കുട്ടികൾ തമ്മിലുള്ള ഏറ്റവും അനുയോജ്യമായ പ്രായവ്യത്യാസം എത്ര | Dr Sita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
നാട്ടുകാരെയും. വീട്ടുകാരെയും ബോധിപ്പിക്കാനും ഇത് ഒരു കടമ ചെയ്യുന്ന പോലെ ചെയ്തു വിടുകയും ആണ് എങ്കിൽ അതുപോലെ പാപം വേറെ ഒന്നും ഇല്ലാ. മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടു വേണം ഒരു കുഞ്ഞു ഉണ്ടാവാൻ .. ഒരു പെണ്ണിൻ്റെ വയറ്റിൽ അബദ്ധത്തിൽ ആവുന്നത് ആകരുത് ഒരു കുഞ്ഞ് ജീവൻ എന്നത് .. ആദ്യം മനസ്സിൽ ഉണ്ടാവണം എന്നിട് വേണം വയറ്റിൽ... എൻ്റെ അഭിപ്രായം.. പിന്നെ നമ്മുടെ ജീവിതം നമ്മൾ 100% സക്സ്സസ് ആയി എന്ന് ആയിട്ട് അല്ലേ അടുത്ത ജീവിതങ്ങൾ ☺️☺️
Yenik first pregnancy accident ayirunnu njan apo padichond erikayirunnu yenik nalla tension ayirunnu .pine vere margam ellathond munnot poy but yente vava yenne orikal polum budhimuttichitilla 8 month varay college poy 2 University exams yezuthy Dec ,April time July avan vannu kurach vikrithy anu yenkilum pregnancy time oru shardil polum undayila budhimutay njan happy ayirunnu.hus nay orikal polum clg ninu vilich budhimutikendi vanilla.njangal yente active anu dr Kanan 9 month varay poyath deliveryk mathram anu Caril poyath.anu njan vicharich anu iny oru pregnancy planned avanonn epo monu 4 years ayi njan job nu vendi try cheyyanu onu stable ayitu mathy adutha ale yennu anu manasil.😊
പ്രസവത്തിന്റെ last വരെ ഉള്ള pain ഉം 45 days ഓപ്പറേഷൻ pain ഉം ആദ്യ പ്രസവത്തിൽ തന്നെ അനുഭവിച്ചതാണ്, രണ്ടാമതൊരു പ്രസവത്തെക്കുറിച്ചു ചിന്തിക്കുമ്പോഴേ pain ന്റെ കാര്യമാണ് ഓർമ്മവരുക 😧😟🥺
It's not about society only... Having a sibling is better than being a single child for a kid, I guess if the mom has no health/ economic issues, having a second baby is best
ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ... രണ്ടു കുഞ്ഞുങ്ങൾ അധികം പ്രായം ഇല്ലാത്തതാണ് നല്ലത്.... കാരണം അവർ ഒരേ പോലെ വളരും.... സ്കൂളിൽ വിട്ടു കഴിഞ്ഞാൽ നമുക്ക് ജോലിക്ക് പോകാം...
@@paathindeummmaa6766 ഞാനും അനുഭവിക്കാൻ പോവാണ് 😔എന്റെ മോന് ഒന്നേകാൽ വയസ്സേ ഒള്ളു ഞാൻ ഇപ്പോൾ 1month pregnent ആണ്. ഓർത്തിട്ട് വല്ലാത്ത ടെൻഷൻ. ഒന്നിനെക്കൊണ്ട് തന്നെ വലിയ ബുദ്ധിമുട്ട് ആണ് കാരണം കുറുമ്പൻ ആണ്. ഇനി രണ്ടാമത്തെ ആൾ വരുമ്പോൾ എങ്ങനെ മാനേജ് ചെയ്യും എന്ന് ഓർത്തിട്ട് ടെൻഷൻ ആണ്. എനിക്ക് c section ആരുന്നു. കുഞ്ഞിനെ breast feed ചെയ്യിക്കല്ലെന്ന് dr പറഞ്ഞു. അവൻ ആണെങ്കിൽ പാല് കുടിച്ചേ ഉറങ്ങൂ. ഞാൻ എന്തു ചെയ്യും 😔😔😔
@@prayaanswonderland1662 എന്റെ മോൾക്ക് 6 years old ആയി. ഞാനും അവൾ കുഞ്ഞയിരുന്നപ്പോൾ ഇപ്പോയൊന്നും ഇനി വേണ്ടന്ന് വെച്ച്. C section ആയിരുന്നു. അതായിരുന്നു ഇനി അടുത്തൊന്നും വേണ്ടെന്നുവെച്ചത്. ഇപ്പോൾ സെവൻ മന്ത് ആയി വീണ്ടും അടുത്ത പ്രഗ്നൻസിക്ക് ട്രൈ ചെയ്യുന്നു. But ഉണ്ടാവുന്നില്ല. ഇപ്പോൾ ഞാൻ അതിന്റെ മൂല്യവും വിലയും മനസിലാക്കുന്നു. മക്കൾ ഉണ്ടാവുകയാണങ്കിൽ ഉണ്ടാവട്ടെ അവർ വളർന്നുകൊള്ളും ആരോഗ്യമുള്ള കുട്ടിയെ കിട്ടാൻ പ്രാർത്ഥിക്കൂ
@@sivaprabha9745 .oru too much um ila.wife epol OK ano apol mathram nokuka.purushanu age valiya kuzhapam onumila.39 ale ulu.42 age ayalum kuzhapamila.ende chechide hus nu 42 ayapola second baby wife nu 30 ageum.
എന്റെ ഭാര്യ മൂത്ത കുഞ്ഞിന് 3 മാസം ഉള്ളപ്പോൾ വീണ്ടും പ്രെഗ്നന്റ് ആയി. വളരെ അവിചാരിതമായിരുന്നു. പക്ഷെ ഞങ്ങൾ രണ്ടാളും അവസാനം മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഇപ്പോ നാലാം മാസം ആയി പ്രെഗ്നൻസി. കുഴപ്പമൊന്നും ഇല്ല. ദൈവം തന്ന നിധി ആയി രണ്ട് മക്കളും ഒരു പോലെ വളരും എന്ന് കരുതുന്നു 😊
@@nishanashefi7432 വഴക്ക് മൊത്തം കേട്ടത് ബന്ധുക്കളെന്നും നാട്ടുകാരെന്നും ആണ്. ഒരുമാതിരി കളിയാക്കലും. ഇപ്പോ നല്ല മറുപടി കൊടുത്തു തൊടങ്ങി 😁... ഇതേ സാഹചര്യം ആണോ
മേഡം എന്റെ മകൾക്ക് ആദ്യത്തെ ഓപ്രേഷൻ ആയിരുന്നു. ഇപ്പോൾ കുഞ്ഞിന് 8 മാസം ആയുള്ളു. വീണ്ടും ഗർഭണിയായിരിക്കുകയാണ്. കുഞ്ഞിന്വേണ്ട ഹോർമോൺ അമ്മയ്ക്കി ഉണ്ടാകുമോ. കുഞ്ഞിന് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ വിദേശത്തായതുകൊണ്ട് ഡോക്ട്ടറെ കാണാൻ സാധിച്ചിട്ടില്ല . എന്താണ് ചെയ്യുക
എന്റേത് first സിസേറിയൻ ആയിരുന്നു 6 years കഴിഞ്ഞേരെ ആണ് അടുത്ത കുഞ്ഞിനെ കുറിച്ച് ആലോചിച്ചത്. എനിക്ക് നിർബന്ധം ആയിരുന്നു സിസേറിയൻ ആയത് കൊണ്ട് ഇനി 5 years കഴിയാതെ അടുത്ത കുട്ടി വേണ്ടാന്ന്.ഇപ്പൊ രണ്ടാമത്തെ കുട്ടിക്ക് 9 മാസം ആയി.ആദ്യത്തെ കുട്ടി മോൾ ഇപ്പഴത്തെ മോൻ.എനിക്ക് 27വയസ്സും.
