ദൈവവചനം തള്ളിക്കളഞ്ഞ സഭ? കത്തോലിക്കർ കേട്ടിരിക്കേണ്ട ഒരു സന്ദേശം അനിൽ കൊടിതോട്ടം

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 215

  • @thomas249
    @thomas249 หลายเดือนก่อน +41

    ആരും ഇത് കേൾക്കരുത്. കേട്ടാൽ ചിന്ത ഉണരും ചിന്തിച്ചാൽ തിരുവചനം വായിക്കാൻ തോന്നും, ബാലൻസ് ചെയ്തു തിരുവചനം വായിച്ചാൽ സത്യമറിയും, സത്യമറിഞ്ഞാൽ സത്യം നിങ്ങളെ സ്വതന്ത്രരാക്കും, അടിമ നുകത്തിൽ നിന്നും സ്വതന്ത്ര്യം ലഭിച്ചാൽ ക്രിസ്തുമതം വിട്ട് ക്രിസ്തുമാർഗ്ഗം പിന്തുടരും, ക്രിസ്തുവിനെ അനുഗമിച്ചാൽ നിത്യതയിലെത്തും.

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      അപ്പോൾ ഏതാണ് ക്രിസ്തു മാർഗം...

    • @AkhilSubhashithan
      @AkhilSubhashithan หลายเดือนก่อน

      ​@@babyemmanuel853 തിരുവചനം ആണ് ക്രിസ്തുമാർഗം.... കത്തൊലിസം പൈശാചികം.... 🙏🙏🙏🙏

    • @rprcreations8731
      @rprcreations8731 19 วันที่ผ่านมา

      ​@@babyemmanuel853ഒരേ ഒരു സോഴ്സ് ദൈവ വചനം...

    • @majo-379
      @majo-379 18 วันที่ผ่านมา

      ഒരാട്ടിൻപറ്റവും
      ഒരിടയനും

    • @babyemmanuel853
      @babyemmanuel853 12 วันที่ผ่านมา

      ഏതാട്​@@majo-379ഏതിടയൻ...
      എല്ലാവരും തങ്ങളാണ് ശരിയെന്ന് പറയും... അത്രമാത്രം ശരികളുണ്ടോ...

  • @lphilip49
    @lphilip49 หลายเดือนก่อน +33

    അപ്രിയസത്യങ്ങൾ നാം മനസ്സിലാക്കിയാൽ അതു നമ്മെ ചിന്തിപ്പിക്കാനും സഭയല്ല ദൈവം മാത്രമാണ് Holy എന്ന് അറിയുവാനും കഴിയും. ഇന്ന് ലോകത്തിൽ ഉള്ള ഒരു സഭ അധ്യക്ഷനും holy അല്ല, നാം ബൈബിൾ വായിച്ചു തെറ്റിൽ നിന്നും മാറി, ശരിയിലേക്ക് വരികയാണ് വേണ്ടത്. പാസ്‌ടർക്ക് നന്ദി. പെന്തകോസ്ത് സഭകൾ അടക്കം എല്ലാ സഭകൾക്കും ഇത് ഒരു പാഠം ആയിരിക്കട്ടെ. Praise the Lord. Thank you Pastor

    • @bijumon6430
      @bijumon6430 หลายเดือนก่อน +1

      പച്ചമരത്തോട് ഇവർ ചെയ്യുന്നത്. ..

    • @jamesjoseph-e4t
      @jamesjoseph-e4t หลายเดือนก่อน

      @@lphilip49 must need of pastors percentage?

    • @romichanphilipose1543
      @romichanphilipose1543 หลายเดือนก่อน

      @@lphilip49 സഭ എന്നത് ക്രിസ്തുവിന്റെ ശരീരം ആണ്, അപ്പോൾ ക്രിസ്തു വിശുദ്ധൻ അല്ല എന്നാണോ പറയുന്നത്.

    • @samuelvarghese9991
      @samuelvarghese9991 หลายเดือนก่อน

      @@romichanphilipose1543 ഇന്നു വിഗ്രഹാരാധനയുമായി കഴിയുന്നതാന്നൊ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ

    • @philjo2604
      @philjo2604 หลายเดือนก่อน +1

      ​@@samuelvarghese9991കത്തോലിക്കാസഭയിൽ വിഗ്രഹാരാധന നടത്താൻ എവിടെയാണ് പഠിപ്പിക്കുന്നത് ?

  • @mariammav2062
    @mariammav2062 หลายเดือนก่อน +4

    Halleluiah .
    Pastor,You are an asset to Christian community. The Lord bless you and keep you.
    St. John is warning us of this false teachers( they have gone out from us)1John 2:19.

  • @JamesAlappat
    @JamesAlappat 26 วันที่ผ่านมา +5

    പെന്തിക്കോസിനെപ്പറ്റി പറയാൻ പ്രത്യേകിച്ച് ഒന്നുമില്ല. എന്നാൽ കത്തോലിക്കാ സഭയെ ചൊറിഞ്ഞു കളയാം, അല്ല പിന്നെ.

    • @rprcreations8731
      @rprcreations8731 19 วันที่ผ่านมา

      ചെവി പൊത്തി ഇരിക്കുവരുന്നല്ലേ 😂😂😂

    • @babyemmanuel853
      @babyemmanuel853 12 วันที่ผ่านมา

      വഴിയെ പോകൂന്നവരെല്ലാം ചെണ്ട കൊട്ടുന്നത് വല്ലവൻറേയും , മണ്ടക്ക്...

  • @rprcreations8731
    @rprcreations8731 19 วันที่ผ่านมา +2

    കതലിക് സഭ മാറി മാറി അമ്പലപ്പള്ളി പരുവമായിപ്പോയി..

  • @xavierpt280
    @xavierpt280 17 วันที่ผ่านมา +1

    ദൈവ വിരുദ്ധ സഭ പെന്തകോസ്ത് സഭയാണ്. ക്രിസ്തു, അപ്പൊ. പൗലോസ് പതിവായി ആരാധന കഴിച്ചത് sabathil ആണ്. സത്യ സഭ ? വെളിപ്പാട് 12:17.കല്പന അനുസരിക്കുന്ന ശേഷിപ്പ് സഭയോടാണ് സാത്താന് പോരാട്ടം ഉള്ളതു. സാത്താന് നിങ്ങളോട് sakhithuam ഉള്ളതു. വെളിപ്പാട് 12:17. നിങ്ങൾ ഒരു നിയമം അനുസരിക്കുന്നില്ല. കാതോലിക്കർ 2 നിയമം ലെൻകിക്കുന്നു. Differance നിങ്ങൾ തമ്മിൽ എന്താണ്??

  • @marykuttymathew8102
    @marykuttymathew8102 13 วันที่ผ่านมา +1

    യേശുവിനെ വലിച്ചു കീറുന്നു.

  • @vargheseambattu5737
    @vargheseambattu5737 23 วันที่ผ่านมา +1

    "ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:" - 1 തിമൊഥെയൊസ് 2:5"എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ." - 1 തിമൊഥെയൊസ് 2:6" ദൈവപുത്രനായ യേശുക്രിസ്തുവിനെ കൈക്കൊണ്ടു യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യന്റെ മക്കൾക്കും ദൈവമക്കൾ ആകുവാൻ പിതാവായ ദൈവം അധികാരം കൊടുത്തു." - യോഹന്നാൻ 1:12 യേശുക്രിസ്തുവിനെ കർത്താവിന്റെ രക്ഷിതാവുമായി സ്വീകരിച്ച ശേഷം വട്ടം കൂടിയിരുന്നു കൈകൊട്ടി പാട്ട് പാടി ആരാധിച്ചാൽ മാത്രം പോരാ യേശുക്രിസ്തുവിനെ അനുഗമിക്കണം,"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7"ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." - വെളിപ്പാട് 2:17

  • @roythomas9217
    @roythomas9217 23 วันที่ผ่านมา +2

    കത്തോലിക്കർ ഒഴിച്ച് എല്ലാവരും മറ്റ് സഭകളെ കുറ്റവും പറഞ്ഞ് നടക്കും. ഇത് പരിശുദ്ധാത്മാവ് തോന്നിക്കുന്നതല്ല

    • @babyemmanuel853
      @babyemmanuel853 12 วันที่ผ่านมา

      പ്രത്യേകിച്ച് പന്തക്കാർ... കാരണം അവർക്ക് തെറി പറയാൻ ആരെങ്കിലും വേണമല്ലോ...
      യാതൊരു കുറവും, കുറ്റവും മില്ലാത്ത cult.

    • @JosekuttyKC
      @JosekuttyKC 11 วันที่ผ่านมา

      കുറ്റം പറഞ്ഞു എന്നു പറയാതെ, പറഞ്ഞ കാര്യത്തെക്കുറിച്ച് വസ്തുതാപരമായി വല്ല യഥാർഥ്യവും ഉണ്ടോ എന്ന് പറയൂ, ചിന്തിക്കൂ.

