* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784.
പുതിയ അമ്മമാരെ അംഗീഗരിക്കരിക്കനുള്ള മടി.. കുഞ്ഞിനെ നോക്കാൻ അമ്മെയെ സമ്മതിക്കില്ല,അമ്മ യെ കുതിനോവിക്കനുള്ള ഒരു chanceum ആരും പാഴക്കില്ല..കുഞ്ഞു കരഞ്ഞാൽ കുറ്റം, ചിരിച്ചാൽ കുറ്റം..എന്തിന് അമ്മ കുഞ്ഞിനെ കുളിപ്പിക്കുന്നത് പോലും വിശ്വാസമില്ലാത്ത teams ഉണ്ട്..
ഞാനും ഇതേ അവസ്ഥ ആണ് അനുഭവിച്ചത്. വയസായൊരു പ്രേത്യേകിച്ചു കിറു കിറു പറഞ്ഞോണ്ടിരിക്കും. എനിക്കു സമൃധി ആയി പാലുണ്ടായിരുന്നു.90 കഴിഞ്ഞു കുറുക്കു കൊടുക്കാൻ നിർബന്ധിച്ചു. മാനസികമായി ഇറിറ്റേഷൻ അനുഭവപ്പെട്ടു.ഞാൻ അടിയുറച്ചു പറഞ്ഞു. 6 മാസം മുലപ്പാൽ മാത്രം കൊടുത്ത സന്തോഷത്തിലാണ് ഞാൻ.
എന്റെ കുഞ്ഞു ജനിച്ചിട്ടു 28 ദിവസം ആയി.. ഡോക്ടറുടെ വിഡിയോകൾ കണ്ടിട്ട് അത് അനുസരിച്ചു ഞാൻ ചെയ്യാറുണ്ട്... മറ്റു കുട്ടികൾ പോലെ അവനു നിർബന്ധം ഒന്നുമില്ല.. നല്ല സമാധാനം ആയിട്ടാണ് ഉറങ്ങുന്നത് ഒക്കെ.. എന്റെ അമ്മയ്ക്കും വീഡിയോസ് ഒക്കെ കാണിച്ചു കൊടുക്കുന്നുണ്ട്... പിന്നെ നെഗറ്റീവ്സ് പറയുന്നവരെ ഞാനും അമ്മയും മൈൻഡ് ചെയ്യാറില്ല.. Thank you doctor 😍
എനിക്ക് ഇതേ അവസ്ഥ വന്നു, എന്റെ കുഞ്ഞിന് ഇപ്പോ ഒന്നരമാസം ആയി, ഭർത്താവിന്റെ വീട്ടുകാർ ഇതേ പോലെ ആയിരുന്നു, അവസാനം അവിടന്ന് ഈ അവസ്ഥയിൽ മാറി താമസിക്കേണ്ടി വന്നു, അനുഭവിച്ചു ശരിക്കും ഒരു മാസം😭😭😭😭
Hi mam..... ആദ്യം തന്നെ ഒരു 100 നന്ദി പറയട്ടെ..... ഞങ്ങൾ മസ്ക്കറ്റിലായിരുന്നു... ഇപ്പോൾ നാട്ടിലുണ്ട് delivery കഴിഞ്ഞുമോൻ ആണ്...... മാഡം പറയുന്ന ഒരോ കാര്യങ്ങളും ആദ്യം മുതൽ follow ചെയ്യ്തതു കൊണ്ട് ഞങ്ങൾ happy ആണ്..... എന്നെങ്കിലും നേരിൽ കാണാൻ സാധിക്കന്നേ എന്ന് പ്രാർത്ഥിക്കുന്നു.... ഒപ്പം മാഡത്തിന്നും സാറിനും കുട്ടികൾക്കും എന്നും ആയുസ്സും ആരോഗ്യവും ഉണ്ടാഖട്ടെ എന്നും🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
ട്വിൻസ് ആണ് എനിക്ക്.... ഫസ്റ്റ് check up ൽ baby weight കൂടുന്നുണ്ട് എന്ന് കണ്ടു... എന്നിട്ടും കുട്ടി കരയുമ്പോൾ അമ്മ പറയുന്നു വാവകൾക് പാല് മതിയാവുന്നില്ല എന്ന്.. അത് കൊണ്ട് ഫോർമുല introduce ചെയ്യാൻ ആണ് ഞാൻ ഈ വീഡിയോ നോക്കിത്.. ബ്രസ്റ്റ് ഫീഡ് തന്നെ ചെയാം എന്നു തോന്നുന്നു ഇപ്പോൾ
Delivery കഴിഞ്ഞു ആദ്യത്തെ ദിവസം രാത്രി മോൻ ഭയങ്കര കരച്ചിൽ ആയിരുന്നു . എന്റെ mother in law ഇതുപോലെ തുടങ്ങി . പാലില്ല കുഞ്ഞിന് വിശപ്പു മാറില്ല എന്നൊക്കെ പറഞ്ഞു . കുഞ്ഞിനെ അടുത്ത കിടത്തുകയോ പാൽ കൊടുക്കാൻ ശ്രമിക്കുകയോ പോലും ചെയ്യാതെ എടുത്ത് കൊണ്ട് നടക്കുകയായിരുന്നു. എനിക്ക് ഭയങ്കര സങ്കടം ആയി. പിറ്റേന്ന് doctor rounds നു വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു. കുഞ്ഞു കരയുന്നത് പാൽ ഇല്ലാത്തതു കൊണ്ടാണോ എന്ന് അവരുടെ മുമ്പിൽ നിന്നു തന്നെ ചോദിച്ചു. Doctor നോക്കിയിട്ട് പാൽ നന്നായിട്ടുണ്ട്. കുഞ്ഞിനെ നന്നായി ഫീഡ് ചെയ്യാൻ പറഞ്ഞു. അതിനു ശേഷം എനിക്ക് ഇത് കേൾക്കേണ്ടി വന്നിട്ടില്ല
കുഞ്ഞു കരഞ്ഞാൽ ഒന്ന് എടുത്ത് മാഡം പറയും പോലെ കൊഞ്ചിക്കാൻ പോലും സമ്മതിക്കില്ല. അപ്പോഴേക്കും മാഡം പറഞ്ഞ മുതിർന്നവർ വന്ന് എടുത്ത് കൊണ്ടുപോയി വിശപ്പ് മാറാഞ്ഞിട്ടാണ് എന്നും പറഞ്ഞു കുറ്റപ്പെടുത്താൻ തുടങ്ങും.. ഒരുപാട് അനുഭവിച്ചതാ ഇതൊക്കെ.
