ലിയാക്കത്തലിക്ക് ഒരു ഖുർആൻ ക്ലാസ്സ്

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ലിയാക്കത്തലിക്ക് ഒരു ഖുർആൻ ക്ലാസ്സ്
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

ความคิดเห็น • 750

  • @gafugafoor7396
    @gafugafoor7396 7 วันที่ผ่านมา +159

    നിങൾ ചിലവഴിച്ച ഒരു സമയവും പാഴാവില്ല ലിയാ❤❤❤

    • @RoshanKumar5-d
      @RoshanKumar5-d 7 วันที่ผ่านมา +3

      എന്റെ സമയം പാഴായി. Direct head shot ആയിരിക്കണം അരിഫിനെ പോലെ അല്ലാണ്ട് കിടന്ന് പിടയാൻ വിടാൻ പാടില്ല.

    • @plumba1000
      @plumba1000 6 วันที่ผ่านมา

      😊❤​@@RoshanKumar5-d

    • @faji4076
      @faji4076 4 วันที่ผ่านมา

      At​@@RoshanKumar5-dഅതിന് സങ്കി ആയാൽ മതി 😆

  • @sureshr9909
    @sureshr9909 7 วันที่ผ่านมา +104

    ലിയാകത്ത്... നിങ്ങളാണ് മാനവരിൽ മഹോന്നതൻ 🥰

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 7 วันที่ผ่านมา +37

    ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമായി മാറി ഇപ്പോൾലിയാകത്തിന്റ വീഡിയോകൾ...
    വളരെ മനോഹരമാകുന്നുണ്ട്
    👍👍❤️❤️

  • @shaibunt4109
    @shaibunt4109 7 วันที่ผ่านมา +142

    ലോകത്ത് ഇതുവരെ ഏതെങ്കിലും ഒരു മതം പിടിച്ചു നിൽക്കാൻ വേണ്ടി ഇത്രയും വിയർത്തിട്ടുണ്ടാവില്ല.

  • @MindCapturer007
    @MindCapturer007 7 วันที่ผ่านมา +56

    ലിയാകത്ത നിങ്ങൾ സൗമ്യനായി നിന്നുകൊണ്ട് ഒരു ലോകം മാറ്റിമറിക്കുന്നു. 🧡🧡🧡🙏

  • @backupwatsapp1872
    @backupwatsapp1872 7 วันที่ผ่านมา +63

    നിർത്തി പൊരിക്കുന്നു! ! Salute to you!!

  • @binomathew2070
    @binomathew2070 7 วันที่ผ่านมา +125

    ഇപ്പോൾ തോല്പിച്ച് കളയാം എന്ന് വിചാരിച്ച് ആണ് ഖുറാനും ആയി വന്നത് പക്ഷെ ലിയാകത് പറഞ ആർട്ടിക്കിളുമായി ആടും ആടലോടകവും പോലുള്ള വൃത്യാസം

  • @bennyjoseph2347
    @bennyjoseph2347 7 วันที่ผ่านมา +224

    വളരെ ലളിതമായി പറയുന്ന വസ്തുതകൾ പോലും മനസ്സിലാക്കാൻ കഴിയാതെ പോയത് മതമെന്ന സങ്കുചിത ചിന്ത നമ്മുടെ സാമാന്യ ബുദ്ധിയെ മറച്ചു കളയുന്നത് കൊണ്ടാണ്.

    • @mollygeorge1825
      @mollygeorge1825 7 วันที่ผ่านมา +23

      ഞാന്‍ പിടിച്ച മുയലിന് കൊമ്പ് 10....😅.
      (മനസ്സില്‍ ആവാഞ്ഞിട്ട് അല്ല. )

    • @duad.enterorises5173
      @duad.enterorises5173 7 วันที่ผ่านมา +8

      പരമ കാരുണ്യകൻ,, പരമം എന്നാൽ ലോകം മുഴുവൻ എന്നാണ്

    • @duad.enterorises5173
      @duad.enterorises5173 7 วันที่ผ่านมา +8

      സ്വർഗ്ഗവും നരകവും ഇവിടെത്തന്നെ

    • @duad.enterorises5173
      @duad.enterorises5173 7 วันที่ผ่านมา

      തൂറാൻ മുട്ടുമ്പോ എടുത്തു വായീര്

    • @shaijuns5126
      @shaijuns5126 7 วันที่ผ่านมา +9

      Ithu abhinayam... Alla
      .. Pottan nna pottan.... Loka pottan.....

  • @no0ne-98
    @no0ne-98 7 วันที่ผ่านมา +119

    മനസിലാവഞ്ഞിട്ടല്ല മനസ്സിലാവാത്ത പോലെ അഭിനയിക്കുകയാണ്

    • @mollygeorge1825
      @mollygeorge1825 7 วันที่ผ่านมา +8

      'ഉസ്താദ്....' വിട്ടു കൊടുത്ത ചരിത്രം കാണില്ല.

    • @varmauthram
      @varmauthram 7 วันที่ผ่านมา +4

      അതുകൊണ്ടാണ് കമെന്റ്സിൽ നിങ്ങളുടെ ആൾക്കാർ നിങ്ങളെ സപ്പോർട് ചെയ്യുമെന്ന് അഡ്വാൻസായി പറഞ്ഞത്.

    • @AwakeNEvolve
      @AwakeNEvolve 7 วันที่ผ่านมา +3

      മനസ്സിലാവാൻ ഇഷ്ടം അല്ല.

