🟣കൊന്തയിലെ നിധി!!🟣 | "ഇതറിഞ്ഞാൽ പിന്നെ നിനക്ക് കൊന്ത ചൊല്ലാതിരിക്കാൻ പറ്റില്ല" | Br Joyson

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #brjoysonvadakkanchery#stmary#rosary #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    TH-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...

ความคิดเห็น • 332

  • @ajijohn
    @ajijohn 11 หลายเดือนก่อน +15

    എന്റെ മാതാവേ കൊന്ത ചൊല്ലുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ

  • @soniashibymon7060
    @soniashibymon7060 11 หลายเดือนก่อน +33

    ❤എന്റെ അമ്മേ എന്റെ മകന് ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപനൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏🙏

    • @resheedresheed8239
      @resheedresheed8239 10 หลายเดือนก่อน

      ആമേൻ 🙏🙏🙏

    • @aliceantony6330
      @aliceantony6330 10 หลายเดือนก่อน

      ​@@resheedresheed8239😊😊á

  • @lalilali8669
    @lalilali8669 11 หลายเดือนก่อน +18

    അമ്മയും മാതാവേ എനിക്ക് കൊന്ത ചൊല്ലി പ്രാർത്ഥിക്കാനുള്ള അനുഗ്രഹം തരണമേ മാതാവേ അമ്മയെ പരിശുദ്ധ

  • @shobhakuruveli9082
    @shobhakuruveli9082 6 หลายเดือนก่อน +7

    എന്റെ അമ്മേ മാതാവേ എനിക്ക് ഭക്തിയോടെ കൊന്ത ചൊല്ലാനുള്ള കൃപ ഈശോയോട് വാങ്ങി തരേണമേ 🙏🏼🙏🏼🙏🏼

  • @user-xy5es8fm6n
    @user-xy5es8fm6n หลายเดือนก่อน +3

    ഏഗഗൃതയെടെ എനിക്ക് ജപമാല ചൊല്ലി പൂ ർത്തി ആക്കുവാൻ കൃപനൽകേണമേ ഈശോ യെ എന്നെ അനുഗൃഹിക്കെണമെ ആമെൻ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @jollybabu7891
    @jollybabu7891 10 หลายเดือนก่อน +8

    എന്റെ അമ്മേ ജപമാല ഭക്തി യോടെ പ്രാർത്ഥിക്കാനുള്ള കൃപ നല്കണമേ 🙏🙏

  • @ancydavis8673
    @ancydavis8673 11 หลายเดือนก่อน +14

    അമ്മ മാതാവേ, ഈ വീഡിയോ കാണാൻ എഡിയാക്കിയതിനു നന്ദി... Ave mariya... എപ്പോഴും എന്റെ കൂടെ ഉണ്ടെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്റെ വ്യക്തി ജീവിതത്തിൽ ശക്തമായി ഇടപെടണംമേ. 🙏- 14.5 high myopia and squint suspected ചെയ്തു eye excercise ചെയുന്നാ എന്റെ 4 yrs ആയ മകനെ തൊടണമേ.... അമ്മയുടെ അനുഗ്രഹം ആയ അവനെ ഏറ്റെടുക്കണമേ. ഈശോയുടെ അത്ഭുതതുനു വാക്കാകേണമേ.... Praise the lord...

  • @kukt5984
    @kukt5984 10 หลายเดือนก่อน +6

    അമ്മേ മാതാവേ കൊന്ത ചോലുമ്പോൾ പലവിചാരം കൂടാതെ എനിക്കു ജപമാല ചോളം sahayekaname🙏🙏🙏🙏

  • @sandhrasubhash1114
    @sandhrasubhash1114 10 หลายเดือนก่อน +8

    മാതാവേ എന്റെ കുടുംബത്തിന് ജപമാല ചൊ |ല്ലാനുള്ള കൃപ നൽകണമേ.