ഞാൻ പ്രസവിച്ച് 23 ഡേയ്‌സ് ആയി. എനിക്ക് അത്യാവശ്യം പാല് ഉണ്ടായിരുന്നു. മോള് 2.500 weight ഉള്ളൂ. 20 ഡേയ്‌സ് ആയപ്പോൾ എന്നെ നിർബന്ധിച്ചു ഒരു കഷായം കുടിപ്പിച്ചു. അതോടെ പാല് മൊത്തം വറ്റിപോയത് പോലെ ആയി. ഞാൻ ആകെ സങ്കടത്തിൽ ആണ്.
First babyude feeding timil enikkum idhayirunnu avastha 🥺inganeee paranjondirikkum 😁5th monthil ragi kodukkan nirbandhichu 🥺now iam carrying. Tx for de piece full informs 😍😍😍ini njn tensed aavilla tx for giving de encourage 😍😍😍
Hi Doc, Very helpful info... Now I am 5months pregnant. I have started showing these kind of videos to my parents and in laws to make them understand.. very much helpful. Thanks a lot❤️
Ente kunjine inn 37day ayi.. Ist day muthal innvere kunju nirthathe ulla karachil anu... Palu koduthalum full time egane anu... Urakkavum kuravaaa... Nthukond anu dr... Plzzz replay dr🥺
Ente epozhethe avasthayanu mam aadhyam paranje, sherikum vallathoru avasthayanu ath, mam parayunne kettapol sherikum sangadam vannu, useful vedio mam, thank uu soo much 🤗❣️
Kurea aaallkaarunnd madam oru vivaravm ilaaathe ammammaark paalilla paalilla eannu paranj kutam paranj nnadakunnavar.. Nte first delivery kazhinjapoll anubhavamaannue. Next time dr thanna vaakukall vallare positivity tharunnunnd. Thank u dr❤❤❤🥰
എന്റെ മോന്‍ ഇപ്പോള്‍ 80days ആയി. ഈ സമയത്തിനുള്ളില്‍ അവന്‍ കരയുമ്പോള്‍ അവന്റെ കരച്ചിലിന്റെ മോഡൽ അനുസരിച്ച് കണ്ട് പിടിക്കാന്‍ തുടങ്ങി. അവന് എടുക്കാന്‍ ആണെങ്കിലും തൊട്ടിലില്‍ കിടക്കാന്‍ ആണെങ്കിലും same ആണ്. ഇതിനിടയില്‍ നിര്‍ത്താതെ karanjappo അവനെ ഡോക്ടർ ന്റെ അടുത്ത് പോയി അപ്പൊ ചെവി വേദന ഉണ്ട്. ഇപ്പോള്‍ മോന്റെ ഒരോ ചലനവും എനിക്ക് അറിയാം അതുകൊണ്ട് മറ്റുള്ളവരുടെ ഡയലോഗ് ഒന്നും ഞാന്‍ kelkkarilla 😅
താങ്ക്സ് ഡോക്ടർ. ഈ വീഡിയോ എല്ലാം ഞാൻ മാത്രേ കാണുന്നുള്ളൂ അതിൽ പ്രേത്യേകിച് കാര്യൊന്നുല്ലല്ലോ. എനിക്ക് എമർജൻസി C-section ആയിരുന്നു. 1 മാസം ആയി ഇപ്പോൾ. വീട്ടിലെ അവസ്ഥ ചുരുക്കി പറഞ്ഞ അവരുടെ വീട്ടിലെ കുട്ടിക്ക് വിശക്കുമ്പോ പാല് കൊടുക്കാൻ മാത്രം എന്നെ ജോലിക്ക് നിർത്തിയ പോലെ ആണ്. എന്തേലും പറഞ്ഞാൽ കൊച്ചിനെ പട്ടിണിക്കിട്ട് കൊല്ലാൻ നോക്കുന്ന അമ്മ ആണ് ഞാൻ എന്നാ രീതിയിലാണ്.