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 7 วันที่ผ่านมา +155

    അടിമസ്ത്രീകളേയും അല്ലാഹു ബഹുമാനിച്ചിട്ടുണ്ട്.😮
    ആ സ്ത്രീകൾക്കു് മാറിടംപോലും മറക്കേണ്ട കാര്യമില്ല. അടിമസ്ത്രീകളുടെ ഔറത്ത് മുട്ടുപൊക്കിളിനിടയിലാണ്. വല്ലാത്തൊരു സൈക്കോ ആയ അല്ലാഹു

    • @navashassan1961
      @navashassan1961 7 วันที่ผ่านมา +15

      അള്ളാഹു ആദരിച്ചിട്ടുണ്ട് അത് പോരെ അളിയാ 😂

    • @abdullakoya7836
      @abdullakoya7836 7 วันที่ผ่านมา +4

      Definitely Correct Reference 💯 Thanks 🙏

    • @estherthomas1837
      @estherthomas1837 6 วันที่ผ่านมา

      😂

    • @joselidhias
      @joselidhias 6 วันที่ผ่านมา

      ബല്ലാത്ത ജാതി തള്ള.😂😂😂

  • @MusthafaMusthafa-l7w
    @MusthafaMusthafa-l7w 7 วันที่ผ่านมา +122

    ഇന്നും ഞങ്ങള് തോറ്റു 😢
    നാളെ ശരിയാക്കിത്തരാം..

    • @sajanmathew7588
      @sajanmathew7588 7 วันที่ผ่านมา +7

      😂🎉

    • @Girilalgangadharan
      @Girilalgangadharan 7 วันที่ผ่านมา +5

      😊😊😊👌

    • @artsplusmkd4147
      @artsplusmkd4147 7 วันที่ผ่านมา +13

      ഇല്ല, ഇല്ല.... ഞങ്ങൾ തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല 😂😂

    • @anip.p9353
      @anip.p9353 7 วันที่ผ่านมา +9

      ആള് സംസാരം കേട്ടിട്ട് തൃശ്ശൂരിൽ കാരൻറെ സംസാരം പോലെയുണ്ട് മാന്യനാണ്

    • @MusthafaKC-mv6nm
      @MusthafaKC-mv6nm 7 วันที่ผ่านมา +1

      ഇസ്ലാം സംമ്പൂർണ്ണമാണ് ... അതിൽ കൂട്ടി ചേർക്കലിന്റേയൊ കുറക്കലിന്റേയൊ ആവശ്യമില്ല...

  • @histarchus
    @histarchus 7 วันที่ผ่านมา +108

    ലിയാക്കത്തലിയുടെ ക്ഷമ! ഇദ്ദേഹമാണ് മാനവികരിൽ മഹോന്നതൻ.

    • @anoopjoseph9848
      @anoopjoseph9848 7 วันที่ผ่านมา +8

      👌😂👌🤣👌😂

    • @Toms.George
      @Toms.George 7 วันที่ผ่านมา +5

      അതേ 👍👍👍

    • @Anilkumar-xc9rs
      @Anilkumar-xc9rs 7 วันที่ผ่านมา +5

      Enthoru kshama....sammadichu.

  • @lekhar8527
    @lekhar8527 7 วันที่ผ่านมา +52

    ആസാമാന്യ സഹനശേഷിയോടെ ലിയാകത്ത്♥️🤝 മറുപടി വ്യക്തമായി പറയുന്നു. ചോദ്യം എന്തോ ആവട്ടെ, ചോദിക്കാൻ ധൈര്യം ഉണ്ടായിത്തുടങ്ങിടത്ത് ദൈവം സംശയത്തിൻ്റെ നിഴലിൽ പെടുന്നു.

  • @csOxbull
    @csOxbull 7 วันที่ผ่านมา +73

    തെറ്റ് തെറ്റാണെന്ന് പറയാൻ പറ്റാത്തവൻ ആരോ അവനാണ് ഇസ്ലാം ……
    മൃഗ ഭോഗം, ശിശു ഭോഗം, ശവ ഭോഗം, അടിമ ഭോഗം, തുട ഭോഗം, അമ്മ ഭോഗം, മരുമകൾ ഭോഗം, മകൾ ഭോഗം എല്ലാം ഹലാലാക്കിയ മാനവരിൽ മഹോന്നതനും, അല്ലാഹുവും. വീണ്ടും ഒരു ഗോത്ര യുഗം കാണാൻ കാത്തിരിക്കുന്നവർ.
    സംവദിക്കാൻ വരുന്നവർക്കറിയാം പറയുന്നത് ഇരട്ടതാപ്പാണെന്ന്! നിസ്സഹായതയുടെ പര്യായങ്ങൾ, അവർ ദയ അർഹിക്കുന്നു..ഉപയോഗശൂന്യമായ തലച്ചോറുകൾ

    • @sanojravindran9633
      @sanojravindran9633 7 วันที่ผ่านมา

      ശവഭോഗത്തിന്റെ ഹദീസ് ഒന്ന് പറഞ്ഞു തരാമോ

    • @csOxbull
      @csOxbull 7 วันที่ผ่านมา

      @@sanojravindran9633 Narated By Anas : We were in the funeral procession of the daughter of Allah’s Apostle and Allah’s Apostle was sitting near the grave and I saw his eyes full of tears. He said, “Is there anyone amongst you who did not have sexual relations with his wife last night?” Abu Talha replied in the affirmative. And so Allah’s Apostle told him to get down in her grave and he got down in her grave and buried her.
      Sahih Bukhari Volume 2, Book 23, Hadith Number 426.

    • @csOxbull
      @csOxbull 7 วันที่ผ่านมา

      @@sanojravindran9633 The narration which is used is from a book named Kanza ul Amal. Narrated by Ibn Abbas:
      "I (Muhammad) put on her my shirt that she may wear the clothes of heaven, and I SLEPT with her in her coffin (grave) that I may lessen the pressure of the grave. She was the best of Allah's creatures to me after Abu Talib"... The prophet was referring to Fatima, the mother of Ali.
      Sahih Hadith from Bukhari (Book #23, Hadith #374):

  • @syamsivan5092
    @syamsivan5092 7 วันที่ผ่านมา +31

    ഉരളേ ഉരളേ ഉരളേ നല്ലോണം ഉരളേ നല്ലോണം ഉരളേ.....

