Living for Christ
Living for Christ
  • 160
  • 133 981

วีดีโอ

യേശുവിന്റെ രണ്ടാം വരവിന്റെ അടയാളങ്ങൾ നാം നോക്കിയിരിക്കേണ്ട
มุมมอง 1.2K2 ชั่วโมงที่ผ่านมา
യേശുവിന്റെ രണ്ടാം വരവിന്റെ അടയാളങ്ങൾ നാം നോക്കിയിരിക്കേണ്ട
യേശുക്രിസ്തുവിന്റെ രണ്ടാം വരവ്
มุมมอง 814 ชั่วโมงที่ผ่านมา
യേശുക്രിസ്തുവിന്റെ രണ്ടാം വരവ്
ദൈവത്തിന് സമർപ്പിക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
มุมมอง 2107 ชั่วโมงที่ผ่านมา
ദൈവത്തിന് സമർപ്പിക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
കുഞ്ഞാടിന്റെ കല്യാണം എന്ന പ്രയോഗത്തിന്റെ അർത്ഥം pr T J samuel
มุมมอง 8539 ชั่วโมงที่ผ่านมา
കുഞ്ഞാടിന്റെ കല്യാണം എന്ന പ്രയോഗത്തിന്റെ അർത്ഥം pr T J samuel
Rev PG Varghese,AG കൺവെൻഷനിൽ പ്രസംഗിക്കുന്നു
มุมมอง 23912 ชั่วโมงที่ผ่านมา
Rev PG Varghese,AG കൺവെൻഷനിൽ പ്രസംഗിക്കുന്നു
ഉണർവ് എന്നാൽ എന്ത് പിൻ മഴയുടെ അർത്ഥം T J samuel
มุมมอง 67014 ชั่วโมงที่ผ่านมา
ഉണർവ് എന്നാൽ എന്ത് പിൻ മഴയുടെ അർത്ഥം T J samuel
ദൈവം ചില പ്രവർത്തികളെ ചെയ്യും pr തോമസ് ഫിലിപ്പ്
มุมมอง 6614 ชั่วโมงที่ผ่านมา
ദൈവം ചില പ്രവർത്തികളെ ചെയ്യും pr തോമസ് ഫിലിപ്പ്
ദൈവം തന്റെ സ്നേഹത്താൽ നമുക്ക് വേണ്ടി ചെയ്തത് ഐസക് പി മാത്യു
มุมมอง 33016 ชั่วโมงที่ผ่านมา
ദൈവം തന്റെ സ്നേഹത്താൽ നമുക്ക് വേണ്ടി ചെയ്തത് ഐസക് പി മാത്യു
ദശാംശം പുതിയ നിയമ ഉപദേശമാണോ pr T J samuel
มุมมอง 10K19 ชั่วโมงที่ผ่านมา
ദശാംശം പുതിയ നിയമ ഉപദേശമാണോ pr T J samuel
നാം ദൈവീക പദ്ധതിയുടെ ഭാഗമോ അതോ പൈശാചിക പദ്ധതിയുടെ ഭാഗമോ
มุมมอง 71วันที่ผ่านมา
നാം ദൈവീക പദ്ധതിയുടെ ഭാഗമോ അതോ പൈശാചിക പദ്ധതിയുടെ ഭാഗമോ
മരണശേഷം രക്ഷയില്ല, കടമെടുത്ത ആചാരങ്ങൾ മരണശേഷം എന്ത്
มุมมอง 1.5Kวันที่ผ่านมา
മരണശേഷം രക്ഷയില്ല, കടമെടുത്ത ആചാരങ്ങൾ മരണശേഷം എന്ത്
സുവിശേഷം അറിയിക്കുക ക്രിസ്പിനച്ചൻ
มุมมอง 1K14 วันที่ผ่านมา
സുവിശേഷം അറിയിക്കുക ക്രിസ്പിനച്ചൻ
കത്തോലിക്കാ സഭയെ വിമർശിക്കുന്നത് എന്തുകൊണ്ട് ഒരു മറുപടി
มุมมอง 56914 วันที่ผ่านมา
കത്തോലിക്കാ സഭയെ വിമർശിക്കുന്നത് എന്തുകൊണ്ട് ഒരു മറുപടി
വചനപ്രഘോഷണം എന്ന ദൗത്യം ഏൽപ്പിക്കാനാണ് ദൈവം ഉണർവ് അയച്ചത്
มุมมอง 74614 วันที่ผ่านมา
വചനപ്രഘോഷണം എന്ന ദൗത്യം ഏൽപ്പിക്കാനാണ് ദൈവം ഉണർവ് അയച്ചത്
മാർച്ച് 31 മുതൽ കൊരട്ടിയിൽ ചിൽഡ്രൻസ് ഫെസ്റ്റ് മുന്നൊരുക്കമായി നടന്ന ടീച്ചേഴ്സ് ട്രെയിനിങ്
มุมมอง 7314 วันที่ผ่านมา
മാർച്ച് 31 മുതൽ കൊരട്ടിയിൽ ചിൽഡ്രൻസ് ഫെസ്റ്റ് മുന്നൊരുക്കമായി നടന്ന ടീച്ചേഴ്സ് ട്രെയിനിങ്
ബൈബിൾ അനുസരിച്ച് യഥാർത്ഥ വിശ്വാസി ആര് ക്രിസ്പിനച്ചൻ
มุมมอง 1.4K14 วันที่ผ่านมา
ബൈബിൾ അനുസരിച്ച് യഥാർത്ഥ വിശ്വാസി ആര് ക്രിസ്പിനച്ചൻ
ക്രിസ്തു മതത്തിന്റെ നിലനിൽപ്പിന് ഈ പഠിപ്പിക്കലുകൾ ആവശ്യമോ ക്രിസ്പ്പിനച്ചൻ
มุมมอง 1.3K14 วันที่ผ่านมา
ക്രിസ്തു മതത്തിന്റെ നിലനിൽപ്പിന് ഈ പഠിപ്പിക്കലുകൾ ആവശ്യമോ ക്രിസ്പ്പിനച്ചൻ
പാസ്റ്റർ നിബു പി ജോൺ ബൈബിൾ ക്ലാസ് പാപവും പരിഹാരവും
มุมมอง 6914 วันที่ผ่านมา
പാസ്റ്റർ നിബു പി ജോൺ ബൈബിൾ ക്ലാസ് പാപവും പരിഹാരവും
യോഹന്നാന്റെ സുവിശേഷം പഠനം എട്ടാം ഭാഗം
มุมมอง 33921 วันที่ผ่านมา
യോഹന്നാന്റെ സുവിശേഷം പഠനം എട്ടാം ഭാഗം
യേശുവിന്റെ ജനനത്തിൽ മറിയയുടെ പങ്ക്, " നാം സ്വീകരിക്കേണ്ട പാരമ്പര്യം അനിൽ കൊടിത്തോട്ടം
มุมมอง 42821 วันที่ผ่านมา
യേശുവിന്റെ ജനനത്തിൽ മറിയയുടെ പങ്ക്, " നാം സ്വീകരിക്കേണ്ട പാരമ്പര്യം അനിൽ കൊടിത്തോട്ടം
വ്യാജ പ്രവാചകന്മാർ ഇന്നുണ്ടോ ക്രിസ്പിനച്ചൻ
มุมมอง 1.1K21 วันที่ผ่านมา
വ്യാജ പ്രവാചകന്മാർ ഇന്നുണ്ടോ ക്രിസ്പിനച്ചൻ
യോഹന്നാന്റെ സുവിശേഷം പഠനം ആറാം ഭാഗം അനിൽ കൊടിത്തോട്ടം
มุมมอง 37921 วันที่ผ่านมา
യോഹന്നാന്റെ സുവിശേഷം പഠനം ആറാം ഭാഗം അനിൽ കൊടിത്തോട്ടം
വചനത്തിന്റെ ( ക്രിസ്തുവിന്റെ) ഒരു സ്വഭാവം, വെളിച്ചം
มุมมอง 51421 วันที่ผ่านมา
വചനത്തിന്റെ ( ക്രിസ്തുവിന്റെ) ഒരു സ്വഭാവം, വെളിച്ചം
യോഗ്യത നോക്കാതെ നമ്മെ തിരഞ്ഞെടുത്ത ദൈവം, shimi judiya
มุมมอง 12021 วันที่ผ่านมา
യോഗ്യത നോക്കാതെ നമ്മെ തിരഞ്ഞെടുത്ത ദൈവം, shimi judiya
യോഹന്നാന്റെ സുവിശേഷം പഠനം നാലാം ഭാഗം അനിൽ കൊടിത്തോട്ടം യേശുവിന്റെ ദൈവത്വം ത്രീത്തവിശ്വാസം ശരിയോ
มุมมอง 93421 วันที่ผ่านมา
യോഹന്നാന്റെ സുവിശേഷം പഠനം നാലാം ഭാഗം അനിൽ കൊടിത്തോട്ടം യേശുവിന്റെ ദൈവത്വം ത്രീത്തവിശ്വാസം ശരിയോ
യേശുവിന്റെ ക്രൂശിലെ 7 മൊഴികൾ
มุมมอง 24421 วันที่ผ่านมา
യേശുവിന്റെ ക്രൂശിലെ 7 മൊഴികൾ
ബൈബിൾ,പുതിയ നിയമം,പഴയനിയമം, ഒരു താരതമ പഠനം, ഈ കാലഘട്ടത്തിൽ പഴയനിയമം ആവശ്യമോ
มุมมอง 10321 วันที่ผ่านมา
ബൈബിൾ,പുതിയ നിയമം,പഴയനിയമം, ഒരു താരതമ പഠനം, ഈ കാലഘട്ടത്തിൽ പഴയനിയമം ആവശ്യമോ