  • @user-rx8cd8ve1l
    @user-rx8cd8ve1l 11 หลายเดือนก่อน +154

    എന്റെ അമ്മേ എനിക്ക് ജപമാല ചൊല്ലാൻ ഉള്ള അനുഗ്രഹം തരണമേ

    • @sindhuthomas2386
      @sindhuthomas2386 11 หลายเดือนก่อน +10

      ഞാനും ഇതുപോലെ ഒരുപാട് ആഗ്രഹിക്കുന്നു 🙏🙏

    • @minitom5660
      @minitom5660 11 หลายเดือนก่อน +4

      🙏

    • @annammadominic3175
      @annammadominic3175 11 หลายเดือนก่อน +1

      ​@@sindhuthomas2386pu👍👍👍😊😊😊

    • @bincey8046
      @bincey8046 11 หลายเดือนก่อน +1

      Athe

    • @preethashijy7874
      @preethashijy7874 11 หลายเดือนก่อน +1

      Enikum

  • @user-de3sw6vq2v
    @user-de3sw6vq2v 11 หลายเดือนก่อน +10

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏 എന്റെ ഭവനത്തിന്റെ കടഭാരം മാറ്റി തരണമേ 🙏🙏🙏🙏

  • @robankg8485
    @robankg8485 11 หลายเดือนก่อน +12

    അമ്മേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാം നിയോഗങ്ങളും സമർപ്പിക്കുന്നു ആമേൻ അനുഗ്രഹിക്കണേ 🙏🌹

  • @treesat.a9130
    @treesat.a9130 10 หลายเดือนก่อน +8

    അമ്മേ മാതാവേ എനിക്ക് ജപമാല ചൊല്ലുവാൻ അനുഗ്രഹം തരണമെ

  • @user-de3sw6vq2v
    @user-de3sw6vq2v 11 หลายเดือนก่อน +37

    മടികൂടാതെ ജപമാല ചൊല്ലാൻ അനുഗ്രഹിക്കണമേ 🙏🙏🙏 അമ്മേ മാതാവേ

    • @reyanvarghesecv660
      @reyanvarghesecv660 11 หลายเดือนก่อน

      0

    • @thresiammageorge7211
      @thresiammageorge7211 11 หลายเดือนก่อน

      ​@@reyanvarghesecv660ĺĺĺĺp

    • @baijuthomas2373
      @baijuthomas2373 11 หลายเดือนก่อน

      അമ്മേ പ്രാർത്ഥനയിൽ മടി തോന്നരുതേ

  • @annamathew4733
    @annamathew4733 10 หลายเดือนก่อน +7

    അമ്മേ മാതാവേ എനിക്ക് ഒരു മടിയും കൂടാതെ ജപമാല ചൊല്ലുവാൻ ഉള്ള കൃപാ തരണേ 🙏🙏

  • @user-dv4xb8zv8e
    @user-dv4xb8zv8e 5 หลายเดือนก่อน +4

    എന്റെ മാതാവേ എന്റെ കുടുംബത്തിൽ കുടുംബത്പ്രാർത്ഥന ചൊല്ലാൻ കൃപ നൽകണേ

  • @bindhusunny918
    @bindhusunny918 10 หลายเดือนก่อน +8

    അമ്മേ എനിക്ക്കും ജപമാല ചെല്ലാൻ കൃപ തരണമേ

  • @valsammap.l5045
    @valsammap.l5045 11 หลายเดือนก่อน +11

    ജപമാല മടുപ്പില്ലാതെ ചൊല്ലാൻ കൃപ തരണേ പരി. അമ്മേ.

  • @mariyathankachan740
    @mariyathankachan740 10 หลายเดือนก่อน +7

    കൊന്ത ചെല്ലാനുള്ള മടി മാറ്റി തരണേ അമ്മേ മാതാവേ

  • @johnyk.a9915
    @johnyk.a9915 11 หลายเดือนก่อน +12

    അമ്മേ കരുണതോന്നി അനുഗ്രഹിക്കണേ മക്കളെ 🙏🙏🙏

  • @babukv3852
    @babukv3852 5 หลายเดือนก่อน +10

    എനിക്ക് ജപമാല ചൊല്ലാനുള്ള മടി മാറ്റി തരണേ

    • @ejniclavose1897
      @ejniclavose1897 5 หลายเดือนก่อน

      Athil motham kallathram anu

    • @babukv3852
      @babukv3852 5 หลายเดือนก่อน

      @@ejniclavose1897 താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.... അനുഭവം ഗുരു...