  • @mohananak8856
    @mohananak8856 7 วันที่ผ่านมา +14

    അല്ലാഹു ഒരു വൻ പരാജയം
    ഉദ് :- അഫ്ഗാനിസ്ഥാൻ.

  • @haridas.kgd2032
    @haridas.kgd2032 7 วันที่ผ่านมา +29

    വിശ്വാസികൾക്ക് എല്ലാം മനസ്സിലാവുന്നുണ്ട് പക്ഷേ സമ്മതിച്ചു തരാൻ പറ്റില്ല.😢

    • @AwakeNEvolve
      @AwakeNEvolve 7 วันที่ผ่านมา

      മദ്രസയിൽ വച്ച് ആണ് ഈ മാരക വൈറസ് തലയില് കയറുന്നത്. ഏത് കൊമ്പത്തെ ഡോക്ടർ വിചാരിച്ചാലും പിന്നെ ഈ വൈറസ് ചാകില്ല. രോഗികൾ ആണ് ഇക്കൂട്ടർ. മഹാവ്യാധി പിടിച്ചവർ.

  • @Aspirant-ii7fq
    @Aspirant-ii7fq 7 วันที่ผ่านมา +60

    കോയ തുടങ്ങിയപ്പോ ഞാൻ വിചാരിച്ചു valid point ആണ് പറയുന്നത് എന്ന്.
    ഇത്തവണ liyaqat പെട്ടു...
    10 minute കഴിഞ്ഞപ്പോ തിരുപ്പതി ആയി 😂😂

  • @rajeshpp4029
    @rajeshpp4029 7 วันที่ผ่านมา +30

    എല്ലാ മനുഷ്യരും തുല്ല്യ അന്തസുള്ളവരാണ് ❤❤❤❤❤❤❤❤

  • @mohamedhussain9452
    @mohamedhussain9452 5 วันที่ผ่านมา +1

    രാജാവിന്റെ example കേട്ടപ്പോൾ കുടുങ്ങി... Liya.. കട്ട support for ur ideology...& നിങ്ങളുടെ ക്ഷമക്ക് 🤗

  • @ratheshtgopi8875
    @ratheshtgopi8875 7 วันที่ผ่านมา +49

    ന്യായീകരിച്ച് നേരം വെളുപ്പിക്കും ഓൻ.

  • @TTtintumon
    @TTtintumon 7 วันที่ผ่านมา +62

    ഇത്രേം ബോധമില്ലാത്ത മനുഷ്യർ ആ പ്രത്യേക മതത്തിൽ മാത്രേ കാണൂ.

  • @nishadthekkil7225
    @nishadthekkil7225 7 วันที่ผ่านมา +35

    കപ്പ തിന്നുന്നവർ തിന്നാത്തവരെക്കൾ ശ്രേഷ്ട്ടർ അല്ല. അവരെ (അതിനു) നിർബന്ധിക്കുന്നവരും വിത്യാസം കാണുന്നവരും നമ്മളിൽ പെട്ടവർ അല്ല. ( വി: ബാലമംഗളം 63:450..ഇതിലും വലിയ ഒരു ആയത് കാണിക്കുന്നവർക്ക് ലൈഫ് ടൈം സെറ്റിൽ മെന്റ് 💪🏻

    • @Undertaker24
      @Undertaker24 7 วันที่ผ่านมา +1

      😂

    • @vxnu97
      @vxnu97 7 วันที่ผ่านมา +1

      yene moneeee🤣

    • @anoopjoseph9848
      @anoopjoseph9848 7 วันที่ผ่านมา +2

      അയിന് എന്താ കൊഴപ്പം

    • @SureshP-c1r
      @SureshP-c1r 7 วันที่ผ่านมา +4

      നിങ്ങൾ ഒരു കാര്യം വിട്ടു "ഇതുപോലെ ഒരു വചനം നിങ്ങൾക്ക് കൊണ്ടുവരാൻ പറ്റുമോ "😂

    • @BaburajBabu-m1w
      @BaburajBabu-m1w 7 วันที่ผ่านมา +2

      ചിരിപ്പിച്ചു കൊല്ലല്ലേ പഹയാ 😂😂😂😂

  • @newkeralanews7556
    @newkeralanews7556 7 วันที่ผ่านมา +71

    വട്ടത്തിലും നീളത്തിലും ഊക്ക് ഇരന്ന് വാങ്ങി കോയ മദ്രസ്സോളികൾക്ക് ഉത്തമമായ മാതൃകയായി ❤❤❤❤❤ അൽ ഉഷ്വത്തുൽ ഹസ്സന 😂

  • @stefy_thomas_apostate
    @stefy_thomas_apostate 7 วันที่ผ่านมา +75

    5 പൈസയുടെ വിവരമില്ലാത്ത ഇങ്ങനുള്ളവരാണ് വിശ്വാസികൾ.... കഷ്ടം!

    • @aayushans8360
      @aayushans8360 7 วันที่ผ่านมา +7

      പക്ഷേ, വീ൦പു പറച്ചിലിന് ഒരു കുറവും വരുത്തുന്നില്ലല്ലോ.. അതു പോരേ😎😎😎

    • @abdullakoya7836
      @abdullakoya7836 7 วันที่ผ่านมา +2

      Creed Is Exploits 💯💯💯💯 Understand Everyone Thanks 🙏

  • @Francispj-t7h
    @Francispj-t7h 7 วันที่ผ่านมา +42

    ഇത്രയും കാലം രാത്രി ഉറങ്ങാൻ ആരിഫിന്റെ വീഡിയോ കേൾക്കണമായിരുന്നന്നു ഇപ്പേൾ ലിയാക്കത്തിന്റെ കേൾക്കണം സമാധാന മതം