ความคิดเห็น

  • @karoo-n3t
    @karoo-n3t 26 นาทีที่ผ่านมา

    ഇയാളുടെ ഈ സംസാരം കേട്ട് കഴിഞ്ഞാൽ നമുക്ക് പോലും വട്ടാകും യഥാർത്ഥത്തില് ഇയാളെ യേശു ആരാണെന്ന് വരെ അറിയാണ്ട് ആണ് സംസാരിക്കുന്നത് ബൈബിൾ ഇയാള് വായിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയത്തില്ല പുതിയ നിയമത്തിലെ എവിടെയെങ്കിലും യേശു ആരെയെങ്കിലും കൊന്നിട്ടുള്ളതായിട്ട് കാണാൻ സാധിക്കുമോ രക്ഷിക്കാൻ അത്ര ഞാൻ വന്നത് എന്നാണ് യേശുക്രിസ്തു പറയുന്നത് ഇപ്പോൾ ഈ അലവലാതി പിടിച്ചവൻ പറയുന്നത് യേശുക്രിസ്തു വരുന്നതിനുമുമ്പ് യുദ്ധമുണ്ടാകും പ്രളയം ഉണ്ടാകും എന്നുവച്ച് കഴിഞ്ഞാൽ കൊല്ലുന്ന ഒരു ക്രിസ്തുവിനെയാണ് ഈ വൃത്തികെട്ടവൻ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത് ഇതാണ് ഞാൻ പറഞ്ഞത് ഇത് പെന്തിക്കോസ് എന്താണ് അവർ പറയുന്നത് എന്ന് അവർക്കറിയത്തില്ല അവർ യഹോവയെ പറ്റിയാണ് പറയുന്നെങ്കിൽ ഓക്കേ ഞാൻ സമ്മതിക്കാം കാരണം യഹോവ കൊല്ലുന്ന ദൈവമാണ് എന്നാൽ യഹോവയുടെ പുത്രനല്ല യേശു എന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട് അത് പൗലോസ് തന്റെ ലേഖനത്തില് കൃത്യമായിട്ടും പറയുന്നുമുണ്ട് ലേഖനത്തിലും പറയുന്നുണ്ട് ഇതുവച്ച് നോക്കുമ്പോൾ ഇയാൾ എന്ത് വർത്താനമാണ് പറയുന്നത് വല്ല ബോധമുണ്ടോ അതുകൊണ്ടാണ് ഈ യഥാർത്ഥത്തിൽ പറയുകയാണെങ്കിൽ നിങ്ങളെ പെന്തിക്കോസ്തുകാര് പറയുന്നതായ ഒന്നും ശ്രദ്ധിക്കരുത് കാരണം നമ്മുടെ കർത്താവ് കൊല്ലാൻ വന്നതല്ല നമ്മുടെ കർത്താവ് മനുഷ്യരെ രക്ഷിക്കാൻ എത്ര വന്നത് ഉദാഹരണം പറയാണെങ്കിൽ തന്റെ ആട്ടിൻ ഒരു ആട്ടിൻകുട്ടിയെ കാണാതായപ്പോൾ അതിനെ അന്വേഷിച്ച് പോകുന്നതായ സ്നേഹനിധിയായ ഒരു ആട്ടിടയനാണ് അതാണ് യേശുക്രിസ്തു നമ്മുടെ മുമ്പിൽ വരുന്നത് തന്നെ അപ്പോൾ എങ്ങനെ കൊല്ലാൻ സാധിക്കും ഇതുപോലുള്ള വൃത്തികേടുകൾ പറയുന്നവൻ പറയുന്നവരാണ് ഇവന്റെ കരണക്കുറ്റി അടിക്കാൻ ശരിക്കും പറഞ്ഞാൽ കത്തോലിക്ക തിരുസഭയിൽ ആളില്ലാഞ്ഞിട്ടാ

  • @Samuelta20
    @Samuelta20 ชั่วโมงที่ผ่านมา

    ബൈബിൾ മൊത്തം ഒന്നു മനസ്സിലാക്കിയാൽ നമ്മുടെ കഴിവുകൊണ്ടല്ല സ്വർഗ്ഗത്തിൽ പോകുന്നത് ദൈവ കൃപയാലത്രേ ഒരു ശിക്ഷ്യൻ്റെ ചോദ്യം വളരെ പ്രസക്തമാണ് അങ്ങനെയെങ്കിൽ ആർ രക്ഷപ്രാപിക്കും അപ്പോൾ കർത്താവിൻ്റെ മറുപടി മനുഷ്യരാൽ അസാധ്യം ദൈവത്താൽ സാധ്യം അതുകൊണ്ടാണ് കർത്താവ് വരാറായോ എന്നതിനെക്കുറിച്ച് പോകാൻ കഴിയുമോ എന്നതിനെ കുറിച്ച് ഉൽക്കണ്ട ഉണ്ടാകുന്നത്

  • @valsapaulose983
    @valsapaulose983 ชั่วโมงที่ผ่านมา

    Praise the Lord 🙏👏

  • @Samuelta20
    @Samuelta20 ชั่วโมงที่ผ่านมา

    നമ്മുടെ കൈയ്യിൽ ആയുധമില്ല യുദ്ധമില്ല എന്നു പറയുമ്പോൾ വൻ ആയുദ്ധ മള്ളവരേയും യുദ്ധം ചെയ്യുന്നവരേയും സപ്പോർട്ട് ചെയ്ത് സൈഡ് പറയുന്നത് മനസിൻ്റെ ഇരട്ടത്താപ്പ് ആണ്.

  • @thomasjoseph1873
    @thomasjoseph1873 9 ชั่วโมงที่ผ่านมา

    0:34 🌹യേശുക്രിസ്തു എല്ലാവര്‍ക്കുംവേണ്ടി മരിച്ചുവെന്നും 🌹അതിനാല്‍ എല്ലാവരും മരിച്ചുവെന്നും ഞങ്ങള്‍ക്കു ബോധ്യമുള്ളതിനാല്‍, 🌹ക്രിസ്‌തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക്‌ ഉത്തേജനം നല്‍കുന്നു. 🌹ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, 🌹തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്‌തവനുവേണ്ടി ജീവിക്കേണ്ടതിനാണ്‌ അവിടുന്ന്‌ എല്ലാവര്‍ ക്കുംവേണ്ടി മരിച്ചത്‌. 🌹അതിനാല്‍, ഇപ്പോള്‍ മുതല്‍ ഞങ്ങള്‍ ആരെയും മാനുഷികമായ കാഴ്‌ചപ്പാടില്‍ വീക്‌ഷിക്കുന്നില്ല. 🌹ഒരിക്കല്‍ ഞങ്ങള്‍ മാനുഷികമായ കാഴ്‌ചപ്പാടില്‍ ക്രിസ്‌തുവിനെ വീക്‌ഷിച്ചിരുന്നെങ്കിലും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയില്ല. 🌹ക്രിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്‌. 🌹പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു. 🌹ഞങ്ങളെ ക്രിസ്‌തുവഴി ദൈവത്തോട് രമ്യതപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങള്‍ക്കു നല്‍കുകയും ചെയ്‌ത ദൈവത്തില്‍നിന്നാണ്‌ ഇവയെല്ലാം. 🌹അതായത്‌, ദൈവം മനുഷ്യരുടെ തെ റ്റുകള്‍ അവര്‍ക്കെതി രായി പരിഗണിക്കാതെ 🌹രമ്യതയുടെ സന്‌ദേശം ഞങ്ങളെ ഭരമേല്‍പി ച്ചുകൊണ്ട്‌ ക്രിസ്‌തു വഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു. 🌹ഞങ്ങള്‍ ക്രിസ്‌തുവിന്റെ സ്‌ഥാനപതികളാണ്‌. 🌹ഞങ്ങള്‍വഴി ദൈവം നിങ്ങളോട്‌ അഭ്യര്‍ഥിക്കുന്നു: 👉നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍. ഇതാണ്‌ ക്രിസ്‌തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നത്‌. 🌹എന്തെന്നാല്‍, ക്രിസ്തുവിൽ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്‌, 🌹പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപ മാക്കി. 2 കോറി 5 : 14-21 Stay blessed🙏