First time am typing a comment Exactly what Mam said is true ,about what elders say that don't have enough milk that's y baby is crying and not gaining wait😒
അയ്യോ സത്യം ആണ് mam. എന്തെങ്കിലും പാടില്ല അങ്ങനെ ചെയ്യരുത് എന്ന് vtl ഉള്ളവരോട് പറഞ്ഞ ഉടനെ അവർ പറയുന്നത് oh പിന്നെ പണ്ടുള്ളവർ ഇങ്ങനെ ഒക്കെ ആയിരുന്നു നിനക്കും ഇതൊക്കെ തന്നിരുന്നു അല്ലെങ്കിൽ നിനക്കും ചെയ്തിട്ടുണ്ട്.. നമ്മുടെ അമ്മയോട് ഒക്കെ നമുക്ക് സ്ട്രിക്ട് ആയി പറയെങ്കിലും ചെയ്യാം bt hus ന്റെ vtl അതും പറ്റില്ല ഇടക്ക് hus പറയും പണ്ട് ഉള്ളൊരു ഇതൊക്കെ ചെയ്തല്ലോ അപ്പൊ ഒന്നും ഒരു കുഴപ്പം ഇല്ലാരുന്നു ലോന്നു 😁
ഇവിടെ എന്റെ അമ്മ തന്നെയാ ഇതൊക്കെ പറയുന്നേ, നമ്മൾ പറഞ്ഞു കഴിഞ്ഞാൽ, ഞങൾ ഇതൊക്കെ കഴിഞ്ഞ വന്നേ കുറേ എക്സ്പീരിയൻസ് ഉണ്ടല്ലോ പഠിപ്പിക്കാൻ വരണ്ട എന്നൊക്കെ, പിന്നേ അതിന്റെ പേരിൽ വഴക്കാവും, ഇവിടെയും ഉണ്ട് കുറേ അവതാരങ്ങൾ 😮😮
Dr. എനിക് ഇരട്ടകുട്ടികൾ ആണ് so പാൽപ്പൊടി തന്നിട്ടുണ്ട്. എന്റെ സംശയം എന്നത് എന്താ ഡോക്ടർ ബോട്ടിലിൽ പാൽ കൊടുക്കരുതെന്ന് പറയുന്നത്. കുട്ടികൾക്കു 22ദിവസേ ആയിട്ടുള്ളു ഞാൻ സ്പൂൺ ഉപയോഗിച്ച് ആണ് പാൽ പൊടി കൊടുക്കുന്നത് but അങ്ങനെ കൊടുക്കുന്ന സമയത്ത് കുട്ടി അത് തട്ടി കളയുന്നു പിന്നെ തരിപ്പിൽ കയറുന്നു അതുകൊണ്ട് പാൽ ബോട്ടലിൽ കൊടുത്താലോ എന്ന് വിചാരിക്കുന്നു അതിൽ തെറ്റുണ്ടോ pls rpl dr
Hi same avasthayane ipo enk ullad.. delivery kazhinj 15 days kainju. Ottum milk illa.. press cheyunbo 1 drop pole kittun. Formula milk ane kodukunnad ipo. Enk high BP ind athukond aano mil illathad enn ariyula.. e formula milk kodunnathukond enthenkioum problem undavuo kuttik? Enik ath aane tension. Growth oke indavuo? Health issues indavuo ?? Epozhum ith alogicj tension aane
Dr nte avastha id thanneyaan nte babyk 20 days aay njn pediatrics ne kanichu weight koodiyitilla kurayukayan appol dr formula feed suggest chythu vishap marunillana aa dr paranne ntha chyyuka formula kodkanamo
Hi Doctor I had the same experience yesterday, newborn baby 1st day, nurses are in hospital forcefully tell us to give lactose, after had lactose baby slept, big baby, what to do doctor, delivery C section doctor
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
madam prolactine kurich orubvedio cheyumo
Madam,eanik 82days baby und ,milk kuravannu ennu ellam paraju tension undayirunnath eppo oru confidence thonnunnu... Kuttik weight kudittund
Pls do one vedio on Hb count
Thank you maa
Mam, ente kunju ippol 3 months ayi. Preterm baby ayirnu. Athukond thanne weight ipl 3.220 anu. Avan suck chyunnud forcel suck chyilla. Athinu entheklm solution undo
ഡോക്ടർ പറയുന്ന ഈ അവസ്ഥയാണ് ഞാനും അനുഭവിച്ചത്.
സത്യം ആണ് dr പറയുന്നത് എനിക്ക് ഒരുപാട് അനുഭവം ഉണ്ട് ചിലപ്പോൾ കരച്ചിൽ വരും മറ്റുള്ളവർ പറയുന്നത് കേട്ടു
പുതിയ അമ്മമാരെ അംഗീഗരിക്കരിക്കനുള്ള മടി.. കുഞ്ഞിനെ നോക്കാൻ അമ്മെയെ സമ്മതിക്കില്ല,അമ്മ യെ കുതിനോവിക്കനുള്ള ഒരു chanceum ആരും പാഴക്കില്ല..കുഞ്ഞു കരഞ്ഞാൽ കുറ്റം, ചിരിച്ചാൽ കുറ്റം..എന്തിന് അമ്മ കുഞ്ഞിനെ കുളിപ്പിക്കുന്നത് പോലും വിശ്വാസമില്ലാത്ത teams ഉണ്ട്..
Valare sathyam anu sis.... Njn ente kunjine samadanathode onu eduthitila
Sathyam
Sathyam ..... Njan new mom aanu
Satyam.namal parayunath angeekarikan patila enthaanelm... Powder idarth en paranjit olich kond poy powder ideepikuka, olich kond poy formula kodkuka .. enthnu kodthu en chodichal nee urangikotte en vichaarichu enaanu marupadi🙄 nte kunjnu enth kodknm en njan aanu theerumanikne en paranjal ahnkaram parachil nirthan parayum..🤦
I'm
ഞാനും ഇതേ അവസ്ഥ ആണ് അനുഭവിച്ചത്. വയസായൊരു പ്രേത്യേകിച്ചു കിറു കിറു പറഞ്ഞോണ്ടിരിക്കും. എനിക്കു സമൃധി ആയി പാലുണ്ടായിരുന്നു.90 കഴിഞ്ഞു കുറുക്കു കൊടുക്കാൻ നിർബന്ധിച്ചു. മാനസികമായി ഇറിറ്റേഷൻ അനുഭവപ്പെട്ടു.ഞാൻ അടിയുറച്ചു പറഞ്ഞു. 6 മാസം മുലപ്പാൽ മാത്രം കൊടുത്ത സന്തോഷത്തിലാണ് ഞാൻ.
