🔵കൊന്ത ചൊല്ലിയാൽ എന്തു കിട്ടും?? | ജപമാലയെക്കുറിച്ച് മാറേണ്ട ചില സംശയങ്ങൾ..| Sr Dency

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 167

  • @jainjain3333
    @jainjain3333 9 หลายเดือนก่อน +60

    അമ്മ മാതാവേ ജപമാല മുടങ്ങാതെ ചൊല്ലാനും വചനം വായിക്കാനുമുള്ള കൃപ തരേണമേ 😭😭😭😭🙏🙏🙏

    • @picherian8267
      @picherian8267 9 หลายเดือนก่อน

      Nin

    • @anulijo307
      @anulijo307 9 หลายเดือนก่อน

      aenikum chollann mathavae help chayanae 🙏

  • @Daisy_tomy
    @Daisy_tomy 9 หลายเดือนก่อน +11

    എൻ്റെ ഈശോയെ എൻ്റെ കുടുംബം പ്രാർത്ഥനയിൽ സ്ഥിരതയോടെ നിലനിൽക്കുവാൻ അനുഗ്രഹിക്കണമേ🙏🙏🙏

  • @sreedevidominic4987
    @sreedevidominic4987 9 หลายเดือนก่อน +8

    അമേ മാതാവേ എന്റെ കൂടെ ഉണ്ടാകണമേ എല്ലാ വേദനയും സമർപിക്കുന്നു

  • @francilydevassyp7829
    @francilydevassyp7829 9 หลายเดือนก่อน +12

    അമ്മേ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @athira586
    @athira586 9 หลายเดือนก่อน +11

    ദൈവമേ എനിക്ക് ജപമാല ചൊല്ലാനും പ്രാർത്ഥിക്കാനും കഴിയണേ സമാധാനത്തോടെ ദൈവത്തോട് ചേർന്നിരിക്കാൻ കഴിയണേ 🙏🏻

  • @libiyabinu9030
    @libiyabinu9030 9 หลายเดือนก่อน +10

    അമ്മേ എനിക്ക് ഭക്തിയോടെ ജപമാല ചെല്ലാൻ കൃപ തരണേ

  • @selimoleaji4431
    @selimoleaji4431 9 หลายเดือนก่อน +10

    അമ്മ മാതാവേ, എനിക്ക്ദിവസവും ജപമാല ചൊല്ലാൻ സാധിക്കേണമേ 🙏🙏🙏

    • @sheebapauly8250
      @sheebapauly8250 9 หลายเดือนก่อน

      Enikkum sadikan prarthikane

  • @Marykutty-b4r
    @Marykutty-b4r 9 หลายเดือนก่อน +8

    അമ്മേ മാതാവേ ജപമാല മുടങ്ങാതെചെല്ലുനും വചനം വായിക്കാനും ഉള്ള ക്രപ തരണമേ 🌹🌹🌹🙏🙏🙏

  • @udayshetty3195
    @udayshetty3195 2 หลายเดือนก่อน +1

    Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname.

  • @leenashaju1312
    @leenashaju1312 หลายเดือนก่อน

    അമ്മേ മാതാവേ കുടുംബത്തിൽ ജപമാല മുടങ്ങാതിരിക്കാൻ കൃപ തരണേ

  • @sreenivasank.v9649
    @sreenivasank.v9649 9 หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🌹🙏❤️

  • @sarithabichu9498
    @sarithabichu9498 9 หลายเดือนก่อน +5

    എന്റെ അമ്മേ മാതാ വേ

  • @annammaantony5782
    @annammaantony5782 9 หลายเดือนก่อน +5

    വിശുദ്ധ ജപമാല ഒരു ശക്തമായ പ്രാർത്ഥനയാണ്

  • @MiniBenny-he4of
    @MiniBenny-he4of 9 หลายเดือนก่อน +9

    എനിയ്ക്കും ഭാർത്തവിനും മക്കൾക്ക് മുടങ്ങ തെ ജപമാല ചൊല്ലാനുള്ള അനുഗ്രഹം തരണേ ഈ ശേ, മാതാവേ