  • @hemantrathod1819
    @hemantrathod1819 หลายเดือนก่อน +3

    Thakarthu brother kodithottam, 🙏, excellent speech brother.

  • @sarasujohn7479
    @sarasujohn7479 หลายเดือนก่อน +1

    Blessed message.....Thank God.

  • @christianyouth1470
    @christianyouth1470 17 วันที่ผ่านมา +1

    കൊടിത്തോട്ടം വളരെ സമർത്ഥനാണ്, പക്ഷേ പുള്ളികളിക്കാനും വളച്ചൊടിക്കാനുമുള്ള സാമർത്ഥ്യം ഒന്നു വേറേ തന്നെ പഴയ വീഡിയോ കട്ട് ചെയ്ത് വെളുപ്പിക്കാൻ ഉളുപ്പില്ലാത്ത അനുയായികളും....😂 നടക്കട്ടെ

  • @TomyAbraham-kg2sr
    @TomyAbraham-kg2sr หลายเดือนก่อน +10

    പത്രോസ് നീ പാറയാകുന്നു. ഈ പാറമേൽ എന്റെ സഭയെ ഞാൻ പണിയും. പാതാള ഗോപുരങ്ങൾ ഇതിനെതിരെ പ്രബലപ്പെടുകയില്ല. ഈശോ സ്ഥാപിച്ച സഭയാണ് കാത്തോലിക്കാസഭ, പത്രോസ് മുതൽ ഫ്രാൻസീസ് പാപ്പ വരെയുള്ള ചരിത്രം കാത്തോലിക്കസഭക്കെ ഒള്ളൂ, പെന്തക്കോസ്തുസഭക്ക് കേവലം 250വർഷത്തെ പഴക്കം മാത്രമേയുള്ളു, അതും കാത്തോലിക്കാസഭയിൽ നിന്നും വിട്ടുപോയവർ, അതെങ്ങനെ സഭയാകും, പ്രസ്ഥാനങ്ങൾ മാത്രം

    • @AkhilSubhashithan
      @AkhilSubhashithan หลายเดือนก่อน

      ഉവ്വ... ഇതും പറഞ്ഞു... മറിയയെയും വിളിച്ചിരുന്നോ....😂😂😂😂

    • @SaumyaPaulose
      @SaumyaPaulose หลายเดือนก่อน +1

      മാർക്കോസിന്റെ മാളികയിൽ 120പേര് ഒരുമിച്ചു പ്രാർത്ഥിച്ചപ്പോൾ പരിശുദ്ധആത്മാവ് ഇറങ്ങി ആന്നു പെൻതുകോസ് ദിനം ആയതു കൊണ്ടാണ് പെന്തകോസ്ത് കാര് എന്ന് അറിയപ്പെടുന്നത് അന്ന് യേശുവിന്റെ അമ്മമറിയാ യും യേശുവിന്റെ ശിഷ്യൻ മാറും ഉണ്ടായിരുന്നു
      അതായതു ആദ്യത്തെ പോപ്പായ പത്രോംസും ഉണ്ടായിരുന്നു

    • @TomyAbraham-kg2sr
      @TomyAbraham-kg2sr หลายเดือนก่อน +2

      @SaumyaPaulose പെന്തക്കോസ്റ്റ് വ്യക്തിസഭകളാണ്, യേശുക്രിസ്തു ഒരു സഭയെ സ്ഥാപിച്ചൊള്ളു, അതാണ്‌ കാത്തോലിക്കാസഭ, ഒത്തിരി വ്യക്തിസഭകൾ സ്ഥാപിക്കാൻ യേശുക്രിസ്തു പറഞ്ഞിട്ടില്ല,

    • @cicilyjolly7280
      @cicilyjolly7280 29 วันที่ผ่านมา +2

      കത്തോലിക്ക സഭ ഉണ്ടായത് എങ്ങനെ എന്ന് ചരിത്രം പഠിക്കെടോ. യേശു ഒരു സഭയും സ്ഥാപിച്ചിട്ടില്ല.

    • @TomyAbraham-kg2sr
      @TomyAbraham-kg2sr 28 วันที่ผ่านมา +1

      @@cicilyjolly7280 എന്തിനാ സഹോദരി ഉള്ള സത്യം പറയുമ്പോൾ പൊട്ടിത്തെറിക്കുന്നതു, പെന്തക്കൊസ്തു പ്രസ്ഥാനത്തിന് ചരിത്രം ഇല്ല, ഞാൻ ഒരു പ്രസ്ഥാനം ഉണ്ടാക്കിയിട്ട് ഇതാണ് എഥാർത്ത സഭ എന്ന് പറഞ്ഞാൽ ആരാ വിശ്വസിക്കുന്നത്

  • @maryjain1148
    @maryjain1148 หลายเดือนก่อน +3

    പാസ്റ്ററെ താങ്കളോട് എനിക്ക് ബഹുമാനം ഉണ്ട് എന്നാൽ താങ്കൾ താങ്കളുടെ സൗകര്യാർത്ഥം വേദഭാഗങ്ങൾക്ക് വ്യാഖ്യാനം കൊടുത്ത് സഭയെ കുറ്റ് പറയുന്നു. പഴയനിയമത്തിലെ ദൈവനീതിക്ക് എന്തെങ്കിലും വ്യത്യാസം വന്നു എന്ന് താങ്കൾക്ക് അഭിപ്രായമുണ്ടോ ? എല്ലാക്കാര്യളിലും വ്യക്തത യുള്ള ആളാണ് നമ്മുടെ അപ്പൻ എന്ന് താങ്കൾ മറന്നോ? തെറ്റിൽ സ്ഥിരമായി നിൽക്കുന്നവനെ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല എന്നത് നിസ്തർക്കമായ കാര്യമാണ് യഹുദർ ഒന്നാം പ്രമാണം ലങ്കിച്ചിട്ടില്ല എന്ന് താങ്കൾ ക്കറിയാമല്ലോ എന്നാൽ കാലങ്ങളായി ഒന്നാം പ്രമാണം ലംങ്കിക്കുന്ന കത്തോലിക്കർ ക്കെതിരെ ദൈവം എന്തെങ്കിലും ശിഷാനടപടി സ്വീകരിച്ചതായി താങ്കൾക്കറിയാമോ ഇന്നും ക്രിസ്റ്റലാനികളുടെ ആചാര്യനായി ലോകത്ത് അംഗീകരിക്കപ്പെടുന്നത് മാർപ്പാപ്പതന്നെയാണ് ക്രിസ്തു മരിച്ച് 40 വർഷത്തിനുള്ളിൽ യഹൂദരെ ചിതറിച്ച ദൈവം എന്തുകൊണ്ട് കത്തോലിക്കരോട് പക്ഷപാതം കാണിക്കുന്നു . കാര്യം താങ്കൾ പറയുന്നത് പോലയല്ല എന്ന് ദൈവപരിപാലന തെളിയിക്കുന്നുണ്ട് ഇതിനൊക്കെ വ്യക്തമായ ഉത്തരം ഇന്നും ജീവിക്കുന്നവാനായ ക്രിസ്തു തന്നിട്ടുണ്ട്. എന്നാൽ രാജാവിനെക്കാൾ വലിയ രാജഭക്തിയുടെ ആൾക്കാരയ നിങ്ങൾ ക്രിസ്തുവിനു പരി ബൈബിളിന് പ്രാധാന്യം നൽകുന്നു ബൈബിളിനെ ഒരു വിഗ്രഹമാക്കുന്നു . അല്ലങ്കിൽ " പത്രോസെ നീ പാറയാകുന്നു ഈ പാറമേൻ ഞാനെൻ്റെ സഭ സ്ഥാപിക്കും ' നീ കെടുന്നത് സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും നി അഴിക്കുന്നത് സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും "എന്നു പറഞ്ഞ് ക്രിസ്തു കൊടുത്ത അധികാരം എന്തിനാണെന്നെങ്കിലും മനസിലാക്കുമായിരുന്നു

    • @c.dthomas9221
      @c.dthomas9221 9 วันที่ผ่านมา

      കത്തോലിക്കാ ഉപദേശം ഒരെണ്ണം എങ്കിലും ദൈവ വചനത്തിൽ നിന്നും തെളിയിക്കാൻ കഴിയുമോ?
      ഒരു വാക്യം പോലും ശേരിയായി quote ചെയ്യാൻ അറിയില്ലേ. പത്രോസ് അല്ല പാറ.
      18 നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു."

