക്കാരിൽ ഒരു സാധാരണക്കാരൻ ആണേ........ പണക്കാരൻ എന്നൊന്നും പറഞ്ഞു കളിയാക്കല്ലേ....
JæYwīñ mJ James ചേട്ടാ വണ്ടിയുടെ വില 1, 30000 ആണ് 3000 അല്ല 😃
@@imvysakh7389 strell parayunnath kettitt typ cheythatha... Veronnum allla... 😑
onroad prize 1.18 at Palakkad
1st service cost-530 rupees
40kmpl
nice bike
no heating issues(little in heavy traffic)
suspension 10/10
braking rear 10/10
front braking 6/10
seating comfort 6/10
best value for money
Thanks bro for this information ❤
Touring use cheyyan petuo
Carb alea?
@@mohdsameeh2916 ya.
@@yadavym2455 ya
ഒരുപാട് കാലത്തിന് ശേഷം ഹീറോ ഒരു നല്ല വണ്ടി ഇറക്കി. ഇനി അതിനെ ഗ്ലമറിന്റെ പോലെ പരിഷ്ക്കരിച്ച് കേടുവരുത്താതിരുന്നാൽ മതിയായിരുന്നു
th-cam.com/video/6Mx4Zl-UecY/w-d-xo.html
Hahaaaa well said bro..
Enna enikkum...
എന്റെ കൈയ്യിലും Glamouറാണ്. നിങ്ങൾ പറഞ്ഞ Same അഭിപ്രായമാണ് എനിക്കും.
@@Le-Febu പുതിയ ഗ്ലാമർ ൻ്റെ tale lamb പൊന്നോ....🤣
Himalayan- made for all roads/ made for no roads
xpulse- made exclusively for indian roads!
😂
😂😂
എല്ലാം കാണാറുണ്ട് ലൈക്ക് അടിക്കും പോകും.
കമന്റ് ഒന്നും ഇടാറില്ല. ഇത് ഏതായാലും പൊളിച്ചു 👍👍🏾
നാളെ എന്റെ xpulse ന്റെ ഡെലിവറി ആ ഈ റീവ്യൂ കണ്ടപ്പോൾ വല്ലാതാങ്ങ് സന്തോഷയി 😍😘
Da Mileage ethra kittunn und?
@@hakunamatata9625 bs4 vandi 40 okke
@@thejxdirtbiker bs6 oo?
@@abhijithanil6948 43-48 kittum bro
എന്റെ ചേട്ടന്റെ മകൻ സൈക്കിൾ ഓടിക്കുമ്പോ പറയുന്നതും ഇതാണ്
(ഇതിന്റെ പവർ ഡെലിവറി എന്നു പറയുന്നത്)😂😂😂😂
എന്റെ പൊന്നു സ്‌ട്രെല്ലേ ഇത്ര ദിവസം ഞാൻ കാത്തിരുന്നത് സ്‌ട്രെലിന്റെ ഈ വീഡിയോ കാണാനാ... ഒരു കാര്യം ഞാൻ ഉറപ്പിച്ചു ഇനി ഒരു xpulse എടുക്കാതെ എനിക് വിശ്രമം ഇല്ല
My dream project 🥴
Enikum 😍😍
Enikkum
Ee comment itta aroke x pulse eduthu
Dream❤😌
Hiii. I am from thalassery. I had done a round trip: Thalassery - Athirappilly - Valparai - Udumalpettai - Munnar - Kochi - Thalassery. I had covered 1100 kms on my Hero Xpulse 200 Carb. I had gone through different terrains except extreme off roading. It has given mileage of 47 kmpl.
Hey can a person with height 5'4" ride this bike comfortably?
