പ്രിയപ്പെട്ട ബിനോയി അച്ചാ സ്തുതിയായിരിക്കട്ടെ. കർത്താവ് അച്ചനെ കൂടുതൽ ശക്തിപ്പെടുത്തട്ടെ.അച്ചന് ലഭിച്ച ഈ ബോധ്യങ്ങളും അനുഭവങ്ങളുമുള്ള ഒരു പ്രാർത്ഥനാ ഗ്രൂപ്പാണ് ഞങ്ങളുടേത്.പല വ്യക്തികളിലേയും തിന്മകളുടെ സ്വാധീനം വിട്ടുപോകാൻ ഈശോ മിഖായേൽ മാലാഖയുടെ പ്രാർത്ഥന കൃത്യമായ എണ്ണത്തോടുകൂടി ചൊല്ലാൻ പറയും.എത്രയധികം സാക്ഷ്യങ്ങളുണ്ട്. പിശാചിനെ കുറിച്ച് പറയുന്നത് തെറ്റ്. തലയിൽ കൈവച്ച് പ്രാർത്ഥിക്കാൻ ഭൂരിപക്ഷം പുരോഹിതർക്കും പേടി. ( അവരെ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. ) ജീവിതവിശുദ്ധിയെക്കുറിച്ച് വെളിപ്പെടുത്തലുകൾ കുമ്പസാര രഹസ്യംപോലെയാണ്.പിശാചിനെ ബന്ധിക്കാൻ വിശ്വാസം കൂടി വേണം.വിശ്വാസമൊക്കെ മാനുഷികതയ്ക്ക് വഴിമാറി.ആത്മാക്കളുടെ മേഖല പറയുമ്പോൾ അതും തെറ്റ്. വിശുദ്ധരുടെ ചരിത്രം അറിയാത്ത പരാമർശങ്ങൾ. എല്ലായിടത്തും തിന്മകളുടെ ആധിപത്യം. വിശ്വാസവും ബോധ്യവുമുളള , കൃപലഭിച്ച തെരഞ്ഞെടുക്കപ്പെട്ടവരെപോലും നിരുത്സാഹപ്പെടുത്തുന്ന അനുഭവങ്ങൾ..... അച്ചാ ,അച്ചൻ പുരോഹിതൻ;കർത്താവിന്റെ അഭിഷിക്തൻ.അച്ചനിലെ പൗരോഹിത്യം ജ്വലിക്കട്ടെ.ഞങ്ങൾ അൽമായർ പറയുമ്പോഴാണ് പ്രശ്നം. അച്ചൻ പറയുക, പറഞ്ഞുകൊണ്ടേയിരിക്കുക.പ്രാർത്ഥിക്കുക.ഒപ്പം ബന്ധിച്ച് പ്രാർത്ഥിക്കുക. ഇത് കർത്താവിന്റെ ദൗത്യമാണ്.പറയേണ്ടവർ പറയാതിരിക്കുമ്പോൾ , പറയുന്നവരെ, പ്രവർത്തിക്കുന്നവരെ കർത്താവ് ശക്തിപ്പെടുത്തും.THANKU JESUS.... അഗസ്റ്റിൻ ബ്രദർ ( ഇ എൽ രവീന്ദ്രൻ) .ഇമ്മാനുവൽ പ്രയർ ഗ്രൂപ്പ്. പങ്ങാരപ്പിളളി, ചേലക്കര തൃശൂർ.
🙏അച്ഛാ ഇന്ന്, ഇപ്പോൾ പൈശാചികശക്തി വിശ്വാസികളെ അഞ്‌ജടിക്കുന്നു. അഭിഷിക്തർ അവരുടെ പൂർണ വിശ്വാസത്തിൽ പരിശുദ്ധത്മകൂട്ടായ്മയിൽ പ്രവർത്തിക്കണേ. അതാതു എടവകയിലെ എല്ലാവീടുകൾതോറും, വീടുകളിലും ല്ലാമക്കളും സംരക്ഷിക്കപ്പെടട്ടെ. Please
*വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന.* ☄️☄️☄️☄️☄️☄️☄️☄️☄️☄️ *മുഖ്യദൂതനായ വി.മിഖായേലേ, സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ,* ഉന്നത ശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകർത്താക്കളോടും ഉപരിതലത്തിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂര ഭരണത്തിൽ നിന്നും രക്ഷിക്കുവാൻ വരണമേ. അങ്ങയെ ആണല്ലോ തിരുസ്സഭ, അവളുടെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കർത്താവു രക്ഷിച്ച ആത്മാക്കളെ സ്വർഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടു പോകുവാൻ നിയുക്തനായിരിക്കുന്ന തും അങ്ങു തന്നെയാണല്ലോ. ആകയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിപ്പെടുത്തുവാൻ സമാധാന ദാതാവായ ദൈവത്തോടു പ്രാർത്ഥിക്കണമേ. അവൻ ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ, തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കർത്താവിന്റെ കരുണ വേഗം ഞങ്ങളുടെമേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്റെ മുൻപിൽ സമർപ്പിക്കണമേ. ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവന്റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളി താഴ്ത്തണമേ. അവൻ മേലിലൊരിക്കലും ഞങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ. ആമ്മേൻ. ☄️☄️☄️☄️☄️☄️☄️☄️☄️
ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ അച്ഛാ. അച്ഛൻ പറഞ്ഞ കാര്യങ്ങൾ വളരെ നല്ലതും സത്യവും ആണ് അച്ഛാ. ദൈവാലയങ്ങളിലും വീടുകളിലും വിശുദ്ധ മിഖായേൽ മാലാഖയുടെ രൂപങ്ങൾ സ്ഥാപിക്കണ്ടത് വളരെ ആവശ്യമാണ്, അതിനായി മെത്രാൻ മാരും വൈദികരും കിണഞ്ഞു പരിശ്രമിക്കണം. അതിനായി ദൈവം അവരെ ഒരുക്കട്ടെ, ശക്തരാക്കട്ടെ എന്ന് പരിശുദ്ധത്മാവിനോട് പ്രാർഥിക്കാം. ലോകത്തിലുള്ള പൈശാചിക ശക്തിയെ ഓടിക്കാൻ ഡെലിവറൻസ് പ്രയർ ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമാണ്. അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. അച്ഛൻ ഞങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടിയും പ്രാർദ്ധിക്കണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏
Praise the Lord father, ഈ മഹത്തായ പുരോഹിത സ്ഥനം തന്നു അഗ്രഹിച്ച ഈശോക്ക് ഒരായിരം നന്ദി ആരാധാന സ്തുതി. അച്ഛൻ എന്നും എന്നും കൃ പകളിൽ നീറഞ്ഞു അനേകായിരം ആൽമാക്കളെ നേടാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ആമേൻ ആമേൻ 🙏🙏🙏
അവസാന നാളുകളിൽ തീഷ്ണം അതിഥികളായ വൈദികരെ ദൈവം നമുക്ക് തരും അവർ സഭയുടെ കല്പന കൾക്കും സഭയുടെ നവീകരണത്തിനും മുൻപിൽ നിന്ന് നയിക്കുന്ന വരായി കാണപ്പെടും അവരാണ് പരിശുദ്ധ കന്യാമറിയത്തിന് മക്കൾ യേശുവേ നന്ദി ആവേമരിയ
ബഹുമാനപെട്ട ബിനോയ് അച്ഛന്റെ ആശയങ്ങൾ എത്ര ശക്തമാണ്...ഞങ്ങൾക്ക് ദിവസവും ചൊല്ലാനായി ഒരു പ്രാർത്ഥന ഒരു സിസ്റ്റർ തന്നിട്ടുണ്ട്..അതു ഒരു deliverance പ്രയർ ആണ്...അച്ഛൻ ഉദ്ദേശിക്കുന്ന പ്രാര്ഥനയാണോ അതെന്നറിയില്ല...മിഖായേൽ മാലാഖയുടെ പ്രാർത്ഥന യും ചിത്രവും കയ്യിലുണ്ട്..വീടിനു മുൻവശത്തെ കതകിൽ ഒട്ടിച്ചിട്ടുണ്ട്...ഒരു സംരക്ഷണത്തിനുവേണ്ടി...
അച്ഛാ ഇതു നമ്മുടെ പിതാക്കന്മോരോടു ഒന്ന് സംസാരിക്കാമോ ഓരോ രൂപതയിലും ഇതിനുള്ള പഠനം കൊടുക്കണം പ്രത്യേകിച്ച് പുതിയ തല്മുരയിലുള്ളവർക് വൈദികർക്കും യെഹോവയായ ദൈവം അച്ഛനെ ധരാളം അനുഗ്രഹിക്കട്ടെ Hearty congratulations father Binoy on your ordination day
അച്ചാ , പലവിധ രോഗങ്ങളാൽ ജീവിക്കാൻ വളരെ ബുദ്ധിമുട്ടുന്ന എനിക്കു വേണ്ടി പ്രാർത്ഥിക്കണേ.. പ്രത്യേകിച്ച് സാത്താനിക ഉപദ്രവം എന്നു തോന്നുന്ന ചൊറിച്ചിൽ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ
Congratulations on your ordination and God bless you with many many more years. Father please pray for my children and take away the devils from them . I wish we had a Father like you here
അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, അച്ഛനെ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് നമുക്ക് അച്ഛൻ പറയുന്ന ഓരോ വാക്കും പരിശുദ്ധാത്മാവിനെ പ്രവർത്തനങ്ങളാണ് നടക്കുന്നത് അച്ഛൻ പറയുന്ന വാക്കുകൾ പരിശുദ്ധാത്മാവ് നമ്മുടെ സംസാരിക്കുന്നതാണ് അതു മനസ്സിലാക്കി പ്രവർത്തിച്ചാൽ നമുക്ക് രക്ഷ പ്രാപിക്കാം
Hearty congratulations father on your ordination anniversary. May the Lord blessed abandenly.dear father please pray for my son bibish protect him all evil sprite and filled with holyspirit and whip out wounds from his heart and give him courage and strength and remove all sickness were ever nessary and he want a job and marriage thanks
ഇന്നിന്റെ ആവശ്യമാണ്, വിടുതൽ ശുശ്രൂഷ നൽകി അനുഗ്രഹിപ്പെടേണ്ട ഒത്തിരി ക്രിസ്തീയ വിശ്വാസികൾ നമുക്കിടയിൽ കൃപയോടെ നോക്കിയാൽ കാണാന് സാധിക്കും.അനഭവത്തിലൂടെ കടന്നു പോയ, പരീക്ഷിക്കപ്പെടുന്ന വ്യക്തി എന്ന നിലയിൽ പറയാൻ കഴിയും. അച്ചന്റെ ശുശ്രൂഷ സമൃദ്ധമായി അനുഗ്രഹിക്കപ്പെടട്ടെ.ഈ ശുശ്രൂഷ നടത്തുന്ന എല്ലാരെയും ദൈവസമക്ഷം സമർപ്പിച്ചു വിശ്വിസികൾ പ്രാർത്ഥിക്കുകയും വേണം.