അന്ന് ഡോക്ടർ എനിക്ക് 31 വയസ്സ് ഇപ്പൊ കുറച്ചു വിഷമം പിന്നെ ഡോക്ടർ എനിക്ക് പിന്നെ 😅 എനിക്ക് എല്ലാം സുഖപ്രസവം പിന്നെ എനിക്ക് അടുത്ത് അടുത്ത ആവാൻ വേണ്ടി ഞങ്ങൾ മുട്ടുന്നുണ്ട് എനിക്ക് എനിക്ക് ശരിയാകുന്നുണില്ല എനിക്ക് അടുതത്ത് വരിണില്ലഞങ്ങൾ ചേരുണുണ്ട് എണട്ട്. 😢 ആവുന്നില്ല ഡോക്ടർ പീരിയഡ് ആവും എഞുച്ചെയുഠ 😂ഇൽനിണ് ഒരു വഴിപറയു ഡോക്ടർ
എന്റെ മോനു 15 വയസ്സ് ആയി സ്വന്തമായി ഒരു വീട് ആയിട്ട് മതി രണ്ടാമത്തെ കുഞ്ഞു എന്ന ഞങ്ങളുടെ തീരുമാനത്തിൽ ഉറച്ചിരുന്നു വീട്ടിൽ കൂടിയിട്ട് 3 months ആയി ഞാൻ ഇപ്പോൾ 3 months ഗർഭിണി ആണ് അൽഹംദുലില്ലാഹ്🤲 ആദ്യത്തെ പ്രസവം 19 വയസ്സിൽ ആയതോണ്ട് age problem ഇല്ല ഇപ്പോൾ age 34 husinu 40
@@jesteenamariyajesteenamari9344 അതിനെന്താ problem കുട്ടികൾ നമ്മുടെ ബെസ്റ്റ് ഫ്രണ്ടായിരിക്കും വലിയ age വ്യത്യാസം ഇല്ലെങ്കിൽ, പിന്നെ എന്റെ മോനേ പോലെ 15 വയസ്സിൽ 17 വയസ്സ് തോന്നി ക്കുന്ന കുഞ്ഞുങ്ങൾ ആണെങ്കിൽ നമ്മൾക്കു ഉള്ള പ്രായം തോന്നുന്നും ഇല്ലെങ്കിൽ അറിയാത്തവർ അനിയൻ aano എന്നൊക്കെ ചോദിക്കും 😂 എന്ന ഒരു പ്രോബ്ലം മാത്രമേയുള്ളൂ
@@suneeramujeebrahman9067 കുട്ടികൾ എപ്പഴും best friend ആരിക്കും.അങ്ങനെ ആക്കി എടുക്കണം.18 il കെട്ടി 19 il പ്രസവിക്കുന്നത് എന്തോ award പോലെ കാണല്ല്.പടുത്തം ജോലി ഒക്കെ എന്ത് ചെയ്യും. Kalyanam കഴിഞ്ഞും പഠിച്ച് ജോലി നേടുന്നവർ ഉണ്ട്. അവരോട് ബഹുമാനം മാത്രം. പക്ഷേ എല്ലാർക്കും അത് possible അല്ല.കൂടെ പഠിച്ച muslim girls മിക്കവരും 18 വയസായപ്പഴേ കെട്ടി.+2 exam പോലും എഴുതിച്ചില്ല. നന്നായി padikkunna കൊച്ചാരുന്നു അത്. പഠിച്ച് ജോലി വാങ്ങി നമ്മൾ ellam കൊണ്ടും ok ആകുബോൾ ഒരു 24,25 ഒക്കെ ആകുമ്പോൾ kettunnatha നല്ലത്. പെൺകുട്ടികളുടെ വിവാഹ പ്രായം 21 akkanam എന്ന നിയമം വരെ വരാൻ ഇരുന്നതല്ലേ.വേണെങ്കിൽ നിങ്ങൾക് oronn paranj തർക്കിക്കാം.പക്ഷേ girls ഇഷ്ടപ്പെടുന്നത് പഠിച്ച് ജോലി ഒക്കെ വാങ്ങി കേട്ടുന്നത് തന്നെയാണ്
@@ananhedonic5689 ഹസിന്റെ സപ്പോർട്ട് ഉള്ളതോണ്ട് മോനു 3 വയസ്സ് ആയപ്പോൾ ഡിഗ്രി കംപ്ലീറ്റ് ചെയ്തു psc കോച്ചിങ് സെന്ററിൽ പോയി പടിച്ചോണ്ടിരിക്കാന് റാങ്ക് ലിസ്റ്റിൽ ഒക്കെയുണ്ട് ജോലി കിട്ടും എന്ന പ്രതീക്ഷ ഇനിവരുന്ന ld exam ezhuthanam
ഞാൻ വർക്കിംഗ് ആണ്. മോനു 4 ആകുന്നു.. അവനെ കൂടുതലും നോക്കുന്നത് അമ്മയാണ്.. Aged ആണ്, ഇടയ്ക്ക് ഒക്കെ വയ്യാതെ ആകുമ്പോ leave ഒക്കെ എടുത്തു ഒരുപാട് strain ആണ്.. ഇനി ഒരാളും കൂടി.. എനിക്ക് അറിയില്ല.. 😭ജോബ് കളയാൻ ഇപ്പൊ ആവില്ല 😔
ഡോക്ടർ അമ്മേ നല്ല vedio ആണ്ട്ട്ടോ.. എനിക്ക് marriage കഴിഞ്ഞു 5 വർഷം കഴിഞ്ഞു ആദ്യത്തെ കുഞ്ഞിനെ കിട്ടിയത്. കുറേ struggle ചെയ്തു. പക്ഷേ 2nd baby പെട്ടെന്ന് ആയി കേട്ടോ രണ്ടാളും തമ്മിൽ 1 1/2 വയസ്സ് വ്യത്യാസം മാത്രമേ ഉള്ളൂ....
ഇതിൽ ഒന്നും പേടിക്കാനില്ല നമ്മൾ വിചാരിക്കുന്ന പോലെ അല്ല ദൈവത്തിന്റെ വിധി എനിക്ക് 4 cs കഴിഞ്ഞു delivery നിർത്തി tube cut ചെയ്തു കുഞ്ഞിന് 8 month ആയപ്പോ എനിക്ക് ചില ബുദ്ധിമുട്ടുകൾ കാരണം scan ചെയ്തു അപ്പോൾ വീണ്ടും പ്രെഗ്നെന്റ്. അതും 2 month കഴിഞ്ഞിട്ടുണ്ട് . ഇപ്പോൾ മോൾക്ക് 1 വയസ്സും 1 മാസവും ആയി എനിക്ക് 7മാസം അഞ്ചാമത്തെ cs ന് കാത്തു നിൽക്കുന്നു മോൾ പാൽ കുടി നിർത്തിയിട്ടില്ല . അളവ് കുറച്ചു കൊണ്ട് വരുന്നു.