Foot can't be planted.. But can handle if he is a good rider
Or she
🌟
Really😀
*കേരളത്തിലെ റോഡുകളിൽ ഓടിക്കാൻ പറ്റിയ അടിപൊളി വണ്ടി*
വീട്ടിൽ നിന്ന് മീൻ വാങ്ങാൻ പോകുമ്പോൾ പോലും സ്വന്തം വണ്ടിയുടെ review( ന്റെ ആക്ടീവ 💓) strell നെ പോലെ ചെയ്യുന്നത് ഞാൻ മാത്രമാണോ .."ന്റെ ആക്ടീവ പവർ delivery എന്ന് പറയുന്നത് CBR നെ അടുത്ത് വയ്ക്കാൻ 💓"
ഞാനും അതേ... Ente CD Deluxe ൽ പോകുമ്പോഴും ഈ review ഉം ചെയ്താ പോകുന്നേ.... ഒരു മനസുഖം😂
സ്വന്തം ആയിട്ടു വണ്ടി ഇല്ല. പക്ഷെ കൂട്ടുകാരുടെ വണ്ടിയിൽ ചെയ്യും
Sathyam parayada ningal ante bikemmel camera vechittundo
😅😅
😜😜😜ഞാനും
Njanum 😎
സംഭവം പൊളി വണ്ടി ആണ് ഞാൻ ഓടിച്ചു നോക്കിയതാ കൂട്ടുകാരന്റെ വണ്ടി...1.19 ലക്ഷം രൂപയ്ക്ക് പാവങ്ങളുടെ ടൈഗർ എന്ന് തന്നെ വിളിക്കാം
സ്ട്രെല്ലിന് ന് ഒരു ഒഫീഷ്യൽ ലോഗോ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് ബൈക്കിൽ സ്റ്റിക്കർ അടിക്കാമായിരുന്നു...
#We_want_strell_logo
logo indakkkk
Nalla idea bro
Bro it will be good I f U have a logo
😘😘😘
Good idea
@Strell inda Logo... Adhu verum oru helmet maathramaayirikkum 😂😂 #Strell
*ഇടക്കിടക്ക് ട്രിയംഫ് ടൈഗർ എന്ന് പറഞ്ഞില്ലേൽ ഉറക്കം വരില്ല അല്ലെ..😅*
*"ട്രിയംഫ് ടൈഗർ ആണ് സാറേ സ്‌ട്രെലിന്റെ മെയിൻ... 😂"*
😁😁
Sriman kotaru 😍
7 മണിക്ക് തുടങ്ങിയ ഇരിപ്പാണ് ഇപ്പോഴെങ്കിലും എത്തിയല്ലോ
Mee too ratri enn paranjappa itreem vaigunn vicharichilla
Njanum
Video reach koodanamenkil E time ann nallath
Ethra manikka upload aye.njan urangipoyi
Oru varsham munp ee video kandappo theerumanichatha...xpulse thanne enn..innale bs6 xpulse edthu..Happy customer😊
Bs6 ipo ethra bro rate
@@akhilr6390 1.42 lakhs on road 6 months back broh
Foglight vecho bro🙂
@@User-mncbjlfjrebxkl vechu bro🥴
My mileage,,,, carb model
42 maximum.... Done 1600 km.... on 55/60 km speed..... (Daily commute,,,, 2 km off road,,,, 15 km Highway,,,,,, 18 km local roads,,,,)
you are the best bike reviewer i have ever seen,so soothing sound
Strell fans and X pulse fans like here
എന്തിനഡയ് എങ്ങനെ ലൈക് തെണ്ടുന്നത് 😏
@@Chandikunjasan thendunnilallo venenki like adicha madhy 😂😂
Nyan eduthu x pulse 200 t
Very cute bike
Xpulse fans come here ✌👍
th-cam.com/video/6Mx4Zl-UecY/w-d-xo.html
Watch Xpulse off-road videos
tiktok comment poli
മണി അടിച്ചത് കിടു..
