💥കാവി കൊണ്ട് ഇങ്ങനെ flooring ചെയ്താൽ വെട്ടിത്തിളങ്ങും💯 💥 how to use red oxide in floor

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • കാവി കൊണ്ട് ഇങ്ങനെ flooring ചെയ്താൽ വെട്ടിത്തിളങ്ങും how to use red oxide in floor
    നിലത്ത് കാവി ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്
    #Redoxide
    ‪@ratheeshthenhipalam‬
    eagle red oxide
    tiger red oxide
    black oxide

ความคิดเห็น • 70

  • @mydreammypassion6666
    @mydreammypassion6666 ปีที่แล้ว +4

    Pazaya flor nde mele cement idande ith matram cheyamo

  • @shamsuabdulla2148
    @shamsuabdulla2148 5 หลายเดือนก่อน +3

    എൻ്റെ വീട് കാവി ആണു ഉള്ളളത് അത് കളർ കുറഞ്ഞിട്ടുണ്ട് കളർ കൂട്ടാൻ എന്താണ് ചെയ്യേണ്ടത് എന്തേലും കാവിയിൽ അടികൻ പറ്റിയ പൈൻ്റ് ഉണ്ടോ അങിനെ എന്തേലും നമുക്ക് സ്വായം ചെയ്‌യാൻ പറ്റുന്ന എന്തേലും അറിയുമെങ്കിൽ പറഞ്ഞു തരാമോ????

  • @jibinkp9452
    @jibinkp9452 ปีที่แล้ว

    Kollam. Pakshe malu sett cheyyunna video muthal kummayam mix ratio nilam grout idunnath,athinte loose ellam koode paranhal perfect ayirunnu.

  • @akhilk916
    @akhilk916 6 หลายเดือนก่อน

    Thilikam kittan... Polish cheyano?? or athenkilum add cheyano

  • @Rockybhai-df3pt
    @Rockybhai-df3pt 2 ปีที่แล้ว +1

    അടിപൊളി 👍🏻👍🏻

  • @ArunR-ov3tm
    @ArunR-ov3tm 4 หลายเดือนก่อน

    കാവിയുടെ മുകളിൽ നിറയെ വെള്ള്ള പാടുകൾ ഉണ്ട് അത് പോവാൻ എന്താ ചെയ്യേണ്ടത്

  • @kareempoovathani6239
    @kareempoovathani6239 ปีที่แล้ว

    Super ..❤

  • @ramshidack688
    @ramshidack688 ปีที่แล้ว +1

    എന്റെ വീട് കുറച്ചു പഴെയതാണ് നിലം ഇപ്പോൾ കാവിയാണ് അത് പഴക്കമുണ്ട് മഴ പൈതാൽ വെള്ളത്തിന്റെ ഫൂലുണ്ട് അത് പോവാൻ എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ 👍🏻👍🏻

  • @anoopmadambath
    @anoopmadambath 11 หลายเดือนก่อน

    Ith open terracil ittaal potti varumo

  • @priyas8587
    @priyas8587 ปีที่แล้ว +2

    എന്റെ വീടിന്റെ അടുക്കള ഇട്ട മേശിരി, അടുക്കള സൂപ്പർ ആയിട്ട് റെഡ് എക്സിടെ ഇട്ടിട്ട് കറുത്ത ബോർഡർ ഒകെ ഇട്ടു ആവസാനം പിറ്റേന്ന് തറയിൽ വെള്ളം ഒഴിച്ചപ്പോൾ വെള്ളത്തോടൊപ്പം എല്ലാം ഒലിച്ചു പോയി ഇനിഎന്തു ചെയ്യണമെന്നറിയില്ല

    • @priyas8587
      @priyas8587 ปีที่แล้ว

      അടുക്കളയുടെ വിസ്തീരണം 10/10 ആണ് എത്രയാണ് റെഡ്ഓക്സിട് വേണ്ടത്

    • @allLyfsuits111
      @allLyfsuits111 ปีที่แล้ว

      Kavi nikkola paint aanu nilath upayogikkende

    • @sreejapv4167
      @sreejapv4167 ปีที่แล้ว

      Cement kootan marannu poyikkanaum 😂

  • @KARMA95
    @KARMA95 ปีที่แล้ว

    Ee work kinaril cheyyan pattuimo???

  • @sreelathaomanakuttan6440
    @sreelathaomanakuttan6440 ปีที่แล้ว

    Super

  • @sharafukp9446
    @sharafukp9446 7 หลายเดือนก่อน

    എൻ്റെ വീട്ടിൽ ഇങ്ങനെയാണ് ഉള്ളത് പുതിയ വീട് ആണ്... എനിക് ഇപ്പൊൾ അതിൽ മുഴുവൻ ടൈൽസ് ഇടണം എന്നുണ്ട്..... അതിന് എന്ത് ചെയ്യണം

  • @anilpa241
    @anilpa241 ปีที่แล้ว

    ചേട്ടാ എന്റെ വീട് പയഴ താണ് Floor Black oxide ആണ് .അത് ഇപ്പോ മുഷിഞ്ഞു അത് ഒന്ന് polish ചെയ്ത് തിളക്കമാക്കാൻ എന്തെങ്കിലും product കടകളിൽ കിട്ടുമോ ? ഉണ്ടെങ്കിൽ അതിനെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ ?...