My children are 8 years apart. I had first one at 26 and next at 34. Definitely both of them have different interests. I think I was able to provide individual attention due to this gap. Downside is that we are on parenting mode for quite a long time
It's our choice Me and my sister 10 years difference So I am not agree about age difference problems It's more happy and fun to our elder baby They love their siblings more and more
എന്റെ മാര്യേജ് 26 age ആയിരുന്നു. ഉടനെ പ്രെഗ്നന്റ് ആയി. But ബ്ലീഡിങ് ആയി പോയി. പിന്നെ കുഞ്ഞു ഉണ്ടായില്ല. എനിക്ക് 31 വയസിൽ വീണ്ടും പ്രെഗ്നന്റ് ആയി. ഒരു മോൾ ഉണ്ട്.6 വയസായി.. വീണ്ടും പ്രെഗ്നന്റ് ആകുന്നില്ല. ഒരു കുഞ്ഞ് കൂടി വേണം. But age 37 ആയി. ഇനി ആയാൽ പ്രശ്നം ഉണ്ടോ? ഇല്ലെങ്കിൽ പ്രസവം നിർത്താൻ കഴിയോ? Govt ഹോസ്പിറ്റലിൽ
എൻ്റെ മോന് 7 വയസ്സായി.ഞാൻ ഇപ്പൊൾ 6 month pgnt aanu.കുട്ടിക്ക് 3 വയസ് ആയപോൾ മുതൽ നാട്ടുകാരും വീട്ടുകാരും ചോദിച്ച് തുടങ്ങി അടുത്തത് nokkanille ന്നു.പക്ഷേ എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു.ഞാൻ എൻ്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.Eനിക് കുറേ ambitions ഉണ്ടായിരുന്നു.അതൊക്കെ എനിക്ക് nedamaayirunnu.ഇപ്പൊ എല്ലാം ok aayapol ഞങൾ നോക്കി.ദൈവം തന്നു.നമ്മൾ നമ്മുടെ ഇഷ്ടതിന്നണ് മുൻതൂക്കം നൽകേണ്ടത്.കുഞ്ഞൊക്കെ ഉണ്ടായി കഴിയുമ്പോൾ ഈ പറയുന്ന നാട്ടുകാരും വീട്ടുകാരും ഒന്നും ഉണ്ടാവില്ല ഒരാവശ്യത്തിന്....
My son is 6 years old now..my hus dont want a second baby..I wish to get.he s not interested.my son alwys asking for a baby bcoz his frnds hav siblings.what to do.i am a working woman
Dr എന്റെ9yrs മോൻ വളരെ ഉപദ്രവം ഇപ്പോൾ രണ്ടാമത്തെ കു ട്ടി യെ ഉറക്കി കിടത്താൻ സമ്മതിക്കില്ല, ബഹളം ഉണ്ടാക്കും, എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി വീട്ടിൽ എല്ലാവരെയും ഉപദ്രവം എന്നിട്ട് നിന്ന് ചിരിക്കും ഞാൻ അടിച്ചാൽ പിന്നെ വീട്ടിലെ സാധനങ്ങൾ എടുത്ത് എറിയാൻ തുടങ്ങും, എങ്ങനെ ഇത് മാനേജ് ചെയ്യും ഹെല്പ് മി.
1st kunju ayathu 25 years( delivery 26 arunu ) epol mol ku 5 years kazigu, kunjinu birth il cheriya pblm undranu congenital diaphragmatic hernia, surgery kazigu, kurac care venam arunu ante job impact ayi njan Software Engineer work chyvarunu .epol nagal Canada lotu migrate ayi, anik job ayilla, kurac financial problem und athu kond next year nokananu, anik thyroid und TSH ah t4 um te um normal ah aniku 32 years kazigu next year ok akubo nokune, anik eni randu kuttikale Judi nokanam yannu und karanam mol ku in future oru support akumalo sibilings
Enik oru daughter ahn... Avalk 3.6 years ayi second baby plan cheyyunnund but nalla pedi avunnu pain orth... Adhyathe normal arnnu ennirunnalum pedi ava....
@@drsitamindbodycare Videos ellam njan kaanarund mam. Time kittumbol cheyyunna karyam maminte video kanuka ennathaanu ❤Ella videos um helpful aanu .... Enik 8 month aytulla baby und. Nale choroon aanu kunjinte.😍 Thanks for ur replay. Love u mam ❤
ഡെലിവറി normal aayirunno? Ividem thammilulla difference same aanu.....waiting for 2nd baby.. Pettann aayond tension!delivery de rime il nthrlm healthy issues varuo nn.... Athaa choiche..?nte first delivery normal aayirunnu... Prblm onnm illennu.. Dr healthy issues onnum indaavilla nn okke paranjknu... But nk 20 aayittollu age... 20 vayassil 2 kuttikalude amma aava ennath ethratholam saafalyamaavm nn areela... May be risk okke ndaavumaayirikkaam.... But me myself trying to be confident😊
മാഡം എനിക്കിപ്പോൾ 38 വയസ്സായി ആദ്യത്തെ കുഞ്ഞിന് 11 വയസ്സ് അതുകഴിഞ്ഞ് മൂന്നുമാസം പ്രഗ്നന്റായി മൂന്നുമാസമായപ്പോൾ ഹാർഡ് ബീറ്റ് നിന്നു പിന്നെ അത് അബോർഷൻ ചെയ്തു ഇനി എപ്പോളാകാം അടുത്ത കുഞ്ഞ്
കുട്ടികൾ തമ്മിലുള്ള ഏറ്റവും അനുയോജ്യമായ പ്രായവ്യത്യാസം എത്ര | Dr Sita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Clubfoot nea Patti oru video chyooo
Plz
Maam pregnent timil (1st 3 month )tea coffee polullathokke kudichal any problem????
Dr ph num onnu tharumo.oru athyavashya karyam chodych ariyan anu allenkil enda ee many onnu rply thannalum mathy plz🙏🙏🙏🙏njn pregnant anu 4 mnth orazhcha ayt enik shwasam muttunnu thondayilum valathu nenchathum entho urund irikunu .drne kandu gas tablet thannu.vere oru kuzhapom illanu parayunu.kurayathath kond veendum poi appol physiciane kanan paranju physiciane kandu thyroid .hb.blood count ellam noki.normal anu .gas arikum nalla food kazhyku marumnennu paranju ipol pinem orazhcha aay oru matavum illa.pine are kananam ennu ariyathe entyea kandu entyum nokyat thondayk matu preshanam onnummilla gas arikam nakkil cheriya puppal und athallathe vere onnum illanu paranju gas tablet thannu vittu.enik oru matavum illa.inin aare kananam arod paraayanam.njn enda gynachyne kanichapol nisaramaytanu end problathe kandath gas tablet thannat ith kazhycho ennu paranju randazhcah aay urakam illa food kazhykan vayya.plz dr njn ini enth venam🙏🙏🙏🙏🙏🙏🙏🙏oru rply plz🙏🙏🙏🙏🙏🙏
സാമ്പത്തിക കാര്യം നോക്കണം എന്ന് പറഞ്ഞതും വളരെ correct ആണ്
അതും ഇന്നത്തെ കാലത്ത് നോക്കണം 👍👍
നാട്ടുകാരെയും. വീട്ടുകാരെയും ബോധിപ്പിക്കാനും ഇത് ഒരു കടമ ചെയ്യുന്ന പോലെ ചെയ്തു വിടുകയും ആണ് എങ്കിൽ അതുപോലെ പാപം വേറെ ഒന്നും ഇല്ലാ. മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടു വേണം ഒരു കുഞ്ഞു ഉണ്ടാവാൻ .. ഒരു പെണ്ണിൻ്റെ വയറ്റിൽ അബദ്ധത്തിൽ ആവുന്നത് ആകരുത് ഒരു കുഞ്ഞ് ജീവൻ എന്നത് .. ആദ്യം മനസ്സിൽ ഉണ്ടാവണം എന്നിട് വേണം വയറ്റിൽ... എൻ്റെ അഭിപ്രായം.. പിന്നെ നമ്മുടെ ജീവിതം നമ്മൾ 100% സക്സ്സസ് ആയി എന്ന് ആയിട്ട് അല്ലേ അടുത്ത ജീവിതങ്ങൾ ☺️☺️