  • @thomasjoseph1873
    @thomasjoseph1873 9 ชั่วโมงที่ผ่านมา

    🌹യേശുക്രിസ്തു എല്ലാവര്‍ക്കുംവേണ്ടി മരിച്ചുവെന്നും 🌹അതിനാല്‍ എല്ലാവരും മരിച്ചുവെന്നും ഞങ്ങള്‍ക്കു ബോധ്യമുള്ളതിനാല്‍, 🌹ക്രിസ്‌തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക്‌ ഉത്തേജനം നല്‍കുന്നു. 🌹ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, 🌹തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്‌തവനുവേണ്ടി ജീവിക്കേണ്ടതിനാണ്‌ അവിടുന്ന്‌ എല്ലാവര്‍ ക്കുംവേണ്ടി മരിച്ചത്‌. 🌹അതിനാല്‍, ഇപ്പോള്‍ മുതല്‍ ഞങ്ങള്‍ ആരെയും മാനുഷികമായ കാഴ്‌ചപ്പാടില്‍ വീക്‌ഷിക്കുന്നില്ല. 🌹ഒരിക്കല്‍ ഞങ്ങള്‍ മാനുഷികമായ കാഴ്‌ചപ്പാടില്‍ ക്രിസ്‌തുവിനെ വീക്‌ഷിച്ചിരുന്നെങ്കിലും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയില്ല. 🌹ക്രിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്‌. 🌹പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു. 🌹ഞങ്ങളെ ക്രിസ്‌തുവഴി ദൈവത്തോട് രമ്യതപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങള്‍ക്കു നല്‍കുകയും ചെയ്‌ത ദൈവത്തില്‍നിന്നാണ്‌ ഇവയെല്ലാം. 🌹അതായത്‌, ദൈവം മനുഷ്യരുടെ തെ റ്റുകള്‍ അവര്‍ക്കെതി രായി പരിഗണിക്കാതെ 🌹രമ്യതയുടെ സന്‌ദേശം ഞങ്ങളെ ഭരമേല്‍പി ച്ചുകൊണ്ട്‌ ക്രിസ്‌തു വഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു. 🌹ഞങ്ങള്‍ ക്രിസ്‌തുവിന്റെ സ്‌ഥാനപതികളാണ്‌. 🌹ഞങ്ങള്‍വഴി ദൈവം നിങ്ങളോട്‌ അഭ്യര്‍ഥിക്കുന്നു: 👉നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍. ഇതാണ്‌ ക്രിസ്‌തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നത്‌. 🌹എന്തെന്നാല്‍, ക്രിസ്തുവിൽ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്‌, 🌹പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപ മാക്കി. 2 കോറി 5 : 14-21 Stay blessed🙏

  • @salammawilson5929
    @salammawilson5929 12 ชั่วโมงที่ผ่านมา

    എല്ലാവരും ഒരു ദൈവത്തിന്റെ മക്കളെന്നു പറഞ്ഞു കർത്താവായ യേശു ക്രിസ്തു വിലൂടെ തിരഞ്ഞെടുത്തവരേയും ഒന്നാക്കി ചതിക്കുകയായിരുന്നു സാത്താന്റെ തന്ത്രം.

  • @TheAvGeek-kl3zf
    @TheAvGeek-kl3zf 12 ชั่วโมงที่ผ่านมา

    God please show your rath on these Nayintamons 🐕 of AG top leaders. They won't give money to small Churches to buy 2 or 3 cent of land. But they need headquarters and parking spaces & they collect money from small Churches for all the waste events & programs in a fixed rate.The souls are finding Jesus through small Churches not by this HQ and parking spaces. There are small AG Churches in Kerala don't have toilets because of space issues, when near by person selling the land they requested the center team to buy 2 cent for the church to build toilet & well but the bastards won't respond on time. TG Samuel must spend oneday in small Churches that doesn't have toilet and water access then only he can understand the situation. Ag members from small Churches must pray for these stupid leaders.

  • @xavierpt280
    @xavierpt280 14 ชั่วโมงที่ผ่านมา

    ലേജ്ജ കൂടാതെ നിത്യ സുവിശേഷം അറിയിക്കു. എവെർലസ്റ്റിംഗ് ഗോസ്പൽ. ദൈവം എഴുതിയ കല്പന പത്തും അനുസരിക്കാതെന്ത്? ഹോസ്‌യ 4:6..നിങ്ങളെയും നിങ്ങളുടെ മകളെ മറക്കും. നിങ്ങളുടെ പ്രാർത്ഥന ദൈവം വെറുക്കുന്നു. പ്രോവെർബ്സ്. 28:9 നിങ്ങളുടെ ആരാധന ദൈവം സ്വീകരിക്കുകില്ല 15:8,മാർക്കോസ് 7:7-10. നിങ്ങളും കാതോലിക്കാരും തമ്മിൽ എന്ത് വെത്യാസം? നിങ്ങൾ ഒരു കല്പന അനുസരിക്കുന്നില്ല കാതോലിക്കർ രണ്ടു കല്പന അനുസൈക്കുന്നില്ല .1 ഒന്ന് യോഹന്നാൻ 2::4. വിശുദ്ധൻ ആരാണ്. വെളിപ്പാട് 14:12. മുന്ന് കാര്യങ്ങൾ വേണം 1. യേശുവിലുള്ള വിശ്വാസം 2.കല്പന അനുസരണം 3 സഹിഷ്ണത. ഈ വിശുദ്ധരെയാണ് സ്വാർഹത്തിൽ കൊണ്ടുപോകുന്നത്. നിങ്ങൾക്കു ബൈബിൾനെക്കുറിച്ചു ഒന്നും അറിയില്ല. സത്യ സഭ ഏതാണ് : വെളിപ്പാട് 12:17 കല്പന അനുസരിക്കുന്ന ശേഷിപ്പ് സഭയാണ്. ല്ല സാത്താൻ ദൈവകല്പന അനുസരിക്കാത്ത സഭകളോടാണ് കൂട്ട്. കർത്താവാണ് സഭ സ്ഥാപിച്ചത് മാർക്കോസ് 2:27,28 യേശുവും പൗലോസും ആരാധിച്ചത് ഏതു ദിവസമാണ്? ലുക്കോസ് 4:16,അപ്പോസ്തല. 13:42,44. നിങ്ങളുടെ പതിവോ? പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും ആരാധന എപ്പോൾ? യെസ്സായ്യാവു 66:22,23

  • @xavierpt280
    @xavierpt280 15 ชั่วโมงที่ผ่านมา

    . നിങ്ങൾ രക്ഷിക്കപ്പെട്ട് എന്ന് പറഞ്ഞാൽ സത്യമായിട്ട് rakshickapetto:? രക്ഷപ്രാവിക്കാൻ കല്പന അനുസരിക്കാനല്ലേ ക്രിസ്തു പറഞ്ഞതു. കല്പന ഒരിക്കലും മറ്റുകില്ലെന്നു സത്യം ചെയ്തു പറഞ്ഞു മത്തായി 5:17,18 ക്രിസ്തു വീണ്ടും വരുന്നത് viswudhanmare സ്വാർഗത്തിൽ കൊണ്ടുപോകുന്നതിനാണ്. താങ്കൾക്കു പോകാൻ കഴിയുമോ? വിശുദ്ധൻ ആരാണ്? വെളിപ്പാട് 14:12 യേശുവിലുള്ള വിശ്വാസം, കല്പന അനുസരണം, സഹിഷ്ണത. ഹോസ്‌യ 4:6 എന്റെ ജനം നശിച്ചു പോകുന്നു പുരോഹിതൻ ayirickatdavannam ninneyum തെജിക്ക്കും നിന്റെ മക്കളെയും മറക്കും.😅റിവൻ 22:14 ഇംഗ്ലീഷ് ബൈബിൾ വായിക്കുക. കല്പന അനുസരിക്കുന്നവരെയാണ് സ്വാർഗത്തിൽ കൊണ്ട് പോകുന്നത്. ഇത് യേശുവിന്റെ ഫർശനമാണ്. .