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 9 หลายเดือนก่อน +4

    Lord please bless my children with holy spirit and to pray and live in house peacefully. Amen

  • @ReethaAnto
    @ReethaAnto 9 หลายเดือนก่อน +3

    പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തെ വഴിനടത്തണമേ🙏

  • @sherlyjoice7071
    @sherlyjoice7071 9 หลายเดือนก่อน +3

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ വിമല ഹൃദയത്തിന് സമർപ്പിക്കുന്നു.. കാവലാകണമേ കാത്തു കൊള്ളേണമേ❤

  • @shinybabu4657
    @shinybabu4657 4 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മകളുടെ വിസ വേഗമാ വരാനുണ്ട് പ്രാർത്ഥിക്കണമേ

  • @joyalbert8255
    @joyalbert8255 9 หลายเดือนก่อน +11

    ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവിനെ ലഭിക്കും എന്നള്ളത് സത്യം

    • @tessy1407
      @tessy1407 8 หลายเดือนก่อน +1

      Bible പറയുന്ന താണ് സത്യം ബൈബിൾ കൊന്ത യേ പറ്റി പറയുന്നില്ല

    • @sijojoseph8157
      @sijojoseph8157 7 หลายเดือนก่อน

      ​@@tessy1407ഇതൊക്കെ ആരോട് പറയാൻ...
      ഭൂമിയിൽ സൃഷ്ടികപ്പെട്ട ആർക്കും മനുഷ്യനെ രക്ഷിക്കാൻ സാധിക്കില്ല.
      അത് ദൈവത്തിന് മാത്രം സാധിക്കുകയുള്ളൂ....

  • @alphinalphonse7272
    @alphinalphonse7272 9 หลายเดือนก่อน +4

    Ente amme ente asrayame ❤

  • @anujasmin2930
    @anujasmin2930 9 หลายเดือนก่อน +6

    മാതാവേ അങ്ങയുടെ കൂടെ ആയിരിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @kochumolbinoy5722
    @kochumolbinoy5722 9 หลายเดือนก่อน +4

    ആവേ മരിയ 🙏🙏🙏

  • @aliceagnesagnes3019
    @aliceagnesagnes3019 9 หลายเดือนก่อน +7

    അമ്മേ മാതാവേ നിന്റെ കൃപയാൽ നിറയ്ക്കണമേ ആമേൻ 🙏🙏🙏

  • @ആവേമരിയ
    @ആവേമരിയ 9 หลายเดือนก่อน +2

    എല്ലാം വിധ പ്രാർത്ഥാന ആശംസകളും നേരുന്നു സിസ്റ്ററിനു വേണ്ടി പ്രാർത്ഥിയ്ക്കുന്നു.very Good

  • @JiniSaju-o7m
    @JiniSaju-o7m 9 หลายเดือนก่อน +3

    അമ്മേ മാതാവേ ജപമാല ചൊല്ലുവാൻ കൃപ തരണമേ 🙏🙏🙏🙏

  • @annamaria1539
    @annamaria1539 9 หลายเดือนก่อน +3

    ഈശോ അനുഗ്രഹിക്കട്ടെ. Sr. Dency.

  • @joseph-p5c4n
    @joseph-p5c4n 2 หลายเดือนก่อน

    👌നന്ദി സിസ്റ്റർ

  • @sajiabraham7233
    @sajiabraham7233 9 หลายเดือนก่อน +3

    Amme njangalodu karuna thonaname anugrahikanàme amen 🙏🙏🙏

  • @zinniaarun4602
    @zinniaarun4602 9 หลายเดือนก่อน +3

    Parisudha Amme..Thamburante Amme..🙏

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 9 หลายเดือนก่อน +2

    Thank you Lord.Amen

  • @cicilysunny4869
    @cicilysunny4869 9 หลายเดือนก่อน +10

    അമ്മേ, മാതാവേ, കുടുംബ പ്രാർത്ഥനയിൽ ജപമാല ചൊല്ലുമ്പോൾ കലഹം ഉണ്ടാകുന്നു അമ്മേ. സമാധാനം തരണമേ.