  • @mercyfrancis8907
    @mercyfrancis8907 5 หลายเดือนก่อน +5

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും ജപമാല ഭക്തിയോടെ ചൊല്ലാനുള്ള കൃപ ഈശോയിൽ നിന്നു വാങ്ങിത്തരണമേ

    • @ejniclavose1897
      @ejniclavose1897 5 หลายเดือนก่อน +1

      Yes nearest supper Market

  • @kochumolbinoy5722
    @kochumolbinoy5722 10 หลายเดือนก่อน +6

    ബ്രാദർ നല്ലത് പോലെ ജപമാല ചെല്ലാൻ പറ്റുന്നില്ല എനിക്ക് 🙏പ്രാർത്ഥികേണമേ 🙏

  • @user-id9iv2hx4n
    @user-id9iv2hx4n 6 หลายเดือนก่อน +5

    എന്റെ മാതാവേ ജപമാല ചൊല്ലാൻ എന്നെ അനുഗ്രഹിക്കണേ

  • @user-pd7fk2ho4n
    @user-pd7fk2ho4n 11 หลายเดือนก่อน +16

    ജപമാല മടിപ്പ് ഇല്ലാതെ ചെല്ലാൻ ഉള്ള കൃപതരണമേ 🙏🙏🙏

  • @bindu7374
    @bindu7374 11 หลายเดือนก่อน +10

    മാതാവേ എനിക്കൊരു ജോലി നൽകി അനുഗ്രഹിക്കണേ

  • @valsalag3344
    @valsalag3344 10 หลายเดือนก่อน +5

    അമ്മ മാതാവേ എന്റെ കുടുബത്തിൽ സമാദാനം തന്ന് അനുഗ്രഹം തരേണ് 🌹🌹🌹🌹🌹🌹

  • @thomasverghese775
    @thomasverghese775 10 หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ മക്കൾക്ക് കുടുംബ പ്രാർത്ഥനയും ദിവ്യബലി ക്കും സമയം മാറ്റിവയ്ക്കുന്ന മക്കളായി മാറാൻ ജ്ഞാനം നൽകേണമേ

  • @marykuttyc.fkrcthin3186
    @marykuttyc.fkrcthin3186 11 หลายเดือนก่อน +10

    വിധവയായ എന്നെയും മക്കളെയും ഉപദ്രവിച്ച് കൊണ്ടിരിക്കുന്ന അയൽവാസികളുടെ ശത്രത മാറ്റി എന്നെയും മക്കളെയും മന്ത്രവാദത്തിലൂടെ തകർത്തിട്ടിരിക്കുന്ന എന്റെ കുട ബത്തിലെ എല്ലാ തടസങ്ങും മാറിക്കിട്ടാൻ ഒന്ന് എല്ലാവരും കൂടി പ്രാത്ഥിക്കണ

    • @Mother.123
      @Mother.123 11 หลายเดือนก่อน

      🙏🙏

    • @sunisunu381
      @sunisunu381 11 หลายเดือนก่อน +1

      Kripasanana mathavine vishwasthode prarthicholu 🙏🏻🙏🏻🙏🏻

    • @vanajapb9892
      @vanajapb9892 11 หลายเดือนก่อน +1

      Yesu yenna നാമം എല്ലാ കെട്ടുകളെയും പൊട്ടിക്കും..aa നാമം പറഞ്ഞു നടക്കുക

    • @joliemathew9424
      @joliemathew9424 11 หลายเดือนก่อน +1

      God has given us the power to step and tramble down the lion and snake and scorpion.Step on your enemies with the power of The Lord and trust and believe no saten can come near you and your family.

  • @sindhusunny3208
    @sindhusunny3208 11 หลายเดือนก่อน +7

    കൊന്ത യിലെ നിധി ഞാൻ അറിഞ്ഞത് ആണ്. എന്നും ജപമാല ചൊല്ലും ആമേൻ

    • @vanajapb9892
      @vanajapb9892 11 หลายเดือนก่อน

      അത് chollamo...seriyaano ഓഹരി abhiprayaanu

  • @judydominic8989
    @judydominic8989 11 หลายเดือนก่อน +6

    മാതാവേ എനിക്ക് കൊന്ത ചൊല്ലുവാൻ സാധിക്കാൻ അനുഗ്രഹിക്കണേ

  • @mariyaancymendez3556
    @mariyaancymendez3556 10 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ മക്കളേയും അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @Seenajoseph-bl2xg
    @Seenajoseph-bl2xg 6 หลายเดือนก่อน +4

    എന്റെ മതാവേ.. മാപ്പ്,, കൊന്ദചൊല്ലിപ്രാർഥിക്കാനുള്ളകൃപതന്ന്അനുഗ്രഹിക്കണേ.