    • @maryjain1148
      @maryjain1148 9 วันที่ผ่านมา

      @c.dthomas9221 ഈ പാറ എന്നതുകൊണ്ട് ഉദേശിച്ചത് എന്താണാവോ ? ഈ വചനം അർത്ഥമാക്കുനതെന്താണ് ഒന്നു പറഞ്ഞു തരു

  • @MaryThomas-e1j
    @MaryThomas-e1j หลายเดือนก่อน +5

    AmenAmenAmen.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @petercs7073
    @petercs7073 หลายเดือนก่อน +2

    അനിൽ കൊടിത്തോട്ടത്തിന്റെ അതുല്ല്യമായ അവതരണം സഹോദരനെ ദൈവം അനുഗ്രഹിക്കും

  • @cheriankurian1894
    @cheriankurian1894 หลายเดือนก่อน +1

    എത്ര ശ്രെഷ്ട്ടമായ അവതരണം. ഇതിനാവിമര്ശിക്കുന്ന പാവങ്ങളെ ഓർത്തു സങ്കടമുണ്ട്. ഞാൻ ഒരു ഓർത്തഡോസ്കാരെനാണ്. പെന്തക്കോസ്തുകാരെനല്ല. എങ്കിലും സത്യത്തെ അംഗീകരിക്കുന്നു

  • @salammawilson5929
    @salammawilson5929 หลายเดือนก่อน +9

    ക്രിസ്തു വിന്റെ ആത്മാവു ഇല്ലാത്തവൻ അവന്നുള്ളവനല്ല. റോമർ: 8 - 9

  • @drbiznikuttappan2367
    @drbiznikuttappan2367 หลายเดือนก่อน +7

    Pr Anil ൽ പറയുന്നതു ശരിയെന്ന് വിശ്വസിക്കുന്ന പെന്തകൊസ്ത അടിമകൾ.. 1 ാ൦ നൂറ്റാണ്ട് മുതൽ വിശ്വസിക്കുന്ന സത്യം തള്ളിക്കളഞ്ഞു എണ്ണമില്ലാത്ത പെന്തകൊസ്ത സഭയിൽ ശരി.. കത്തോലിക്കാ സഭ അന്നു മുതൽ ഇന്നുവരെയും ഉണ്ടു. ഒറ്റ സഭ. കാരണം കുറവുകൾ ഉള്ള മനുഷ്യർ പരിശുദ്ധാത്മാവു നയിക്കുന്നു.

    • @കുപ്പിമോൻ
      @കുപ്പിമോൻ หลายเดือนก่อน +2

      ബൈബിൾ ചിന്തിക്കുന്നില്ല അതുകൊണ്ട് സഭയുടെ നിയമത്തിൽ പോകുന്നത് കൊണ്ട് ഖണ്ഡനം വരുന്നില്ല 😄
      നിങ്ങൾക് മനസാന്തരപ്പെടാൻ ഇപ്പോഴും സമയം ഉണ്ട് പോപ്പ് സാത്താൻ ആണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു 👌

    • @AkhilSubhashithan
      @AkhilSubhashithan หลายเดือนก่อน

      കഷ്ടം..... കത്തൊലിസം.. പൈശാചികം.....

  • @joblepaul4499
    @joblepaul4499 หลายเดือนก่อน +7

    പുതിയ നീയമ പുസ്തകങ്ങൾ എല്ലാം ആദിമ സഭയിലാണ് ഉണ്ടായത്... അത് ഒരു ദിവസം കൊണ്ട് എഴുതപെട്ടതല്ല നൂറ്റാണ്ടുകൾ കൊണ്ട് സഭയിൽ രൂപക്കൊണ്ടു,

    • @rprcreations8731
      @rprcreations8731 19 วันที่ผ่านมา

      ആതിമ സഭയിൽ നിന്നും 3 ആം നൂറ്റാണ്ടിലെ സഭ മാറി മാറി അമ്പല പള്ളി പരുവമായി..

    • @joblepaul4499
      @joblepaul4499 19 วันที่ผ่านมา

      @rprcreations8731 ഏഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും പുസ്തകവും പിടിച്ചോണ്ട് രണ്ട് കൂട്ടർ വന്നിട്ടുണ്ട്...

  • @TheJosephkc
    @TheJosephkc หลายเดือนก่อน +2

    ഹലോ പ്രൈസ് ദി ലോർഡ് പാസ്റ്റർ പറയുന്ന കാത്തലിക് സഭയെ കുറിച്ച് മാത്രമാണല്ലോ എന്നാൽ പെന്തക്കോസ്ത് സഭകൾ ആരാധനാലയത്തിലെ മുൻപിലെ വാതിൽ ഗ്ലോബും തുറന്ന ഒരു പുസ്തകവും മുട്ടുമടക്കി ഇരിക്കുന്ന ഒരാളുടെ ചിത്രവും കൊത്തുപണി ആയി ചെയ്യുന്നത് എന്തിനാണ്

  • @rajanvarghese3128
    @rajanvarghese3128 หลายเดือนก่อน +3

    എടാ കൂവേ!എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം പാനം ചെയ്യാത്തവർ നിത്യ ജീവൻ സ്വന്തമാക്കുകയില്ല എന്ന് പറഞ്ഞിട്ടുള്ള എനത്തിൽ പെട്ടവരല്ലേ ഉവ്വ്വേ?

    • @കുപ്പിമോൻ
      @കുപ്പിമോൻ หลายเดือนก่อน

      നിങ്ങൾ ഉണ്ടാക്കുന്ന അപ്പവും വീഞ്ഉം ഒരിക്കലും രക്തമോ, മാംസമോ അല്ല, അത് ഓർമ്മക്കായി ചെയുന്ന സൃഷ്രൂഷ ആണെന്ന് ബൈബിൾ പറയുന്നു

  • @roykurien4754
    @roykurien4754 หลายเดือนก่อน +2

    Thanks a lot to pr. Kodithottam

  • @varghesemammen6490
    @varghesemammen6490 หลายเดือนก่อน +5

    ഞാൻ മാർത്തോമാ. സഭക്കാരൻ ആണ്, പക്ഷെ ഞാൻ ഒരു സഭയെയും സ്നേഹിക്കുന്നില്ല, എനിക്ക് സ്നേഹം ബൈബിളിനെയും അത് പഠിപ്പിക്കുന്ന ജീവിത ശൈലിയെയും, യേശുവിനെയും, പ്രവചനങ്ങളും മറ്റുമാണ്. സ്വർഗ്ഗ പ്രാപ്തിയാണ് ക്രിസ്ത്യാനിറ്റിയുടെ ക‌ളൈമാക്സ് എങ്കിൽ അതിന് ഒരു മനുഷ്യ നിർമിതി സഭയുടെ ആവശ്യം ഇല്ല, ക്രൂസിൽ കിടന്ന കള്ളന്റെ രക്ഷ ഓർക്കുക

    • @samuelvarghese9991
      @samuelvarghese9991 หลายเดือนก่อน +1

      വെറുതെ ഭംഗി വാക്കു പറയല്ലേ ?
      മർത്തോമ്മാ സഭയിൽ നിൽക്കുന്നിടത്തോളം അതിനനുസൃതമായി അല്ലാതെ ബൈബിളിളിനെ സ്റ്റേഹിച്ചു എങ്ങനെ മുന്നോട്ടു പോകം😂

    • @samuelvarghese9991
      @samuelvarghese9991 หลายเดือนก่อน +1

      കുട്ടിയെ വെള്ളം തളിച്ചു മാമ്മോദീസ നിങ്ങളും ഏറ്റു എന്തു വിശേഷം പറയും ?.

  • @saijanmathew491
    @saijanmathew491 หลายเดือนก่อน +1

    Prais the Lord

  • @mariamsunny4371
    @mariamsunny4371 หลายเดือนก่อน +2

    Glory to Almighty God 🙏

  • @bunnybanny3001
    @bunnybanny3001 หลายเดือนก่อน +1

    Praise the Lord

  • @commenter-x-king1234
    @commenter-x-king1234 หลายเดือนก่อน +12

    Jeremiah 33:17-26 ഇതിലുള്ള പ്രവചനം ഏതു സഭയിൽ ആണെന്ന് പൂർത്തീകരിക്കപ്പെട്ട ഇരിക്കുന്നത് എന്ന് കൊടിത്തോട്ടം ഒന്ന് വിശദീകരിക്കണം.
    ഒന്ന് പോ പാസ്റ്ററെ.......

    • @jerryk5820
      @jerryk5820 หลายเดือนก่อน

      ഹ..ഹ..ഹ..ഹ..ഹ..

    • @sharontomy130
      @sharontomy130 หลายเดือนก่อน

      Ithu Daivathinte Sabhayil..... Parishudhathmavinal nayikkapedunna Thiruvachnaprakaramulla Kristumarghathil poorthikarikkapedunnu.....

  • @shimijudiya4845
    @shimijudiya4845 หลายเดือนก่อน +2

    Praise God 🙏

  • @johnssimon7805
    @johnssimon7805 หลายเดือนก่อน +2

    Very True

  • @antonysemion
    @antonysemion หลายเดือนก่อน +1

    ഈ മാത്സര്യം തന്നെ, മറ്റൊരു ആരുപിയിൽ നിന്ന് വരുന്നു. ഇത് പരിശുദ്ധസ്തമാവിൽ നിന്നല്ല.