    • @reghukannan7944
      @reghukannan7944 7 วันที่ผ่านมา +4

      ഞാനും ഇപ്പോൾ ലിയാകാത്ത ഫാൻ ആണ് ❤

  • @not4nothing3539
    @not4nothing3539 7 วันที่ผ่านมา +25

    നല്ല വിവരവും വിവേകവും ഉള്ള ആളാ... പക്ഷേ മദ്രസയിൽ പോയി.😢

  • @ടെർമിനേറ്റർലവ്
    @ടെർമിനേറ്റർലവ് 7 วันที่ผ่านมา +52

    ഈ കാലത്തും ഈ പുതകത്തെ കുറിച്ച് സംസാരിക്കുന്നതേ നാണക്കേട്. എന്നെ ചാവട്ടുകൊട്ടയിൽ എറിഞ്ഞു മനുഷ്യനായി ജീവിക്കേണ്ടത്

  • @estherthomas1837
    @estherthomas1837 6 วันที่ผ่านมา +2

    ലിയാക്കത്തിന് ഖുറാൻ അറിയില്ല എന്നു പറഞ്ഞു തർക്കിക്കാൻ വരുന്നവനെയെല്ലാം ലിയാ പൊളിച്ചടുക്കുന്ന മനോഹരമായ കാഴ്ച👏

  • @devarajante
    @devarajante 7 วันที่ผ่านมา +54

    അള്ളാഹു എന്ന ദൈവ സങ്കൽപ്പത്തെ ഇത്ര മാത്രം മണ്ടനാണെന്ന് മുഹമ്മദ് നബി ഖുറാനിലൂടെ ലോകരുടെ മുന്നിൽ കാണിച്ച 1400 വർഷം മുന്നേയുള്ള സ്വതന്ത്രചിന്തൂനാണ് ... മുഹമ്മദ് സ്ത്രീ ലംഭടൻ ആണെന്നത് വ്യക്തം അതുപോലെ ദൈവമെന്ന ചിന്തയെ ഏത് മനുഷ്യർക്കും ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുമെന്നും പഠിപ്പിച്ച ഗോത്രമനുഷ്യനാണ്. മുഹമ്മദ്

    • @arunbharani-ny5sp
      @arunbharani-ny5sp 7 วันที่ผ่านมา +2

      ഇതാണ് സത്യം... തോന്നിയ പോലെ ദൈവത്തെ നിർവചിക്കാം എന്നാണ് അയാൾ പഠിപ്പിച്ചത്..

  • @VysaghCp
    @VysaghCp 6 วันที่ผ่านมา +4

    ലിയ 🔥. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് പാവം ആളുകളെ കൊണ്ട് വരുന്ന താങ്കൾ 🔥❤️.

  • @aneesh5900
    @aneesh5900 7 วันที่ผ่านมา +8

    എല്ലാവർക്കും മുഴുവൻ ക്ഷമയോടെ കേൾക്കാനുള്ള ശക്തി കൊടുക്കണേ നാഥാ 😂😂😂

    • @stanlypaul4796
      @stanlypaul4796 6 วันที่ผ่านมา

      It took me 4 days in complete it.

  • @Toyrider63
    @Toyrider63 7 วันที่ผ่านมา +50

    കേട്ടിട്ട് തലക്ക് പ്രാന്ത് പിടിക്കുന്നു , നാട്ടിൽ തെരുവ് നയാ ശല്യത്തെത്തേക്കാൾ വലുതാണ് തലേൽ തൊപ്പി വെച്ചവമ്മാരുടെ

  • @radhakrishnantp3876
    @radhakrishnantp3876 7 วันที่ผ่านมา +14

    " ഞാൻ നിങ്ങളോട് ഒരു കാര്യം ചോയ്ക്കട്ടെ ..... പറയട്ടെ" ....... അതായതേ ..... അതായതേ ."" എന്തോന്നാ ഇത് ?? ദൈവത്തിൻ്റെ മുമ്പിൽ എല്ലാവരും തുല്യരല്ല. അവിശ്വാസികളും ബഹുദൈവാരാധകരും നരകത്തിൽ ... എന്തോന്ന് ദൈവമെടേ ഇത് ????
    സകല അഹിന്ദുക്കളും മാലിന്യമാണ്. മുപ്പത്തിമുക്കോടി ദൈവങ്ങളെ അംഗീകരിക്കാത്തവരെ യമനെ ഏൽപ്പിക്കുന്നതാണ് എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു ......

  • @KallayilMahesh
    @KallayilMahesh 7 วันที่ผ่านมา +30

    ആകെ ഉത്തരം മുട്ടുമ്പോൾ പുള്ളി ഇടയ്ക്കിടെ ഒരു നമ്പർ ഇറക്കുന്നുണ്ട്.... "അതായതെ.."
    "ആയത്ത്" ഇറക്കുന്നതുമായി ഒരു "യ" വ്യത്യാസം...

  • @nujums9573
    @nujums9573 7 วันที่ผ่านมา +40

    ഇപ്പൊ മലർത്തിയടിക്കാം എന്ന് വിചാരിച്ച് ഓരോ ഉടയിപ്പുകൾ ഇറങ്ങിത്തിരിക്കും😅😅😅😅😅

  • @shajikt1073
    @shajikt1073 7 วันที่ผ่านมา +55

    Liyakkath പഠിച്ചിട്ടില്ല .പ്രവജകൻ 1000 പേരുടെ കഴുത്തറു ത്ത ൽ അതു കാരുണ്യം അണ ന്നു പഠിക്കണം

  • @backupwatsapp1872
    @backupwatsapp1872 7 วันที่ผ่านมา +2

    I am frequently hearing all Emus. No one speaks and put forward ideas like L.Ali CM. He takes special care to ensure not to humiliate the opponent while explaining his points. Hats off to you - L.Ali.CM.