  • @priyanp4176
    @priyanp4176 หลายเดือนก่อน +1

    ഈശോയെ എല്ലാവരെയും കാത്തു രക്ഷിക്കണമേ ആമേൻ

  • @samsonthomas2565
    @samsonthomas2565 5 หลายเดือนก่อน +3

    ❤❤❤ആമേൻ 🙏🙏🙏ആമേൻ ♥️❤️♥️മാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനുവേണ്ടിയും അപേഷിക്കേണമേ, ആമേൻ.

  • @gracyvarghese8235
    @gracyvarghese8235 หลายเดือนก่อน +2

    Jaggaulmuvedi parrthikkannama samarrthikkunnu nanni suthi sothatharam hallaluyha ammen hallluluya

  • @sophyavarghese7041
    @sophyavarghese7041 3 วันที่ผ่านมา

    Amen🙏🙏🙏

  • @user-xk3ws4wn2j
    @user-xk3ws4wn2j 10 หลายเดือนก่อน +9

    എന്റെ കുടുംബത്തിന് കൊന്ത ചൊല്ലാൻ ശക്തി തരണേ

  • @user-qd2ut7jg7l
    @user-qd2ut7jg7l 6 หลายเดือนก่อน +3

    വൽസയേതിങ്കാ ളാഴ്ച ബയോഗ സിൻചെയ്യുബോൾ രെക ഴപ്പം ഇല്ലന്നുകൾ യേശുവേ അടിയനെ അന്നു ഗ്രഹിക്കണമേ

  • @user-rx8cd8ve1l
    @user-rx8cd8ve1l 11 หลายเดือนก่อน +3

    അമ്മ മാതാവേ എന്റെ മക്കളെ വിശ്വാസത്തിൽ ആഴപ്പെടുത്തണമെന്ന്

  • @annethomas8804
    @annethomas8804 11 หลายเดือนก่อน +4

    എന്റെയ സാമ്പത്തികമായ കഷ്ടപ്പാടുകള് മാറ്റി സഹായിക്കണമേ അമ്മെയ് ..കടം വീടാനും വീട് വാങ്ങാനും സഹായിക്കണമേ അമ്മെയ് .. ഞാൻ സാക്ഷ്യപെടുത്തിക്കൊള്ളാം

  • @user-dy1iy5kp9x
    @user-dy1iy5kp9x 11 หลายเดือนก่อน +4

    കൊന്ത എന്നാൽ യേശു വിന്റെ ജനനം, മര ണം, ഉയിർപ്പ്, പന്തക്കുസ്ത വരെ .. ഉള്ള പ്രാർത്ഥന

    • @majocjacobindia
      @majocjacobindia 10 หลายเดือนก่อน

      Good reply....................

  • @marygeorge8295
    @marygeorge8295 8 หลายเดือนก่อน +3

    മാതാവേ എന്റെ മക്കൾ കുടുംബ പ്രാർത്ഥന ചൊല്ലാനും പള്ളിയിൽ പോകാനും കുടുംബ സ്നേഹം ഉള്ളവരും ആകാൻ പ്രാർത്ഥിക്കണമേ 🙏🙏

  • @user-cj2lq1cq7r
    @user-cj2lq1cq7r 10 หลายเดือนก่อน +3

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @nixonpanokkaran8105
    @nixonpanokkaran8105 11 หลายเดือนก่อน +4