  • @mariammav2062
    @mariammav2062 5 วันที่ผ่านมา

    Way to go Pastor Anil Kodithottam
    Praise the Lord
    This group don’t value the word of God.

  • @thomasstephen8292
    @thomasstephen8292 หลายเดือนก่อน +1

    Sathayam manacilakkattey ellavarum Holy spirit, Jesus padippichathu manacilakkum paster

  • @molythomas3760
    @molythomas3760 หลายเดือนก่อน +1

    Very true Pastor

  • @thomasvarghese9585
    @thomasvarghese9585 หลายเดือนก่อน +1

    Is this called a gospel?

  • @ksimongeorge5020
    @ksimongeorge5020 หลายเดือนก่อน +1

    🙏🏻

  • @LalyAugustine-e4h
    @LalyAugustine-e4h หลายเดือนก่อน +1

    വെളിപ്പാട് 18:4,2കൊറിന്തർ 4:4,ദാനിയേൽ 2:44,യോഹന്നാൻ 6:44വായിക്കൂ. തിരുവേഴുത്തല്ലാതെ വേറൊരു സത്യമില്ല.

  • @charlesantony1853
    @charlesantony1853 หลายเดือนก่อน +1

    🙏👍

  • @princealex8709
    @princealex8709 หลายเดือนก่อน +7

    ചുമ്മാതള്ളാതെ യേശു ക്രിസ്തു വിനെക്കാൾ വലിയവർ ആയിട്ടല്ലെ യേശു ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥന ചെല്ലാൻ മടിക്കുന്നവർ

    • @jubyjohn8158
      @jubyjohn8158 หลายเดือนก่อน

      😂😂😂😂😊

    • @c.dthomas9221
      @c.dthomas9221 หลายเดือนก่อน

      ബൈബിളിൽ എവിടെയെങ്കിലും ശിഷ്യന്മാർ ഈ പ്രാർത്ഥന അതുപോലെ പ്രാർത്ഥിച്ചിട്ടുണ്ടോ എന്നു പരിശോധിക്കൂ. അനേക പ്രാർത്ഥനകൾ പുതിയ നിയമത്തിൽ കാണാമല്ലോ. യേശു പ്രാർത്ഥനക്കു മോഡൽ ആയി നൽകിയ പ്രാർത്ഥന ആണ് അത്. ജൽപനം ചെയ്യരുത് എന്നു പറഞ്ഞിട്ടാണ് ഈ മാതൃക പ്രാർത്ഥന ശിഷ്യന്മാരെ പഠിപ്പിച്ചത്.

  • @SajiJoseph-ku3eo
    @SajiJoseph-ku3eo หลายเดือนก่อน +7

    കഴിഞ്ഞ 2000 വർഷത്തോളം ആയി ദൈവം ആരാണെന്നോ , അവിടുത്തെ അസ്ഥിത്വവും പ്രകൃതിയും എന്താണെന്നോ , ആരാണ് പിതാവ് ആരാണ് പുത്രൻ ആരാണ് പരിശുദ്ധാത്മാവ് എന്ന് മനസ്സിലാക്കുന്നതിലും സഭകൾ എന്ന അവകാശപ്പെടുന്ന സകല സഭകൾക്കും തെറ്റുപറ്റി ! കാരണം ഇവയൊന്നും ദൈവീക സഭകൾ അല്ല ! മറിച്ച് ക്രിസ്തുമത സംഘടനകൾ ആണ് !!

    • @Abc-qk1xt
      @Abc-qk1xt หลายเดือนก่อน

      @@SajiJoseph-ku3eo എന്ന് ഒരു മേത്തൻ, ഒന്നു പോടോ.. 😄😄😄

    • @Abc-qk1xt
      @Abc-qk1xt หลายเดือนก่อน

      @@SajiJoseph-ku3eo. എന്ന് ഒരു മേത്തൻ, ഒന്നു പോടോ.. 😄😄

    • @samuelvarghese9991
      @samuelvarghese9991 หลายเดือนก่อน +1

      ഖുറേഷി ദേവൻ

    • @Abc-qk1xt
      @Abc-qk1xt หลายเดือนก่อน +2

      @@SajiJoseph-ku3eo എന്നാൽ പിന്നെ താൻ പറ ആരാണ് ശരിയായ ദൈവം എന്നു..

    • @georgenj2566
      @georgenj2566 หลายเดือนก่อน

      ​@@Abc-qk1xtഅറേബ്യക്കാരൻ അള്ളാ 😄.

  • @sunny-pz2yi
    @sunny-pz2yi 7 วันที่ผ่านมา

    Penthacosthusabha.nyayapramanasabhayanu.

  • @MaryThomas-e1j
    @MaryThomas-e1j หลายเดือนก่อน +1

    KELKKAN CHEVIYULLAVAN(MANASULLAVAR) KELKKATTE.....

  • @thomaskv3196
    @thomaskv3196 หลายเดือนก่อน +7

    അനിൽ പാസ്റ്റർ നല്ലൊരു പ്രാസംഗികനാണ് എന്നാൽ കത്തോലിക്കാ സഭയുടെ പഠനങ്ങൾ ശരിയായ അർത്ഥത്തിൽ ഒരിക്കലും പഠിച്ചിട്ടില്ല ഉദാഹരണം വിഗ്രഹങ്ങളെ കുറിച്ച് നിങ്ങൾ പഠിപ്പിക്കുന്നത് തീർത്തും തെറ്റാണെന്ന് ബൈബിളിൽ നിന്ന് തന്നെ കൃത്യമായി അറിയാം വിഗ്രഹം ഉണ്ടാക്കരുതെന്ന് പറയുന്ന പഴയനിയമത്തിൽ വിഗ്രഹം ഉണ്ടാക്കാൻ പറയുന്ന എത്രയോ അവസരങ്ങൾ എന്തുകൊണ്ട് പാസ്റ്റർ കാണുന്നില്ല വിഗ്രഹം എന്നത് ഹൃദയത്തിൽ നാം എന്തിന് ഒന്നാംസ്ഥാനം കൊടുക്കുന്നു അതാണ് അതാണ് കത്തോലിക്കാ സഭയുടെ പഠനം ഒരു രൂപം കണ്ടു എന്നോർത്ത് അത് വിഗ്രഹമായില്ല നിങ്ങൾ പാസ്റ്റർമാർ എന്തിനു ഫോട്ടോ എടുക്കുന്നു മാതാപിതാക്കളുടെ ഫോട്ടോ എടുക്കുന്നത് ആരാധിക്കാൻ ആണോ അതുപോലെയാണ് എല്ലാ പഠനങ്ങളും പൗലോസ് ശ്ലീഹാ വ്യക്തമായി പഠിപ്പിക്കുന്നുണ്ട് വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി എന്ന് വചനം ശരിയായി പഠിച്ചാൽ ഏതൊരുവനും കത്തോലിക്കാനായ പറ്റൂ അതിന് പാസ്റ്ററെയും ദൈവ അനുഗ്രഹിക്കട്ടെ🙏🙏

    • @manuvlog6835
      @manuvlog6835 หลายเดือนก่อน

      😂😂😂😂

    • @aneesh8233
      @aneesh8233 29 วันที่ผ่านมา +1

      ദുരുപദേശം

    • @aneesh8233
      @aneesh8233 29 วันที่ผ่านมา +3

      ബൈബിളിൽ എവിടെയൊക്കെ വിഗ്രഹം ഉണ്ടാക്കാൻ ദൈവം കൽപ്പിച്ചു എന്നൊന്നും പറഞ്ഞു തരണം

  • @jiltom8753
    @jiltom8753 หลายเดือนก่อน

    Anything against bible can't contain in the church.

