ഇതുപോലുള്ള പെൺകുട്ടികൾ കേരളത്തിൽ അപൂർവം.. എല്ലാം താങ്കളുടെ അമ്മയുടെ സുകൃതം.. മനസിന്റെ ഈ വിശുദ്ധി ജീവിതതിലുടനീളം നിലനിർത്താൻ നിങ്ങൾക്ക് കഴിയട്ടെ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെ..
മിടുക്കി പ്രാർഥന യും വചനം പഠിക്കുന്നതും ഒരു വിനോദം എന്ന് പറയുന്ന പൊന്നു മോളെ നീ ഒരു അത്ഭുതം തന്നെ യാണ് ഈ അന്ത്യ കാലത്ത് ഈ തീക്ഷണത യാണ് ആവശ്യം ഗോഡ് ബ്ലെസ് യു 🙏🏽🙏🏽🙏🏽
പ്രിയപ്പെട്ട പെങ്ങളെ അമ്മയോട് പറയുക. അതായത് നമ്മൾ വർക് ചെയ്യുമ്പോൾ തന്നെ ഞാൻ ഇതാ എൻ്റെ മക്കളെ സ്മർപ്പിച്ചുവകൊണ്ട് ഈ ജപമാല സമർപ്പിക്കുന്നു എന്ന് പേഴ്സണൽ ആയി ചൊല്ലുക. എൻ്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്. എനിയ്ക്ക് മാതാവ് ലോൺ അടക്കാനുള്ള പണം നേരിട്ട് കൊണ്ട് തന്നു. എൻ്റെ അനുഭാവത്തിൽ നിന്നും പറയുന്നതാണ്. അതാ അമ്മ.
അഞ്ജിത മോളുടെ ഈ വാക്കുകൾകേൾക്കുന്ന അനേകർക്കു മാതാവിന്റെ സ്നേഹം അനുഭവിക്കാൻ ഇടയാകട്ടെ.. മാതാവിനോട് പ്രാർത്ഥിക്കാൻ എല്ലാവർക്കും പ്രചോദനമാകട്ടെ .. മോളെയും കുടുംബത്തെയുംദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻🥰🥰
നല്ല സാക്ഷ്യം. ദൈവം മോളെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ. അനുഗ്രഹമാലയിലൂടെ ഞാനും ഒരു മരിയ ഭക്ത ആയോ എന്നൊരു സംശയം. നാളെ ഞാനും ഒരു സാക്ഷിയായി മാറുവാൻ നിങ്ങൾ എനിക്കു വേണ്ടിയും പ്രാർത്ഥിക്കണമേ.
മാതാവേ എന്റെ മകന്റെ ഫോൺ എത്രയും പെട്ടെന്ന കടയിൽ നിന്നും വാങ്ങി കെ റണ്ടു വരാൻ എന്റെ ചേട്ടന് മനസ് തോന്നാൻ ആഗ്രഹം നടക്കാനും മാതാവ് ഞങ്ങൾക്ക് വേണ്ടി പ്രാർതിക്കണേ
എന്റെ അപ്പായിക്കു വേണ്ടി പ്രാർത്ഥിക്കണം സ്ട്രോക് വന്നു ട്രീറ്റ്മെന്റ് മുടങ്ങി ഇരിക്കുന്ന എന്റെ അപ്പ സെബാസ്റ്റ്യൻ വനസികാബുദ്ധിമുട്ടു കൈക്കു സ്വദിനം മില്ല എന്റെ അപ്പയുടെ രോഗം പൂർണമായും മാറി എന്റെ അപ്പായിക്ക് ജോലിക്ക് പോണം അതിനു ഈശോയെ സഹായിക്കണം 🙏🙏
ഇങ്ങനെയുള്ള ജീവിതാനുഭവങ്ങൾ പങ്കുവെച്ച് ഈശോയ്ക്ക് സാക്ഷ്യം വഹിക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്ന കാര്യം, ' നമ്മൾ പൂർണ വിശുദ്ധരൊന്നും അല്ലല്ലോ ' അല്ലെങ്കിൽ ' മറ്റുള്ളവർ എന്തു വിചാരിക്കും, ഇവർ ഒരു തെറ്റും ചെയ്തിട്ടില്ലേ ' തുടങ്ങിയ ചിന്തകൾ ആണ്. പരിശുദ്ധാത്മാവിന്റെ കൃപ ഇല്ലാത്തതാണ് ഈ ഭയത്തിന് കാരണം. ഈ talk കേൾക്കുമ്പോൾ അതിശയം തോന്നുന്നു. ഇങ്ങനെ സാക്ഷ്യപ്പെടുത്താൻ കഴിയുന്നത് പരിശുദ്ധാത്മാവിന്റെ കൃപ ഒന്നു കൊണ്ട് മാത്രം ആണ്. May God Bless You