Crt
Serikkum ishttayii too
Tiktok cheydhadhaa ✌️
@Adrian Shepard hahah
Review പൊളിച്ചു എല്ലാകാര്യങ്ങളും മനസിലാവുന്നപോലെ അവതരിപിച്ചു 👍👍👍👏👏
Strell machaa NIT yil vech kanam 😍😍😍😍 katta waiting 🤩🤩🤩🤩🤩🤩
ഞാനും ഹീറോയും tiktok ചെയ്തതാണ് 😂😂😂
എറണാകുളം ജില്ലയിൽ ഓടിക്കാൻ പറ്റിയ വണ്ടി
Ath sheriyatto
എറണാകുളത്തുനിന്നാ കുടുതൽ ബുക്കിംഗ് എന്ന് തോന്നുന്നു
Correct
കേരളത്തിലെ റോഡ് കണ്ടിട്ടാ ഈ വണ്ടി ഇറക്കിയത് എന്ന സത്യം എത്ര പേർക്ക് അറിയാം ??
Trissur undu Kure
9:21 Strell to tank bag : Shoo Shoo...😂😂
Kozhiye adikkunnoo😂
Shiendu parayana...oro videoyilum inganathe avasthakal koodi varunnund.so funny
😝
Ishttayi othiri ishttayi...... 😍😍😍😍😍 xpuls edukkanoragraham oke und strelle.. nokette time um cash um orumichu vanna orappayum edukkanam.. apoekum nalla vandiyumayi strell veendum varum apo a vandiyodavum ishttam atha prashnam 😜
Being an owner of xpulse i really liked your review
Standard review aan macha ningalde main language aanelum varathanm aanelum oru standard und nalla reethile presentation.. bore adikyilla kandond erikyumbol keep going bro strell ishtam 💯❤️
Strell bro ninghale neritt kandillelum swapnathil kandu athum with Helmet 😞
Ntha enn areela ninghale review oru rakshayumilla
😍😍
നോക്കി ഇരുന്ന് ലൈക്ക് ഇട്ട ആളുകൾ അടിക്ക്
ഇങ്ങേരു കൗൺസിലിംഗ് കൊടുക്കുന്ന ആളോ
മലയാളം മാഷോ മറ്റോ ആണ്
എൻജിനീയർ ഒന്നും അല്ല തള്ളുന്നതാ
അല്ലാതെ ഇത്ര നന്നായിട്ട് മലയാളം സംസാരിക്കാൻ പറ്റില്ല.....
Strell ഇഷ്ടം 😍
2 varsham oru bike vangan kaathirunnnu.... xpulse launch ayappo arudem vaaakk kelkkaathe 1st week xpulse vaangiya njan right now 😎😎😍
Strell nte🛣🛣
Physical expression🕴🕴
Shadoyilude kandavar adi like
😁😁😁😁
ഞങ്ങൾ തമ്മിൽ ഒരു പ്രശ്നോം ഇല്ല.. ഞങ്ങൾ ഒരു tiktok ചെയ്തതാ 😂😂😂😂
De Yezdi machaan
@@nishkalankan1 Haha..🤘
Back break and headlight nalla scene aanu backi ellam vandi pwoliyanu.....
Strell bro.. എത്രയും പെട്ടെന്ന് 1million അടിക്കട്ടെ 😌🙏because you deserve it bro
Thank you strell for reviewing this bike as I was eagerly waiting for it. Please keep up with the good work as you really know the pulse of the Indian 2 wheller enthusiast. Others would not review this bike as they fell it is underpowered or a Desi product , but you just nailed it buy saying the pros and explaining who should buy it and who shouldn't. Very honest review 🤘
പടക്ക് & ബെൽ സൗണ്ട്
എജാതി ട്രോളാണ് സ്‌ട്രേല്ലേ...😂😂😂
സിറിച്ച് സത്തു
Strell പെരുത്തിഷ്ടം 💖🤩😘
Main content... Cornering paranilla... STREEL chettayi ye🥰
Mone strelle.. ninte vdo inna adyaayt kanunne.. nee poli.. ishtapetu.. edukunnui..
