ചെങ്കല്ല് സുലഭമായി ലഭിക്കുന്ന ഞങ്ങളുടെ നാട്ടിൽ(കാസറഗോഡ്) പാദുകത്തിന്റെ മുകളിലായാൺ സാധാരണ belt ചെയ്യാറുള്ളത് അതായത് തറയുടെ ആദ്യവരി. അപ്പോൾ തറയുടെ അവസാന പടവ് എപ്പോശ്ശും കല്ല് ആയിരിക്കും . ചെങ്കല്ലുമായി concrete നന്നായി bond ആവും. പിന്നെ belt താഴെ ആയത് കോണ്ട് plumbing ചെയ്യുംബോളുള്ള കുത്തിപ്പൊട്ടിക്കലും beltനെ ബാധിക്കുന്നില്ല.
ഫ്ലോർ കോൺക്രീറ്റ് ചെയ്യുമ്പോൾ ബെൽറ്റിന്റെ സൈഡിൽ പറ്റിയിരിക്കുന്ന മണ്ണ് വയർ ബ്രഷ് കൊണ്ട് ഉരച്ചു കഴുകി കളഞ്ഞ ശേഷം അല്പം സിമന്റ് ചാന്ത് കൊടുത്തു ഫ്ലോർ കോൺക്രീറ്റും ബെൽറ്റും തമ്മിലുള്ള വിടവ് തീരെ ഇല്ലാത്ത വിധം പിസിസി ഇടുക . ചിതലിന്റെ വഴി അടയും. 2:50
തറ പണി ഞങ്ങടെ നാട്ടിൽ മൂന്ന് വരി ആണ് ബെൽറ്റ് അടക്കം അതിൽബെൽറ്റിന്റെ മുക്കാൽ ഭാഗം കോറി വേസ്റ്റ് ബാക്കി ഭാഗം kongreet ചുരുക്കത്തിൽ 2 inj കോൺക്ട്രീറ്റ് വേണം ചിതൽ ശല്യം ഉണ്ടാവില്ല എന്നാണ് എന്റെ അഭിപ്രായം കെമിക്കൽ എല്ലാത്തിനും പ്രായപരിധി ഉണ്ട് ഒരു കാര്യവുമില്ല ആ കാശ് പോവും
ഇതുവരെ അങ്ങനെയൊരു .. പണി കണ്ടിട്ടില്ല. സാതാ ചെയ്താൽ മതി. കൊറിവേസ്ററ് നിറച്ച് ചിതൽ മരുന്ന്.അ ടിച്. ഷീറ്റ് വിരിച്ച്. അതിൻെറ മേലേ മരുന്ന് അടിച്ചു. ചെയ്യുന്ന ത്. നന്നായിരിക്കും. എന്ന് തൊന്നുന്നു. ഇതിൽ മാറ്റങ്ങൾ വരുത്താം. .
ചെങ്കല്ല് സുലഭമായി ലഭിക്കുന്ന ഞങ്ങളുടെ നാട്ടിൽ(കാസറഗോഡ്) പാദുകത്തിന്റെ മുകളിലായാൺ സാധാരണ belt ചെയ്യാറുള്ളത്
അതായത് തറയുടെ ആദ്യവരി.
അപ്പോൾ തറയുടെ അവസാന പടവ് എപ്പോശ്ശും കല്ല് ആയിരിക്കും . ചെങ്കല്ലുമായി concrete നന്നായി bond ആവും. പിന്നെ belt താഴെ ആയത് കോണ്ട് plumbing ചെയ്യുംബോളുള്ള
കുത്തിപ്പൊട്ടിക്കലും beltനെ ബാധിക്കുന്നില്ല.