ഇതിൽ അതിശയിക്കാൻ ഒന്നും ഇല്ല. ആ കുട്ടി ഈശോയെ സ്നേഹിക്കുന്നു. വിശുദ്ധിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. എങ്ങനെ മാതാവ് തന്നെ വഴി നടത്തിയോ അതെ വഴിയിൽ മറ്റുള്ളവരും നടന്നു രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നു. പൗലോസ് സ്ലീഹ അഗസ്‌തീനോസ് ഫ്രാൻസിസ് അസീസി ഈഗിപ്തിലെ വി. മറിയം.. പാപകരമായ ജീവിതത്തിൽ നിന്ന് വിശുദ്ധ ജീവിതത്തെ പുൽകിയ പുണ്യ വ്യക്തിത്വങ്ങൾ ആണ്. ലിസ്റ്റ് ഒരുപാട് ഉണ്ട്. മുകളിൽ കുട്ടി ഇട്ട കമന്റ് ൽ ആത്മാർത്ഥതയുണ്ട്. ഈശോയുടെ ഒരു നല്ല സാക്ഷി ആയി തീരട്ടെ. ഈശോയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉള്ളിൽ ഉള്ള തീപ്പൊരി നല്ല അഗ്നി ആയി മാറട്ടെ. ഈശോ നമ്മെ സഹായിക്കട്ടെ
പരിശുദ്ധ കന്യകാ മറിയത്തിന്റെ മാധ്യസ്ഥം എല്ലാവർക്കും എല്ലാ സമയത്തും ദൈവത്തിന്റെ സന്നിധി- യിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ 👍 ഈശോ മിശിഹായ്ക്ക് സ്തുതിയായി- രിക്കട്ടെ🔥 Praise the Lord ❤️
Mole, നിന്റെ വിശ്വാസം എല്ലാ കുഞ്ഞുങ്ങൾക്കും അനുഭവിക്കുവാൻ വേണ്ടി പ്രത്യേ കം പ്രാർത്ഥിക്കുക . എല്ലാ കുഞ്ഞുങ്ങളും വിശ്വാസത്തിൽ നിന്നും അകലുന്ന ഈ കാ ലഘട്ടത്തിൽ പ്രാർത്ഥിക്കുക. മോളെ ദൈവം സമൃധമായി അനുഗ്രഹിക്കട്ടെ
While doing MA in English I too had faced the same situations whére I had questioned my faith. But I relied upon the holy rosary which was practiced since childhood....😊 Thank you dear
Mole pole aarelum inn kandmutanamenkil valare paadaan. Aaraan inn yadharthil Daiva bhakthiyil valarunne. Inn ellarum lokathinte pinnaleyaan. Daivabhakthi inn palapozhum palarkkum oru marayaan. Athupolathe ee lokathil minunna nakshatrathepole thilagunnu molude jeevitham. God bless you
മോളെ, നിന്ടെ സംഭാഷണം കേൾക്കുമ്പോൾ ഞാൻ ഓഫീസിൽ ഇന്ന് sir വന്നിട്ടില്ല, സെഫനിയ 11-7 എഴുകയായിരുന്നു, speech കേൾക്കുകയും. ഇത് കേട്ടുകൊണ്ടിരുന്നപ്പോൾ എന്റെ എഴുത്തിനു ഓട്ടോമാറ്റിക് സ്പീഡ് കൂടി, God bless you മോളെ, ഒന്നുരണ്ടു കുട്ടികൾക്ക് ഞാനിതു forward ചെയ്തിട്ടുണ്ട്, മോൾ അഖില devassy എന്ന 25 വയസ്സുള്ള ഒരു മകൾക് വേണ്ടി പ്രാർത്ഥിക്കണേ, വിശ്വാസം ദൃഢത്തരമാകാൻ.