എന്റെ കുഞ്ഞു ജനിച്ചിട്ടു 28 ദിവസം ആയി.. ഡോക്ടറുടെ വിഡിയോകൾ കണ്ടിട്ട് അത് അനുസരിച്ചു ഞാൻ ചെയ്യാറുണ്ട്... മറ്റു കുട്ടികൾ പോലെ അവനു നിർബന്ധം ഒന്നുമില്ല.. നല്ല സമാധാനം ആയിട്ടാണ് ഉറങ്ങുന്നത് ഒക്കെ.. എന്റെ അമ്മയ്ക്കും വീഡിയോസ് ഒക്കെ കാണിച്ചു കൊടുക്കുന്നുണ്ട്... പിന്നെ നെഗറ്റീവ്സ് പറയുന്നവരെ ഞാനും അമ്മയും മൈൻഡ് ചെയ്യാറില്ല.. Thank you doctor 😍
എനിക്ക് ഇതേ അവസ്ഥ വന്നു, എന്റെ കുഞ്ഞിന് ഇപ്പോ ഒന്നരമാസം ആയി, ഭർത്താവിന്റെ വീട്ടുകാർ ഇതേ പോലെ ആയിരുന്നു, അവസാനം അവിടന്ന് ഈ അവസ്ഥയിൽ മാറി താമസിക്കേണ്ടി വന്നു, അനുഭവിച്ചു ശരിക്കും ഒരു മാസം😭😭😭😭
അതെ അവസ്ഥാ... ഇപ്പൊ എല്ലാരും കുപ്പി പാൽ കൊടുത്തു കുഞ്ഞു അതു മാത്രെ കുടിക്കുന്നുള്ളു പാലുകുടിക്കാൻ മടി ആയി 😕
😰
Hi mam..... ആദ്യം തന്നെ ഒരു 100 നന്ദി പറയട്ടെ..... ഞങ്ങൾ മസ്ക്കറ്റിലായിരുന്നു... ഇപ്പോൾ നാട്ടിലുണ്ട് delivery കഴിഞ്ഞുമോൻ ആണ്...... മാഡം പറയുന്ന ഒരോ കാര്യങ്ങളും ആദ്യം മുതൽ follow ചെയ്യ്തതു കൊണ്ട് ഞങ്ങൾ happy ആണ്..... എന്നെങ്കിലും നേരിൽ കാണാൻ സാധിക്കന്നേ എന്ന് പ്രാർത്ഥിക്കുന്നു.... ഒപ്പം മാഡത്തിന്നും സാറിനും കുട്ടികൾക്കും എന്നും ആയുസ്സും ആരോഗ്യവും ഉണ്ടാഖട്ടെ എന്നും🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Today i watching this video from rajastan. ... now with 20 days baby .. lscs.......very very useful video.... im relaxing tòo much.....
Same avastha njanum face cheythittund. Kunj karanjal udan palinanenn parayum. Eppozhum palu kodukk enn paranj torcharing aanu😭😭
Same aan ivdem.. Inn koodi njn kettollu milk kuravayittayrkm karayane enn.. 😔
Saramilla ellam sheriyakum. Be confident
Sathyam...enikum ithee avastha thanneyaan
@@aliabinth5021 njnum
ട്വിൻസ് ആണ് എനിക്ക്.... ഫസ്റ്റ് check up ൽ baby weight കൂടുന്നുണ്ട് എന്ന് കണ്ടു... എന്നിട്ടും കുട്ടി കരയുമ്പോൾ അമ്മ പറയുന്നു വാവകൾക് പാല് മതിയാവുന്നില്ല എന്ന്.. അത് കൊണ്ട് ഫോർമുല introduce ചെയ്യാൻ ആണ് ഞാൻ ഈ വീഡിയോ നോക്കിത്.. ബ്രസ്റ്റ് ഫീഡ് തന്നെ ചെയാം എന്നു തോന്നുന്നു ഇപ്പോൾ
Delivery കഴിഞ്ഞു ആദ്യത്തെ ദിവസം രാത്രി മോൻ ഭയങ്കര കരച്ചിൽ ആയിരുന്നു . എന്റെ mother in law ഇതുപോലെ തുടങ്ങി . പാലില്ല കുഞ്ഞിന് വിശപ്പു മാറില്ല എന്നൊക്കെ പറഞ്ഞു . കുഞ്ഞിനെ അടുത്ത കിടത്തുകയോ പാൽ കൊടുക്കാൻ ശ്രമിക്കുകയോ പോലും ചെയ്യാതെ എടുത്ത് കൊണ്ട് നടക്കുകയായിരുന്നു. എനിക്ക് ഭയങ്കര സങ്കടം ആയി. പിറ്റേന്ന് doctor rounds നു വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു. കുഞ്ഞു കരയുന്നത് പാൽ ഇല്ലാത്തതു കൊണ്ടാണോ എന്ന് അവരുടെ മുമ്പിൽ നിന്നു തന്നെ ചോദിച്ചു. Doctor നോക്കിയിട്ട് പാൽ നന്നായിട്ടുണ്ട്. കുഞ്ഞിനെ നന്നായി ഫീഡ് ചെയ്യാൻ പറഞ്ഞു. അതിനു ശേഷം എനിക്ക് ഇത് കേൾക്കേണ്ടി വന്നിട്ടില്ല
👍ഇത്പോലെ react ചെയ്താൽ തീരാവുന്ന പ്രശ്നം ഉള്ളു ❤️👍
Ente same situation
Same situation 😢me too
@@IsmailIsmail-dr4hwഎന്റെ അനുഭവം ഇത് തന്നെ അമ്മായിയമ്മ കുഞ്ഞിനെ തരുല്ല സങ്കടം വന്നു ഇരുന്നിട്ടുണ്ട് 😢😢😢
1000s of hugs and kisses to sweet Dr. Amma.... Aadyam oke njn chirichu.... But very useful, n helpful video....❤💜💙💚💛
Nte baby 1 and half month Paal kudich kalichondirikm..but teere urangunila🤦🏻♀️🤦🏻♀️..always Paal kudi and Kali..urangn illa🤦🏻♀️🤦🏻♀️..why..feed cheit kazhinj kalikan aan ishtm
കുഞ്ഞു കരഞ്ഞാൽ ഒന്ന് എടുത്ത് മാഡം പറയും പോലെ കൊഞ്ചിക്കാൻ പോലും സമ്മതിക്കില്ല. അപ്പോഴേക്കും മാഡം പറഞ്ഞ മുതിർന്നവർ വന്ന് എടുത്ത് കൊണ്ടുപോയി വിശപ്പ് മാറാഞ്ഞിട്ടാണ് എന്നും പറഞ്ഞു കുറ്റപ്പെടുത്താൻ തുടങ്ങും.. ഒരുപാട് അനുഭവിച്ചതാ ഇതൊക്കെ.