Valare sheryaan ente mrrg kazhinj 7 months aayittollu appozhekk chodich shallyam cheyyan thudangi... Ithoke nammade ishtangalan orikkalum aa kunj oru badhyatha aakarth... Appo ellarkum parayanullatha athoke ang nadannolumnn ath vicharich nadanna life nammadeyan povaa... Adhikam late aakarth ennalle ollu... Theere vendann paranja poleyan avardeyoke parachil kettal🥴🧐
Really 👍athava late ayal thudangum ...ellarkm pilleru atennum paranju ..Athu kazhinju cherukkan undayillenhilm problem...compare cheyyal ,birth weight, colour,hair ,eyes,nose 👃😂😂😂😂🙏
Yenik first pregnancy accident ayirunnu njan apo padichond erikayirunnu yenik nalla tension ayirunnu .pine vere margam ellathond munnot poy but yente vava yenne orikal polum budhimuttichitilla 8 month varay college poy 2 University exams yezuthy Dec ,April time July avan vannu kurach vikrithy anu yenkilum pregnancy time oru shardil polum undayila budhimutay njan happy ayirunnu.hus nay orikal polum clg ninu vilich budhimutikendi vanilla.njangal yente active anu dr Kanan 9 month varay poyath deliveryk mathram anu Caril poyath.anu njan vicharich anu iny oru pregnancy planned avanonn epo monu 4 years ayi njan job nu vendi try cheyyanu onu stable ayitu mathy adutha ale yennu anu manasil.😊
Correct
പ്രസവത്തിന്റെ last വരെ ഉള്ള pain ഉം 45 days ഓപ്പറേഷൻ pain ഉം ആദ്യ പ്രസവത്തിൽ തന്നെ അനുഭവിച്ചതാണ്, രണ്ടാമതൊരു പ്രസവത്തെക്കുറിച്ചു ചിന്തിക്കുമ്പോഴേ pain ന്റെ കാര്യമാണ് ഓർമ്മവരുക 😧😟🥺
Same😥
Same😓😓
really same too
Enikum operation aayirunnu
Same
Ente molku 3 vayassu thikanja annaanu monu janichathu... avar ippazhe nalla kali koottukaranu.. molu nannaayi nokkum mone... pinne avar randu perum ente birthday de annaanu janichathu.. njangade moonnu perdem b'days same day aanu... maasha Allah sooo blessed.. alhamdulillah 🥰🥰😍😍
Soooper GOD Bless u & ur family
Good bless your family
Thank you doctor ❤.Ente 1st kuttik 8 yrs aayi. 2nd baby 1 yr. 1st mol undayathinu sesham pinne education okke cheyyanundayirunnu. Pinne hus nte veetile situation athra nallathayirunnilla. Bocz hus nte brother nte kutti avale vallathe upadravikumayirunnu. Avale roominu purathirakkiyal appo vedhanippikum. Avanu avasmarathinte problem und. Otisum cheriya reethiyilum. Athukond thanne namuk avaneyum onnum parayan pattilla. Veetukarokke enthu cheythalum avanu vayyathathalle sarallennu parayim bt kunjine thazhe vaykan polum kazhiyayhayappo hus paranju nee ninte veetil poyi nilkennu. Angane avidekku poyi. Idaykokke avaleyum kond vatum. Ettan military yil aayathu kond. Leave varumbo full hus nte veetil nilkum. Pinne oru rakhayum illthayappo veedumari. Athukondanu 2nd baby late aayath. Molk athrayum age aayathukond nalla caring anu 2nd baby ye. Avalu parayum avalum avante ammayanennu🥰😄
Enk 24 vayasayi.. 2.30 vayasaya oru molum 1 vayasum oru masom aaya oru mol um und.. 2 um opertn aayirunu.. 2 perkum onnichayirunu feed cheythirunnath.. Alhamdhulillah ippo 2 perum onnich valarunu.. Adhyamoke kurach budhimutt undavumenkilum pineed avru thammil nalla snehayirikum.. Insha allah..
എന്റെ മോൾക്ക് 7 വയസായി ഞാൻ ഇപ്പോൾ 3 മാസം pragnenent ആണ്
Good advice dr.thankyou so much.
Ma'm, please present a video on how to tackle problems of elder child on arrival of younger one and how to reduce sibling rivalry...
Dr ക്ലാസ്സ് അറിയാതെ കേട്ടിരുന്നു പോകും. എനിക്ക് 3 കുട്ടികളാ. എനിക്ക് 25 year.എനിക്ക് മക്കളെ നോക്കാൻ എളുപ്പമാ. 5.3.9 mond anee മക്കളെ prayam
9month ആണ് ഉദ്ദേശിച്ചത്
@Maris world 5 yrs 3 yrs 9 mnths aaanu
ഞാൻ 2 day ആയി ചിന്തിച്ചോണ്ടിരിക്കുകയായിരുന്നു ഈ കാര്യം... കറക്റ്റ് ടൈം മാഡത്തിന്റെ video... 😍.....
ഞാനും കുറച്ചു ദിവസങ്ങളായി ചിന്തിച്ചു കൊണ്ടിരിക്കുവായിരുന്നു 😃 എന്റെ മോനു ഇപ്പോൾ 5 വയസ്സ് ആയി
ഞാനും 😂
Njanum
Njanum
Ente molku 4.5 yr poorthiyayai
Njanum nte brotherum 5 year difference anu... Enik pulli oru chettanayit thonniyitte illa. He is my best frnd.
Me and my brother is 9 years difference ...as u said ..we are best friends
Good advice mam❤️
Big sister 7 years little brother 7 months.. 😊
My son has 8 years old now. But i don't need a second child so i won't agree with society😊
me too..
It's not about society only... Having a sibling is better than being a single child for a kid, I guess if the mom has no health/ economic issues, having a second baby is best
haloo
എന്റെ മോനും മോളും തമ്മിൽ 9 yrs difference ഉണ്ട്
Same here
Same
എന്റെ മോനു 9 വയസ്സാണ്. ഞാൻ ഇപ്പോൾ 8 മാസം pregnant ആണ്.
Ente mon nalara vayasayi
Waiting aerunnu e topicnn...othrii thanks Dr
ഇല്ല മാഡം.. വീട് പണി ഒരു കാരണം ആണ്.. എല്ലാവർക്കും ചിലപ്പോൾ അങ്ങനെ ആവണം എന്നില്ല
ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ... രണ്ടു കുഞ്ഞുങ്ങൾ അധികം പ്രായം ഇല്ലാത്തതാണ് നല്ലത്.... കാരണം അവർ ഒരേ പോലെ വളരും.... സ്കൂളിൽ വിട്ടു കഴിഞ്ഞാൽ നമുക്ക് ജോലിക്ക് പോകാം...
@Maya's Northern Life - Finland ഞാൻ എന്റ അനുഭവം പറഞ്ഞാണ്...
@@jayalakshmimg4425 niggelk anganeyaano.njn ipol 7 month pregnant aan.second baby aan first babyk 1vayasum 10 masavum aaan.njan ippol anubavikkunnind second baby pettan ayad kondulla budhimutte .....