വ്യക്തിയിലും, കുടുംബത്തിലും, സമൂഹത്തിലും സമാധാനം, സന്തോഷം ഇവ ഉണ്ടാകണം. അതിനു ദൈവീക സംരക്ഷണം കൂടിയേ തീരു. പിശാചിനെ ആട്ടി പ്പായിച്ചേ മതിയാവൂ ❤❤👍👍🌹🙏🙏🙏🙏🙏💞💞💞💞💞
എന്റെ സഹപാഠിയായ ഒരു വൈദികൻ ഉപവാസവും പ്രാർത്ഥനയും വഴി അച്ചൻ ഇവിടെ പറഞ്ഞതുപോലെ പൈശാചിക ബന്ധനങ്ങൾ അഴിക്കുന്നുണ്ട്.. പ്രായവും പക്വതയും വന്ന ശേഷം സെമിനാരിയിൽ ചേർന്ന് വൈദികനായി.. പക്ഷേ കടുത്ത സഹനങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വരുന്നു ..എങ്കിലും ത്യാഗ ത്തോടെ മുന്നോട്ട് പോകുന്നു. ദൈവമുള്ളതു പോലെ തന്നെ .... സ്വർഗ്ഗത്തിൽ നിന്ന് ശിക്ഷിക്കെപ്പെട്ട .... ദൈവപ്രകാശം നഷ്ടപ്പെട്ട കോടിക്കണക്കിനു മാലാഖമാർ ലൂസിഫറിന്റെ നേതൃത്വത്തിൽ മനുഷരെ പിടിക്കാൻ ഓടി നടക്കുന്നു ...കാരണം മനുഷ്യന് ആത്മാവ് ഉണ്ടെന്നതുകൊണ്ടാണ്.. ശരീരം മാത്രമേ മനഷ്യന് ഉള്ളുവെങ്കിൽ അവർ ഈ ഭാഗത്തേയ്ക്കു വരില്ലായിരുന്നു ... പരമാവധി ആത്മാക്കളെ ചേർത്ത് സ്വർഗ്ഗം പിടിച്ചെടുക്കാൻ പാഴ്ശ്രമം നടത്തുന്നതിന്റെ ഭാഗമായി അതെല്ലാം കാണണം.. ഒൻപതു വൃന്ദങ്ങളിൽ ഓരോന്നിലും കോടിക്കണക്കിനു മാലാഖമാർ ഉള്ളപ്പോൾ ഇവർക്കു ജയിക്കാൻ കഴിയില്ല. പക്ഷേ ഒത്തിരി മനുഷ്യാത്മാക്കളെ നശിപ്പിക്കാം .... രക്ഷപ്പെടുന്നവർ ചുരുക്കമാകാം... പ്രാർത്ഥിക്കാം ... ഉപവസിക്കാം .... കൂദാശ കൾ സ്വീകരിക്കാം ... രക്ഷപ്പെടാൻ നോക്കാം.. George Chemperi
🙏🙏🙏Happy ordination Anniversary 💐💐💐Fr.Binoy.May Lord Jesus Christ showers blessings in abundance through Holy Spirit to deliver us all from Devil's paradise.🌹🌹🌹
മനുഷ്യൻറെ പ്രതേകിച്ചും സഭയുെയും സഭാധികാരികളുടെയു പാപത്തിനുള്ള ശിക്ഷയല്ല "ശിക്ഷണമാണ് നമ്മൾ നേരിടുന്നത്....തീർച്ചയായും കൂടുതൽ വിശുദ്ധ്യിലേക്ക് മനുഷ്യനെയും സഭയേയും ഇത് നയിക്കട്ടേ.....
Rani Alex .. അമ്മയോട് പറഞ്ഞാൽ മതി .തുടർന്ന് കരുണ യുടെ ജപമാലയും .കുരിശിന്റെ വഴിയും . സാധിക്കു മെങ്കിൽ 40 ദിസം ചൊല്ലുക. മുടങ്ങാതെ പള്ളിയിലും പോവുക വിശുദ്ധ കുർബാന അർപ്പിക്കുക .....