    • @jacobcc9514
      @jacobcc9514 หลายเดือนก่อน +1

      എന്താണ് പെന്തെക്കൊസ്ത് സഭ? എന്നാണ് അത് ആരംഭിച്ചത്?
      നിലവിലുള്ള പ്രഗത്ഭ ആത്മിക പ്രസ്ഥാനങ്ങൾ പെന്തെക്കൊസ്ത് സഭയെ പരിഹസിക്കുവാൻ കാരണമെന്ത്?
      പെന്തെക്കൊസ്ത് സഭയെന്നാൽ അപ്പ. പ്രവ. 2 -ാം അദ്ധ്യായത്തിൽ കാണുന്നതും 2:38 ൽ ആരംഭിക്കുന്നതുമാണ്. പെന്തെക്കുസ്താ നാളിൽ ആരംഭിച്ച സഭയെന്ന വ്യക്തതക്കുവേണ്ടിയാണ് പെന്തെക്കൊസ്ത് ദൈവസഭ എന്ന പേര് ഉപയോഗിക്കപ്പെടുന്നത്. അവ 'സഭകൾ ' അല്ല; സഭയാണ്. പെന്തെക്കൊസ്തു സഭ, ഒരു സംഘടനയല്ല. അതിന് എക്കാലത്തും ഒരു നേതാവേയുള്ളു: യേശുക്രിസ്തു. ഒരേയൊരു പുരോഹിതനേയുള്ളു: എന്നേക്കു മുള്ള ഏകബലിയർപ്പിച്ച് പറുദീസയുടെ അടയ്ക്കപ്പെട്ട വാതിൽ തുറന്ന ശേഷം പിതാവിൻ്റെ വലതു ഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്ന യേശുക്രിസ്തു. ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഒരേയൊരു മദ്ധ്യസ്ഥനേയുള്ളു: യേശുക്രിസ്തു.
      (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 47).
      സഭ ഒരു സംഘടനയൊ മതമോ അല്ല. യേശു ഏക നേതാവായി, ലോകമെങ്ങും വ്യാപിച്ചു നിൽക്കുന്നതാണ്. ജാതി -മത - വർഗ്ഗ - വർണ്ണ വ്യത്യാസമില്ലാതെ അപ്പ. പ്രവ. 2:38 അനുസരിച്ചു കൊണ്ട് ആർക്കും സഭയിൽ പ്രവേശിക്കാവുന്നതാണ്.
      പെന്തെക്കൊസ്തു സഭകൾ എന്നവകാശപ്പെടുന്ന സംഘടനകൾ, ദൈവസഭയുടെ ചട്ടക്കൂടിനകത്തു നിൽക്കുന്ന കാലത്തോളം മാത്രമേ പെന്തെക്കൊസ്തു സഭ ആകുന്നുള്ളു. സംഘടനയിലുണ്ടാകുന്ന വീഴ്ചകൾ പെന്തെക്കൊസ്ത് സഭയെ ബാധിക്കുകയില്ല. സംഘടനകളുടെ നേതാക്കൾക്കൊ അണികൾക്കൊ ഉണ്ടാകുന്ന വീഴ്ചകൾ യാതൊന്നും ദൈവസഭയെ ബാധിക്കുകയില്ല.
      "എന്തെന്നാൽ‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത്‌ അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും."
      ( മത്തായി 18 : 20)
      എന്നതാണ് സഭയുടെ ഘടന. ആളെണ്ണം ( വലിപ്പവും വ്യാപനവും) അല്ല സഭയെ വിലയിരുത്തുന്നത്. ചെറിയ ചെറിയ കൂട്ടങ്ങളായാലും യേശുവിൻ്റെ സാന്നിദ്ധ്യമുള്ള, ചട്ടക്കുടിനകത്തു നിൽക്കുന്നവയെല്ലാം ദൈവസഭയാണ്. ഏക നേതാവിൻ്റെ കീഴിൽ, ഒരേ വചന വ്യവസ്ഥയുടെ കീഴിൽ എല്ലാം ഏകോപിപ്പിക്കപ്പെടുന്നു. പാപമോചനത്തിനുള്ള ഏക വ്യവസ്ഥയായ രക്തബലി ( ഹെബ്രാ. 9:22) സഭ ഭൂമിയിൽ ആയിരിക്കുന്ന സമയത്തോളം,വിശ്വസിക്കുന്ന സകലരുടെയും സകല പാപങ്ങൾക്കും പരിഹാരമായി യേശു അർപ്പിച്ചു കഴിഞ്ഞതിനാൽ, നിയമാനുസൃതമായ ( ന്യായപ്രമാണം അനുശാസി
      ക്കുന്ന) യാതൊരു പാപപരിഹാര പ്രാശ്ചിത്ത വിധികളും ദൈവ സഭയിൽ ഇല്ല (ഗലാത്യ. 5:4 ).
      (റോമാ 10 : 4 ശ്രദ്ധിക്കുക)
      ക്രൈസ്തവനാമ മതങ്ങൾ ഒന്നും ദൈവസഭയാകുകയില്ല. അവയെല്ലാം പഴയ നിയമ കാലത്തെ ലേവ്യാ പൗരോഹിത്യവും വേഷവിധാനങ്ങളും പ്രാശ്ചിത്ത ബലികളും കർമ്മങ്ങളും തുടരുന്നവയാണ്. യേശുക്രിസ്തുവിലൂടെയുള്ള സൗജന്യ വീണ്ടെടുപ്പും വിശുദ്ധീകരണ വ്യവസ്ഥയും മതനേതാക്കൾക്ക് മനസിലാകുന്നില്ല അഥവാ ദൈIവം അവരുടെ ഹൃദയം അടച്ചിരിക്കുന്നു. മതങ്ങളെല്ലാം സമ്പദ് സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും ലൗകിക സുഖങ്ങളുടെയും ഈജിപ്റ്റ് - ഫറവോ സംവിധാനമായി നിലനിർത്തപ്പെട്ടിരിക്കുന്നു. അതിൽ നിന്നും ഒരു പുറപ്പാടിലൂടെ മാത്രമെ കനാൻ ദേശമായ ദൈവസഭയിൽ പ്രവേശിക്കുവാൻ കഴിയു. സകലരും ഏതെങ്കിലും മതബന്ധത്തിലൊ, നിരീശ്വരത്വത്തിലൊ ജനിക്കുന്നു. സ്വതന്ത്രമായ, സ്വന്തം വിശ്വാസമനുസരിച്ചു മാത്രം, മാനസാന്തരപ്പെട്ട്, വേർപെട്ട്,പുറപ്പെട്ടു മാത്രമെ ദൈവ സഭയുടെ അംഗമാകാൻ കഴിയൂ. ദൈവസഭയുടെ ചട്ടക്കുട് അംഗീകരിക്കാതെ , AD 313 ൽ മാത്രംസ്ഥാപിതമായ റോമൻ വിജാതിയ മത ബന്ധിയായ റോമൻ കത്തോലിക്കാ സഭക്കും അതിൽ നിന്നും വേർപിരിഞ്ഞുണ്ടായ മറ്റെല്ലാ ക്രൈസ്തവ നാമ മതങ്ങൾക്കും ഉപദേശങ്ങളുടെ ചട്ടക്കൂടില്ലാത്തതിനാലും ആർക്കും എങ്ങനെയും ജീവിക്കാം എന്നതിനാലും , മാനസാന്തരത്തിനും വചനം അനുസരിക്കുന്നതിനും താൽപര്യമില്ലാത്ത ലോക ജനതക്ക് മതങ്ങളാണ് ആകർഷണീയം. മഹാഭൂരിപക്ഷമായിരിക്കുന്ന മതങ്ങളൊന്നും ഉപദേശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവയല്ല. എന്നിട്ടും അത്ഭുതങ്ങൾ കാണുന്നതും ജനങ്ങൾ ഓടിക്കൂടുന്നതും 2തെസ്സ. രണ്ടാം അദ്ധ്യായത്തിൽ പറയുന്ന അപകടകരമായ അനുഭവമാണ്.

  • @pmphilip7733
    @pmphilip7733 หลายเดือนก่อน

    ഇദ്ദേഹം പറയുന്നതു എങ്ങനെ ശരിയാവും സഭയിലാണ് വേദ പുസ്തകം അവതരിക്കപ്പെട്ടത്
    പുതിയ നിയമ പുസ്തകങ്ങളാണ് സഭ മാതൃകയായി സ്വികരിക്കുന്നതെങ്കിൽ അതെഴുതപ്പെടുന്നതിനു പല പതിറ്റാണ്ടുകൾക്കുമുമ്പേ സഭ രൂപം കൊണ്ടിരുന്നു
    കാലം കഴിയുമ്പോൾ മാറ്റങ്ങൾ ഏതു സഭയിലും ഉണ്ടാകും
    ഒരു നുറ്റാണ്ടിൻ്റെ ചരിത്രമുള്ള പെന്തകോസ്തിയും ഇതുണ്ടാവുന്നു
    ഈ സെൻ്റർ പാസ്റ്റർ തസ്റ്റിക എവിടെ നിന്നു വന്നു

    • @c.dthomas9221
      @c.dthomas9221 หลายเดือนก่อน

      അപ്പോസ്തോലനായ പത്രോസ് ദൈവ വചനം പ്രസംഗിചിട്ടാണ് പെന്തകൊസ്തു നാളിൽ 3000 പേര് ആദ്യമായി 120 പേരുണ്ടായിരുന്ന സഭയോട് ചേർന്നത്. തുടർന്ന് വചനം ആദിമ സഭക്ക് അപ്പോസ്‌തൊലന്മാർ നിരന്തരം നൽകികൊണ്ടിരിന്നു. സഭ വചനം അനുസരിക്കാൻ ബാധ്യസ്ഥർ ആണ്.