Athe..satyam
ഇപ്പൊ അനുഭവിക്കുന്നു
Njan achanodokke adiyanu ipo. Kunjinte karachilinekkalum enik budhimutt ente achante entha cheythe kunjine ningal chodyam aanu. Deshyam varum.
Ente വീട്ടിലും ഇത് തന്നെയാണ് അവസ്ഥ
ഞാൻ പ്രസവിച്ച് 23 ഡേയ്‌സ് ആയി. എനിക്ക് അത്യാവശ്യം പാല് ഉണ്ടായിരുന്നു. മോള് 2.500 weight ഉള്ളൂ. 20 ഡേയ്‌സ് ആയപ്പോൾ എന്നെ നിർബന്ധിച്ചു ഒരു കഷായം കുടിപ്പിച്ചു. അതോടെ പാല് മൊത്തം വറ്റിപോയത് പോലെ ആയി. ഞാൻ ആകെ സങ്കടത്തിൽ ആണ്.
Ennitto
Super 👌 thank you❤ mam 😘
very useful information
നല്ല ഇൻഫോർമേഷൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു താങ്കൂ
വളരെയേറെ വിലപ്പെട്ട വീഡിയോ .
നിർബന്ധമായും , അറിഞ്ഞിരിക്കേണ്ട അറിവ്.
എന്റെ വീട്ടിലും ഇതന്നേ അവസ്ഥ. കുഞ് കരയുമ്പോഴേക്കു० തുടങ്ങു०.. ഞാൻ അത് മൈന്റ് ചെയ്യാറില്ല.. കുഞ്ഞുങ്ങളാവുമ്പോ കുറച്ചൊക്കെ കരയാതിരിക്കൂലാന്ന് പറയു० ഞാൻ
ശക്തമായും ദേഷ്യപെടാതെയും പ്രതികരിക്കുക❤️👍🙏🏾
Same avastha
Same avastha aanu enteyum
Enikkum same situation
same
Njn presavichitt 23 days ayi.. Orupad kuthuvakk und paal ilathond.. Thattumbo air pokunnundd.. Ennalum paal illathonda karayunnathenn parayum.. Kunju moshamayinnu parayum
Ithelam njnm ketatha dr amme...dr paranju en parayumbo drs.nu angne parayam namal kure valarthayta ena paraya..
Athpole 28 avnenu munne discussion aayrnu 3 masam avmbo kunjnu solids thudanganm enoke..njn paranju 6 months vare bm Mathre kodkan patu.. apo kaliyaakim, oh pinne apo vare bm onm kanila kunjnu vishapp theerila, namk kaanam enoke..
Ente monu ipo 4 months aay ithvare bm mattre kodthitulu..nalapole weightm koodnund, Nala active.m aanu . 😊 Madathinte videos valare helpful aanu
Burp cheythittum gas pokunnillenkil enthu cheyyum dr? Plz reply
സെയിം സിറ്റുവേഷൻ എനിക്കും, ഉണ്ട്. So youtube nokki kurach exercise cheyyikku mattam undakum.
Ente kunju bedil kidakkane koottakkunnilla... enganokke urangiyalum bedil kidathiya udane unarunnu... enthas cheyya doctor. Plz reply
Miss ആയി പോയല്ലോ. എന്റെ ഇപ്പോഴത്തെ അവസ്ഥ ആണ്
Same entem avastha eth thanneyanu ipo
Entem
Entem
Ntemmm
Entem
2 മാസമായി ഇതൊക്കെ ഞാനും അനുഭവിച്ചുകൊണ്ടിരിക്കുവാ
Hi
കുട്ടി കരയനെ പാടില്ല
Me too
Ipo lactodex kodukkukaya. 3 month aay babyk😭
Ente first baby undayapo njn orupad anubavichu😥😥 . Ishtam pole paal undayirunnu enik. Ennitum 4 monthl thanne enne kanathe kunjin vishapp marunnilla enn paranj ragi okke koduthu. Venda enn paranja njn valiya kuttakkari aayi. Orupad orupad anubavichu.
എല്ലാവർക്കും പ്രയോജനം ആയി തീരട്ടെ Dr ടെ ഈ ഉപദേശം......
Hi Dr ,enthu kodannu feeding bottle use cheyaruthu ennu parayunathu..explain cheyavo?
First babyude feeding timil enikkum idhayirunnu avastha 🥺inganeee paranjondirikkum 😁5th monthil ragi kodukkan nirbandhichu 🥺now iam carrying. Tx for de piece full informs 😍😍😍ini njn tensed aavilla tx for giving de encourage 😍😍😍
Hi Doc,
Very helpful info... Now I am 5months pregnant. I have started showing these kind of videos to my parents and in laws to make them understand.. very much helpful. Thanks a lot❤️
Paal kudichittum vayar veerthillengil paal kuttytt kittilla ennokke parayunnund Amma ath sheriyanno madam .....pls rply😊
Madathinte samsaram kelkkumbo bayankara happyaaa😍😍
Ente kunjine inn 37day ayi.. Ist day muthal innvere kunju nirthathe ulla karachil anu... Palu koduthalum full time egane anu... Urakkavum kuravaaa... Nthukond anu dr... Plzzz replay dr🥺
Chila babys Colic ennoru condition und.. Doctore kandu nokku
Ente epozhethe avasthayanu mam aadhyam paranje, sherikum vallathoru avasthayanu ath, mam parayunne kettapol sherikum sangadam vannu, useful vedio mam, thank uu soo much 🤗❣️
Kurea aaallkaarunnd madam oru vivaravm ilaaathe ammammaark paalilla paalilla eannu paranj kutam paranj nnadakunnavar.. Nte first delivery kazhinjapoll anubhavamaannue. Next time dr thanna vaakukall vallare positivity tharunnunnd. Thank u dr❤❤❤🥰
Husband mthr In low igane ayinum.....apo Hospital KonDoyi formula enn paragpo dctr cheetha parayem Cheythu....nhn nte monk Kodthkillynm
കുഞ് different ayit കരയുന്നത് ഒരോ ആവിശ്യത്തിന് അണ്ണോ, മൈടോം ആ വീഡിയോ പെടാൻ ചെയ്യാൻ സാധിച്ച നല്ലതായിരുന്നു. ഇപ്പോൾ അത് അത്യാവശ്യം ulla ടൈം ആണ്.