@@paathindeummmaa6766 ഇപ്പോൾ ഉള്ള ബുധിമുട്ട് aanu.. കുഞ്ഞുങ്ങൾ ഒരേ പോലെ വളർന്നു കഴിഞ്ഞാൽ കുഴപ്പം ഇല്ല
@@paathindeummmaa6766 ഞാനും അനുഭവിക്കാൻ പോവാണ് 😔എന്റെ മോന് ഒന്നേകാൽ വയസ്സേ ഒള്ളു ഞാൻ ഇപ്പോൾ 1month pregnent ആണ്. ഓർത്തിട്ട് വല്ലാത്ത ടെൻഷൻ. ഒന്നിനെക്കൊണ്ട് തന്നെ വലിയ ബുദ്ധിമുട്ട് ആണ് കാരണം കുറുമ്പൻ ആണ്. ഇനി രണ്ടാമത്തെ ആൾ വരുമ്പോൾ എങ്ങനെ മാനേജ് ചെയ്യും എന്ന് ഓർത്തിട്ട് ടെൻഷൻ ആണ്. എനിക്ക് c section ആരുന്നു. കുഞ്ഞിനെ breast feed ചെയ്യിക്കല്ലെന്ന് dr പറഞ്ഞു. അവൻ ആണെങ്കിൽ പാല് കുടിച്ചേ ഉറങ്ങൂ. ഞാൻ എന്തു ചെയ്യും 😔😔😔
@@prayaanswonderland1662 എന്റെ മോൾക്ക് 6 years old ആയി. ഞാനും അവൾ കുഞ്ഞയിരുന്നപ്പോൾ ഇപ്പോയൊന്നും ഇനി വേണ്ടന്ന് വെച്ച്. C section ആയിരുന്നു. അതായിരുന്നു ഇനി അടുത്തൊന്നും വേണ്ടെന്നുവെച്ചത്. ഇപ്പോൾ സെവൻ മന്ത് ആയി വീണ്ടും അടുത്ത പ്രഗ്നൻസിക്ക് ട്രൈ ചെയ്യുന്നു. But ഉണ്ടാവുന്നില്ല. ഇപ്പോൾ ഞാൻ അതിന്റെ മൂല്യവും വിലയും മനസിലാക്കുന്നു. മക്കൾ ഉണ്ടാവുകയാണങ്കിൽ ഉണ്ടാവട്ടെ അവർ വളർന്നുകൊള്ളും ആരോഗ്യമുള്ള കുട്ടിയെ കിട്ടാൻ പ്രാർത്ഥിക്കൂ
എനിക്ക് 39 വയസ് ഭാര്യക്ക് 32 വയസ് ഇപ്പോൾ ഒരു മകൾ 5 വയസ്സ് . ഒരു കുഞ്ഞും കൂടി വേണം എന്നുണ്ട്. ഭാര്യ പറയുന്നു 2 വർഷം കൂടി കഴിഞ്ഞിട്ട് മതി എന്നാണ്. 😭😭
ningalku age koodi pokum.. bharyaku age is ok.. because age difference between you and wife is too much
@@sivaprabha9745 .oru too much um ila.wife epol OK ano apol mathram nokuka.purushanu age valiya kuzhapam onumila.39 ale ulu.42 age ayalum kuzhapamila.ende chechide hus nu 42 ayapola second baby wife nu 30 ageum.
@@malavikamalu6414 njan um ente husband um 13 age difference und
Sthreekkum age kooduthalaanallo 35 ullil prasavam kayiyanam pinne. Shareeririka budhimutt undaavum
Very useful video
എന്റെ ഭാര്യ മൂത്ത കുഞ്ഞിന് 3 മാസം ഉള്ളപ്പോൾ വീണ്ടും പ്രെഗ്നന്റ് ആയി. വളരെ അവിചാരിതമായിരുന്നു. പക്ഷെ ഞങ്ങൾ രണ്ടാളും അവസാനം മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഇപ്പോ നാലാം മാസം ആയി പ്രെഗ്നൻസി. കുഴപ്പമൊന്നും ഇല്ല. ദൈവം തന്ന നിധി ആയി രണ്ട് മക്കളും ഒരു പോലെ വളരും എന്ന് കരുതുന്നു 😊
@@nishanashefi7432 എട്ടാം മാസം ആയി. കുഴപ്പങ്ങൾ ഒന്നുമില്ല. നന്നായിരിക്കുന്നു. അടുത്ത മാസം ഡെലിവറി പ്രതീക്ഷിക്കുന്നു
@@nishanashefi7432 ഡോക്ടർ ഇച്ചിരി വഴക്ക് പറഞ്ഞു.പിന്നെ okay ആണ്. മൂത്ത കുട്ടിക്ക് ഇപ്പോ 10 മാസം പ്രായം
@@nishanashefi7432 വഴക്ക് മൊത്തം കേട്ടത് ബന്ധുക്കളെന്നും നാട്ടുകാരെന്നും ആണ്. ഒരുമാതിരി കളിയാക്കലും. ഇപ്പോ നല്ല മറുപടി കൊടുത്തു തൊടങ്ങി 😁... ഇതേ സാഹചര്യം ആണോ
1st pregnancy normal ayrno
@@nimnassimpleart5869 നോർമൽ ആയിരുന്നു. രണ്ടാമത്തെ പ്രസവവും നോർമൽ ആയിരുന്നു 😊
എന്റെ മോന് 4 വയസ്സ് ഇപ്പൊ സെക്കന്റ് പ്രെഗ്നന്റ് ആണ് 😍
എന്റെ 20 താം വയസിൽ മൂത്ത മകൾ ഇ ഡിസംബർ ൽ അവൾക്കു 8 വയസു തുടങ്ങും, ഇപ്പോൾ ഞാൻ രണ്ടാമത് ഗർഭിണി യാണ് 😜 ഇനിയും ഡിസംബർ വരെ കാക്കണം 🤣🤣🤣
Nte monk ipo 4 age aayi..randamatheth venamnn idak thonnal ind...oro chilavukalude kaaryam orkumpo ipo vandann thonnum☹️
Good information
മേഡം എന്റെ മകൾക്ക് ആദ്യത്തെ ഓപ്രേഷൻ ആയിരുന്നു. ഇപ്പോൾ കുഞ്ഞിന് 8 മാസം ആയുള്ളു. വീണ്ടും ഗർഭണിയായിരിക്കുകയാണ്. കുഞ്ഞിന്വേണ്ട ഹോർമോൺ അമ്മയ്ക്കി ഉണ്ടാകുമോ. കുഞ്ഞിന് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ
വിദേശത്തായതുകൊണ്ട് ഡോക്ട്ടറെ കാണാൻ സാധിച്ചിട്ടില്ല . എന്താണ് ചെയ്യുക
എന്റേത് first സിസേറിയൻ ആയിരുന്നു 6 years കഴിഞ്ഞേരെ ആണ് അടുത്ത കുഞ്ഞിനെ കുറിച്ച് ആലോചിച്ചത്. എനിക്ക് നിർബന്ധം ആയിരുന്നു സിസേറിയൻ ആയത് കൊണ്ട് ഇനി 5 years കഴിയാതെ അടുത്ത കുട്ടി വേണ്ടാന്ന്.ഇപ്പൊ രണ്ടാമത്തെ കുട്ടിക്ക് 9 മാസം ആയി.ആദ്യത്തെ കുട്ടി മോൾ ഇപ്പഴത്തെ മോൻ.എനിക്ക് 27വയസ്സും.
Normal delivery ayerunnoo 2 mathe?
Enikkum cs aayirunnu.19 mthe vayassil. Molk 6 vayassum cheriya molk 4 month um aayi
എനിക്കും same age മോനു 6 വയസു മോൾ 6 മാസം
@@jinshasajith5397 അല്ല സിസേറിയൻ തന്നെ.
അന്ന് ഡോക്ടർ എനിക്ക് 31 വയസ്സ് ഇപ്പൊ കുറച്ചു വിഷമം പിന്നെ ഡോക്ടർ എനിക്ക് പിന്നെ 😅 എനിക്ക് എല്ലാം സുഖപ്രസവം പിന്നെ എനിക്ക് അടുത്ത് അടുത്ത ആവാൻ വേണ്ടി ഞങ്ങൾ മുട്ടുന്നുണ്ട് എനിക്ക് എനിക്ക് ശരിയാകുന്നുണില്ല എനിക്ക് അടുതത്ത് വരിണില്ലഞങ്ങൾ ചേരുണുണ്ട് എണട്ട്. 😢 ആവുന്നില്ല ഡോക്ടർ പീരിയഡ് ആവും എഞുച്ചെയുഠ 😂ഇൽനിണ് ഒരു വഴിപറയു ഡോക്ടർ
എന്നാണ് 31 വയസ്സ് ഇന്ന് അണ് തെറ്റ് ആണ് ഡോക്ടർ സോറി
Looking sweet. 👍
എന്റെ മോനു 15 വയസ്സ് ആയി സ്വന്തമായി ഒരു വീട് ആയിട്ട് മതി രണ്ടാമത്തെ കുഞ്ഞു എന്ന ഞങ്ങളുടെ തീരുമാനത്തിൽ ഉറച്ചിരുന്നു വീട്ടിൽ കൂടിയിട്ട് 3 months ആയി ഞാൻ ഇപ്പോൾ 3 months ഗർഭിണി ആണ് അൽഹംദുലില്ലാഹ്🤲 ആദ്യത്തെ പ്രസവം 19 വയസ്സിൽ ആയതോണ്ട് age problem ഇല്ല ഇപ്പോൾ age 34 husinu 40
Suneera Mujeeb Rahman നിങ്ങൾ muslims okke 18il കെട്ടി 19 il പ്രസവം ആണല്ലോ 🙄
@@jesteenamariyajesteenamari9344 അതിനെന്താ problem കുട്ടികൾ നമ്മുടെ ബെസ്റ്റ് ഫ്രണ്ടായിരിക്കും വലിയ age വ്യത്യാസം ഇല്ലെങ്കിൽ, പിന്നെ എന്റെ മോനേ പോലെ 15 വയസ്സിൽ 17 വയസ്സ് തോന്നി ക്കുന്ന കുഞ്ഞുങ്ങൾ ആണെങ്കിൽ നമ്മൾക്കു ഉള്ള പ്രായം തോന്നുന്നും ഇല്ലെങ്കിൽ അറിയാത്തവർ അനിയൻ aano എന്നൊക്കെ ചോദിക്കും 😂 എന്ന ഒരു പ്രോബ്ലം മാത്രമേയുള്ളൂ
അപ്പൊ പഠിത്തം, ജോലി ഒക്കെ?