കുഞ്ഞേ ഈ കാലഘട്ടത്തിൽ ഇങ്ങനെ വിശുദ്ധിയിൽ ജീവിക്കാൻ വളരെ ബുദ്ധിമുട്ട് ആണ് ജപമാലയുടെ രഹസ്യം മനസിലാക്കിയതാണ് നിന്റെ കുടുംബതിന്നു കിട്ടിയ അനുഗ്രഹം അത് നമ്മുടെ പ്രേന്ന ഫലം അല്ല Pa:അമ്മയുടെ പ്രതേക ധാനമാണ് നിനക്ക് കിട്ടിയ പുണ്യങ്ങൾ സാത്താൻ തട്ടികളായാതെ ശ്രദ്ധിക്കണം പ :അമ്മയുടെ വിമല ഹൃദയത്തിന് പ്രധിഷ്ഠിക്കപെട്ട ഒരു ദൈവ പൈദലിന് നിനക്ക് തുണയായി ലഭിക്കട്ട എന്നു പ്രാർത്ഥിക്കുന്നു നിന്റെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണമേ 🙏🙏🙏
I'm so proud of you, may LORD be srenghenghten your faith to keep, live with him only. life is very short, our aim is to achieve HEAVEN with our LORD for everlasting life.
🌍👉🙏🏻🌺🌼🌸💮🌹🏵️🦋🐝🐦🕊️🕊️ അമ്മേ ശരണം സ്നേഹവും സന്തോഷവും ❤🙏🏻❤ സേനഹത്തേ അനുകമ്പയോടെ നൽകു എത്തും ദാനമാണ്. പ്രബിഷ്.വി ഈശ്വരൻ നമോട് മനസ്സിൽ സ്മരിക്കു എപ്പോഴും കൂടെ ഉണ്ടാകും.
ഇതുപോലുള്ള പെൺകുട്ടികൾ കേരളത്തിൽ അപൂർവം.. എല്ലാം താങ്കളുടെ അമ്മയുടെ സുകൃതം.. മനസിന്റെ ഈ വിശുദ്ധി ജീവിതതിലുടനീളം നിലനിർത്താൻ നിങ്ങൾക്ക് കഴിയട്ടെ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെ..
നല്ല മോള് നല്ല സ്വാരം, നന്നായി പാടുവാൻ കഴിയുന്നു....ദൈവം സമൃദ്ധമായി മോളെ അനുഗ്രഹിക്കട്ടെ. അമ്മ എന്ന മോളുടെ കൂടെ ഉണ്ടാകട്ടെ❤❤❤❤
മിടുക്കി പ്രാർഥന യും വചനം പഠിക്കുന്നതും ഒരു വിനോദം എന്ന് പറയുന്ന പൊന്നു മോളെ നീ ഒരു അത്ഭുതം തന്നെ യാണ് ഈ അന്ത്യ കാലത്ത് ഈ തീക്ഷണത യാണ് ആവശ്യം ഗോഡ് ബ്ലെസ് യു 🙏🏽🙏🏽🙏🏽
മോളുടെ അമ്മയാണ് യഥാർത്ഥ പുണ്യവതി! സ്വയം പവിത്രികരിക്കുകയും ഒപ്പം മക്കളെ പവിത്രികരിക്കാർ പഠിപ്പിക്കുകയും ചെയ്ത ആ അമ്മ എല്ലാ അമ്മമാർക്കും മാതൃക ആവട്ടെ
Ha
😊😊
😊😊😊
😊😊😊😊😊😊
💯 percentage true
🙏🙏🙏
🙏
എന്റെ സഞ്ചാരിമാതാ വേ എന്റെ ദർത്താവിന്റെ മദ്യപന o അമ്മ മാറ്റി തരണേ
മാതാവെ എൻ്റെ ആവശ്യങ്ങൾ നിറവേറ്റി തരണമേ
കുഞ്ഞേ നിന്നെ വഴിനടത്തുന്ന പരിശുദ്ധ അമ്മയ്ക്ക് കോടാനുകോടി നന്ദി പറയുന്നു. നിന്റെ ജീവിതം അനേകം കുഞ്ഞുങ്ങൾക്ക് മാതൃകയാകട്ടെ
മോളെ പരിശുദ്ധ അമ്മ സ്വന്തം മകളാക്കിയിരിക്കുകയാണ്. Praise the Lord
🎉മോളെ പരിശുദ്ധ അമ്മയുടെ സ്നേഹം ലോകത്തിനുmunnil😂വിളിച്ചോ താൻ കാണിച്ച മനസ്സിന് നന്ദി GodBlessyou