    PRAiSE the lord 🙏🙏🙏🙏 Thank you Jesus 🙏🙏🙏🙏 Thank you Holy spirit 🙏🙏🙏🙏

  • @JessymolJoseph-rs8bm
    @JessymolJoseph-rs8bm 10 หลายเดือนก่อน +6

    അമ്മെജപമാല ചൊല്ലാൻ കൃപ തരണേ

  • @anithathomas3509
    @anithathomas3509 11 หลายเดือนก่อน +6

    Amen

  • @user-uq7yi2di7w
    @user-uq7yi2di7w 11 หลายเดือนก่อน +2

    ഈശോയെ പരിശുദ്ധ മാതാവേ എനിക്ക് പ്രഭാതത്തിൽ ഉണർന്നു പ്രാർത്ഥിക്കുവാനും ദിവ്യ ബലി അർപ്പിക്കുവാനും കൃപ ഉണ്ടാകണമേ

  • @brinobenny382
    @brinobenny382 10 หลายเดือนก่อน +4

    Mathave japamala cholluvanulla mady mattitharàname

  • @mariammapm2701
    @mariammapm2701 11 หลายเดือนก่อน +5

    എനിക്കും ജപമാല ചൊല്ലാൻ കൃപ തരണേ അമ്മേ

  • @lj792
    @lj792 11 หลายเดือนก่อน +2

    അമ്മേ മാതാവേ ജപമാല ചൊല്ലാനുള്ള മടി മാറ്റിത്തരണേ അമ്മേ❤❤❤

  • @vinodsebastian2858
    @vinodsebastian2858 11 หลายเดือนก่อน +5

    തടസ്സം കൂടാതെ കൊന്ത ചെല്ലാൻ അനുഗ്രഹം തരണമേ

  • @merinmarythomas3103
    @merinmarythomas3103 5 หลายเดือนก่อน +4

    Amme ennum japamala chollan enne anugrahikane

  • @nebujohnson4809
    @nebujohnson4809 11 หลายเดือนก่อน +4

    ആമീൻ അമ്മ മാതാവേ ജപമാല ഹൃദയം നിറഞ്ഞു ചൊല്ലാൻ കൃപ തരേണമേ ആമീൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @bijijoshy1166
    @bijijoshy1166 11 หลายเดือนก่อน +4

    ആവേ മരിയ 🙏🙏🙏

  • @lillyvarghese7047
    @lillyvarghese7047 11 หลายเดือนก่อน +4

    എനിക്ക് ഈ വചനം കേൾക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി

  • @sajiniajayajhosh5117
    @sajiniajayajhosh5117 11 หลายเดือนก่อน +4

    തടസം കൂടാതെ കൊന്ത ചൊല്ലാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @princyjohnson6565
    @princyjohnson6565 11 หลายเดือนก่อน +4

    ജിത്തു നെയും കുടുംബത്തെയും സമർപ്പിക്കുന്നു

  • @resheedresheed8239
    @resheedresheed8239 10 หลายเดือนก่อน +3

    ആമേൻ, ആമേൻ ആമേൻ

  • @marykkuttygeorge9194
    @marykkuttygeorge9194 6 หลายเดือนก่อน +3

    Ammea, mathavea Thankachnu azhunnettu nadakanullakrupa koduth anugrahekanea, amen,

  • @miniraju9203
    @miniraju9203 5 หลายเดือนก่อน +3

    Amen map map map japamala chollanulla krupa nalkaname

  • @sunisaji4545
    @sunisaji4545 5 หลายเดือนก่อน +3

    Ammee ente kudumbathinte rekshakkai varename🙏

  • @miniboneyboney5686
    @miniboneyboney5686 10 หลายเดือนก่อน +2

    Amme മാതാവേ ജപമാല മുടങ്ങാതെ choll

  • @alicejob851
    @alicejob851 11 หลายเดือนก่อน +3

    അമ്മ മാതാവേ ഞങ്ങൾ കരഞ്ഞു വിളിച്ചാൽ ഞങ്ങളുടെ കണ്ണീർ തുടക്കുന്ന അമ്മ ഞങ്ങളുടെ സ്വന്തം അമ്മയാണ്....