    • @babyemmanuel853
      @babyemmanuel853 13 ชั่วโมงที่ผ่านมา

      @@xavierpt280 മലയാളം ബൈബിൾ വായിച്ചാൽ രക്ഷിക്കപ്പെടില്ലേ...

  • @babyemmanuel853
    @babyemmanuel853 18 ชั่วโมงที่ผ่านมา

    അതുകൊണ്ടാണോ ചേട്ടൻ മറ്റ് സഭക്കാരെ ( പ്രത്യേകിച്ച് അപ്പസ്തോലിക് സഭകളെ ) തെറി പറയുന്നത്... കാരണം അവർ പ്രതികരിക്കാതെ യിരിക്കുന്നു എന്നതിലാണോ... വചനമനുസരിച്ചു എത്ര പ്രാവശ്യം കുളിക്കണം....കാരണം ഒരു ഡസൻ സഭമാറിയവരും പിന്നെയും സ്നാനം ഏറ്റിട്ടു ആദ്യസഭകളെ ചീത്ത പറയും... ഒരുപക്ഷെ അവർക്കു നല്ല സോപ്പ് കൊടുത്തവർ പുതിയ വിഭാഗം ആയിരിക്കും... അങ്ങനെ പുതിയ, പുതിയ സോപ്പ് തേടിപ്പിടിച്ച് പോകുന്നവർ ഓരോ ന്യായം പറയും. 🎉🎉 .

    • @keeasow8176
      @keeasow8176 15 ชั่วโมงที่ผ่านมา

      സഹോദര അദ്ദേഹം സത്യം മനസിലാക്കിയതുകൊണ്ട് ആ സത്യം മറ്റുള്ളവരും മനസ്സിലാക്കണം എന്ന ആഗ്രഹം കൊണ്ടാണ് തെറ്റുകളെ ചുണ്ടികാണിക്കുന്നത്, സത്യം മനസിലാക്കുവാൻ ശ്രമിക്കുക.

    • @thomaschakkumkal4889
      @thomaschakkumkal4889 13 ชั่วโมงที่ผ่านมา

      new testament baptism is not bath with soap it is to ask portion of Christ crucified that we died with Him

    • @babyemmanuel853
      @babyemmanuel853 13 ชั่วโมงที่ผ่านมา

      @@thomaschakkumkal4889 അങ്ങനെയാണെങ്കിൽ ഓരോസഭയിലേക്കും / cult / sect ക്കും പോകുമ്പോൾ സ്നാനം എടുക്കുന്നത്...( അതവരുടെ സ്വാതന്ത്ര്യമാണ്, ചിലര് വെള്ളം കണ്ടാൽ കുളിക്കും ) അതിനെല്ലാം ക്രിസ്തുവിനെ കൂട്ടുപിടിക്കുന്നതാണ് വിഷയം, അതുകഴിഞ്ഞ് മറ്റുള്ളവരെ ഭർസിക്കും...

  • @salammawilson5929
    @salammawilson5929 18 ชั่วโมงที่ผ่านมา

    ദൈവം പുരുഷനേയും സ്ത്രീയേയും സൃഷ്ടിച്ചു. ഹിന്ദുവിനെയും ബുദ്ധനെയും അല്ല സൃഷ്ടിച്ചതു. ഹിന്ദു ദേശം എന്നു ബൈബിളിൽ എസ്ഥേറിന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. ബുദ്ധൻ ക്രിസ്തുവിനു മുന്പേ വന്നതു.

    • @babyemmanuel853
      @babyemmanuel853 18 ชั่วโมงที่ผ่านมา

      പക്ഷേ, മുഹമ്മദീയര് പറയുന്നത് ഇസ്ലാമിനെയാണ്... കാരണം, ആദം ഇസ്ലാം ആണെന്നാണ് അവർ പറയുന്നത്... ..

  • @sunny-pz2yi
    @sunny-pz2yi วันที่ผ่านมา

    Nammalmanavattisabhayalla.

  • @sunny-pz2yi
    @sunny-pz2yi วันที่ผ่านมา

    Thettayapadippikal.

  • @JoyKunjachan
    @JoyKunjachan วันที่ผ่านมา

    🙏

  • @brusleeindia7746
    @brusleeindia7746 วันที่ผ่านมา

    Pastor.T. J. Samuel th-cam.com/video/gPuTXpzvczY/w-d-xo.htmlsi=reR0goyB-9wjEeJv

  • @newlifevoice7966
    @newlifevoice7966 วันที่ผ่านมา

    Praise God 🙏🏼

  • @brusleeindia7746
    @brusleeindia7746 2 วันที่ผ่านมา

    പുതിയ നിയമത്തിൽ സഭക്ക് ദശംശം ഉണ്ടോ? അത് pastor പറഞ്ഞില്ല.... കള്ളം പറഞ്ഞ് "ദശംശം" പിരിക്കുന്ന Pastor ആരായാലും നരകത്തിൽ തന്നെ പോകും..

  • @voice4true631
    @voice4true631 2 วันที่ผ่านมา

    ദൈവതിന് കൊടുക്കുക എന്നാൽ പാസ്റ്റർ ക്ക് കൊടുക്കുന്നത് അല്ല.. ദൈവത്തിന് കൊടുക്കുക എന്നാൽ... ദരിദ്രൻ, അനാഥൻ, വിധവ, പരദേശി, എന്നിവർക്ക് കൊടുക്കുന്നത് ആണ്.. മത്തായി ch 25 : 34- 46 വരെ വായിക്കുക... Proverb ( സാദൃശ്യവാക്യം) ch 19 : 17.. എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും.... Luke ch 12 : 33, നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ..... യെശയ്യാവ്‌ ch 58:10, വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും.

  • @jineshjohny
    @jineshjohny 3 วันที่ผ่านมา

    ആവേശം കൊള്ളിക്കുന്ന പ്രസംഗമോ സങ്കല്പ സൃഷ്ടികളോ അല്ല നമുക്ക് വേണ്ടത്.... സത്യ വചനം ആണ് 🙏🏻നമ്മൾ കാന്ത അല്ല.. യേശുവിന്റെ ശരീരം ആണ് 🙏🏻

  • @jineshjohny
    @jineshjohny 3 วันที่ผ่านมา

    കുഞ്ഞാടിന്റെ കാന്താ വേറെ ബോഡി വേറെ( മണവാട്ടി സഭ വേറെ, (ബോഡി ഓഫ് ക്രൈസ്റ്റ്) ശരീരം ആകുന്ന സഭ വേറെ )... അതു മനസിലാക്കുക 🙏🏻