    • @nickuzvlogs1370
      @nickuzvlogs1370 9 หลายเดือนก่อน

      Dnt stop.. Continue the rosary... Japamalak munne urakke vachanam vayichu prarthiku.. Ellam sheriyakum.. 🙏

  • @abrahamc.361
    @abrahamc.361 9 หลายเดือนก่อน +5

    Thanks a lot for this very meaningful talk about our Mother Mary. 🤝👍👍🔥🔥🔥🙏🙏🙏

  • @lawrencet4307
    @lawrencet4307 9 หลายเดือนก่อน +2

    ഈശോയെ എന്നെ ഓർക്കണേ

  • @jessygeorge1905
    @jessygeorge1905 9 หลายเดือนก่อน +5

    Very meaningfull message 🙏🏻 Words of wisdom 🙏🏻

  • @philominaeuby4229
    @philominaeuby4229 8 หลายเดือนก่อน +1

    Eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho karna thonane 🙏

  • @chandyphilipvallavanthara8338
    @chandyphilipvallavanthara8338 9 หลายเดือนก่อน +3

    Fr. Daniel should hear it, so as to get the protection of God almighty through Mother Mary Imaculate 🙏

  • @sujashaju8422
    @sujashaju8422 9 หลายเดือนก่อน +2

    ആമേൻ ഹല്ലേലുയ

  • @MercyPhilipose-e5m
    @MercyPhilipose-e5m 8 หลายเดือนก่อน +1

    Amme mathave ente kadangal vitty tharaname aammen rakhikaname 🙏♥️❤️🙏

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 9 หลายเดือนก่อน +2

    Amen🙏

  • @bijisunil1527
    @bijisunil1527 9 หลายเดือนก่อน +3

    Ente Amme Ente Aashrayame.

  • @annierenison1261
    @annierenison1261 9 หลายเดือนก่อน +3

    എനിക്ക് ജപമാലഭയങ്കര വിശ്വാസം ആ ണ്.❤

  • @shinypaul6390
    @shinypaul6390 9 หลายเดือนก่อน +3

    Amen

  • @bettyalexander5320
    @bettyalexander5320 9 หลายเดือนก่อน +6

    Please pray for my family

  • @coltonw4214
    @coltonw4214 9 หลายเดือนก่อน +1

    Amen .praise the Lord.❤❤❤❤❤

  • @Shajimon.s
    @Shajimon.s 5 หลายเดือนก่อน

    Rosary ❤powerful prayer❤

  • @jollypeter1047
    @jollypeter1047 9 หลายเดือนก่อน +1

    Amma mathave macanu yogicha gevitha pagaliya cadatan parusudalmavnta varadanagal nerayan prathikanama Ameen Halaluya 🙏🙏🙏🙏

  • @philominaeuby4229
    @philominaeuby4229 8 หลายเดือนก่อน

    Bless my family members with the grace to pray always rosary 🙏🙏🙏

  • @shaibyramesh3722
    @shaibyramesh3722 9 หลายเดือนก่อน +2

    Karthave ente kadabadhidha Matti thatene

  • @sophiamichael7862
    @sophiamichael7862 8 หลายเดือนก่อน +2

    Praise the lord please pray for my son allan Michael to bless him with permanent job with pr

  • @anliasabu
    @anliasabu 9 หลายเดือนก่อน +1

    Eshoye angayude krupayil valaraam njangale sahaayikane..

  • @jintoma8816
    @jintoma8816 9 หลายเดือนก่อน +2

    Ave maria 💙

  • @philominaeuby4229
    @philominaeuby4229 8 หลายเดือนก่อน

    Japamala mathave karuna thonane 🙏🙏🙏

  • @udayshetty3195
    @udayshetty3195 2 หลายเดือนก่อน +1

    Veedum parambum athrayum veagam vilpanayaki tharaname.