@@rosarosa2189p
പരിശുദ്ധ മാതാവിന്റെ അനുഗ്രഹം എന്നുമെന്നു ഉണ്ടാകട്ടെ🙏🙏🙏
അമ്മ മാതാവേ നന്ദി - അൻജിത മോൾക്കും ഒത്തിരി നന്ദി മാതാവിലൂടെ മോെ ളെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🤍🤍🤍🤍
എന്റെ മക്കളെ നിയന്ത്രിക്കാൻ എനിക്ക് സാധിക്കുന്നില്ല. മോളേ നിന്റെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപെടുത്തണെ. മാതാവിനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
Hebrayil 4 .12 pls prey for This holly verses. And start rosary 🙏🙏🙏
Chechiye Vimala hrudaya pradishta time ullappol cheythal nalla mattam varum 😊 !
പ്രിയപ്പെട്ട പെങ്ങളെ അമ്മയോട് പറയുക. അതായത് നമ്മൾ വർക് ചെയ്യുമ്പോൾ തന്നെ ഞാൻ ഇതാ എൻ്റെ മക്കളെ സ്മർപ്പിച്ചുവകൊണ്ട് ഈ ജപമാല സമർപ്പിക്കുന്നു എന്ന് പേഴ്സണൽ ആയി ചൊല്ലുക. എൻ്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്. എനിയ്ക്ക് മാതാവ് ലോൺ അടക്കാനുള്ള പണം നേരിട്ട് കൊണ്ട് തന്നു. എൻ്റെ അനുഭാവത്തിൽ നിന്നും പറയുന്നതാണ്. അതാ അമ്മ.
പരിശുദ്ധ അമ്മയുടെ സ്നേഹം ലോകം മുഴുവൻ പരത്താൻ ദൈവം കുട്ടിയെ അനുഗ്രഹിക്കട്ടെ.
മോളെ എന്റെ മകളുടെ കുഞ്ഞിന് വേണ്ടി പ്രാത്ഥിക്കണ മെ എന്റെ കുഞ്ഞിന് മറ്റു കുട്ടികളെ നടക്കുവാൻ കൃപ കൊടുക്കുവാൻ അമ്മയോട് പ്രാത്ഥിക്കണ മെ
@@sheebaantony58030p7
അഞ്ജിത മോളുടെ ഈ വാക്കുകൾകേൾക്കുന്ന അനേകർക്കു മാതാവിന്റെ സ്നേഹം അനുഭവിക്കാൻ ഇടയാകട്ടെ.. മാതാവിനോട് പ്രാർത്ഥിക്കാൻ എല്ലാവർക്കും പ്രചോദനമാകട്ടെ .. മോളെയും കുടുംബത്തെയുംദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻🥰🥰
മോളെയും കുടുംബത്തെയും കർത്താവ് അനുഗ്രഹിക്കട്ടെ. ആമ്മേൻ
Your most most beautiful girl ever 👏👏👏👏 അഞ്ജിതയുടെ ജീവിതം സകല പെൺകുട്ടികൾക്കും മാതൃകയാക്കാൻ യോഗ്യതയുള്ളതാണ് "" ഹൃദയ ശുദ്ധി പോലെ തന്നെ സൗന്ദര്യവും ""
കുഞ്ഞേ നിന്നെ വഴി നടത്തുന്ന പരിശുദ്ധ അമ്മയുടെ നാമം ഞാൻ വാഴ്ത്തികൊണ്ട് ഇരിക്കും ജപമാല ഒത്തിരി ഇഷ്ടമാണ് നല്ല അറിവ് 🙏
നല്ല സാക്ഷ്യം. ദൈവം മോളെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ. അനുഗ്രഹമാലയിലൂടെ ഞാനും ഒരു മരിയ ഭക്ത ആയോ എന്നൊരു സംശയം. നാളെ ഞാനും ഒരു സാക്ഷിയായി മാറുവാൻ നിങ്ങൾ എനിക്കു വേണ്ടിയും പ്രാർത്ഥിക്കണമേ.