@@suneeramujeebrahman9067 കുട്ടികൾ എപ്പഴും best friend ആരിക്കും.അങ്ങനെ ആക്കി എടുക്കണം.18 il കെട്ടി 19 il പ്രസവിക്കുന്നത് എന്തോ award പോലെ കാണല്ല്.പടുത്തം ജോലി ഒക്കെ എന്ത് ചെയ്യും. Kalyanam കഴിഞ്ഞും പഠിച്ച് ജോലി നേടുന്നവർ ഉണ്ട്. അവരോട് ബഹുമാനം മാത്രം. പക്ഷേ എല്ലാർക്കും അത് possible അല്ല.കൂടെ പഠിച്ച muslim girls മിക്കവരും 18 വയസായപ്പഴേ കെട്ടി.+2 exam പോലും എഴുതിച്ചില്ല. നന്നായി padikkunna കൊച്ചാരുന്നു അത്. പഠിച്ച് ജോലി വാങ്ങി നമ്മൾ ellam കൊണ്ടും ok ആകുബോൾ ഒരു 24,25 ഒക്കെ ആകുമ്പോൾ kettunnatha നല്ലത്. പെൺകുട്ടികളുടെ വിവാഹ പ്രായം 21 akkanam എന്ന നിയമം വരെ വരാൻ ഇരുന്നതല്ലേ.വേണെങ്കിൽ നിങ്ങൾക് oronn paranj തർക്കിക്കാം.പക്ഷേ girls ഇഷ്ടപ്പെടുന്നത് പഠിച്ച് ജോലി ഒക്കെ വാങ്ങി കേട്ടുന്നത് തന്നെയാണ്
@@ananhedonic5689 ഹസിന്റെ സപ്പോർട്ട് ഉള്ളതോണ്ട് മോനു 3 വയസ്സ് ആയപ്പോൾ ഡിഗ്രി കംപ്ലീറ്റ് ചെയ്തു psc കോച്ചിങ് സെന്ററിൽ പോയി
പടിച്ചോണ്ടിരിക്കാന് റാങ്ക് ലിസ്റ്റിൽ ഒക്കെയുണ്ട് ജോലി കിട്ടും എന്ന പ്രതീക്ഷ ഇനിവരുന്ന ld exam ezhuthanam
Thanks doctor iam waiting for this video
എന്റെ മകൾക്ക് 13 വയസ്സായി ഞാനിപ്പോൾ 5മാസം പ്രഗ്നന്റ് ആണ്
മകൾ happy ആണോ
Coperti ittirunno
ഞാൻ വർക്കിംഗ് ആണ്. മോനു 4 ആകുന്നു.. അവനെ കൂടുതലും നോക്കുന്നത് അമ്മയാണ്.. Aged ആണ്, ഇടയ്ക്ക് ഒക്കെ വയ്യാതെ ആകുമ്പോ leave ഒക്കെ എടുത്തു ഒരുപാട് strain ആണ്.. ഇനി ഒരാളും കൂടി.. എനിക്ക് അറിയില്ല.. 😭ജോബ് കളയാൻ ഇപ്പൊ ആവില്ല 😔
Same here
Thanks doctor 🙏
ഞങ്ങളുടെ മോനു ഇപ്പോൾ രണ്ടര വയസ്സ്. Second pregnancy delivery date october 😊
All the best
Monk 1.5 ayi njan ipol 1 month pregnant anu. Kozhapam ilalo
enikk 20 vayassayi monkk oru vayass ippo 2 month prengnentum anu kuzhappamundo
Mon kujum engne und 2mange chytha engne onnu parayumo please
First babyk 4vayas akunnu... Ipol 2nd babyk try cheyyunnu... Positive akan prarthikukka
Njanum
@@suhailasulu7865 ആണോ good👍👍enthenkilum symptoms undoo??
ഡോക്ടർ അമ്മേ നല്ല vedio ആണ്ട്ട്ടോ.. എനിക്ക് marriage കഴിഞ്ഞു 5 വർഷം കഴിഞ്ഞു ആദ്യത്തെ കുഞ്ഞിനെ കിട്ടിയത്. കുറേ struggle ചെയ്തു. പക്ഷേ 2nd baby പെട്ടെന്ന് ആയി കേട്ടോ രണ്ടാളും തമ്മിൽ 1 1/2 വയസ്സ് വ്യത്യാസം മാത്രമേ ഉള്ളൂ....
Manage chettan budhimuttundo
Help cheyaan aalundenkil kuyapamilla allenkil budhimuttan 😄
@@talkingtoys..8499 ചിലപ്പോൾ... അല്ലാത്ത പക്ഷം നല്ല രസമാ... I love motherhood.... I love kids.... അതുകൊണ്ട് noprbm
@@luluarshad3247 ഇവിടെ അമ്മയും ഞാനുമാണ് കുട്ടികളുടെ അടുത്ത് ഉള്ളത്.... ചിലപ്പോഴൊക്കെ ഞാൻ തന്നെയാണ് manage ചെയ്യാറ്...
Very good doctor.
Madam kelkkan agrahicha karyam aayirunnu. Thank you so much
ഇതിൽ ഒന്നും പേടിക്കാനില്ല
നമ്മൾ വിചാരിക്കുന്ന പോലെ അല്ല ദൈവത്തിന്റെ വിധി
എനിക്ക് 4 cs കഴിഞ്ഞു
delivery നിർത്തി tube cut ചെയ്തു
കുഞ്ഞിന് 8 month ആയപ്പോ എനിക്ക് ചില ബുദ്ധിമുട്ടുകൾ കാരണം scan ചെയ്തു
അപ്പോൾ വീണ്ടും പ്രെഗ്നെന്റ്. അതും 2 month കഴിഞ്ഞിട്ടുണ്ട് . ഇപ്പോൾ മോൾക്ക് 1 വയസ്സും 1 മാസവും ആയി എനിക്ക് 7മാസം
അഞ്ചാമത്തെ cs ന് കാത്തു നിൽക്കുന്നു
മോൾ പാൽ കുടി നിർത്തിയിട്ടില്ല . അളവ് കുറച്ചു കൊണ്ട് വരുന്നു.
എനിക്കു 7മാസത്തിൽ emarjancy cs chaithu. Kunjinu epol 7masame ayollu വീണ്ടും പ്രെഗ്നന്റ് ആയി.. എനിക്കു ആകെ പേടി ആണ് 😢😢
@@shinymadhu5549 nthina pedikkunnath. Pedi undenkil physical relation nikkanamayirunno.