  • @user-lokkjsdzo9fw9
    @user-lokkjsdzo9fw9 10 หลายเดือนก่อน +6

    Njan kontha chollan orkkumpolthanne ,eniku madi thonukayanu,pinne cheyamennu thonum,ente mathave enne anugrahikkename ,😭🙏🙏

  • @ambilygeorge8529
    @ambilygeorge8529 11 หลายเดือนก่อน +3

    Ammae mathavae nirathrum japamala chollanulla kripa tharanamae.🙏🙏

  • @manojthomas5900
    @manojthomas5900 11 หลายเดือนก่อน +3

    അമ്മ mathave❤അനുഗ്രഹിക്കണേ

  • @johnymd6790
    @johnymd6790 5 หลายเดือนก่อน +3

    ജീവനുള്ള ദൈവത്തിന്റെ സ്ഥാനം മറ്റാർക്കും കൊടുക്കാതിരിക്കുക

  • @catherineml6995
    @catherineml6995 11 หลายเดือนก่อน +2

    Amme എന്നെ കൊന്ത ചെല്ല്നുള്ള അനുഗ്രം അമ്മേ എനിക്ക് തരണേ 🙏🙏

  • @sofiababy6841
    @sofiababy6841 10 หลายเดือนก่อน +2

    💔💔💔💔💔💔💔💔എന്റെ പ്രിയപ്പെട്ട അമ്മേ.... എന്റെ കർത്താവിന്റെ അമ്മേ 😢😢😢😢😢😢
    ❤️❤️❤️❤️❤️❤️

  • @SB-mp5jb
    @SB-mp5jb 10 หลายเดือนก่อน +2

    Amme അനുഗ്രഹിക്കണമേ..... 🙏🙏🙏♥️♥️♥️🙏🙏🙏

  • @alliz2244
    @alliz2244 10 หลายเดือนก่อน +4

    അമ്മ മാതാവേ ജപമാല ചൊല്ലാൻ മടിയാ.... ഹിന്ദുവാണ് ഞാൻ 🙏 ജപമാല ചൊല്ലാറുണ്ടായിരുന്നു ഇപ്പൊ മടിയാ 🙏🙏😢😢😢😢😢
    അമ്മേ കൂടെ ഉണ്ടാവേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meerabinoy8150
    @meerabinoy8150 11 หลายเดือนก่อน +1

    ആമേൻ ആമേൻ ആമേൻ ആമേൻ അമ്മ അമ്മ അമ്മ അമ്മ അമ്മ അമ്മ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ബിനോയ്‌ മീര ആമേൻ

  • @MAYOU1984
    @MAYOU1984 11 หลายเดือนก่อน +3

    Holy Spirit please be with my dad who is suffering from dementia and for my mother to have strength to stay with my brother who complains always about his dad. Lord fill my brother with Holy Spirit and your ❤️

  • @NishaJob
    @NishaJob 11 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ മകളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @MaryAnmariya
    @MaryAnmariya 10 หลายเดือนก่อน +2

    അമ്മേ മാതാവേ

  • @johnmfk2501
    @johnmfk2501 11 หลายเดือนก่อน +4

    Thadasam koodathe kudumbapratthana ( japamala) chollan njangalku kripa tharane Mathavr. Amen

  • @mollypk2999
    @mollypk2999 10 หลายเดือนก่อน +2

    അമ്മേ അനുഗ്രഹിക്കണേ, ആമേൻ

  • @nimmykour4272
    @nimmykour4272 11 หลายเดือนก่อน +2

    ❤❤❤❤❤🎉🎉🎉🎉Ave maria ❤ 🙏 Ave maria ❤ 🙏 Ave maria ❤ 🙏 Ave maria ❤ 🙏 praise the lord ❤ amen ❤ 🙏 love you jesus pappa ❤ 🙏

  • @pushpathomas3826
    @pushpathomas3826 10 หลายเดือนก่อน +2

    Ente Amme ente makkale Japamala cholli prarthikan padipikaname

  • @lillyjoseph1741
    @lillyjoseph1741 5 หลายเดือนก่อน +1

    Japamala chollumbol Jan uraghum madiyanuAmme ente ullilulla saatante chinthakale Matti tharane save me Jesu s and mary❤