palu kudichukazhinjal hulf hour kazhinjal viral chapiyal entha chaiya
Very true now we are going through this stage 🫢🤣🤣😂
Very sensible talk ..hatsoff
Sathiyam.. എനിക്കും ഈ anubhavam und... Nalloru information.
എന്റെ മോന്‍ ഇപ്പോള്‍ 80days ആയി. ഈ സമയത്തിനുള്ളില്‍ അവന്‍ കരയുമ്പോള്‍ അവന്റെ കരച്ചിലിന്റെ മോഡൽ അനുസരിച്ച് കണ്ട് പിടിക്കാന്‍ തുടങ്ങി. അവന് എടുക്കാന്‍ ആണെങ്കിലും തൊട്ടിലില്‍ കിടക്കാന്‍ ആണെങ്കിലും same ആണ്. ഇതിനിടയില്‍ നിര്‍ത്താതെ karanjappo അവനെ ഡോക്ടർ ന്റെ അടുത്ത് പോയി അപ്പൊ ചെവി വേദന ഉണ്ട്. ഇപ്പോള്‍ മോന്റെ ഒരോ ചലനവും എനിക്ക് അറിയാം അതുകൊണ്ട് മറ്റുള്ളവരുടെ ഡയലോഗ് ഒന്നും ഞാന്‍ kelkkarilla 😅
താങ്ക്സ് ഡോക്ടർ.
ഈ വീഡിയോ എല്ലാം ഞാൻ മാത്രേ കാണുന്നുള്ളൂ അതിൽ പ്രേത്യേകിച് കാര്യൊന്നുല്ലല്ലോ.
എനിക്ക് എമർജൻസി C-section ആയിരുന്നു. 1 മാസം ആയി ഇപ്പോൾ. വീട്ടിലെ അവസ്ഥ ചുരുക്കി പറഞ്ഞ അവരുടെ വീട്ടിലെ കുട്ടിക്ക് വിശക്കുമ്പോ പാല് കൊടുക്കാൻ മാത്രം എന്നെ ജോലിക്ക് നിർത്തിയ പോലെ ആണ്.
എന്തേലും പറഞ്ഞാൽ കൊച്ചിനെ പട്ടിണിക്കിട്ട് കൊല്ലാൻ നോക്കുന്ന അമ്മ ആണ് ഞാൻ എന്നാ രീതിയിലാണ്.
Skip cheyathe kanda video, thank u doctor 😘 useful video 🥰🥰
Padavalanga polulla vegetables 6+ month babykyu chorinte koode kodukkamo ?
Thanks dr manassinu samadhanam kitti
Ente mon 51 days aayi..but ravile theere urakkam ella .kayyil erunnu kond urangum.kidathiya eneekum.. vayaru nirayathondano angane urangath.. urine okke pass cheyynd..pls rply mam
Dr.njn 70days boy de mother anu.first delivery .delivery kazhinju 3 days colostrum undayirunnu .athu kurese undayirunullu apo elarum paranju palu ilyannu.dr nodu paranjapo Perinorm enna tablet thanu.athu kazhichapo nalla pole palu vannu 1 week.pinne kuranju kunju karachilado.avane pediatrician kazhichapo eniku palu undavan Lactare tablet and protovin gala enna marunnum thannu.ithu kazhichitum valiya matam kandilya.ithinte idayil Lactonic granules enna marunnum kazhichu .oru. Matam ilya .njn vellam oke nannayi kudikunnundu.foodum kazhikundu ipo kunjiinu visap marathe formula kodukum edaku.ini njn ntha cheyendathy.adhyamoke niranju povumayirunnu 3 days koodunbo ipo otum ilya nthu cheyum dr?😭
Thank you doctor❣️i feel so relaxed now😭💝
Thanguuh dr❤
Breast milk koodanum katti koodanum enthelum maruñn paranju tharumo
CS Kazhinjavark 2 divasam vare milk indakilalo. Apol enth cheyyum
Ma'am..paalu kudichu kazinjittum karayum..viral eppozum vaayil ittu kondirikkum..breast milkinu theere thickness illa..enthu cheyyum..4 months kazinju..urine okke kuree thavana povunnund..
Ennit entha cheythe....entem same avashta aanu...2 months aayite ullu
Hlo dr enik oru doubt breast nipple one side ullilekanu athond breast pumbing use cheythal varuo puratheku nipple sheild kunju vayil vakkunilla atha
Good പ്രസന്റെഷൻ Mam
Njan orupaad aagrahicha vedio.... Thank you dr 😊
First time am typing a comment
Exactly what Mam said is true ,about what elders say that don't have enough milk that's y baby is crying and not gaining wait😒
എനിക്കും ഇത് തന്നെ അവസ്ഥ.