  • @RKM-g6q
    @RKM-g6q 7 วันที่ผ่านมา +62

    ഫേസ് ബുക്കിലോ മറ്റോ കണ്ട ഒരു ബല്യ സംഭവം കൊണ്ട് ഇവിടെ വന്ന് ചോദിക്കുന്ന ഗോത്ര കുട്ടാപ്പി 😁

  • @alicreations300
    @alicreations300 7 วันที่ผ่านมา +22

    34:19 simple ആയി പറഞ്ഞ് മനസ്സിലാക്കി തന്നിട്ടും ഈ വ്യക്തിക്ക് മനസ്സിലാക്കാൻ. മനസ്സ് സമ്മതിക്കുന്നില്ല. മുമ്പ് പറഞ്ഞ പോലെ ചെറുപ്പം തൊട്ട് മദ്രസ്സ യില്‍ നിന്ന് പഠിപ്പിച്ചത് മാത്രം വിശ്വസിച്ചത് കൊണ്ടാണ്‌.

    • @mollygeorge1825
      @mollygeorge1825 7 วันที่ผ่านมา +4

      ❤"മനസ്സിലാക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല."

  • @GeneSeban-zc8xx
    @GeneSeban-zc8xx 7 วันที่ผ่านมา +8

    അവന് മനസ്സിലാവാത്തത് അല്ല മനസ്സിലാവാത്തത് പോലെ കഷ്ടപ്പെട്ട് അഭിനയിക്കുന്നതാണ് 🫡🫡

  • @rahimchunangad4683
    @rahimchunangad4683 7 วันที่ผ่านมา +17

    തിരിച്ചും മറിച്ചും ചോദിച്ചാലും അല്ലാഹുവിനെ വിട്ടിട്ട് വേറെ കളിയില്ല

  • @Anuworld943
    @Anuworld943 7 วันที่ผ่านมา +20

    ഖുറാനിനെക്കാളും നല്ല വചനങ്ങൾ ;
    1.മതം ഏതായാലും മനുഷ്യൻ നാന്നായാൽ മതി. .
    2.മതം വേണ്ട ജാതി വേണ്ട ദൈവം വേണ്ട മനുഷ്യന്

    • @stanlypaul4796
      @stanlypaul4796 6 วันที่ผ่านมา +1

      True, I too thought when I started watching video, words of Srinaryana Guru is better verses than Koran.

  • @mkmani9033
    @mkmani9033 7 วันที่ผ่านมา +5

    Award winning dialogue sensible people must listen carefully. Liyakath is truely a social reformer

    • @abdullakoya7836
      @abdullakoya7836 7 วันที่ผ่านมา +1

      Very very Correct Reference 💯 Thanks for your Comment 💯

  • @maneeshmohanan369
    @maneeshmohanan369 7 วันที่ผ่านมา +20

    I am pretty sure any muslim who hears this who has common sense and critical thinking will leave islam. Absolutely 💯

  • @preethumv
    @preethumv 7 วันที่ผ่านมา +2

    A good talk which nailed the point well done Liyakath ❤

  • @dainiyalparsad1735
    @dainiyalparsad1735 7 วันที่ผ่านมา +33

    പഠിച്ചിട്ട് വിമർശിക്കു ശുകുർത്ത! അൽഹംദുലില്ലാ വയറു നിറഞ്ഞു ഇനി കോഴി ബിരിയാണി വേണ്ട!😁

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 7 วันที่ผ่านมา +22

    വെളിവും ബോധവും ബുദ്ധിയും ഉള്ളവൻ ഒരുത്തൻ പോലും ഇല്ലേ൭ട,,, 😢

  • @shareefshanu8000
    @shareefshanu8000 7 วันที่ผ่านมา +17

    ഗ്രന്ഥത്തിലെ പോരായ്മ മനുഷ്യന് ചൂണ്ടിക്കാണിക്കാൻ ഒരെണ്ണം മതി അവിടെ തീർന്നു എല്ലാ അവകാശവാദങ്ങളും പിന്നെ ഇതിനെ ന്യായീകരിച്ചു വെളുപ്പിക്കാം ഇതുപോലെ കിടന്നു ഉരുളാൻ വേണ്ടി വരും

  • @TheTruth-n7z
    @TheTruth-n7z 7 วันที่ผ่านมา +11

    ലിയാഖത് ബ്രോ... നല്ല ക്ലാരിറ്റിയോട് കൂടെ കാര്യങ്ങൾ വ്യക്തമാക്കി... അദ്ദേഹത്തിന് കാര്യങ്ങൾ മനസിലായി... But കാര്യങ്ങൾ ഉൾകൊള്ളാനുള്ള ബുദ്ധിമുട്ടാണ്...ഒരുതരം ഭീതിയാൽ സൃഷ്ടിക്കപെടുന്ന നിവർത്തികേട്...

  • @chackopm5355
    @chackopm5355 7 วันที่ผ่านมา +20

    ഒരാളെ കൊന്നാൽ എല്ലാവരേയും കൊന്നതിനു തുല്യമാകും എന്നു പറഞ്ഞാ അള്ളാഹുവിന്റെ പ്രവാചകൻ നബി കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം എത്രയായിരുന്നു

    • @ഹരിദാസൻ
      @ഹരിദാസൻ 7 วันที่ผ่านมา

      തല വെട്ടി കൊല്ലുന്നത് സുന്നത്.

  • @Dinkan8178
    @Dinkan8178 7 วันที่ผ่านมา +22

    ഉസ്തു കുട്ടൻ പെട്ടു

  • @nikhiljacob2055
    @nikhiljacob2055 7 วันที่ผ่านมา +15

    Example of ചക്രവർത്തി.... Peak Moment 🔥🔥🔥

  • @MohdFayiz____pc
    @MohdFayiz____pc 7 วันที่ผ่านมา +27

    മലയാളത്തിൽ പറഞ്ഞപ്പോൾ ആയത്ത് കാണിച്ചു താ... ആയത്ത് കാണിച്ചു തന്നാൽ??? ആയത്ത് കാണിച്ചു താ എന്നാലല്ലേ ന്യായീകരിക്കാൻ പറ്റൂ 😂😂😂

  • @jabirmandur8189
    @jabirmandur8189 7 วันที่ผ่านมา

    Thanks!