  • @johngeorge8823
    @johngeorge8823 3 วันที่ผ่านมา

    MAL മാരുടെ ശമ്പളം വർദ്ധിപ്പിക്കുന്ന ബില്ല് വരുമ്പോൾ ഭരണ പ്രതിപക്ഷം ഒരു പോലെ support ചെയ്യും.. പാസ്റ്റർമാർക്ക് കിട്ടുന്ന ഫീസിനെ കുറിച്ചാകുമ്പോൾ TJ PS പക്ഷം (ps മരിച്ചുവെങ്കിലും പക്ഷം നിലവിലുണ്ട് അതുകൊണ്ടാണ് ആ പക്ഷക്കാർക്ക് stage കിട്ടാതെ പോയതു). ഒന്നടങ്കം സന്തോഷിപ്പിച്ച പ്രസംഗം. ദശാംശം, കൂടാതെ ഒരോ പ്രത്യേക വിഷയങ്ങൾക്കുള്ള പ്രാർത്ഥനക്കും ഫീസ് !!! AG churh (malayalam District ) ജോലി ചെയ്തു കൊണ്ട് സുവിശേഷത്തിന് സാക്ഷ്യം വഹിച്ചവരെയും സഭ സ്ഥാപിച്ചവരെയും suppprt ചെയ്യുന്നില്ല. Ordination കൊടുക്കുകയില്ല. Gulf ൽ ' ഉള്ളപ്പോൾ സ്നാനപ്പെടുത്താം എന്നാൽ plane കയറി നാട്ടിൽ എത്തിയാൽ സ്നാനപ്പെടുത്തിയാൽ ചോദ്യം ചെയ്യും. അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സഭയുടെ സാമ്പത്തീക നന്മ വേണമത്രെ 😅😅😅 ഏതെങ്കിലും ജോലി ചെയ്തു ജീവിക്കുന്നതുകൊണ്ട് ഒരു ദോഷവും ഇല്ല. 33വർഷമായി പാസ്റ്റർ ആണ് ഞാൻ. ആരുടെയും ദശാംശം വാങ്ങിയിട്ടില്ല. ആരെങ്കിലും ദൈവ സ്നേഹത്തിൽ സാമ്പത്തീക നന്മകൾ തരുന്നെങ്കിൽ വാങ്ങി കൊള്ളു. ഫീസ് കിട്ടന്നമെന്ന ഇത്തരം പ്രസംഗങ്ങൾ തികച്ചും ദുരൂപദേശം തന്നെയാണ് കത്തോലിക്കർക്ക് ഉണ്ടായിരുന്ന പാപമോചന ചീട്ട് പോലെ AG ക്കാർക്കും ഫീസ് നീയമം വെക്കണം.

  • @AlphansaX
    @AlphansaX 3 วันที่ผ่านมา

    AmenAmen

  • @brusleeindia7746
    @brusleeindia7746 3 วันที่ผ่านมา

    ഇന്നത്തെ പല Pastor മാരും ജീവിക്കാൻ വേറെ വഴി ഇല്ലാതെ പെന്തക്കോസ്തിൽ Pastor ആയി നടക്കുന്നവർ...í ഒരു തൊഴിൽ ആയി Pastor പണി സ്വീകരിച്ചവർ... നല്ല Pastor മാർ ഒരു 10 അല്ലെങ്കിൽ 20 ശതമാനം പേര് മാത്രം... നല്ല Pastor മാർ പൈസ പിരിക്കില്ല....

  • @voice4true631
    @voice4true631 3 วันที่ผ่านมา

    യാഹുദ മതത്തിൽ മൂന്ന് ദശംശം ഉണ്ട്, ലേവിക്ക്, ദാരിദ്രന് ഉൽത്സവതിന്, എന്നാൽ ദശംശം പറ്റുന്ന ലേവി പുരോഹിതന് ഭൂമിയിൽ വീട്, സ്വത്ത്‌ ഒന്നും തന്നെ പാടില്ല... പുതിയ നിയമം അനുസരിച് ക്രിസ്തിയ വിശ്വാസത്തിൽ " ലേവി " പൗരോഹിത്യം നിന്ന് പോയി എന്ന് പറയുന്ന പെന്റെകൊസ്തു Pastor മാർ ദശംശം വാങ്ങുകയും, ഈ ഭൂമിയിൽ വീടും, സ്ഥലവും, ഉണ്ടാകുകയും ചെയ്യന്നു..പറ്റിപ്പ്, തട്ടിപ്പ്, അല്ലേ? ദ്രവ്യ ആഗ്രഹം നിമിത്തം ജനത്തെ പറ്റിക്കുന്ന Pastor മാർ.. അപ്പോൾ ഇവർ കള്ളന്മാർ അല്ലേ..? കള്ളന്മാരായ Pastor, ഇവർ നരകത്തിന് യോഗ്യർ അല്ലേ??

  • @brusleeindia7746
    @brusleeindia7746 3 วันที่ผ่านมา

    കള്ളം പറഞ്ഞ് "ദശംശം" പിരിക്കുന്ന Pastor നരകത്തിൽ തന്നെ പോകും..

  • @brusleeindia7746
    @brusleeindia7746 4 วันที่ผ่านมา

    AG മലയാളം district suprentant.Rev. Pastor.T. J. Samuel.. എല്ലാം അറിഞ്ഞിട്ട് മനപ്പൂർവം ദുരുപദേശം പ്രശ്ങ്കിക്കുന്നു.. " ..ദശംശം" പുതിയ നിയമ ഉപദേശം അല്ല..... ദ്രവ്യ ആഗ്രഹം നിമിത്തം, ജനത്തെ പറ്റിക്കുന്ന വലിയ ഇടയ്ന്മാർക്ക്, അവസാനം കിട്ടുന്ന ശിക്ഷ കത്തുന്ന നരകം... കള്ളം പറഞ്ഞ് "ദശംശം" പിരിക്കുന്ന Pastor നരകത്തിൽ തന്നെ പോകും..

  • @brusleeindia7746
    @brusleeindia7746 4 วันที่ผ่านมา

    """ദശംശം" പുതിയ നിയമ ഉപദേശം അല്ല..... ദ്രവ്യ ആഗ്രഹം നിമിത്തം, ജനത്തെ പറ്റിക്കുന്ന വലിയ ഇടയ്ന്മാർക്ക്, അവസാനം കിട്ടുന്ന ശിക്ഷ കത്തുന്ന നരകം... കള്ളം പറഞ്ഞ് "ദശംശം" പിരിക്കുന്ന Pastor നരകത്തിൽ തന്നെ പോകും

  • @brusleeindia7746
    @brusleeindia7746 4 วันที่ผ่านมา

    Bible ൽ ക്രിസ്തുവിന്റെ അപ്പോസ്ഥലന്മാർ ദശംശം പിരിച്ചില്ല, സഭക്ക് ലേഖനം എഴുതുമ്പോൾ ഒന്നിൽ പോലും ദശംശം എന്ന വാക്ക് പോലും ഉപയോഗിക്കുന്നില്ല,.. AG മലയാളം district suprentant.Rev. Pastor.T. J. Samuel.. എല്ലാം അറിഞ്ഞിട്ട് മനപ്പൂർവം ദുരുപദേശം പ്രസങ്കിക്കുന്നു.. " ..ദശംശം" പുതിയ നിയമ ഉപദേശം അല്ല..... ദ്രവ്യ ആഗ്രഹം നിമിത്തം, ജനത്തെ പറ്റിക്കുന്ന വലിയ ഇടയ്ന്മാർക്ക്, അവസാനം കിട്ടുന്ന ശിക്ഷ കത്തുന്ന നരകം... കള്ളം പറഞ്ഞ് "ദശംശം" പിരിക്കുന്ന Pastor നരകത്തിൽ തന്നെ പോകും..