Dr entea monk 4 monthayii but mrng nyt onnum uraghunilla karachillann food kodukkanittann vittukar parayunnath .food kodukkanno dr entha kodukkaa
❤❤❤എന്റെ വീട്ടിൽ അമ്മ hus വേറെ ആരും ഇല്ല. So ആരും ഒന്നും പറയാനും ഇല്ല🥰🥰🥰
Dr nte explaining aussom anu
Ende Babyk 3 month ayi.. Aval night urangiyal morning vare moothra ozhikunilla.. Endelum problem undo dr??
Mine too 😕
Eeee video kaanaan njan kurach late aaaayi poyi ma'am.
Ente mon ippo 3 month aaayi. Breast milk kuravaahnu. So formula milk kodukkunnundu. Innum koode koduthu.
Ente monk year infection vannitt cheviyil ninnum neer olichu vannittundu. Ippo 5 days antibiotics eduthu . ippol maari.
Ini muthal mon karanjaalum sheri , formula milk kodukkilla.
Eeee 3 month formula milk koduthath kond enthenkilum prashnam undaakumo?
Moonu masam formula matram kuduccha kunjinu pettennu oru divasam athu niruthiyal shariyahilla
Thankssss a lot
Mon 1mnth aayi... innu vare njan face cheytha pblm aane...
Kunjine kanan varunnorellam parayunna karyam aan pal kuravaan atha karayunne, athu kondan kidakkaathe, etc.....
Enikku paal nannayittu und..niranju kalanjond irikkum...paal kuduthal kunjinte vaayil ponathukondaanu kunju karayunnathennanu ennod parayunathu..engane aayalum nammale onnu kuttam parayanam...atre ullu...😏😏😏
Thaku mam lov u ❤❤❤❤😘😘😘
അയ്യോ സത്യം ആണ് mam.
എന്തെങ്കിലും പാടില്ല അങ്ങനെ ചെയ്യരുത് എന്ന് vtl ഉള്ളവരോട് പറഞ്ഞ ഉടനെ അവർ പറയുന്നത് oh പിന്നെ പണ്ടുള്ളവർ ഇങ്ങനെ ഒക്കെ ആയിരുന്നു നിനക്കും ഇതൊക്കെ തന്നിരുന്നു അല്ലെങ്കിൽ നിനക്കും ചെയ്തിട്ടുണ്ട്.. നമ്മുടെ അമ്മയോട് ഒക്കെ നമുക്ക് സ്ട്രിക്ട് ആയി പറയെങ്കിലും ചെയ്യാം bt hus ന്റെ vtl അതും പറ്റില്ല ഇടക്ക് hus പറയും പണ്ട് ഉള്ളൊരു ഇതൊക്കെ ചെയ്തല്ലോ അപ്പൊ ഒന്നും ഒരു കുഴപ്പം ഇല്ലാരുന്നു ലോന്നു 😁
ഇവിടെ എന്റെ അമ്മ തന്നെയാ ഇതൊക്കെ പറയുന്നേ, നമ്മൾ പറഞ്ഞു കഴിഞ്ഞാൽ,
ഞങൾ ഇതൊക്കെ കഴിഞ്ഞ വന്നേ കുറേ എക്സ്പീരിയൻസ് ഉണ്ടല്ലോ പഠിപ്പിക്കാൻ വരണ്ട എന്നൊക്കെ, പിന്നേ അതിന്റെ പേരിൽ വഴക്കാവും, ഇവിടെയും ഉണ്ട് കുറേ അവതാരങ്ങൾ 😮😮
Medam monu karachilonnum illa 4 month vare brestmilk kudikkuvarunnu eppo avanu 8month aayi brstmilk kudikkunnilla avanta vayilvekkumbozhe aduthu kalayum pinne 6month vare enganelum ullilakkan nokki eppo avan ottum kudikkilla kurukkum padanu atha entha medam
Ithuvareyum vere milk onnum koduthilla water kodukkum so urinepass cheyyunnathum paadanippo
Same🥺
അമ്മമാർ പ്രസവിച്ചു കഴിഞ്ഞു മരുന്ന് കഴിക്കുമ്പോൾ വെള്ളം കുടിക്കാതിരിക്കുന്നത് പാൽ കുറയാൻ ഒരു കാരണം ആണ് എനിക്ക് പറ്റിയിട്ടുണ്ട് 😭
Dr. എനിക് ഇരട്ടകുട്ടികൾ ആണ് so പാൽപ്പൊടി തന്നിട്ടുണ്ട്. എന്റെ സംശയം എന്നത് എന്താ ഡോക്ടർ ബോട്ടിലിൽ പാൽ കൊടുക്കരുതെന്ന് പറയുന്നത്. കുട്ടികൾക്കു 22ദിവസേ ആയിട്ടുള്ളു ഞാൻ സ്പൂൺ ഉപയോഗിച്ച് ആണ് പാൽ പൊടി കൊടുക്കുന്നത് but അങ്ങനെ കൊടുക്കുന്ന സമയത്ത് കുട്ടി അത് തട്ടി കളയുന്നു പിന്നെ തരിപ്പിൽ കയറുന്നു അതുകൊണ്ട് പാൽ ബോട്ടലിൽ കൊടുത്താലോ എന്ന് വിചാരിക്കുന്നു അതിൽ തെറ്റുണ്ടോ pls rpl dr
Dr enik 5 months aaya oru mon und.. Adhyamokke athyavasham paaal undaayirunnu. Monk 4 month ullappo monk vayyand hsptl admit aayi aayi.. Aaa oru tention il paal kuranju... Ipppo aal okk aaan.. But ippo theeree paaal illaaa... Endhokke cheythittum oru maattavum illaaa... 3 ltr vellam dhivasam kudikkunnu.. Ennittum oru maattom illaaa... Ini endhu cheyyanam😢
Tnku mam ee video kandappo njn onnu strong aake disturbed aayirikkuka aayirunnu ende mon paalu kudikunnu but avanu urakkam kuravaanu urangilla. Karayukayum cheyyum vallathe vaashi pidich paalu kudichu ingane irikkanm. Eniki paalu kooduthal aayittonnum illa. Ennalum undu ellarum parayunnu paal kuravayitta avanu vishannitta nnokke aake tension aayinnu ippo mind okke aayi❤
Sathyam madam ....delivery kazhinju enikku onnu manasamadhanathode kidakkan pattunilla...eppozhum eneet irunnu irunnu nalla back painum body painum und..ippo 1 month aayi...normal delivery aayirunnu...