My children are 8 years apart. I had first one at 26 and next at 34. Definitely both of them have different interests. I think I was able to provide individual attention due to this gap. Downside is that we are on parenting mode for quite a long time
ഞാനും അനിയനും തമ്മിൽ 6 വയസ്സിന്റെ വ്യത്യാസമുണ്ട്
Valareananni
Hi mam good channel
Mootha kuttikk 4 vayass 2nd n 2and half,ippo 7th month pregnant, enk 24 vayass ,orikkalum kuttikal pettann aavan padilla ,oru 3 vayassenkilum difference venam,ellavarum care cheyyanam,athan better,illenkil tension aan
Safeeda Nasreen 24 vayasil ഇത്രേം കുട്ടികളോ🙄ഞാനൊക്കെ 23 still single😊. ഇത്ര പെട്ടെന്നൊക്കെ എന്തിനാ കല്യാണം കഴിക്കുന്നത്
@@jesteenamariyajesteenamari9344 nannayi oru 25 ayi..joliyokke kittiyitt kalyanathinne patti alojikunatha nallath..ente mrg 25 il aayirunnu..njan amma akunnath 28 il..appozhe kunj venamenn thonniyolu..work cheyyuvayirunnu..ippo babyk 1 yr old..😃
Manage chettan budhimuttundo??
Good video mam 😍👍
Love u Dr madam...❤
ഒരു കുഞ്ഞ് മാത്രം മതി എന്നാണ് എന്റെ ആഗ്രഹം ഒരാൺകുട്ടി 🥰🥰 ഇപ്പോ ഉണ്ട്
Enikkum
enekkum
Randammattae kunjinae valartan ulla ghathi illae😀
Enikum ❤
Super
First baby 6 years
Ippozhum second baby patti thoniyitilla
Same here
First baby 5.1/4 years
No plans for second baby now
It's our choice
Me and my sister 10 years difference
So I am not agree about age difference problems
It's more happy and fun to our elder baby
They love their siblings more and more
@@MyTimeLinebyshamna 😁😃😄👍👍
Same dear
Same
Ante mutha molk 6 vayasakunnu second monanu 14 days aayi
👍
എന്റെ മാര്യേജ് 26 age ആയിരുന്നു. ഉടനെ പ്രെഗ്നന്റ് ആയി. But ബ്ലീഡിങ് ആയി പോയി. പിന്നെ കുഞ്ഞു ഉണ്ടായില്ല. എനിക്ക് 31 വയസിൽ വീണ്ടും പ്രെഗ്നന്റ് ആയി. ഒരു മോൾ ഉണ്ട്.6 വയസായി.. വീണ്ടും പ്രെഗ്നന്റ് ആകുന്നില്ല. ഒരു കുഞ്ഞ് കൂടി വേണം. But age 37 ആയി. ഇനി ആയാൽ പ്രശ്നം ഉണ്ടോ? ഇല്ലെങ്കിൽ പ്രസവം നിർത്താൻ കഴിയോ? Govt ഹോസ്പിറ്റലിൽ
Kaathirunna video thank you mam🥰🥰🥰
Same age marriage നല്ലതാണോ. അഭിപ്രായം എന്താ
Same age anu..no problem
Very useful video...nalla suggestions mam..enikku useful aayi.. I follow ur videos a lot.. almost everyone.
Njnum ente ettanum thammil 9 vayassu diff undu.. But athu valare nannyi toniii... Enne nalla pole care cheyum...
Me too🥰👍
Njgl 13 age difference und🥰
@@achusworld6855 same..nala pole caring anu
Me tooo
Me too
Ente molk 4 vayas ayi epo njn 3 month pregnant ane...
True
Good presentation mam
എൻ്റെ മോന് 7 വയസ്സായി.ഞാൻ ഇപ്പൊൾ 6 month pgnt aanu.കുട്ടിക്ക് 3 വയസ് ആയപോൾ മുതൽ നാട്ടുകാരും വീട്ടുകാരും ചോദിച്ച് തുടങ്ങി അടുത്തത് nokkanille ന്നു.പക്ഷേ എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു.ഞാൻ എൻ്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.Eനിക് കുറേ ambitions ഉണ്ടായിരുന്നു.അതൊക്കെ എനിക്ക് nedamaayirunnu.ഇപ്പൊ എല്ലാം ok aayapol ഞങൾ നോക്കി.ദൈവം തന്നു.നമ്മൾ നമ്മുടെ ഇഷ്ടതിന്നണ് മുൻതൂക്കം നൽകേണ്ടത്.കുഞ്ഞൊക്കെ ഉണ്ടായി കഴിയുമ്പോൾ ഈ പറയുന്ന നാട്ടുകാരും വീട്ടുകാരും ഒന്നും ഉണ്ടാവില്ല ഒരാവശ്യത്തിന്....
Correct epol age etra undu
@@anithakumari8970 32
@@Johannastalks njangal try cheyuvanu
@@anithakumari8970 👍
Ente molk eppo 31/2 vayasaayi. Njn eppo randamath pregnant aanu. 1 month aayi😍
Good lockdown effecteve
@@anithakumari8970 planned aanutto.
Molk 5 yrs... 2nd carrying aan 6mnths😊
എനിക്ക് ഇപ്പോൾ രണ്ടാമത്തെ pregnancyk നോക്കണം എന്നുണ്ട്. But ആദ്യത്തെ pregnancyk ശേഷം നല്ല backpain ഉണ്ട്. Marunnilla. കുട്ടിക്ക് ഇപ്പോൾ 1അര വയസായി.
എനിക്കും ബാക്ക് പൈൻ ഉണ്ട് മാറുന്നെ ഇല്ല
Same enikum scnd baby plan und frst baby onnara vayas but enikum back pain mariyilla
Enikum back pain und. Enik operation aayirunnu. Mone ipol 2 vayasayi
Enikum thalparyam und.molk ipol 1.5 vayas aayii
@@nahannani7655 same
👌👌
Entte mon 4 yr ayi delivery time Doctor parajirunnu 6 Year kazhij mathi parajirunnu
Athentha first cs ano
@@nimishaabhilash3733 no bayangara buthimuttayirunnu delivery yum pregnancy yum
എന്റെ മോന് ഒന്നേകാൽ വയസ്സേ ഒള്ളു ഞാൻ ഇപ്പോൾ 3weeks pregnent ആണ്. എനിക്ക് c section ആരുന്നു.
Kurach fast ayi poi,accidental ano
@@abeeese അതെ. വേണം എന്ന് വച്ചു ഇരുന്നതല്ല bt ദൈവം വിധിച്ചത് അപ്പോൾ ആയിരിക്കാം
@@prayaanswonderland1662 can you answer if comfortable.. Contraception use cheythirunno? Fail ayath ano? Failure reasons pole vallathum ariyuo?
@@ananhedonic5689aa ഒരു particular ഡേ safety precausions ഒന്നും use ചെയ്തില്ല.
@@prayaanswonderland1662 ok.. Thanku!!
എന്റെ കുഞ്ഞിനെ ഒന്നര വയസ്സ് രണ്ടാമത്തെ വിശേഷമാണ് കുഴപ്പമില്ലല്ലോ
ഉപകാരമായ video
My son is 6 years old now..my hus dont want a second baby..I wish to get.he s not interested.my son alwys asking for a baby bcoz his frnds hav siblings.what to do.i am a working woman
Wts the reason,he not interested
ഫസ്റ്റ് ഡെലിവറിക്ക് ശേഷം നെക്സ്റ്റ് ഡെലിവറി പെട്ടെന്ന് ആക്കിയാൽ പെയ്ൻ കുറയ്ക്കാം , ബുദ്ധിമുട്ട് കുറയും എന്ന് കേട്ടു ഇത്ശരിയാണോ
Mam അടുത്തടുത്തു കുഞ്ഞുങ്ങൾ ഉണ്ടായാൽ ഒരു ബഹുമാനം പരസപരം ബഹുമാനം കാണില്ല 😘😘
Correct 👍 njanum aniyathimarum 2 years gap eppozhum vazhak ane angotum engotum angikarikan bhayangara buthimutt ane
Thank you mam. എന്റെ monu ഇപ്പോൾ 4 year.