  • @SeenuBinoy
    @SeenuBinoy 5 หลายเดือนก่อน +4

    🥰 എനിക്ക് കൊന്ത ചെല്ലുമ്പോൾ ഇറിറ്റേഷൻ ഉണ്ട് അത് മാറുമെന്ന് പ്രാർത്ഥിക്കുന്നു

  • @Seenajoseph-bl2xg
    @Seenajoseph-bl2xg 6 หลายเดือนก่อน +3

    എന്റെ യേശുവേ... ഞങ്ങൾക്കു ഏ ൽപ്പിച്ചുതന്നഞങ്ങളുടെഅമ്മയോട്ചേർന്ന്നിന്നുകൊണ്ട്ഞങ്ങളുടെആവശ്യങ്ങൾസാധിച്ചുതരണമേ. ആമേൻ

  • @ranisiby1597
    @ranisiby1597 5 หลายเดือนก่อน +2

    Amme onnilkooduthal japamalachollanenne anugrahikkaname amme kaividalle

  • @user-wx6mn6lh3c
    @user-wx6mn6lh3c 2 หลายเดือนก่อน

    അമ്മ മാതാവേ കരുണ തോന്നേണമെ❤

  • @JancySiby-nj8cj
    @JancySiby-nj8cj 7 หลายเดือนก่อน +1

    എൻറെ മക്കളെഫേൺവിളീനീർത്തണെ വീട് ജിൻസിക്ക്ലദിക്കണെ എന്റെ തലയിൽ ഭയങ്കര വേധയയേമാററയെ

  • @gladisjosephpalakunnel6426
    @gladisjosephpalakunnel6426 11 หลายเดือนก่อน +2

    🎉🎉Please bless our family and friends and relatives 🙏🏼 ❤️ 💙. Amme mathave please 🙏🏼 bless our family.

  • @Sindhupmadhavannair
    @Sindhupmadhavannair 11 หลายเดือนก่อน +2

    Enik kontha chollaanulla kripa tharanee ammeee.... ❤❤❤❤❤❤❤

  • @evelincelin9791
    @evelincelin9791 3 หลายเดือนก่อน +2

    ❤❤❤❤❤❤❤❤ആമേൻ❤❤❤❤❤❤❤❤

  • @sheelagangadharan8976
    @sheelagangadharan8976 10 หลายเดือนก่อน +1

    Ammemathava ente sahodarante makkalku vidhyabyasathinte melulla alasatha eduthu mattaname karthavaya deivathodu prarthikkaname anugrahikaname amen

  • @tianasusan6988
    @tianasusan6988 10 หลายเดือนก่อน +2

    Amme enikum kondha chellanulaa anugraham thanee🙏

  • @antonyac5466
    @antonyac5466 10 หลายเดือนก่อน +2

    Amme mathave ente 2 makkalum snehathil pokan anughrahikenwma amen

  • @maryjoseph8611
    @maryjoseph8611 5 หลายเดือนก่อน +2

    Very inspiring ❤🎉🙏🙏

  • @gladisjosephpalakunnel6426
    @gladisjosephpalakunnel6426 6 หลายเดือนก่อน +1

    Amme mathave nalla ഭക്തിയോടെ japamala chollanulla anugraham tharaname

  • @user-po8fe5qy8z
    @user-po8fe5qy8z 10 หลายเดือนก่อน +2

    Ente mathave Enikum Kontha Cholloprarthikan Thadasam Matti tharane Athodoppam Ente kudumbam Daivanugrahathal nirayan prarthikane Njagalku Daivathinte Sanithyam Sandhippum Anubhavikan Idayakane Eniku Nalloru Joli Athum Entekunjine Karyam Ellam NokanpattunnaOrujoli Kai Ente veetinte Aduth kittuvan prarthikane

  • @annmariyajincy4265
    @annmariyajincy4265 10 หลายเดือนก่อน +2

    Ente amme enikum ente kudubathinum japamala chollan Kripa tharaename

  • @sumagopi3729
    @sumagopi3729 10 หลายเดือนก่อน +2

    Amma mathav

  • @annthomas3098
    @annthomas3098 10 หลายเดือนก่อน +2

    Very nice talk. Clears all the doubts regarding Rosary 👍🏻🙏🏻

  • @joisyjose8403
    @joisyjose8403 10 หลายเดือนก่อน +2

    Amme mathave

  • @baijumanuvel5389
    @baijumanuvel5389 11 หลายเดือนก่อน +2

    AmenAmen Hallelujah