Enikkum😑😑
Hlo dr... Ente mon ipol 1 mnth aayi... Madathinde videos ellam kanarund... Ath anusarich ellam chyyarund... Ipoahum madathinde videos aanu follow chyyunnath... Thanku mam.... ❣️
എന്റെ ആദ്യത്തെ കുട്ടി ഫോർമുല മിൽക്ക് ആണ് കുടിച്ചത് . എന്റെ സെക്കന്റ് ബേബി ബ്രെസ്റ് മിൽക്ക് ആണ് കുടിക്കുന്നത്
Same to you
Ente kunjinu 1 and half month aayi ban pro aanu kodukunnath
Hi same avasthayane ipo enk ullad.. delivery kazhinj 15 days kainju. Ottum milk illa.. press cheyunbo 1 drop pole kittun. Formula milk ane kodukunnad ipo. Enk high BP ind athukond aano mil illathad enn ariyula.. e formula milk kodunnathukond enthenkioum problem undavuo kuttik? Enik ath aane tension. Growth oke indavuo? Health issues indavuo ?? Epozhum ith alogicj tension aane
Very valuable information 👌
Thank u.... mam for this video
Mam ente kunjinu ipo 10 months kazhjnuu. Ipo solid food onnum thanne kazhikkunnilla. Breast milk mathram kudikkunnullu. Vayatil gas niranj veerth irikunna pole und. Kunju food kazhikan entha cheyya.night oke epozhum enit karayukayanu. Entha cheyya. Pls rply mam
Madam. Ende kuttikku 34days ayi ethuvare paalu kudikkunnilla. Formulamik anu kodukkunnathu. Oru tip paraju tharumo?
Same situation kudikunilla lactogen Ane kudikune😔
@@gangarahulkiran520 ippo nthayi ente kunjum lactogen an kudikkunne enikk pal kurava
Dr enik zerolac suggest chyth ulla pale kodukn prnju illathavar enth chyum ipo kuzhpamilla feeding chyuna bottlum nipplum virthi ayi sookshikuva steel bottle use chyth nipple 1 month kazhinj mattam 5 month last okk akumbo kuruk ok cheriya reethi koduth vishap mattam njnum orupad budimuttiyirunu don't worry
Dr nte avastha id thanneyaan nte babyk 20 days aay njn pediatrics ne kanichu weight koodiyitilla kurayukayan appol dr formula feed suggest chythu vishap marunillana aa dr paranne ntha chyyuka formula kodkanamo
Karanjalum kuttam.illelum kuttam. Karanjal parayum milk thikayunilla.karayathe kdanal enta karayathat, breathe prblm undo ennokeya samsaram
Thank you Dr
After delivery vilarcha udakunathe endhu kondane
Sathyama paraje enikkum anubavam und
Dr. Ammayi good
Yes I am facing it now... really I am Thankful
Madam ente mon ella dhivasavum vaikit ente nipple vayil vechu palukudikkathe karayaarund enthukond aanu ith ennu manasilakunnila lpease reply mam
Hi Doctor I had the same experience yesterday, newborn baby 1st day, nurses are in hospital forcefully tell us to give lactose, after had lactose baby slept, big baby, what to do doctor, delivery C section doctor
Eth thanne same enikkum. But karanjath sugamillanjitayirunnu.
Tqq mam❤️❤️😘😘
അടിപൊളി വീഡിയോ
Thank you doctor.milk undavanulla food ethellamann ?
Hi mam..njan pregnancy time muzhuvanum madathinte videos aanu kandirunnath..ippo delivery kku sheshavum ithanu kaanunnath... useful videos aanu ellam..molkku 1 month aavunnu.aval paalukudi.. urakkam..paalukudi... urakkam..thanne eppozhum...
why mam, bottle feeding is not recommended...
Mom, eniku vavaku 20 minit suck chayyanulla pal indagarilla .adhandhanu?
Dr..
Ente kunjinu ippo 4month kazhinju pregnant aarunnapothott Dr.nte videos kanuarunnu Dr.ippo ente mon
paal kodukkumbo kudikkathe dheshyapett karayuanu pediatriciane kanichappo vishakkunna timenokki palkodukan paranju mikkappozhum ingananu Dr.anthanu cheyyyendath pls reply Doctor...
@Greeshma s ente monum 5 months kazhinjapol engane ayirunu.otum paal kudikyulayirunu.kodukumbol apo onnu suck cheythit karayum kudikyula.doctornod paranjapol mind cheythila.last njan avanu urangumbol aanu eduth paal kodukkaru.oru 12 days angane avan nursing strike ayirunu.epo sheriyayi
@@neenakrishna2794 thnks fr yr rply dr..
Same situation arunnu ente monum, kure veshamichu, nivarthi Island vannappo kedannu pal koduth thodangy, patiye ok ayi
Und.enikkum urappund vavakku palu thikayunnund enn.but evide ellarkkum eppol palu alannu nokkanam enn
My inlaws tried alot to give our baby supplements but my husband was very supportive and he opposed it.
Hey same here
Ente ഒരുപാട് സംശയത്തിനുള്ള reply ആണ് mom te e video tnx mom
രാവിലെത്തെ shorts ഉം ഇടക്കിടെയുള്ള Live ഉം കഥകളും എല്ലാം ഇപ്പോള്‍ miss ചെയ്യുന്നു..😢
next week muthal thudangum ketto mol
@@drsitamindbodycare ok...😘 😘 😘