പ്രിയപ്പെട്ട അച്ഛാ സഭയുടെ പ്രബോധനങ്ങളുടെ ഉണ്ടാകുന്ന തെറ്റുകൾ പ്രത്യേകിച്ച് റോമിൽ നടക്കുന്ന പ്രബോധനങ്ങളിൽ ഉണ്ടാകുന്ന മായം ചേർക്കലും ഇതിനെപ്പറ്റി അച്ഛൻ ഒരു വീഡിയോ പറയുമെന്ന് പ്രതീക്ഷിക്കുന്നു യേശുവേ നന്ദി ആവേ മരിയ
എന്നെ സമർപ്പിക്കുന്നു ഈശോയെ.. ഈശോയെ എന്നെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
പ്രിയപ്പെട്ട ബിനോയി അച്ചാ സ്തുതിയായിരിക്കട്ടെ. കർത്താവ് അച്ചനെ കൂടുതൽ ശക്തിപ്പെടുത്തട്ടെ.അച്ചന് ലഭിച്ച ഈ ബോധ്യങ്ങളും അനുഭവങ്ങളുമുള്ള ഒരു പ്രാർത്ഥനാ ഗ്രൂപ്പാണ് ഞങ്ങളുടേത്.പല വ്യക്തികളിലേയും തിന്മകളുടെ സ്വാധീനം വിട്ടുപോകാൻ ഈശോ മിഖായേൽ മാലാഖയുടെ പ്രാർത്ഥന കൃത്യമായ എണ്ണത്തോടുകൂടി ചൊല്ലാൻ പറയും.എത്രയധികം സാക്ഷ്യങ്ങളുണ്ട്.
പിശാചിനെ കുറിച്ച് പറയുന്നത് തെറ്റ്. തലയിൽ കൈവച്ച് പ്രാർത്ഥിക്കാൻ ഭൂരിപക്ഷം പുരോഹിതർക്കും പേടി. ( അവരെ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. ) ജീവിതവിശുദ്ധിയെക്കുറിച്ച് വെളിപ്പെടുത്തലുകൾ കുമ്പസാര രഹസ്യംപോലെയാണ്.പിശാചിനെ ബന്ധിക്കാൻ വിശ്വാസം കൂടി വേണം.വിശ്വാസമൊക്കെ മാനുഷികതയ്ക്ക് വഴിമാറി.ആത്മാക്കളുടെ മേഖല പറയുമ്പോൾ അതും തെറ്റ്. വിശുദ്ധരുടെ ചരിത്രം അറിയാത്ത പരാമർശങ്ങൾ. എല്ലായിടത്തും തിന്മകളുടെ ആധിപത്യം. വിശ്വാസവും ബോധ്യവുമുളള , കൃപലഭിച്ച തെരഞ്ഞെടുക്കപ്പെട്ടവരെപോലും നിരുത്സാഹപ്പെടുത്തുന്ന അനുഭവങ്ങൾ.....
അച്ചാ ,അച്ചൻ പുരോഹിതൻ;കർത്താവിന്റെ അഭിഷിക്തൻ.അച്ചനിലെ പൗരോഹിത്യം ജ്വലിക്കട്ടെ.ഞങ്ങൾ അൽമായർ പറയുമ്പോഴാണ് പ്രശ്നം. അച്ചൻ പറയുക, പറഞ്ഞുകൊണ്ടേയിരിക്കുക.പ്രാർത്ഥിക്കുക.ഒപ്പം ബന്ധിച്ച് പ്രാർത്ഥിക്കുക. ഇത് കർത്താവിന്റെ ദൗത്യമാണ്.പറയേണ്ടവർ പറയാതിരിക്കുമ്പോൾ , പറയുന്നവരെ, പ്രവർത്തിക്കുന്നവരെ കർത്താവ് ശക്തിപ്പെടുത്തും.THANKU JESUS....
അഗസ്റ്റിൻ ബ്രദർ ( ഇ എൽ രവീന്ദ്രൻ) .ഇമ്മാനുവൽ പ്രയർ ഗ്രൂപ്പ്. പങ്ങാരപ്പിളളി, ചേലക്കര തൃശൂർ.
അച്ചനിലെ പ്രവാചക ദൗത്യം എത്രയും വേഗം വിജയം വരിക്കട്ടെ.വിജയം നൽകുന്ന കർത്താവ് മധ്യേയുണ്ടല്ലോ..Thanku JESUS
അഗസ്റ്റിൻ ബ്രദർ നമ്പർ തരോ
@@alexantony6537 number tharumo
Acha. A devivarenseyy
A. ഡെലിവറിൻസ് പ്രെയർ ഭയങ്കര ശക്തി യാണ് അച്ഛൻ ഇ പ്രാർത്ഥന ചൊല്ലുമ്പോൾ ഇ പാപി യെ കൂടി ഓർക്കുമോ ഫാദർ. പേര് manoj. മറ്റപ്പള്ളിൽ
🙏അച്ഛാ ഇന്ന്, ഇപ്പോൾ പൈശാചികശക്തി വിശ്വാസികളെ അഞ്‌ജടിക്കുന്നു. അഭിഷിക്തർ അവരുടെ പൂർണ വിശ്വാസത്തിൽ പരിശുദ്ധത്മകൂട്ടായ്മയിൽ പ്രവർത്തിക്കണേ. അതാതു എടവകയിലെ എല്ലാവീടുകൾതോറും, വീടുകളിലും ല്ലാമക്കളും സംരക്ഷിക്കപ്പെടട്ടെ. Please
*വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന.*
☄️☄️☄️☄️☄️☄️☄️☄️☄️☄️
*മുഖ്യദൂതനായ വി.മിഖായേലേ, സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ,*
ഉന്നത ശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകർത്താക്കളോടും ഉപരിതലത്തിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂര ഭരണത്തിൽ നിന്നും രക്ഷിക്കുവാൻ വരണമേ. അങ്ങയെ ആണല്ലോ തിരുസ്സഭ, അവളുടെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കർത്താവു രക്ഷിച്ച ആത്മാക്കളെ സ്വർഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടു പോകുവാൻ നിയുക്തനായിരിക്കുന്ന തും അങ്ങു തന്നെയാണല്ലോ.
ആകയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിപ്പെടുത്തുവാൻ സമാധാന ദാതാവായ ദൈവത്തോടു പ്രാർത്ഥിക്കണമേ. അവൻ ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ, തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കർത്താവിന്റെ കരുണ വേഗം ഞങ്ങളുടെമേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്റെ മുൻപിൽ സമർപ്പിക്കണമേ. ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവന്റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളി താഴ്ത്തണമേ. അവൻ മേലിലൊരിക്കലും ഞങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ.
ആമ്മേൻ.
☄️☄️☄️☄️☄️☄️☄️☄️☄️
Thank u brother
Amen
@@sajusaimonn1366 God bless you
ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ അച്ഛാ.
അച്ഛൻ പറഞ്ഞ കാര്യങ്ങൾ വളരെ നല്ലതും സത്യവും ആണ് അച്ഛാ. ദൈവാലയങ്ങളിലും വീടുകളിലും വിശുദ്ധ മിഖായേൽ മാലാഖയുടെ രൂപങ്ങൾ സ്ഥാപിക്കണ്ടത് വളരെ ആവശ്യമാണ്, അതിനായി മെത്രാൻ മാരും വൈദികരും കിണഞ്ഞു പരിശ്രമിക്കണം. അതിനായി ദൈവം അവരെ ഒരുക്കട്ടെ, ശക്തരാക്കട്ടെ എന്ന് പരിശുദ്ധത്മാവിനോട് പ്രാർഥിക്കാം. ലോകത്തിലുള്ള പൈശാചിക ശക്തിയെ ഓടിക്കാൻ ഡെലിവറൻസ് പ്രയർ ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമാണ്. അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. അച്ഛൻ ഞങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടിയും പ്രാർദ്ധിക്കണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏
അച്ഛൻ നു എല്ലാവിധ ദൈവാനുഗ്രഹങ്ങളും നേരുന്നു
Praise the Lord father, ഈ മഹത്തായ പുരോഹിത സ്ഥനം തന്നു അഗ്രഹിച്ച ഈശോക്ക് ഒരായിരം നന്ദി ആരാധാന സ്തുതി. അച്ഛൻ എന്നും എന്നും കൃ പകളിൽ നീറഞ്ഞു അനേകായിരം ആൽമാക്കളെ നേടാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ആമേൻ ആമേൻ 🙏🙏🙏
നമ്മുടെസഭ യഥാർത്ഥത്തിൽ യേശുവിന്റെ സഭയുടെ വക്താക്കളായി തീരാൻ പരിശുധന്മാവിനോട് ത്യാഗപൂർവം പ്രാർത്ഥിക്കാം
എന്റെ അപ്പാ എന്നെ പൂർണമായി സമർപ്പിക്കുന്നു എന്റെ കുറവുകേളേ നിർവുകൾ ആക്കി മാറ്റി തരേണമേ അപ്പാ
ബഹുമാനപ്പെട്ട അച്ചന് ഈശോ മിശിഹായുടെ കൃപ എപ്പോഴും ഉണ്ടാകട്ടെ.
🙏
🙏 🙏 🙏 🙏 🙏
നിത്യ പുരോഹിതനായ ഈശോയെ കാക്കണം അങ്ങേ വൈദികരെ.
ബിനോയ് അച്ഛന് ആശംസകൾ.
ആമ്മേൻ / കത്തോലിക്ക സഭയുടെ മേൽ കരുണയുണ്ടാകണമേ, ഈശോയേ
റിനിയെയും ഫാമിലിയെയും സമർപ്പിക്കുന്നു ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹😭😭😭😭😭😭😭😭😭
എൻ്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ിക്കണമേ 🙏
Acha entae family kkum makkalkkum entae pappayikkum vendi prarthikkanamae.....
Praise the Lord. Prayers for all priests. Jesus guide and bless us. Lord Protect all of us from the evil spirits.
അച്ഛന് ലഭിച്ച അഭിഷേകം യേശുവിൻ്റെ നാമത്തിൽ കത്തിജ്വലിക്കട്ടെ.
ആമേൻ
Arman
ഒരായിരം ആശംസകൾ നേരുന്നു ഈശോയുടെ ഏറ്റവും പ്രിയപ്പെട്ട അച്ഛാ....
വളരെ നല്ല ചിന്ത പങ്കുവെച്ച അച്ചന് നന്ദി 🙏🙏🙏
Dear father Thank You. I agree totally. ഈശോയുടെ ഒരു പ്രധാന ministry യും ഇതു തന്നെയായിരുന്നല്ലോ.