  • @safna4884
    @safna4884 ปีที่แล้ว

    6bdivasm vellam nirthi....ipo thudach thudangi...kavi smooth aayi kitttan vellathil enthenkilum kooti thudakkano...vere enthelum tip undo

    • @ratheeshthenhipalam
      @ratheeshthenhipalam  ปีที่แล้ว +1

      വളരെ കുറച്ച് മണ്ണണ്ണ ചേർക്കാം

    • @safna4884
      @safna4884 ปีที่แล้ว +1

      Oil cherkam enn parayunnu..velichennayo mattu oilukal use cheyyamo
      .

  • @harshajinu
    @harshajinu 2 ปีที่แล้ว

    👍

  • @askarali3235
    @askarali3235 2 ปีที่แล้ว

    👍👍👍

  • @krishnamehar8084
    @krishnamehar8084 2 ปีที่แล้ว

    ബ്രോ മുൻപ് ഇട്ടിരുന്നതിന്റ പുറത്തു ചെയ്യുമ്പോഴും പ്ലാസ്റ്റർ ചെയ്യണമോ.,900സ്കോയർഫീറ്റ് ചെയ്യാൻ എത്ര ചിലവ് വരും. തിരുവനന്തപുരം. മറുപടി പ്രതീക്ഷിക്കുന്നു.. കോൺടാക്ട് നമ്പർ തരുമോ.

    • @ratheeshthenhipalam
      @ratheeshthenhipalam  2 ปีที่แล้ว

      ബ്രോ കാവി ചെയ്യാൻ പ്ലാസ്റ്റർ ചെയ്യണം നമ്മൾ അടിയിൽ തേച്ച സിമന്റ് മുഴുവനായിട്ടും സെറ്റാവുന്നതിന്റെ മുബ് കാവിയിടണം. അല്ലെങ്കിൽ അത് അടർന്ന് പോരും. 900 sq ന് ഏകദേശം 6000 രൂപയൊക്കെ . മെറ്റീരിയലിന് വരും M Sand സിമന്റ് ഒക്കെ വേണല്ലോ
      ലേബറും അത്രയും മെക്കെ ആവാം
      വാട്ട്സ് അപ്പ് ഗ്രൂപ്പിന്റെ ലിങ്ക്. താഴെ കൊടുക്കാം
      chat.whatsapp.com/HYMtS7HWTYMEiph2Oh7z6j

  • @pavanssiv4209
    @pavanssiv4209 2 ปีที่แล้ว

    Grey Cement 3 Cup + White Cement 3 Cup + Oxide 1 Cup...sheri alle??

    • @ratheeshthenhipalam
      @ratheeshthenhipalam  2 ปีที่แล้ว +1

      Grey cement 2 white cement 2 Oxide1

    • @pavanssiv4209
      @pavanssiv4209 2 ปีที่แล้ว

      @@ratheeshthenhipalam നമുക്ക് ഇത് കുറച്ചു തിളങ്ങുന്ന ഫിനിഷ് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ?

    • @ratheeshthenhipalam
      @ratheeshthenhipalam  2 ปีที่แล้ว

      കാവി പോളിഷ് ചെയ്യും ഒന്നുരണ്ട് കൊല്ലും കൂടുബോൾ പോളിഷ് ചെയ്താൽ തിളക്കം കിട്ടും പിന്നെ കാവി ഇട്ട സ്ഥലം എന്നും നിലും തുടക്കുന്നതിനനുസരിച്ച് തിളക്കും കൂടും ഉപയോഗിക്കാതെ വച്ചാൽ പെട്ടെന്ന് നിരക്കും

    • @pavanssiv4209
      @pavanssiv4209 2 ปีที่แล้ว

      @@ratheeshthenhipalam Ok. Enthu Polish aanu apply cheyyendathu?