    • @majo-379
      @majo-379 18 วันที่ผ่านมา

      അതിനാല്‍, സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍.
      2 തെസലോനിക്കാ 2 : 15

  • @GeorgeOvelil
    @GeorgeOvelil หลายเดือนก่อน

    Where did you get this holy Bible from. It was given to you by the holy Catholics church.

    • @gjpets5506
      @gjpets5506 หลายเดือนก่อน

      ഒരിക്കലും അല്ല. "Diatessaron "എന്ന 4 സുവിശേഷങ്ങൾ അടങ്ങിയ പുസ്തകം സിറിയക്കാർ compile ചെയ്തത് ഉണ്ടായിരുന്നൂ !!

    • @c.dthomas9221
      @c.dthomas9221 หลายเดือนก่อน

      Then why catholics do everything against Bible?

  • @romichanphilipose1543
    @romichanphilipose1543 หลายเดือนก่อน +5

    പാസ്റ്റർക്കു തെറ്റി, വചനം ആദ്യമേ ഉണ്ടായിരുന്നു അത് സത്യം, ആ സത്യം ജനങ്ങളിൽ എത്തിച്ചത് സഭയാണ് ആ സഭ കാതോലിക്കമാണ്, അന്ത്യ കാലത്തു തെറ്റായ പഠിപ്പിക്കൽ ഉണ്ടാവും എന്ന് വചനം പറയുന്നു, കള്ളാ പ്രവാചകന്മാർ ഉണ്ടാകുമെന്നും പറയുന്നു.
    100 വര്ഷം പോലും പഴക്കമില്ലത്ത നിങ്ങളുടെ പഠിപ്പിക്കൽ എങ്ങനെ സത്യമാവും നിങ്ങളാണ് തെറ്റ് നിങ്ങളുടെ പഠിപ്പിക്കലാണ് തെറ്റ്, ഈ ലോകത്തെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം പ്രാർത്ഥിക്കുന്ന നിങ്ങളോണോ ശരി, യേശു ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ചാട്ടവാർ എടുത്തു അടിച്ചോടിക്കുമായിരുന്നു നിങ്ങളെല്ലാം.
    കാതോലിക്ക സഭ തെറ്റായി ഒന്നും പഠിപ്പിക്കുന്നില്ല, യേശു അല്ലാതെ ഒരു രക്ഷകനെ പറ്റി സഭ പഠിപ്പിക്കുകന്നില്ല, നിത്യത അല്ലാതെ മറ്റൊന്നിനും വേണ്ടി പ്രാർത്ഥിക്കാൻ സഭ പഠിപ്പിക്കുന്നില്ല.

    • @gjpets5506
      @gjpets5506 หลายเดือนก่อน +2

      കത്തോലിക്ക സഭ ചെയ്ത് കൂട്ടിയ ക്രൂരതകൾ നോക്കിയാൽ അറിയാം അത് സാത്താനിക് സഭയാണെന്ന് !!

    • @jijich8395
      @jijich8395 หลายเดือนก่อน

      ​@@gjpets5506കാത്തോലിക്കാസഭതെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ദൈവം നോക്കി കൊള്ളും.സ്വന്തം കണ്ണിലെ തടി കഷണം മാറ്റിയിട്ടു പോരെ അപരന്റെ കണ്ണിലെ പൊടിയെടുക്കാൻ

    • @jijich8395
      @jijich8395 หลายเดือนก่อน

      ​@@gjpets5506കത്തോലിക്ക സഭ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ദൈവം നോക്കിക്കൊള്ളും. സ്വന്തം കണ്ണിലെ തടികഷ്ണം മാറ്റിയിട്ടു പോരെ അപരന്റെ കണ്ണിലെ പൊടിയെടുക്കാൻ.

    • @elizabethsamuel6754
      @elizabethsamuel6754 หลายเดือนก่อน

      No matter what Jesus is the only way to heaven.completely we have to follow bible & Jesus.no person

    • @c.dthomas9221
      @c.dthomas9221 หลายเดือนก่อน +1

      കാത്തോലിക്കാരുടെ വിഗ്രഹരാധന ഏതു വചനാടിസ്ഥാനത്തിൽ?

  • @rakshakan6541
    @rakshakan6541 หลายเดือนก่อน +6

    പാഷാണ്ഡതയുടെ ആൾരൂപം.

  • @jubyjohn8158
    @jubyjohn8158 หลายเดือนก่อน +4

    പാസ്റ്റർ, പോയി സുവിശേഷം പറയൂ.അല്ലാതെ jacobite നെയും catholisum നോക്കാതെ.

    • @megoyenbabern467
      @megoyenbabern467 หลายเดือนก่อน +2

      അദ്ദേഹത്തെ വെല്ലുവിളിച്ച് കൊണ്ടു വന്നതല്ലേ😊

    • @samuelvarghese9991
      @samuelvarghese9991 หลายเดือนก่อน +1

      അവരെയല്ലേ സുവിശേഷം അറിയിക്കേണ്ടത്.

    • @Abc-qk1xt
      @Abc-qk1xt หลายเดือนก่อน +1

      @@jubyjohn8158 ഇക്കാലത്ത് സുവിശേഷം പറഞ്ഞാൽ ആരും കേൾക്കില്ല. ഇതൊക്കെ പറഞ്ഞാൽ ആളെ കിട്ടും.. 😄😄😄

    • @rchristenraj6163
      @rchristenraj6163 หลายเดือนก่อน

      Please read 1 Peter 3:15.

  • @salammawilson5929
    @salammawilson5929 หลายเดือนก่อน

    ശ്ലീഹന്മാരുടെ ശ്ലൈഹീകപാരമ്പര്യം.

    • @samuelvarghese9991
      @samuelvarghese9991 หลายเดือนก่อน

      ഗ്ലീഹന്മാരുടെ പാരമ്പര്യം ഇന്നു ഏത സഭയ്ക് അവകാശപ്പെടാം..

  • @xavierpt280
    @xavierpt280 หลายเดือนก่อน

    Dear kodithottam Catholic church and your your church. You are not obeying 4th comandment written with God's hand. Catholic church does not obey 1st law and 2nd law. Do you know what is SIN? Read Daniel 9:11. How can you find fault against catholic church?, God hates your prayer Proverbs. 28:9 God's law is perfect, spiritual and truth. Jesus never change the law. Mathew 5:17,18. Jesus and Appostal Paul went to the church. Luke 4:16,Acts.13:43,44,17:2,3.Which is the true church? Revn. 12:17.Satan is against the Remanant church which keeps comandments of God.

    • @samuelvarghese9991
      @samuelvarghese9991 หลายเดือนก่อน

      True Bro..

    • @gjpets5506
      @gjpets5506 หลายเดือนก่อน +1

      കത്തോലിക്ക സഭ ചെയ്ത് കൂട്ടിയ ക്രൂരതകൾ നോക്കിയാൽ അറിയാം അത് സാത്താനിക് സഭയാണെന്ന് !

    • @samuelvarghese9991
      @samuelvarghese9991 หลายเดือนก่อน

      @@xavierpt280
      correct Bro....

  • @thomasthomas-ny6km
    @thomasthomas-ny6km หลายเดือนก่อน

    No.1 fraud.

  • @lalikuttykthomas6375
    @lalikuttykthomas6375 หลายเดือนก่อน +12

    കുറ്റം പറച്ചിലിന്റെ ആത്മാവ്.

    • @jamesphilip6317
      @jamesphilip6317 หลายเดือนก่อน +1

      മത്തായി പതിനഞ്ചാം അദ്ധ്യായം മാർക്കോസ് ഏഴാം അധ്യായം അന്നത്തെ യഹൂദാന്മാർ പാരമ്പര്യം നിമിത്തം തെറ്റിപ്പോയപ്പോൾ യേശുക്രിസ്തു എന്താണ് പറഞ്ഞത് എന്ന് വായിക്കുക

    • @satheeshkk9569
      @satheeshkk9569 หลายเดือนก่อน +9

      ഇതു കുറ്റം പറച്ചിൽ ആണോ ? വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രബോധനമായിട്ടാണ് എനിക്ക് തോന്നുന്നത്

    • @amminisasikuttan2768
      @amminisasikuttan2768 หลายเดือนก่อน +1

      ബൈബിൾ വായിക്ക്

    • @lathap6284
      @lathap6284 หลายเดือนก่อน +1

      Kuttam parayunnathinte aathmaavu alla satyam paranju nervazhi nadathunna daivathinte aathmavu.

    • @lathap6284
      @lathap6284 หลายเดือนก่อน

      Praise the Lord.nalla satyam.Pastorne daivam daralamai anugrahikkatte.