Late miscarriage aayal ulla mental stress maaran ini enthu cheyyum 😥😥😥😥😥
Mam moleke epol 3 years ayi... 😊😊😊😊
Ente molk 3 vayasavunu. Njan epol 3 months pregnant aan❤️
Kuttikale maatti kidathunnath engane,eppol nna video kk waiting
മുൻപ് വീഡിയോ ഇട്ടിട്ട് ഉണ്ടല്ലോ കണ്ടില്ലേ
Matty kedathunnath nthina avr koode kidakatte
Enik 18 vayasil oru mol. Ipo molk 12 month adutha pregnancy ay tensionum karyangalumaan ipo. Ipo 20 thiganja polum illa enik
Dr എന്റെ9yrs മോൻ വളരെ ഉപദ്രവം ഇപ്പോൾ രണ്ടാമത്തെ കു ട്ടി യെ ഉറക്കി കിടത്താൻ സമ്മതിക്കില്ല, ബഹളം ഉണ്ടാക്കും, എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി വീട്ടിൽ എല്ലാവരെയും ഉപദ്രവം എന്നിട്ട് നിന്ന് ചിരിക്കും ഞാൻ അടിച്ചാൽ പിന്നെ വീട്ടിലെ സാധനങ്ങൾ എടുത്ത് എറിയാൻ തുടങ്ങും, എങ്ങനെ ഇത് മാനേജ് ചെയ്യും ഹെല്പ് മി.
Mootha makane kooduthalayi consider cheyyu... ithrayum naal avan maathamalle undayullu.... ilaya kutti vannappol avanod sneham kuranju ennu thonniyattane kutti angane cheyyunnathe
കുഞ്ഞിനെ ഉറക്കി കിടത്തിയിട്ടു മോനെ സൈലന്റ് ആയി ഇരുന്നു കളിക്കുന്ന കളികൾ... പടംവരയ്ക്കുക,, കളർ ചെയുക തുടങ്ങി യാക്ടിവിറ്റി ഒക്കെ ചെയിപ്പിക്കുക
Kuttiye oru docterine kanikku. Endanu ingane perumaran karanam enn ariyan
ഉപദ്രവം എന്നൊന്നും പറയല്ലേ
Muttha monkk 4vayass, 2matthe kuttykk3 vayass, ippo3the pregneth, 9 month aayi
Pls reoly
Hii doctor njan nte c section nu shesham 3 masatinu munbe veedum pregnant ayi next step njan ntanu cheyyandate
Ende molk epo 9 vayas kazhiyarayi. Epo oru ആഗ്രഹം ഉണ്ട് രണ്ടാമത്തെ ഒരു കുട്ടികി. Avar thamil endakum എന്നു arilla
Hi mam...I need to talk to uu..how can I send u msg personaly..I neeed ur help..
Madam 2nd pregnant aanu first bby 1.45 age anipo apo family support illa nthu cheyanam
Goodmorning ❤
@@rtrt2294 🙏
@@rtrt2294 ഉറക്കത്തിനുള്ള പുറപ്പാട്. പിന്നെ ഒരു രണ്ടുമണി ഒക്കെ ആവുമ്പോൾ ഉറക്കം ഉണരും പിന്നെ ഉറക്കം ഇല്ല അപ്പോൾ madam ലൈവിൽ വരികയുമില്ല 😂
@@rtrt2294 അപ്പോൾ പിന്നെ വരാനുള്ള ഉറക്കം നഷ്ടപ്പെടും 🤭🤭🤭🤭
@@rtrt2294 എന്റെ ഉള്ള ഉറക്കം കെടുത്തല്ലേ
ഇന്നലെ കണ്ടില്ലല്ലോ 🤭🤭🤭
First babey 7year now am 9th month of pregnent
1st kunju ayathu 25 years( delivery 26 arunu ) epol mol ku 5 years kazigu, kunjinu birth il cheriya pblm undranu congenital diaphragmatic hernia, surgery kazigu, kurac care venam arunu ante job impact ayi njan Software Engineer work chyvarunu .epol nagal Canada lotu migrate ayi, anik job ayilla, kurac financial problem und athu kond next year nokananu, anik thyroid und TSH ah t4 um te um normal ah aniku 32 years kazigu next year ok akubo nokune, anik eni randu kuttikale Judi nokanam yannu und karanam mol ku in future oru support akumalo sibilings
Hi mam💕😍😘
fast dalivary ശേഷം നന്നായി വണ്ണം വച്ച് ഞാൻ.വണ്ണം കുറയാൻ പറഞ്ഞു തരോ. ഡോക്ടർ,അത്യാവശം വയറും ഉണ്ട്.
Enik oru daughter ahn... Avalk 3.6 years ayi second baby plan cheyyunnund but nalla pedi avunnu pain orth... Adhyathe normal arnnu ennirunnalum pedi ava....
1st baby 8 year secound baby 4 half year 2 um c-section aayrunnu ippo pregnant aanon samshayam
aano?
Allada
Maam എന്റെ മൂത്ത മകന് നാല് വയസായി രണ്ടാമത് ഒരു കുട്ടിക്കും കൂടി ഉള്ള സാമ്പത്തിക ചുറ്റുപാട് ഇപ്പൊ ഇല്ല ഇനിയും ലേറ്റ് ആയാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
Ente same avasda.. enik 5 vayasaya mon aanu
Same situation corona വന്ന് മൊത്തം പ്ലാനിങ്ങും കൊണ്ടുപോയി മോന് 4വയസ് ആകാൻ പോകുന്നു ഇനി വാക്സിൻ എടുത്തശേഷം ഇനി അടുത്ത കുട്ടി ആവാം എന്ന് ആണ്
Njan agrahicha video .. molku ippo 3 nd halfyear aayi
Mam parenting series video eppozhaa iduka??
already ittathooke kanuka..oronnayi..inium idum..pinne...parenting, pregnancy, childbirth ellam mix cheythe oronnayi idaan pattukayullu
@@drsitamindbodycare Videos ellam njan kaanarund mam. Time kittumbol cheyyunna karyam maminte video kanuka ennathaanu ❤Ella videos um helpful aanu .... Enik 8 month aytulla baby und. Nale choroon aanu kunjinte.😍 Thanks for ur replay. Love u mam ❤
2.5 or 3years age gap nu parayumbo 2yr le pregnant aavande??
ഹായ് Mam
എന്റെ കുട്ടികൾ തമ്മിൽ ഒന്നര വയസിനു differents ഉള്ളു
ഡെലിവറി normal aayirunno? Ividem thammilulla difference same aanu.....waiting for 2nd baby.. Pettann aayond tension!delivery de rime il nthrlm healthy issues varuo nn.... Athaa choiche..?nte first delivery normal aayirunnu... Prblm onnm illennu.. Dr healthy issues onnum indaavilla nn okke paranjknu... But nk 20 aayittollu age... 20 vayassil 2 kuttikalude amma aava ennath ethratholam saafalyamaavm nn areela... May be risk okke ndaavumaayirikkaam.... But me myself trying to be confident😊
മാഡം എനിക്കി 29 വയസും ഭാര്യ ki 24 വയസും ഒരു മോനുണ്ട് അവന് 4 ലും ഇനി രാടാമതൊരു കുട്ടി വേണം എന്നുണ്ട് കുഴപ്പം inndo
മാഡം എനിക്കിപ്പോൾ 38 വയസ്സായി ആദ്യത്തെ കുഞ്ഞിന് 11 വയസ്സ് അതുകഴിഞ്ഞ് മൂന്നുമാസം പ്രഗ്നന്റായി മൂന്നുമാസമായപ്പോൾ ഹാർഡ് ബീറ്റ് നിന്നു പിന്നെ അത് അബോർഷൻ ചെയ്തു ഇനി എപ്പോളാകാം അടുത്ത കുഞ്ഞ്