  • @നേർവീഥി
    @നേർവീഥി 4 วันที่ผ่านมา

    ദശാംശം പുതിയനിയമസഭയുടെ ഉപദേശമല്ല 🌹🌹🌹🌹🌹🌹 ദശാംശം പുതിയനിയമസഭയുടെ ഉപദേശമാണെന്ന് സ്ഥാപിക്കുവാൻ ദ്രവ്യാഗ്രഹികളായ ഉപദേശകർ എടുത്തു കാണിക്കുന്ന വചനം മത്തായി 23:23 * യേശു പരീശാന്മാരോടും ശാസ്ത്രിമാരോടും പറയുന്ന വാക്കുകളാണ് നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കുകയും ന്യായം, കരുണ, വിശ്വസ്ത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവയെ ത്യജിക്കുകയും ചെയ്യുന്നു. അത് ചെയ്യുകയും ഇത് ത്യജിക്കാതെ ഇരിക്കുകയും ചെയ്യണം...ഈ വചനത്തിന്റെ അടിസ്ഥാനത്തിൽ യേശു തന്നെയാണ് പറഞ്ഞത് നിങ്ങൾ ദശാംശം കൊടുക്കണമെന്ന് അതുകൊണ്ട് ദശാംശം പുതിയനിയമ സഭയുടെ ഉപദേശമാണ്..... ഈ വാദം ശരിയാണോ എന്ന് വചനടിസ്ഥാനത്തിൽ പരിശോധിക്കണം..... പുതിയനിയമസഭയുടെ തുടക്കം യേശുവിന്റെ കാൽവരി ക്രൂശിൽ യേശു മരിച്ചു ഉയർത്തെഴുനെറ്റ് സ്വർഗ്ഗരോഹണം ചെയ്യ്തത്തോടെയാണ്... അതുവരെ ന്യായപ്രമാണം അതുപോലെ നിലനിൽക്കുന്നു ആചാരങ്ങളും അനുഷ്‌ടനങ്ങളും യാഗങ്ങളും പൗരോഹിത്യവും ഉത്സവങ്ങളും... യേശുവും യെരൂശലെമിൽ പെരുന്നാളിന് പോയിരുന്നു..... പുതിയ നിയമ സഭയുടെ ഉപദേശം യേശു പഠിപ്പിച്ചത് തന്നെ അനുഗമിച്ച ശിഷ്യന്മാരെയാണ്..യേശു തന്റെ ശിഷ്യന്മാരോട് എപ്പോഴെങ്കിലും ദശാംശത്തെ ക്കുറിച്ചോ കൊടുക്കുന്നതിനെ കുറിച്ചോ പറഞ്ഞിട്ടുണ്ടോ???? ഇല്ല.ചാരിറ്റി ഉണ്ടാക്കുവാൻ ഫണ്ട്‌ സ്വരൂപി ക്കു ന്നതിനെക്കുറിച്ചു പറഞ്ഞോ??? ഇല്ല. അപ്പോൾ യേശു ദശാംശം കൊടുക്കുന്നതിനെകുറച്ചു പഠിപ്പിച്ചിട്ടില്ല..... 💐യേശുവിന്റെ ശിഷ്യന്മാർ ദശാംശം കൊടുക്കണമെന്ന് പഠിപ്പിച്ചോ???? വി. ബൈബിളിൽ പുതിയനിയമത്തിൽ ദശാംശം കൊടുക്കണമെന്ന് യേശുവിന്റെ 12 ശിഷ്യന്മാരായ അപ്പസ്തോലന്മാർ പഠിപ്പിച്ചില്ല അപ്പസ്തോലാനായ പൗലോസും പഠിപ്പിച്ചില്ല..... 💐 പുതിയനിയമ സഭക്ക് ദശാംശം ഇല്ലയെങ്കിൽ വിശ്വാസികൾ ഭൗതീക നന്മകൾ കൊടുക്കണോ?? പുതിയ നിയമ വിശ്വാസികൾ ഓഹരി കൊടുക്കണം.. എന്നാൽ ഓഹരി എത്ര ശതമാനം കൊടുക്കണമെന്ന് പ്രത്യേക വ്യവസ്ഥ ഇല്ല.... 💐ഓഹരി കൊടുക്കുന്നവരുടെ യോഗ്യത പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്നു 2 cori 8:5 ഓഹരി കൊടുക്കുന്ന വിശ്വാസിക്ക് ദൈവപ്രസാദം ലഭിക്കണമെങ്കിൽ കൊടുക്കുന്ന വ്യക്തി ആദ്യം തന്നെ ദൈവത്തിന് സമർപ്പിക്കണം ( പ്രായോഗിക വിശുദ്ധ ജീവിതം നയിക്കുവാൻ ) അതിനുശേഷം നന്മ ദൈവത്തിന് കൊടുക്കണം.. 💐ഓഹരി ആർക്ക് കൊടുക്കണം???? ഓഹരി ആർക്ക് കൊ ടുക്കണമെന്ന് വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്.. 1.സത്യവചനം പഠിപ്പിക്കുന്നവർക്ക് കൊടുക്കണം ഗാലത്യ 6:6 നമ്മെ ആരൊക്കെ വചനം മാ യമില്ലാതെ പഠിപ്പിക്കുന്നുണ്ടോ അവർക്ക് എല്ലാവർക്കും നാം മനസ്സിൽ നിച്ഛയിച്ച ഓഹരി വീതിച്ചു കൊടുക്കാം. ഓഹരി മുഴുവൻ നാം നിൽക്കുന്ന സഭയിലെ പാസ്റ്റർക്കോ സഭക്കോ കൊടുക്കണമെന്ന് വചനം അനുശാസിക്കുന്നില്ല . സഭയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ ഡെപ്പോസിറ് ഉണ്ടെങ്കിൽ കൊടുക്കണ്ട അതുപോലെ പാസ്റ്റർക്ക് വിശ്വാസികളെക്കാൾ വരുമാനമാർഗമുള്ള വ്യക്തിയാണെങ്കിൽ ആഡംബര ജീവിതം നയിക്കുവാൻ കൊടുക്കുവാൻ പാടില്ല.. 💐 2.ദാരിദ്രര്യായാ ദൈവമക്കൾക്കും( സുവിശേഷകർക്കും കൊടുക്കണം) 2cori 8:1 നമ്മുടെ ഇടയിലെ ദൈവമക്കളെ നാം സഹായിക്കണം... നമ്മെക്കാൾ ദാരിദ്രര്യം അനുഭവിക്കുന്നവർക്കാണ് കൊടുക്കേണ്ടത്.. 💐ദൈവമക്കളോട് അവരുടെ ഭൗതിക നന്മകൾ കൊടുക്കുവാൻ വചനം ആവശ്യപ്പെടുന്നതിന്റെ ഉദ്ദേശ്യം എന്താണ്???? ദൈവമക്കളുടെ ഇടയിൽ സമത്വം ഉണ്ടാകുവാനാണ് പൗലോസ് പറയുന്നത്.. ഒരു വിശ്വാസി ദാരിദ്രര്യാനായും മറ്റൊരു വിശ്വാസി ധനികനാകണമെന്നല്ല രണ്ടുപേരും സഭയിൽ ഒരേ നിലയിൽ എത്തിച്ചേരണം... 💐 3.വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്‌മ കാണിക്കണം... ആഡംബരത്തിന് കൂട്ടായ്‌മ കാണിക്കണം എന്നല്ല...

  • @നേർവീഥി
    @നേർവീഥി 4 วันที่ผ่านมา

    💐പുതിയനിയമ സഭക്ക് ദശാംശം ബാധകമല്ലാത്തത് എന്തുകൊണ്ടാണ്???? അതിന്റ കാരണം 1. പുതിയനിയമ സഭയിലെ അഞ്ച് വിധ ശിശ്രുഷകർക്ക് അധ്വാനിച്ചു സുവിശേഷവേല ചെയ്യുന്നതിൽ വിലക്ക് ഏൽപ്പെടുത്തിയിട്ടില്ല . 2.സുവിശേഷവേല ചെയ്യുന്നവർക്ക് വസ്തു വാങ്ങുന്നതിനോ വീട് വെക്കുന്നതിനോ തടസമില്ല. 2 സുവിശേഷരുടെ മക്കൾ സുവിശേഷവേല തന്നെ ചെയ്യണമെന്ന് നിർബന്ധമില്ല ഉപജീവനത്തിന് ജോലിക്ക് പോകാം..... 💐പഴയനിയമത്തിൽ ദശാംശം നിർബന്ധമായിരുന്നു എന്തുകൊണ്ട്??? പഴയനിയമത്തിൽ ലേവി ഗോത്രക്കാർക്കാണ് പൗരോഹിത്യം ഈ ഗോത്രത്തിന് ഇസ്രായേൽ ദേശത്തു യാതൊരു അവകാശവുമില്ല. ഭൂമിയില്ല വീടില്ല കൃഷിയില്ല മറ്റൊരു ജോലിക്കും പോകുവാൻ അനുവാദമില്ല ആലയത്തിൽ വരുന്ന വഴിപാടും ദശാംശവുകൊണ്ടാണ് ലേ വിയുടെ ഉപജീവനം... യേശുക്രിസ്തുവിനോട് കൂടി പൗരോഹിത്യം അവസാനിച്ചു.... കർത്താവായ യേശു തന്റെ പഴയ ഉടമ്പടി മാറ്റി പുതിയഉടമ്പടി ചെയ്തു അതാണ് പുതിയനിയമ ന്യായപ്രമാണം അഥവാ ക്രിസ്തുവിന്റെ ന്യായപ്രമാണം.... 🌹പുതിയനിയമത്തിൽ വ്യവസ്ഥയില്ലാത്ത ദശാംശം എന്തുകൊണ്ടാണ് പെന്തക്കോസ്തു സഭകൾ നിർബന്ധമാക്കി വെച്ചിരിക്കുന്നത്???? ഇത് വചനടിസ്ഥാനത്തിൽ തെറ്റല്ലേ???? തെറ്റാണ് ,ആദ്യമ നുറ്റാണ്ടിലെ ദൈവസഭയിൽ ദശാംശം ഇല്ലായിരുന്നു അന്ന് ഒരുവൻ വിശ്വാസത്തിൽ വരുന്നത് മരിക്കാൻ വേണ്ടിയായിരുന്നു ക്രിസ്തീയാനി ആണെന്ന് അറിഞ്ഞാൽ മരണമായിരുന്നു അവർക്ക് ലഭിച്ചിരുന്നത് ഗുഹകളിലും രഹസ്യസ്ഥലങ്ങളിലും ആയിരുന്നു ദൈവത്തെ ആരാധിച്ചിരുന്നത് അവർക്ക് ആരാധിക്കുവാൻ മണിമന്ദിരം ആവശ്യമില്ലയിരുന്നു.. ഇന്നു സഭകൾ ആത്മീയവിഷയ ത്തിൽ മരണവസ്ഥയിൽ ICU യിൽ കിടക്കുന്ന രോഗിയെപ്പോലെയാണ് എന്നാൽ ഭൗതീകവിഷയത്തിലും charity വിഷയത്തിലും ലാവോദിക്ക സഭയാണ്..കർത്താവ് സഭയെ വിട്ടു പുറത്ത്പോയിട്ട് നാളുകൾ കഴിഞ്ഞു കർത്താവില്ലാത്ത സഭക്ക് ധാരാളം പണം ആവശ്യമാണ് അവരുടെ പ്രസ്ഥാനം പണിയുവാനും ചാരിറ്റി പടുത്തുയർത്തുവാനും ഇതിനൊക്കെ പണം വേണം അതിനുള്ള ഏക പോംവഴിയാണ് ദശാംശം.... ഇവരെ ദൈവം വിളിക്കുന്നത് പേരാണ് ബാശാന്യ പശുക്കൾ.... ആരും ദശാംശം കൊടുത്തു വഞ്ചിക്കപ്പെട്ടുപോകരുത്..