അവസാന നാളുകളിൽ തീഷ്ണം അതിഥികളായ വൈദികരെ ദൈവം നമുക്ക് തരും അവർ സഭയുടെ കല്പന കൾക്കും സഭയുടെ നവീകരണത്തിനും മുൻപിൽ നിന്ന് നയിക്കുന്ന വരായി കാണപ്പെടും അവരാണ് പരിശുദ്ധ കന്യാമറിയത്തിന് മക്കൾ യേശുവേ നന്ദി ആവേമരിയ
Hearty Congratulations dear Father on your Ordination Anniversary. May the Lord increase the number of priests serving His Kingdom.
Binoy achanu congrats.God bless u father. Orikal achante vakkukalude vila ellarum manasilakkunna kaalam varum.
ഈ കാലഘട്ടത്തെ അതിജീവിക്കാൻ വേണ്ട പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ ഈശോയെ നിറയ്ക്കണമെ🙏🙏🙏🙏🙏... Ordination Day Greetings 🙏🙏 prayerfull Wisi Dear Father 🙏🙏🙏
Continue your special mission work. God bless you in all your works. Amen!
Valsamma.p.pjeus.jesus.jeuesus.9746776564.
ബഹുമാനപെട്ട ബിനോയ് അച്ഛന്റെ ആശയങ്ങൾ എത്ര ശക്തമാണ്...ഞങ്ങൾക്ക് ദിവസവും ചൊല്ലാനായി ഒരു പ്രാർത്ഥന ഒരു സിസ്റ്റർ തന്നിട്ടുണ്ട്..അതു ഒരു deliverance പ്രയർ ആണ്...അച്ഛൻ ഉദ്ദേശിക്കുന്ന പ്രാര്ഥനയാണോ അതെന്നറിയില്ല...മിഖായേൽ മാലാഖയുടെ പ്രാർത്ഥന യും ചിത്രവും കയ്യിലുണ്ട്..വീടിനു മുൻവശത്തെ കതകിൽ ഒട്ടിച്ചിട്ടുണ്ട്...ഒരു സംരക്ഷണത്തിനുവേണ്ടി...
Happy ordination Acha praise the Lord 🙏🌷🌷🙏🙏🙏
Congratulations our dear Father 💐💐💐 on your ordination day.May GOD bless you more and more 🙏🙏🙏
Congratulations dear father and Almighty bless you and keep up your wonderful job and pray for my children and family thank you 🙏🏻
Eeshoye karunathonnaname njangalude sabhaye,ella vaiddekareyum shakthipeduthaname,vishwasam vardhippikkaname...Bishop mare unarthaname....
Thank you Father. God bless
Acha, Could I have a call from you?
0044 7904354282
Thanks Father.. Very true. I pray for all priests
Hearty congratulations father Binoy on your ordination day. God bless you abundantly.
Dear father god bless you. Congratulations. Special prayers for you. May the good god bless you. Amen. 🙏👍🏻❤️ Holy spirit given you the depth.
Achanu deergaaysum kripaym labikuvan Esoyodu prarthikkunnu 🙏🙏🙏🙏🙏🙏 Abba pithave karuna yayirikane 🤲🤲🤲🤲
അച്ഛാ ഇതു നമ്മുടെ പിതാക്കന്മോരോടു ഒന്ന് സംസാരിക്കാമോ
ഓരോ രൂപതയിലും ഇതിനുള്ള പഠനം കൊടുക്കണം പ്രത്യേകിച്ച്
പുതിയ തല്മുരയിലുള്ളവർക്
വൈദികർക്കും
യെഹോവയായ ദൈവം അച്ഛനെ ധരാളം അനുഗ്രഹിക്കട്ടെ
Hearty congratulations father Binoy on your ordination day
First time Anu achane kanunnath...
Holy Anointing Talk 🙏
Request prayer especially when you offer Holy Mass 🙏 every day 🙏 Amen 🙏
അച്ചാ , പലവിധ രോഗങ്ങളാൽ ജീവിക്കാൻ വളരെ ബുദ്ധിമുട്ടുന്ന എനിക്കു വേണ്ടി പ്രാർത്ഥിക്കണേ.. പ്രത്യേകിച്ച് സാത്താനിക ഉപദ്രവം എന്നു തോന്നുന്ന ചൊറിച്ചിൽ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ
Praise the Lord. 🙏🙏🙏❤❤❤🌷
അച്ഛാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
Be blessed on your Ordination Day Father.Your messages are very genuine and inspiring.
Congratulations Fr Binoy, may god bless you
Congratulations on your ordination and God bless you with many many more years. Father please pray for my children and take away the devils from them . I wish we had a Father like you here
അശുദ്ധത്മ്മക്കളെ ബന്ധിച്ചു ആളുകളെ രക്ഷിക്കൂ ആത്മാക്കളെ രക്ഷിക്കൂ
God bless you achha,achanepoleulla vaideekareyanu sabhayk aavashiyam
Shalom .Thank you. Watching from Australia. Praise the Lord. God bless you
Praise the Lord 🙏 May God bless you Father🙏 please pray for my family especially for my son Abyson.🙏🙏🙏
Hearty congrats father. May God bless you
Hearty congratulations and best wishes father 🎉
Father.... You are telling the truth....