  • @Sahadvijay
    @Sahadvijay 7 วันที่ผ่านมา +30

    താക്കോൽ അവിടെഇരിക്കട്ടെ

  • @abdhullatheefpalathinghal3013
    @abdhullatheefpalathinghal3013 7 วันที่ผ่านมา +12

    Liyakkath❤❤❤👍🏻👍🏻👍🏻👌🏻

  • @jibujohn786d
    @jibujohn786d 7 วันที่ผ่านมา +38

    ലിയാക്ക ത്ത് പെട്ടു . ഇതാണ് മണ്ടന്മാരോട് തർക്കികരുത് എന്ന് പറയുന്നത്.

  • @shajikumaran1766
    @shajikumaran1766 7 วันที่ผ่านมา +23

    ഒന്നിന് വിരുദ്ധമായി മറൊരിടത്തു പറയുന്നു. വൈരുധ്യങ്ങളുടെ അയ്യരു കളിയാണ് ഖുറാൻ. ഇത് ഒരു നടക്ക് പോവില്ല!

    • @anoopjoseph9848
      @anoopjoseph9848 7 วันที่ผ่านมา

      Air ആണ് നല്ലത് 🤣👌

    • @stanlypaul4796
      @stanlypaul4796 6 วันที่ผ่านมา

      Correct. Islam lives on lies, without lies Islam dies.

  • @narayanannarayanan3944
    @narayanannarayanan3944 7 วันที่ผ่านมา +30

    ഈ മുസ്ലീം സഹതാപം അർഹിക്കുന്നു. ആവർത്തിച്ചു പറഞ്ഞിട്ടും ഇസ്ലാംമതത്തിന്റെ കുഴപ്പം മനസ്സിലായില്ല.

    • @Aone333
      @Aone333 7 วันที่ผ่านมา

      മനസിലാവാഞ്ഞിട്ട് അല്ല സമ്മതിച്ചാൽ മതത്തിൽ നിന്നും പുറത്താവും ശിർക് ആവും നരകത്തിൽ വിറക് കൊളളി ആവും 72 ഹൂറിയും മദ്യ പൊയയും മീനിന്റെ കരളും ബാലൻമാരും നഷ്ടമാവും അതു കൊണ്ട് ആണ്

  • @anilmenon8641
    @anilmenon8641 7 วันที่ผ่านมา +32

    സ്വയം നിഷേധിച്ചുകൊണ്ടേ ഇരിക്കുന്നു എന്നുപോലും ബോധമില്ലാത്ത മദാടിമ😂😂

    • @AwakeNEvolve
      @AwakeNEvolve 7 วันที่ผ่านมา +2

      അല്പം ബോധം ഉണ്ടേൽ ഇങ്ങിനെ വിളിക്കാനുള്ള ധൈര്യം ഉണ്ടാകുവോ 😄

  • @achuthanandanpattathil125
    @achuthanandanpattathil125 7 วันที่ผ่านมา +19

    അറബിയൊട്ട് അറിയുകയുമില്ല വാദിക്കാൻ വരികയും ചെയ്യും.. എന്തൊരു വിരോധാഭാസം ആണ് കോയേ ഇതെല്ലാം

  • @PratiBabu-h8n
    @PratiBabu-h8n 7 วันที่ผ่านมา +15

    തലമുറകളായി ഉപയോഗിക്കാത്ത ഇവരുടെ ബുദ്ധി നാലാം ക്ലാസ്സ് ബുദ്ധി ലെവലിൽ മാത്രമേ എത്തിയിട്ടുള്ള.

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 7 วันที่ผ่านมา +12

    Al-Bayinah: 6
    : തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും .

    • @vishnukumar8288
      @vishnukumar8288 7 วันที่ผ่านมา

      വിശ്വാസികൾക്ക് പിന്നെ മദ്യ പുഴയും ഇഷ്ടംപ്പോലെ ഹൂറികളെയും കിട്ടുമായിരിക്കും 😅

    • @Rose79-art
      @Rose79-art 3 วันที่ผ่านมา

      ഉവ്വ😊

  • @vineethakuruvilla8670
    @vineethakuruvilla8670 7 วันที่ผ่านมา +4

    This is literally the mindset of staunch believers from all religions. Not just Islam. They keep fighting for their religion with all their might. And doesnt care even if any humanitarian ideas are being broken through its existence. People like Liyakkath need to step up from all religions. Keep going!

  • @jaychandb1832
    @jaychandb1832 7 วันที่ผ่านมา +9

    ക്ഷമയ്ക്ക് "ഓസ്ക്കാർ " ഉണ്ടെങ്കിൽ അത് ലിയാക്കത്തലിയ്ക്ക് തന്നെ. 🙏.

  • @thoufeek334
    @thoufeek334 7 วันที่ผ่านมา +18

    ദൈവത്തിനെ ഇത്രയും കോമാളിയാക്കിയ ഒരു മതം വേറേയില്ല

  • @Aspirant-ii7fq
    @Aspirant-ii7fq 7 วันที่ผ่านมา +19

    Last 5 minutil എനിക്ക് തോന്നിയത്....അല്ല who ന് എന്തോ കാര്യമായ തകരാർ und 😂😂

  • @dilshad_Maverick
    @dilshad_Maverick 7 วันที่ผ่านมา +11

    Liyakath bro 🔥💪

  • @pmenon6879
    @pmenon6879 7 วันที่ผ่านมา +4

    Dear liyakkath,
    ഒരു പഴുതും ഇല്ലാത്ത പറഞ്ഞു മനസിലാക്കി കൊടുത്തിട്ടുണ്ട്...എന്നാലും ഗ്രന്ഥം വിട്ടു കളിയില്ല...nevertheless he was really trying to convince you sincerely...he will get it eventually...
    Your kind and patient explanation will bring good in the the world...
    🙏🏽❤️

  • @sathoshambalathara8201
    @sathoshambalathara8201 7 วันที่ผ่านมา

    നിങ്ങൾ ഭയങ്കരം തന്നെ l ലീയാക്കത്തായി. എങ്ങനെ സാധിക്കുന്നു... സൂപ്പർ ....❤

  • @abhijithabhi6419
    @abhijithabhi6419 7 วันที่ผ่านมา +4

    ഇത്രയും സിമ്പിൾ ആയി പറഞ്ഞിട്ട് ഇയാൾക് ഇത് മനസിലായില്ലെങ്കിൽ ഇയാളോട് ഇനി സംസാരിച്ചിട് കാര്യം ഒന്നും ഇല്ല.