Kning kning adichittundd...😍😍😍
first 4 minutes video കണ്ടപ്പോൾ നല്ല ഒരു ട്രോൾ video ആയി തോന്നി...
ഒന്ന് ആഞ്ഞ് പിടിച്ചാൽ നമുക്കൊരു ട്രോൾ വീഡിയോസ് ചെയ്യുന്ന ഒരു പുതിയ chanel കൂടി തുടങ്ങാം...😂😂
strell ഇഷ്ട്ടം❤😘
3:07 എന്റെ സ്ട്രെൽ അണ്ണാ....😂
വീഡിയോ വേറെ ലെവൽ.... ഏറ്റവുക കൂടുതൽ കാത്തിരുന്ന വീഡിയോ
Strell video editing polichu.. on time sounds and stickers 🤣🤣
ഹീറോയുടെ വണ്ടികൾ നമ്മളെ ചതിക്കത്തില്ല .
അതാണ് ഹീറോയുടെ വാഗ്ദാനം
But scooter chadikum
Njanum xpluse 200 bs6 vangichoo ❤️❤️ happy new year... ❤️
Strell:പണ്ടേ Red എനിക്കൊരു weakness ആണ്🥰🥰🥰
Machaneeee.... niga vere level.. 😍😍😍
When the tank bag is filled with air say “shushu shushu” - strell 😂😌
*കട്ട waiting ആയിരുന്നു bro* 😍😍😍
Thank you strell for showing this review it helps me a lot
💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖STRELL💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
Tiktok agott yettulle😄😄
കാറ്റ്....... ശു ശു 😍
😍😍strell peruth ishttam😘😘
ഞാനും എടുത്തു 2week ആവുന്നു കിടു വണ്ടി ആണ് 45 മൈലേജ്
Bro engane undu... okay aano vandi
ഏത് വേർഷൻ നല്ലത്
Bayankaramay chuudakunnilee
Sharikkum 45 kitunnundo
Fi ano
Strell bro നിങ്ങളുടെ ശബ്ദം എനിക്ക് ഭയങ്കര ഇഷ്ടാണ്
Ente chetto
Inganeyokke verity photosum
languagum soundsum ellam supparantto
I like you
😍 Waiting for the off-road video. Bydufai right side mirror 😉
Himalayanum xpulsum camparison ഞാൻ കണ്ടു..... സ്‌ട്രെലും വേറെ ഒരു യൗറ്റുബെറും
പാവങ്ങളുടെ ട്രൈംഫ് ടൈഗർർർർ....♥️🤩
Balabhaskarinte sound um aa tone um 😁😍
Powilich broo super vdio
കേരളത്തിൽ പറ്റിയ വണ്ടി 😂😂😂
"Show some love in the form of likes and comments. See u in next video until then bye bye.."-aa dialogue aanu ennikku ishtamm
Ipoo ❤Strellintea😎 Video Kandilengi Ntho😢 Poleya, U Tube thanea😅 madkum😜, Bro Polike Kattake koodea imdavum💥❤😘
this is my first video i watched in your channel and I subscribed!
Strell machan adipowli aahh
Strell xpulse 200t review chayamo.....
Kalkan sugam unde... like a friendly talk.....
Yea, please 200T'nte oru video koodi idnam. 🙌😳
തങ്ങളുടെ voice വളരെ attractive അണ്
"Show some love in the form of likes and comments until then" we are wating for your next video bro
Will buy soon
Strell video 1080p60 aha manoharam❤️❤️❤️
The timing of the Bell though 😀 👌
9:19 tank bagil air keyarunnund... Shu shu🤣🤣🤣
Heroyumayi ഒരു പ്രശ്നവും ഇല്ല...actually ve are thick frnds....
ഞങ്ങൾ ഒരു tiktok ചെയ്തതാണ്....
എവിടെയോ ഇരിക്കുന്ന ആൾക്കാർക്ക് ശെരിക്കു കൊണ്ടു....