PCC ചെയ്യുന്ന സമയത്ത് ബെൽറ്റിന്റെ സൈഡിൽ grout ഒഴിച് കൊടുത്താൽ മതി
Ningal paranjthu sheriyanu saudyil veedupani kandittullavarkku manasilakum ethupolea mannittu full ayittu concreet cheyyum.eniita padavu cheyyuka
ಕರ್ನಾಟಕದಿಂದ ನೋಡುತ್ತಿದ್ದೇನೆ .. ನಿಮ್ಮ ಎಲ್ಲಾ ಕುತೂಹಲಕಾರಿ ವೀಡಿಯೋಗಳನ್ನು ನೋಡುತ್ತಿರುತ್ತೇನೆ .. ನಿಮ್ಮ ನಗು ಶಾಶ್ವತವಾಗಿರಲಿ 🙏
Padave warph Vayaring oka kayinita nalladh Adi kongreat Chayal
യൂറോപ്യൻ കൺസ്ട്രക്ഷൻ വീഡിയോയിൽ നിങ്ങൾ പറഞ്ഞ പോലെ കാണുന്നുണ്ട്.. അവിടെ വയറിംഗ് പ്ലംബിഗും ഒക്കെ അവർ കോൺക്രീറ്റിൻ്റെ കൂടെ ചെയ്യുന്നത് കാണാം...
Gulfil full adhyam concrete cheyyum bro adhyam nalla risalt aani
Thanks for your valuable feedback
Ingane padavu cheithal vayaring Cheyyumbol cuttin varille
Tharauday mannil Varum kise katiulla kadalase okay udayl chithal undavum manne kilach nirathi Adichamarthanam Abhinave Shaji kondotty Artist
ഫ്ലോർ കോൺക്രീറ്റ് ചെയ്യുമ്പോൾ ബെൽറ്റിന്റെ സൈഡിൽ പറ്റിയിരിക്കുന്ന മണ്ണ് വയർ ബ്രഷ് കൊണ്ട് ഉരച്ചു കഴുകി കളഞ്ഞ ശേഷം അല്പം സിമന്റ് ചാന്ത് കൊടുത്തു ഫ്ലോർ കോൺക്രീറ്റും ബെൽറ്റും തമ്മിലുള്ള വിടവ് തീരെ ഇല്ലാത്ത വിധം പിസിസി ഇടുക . ചിതലിന്റെ വഴി അടയും. 2:50
Super work👍🏻♥️
Thank you very much 💕💕💕
Correct
Bro p sand wash chaithal kittunna oru sathananund
(Slary) athittal mathi no money
Only vehicle rent
Vellaram kallano
Super work sir
Thank you so much
In trichur ollur side same doing
കിണറെ കുഴിച്ച മണ്ണ് തറയിലിട്ടാൽ ഒരികലും ചിതൽ ശല്ല്യം വരില്ല
Padav cheyunna video eniyum kanikkanam
👍💕
Contact number tharumo
തറ പണി ഞങ്ങടെ നാട്ടിൽ മൂന്ന് വരി ആണ് ബെൽറ്റ് അടക്കം അതിൽബെൽറ്റിന്റെ മുക്കാൽ ഭാഗം കോറി വേസ്റ്റ് ബാക്കി ഭാഗം kongreet ചുരുക്കത്തിൽ 2 inj കോൺക്ട്രീറ്റ് വേണം ചിതൽ ശല്യം ഉണ്ടാവില്ല എന്നാണ് എന്റെ അഭിപ്രായം കെമിക്കൽ എല്ലാത്തിനും പ്രായപരിധി ഉണ്ട് ഒരു കാര്യവുമില്ല ആ കാശ് പോവും
👍👍
👌👌👌👌👌👌👌🌹🌹🌹🌹🌹
ഇതുവരെ അങ്ങനെയൊരു .. പണി കണ്ടിട്ടില്ല. സാതാ ചെയ്താൽ മതി. കൊറിവേസ്ററ് നിറച്ച് ചിതൽ മരുന്ന്.അ ടിച്. ഷീറ്റ് വിരിച്ച്. അതിൻെറ മേലേ മരുന്ന് അടിച്ചു. ചെയ്യുന്ന ത്. നന്നായിരിക്കും. എന്ന് തൊന്നുന്നു. ഇതിൽ മാറ്റങ്ങൾ വരുത്താം. .
❤😢
ബെൽറ്റ് ന്റെ കൂടെ എങ്ങനെ കോൺഗ്രീറ് ചെയ്യും..
ബെൽറ്റ്ന്റെ സൈഡ് അടിച്ച പലക (ഷീറ്റ് ) എങ്ങിനെ അഴിച്ചെടുക്കും...
അത് മണ്ണിനോട് ചേർന്നു അടിയിൽ പോവുലെ...
സൈഡിൽ കട്ട വച്ചു കെട്ടി ബെൽറ്റ് കോൺക്രീറ്റ് ചെയ്താൽ മതി