  • @shamsudamfa7782
    @shamsudamfa7782 7 วันที่ผ่านมา +14

    ഖുർആനിൽ ഇങ്ങനെ ഒരു വചനം ഉണ്ടോ എന്ന ചോദ്യം മെഴുകി വിശ്വാസി എവിടെ എത്തിച്ചു

  • @brintobenny8702
    @brintobenny8702 7 วันที่ผ่านมา +9

    Present..

  • @craftOfNishad
    @craftOfNishad 5 วันที่ผ่านมา +1

    26:47 point 👉

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 7 วันที่ผ่านมา +21

    Surah Al-Anfal (الأنفال), verses: 55
    : തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍ സത്യനിഷേധികൾ ( കാഫിർ) ആകുന്നു. ആകയാല്‍ അവര്‍ വിശ്വസിക്കുകയില്ല.

    • @jaydenwilson3902
      @jaydenwilson3902 7 วันที่ผ่านมา

      രണ്ടു മൈ *** ആണ് 😡

  • @Fatemamalik657
    @Fatemamalik657 7 วันที่ผ่านมา +18

    രാജാവിന്റെ സ്കൂളിൽ കുടുങ്ങിയല്ലോ 😂

  • @shajipsps1382
    @shajipsps1382 7 วันที่ผ่านมา +9

    🙋🏻‍♂️❣️

  • @JosyJoseph-sn8gi
    @JosyJoseph-sn8gi 7 วันที่ผ่านมา +16

    Usthu pettu

  • @shajipp5450
    @shajipp5450 7 วันที่ผ่านมา +12

    പഠിച്ചും പഠിപ്പിച്ചും വാദിച്ചു സമയം കളയാൻ ഉള്ള ഒരു ഗ്രന്ഥം ഒപ്പം ഡാറ്റയും വേസ്റ്റ്

  • @sree2887
    @sree2887 7 วันที่ผ่านมา

    Listening to these calls have given me more information on Islam than an average Muslim 😊

  • @താത്വികഅവലോകനം
    @താത്വികഅവലോകനം 7 วันที่ผ่านมา +12

    😂😂😂😂മൂലക്കുരു പൊട്ടിച്ചു ❤️❤️❤️❤️

  • @abdullakoya7836
    @abdullakoya7836 7 วันที่ผ่านมา

    Koya Quran Anfal Soora 12 17 Vayikoo Allahuvine Manassilakum! Please 🙏 Liyaqath❤❤❤ Congratulations ❤ Appreciated ❤ Your Efforts ❤❤ And Courage 🙏💪 Thanks Many many Thanks 🙏 Wish 💞 you Happy Family 🎈 Life 🧬🧬

  • @fourthepeople-l2t
    @fourthepeople-l2t 7 วันที่ผ่านมา +1

    ഇവർ മനുഷ്യകുലത്തിന് തന്നെ എത്ര അപകടകരമാണെന്ന് നോക്കണം. ഇസ്ലാം പഠിക്കേണ്ടതാണ് ഓരോ മനുഷ്യൻ്റെയും ജന്മ ഉദ്ദേശം എന്ന് ധരിച്ചു വച്ചിരിക്കുന്ന ഒരു വിഭാഗം

  • @sanjeevbinder3493
    @sanjeevbinder3493 5 วันที่ผ่านมา +1

    അല്ലാഹു എല്ലാവർക്കും വേണ്ടി ഒരു വേദ ഗ്രന്ഥം അവതരിപ്പിച്ച് കൊടുത്തു,,, വിശദീകരിച്ചു കൊടുത്തു,,, അത് ത്സമ്പൂർണ്ണമാണ്,,, ശരിയായ വഴി പറഞ്ഞു കൊടുത്തു,,,,, എന്നിട്ടും മനസിലാക്കുന്നില്ല ജനങ്ങൾ
    ലിയകത്തു,,, തിരുവനന്തപുരം ബാലരാമപുരത്തു,,, എം എം അക്ബർ സാഹിബിന്റെ സ്നേഹ സംവാദം ഫെബ്രുവരി ലാസ്റ്റ് നടക്കുന്നു,,,, ഇസ്ലാം അജയ്യം അന്യൂനം,,,,, താങ്കൾക്ക് അവസരം ഉണ്ട് അവിടെ,,,

  • @georgepx8521
    @georgepx8521 7 วันที่ผ่านมา +14

    തഫ്സീർ എടുത്താൽ പെട്ട് പോകും 🤣🤣🤣🤣🤣

  • @sibigeorge4396
    @sibigeorge4396 7 วันที่ผ่านมา +8

    ✌️✌️✌️

  • @antonyp.k3852
    @antonyp.k3852 7 วันที่ผ่านมา +9

    ലിയാക്കത്തിനെ പോലെയുള്ളവർ എന്നെ സഹോദരനായി കാണുന്നു എന്നാൽ ഒരു അള്ളാഹു വിശ്വാസി കാഫീറായി കാണുന്നു എന്തൊരു വിരുദ്ധാഭാസം!!