  • @brusleeindia7746
    @brusleeindia7746 4 วันที่ผ่านมา

    ദശംശം കൊടുക്കാൻ പുതിയ നിയമ സഭ ക്ക് ഉപദേശം ഇല്ലല്ലോ..? അപ്പോസ്ഥലന്മാർ സഭ ക്ക് ഉപദേശം കൊടുക്കുമ്പോൾ അതിൽ ദശംശം പറയുന്നില്ല... Bible ലേഖനം തിൽ ഒന്നിൽ പോലും ഇതിനെ പറ്റി പറയുന്നില്ല.. ദശംശം യാഹുദന്റ് ലേവിയുടെ അവകാശം ആയ പ്രമാണം ആണ്.. അതു മാത്രം അല്ല, ദശംശം കൊടുത്താൽ കൂടെ മൃഗ ബലി വഴിപാട് കൂടെ കൊടുക്കണം... ലേവി ഭൂമിയിൽ വീട്, വസ്തു വാങ്ങാൻ പാടില്ല.. ദശംശം ന്യാപ്രമാണം ആണ്.. ഒരു Pastor ന് സഭയിൽ നിന്ന് ശമ്പളം വാങ്ങാം... അല്ലാതെ ദശംശം pastor ക്ക് ഉള്ളത് അല്ല... ഒരു .pastor ലേവി അല്ല, പുരോഹിതൻ അല്ല, യഹുദൻ അല്ല.. ഇപ്പോൾ പാസ്റ്റർ മാർ വീടും, സ്ഥലവും വാങ്ങുന്നുണ്ട്.. അതുകൊണ്ട് ഒരു pastor ദശംശം വാങ്ങുന്നു എങ്കിൽ അയാൾ വിശ്വാസികളെ പറ്റിക്കുന്നു... പുതിയ നിയമം സഭയിൽ ദശംശം ഒരു ദുരുപദേശം.. ""ദശംശം വേണം എന്ന് ആഗ്രഹിക്കുന്നവർ ആദ്യം പരിചവേദന കഴിക്കണം" ( ആഗ്രചർമം കട്ട്‌ ചെയുക ) പിന്നെ യാഹുദ് മതത്തിൽ ചെല്ലുക, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഈ സാമ്പത്തിക ചുഷണം ഒഴഴിവാക്കുക "...

  • @brusleeindia7746
    @brusleeindia7746 4 วันที่ผ่านมา

    നല്ല Pastor മാർ വളരെ ചുരുക്കം ആയിരിക്കുന്നു.... ഇന്നത്തെ കാലത്ത് 50 ശതമാനം pastor മാരും കള്ള pastor മാർ... വയറ്റിൽ പിഴപ്പിന് നടക്കുന്നവവർ.,. ജോലി ചെയ്യാൻ താൽപ്പര്യം ഇല്ലാത്ത ചിലർ pastor പണിക്ക് ഇറങ്ങും.....

  • @Optionop6nn
    @Optionop6nn 4 วันที่ผ่านมา

    വാങ്ങിക്കാൻ ബഹു മിടുക്കർ കോറോണ വന്നപ്പോൾ പാവപ്പെട്ട വിശ്വസികൾക്ക് ഇവർ എത്ത് ചെയ്തു ഒരു Phone call ചെയ്തിട്ടില്ല ദശാരം കൂട്ടിവെച്ച് ഒന്നിച്ച് വരുംമ്പോൾ ഒന്നിച്ച് ഇടണം എന്ന് zoom meeting ൽ പറയുമായിരുന്നു പാവങ്ങളെ പിടിഞ്ഞ് 200 കോടിയുടെ സ്ഥലം വാങ്ങും ഇല്ലെങ്കിൽ എനിക്ക് 8 കോടി വേണം കൊടുത്തില്ലെങ്കിൽ നിങ്ങടെ അനുഗ്രഹംcancel ചെയ്യും, അബ്രാഹാം യുദ്ധം ജയിച്ച് വന്നപ്പോൾ കൊള്ളയിൽ നിന്നാണ് ദശാംശം കൊടുത്തൽ

  • @Kottayamjacob
    @Kottayamjacob 4 วันที่ผ่านมา

    ഇത്രത്തോളം വചന പാണ്ഡിത്യം ഉള്ള ഒരു വ്യക്തി ദുരുപദേശം പറയുന്നത് കേട്ടാൽ ഇവരെ എന്താണ് ബൈബിൾ കോളേജിൽ തിയോളജി പഠിച്ചത്. യേശു വന്നത് യഹൂദന്മാർക്കുവേണ്ടിയാ യേശുവിന്റെ കാലഘട്ടം ന്യായപ്രമാണ കാലഘട്ടം ആയിരുന്നു. അപ്പോസ്തോലന്മാരും 12 പേരും പ്രസംഗിച്ചത് ന്യായപ്രമാണത്തിൽ നിന്ന്. എന്നാൽ ന്യായപ്രമാണത്തിന് വെളിയിൽ ഇറങ്ങി ജാതികളെ ദൈവത്തിന്റെ നടത്തേണ്ടത് ദൈവീക ഉദ്ദേശം ആയിരുന്നു. യേശു പറഞ്ഞത് ജാതികളോട് അല്ല. അപ്പോസ്തല പൗലോസിലാണ് സഭ വെളിപ്പെട്ടത് സഭക്കുള്ള ദൂതും അപ്പോസ്തോലപ്പെട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ എബ്രായ ലേഖനം ലേഖനം പോയെന്ന് നോക്ക്. ഒന്നാമത്തേത് ബലഹീനമായതു കൊണ്ട് അതിനെ നീക്കി രണ്ടാമത്തേതിന് സ്ഥാപിച്ചു എന്ന് പല പ്രാവശ്യം എബ്രായ ലേഖനത്തിൽ വെളിപ്പെടുത്തി. പുള്ളി എന്താ പ്രസംഗിക്കുന്നത് പുള്ളിക്ക് തന്നെ മനസ്സിലാകുന്നില്ല. കഷ്ടം തന്നെ

  • @prasad2824
    @prasad2824 4 วันที่ผ่านมา

    ഇന്നുള്ള പണക്കാരായ പെന്തക്കോസ്തുകാർ ഒന്നും ഇല്ലാതിരുന്ന പ്പോൾ സന്തോഷത്തോട് കൊടുത്തു എന്നാൽ സമ്പത്ത് കൂടിയപ്പോൾ കൊടുക്കാൻ മടി.