    • @ratheeshthenhipalam
      @ratheeshthenhipalam  2 ปีที่แล้ว +1

      കാവിക്ക് ഉള്ള പോളിഷ് കടയിൽ വാങ്ങാൻ കിട്ടും

  • @safna4884
    @safna4884 ปีที่แล้ว +1

    Kavi itt kayinj ethra days vellam nirthanam

    • @ratheeshthenhipalam
      @ratheeshthenhipalam  ปีที่แล้ว

      6 days

    • @safna4884
      @safna4884 ปีที่แล้ว

      Vellam nirthi kazinj thudach thudangi...kavi nalla smooth aayit kittan enthelum tip undo...thudakkumbol enthelum cherkano vellathil

  • @ismayilmullappalli2373
    @ismayilmullappalli2373 ปีที่แล้ว

    കോൺക്രീറ്റ് ന് മുകളിൽ ഇടാമോ.... ഓപ്പൺ ടെറസിൽ

    • @ratheeshthenhipalam
      @ratheeshthenhipalam  ปีที่แล้ว

      ഇടാം👍

    • @ismayilmullappalli2373
      @ismayilmullappalli2373 ปีที่แล้ว

      @@ratheeshthenhipalam അപ്പോഴും പരുക്കൻ തേപ്പ് വേണ്ടി വരുമോ

    • @safna4884
      @safna4884 ปีที่แล้ว

      @@ismayilmullappalli2373 venam...njangal ipol terusil ittu...

  • @Kanisethvishnumayamadom
    @Kanisethvishnumayamadom ปีที่แล้ว

    1000 sqft ചെയ്യാൻ എന്ത് ചിലവ് വരും

  • @umagireesh3759
    @umagireesh3759 ปีที่แล้ว

    9

  • @dinili5858
    @dinili5858 ปีที่แล้ว

    ഇത് സിമൻ്റ് ഇടതെ കാവി ഇട്ടാൽ എന്താ സംഭവിക്ക

    • @ratheeshthenhipalam
      @ratheeshthenhipalam  ปีที่แล้ว

      അത് ഇളകി പോരും പൊട്ടി പൊടിഞ് പോരും പിറ്റേന്ന് തന്നെ

  • @itsmekeshu1075
    @itsmekeshu1075 2 ปีที่แล้ว

    Ith evida sthalam

  • @sreejithchandran4409
    @sreejithchandran4409 ปีที่แล้ว +1

    മൊബൈൽ നമ്പർ pls

    • @ratheeshthenhipalam
      @ratheeshthenhipalam  ปีที่แล้ว

      9961641660

    • @surabhiganga709
      @surabhiganga709 หลายเดือนก่อน

      എന്റെ വീട്ടിൽ room il redoxide തിളക്കം കൂട്ടാൻ എന്തു chayyanam

  • @shanoof4731
    @shanoof4731 2 ปีที่แล้ว

    ഇത് ചെയ്തപ്പോൾ ഫിനിഷ് ഇല്ല വെള്ള കളർ പൊടി പോലെ നിൽക്കുന്നു. Any solutions..?

    • @ratheeshthenhipalam
      @ratheeshthenhipalam  2 ปีที่แล้ว

      വൈറ്റ് സിമന്റ് നല്ലത് ഉപയോഗിക്കണം അത് പെട്ടന്ന് കട്ടപിടിക്കുന്നതാണ്. വെള്ളമൊഴിക്കുന്നതിന് മുബ് മിശ്രീതം നന്നായി ഉരതിയോജിപ്പിക്കണം.

    • @shanoof4731
      @shanoof4731 2 ปีที่แล้ว +1

      @@ratheeshthenhipalam ബിർള വൈറ്റ് സിമന്റ്‌ ആയിരുന്നു.. ഇനി ഇതു പോവാൻ എന്തെങ്കിലും വഴിയുണ്ടോ

    • @ratheeshthenhipalam
      @ratheeshthenhipalam  ปีที่แล้ว

      @@shanoof4731 അത് പോളിഷ് ചെയ്താ മതി. ഒരു paintar കൊണ്ട് ചെയ്യിപക്കാം

    • @faisalsheza6500
      @faisalsheza6500 ปีที่แล้ว

      Polish cheyyan endh chilav varum

    • @shanoof4731
      @shanoof4731 ปีที่แล้ว

      @@faisalsheza6500 painter cooli 850/day + material charge

  • @user-hj6lr8yv7p
    @user-hj6lr8yv7p 2 ปีที่แล้ว

    കോണ്ടാക്ട്ട് നമ്പർ

    • @ratheeshthenhipalam
      @ratheeshthenhipalam  2 ปีที่แล้ว

      Thanks for watching
      വാട്ട്സ് അപ്പ് ലിങ്ക് താഴെ കൊടുക്കുന്നു
      chat.whatsapp.com/HYMtS7HWTYMEiph2Oh7z6j

    • @SureshKumar-iy6to
      @SureshKumar-iy6to ปีที่แล้ว

      ഇങ്ങനെ ഇട്ടാൽ കാവിവാങ്ങി തിരിയും. പിറ്റേന്നും ചെയ്യാം. പണ്ട്ടൊക്കെ അങ്ങനാണ്.

  • @saraththomas6509
    @saraththomas6509 ปีที่แล้ว

    Chetta phone number onnu tarumo oru doubt undarunnu