  • @ushamathew5026
    @ushamathew5026 9 หลายเดือนก่อน +2

    Ave mariya🙏🙏🙏

    • @reji4763
      @reji4763 9 หลายเดือนก่อน

      Ave Maria

  • @feminyban2220
    @feminyban2220 7 หลายเดือนก่อน

    Ammamathavee mudangathe japamala cholluvannulla kripatharanee

  • @ShinyJoseph-s4m
    @ShinyJoseph-s4m 9 หลายเดือนก่อน +2

    Ave maria

  • @reji4763
    @reji4763 9 หลายเดือนก่อน +1

    Amme please blessed with japamala in our family. 5:39

  • @jeraldbijoy
    @jeraldbijoy 9 หลายเดือนก่อน

    Mathave amme 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josec3659
    @josec3659 9 หลายเดือนก่อน +2

    ❤❤❤Amen❤❤❤

  • @akshayjohnmundaden
    @akshayjohnmundaden 9 หลายเดือนก่อน +2

    Please pray for us

  • @sophyjames8030
    @sophyjames8030 9 หลายเดือนก่อน +1

    Ente amme ente aasrayame❤

  • @ashasa3903
    @ashasa3903 9 หลายเดือนก่อน +2

    Fr Daniel poovannathil...,, അച്ഛാ ഇതൊന്നു കേൾക്കണേ 🙏🏼

    • @ranimathew182
      @ranimathew182 8 หลายเดือนก่อน

      അതെന്താ അങ്ങനെ പറഞ്ഞത്?

    • @beenashibu6826
      @beenashibu6826 3 หลายเดือนก่อน

      ഡാനിയൽ അച്ചന്റെ വചന ക്ലാസ്സ് വ്യക്തമായി കേട്ടിട്ട് പറയുക

  • @rosmygeorge
    @rosmygeorge 9 หลายเดือนก่อน +2

    Pray for my family
    Maria George rosme

  • @salini963
    @salini963 9 หลายเดือนก่อน +1

    Ente amma... Parishudha amma....

  • @philipthomas9968
    @philipthomas9968 9 หลายเดือนก่อน +2

    Ammen Hallelujah

  • @seenaxavier2270
    @seenaxavier2270 9 หลายเดือนก่อน +1

    Amen,🙏🙏🙏🙏🙏🙏

  • @udayshetty3195
    @udayshetty3195 2 หลายเดือนก่อน +1

    Emmanuvelinu chearna enaye nalki anugrahikaname.

  • @gicksonjohny1613
    @gicksonjohny1613 8 หลายเดือนก่อน

    Good message

  • @BinduMohanan-i2d
    @BinduMohanan-i2d 8 หลายเดือนก่อน

    അമ്മേ madhave എൻറെ ഹസ്ബെന്റിനു എത്രയും സോക്യം തരേണമേ 🙏🙏🙏

  • @graicywilson4475
    @graicywilson4475 9 หลายเดือนก่อน +2

    Ammay anda arighil varnnnay.

  • @hareesh7819
    @hareesh7819 4 หลายเดือนก่อน

    Hallelujah

  • @jomonj0007
    @jomonj0007 9 หลายเดือนก่อน +1

    Pray for joby aliyan ,visa thadassam matti kodukan vendi prathikunnu eshoyeee 🙏

  • @carmel4322
    @carmel4322 9 หลายเดือนก่อน +2

    🙏🙏🙏🙏

  • @rejifrancis8971
    @rejifrancis8971 4 หลายเดือนก่อน

    ❤❤❤ AVE MARIA ❤❤❤

  • @UshaK-zy8xh
    @UshaK-zy8xh 7 หลายเดือนก่อน

    അമ്മേ മാതാവേ എന്നെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ

  • @ShainyThankan
    @ShainyThankan 9 หลายเดือนก่อน

    ആമേൻ 🙏🏻🙏🏻

  • @SholyBinu-rb3iy
    @SholyBinu-rb3iy 9 หลายเดือนก่อน +2

    🔥🔥🔥

  • @LaliGeorge-v6f
    @LaliGeorge-v6f 9 หลายเดือนก่อน +1

    Avemariyaaamen

  • @itsmemariya1433
    @itsmemariya1433 9 หลายเดือนก่อน +2

    Amme enikku visa nalki anugrahichathinu nandi

  • @jomonj0007
    @jomonj0007 9 หลายเดือนก่อน +2

    Pray for alessia nale April 25th delivery anu,operation anu eshoye koode undakaname eshoye 🙏