  • @bijojames1086
    @bijojames1086 หลายเดือนก่อน

    Ellam thikanjaver undenkil enthinu sabha

  • @avmathew1723
    @avmathew1723 หลายเดือนก่อน +2

    വ്യക്തികൾ നയിക്കുന്ന സഭകളെക്കാൾ ഭേദം ആണ് കാതോലിസിസം.

    • @jubyjohn8158
      @jubyjohn8158 หลายเดือนก่อน

      🎉🎉🎉🎉

    • @sunnykuruthukulangara2530
      @sunnykuruthukulangara2530 หลายเดือนก่อน

      വ്യക്തികൾ നടത്തുന്ന സഭകൾ വ്യക്തിതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നത്. കത്തോലിക്ക സഭയുടെ കോപ്രായങ്ങളിൽപ്പെടാതെ ദൈവത്തെ ആരാധിച്ച് ബൈബിൾ വായിച്ച് ജീവിത വിശുദ്ധി പാലിച്ച് ജീവിച്ചാൽ മതി.

    • @Abc-qk1xt
      @Abc-qk1xt หลายเดือนก่อน

      @@sunnykuruthukulangara2530 ബൈബിൾ ആകാശത്തുനിന്ന് കെട്ടി ഇറക്കിയതല്ല മിഷ്ടർ, അതിനു രൂപം നൽകിയത് കത്തോലിക്കാ സഭ തന്നെയാണ്..

  • @bennykvbennykv6441
    @bennykvbennykv6441 หลายเดือนก่อน +1

    16th നൂറ്റാണ്ടിൽ ഉണ്ടായ സഭയുടെ ടോക്ക് കേൾക്കേണ്ട ആവശ്യം ഇല്ല 😂😂😂😂😂😂

  • @johnymathew1508
    @johnymathew1508 วันที่ผ่านมา

    With all the due respect to bro. Anil...
    1500 വർഷങ്ങൾ എല്ലാ ക്രിസ്ത്യാനികളുടെയും ഏക സഭയായിരുന്നു കത്തോലിക്കാ സഭ. എന്നാൽ പൂർവർക്കാർക്ക് തെറ്റ് പറ്റി എന്ന് പറഞ്ഞു solar scriptura എടുത്ത് വരുന്നവർക്ക് ഒന്നിച്ചു നിൽക്കാൻ സാധിക്കില്ല.. ഓരോരുത്തർക്കും കിട്ടുന്ന ഓരോ വ്യാഖ്യാനമനുസരിച്ചു ഓരോ സഭകൾ രൂപീകരിക്കുന്നു.. അത് തന്നെ അപചയമല്ലേ?

  • @LalyAugustine-e4h
    @LalyAugustine-e4h หลายเดือนก่อน

    മത്തായി 23ന്റെ 9വായിക്കൂ.

  • @jamesjoseph-e4t
    @jamesjoseph-e4t หลายเดือนก่อน

    bible is not a god Anil believe bible is a god this the Main Pentecostal problem

    • @samuelvarghese9991
      @samuelvarghese9991 หลายเดือนก่อน

      വചനം ജഡമായപ്പോൾ ദൈവമായി...
      അപ്പോൾ വചനം എഴുതപ്പെട്ടപ്പോൾ എന്താകും?
      ദൈവ വചനം തന്നെ --
      ദൈവവും ദൈവ വചനവും തമ്മിൽ വ്യത്യാസം ഉണ്ടോ?

  • @lathawilson7375
    @lathawilson7375 หลายเดือนก่อน +6

    തെറ്റായ പ്രബോധനം ജനത്തെ വഴി തെറ്റിക്കല്ലേ

    • @mercytom6955
      @mercytom6955 หลายเดือนก่อน

      Read the holy book once😢

    • @jerryk5820
      @jerryk5820 หลายเดือนก่อน +1

      ഏതാണ് തെറ്റായ പ്രബോധനം??? ഈ വീഡിയോയിലുള്ളതാണെങ്കില്‍ , തിരുത്തൂ.
      സ്വയം സാധിക്കുന്നില്ലെങ്കില്‍ പണ്ഡിതന്മാരോട് പറയൂ ഇതിനെ ഖണ്ഡിക്കുവാന്‍.

    • @hemantrathod1819
      @hemantrathod1819 หลายเดือนก่อน

      ​@@jerryk5820 bible jeevante Grandham, padikku, free ayi yeshuvine ariyu

    • @meevalsaksin230
      @meevalsaksin230 หลายเดือนก่อน +1

      എന്താ തെറ്റായിട്ടുള്ളത് വേദപുസ്തകത്തിൽ ഇല്ലാത്തത് എന്താ ഉള്ളത്

    • @thomas249
      @thomas249 หลายเดือนก่อน

      വേദപുസ്തകം കൊണ്ടു തൊടാത്തവൻ്റെ രോദനം.

  • @cijojoseph3443
    @cijojoseph3443 หลายเดือนก่อน

    സഭാത്മക ജീവിതം എന്നത് ഒരു അനുഭവമാണ്.കേവലം മാനുഷിക ബുദ്ധി യിൽ നിന്നും അറിവിൽ നിന്നും വരുന്ന കൌശലവു൦ തന്ത്രം പരവുമായ ഇദ്ദേഹത്തിന്റെ വാക്കു കൾക്കു പിന്നിൽ ഭിന്നത യുടെ യു൦ കലക്കത്തിൻെറയു൦ ആത്മാവു ആണ്

    • @samuelvarghese9991
      @samuelvarghese9991 หลายเดือนก่อน +1

      നിങ്ങളല്ലേ ജനത്തെ കൗശലം പ്രയോഗിച്ച് വെറും ജനമാക്കി തീർക്കുന്നത്.

  • @MarioBros1822
    @MarioBros1822 หลายเดือนก่อน

    The sacraments really happen only in the Catholic Church through the hands of a catholic priest.
    Others are just mimicry and not from heaven.
    Examples. The Holy Eucharist.
    The Eucharistic miracles happened around the world in different times is a proof of The real presence of Jesus in the Eucharist which only the Catholic Church can claim.
    The apparition of Mother Mary in different places in different times to different people.
    Example: Fathima, Lourde etc.
    There are more than 250 saints in the Catholic Church whose bodies are not dissolved.
    Nobody, who truly follows Jesus can go away from the Catholic Church.
    If anyone does, that means, he is not a true follower.
    John 6:53
    "Verily, verily, I say unto you, Except ye eat the flesh of the Son of man, and drink his blood, ye have no life in you"
    It's available only in the Catholic Church.

    • @gjpets5506
      @gjpets5506 หลายเดือนก่อน

      കത്തോലിക്ക സഭ ചെയ്ത് കൂട്ടിയ ക്രൂരതകൾ നോക്കിയാൽ അറിയാം അത് സാത്താനിക് സഭയാണെന്ന് !!

  • @bennykvbennykv6441
    @bennykvbennykv6441 หลายเดือนก่อน +2

    അനിൽ കൊടിത്തോട്ടത്തിന്റെ ക്ലാസ് കേൾക്കേണ്ട ആവശ്യം കാത്തോലിക്കർക്ക് ഇല്ല 😀😀😀😀😀

    • @rprcreations8731
      @rprcreations8731 19 วันที่ผ่านมา

      യേശുവിന്റെയും അല്ലെ 😂😂😂

  • @commenter-x-king1234
    @commenter-x-king1234 หลายเดือนก่อน +8

    പെന്തക്കോസ്ത് സഭകൾക്ക് സമീപകാലത്ത് ഉണ്ടായ തിരിച്ചടികളും ക്ഷീണവും ഇന്ന് മാറ്റിയെടുക്കാൻ കൊടിത്തോട്ടം മാസ്റ്ററുടെ വല്യ ശ്രമത്തിന് അഭിനന്ദനങ്ങൾ.
    നിങ്ങൾ എത്ര ഇളക്കിയാൽ ഇളകില്ല. എന്തുകൊണ്ടെന്നാൽ, നരക കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല.
    ഈ സഭയിൽ തിന്മ പ്രവർത്തിക്കുന്നവർ അതിൽനിന്ന് നീക്കം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും.

    • @Abc-qk1xt
      @Abc-qk1xt หลายเดือนก่อน +2

      ക്ഷീണം ആണെങ്കിൽ കുറച്ചു ബൂസ്റ്റ്‌ കലക്കി കുടിക്ക്, നല്ല എനർജി ആയിരിക്കും, സ്തോത്രം സ്തോത്രം... 😄😄😄

    • @commenter-x-king1234
      @commenter-x-king1234 หลายเดือนก่อน

      ​@@Abc-qk1xtഒരു ദൈവദാസൻ റെ വാക്കുകളല്ല നിങ്ങളുടെ വാക്കുകൾ❤

    • @mathewjoy2249
      @mathewjoy2249 หลายเดือนก่อน

      ഒരു മാസ്ടറുടെ തീ വ്ര മായ ശ്രരമം.