Happy priest day Father. God bless you
Happy ànd blessed. Ordination day dear father may the good god bless you
അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, അച്ഛനെ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് നമുക്ക് അച്ഛൻ പറയുന്ന ഓരോ വാക്കും പരിശുദ്ധാത്മാവിനെ പ്രവർത്തനങ്ങളാണ് നടക്കുന്നത് അച്ഛൻ പറയുന്ന വാക്കുകൾ പരിശുദ്ധാത്മാവ് നമ്മുടെ സംസാരിക്കുന്നതാണ് അതു മനസ്സിലാക്കി പ്രവർത്തിച്ചാൽ നമുക്ക് രക്ഷ പ്രാപിക്കാം
🙏 🙏 🙏
Hearty congratulations father on your ordination anniversary. May the Lord blessed abandenly.dear father please pray for my son bibish protect him all evil sprite and filled with holyspirit and whip out wounds from his heart and give him courage and strength and remove all sickness were ever nessary and he want a job and marriage thanks
Praise the Lord. Congratulations, prayers and best wishes 🙏🙏🙏
Good message achcha, God bless you abundantly divaganthante kannukl thurkkette
Exorcism prayer is very strong.youare correct fr.
Praise the Lord 🙏🙏prayerful Wishes dear father 🌼
Lord have mercy on us. Acha pray for our family
Thank you Father....
Enikum kudumbathinum viduthal prarthana vlare valare athyavashyum binoy acha please pray for my family Cicily paul
Father,, pray for my family and my all relatives
May The Good God shower blessings on your priestlyhood.,Achaa.
God bless Father
Godblessfather. This time veryimportantclasstalk..thankyougod.
Congratulations and prayers on your ordination day....💐
God bless you and your intentions
Happy ordination anniversary Father🙏🙏🙏🙏
GOD BLESS FATHER
Very true. My uncle also said these, the importance of rosary and scapular. 🙏🙏🙏
വളരെ ശരിയാണ്... ഫാദർ. 🙏
ഇന്നിന്റെ ആവശ്യമാണ്, വിടുതൽ ശുശ്രൂഷ നൽകി അനുഗ്രഹിപ്പെടേണ്ട ഒത്തിരി ക്രിസ്തീയ വിശ്വാസികൾ നമുക്കിടയിൽ കൃപയോടെ നോക്കിയാൽ കാണാന് സാധിക്കും.അനഭവത്തിലൂടെ കടന്നു പോയ, പരീക്ഷിക്കപ്പെടുന്ന വ്യക്തി എന്ന നിലയിൽ പറയാൻ കഴിയും. അച്ചന്റെ ശുശ്രൂഷ സമൃദ്ധമായി അനുഗ്രഹിക്കപ്പെടട്ടെ.ഈ ശുശ്രൂഷ നടത്തുന്ന എല്ലാരെയും ദൈവസമക്ഷം സമർപ്പിച്ചു വിശ്വിസികൾ പ്രാർത്ഥിക്കുകയും വേണം.
Thank you 🙏🏻
You are correct father🙏🙏🙏
Hearty congrats🎉 father
മകൻ്റെ ആത്മാവിൻ്റെ രക്ഷക്കു വേണ്ടി പ്രാത്ഥിക്കണം
വ്യക്തിയിലും, കുടുംബത്തിലും, സമൂഹത്തിലും സമാധാനം, സന്തോഷം ഇവ ഉണ്ടാകണം. അതിനു ദൈവീക സംരക്ഷണം കൂടിയേ തീരു. പിശാചിനെ ആട്ടി പ്പായിച്ചേ മതിയാവൂ ❤❤👍👍🌹🙏🙏🙏🙏🙏💞💞💞💞💞
May God b with u always..
You are correct.this should be done long time ago.happyfeast to fr.
എന്റെ സഹപാഠിയായ ഒരു വൈദികൻ ഉപവാസവും പ്രാർത്ഥനയും വഴി അച്ചൻ ഇവിടെ പറഞ്ഞതുപോലെ പൈശാചിക ബന്ധനങ്ങൾ അഴിക്കുന്നുണ്ട്.. പ്രായവും പക്വതയും വന്ന ശേഷം സെമിനാരിയിൽ ചേർന്ന് വൈദികനായി.. പക്ഷേ കടുത്ത സഹനങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വരുന്നു ..എങ്കിലും ത്യാഗ ത്തോടെ മുന്നോട്ട് പോകുന്നു. ദൈവമുള്ളതു പോലെ തന്നെ .... സ്വർഗ്ഗത്തിൽ നിന്ന് ശിക്ഷിക്കെപ്പെട്ട .... ദൈവപ്രകാശം നഷ്ടപ്പെട്ട കോടിക്കണക്കിനു മാലാഖമാർ ലൂസിഫറിന്റെ നേതൃത്വത്തിൽ മനുഷരെ പിടിക്കാൻ ഓടി നടക്കുന്നു ...കാരണം മനുഷ്യന് ആത്മാവ് ഉണ്ടെന്നതുകൊണ്ടാണ്.. ശരീരം മാത്രമേ മനഷ്യന് ഉള്ളുവെങ്കിൽ അവർ ഈ ഭാഗത്തേയ്ക്കു വരില്ലായിരുന്നു ... പരമാവധി ആത്മാക്കളെ ചേർത്ത് സ്വർഗ്ഗം പിടിച്ചെടുക്കാൻ പാഴ്ശ്രമം നടത്തുന്നതിന്റെ ഭാഗമായി അതെല്ലാം കാണണം.. ഒൻപതു വൃന്ദങ്ങളിൽ ഓരോന്നിലും കോടിക്കണക്കിനു മാലാഖമാർ ഉള്ളപ്പോൾ ഇവർക്കു ജയിക്കാൻ കഴിയില്ല. പക്ഷേ ഒത്തിരി മനുഷ്യാത്മാക്കളെ നശിപ്പിക്കാം .... രക്ഷപ്പെടുന്നവർ ചുരുക്കമാകാം... പ്രാർത്ഥിക്കാം ... ഉപവസിക്കാം .... കൂദാശ കൾ സ്വീകരിക്കാം ... രക്ഷപ്പെടാൻ നോക്കാം.. George Chemperi
ആ അച്ചന്റെ നമ്പർ തരാമോ?