  • @roygeorge6159
    @roygeorge6159 4 วันที่ผ่านมา

    അധികം പോക്കറ്റ് തൈപിച്ച് വച്ച് വിശ്വാസികൾ പണം ഡോളറിന്റെ കെട്ടും യൂറോയുടെ കെട്ടും ഇൻഡൃൻ രൂപ നോട്ട് കെട്ടുകൾ ആയും ശ്രീകരിക്കും പല വിധത്തിൽ പോക്കറ്റ് തൈപിച് സുവിശേഷം അറിയിക്കുന്ന എനിക്ക് മൊണ്ണ വിശ്വാസികൾ എല്ലാവരും ഉദാരം ആയി സ്തോതൃ കാഴ്ചകൾ ഇട്ട് എൻട കീശ നിറച്ചു തരുവാൻ സഹകരിക്കുക എന്ന് കൾട്ട് പാസ്റ്റർ വർഗീസ്

  • @thomasthomas1251
    @thomasthomas1251 4 วันที่ผ่านมา

    Please read 2 Thessalonian 3:6-14

  • @ThomasSamuel-l9j
    @ThomasSamuel-l9j 4 วันที่ผ่านมา

    പ്രസംഗിക്കുന്ന പോലെ ജീവിക്കുന്ന ഒരു ആത്മീയ മനുഷ്യൻ കറക്റ്റ് ആയി ദൈവസന്നിധി ദശാംശം കൊടുക്കുന്നു ഒരു ആത്മീയ പിതാവിന്റെ മകൻ

    • @brusleeindia7746
      @brusleeindia7746 2 วันที่ผ่านมา

      ദശംശം കൊടുക്കാൻ പുതിയ നിയമ സഭ ക്ക് ഉപദേശം ഇല്ലല്ലോ..? അപ്പോസ്ഥലന്മാർ സഭ ക്ക് ഉപദേശം കൊടുക്കുമ്പോൾ അതിൽ ദശംശം പറയുന്നില്ല... Bible ലേഖനം തിൽ ഒന്നിൽ പോലും ഇതിനെ പറ്റി പറയുന്നില്ല.. ദശംശം യാഹുദന്റ് ലേവിയുടെ അവകാശം ആയ പ്രമാണം ആണ്.. അതു മാത്രം അല്ല, ദശംശം കൊടുത്താൽ കൂടെ മൃഗ ബലി വഴിപാട് കൂടെ കൊടുക്കണം... ലേവി ഭൂമിയിൽ വീട്, വസ്തു വാങ്ങാൻ പാടില്ല.. ദശംശം ന്യാപ്രമാണം ആണ്.. ഒരു Pastor ന് സഭയിൽ നിന്ന് ശമ്പളം വാങ്ങാം... അല്ലാതെ ദശംശം pastor ക്ക് ഉള്ളത് അല്ല... ഒരു .pastor ലേവി അല്ല, പുരോഹിതൻ അല്ല, യഹുദൻ അല്ല.. ഇപ്പോൾ പാസ്റ്റർ മാർ വീടും, സ്ഥലവും വാങ്ങുന്നുണ്ട്.. അതുകൊണ്ട് ഒരു pastor ദശംശം വാങ്ങുന്നു എങ്കിൽ അയാൾ വിശ്വാസികളെ പറ്റിക്കുന്നു... പുതിയ നിയമം സഭയിൽ ദശംശം ഒരു ദുരുപദേശം.. ""ദശംശം വേണം എന്ന് ആഗ്രഹിക്കുന്നവർ ആദ്യം പരിചവേദന കഴിക്കണം" ( ആഗ്രചർമം കട്ട്‌ ചെയുക ) പിന്നെ യാഹുദ് മതത്തിൽ ചെല്ലുക, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഈ സാമ്പത്തിക ചുഷണം ഒഴഴിവാക്കുക "...

  • @ktchacko9434
    @ktchacko9434 4 วันที่ผ่านมา

    Joshua did not give any land to leviticus Joshua 14 .3

  • @ktchacko9434
    @ktchacko9434 4 วันที่ผ่านมา

    In Mathew chapter 23 .verses 23 Our God and Lord said to The teachers and pharisees

  • @ZacheriaBenance
    @ZacheriaBenance 4 วันที่ผ่านมา

    താങ്കൾക്ക് കുറെയേറെ സപ്പോട്ട് ഉള്ളത് കൊണ്ട് വായിൽ വരുന്നത് ഇങ്ങനെ വിളിച്ചു പറയാം താങ്കൾ അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത നല്ല മനുഷ്യൻ എന്ന് ഞാൻ കേട്ടിരിക്കുന്നു ആത്യം ബാങ്ക് ബാലൻസ് എടുത്ത് പാവപ്പെട്ടവർക്ക് എന്തെങ്കിലും ചെയ്യാൻ നോക്കു pls

  • @RajuThomas-b3z
    @RajuThomas-b3z 4 วันที่ผ่านมา

    We have an advice to Fr Puthenpurackal you need to study and follow Bible .None of your comedy will not help the people to reach into Heaven.

  • @RajuThomas-b3z
    @RajuThomas-b3z 4 วันที่ผ่านมา

    Fr Puthenpurackal, Do you have any target to criticise Pentecostal people. Once we respected you .But now we are in confusion about your position .

  • @RajuThomas-b3z
    @RajuThomas-b3z 4 วันที่ผ่านมา

    Fr .Joseph pethenpurackal is always comes in platforms with comedy .Then Father spenting time to comments about the Pentecostal people .

  • @BabyKutty-bo4fq
    @BabyKutty-bo4fq 4 วันที่ผ่านมา

    അവിടെ ഇരുന്നു കേൾക്കുന്ന ആരെങ്കിലും എന്തെങ്കിലും ബൈബിൾ വായിച്ചു മനസ്സിലാക്കിയവർ ആരും ഇല്ല

  • @johnyjohny6679
    @johnyjohny6679 4 วันที่ผ่านมา

    നിങ്ങൾ ഇത്രയും അറിവ് ഉള്ള മനുഷ്യൻ, പറയുന്ന വാക്കുകളിൽ വൈരുധ്യം ഉണ്ട് അത് തന്നെ താങ്കൾ ശരിയായ ദൈവപുരുഷൻ എന്നു കരുതുന്നില്ല, ദേവാലയം എന്നല്ല ദൈവാലയം എന്നു തിരിച്ച് പറയു, കൂടാതെ യേശു നിവൃത്തിചു കാണിച്ച മാതൃകപോലെ നിങ്ങൾ ദൈവത്തെ ആരാധിക്കുന്നുണ്ടോ??യേശു ഏഴാം ദിവസം ആണ് പള്ളിയിൽ പോയിരുന്നത്, ഉപദേശിക്കുന്ന താങ്കൾ എന്നാണ് ആരാധനയ്ക്കു പോകുന്നത്? ?സഭയുടെ നിലനിൽപ്പിനും നിങ്ങളുടെ ഉപജീവനത്തിന്നും വേണ്ടി തിരുവെഴുത്തുകളെ ഇങ്ങനെ ദുർഭാഷണം ചെയ്തു നിത്യ ജീവൻ നഷ്ടം ആകരുതു, യേശു പറഞ്ഞു സുവിശേഷ വേല ചെയ്യുന്നവൻ അതിനാൽ ഉപജീവിക്കേണം എന്നു. പക്ഷേ യേശു കൽപ്പിച്ചതും പഠിപ്പിച്ചതും ആണോ ഇന്നത്തെ സുവിശേഷം? മറ്റൊരു കാരൃം യേശു പറഞ്ഞു ഫലം കൊണ്ടല്ലോ നല്ല വൃക്ഷം തിരിച്ചറിയുന്നത്,ആയതിനാൽ ദൈവത്തെ വിശ്വാസമുള്ള ജനമേ യേശുവിന്റെ വാക്ക് ഓർതുകൊൾക...

  • @savalindia6643
    @savalindia6643 5 วันที่ผ่านมา

    ദസാംശം കൊടുക്കുന്നത് ദൈവത്തിനല്ല കൊടുക്കുന്നത്. പാസ്റ്റമാർ അത് വേടിച്ചു സുഖിച്ചു ജീവിക്കുന്നു. അത്കൊണ്ട് പാസ്റ്റർമാർ കൂടുന്നു.

  • @bijoyjose2335
    @bijoyjose2335 5 วันที่ผ่านมา

    പഴയ നിയമകാലത്ത് ദശാംശം കൊടുത്തത് നാണയങ്ങളോ നോട്ടോ അല്ല ധാന്യങ്ങൾ ആയിരുന്നു

  • @bennydias2287
    @bennydias2287 5 วันที่ผ่านมา

    വചനം പഠിപ്പിക്കാതെ കുറെ ആചാരങ്ങൾ ഉണ്ടാക്കി അതിൽ വിശ്വാസികളെ കെട്ടിയിട്ട് ദൈവവിരോധികളാക്കുന്നു ഇതിന്റ ഒക്കെ പിന്നിൽ ധനമോഹമാണ് .