😂😂😂😂😂
Strell uyir....♥️♥️♥️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️❤️♥️♥️❤️
Ithentha sambhavam enikku manasilayilla
@@dr5137 old video nokku
Strella 1st video youtube upload akkiyathu today kandirunu. Athile sound ethra rasamilla.. athil ninu oru paadu improve ayyittundu epol sound... samsarikuna reethi super anu
എന്റെ വണ്ടി 2005 മോഡൽ glammar anu. മറിച്ചിട്ടിട് വർക്ഷോപ്പിൽ കേറ്റീതല്ലാതെ ഇതുവരെ വഴിയിൽ ആക്കിട്ടില്ല. Hero ലോക്കൽ ഓട്ടത്തിന് പടക്കുതിര ആണ്
പാവങ്ങളുടെ Tiger 😁😎
തീപ്പൊരി റിവ്യൂ ❤
നല്ലൊരു വണ്ടിയാണു XPulse ....
Himalayan നുമായി Compare ചെയ്യുമ്പോൾ രണ്ടിൻ്റെയും Price കൂടെ നോക്കണം....
Nan oru girl aan ee vandi nanippalaa kanunnade....nan egale voice kekkan vendi varaan enkk ktm idukkanam nn nde .... 😅😅10thilaan ippo....ippothannee..bike videos rewies kande nadakkkan..ini vappa vadidth varna vare inte ealla support ndavum😁😄😄😄😅😅
Strell full thug ahnelaa 8.30 😅
Strell reviews oru comedy filim polee.chirikak indaakum...nala detailed reviews aayrikum..keep itup bro..
Hero ഞാനും ഒരു Tiktok ചെയ്തതാണ് 😂🙌
(മണിഅടി.mp3)🤣👌
9:21. Shwoo shwooo😂😂
9:21... ശു ശു ... പിനേം പിനേം കണ്ടത് ഞൻ മാത്രം ആണോ ഗുയ്സ്
Ath ippolaa sradhichee
Njanum kand😂
Bagil air keriyappo shu shu ennu 😂😂... vishannu irikka bhaaii enthelum thinnaan tharuvoo ennu... Annan pwoli aane😍😍
@ 3:08 ഞാനും ഹീറോയും തമ്മിൽ ഒരു പ്രശ്നോം ഇല്ല ഞങ്ങൾ ഭയങ്കര തിക്ക് ഫ്രണ്ട്‌സ് ആണ് ഞങ്ങൾ ഒരു ടിക് ടോക് ചെയ്തതാണ് 😅😅😅😅😅😅😅😅 strell pwoli😁😁😁
അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് strellഏയ്........ ഇതിപ്പോ എത്രയാണെന്ന് കരുതിയാ ഇങ്ങനെ ഇരിക്കണേ.....
strell fans like here *എന്ന comment വന്നോ guyzzz*
🤣🤣🤣🤣
Vannu
RTR 200 റിവ്യൂ വേണ്ടവർ അടി ലൈക് 👍
Pakkka
Enikk 2 choice aanu
RTR 200 4V / XPULSE 200
Kolakolli
STRELL 😍
XPULSE 🤩
ആഹാ . അന്തസ് 😉
Muthwe.. Evideyarnu ithre nal.. Irangipo thottu waiting aayirunu.. Inni aa off road koode vegam ittolu ttaa..❤️❤️❤️
കുറെ കാലമായി avenger 220 ക്രൂയിസ്
റിവ്യൂ ഇടാൻ പറയുന്നു.
ആ ഈ പാവത്തെ ആര് കണാൻ
Rtr 4v new വീഡിയോ ചെയ്യണം.... navigation ഉള്ള type
X pulse back mudguard evide engilum stock undo?
Njn kandathil vech ettavum Nalla xpulse review!!
Comedy 😂 kand angg leyichu poyii
Njanum xpulse book cheythooo👍💖🥰
*ഒന്നും തോന്നരുത്...... DOMINAR ഉയിർ😊😉*
😍✋️🤩
😍😍😍 #D400
😍