    • @raheesrahees-qb5rr
      @raheesrahees-qb5rr 7 วันที่ผ่านมา

      നമ്മുടെ ഇടയിൽ വേർതിരിവ് ഉണ്ടാക്കുന്നത് മതങ്ങളും ദൈവങ്ങളുമാണ്

  • @Raindropd.
    @Raindropd. 7 วันที่ผ่านมา +2

    തന്നെ സ്തുതിക്കാൻ മനുഷ്യനെ സൃഷ്ടിച്ച അള്ളാഹു.
    മനുഷ്യരെയും ജിന്നുകളെയുംകൊണ്ട് നരകം നിറക്കുമെന്ന് പറഞ്ഞ അള്ളാഹു.
    ആരൊക്കെ നരകത്തിൽ പോകുമെന്ന് മുൻകൂട്ടി അറിയാവുന്ന അള്ളാഹു.
    മനുഷ്യരെ വഴിപിഴപ്പിക്കുന്ന, ഒരാൾ ഇസ്ലാം ആകാതിരിക്കാനും, മതം വിടാൻ പ്രേരിപ്പിക്കുകയും ചെയ്യാൻ ശെയ്‌താനെ സൃഷ്ടിച്ചു ഭൂമിയിലേക്ക് അയച്ച അല്ലാഹു.
    അള്ളാഹു ആരാണ് വിശ്വാസികളെ 😕

  • @dileep867
    @dileep867 7 วันที่ผ่านมา +6

    ❤❤❤

  • @vishnuprasad5407
    @vishnuprasad5407 7 วันที่ผ่านมา +4

    ലിയാ കത്ത് ഭായിനെ കേട്ട് കേട്ട് ഇപ്പോൾ നാവിൽ 24 മണിക്കൂറും എന്തുപറഞ്ഞാലും അവിൽ വരുന്നത് എന്താ കഥ 😂 എന്ന ഒരൊറ്റ വാചകമാണ് 😅 എന്താ കഥ!

    • @plumba1000
      @plumba1000 6 วันที่ผ่านมา

      😂

  • @kshathriyan
    @kshathriyan 7 วันที่ผ่านมา +2

    School നല്ലൊരു ഉദാഹരണം ആയിരുന്നു...
    ഞാൻ മുസ്ലിംകളോട് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന ഒരു analogy ഉണ്ട്.. ഒരു race നടക്കുന്നു എന്ന് വിചാരിക്കുക... ഇസ്ലാം ആയിട്ട് ജനിച്ച ആൾക്ക് പകുതി ദൂരം ഓടിയാൽ മതി ഫിനിഷിങ് പോയിൻ്റ് എത്താം സമ്മാനവും കിട്ടും... ഇസ്ലാം അല്ലാത്ത ആൾക്ക് ആദ്യം എന്തിനാ ഓടുന്നത് എന്ന് മനസിലാക്കണം എന്നിട്ട് വേണം ഓടി തുടങ്ങാൻ... അല്ലാഹു പക്ഷെ രണ്ട് കൂട്ടർക്കും ഒരേ ഫിനിഷിങ് പോയിൻ്റ് set ചെയ്ത് വെച്ചിരിക്കുന്നു... അതെങ്ങനെ ന്യായം ആകും...

  • @ManiSoumya-s3p
    @ManiSoumya-s3p 4 วันที่ผ่านมา +1

    Super speach

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 7 วันที่ผ่านมา +16

    Surah Al-An’am (الانعام): 39
    : നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും.

    • @AB-lg6gz
      @AB-lg6gz 7 วันที่ผ่านมา +10

      മുഹമ്മദ്, ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭാഗങ്ങൾ, പെണ്ണും🥰 അത്തറും 😍ആണ്💯

    • @jibymathews6672
      @jibymathews6672 7 วันที่ผ่านมา +4

      അള്ള ആദ്യം നൂല് കണ്ടുപിടിച്ചു. പിന്നെ പേന കണ്ടുപിടിച്ചു. പിന്നെ കടലാസ് കണ്ടുപിടിച്ചു. പിന്നെ കുറാൻ എഴുതി, ഒരു നൂലിൽകെട്ടി മമ്മതാലിക്കയ്ക് ജബ്രീൽവഴി കൊറിയറായി അയച്ചു !

    • @jaydenwilson3902
      @jaydenwilson3902 7 วันที่ผ่านมา

      എന്നിട്ട് അടുത്ത ബന്ധുക്കൾ തമ്മിൽ കല്യാണം കഴിച്ചു ബധിരരും മൂകരും ഡൌൺ syndrome പിടിച്ചവരും, SMA മുതലായ ജനിതക വൈകല്യങ്ങൾ ബാധിച്ചവരുമായ മക്കൾ കൂടുതൽ ഉണ്ടാകുന്നത് ഈ വർഗ്ഗത്തിനാണല്ലോ???? എന്തേ ദള്ളാഹൂ വിനു കോമൺ സെൻസ് പോലുമില്ലേ??? 😡

    • @abrahamvc6172
      @abrahamvc6172 7 วันที่ผ่านมา +1

      അതു തന്നെയാണ് ലിയാക്കത്തും, ex M ളും പറയുന്നത്. " താൻ ഉദ്ദേശിക്കുന്നവരെ..." അതില്‍ എല്ലാം ഉണ്ട്..

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 7 วันที่ผ่านมา +12

    ഇയാളുടെ memory card വളരെ ചെറുപ്പത്തിലേ മതം കയറ്റി full ആയി..എനി ആ തലക്കകത്ത് വേറൊന്നും കയറില്ല എന്നതിന് തെളിവാണ് ഇയാള്‍..100%മണ്ടത്തരം പറയുന്നതും അപാരമായ ആത്മവിശ്വാസത്തോടെ.?😂😂

  • @PredeepPredeep-ki8st
    @PredeepPredeep-ki8st 7 วันที่ผ่านมา +2

    ❤❤❤❤❤ good

  • @sajeevkumar8910
    @sajeevkumar8910 7 วันที่ผ่านมา +3

    👍

  • @UndabaskaranGarilla
    @UndabaskaranGarilla 7 วันที่ผ่านมา +14

    ബുദ്ധി പണയം വച്ച ടീമിനോടാ ബാല പാവം അടിമകൾ

  • @eternalpo7295
    @eternalpo7295 7 วันที่ผ่านมา +3

    👍👍👍

  • @shaimahe
    @shaimahe 2 วันที่ผ่านมา

    Liya get well soon !