  • @marysunny6638
    @marysunny6638 9 หลายเดือนก่อน +1

    19:15 😮😊❤🎉

  • @sijijomon3524
    @sijijomon3524 9 หลายเดือนก่อน +3

    Amme forgive me.please hold my hand also.

  • @elcythomas3327
    @elcythomas3327 9 หลายเดือนก่อน

    Avemaria🙏🙏🙏❤️❤️❤️

  • @rachelvarghese9776
    @rachelvarghese9776 9 หลายเดือนก่อน

    മാതാവേ ഞാൻ ചെല്ലുന്ന ജപമാല സ്വീകരിച്ചു കുടുബത്തിൽ പരസ്പരം സ്നേഹവും സമാധാനവും ഉണ്ടാകാൻ സഹായിക്കണേ.

  • @lincyjohn311
    @lincyjohn311 9 หลายเดือนก่อน +2

    Honey, Emmanuel Sathiya visvasathilakku Varuvan parthikkename

  • @philominaeuby4229
    @philominaeuby4229 8 หลายเดือนก่อน

    Ammeeen 😢😢😢😢

  • @SalyTomi
    @SalyTomi 9 หลายเดือนก่อน +1

  • @lissammathankachan2574
    @lissammathankachan2574 9 หลายเดือนก่อน

    AMEN 🙏 🙏 🙏

  • @sindhuyesudas264
    @sindhuyesudas264 6 หลายเดือนก่อน

    Prathikkan padippikkaname...... 🙏🙏🙏

  • @nimmykour4272
    @nimmykour4272 8 หลายเดือนก่อน

    ❤❤❤❤❤ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria Ave maria praise the lord amen 🙏 🙌 hallulajh ❤ 🙏 love you jesus pappa ❤ 🙏 hallulajh ❤ 🙏

  • @augustinekj4698
    @augustinekj4698 3 วันที่ผ่านมา

    Jabhamala yesuvinde kalathu undayirunno appol jeevichirunna manushiarku anughraham labichittundakille eithokke manushiar undakkiyathanu veruthe thamasakkayalum nunaparayalle japamala ayiram ennam cholliyalum papathilanegil oru kariavumilla

  • @leenathaiparambil5665
    @leenathaiparambil5665 9 หลายเดือนก่อน

    Jepamala chollam anugrahikkane

  • @vargheseksanthosh200
    @vargheseksanthosh200 9 หลายเดือนก่อน +1

    Sister, enik Amma mathave please pray for me my plus two result may 10

  • @samuela4282
    @samuela4282 8 หลายเดือนก่อน +2

    Àmeb

  • @babusacharias3132
    @babusacharias3132 9 หลายเดือนก่อน

    ❤❤❤

  • @jincybobby8061
    @jincybobby8061 9 หลายเดือนก่อน +2

    Amme mathave ente Husbandinte skin problem Matti tharaname

  • @PhilomenaLeones
    @PhilomenaLeones 8 หลายเดือนก่อน

    Ente barthav jepamalachollane

  • @georgejoseph8340
    @georgejoseph8340 3 หลายเดือนก่อน

    Luke 1.28 Hail Mary full of Grace.

  • @udayshetty3195
    @udayshetty3195 2 หลายเดือนก่อน +1

    Athrayo pravasyam coment edunnu yaathoru fhalamilla oru karyavum ethuvare nadannittilla.

  • @ramyarejeeshrejeesh
    @ramyarejeeshrejeesh 6 หลายเดือนก่อน

    Njan ennum japamala cholllarunde ...enthellam vishamangal undelum samadhanamayi urangan kazhiyunnunde.