Number ഉണ്ടെകിൽ തരാമോ
God bless you acha
God bless u ഫാദർ.
X😎Hearty congratulations dear Father on your ordination day.. please for me to grow my spiritual life
Yes we should say that prayer save our next generation
റിജോയെയും ഫാമിലിയെയും സമർപ്പിക്കുന്നു അപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹😭😭😭😭😭😭😭😭😭🙏🙏🙏
🔥❤️🙏 Happy ordination anniversary 💐 day 🙏🙏stay blessed for this generation 🙏🙏🙏
🙏🙏🙏Happy ordination Anniversary 💐💐💐Fr.Binoy.May Lord Jesus Christ showers blessings in abundance through Holy Spirit to deliver us all from Devil's paradise.🌹🌹🌹
Exorcism is the best to remove the Satan and his work. Thank you fr.bony.
Congratulations and prayers Acha
Hearty congratulations
Acha please pray deliverance prayeril pankedukumpol blessings samayam njan veezharundu 🙏🙏🙏🙏🙏🙏🙏🙏
വളരെ വളരെ ശരിയാണ് 🙏🙏🙏
Request prayer especially when you offer Holy Mass 🙏 every day 🙏 Amen
അച്ഛാ എന്റെ കൂടുബത്തിന് വേണ്ടി പ്രാർത്ഥിക്കമോ. 🙏🙏🙏
Praise the Lord
God bless you fr
Wish you happy ordination day father
Happy ordination day father
Congratulation dear Fr.Binoy John
മനുഷ്യൻറെ പ്രതേകിച്ചും സഭയുെയും സഭാധികാരികളുടെയു പാപത്തിനുള്ള ശിക്ഷയല്ല "ശിക്ഷണമാണ് നമ്മൾ നേരിടുന്നത്....തീർച്ചയായും കൂടുതൽ വിശുദ്ധ്യിലേക്ക് മനുഷ്യനെയും സഭയേയും ഇത് നയിക്കട്ടേ.....
You are correct Father. ഞാൻ മിഖായേൽ മാലാഖയുടെ സംരക്ഷണം ലഭിക്കുന്ന ഒരാളാണ്
Address tharanam pls... Oru help venam. Malaga yod parayan ind..
👍👍
@@hhjluppougr Brother , visit kottappuram cathedral, after lokdown. with prayers
എൻ്റെ മകൻ പിശാചിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. പ്രാർത്ഥിക്കാൻ സാധിക്കില്ല.പ്രാർത്ഥിക്കണമെ
എന്താണ് ലക്ഷണം?
It is absolutely right.pls.write letter to the CBCI and KCBC immediately.we the laymen believe and experienced the power of deliverenc prayer.
Give him only one time food.
Pray with fasting, deffenitly God Will help you
Rani Alex .. അമ്മയോട് പറഞ്ഞാൽ മതി .തുടർന്ന് കരുണ യുടെ ജപമാലയും .കുരിശിന്റെ വഴിയും . സാധിക്കു മെങ്കിൽ 40 ദിസം ചൊല്ലുക. മുടങ്ങാതെ പള്ളിയിലും പോവുക വിശുദ്ധ കുർബാന അർപ്പിക്കുക .....
പ്രിയപ്പെട്ട അച്ഛാ സഭയുടെ പ്രബോധനങ്ങളുടെ ഉണ്ടാകുന്ന തെറ്റുകൾ പ്രത്യേകിച്ച് റോമിൽ നടക്കുന്ന പ്രബോധനങ്ങളിൽ ഉണ്ടാകുന്ന മായം ചേർക്കലും ഇതിനെപ്പറ്റി അച്ഛൻ ഒരു വീഡിയോ പറയുമെന്ന് പ്രതീക്ഷിക്കുന്നു യേശുവേ നന്ദി ആവേ മരിയ
Sabhaye patty orkumbol sahikan pattunnilla .....jangalku antha cheyan pattunnathu .. achanmarkuvendi annum prarthikunnundu .....
Parishudhalmave sabhaye nayikanameee
praise god
Wish you a happy and blessed ordination day Acha
Congrats for this special day. Please do a deliverance prayer for our family dear father.