    • @babuvabraham
      @babuvabraham หลายเดือนก่อน

      കോടിന്തോട്ടത്തിന് ക്രിസ്തുവിനെ പറ്റി സംസാരിക്കാൻ ഒരു യോഗ്യതയുമില്ല.യേശു ദൈവമല്ല എന്ന് പറഞ്ഞ വെക്തിയാണ്.

    • @meevalsaksin230
      @meevalsaksin230 หลายเดือนก่อน +1

      രണ്ടാം കല്പന മറ്റിക്കളഞ്ഞവരല്ലാതെ മറ്റാരാ നരകകവാടക്കാർ

  • @joseputhur3776
    @joseputhur3776 หลายเดือนก่อน +2

    വെള്ളികാശ് കുറെയധികം വാങ്ങി കാണുമല്ലോ.

  • @wilsonkuriakose7534
    @wilsonkuriakose7534 หลายเดือนก่อน

    Catholic Churchine kurichu ulla allegations stand cheyyum enkilum thankaludetum mothathil Protestantsinteyum asayangal thettu thanne anu.

  • @commenter-x-king1234
    @commenter-x-king1234 หลายเดือนก่อน +4

    1. അങ്ങനെയെങ്കിൽ യേശുവിൻറെ ശരീരം എവിടെ പോയി ?? 2. ഹെനോക് ശരീരം എവിടെ പോയി 3. ഏലിയ യുടെ ശരീരം എവിടെ പോയി ?
    മറിയത്തെ മാത്രം പറഞ്ഞു പോയാലോ ...........

    • @DingDongSavaree
      @DingDongSavaree หลายเดือนก่อน +2

      അതിനെല്ലാം ബൈബിൾ ഉത്തരം തരുന്നുണ്ട് brother. പിന്നെ ബൈബിൾ പ്രതിപാതിക്കാത്ത കാര്യങ്ങൾ ഒരാൾ, എടുത്തുകൊണ്ടു വന്നാൽ അതു, പിന്തുടരുന്ന ആൾക്കാർ ഉത്തരം തരണം എന്നുണ്ട്....

    • @commenter-x-king1234
      @commenter-x-king1234 หลายเดือนก่อน

      ​@@DingDongSavareeപറ, എലിയുടെ ശരീരം എവിടെ പോയി ?????

    • @commenter-x-king1234
      @commenter-x-king1234 หลายเดือนก่อน

      ​@@DingDongSavareeപറ, ഏലിയാ എവിടെ പോയെന്ന് പറ ????

    • @Abc-qk1xt
      @Abc-qk1xt หลายเดือนก่อน

      @@DingDongSavaree ഈ "ബൈബിൾ" നിങ്ങൾക്ക് എവിടുന്നു കിട്ടി എന്ന് പറയാമോ? 100 വർഷം അല്ലേ ആയുള്ളൂ നിങ്ങൾ ഉണ്ടായിട്ട്. ചരിത്രം നിങ്ങൾക്ക് അറിയില്ല എങ്കിൽ പറഞ്ഞു തരാം. AD325 ലെ നിഖ്യാ സുനഹദോസിൽ വച്ചാണ് ബൈബിൾ പുതിയ നിയമം പുറത്തിറക്കിയത്. അതുവരെ പലരാൽ എഴുതപ്പെട്ടു ചിതറി കിടന്ന സുവിശേഷങ്ങളും, ലേഖനങ്ങളും മറ്റുമൊക്കെ ക്രോഡീകരിച്ചു "പുതിയ നിയമം" ആയും യഹൂദരുടെ തോറ "പഴയ നിയമം" ആയും ബൈബിൾ എന്ന ഗ്രന്ഥം ഉണ്ടാക്കി. അന്നത്തെ പോപ്പ് ഡമാസ്‌കസ് ഒന്നാമൻ ആയിരുന്നു അതിനു നേതൃത്വം നൽകിയത്. ചുരുക്കി പറഞ്ഞാൽ കത്തോലിക്കാ സഭ ആണ് നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന പുത്തകം ഉണ്ടാക്കിയത്, അല്ലാതെ അങ്ങ് കുമ്പനാട് നിന്ന് പോയ പാഷ്ടർമാർ അല്ല എന്ന് ഓർത്താൽ നല്ലത്. അതും കയ്യിൽ പിടിച്ചു അതു ഉണ്ടാക്കിയവരെ തന്നെ തെറി പറയുക എന്നത് ഒരുവക തന്തയില്ലായ്മ ആണ്. മാർപാപ്പയെ കുർബാന ചൊല്ലാൻ പഠിപ്പിക്കരുത്. തത്കാലം ഇവിടന്ന് മോഷ്ടിച്ച ആ പുത്തകം ഇങ്ങു തിരികെ തന്നേരെ... 😄😄😄

    • @DingDongSavaree
      @DingDongSavaree หลายเดือนก่อน +1

      @@commenter-x-king1234
      2 kings 2: 11
      അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി.
      ഇവിടെ സ്വർഗം എന്ന് ഉദ്ദേശിച്ചിരിക്കുന്നത് ആകാശം ആണ് ആരും തെറ്റിധരിക്കരുത്..

  • @XxneonxX_2
    @XxneonxX_2 หลายเดือนก่อน

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്.

  • @anilka4299
    @anilka4299 หลายเดือนก่อน

    മറിയത്തിന്റെ 2,3,4 പ്രസവം എടുക്കാൻ നടക്കുന്നവർ. കന്യക ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും എന്നാണ് പ്രവാചകൻ പറഞ്ഞിട്ടുള്ളത്. വേറെ പുത്രന്മാർ മറിയതിനു ഉണ്ടായിരുന്നെങ്കിൽ പ്രിയ പെന്തകോസ്ത് കാര..... മറിയത്തിന്റെ മകനല്ലാ ത്ത യോഹന്നാന് ഏല്പിച്ചു കൊടുക്കേണ്ട കാര്യമില്ലായിരുന്നു. നിങ്ങൾ പറയുന്ന യാക്കോബു, യോസേ, യൂദാ... എന്നിവർ യേശുവിന്റെ സ്വന്തം സഹോദരങ്ങൾ ആയിരുന്നെങ്കിൽ അവർക്കു മറിയത്തെ ഏല്പിച്ചു കൊടുക്കാമായിരുന്നു. സ്ത്രീയെ.... ഇതാ നിൻറെ മകൻ എന്ന് യോഹന്നാനോട് പറയേണ്ട ആവശ്യമില്ല. യേശുവിനെ പ്രസവിക്കുന്നത് വരെ ജോസഫ് മറിയത്തെ അറിഞ്ഞില്ല. ദൈവ ധൂതൻ അറിയിച്ചതനുസരിച്ചു എല്ലാം പ്രവർത്തിച്ച ജോസഫ്.... പിന്നീട് സ്വന്തം ബുദ്ധിക്കനുസരിച്ചു ഒരിക്കലും പ്രവർത്തിക്കില്ല. പെന്തകോസ്ത് കാര് പ്രവർത്തിക്കും.

    • @gjpets5506
      @gjpets5506 หลายเดือนก่อน +1

      നിങ്ങളുടെ അമ്മയുടെ കൂടെ നടക്കാറുള്ളത് അമ്മയുടെ ചേട്ടന്റെ മക്കളായിരിക്കും അല്ലേ !!
      "ഏക ജാതൻ" അല്ല സുഹൃത്തേ "ആദ്യജാതൻ" !!

    • @prameelaj9982
      @prameelaj9982 หลายเดือนก่อน

      യേശുവിൻ്റെ മരണസമയത്ത് തൻ്റെ അമ്മയുടെ അനുജത്തിയുടെ മകനായ യോഹന്നാൻ കുരിശീൻ ചുവട്ടിൽ ഉണ്ടായിരുന്നു. അനുജത്തിയുടെ മകൻ ബന്ധുവായതുകൊണ്ട് മറിയത്തിൻ്റെ മകൻ എന്നും വിളിക്കമല്ലോ. അതുകൊണ്ടാണ് അമ്മയെ യോഹന്നാനെ എൽപ്പിച്ചത്.

    • @majo-379
      @majo-379 18 วันที่ผ่านมา

      യേശുവിൻ്റെ സഹോദരി സഹോദരന്മാരുടെ പേരുകൾ ക്രമമനുസരിച്ച്
      രേഖപ്പെടുത്തു

  • @RageshR-r5q
    @RageshR-r5q หลายเดือนก่อน +1

    ഇവന്റെ ആൾക്കാർ ഇതാണ് 😂😂😂😂😂😂😂th-cam.com/video/1nXOJisUaSM/w-d-xo.htmlsi=Sfc2wvRHnnQ6yDFY

  • @RageshR-r5q
    @RageshR-r5q หลายเดือนก่อน

    th-cam.com/video/1nXOJisUaSM/w-d-xo.htmlsi=Sfc2wvRHnnQ6yDFY