എനികും ഒണ്ട് ഒരു സുഹൃത്ത്,,,, ജപമാലയെയും മാതാവിനെയും ഒക്കെ ഒരുപാട് സ്നേഹിക്കുന്ന ഒരു കൂട്ടുകാരി,,,,,,
കാതറിൻ ❤
Enik und ann marium
മാതാവേ എന്റെ മകന്റെ ഫോൺ എത്രയും പെട്ടെന്ന കടയിൽ നിന്നും വാങ്ങി കെ റണ്ടു വരാൻ എന്റെ ചേട്ടന് മനസ് തോന്നാൻ ആഗ്രഹം നടക്കാനും മാതാവ് ഞങ്ങൾക്ക് വേണ്ടി പ്രാർതിക്കണേ
എനിക്ക് എന്തിനോക്കെയോ ഉത്തരം കിട്ടിയതായി തോന്നുന്നു 🙏... നന്ദി അഞ്ജിത. ഈ വീഡിയോ കാണാൻ അവസരം തന്നതിന് ദൈവത്തിനും 🙏
Vellavum velichavumulla sonthamaya oru bhavanam nalki anugrahichashirvathikanamea pray for me,
എന്റെ അപ്പായിക്കു വേണ്ടി പ്രാർത്ഥിക്കണം സ്ട്രോക് വന്നു ട്രീറ്റ്മെന്റ് മുടങ്ങി ഇരിക്കുന്ന എന്റെ അപ്പ സെബാസ്റ്റ്യൻ വനസികാബുദ്ധിമുട്ടു കൈക്കു സ്വദിനം മില്ല എന്റെ അപ്പയുടെ രോഗം പൂർണമായും മാറി എന്റെ അപ്പായിക്ക് ജോലിക്ക് പോണം അതിനു ഈശോയെ സഹായിക്കണം 🙏🙏
ആ അമ്മ പുണ്യവതിയാണ്. സന്തോഷിക്കാം നല്ല മക്കൾ ദൈവത്തിന്റെ ദാനം.... Praise the lord
,❤.
❤
❤സത്യം
ഈ ലോകത്ത് ഇങ്ങനെ യുളള ഒരു കുട്ടി ഈശോ യെ നിനക്കു സ്തുതി
എല്ലാ യുവജനങ്ങളെയും പരിശുദ്ധ അമ്മവഴി ഈശോക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
L
L
@@tholoorshabu1383 ഞങ്ങൾക്ക് ഞങ്ങടെ വഴി
Catholic
Are all not belive Jesus Christ
That's why not studied Holi bible
Next
Why needs mediator?
എല്ലാവരും മാതാവിനെ അറിയട്ടെ
പ്രതേകിച്ചു യുവജനങ്ങൾ.
അതിനു മോളും ഒരു കാരണമാകട്ടെ 🙏🏻🙏🏻🙏🏻
🙏 എന്റെ മക്കളെയും ഇതുപോലെ എന്നും കൊന്ത ചൊല്ലി പ്രാർത്ഥിക്കാൻ അനുഗ്രഹിക്കേണമേ. മോളെ എന്റെ മക്കൾക്കുവേണ്ടിപ്രാർത്ഥിക്കേണമേ 🙏
പൊന്നു മോളെ , മാതാവ് കൈവിടത്തില്ല.. മോള് എല്ലാവർക്കും വേണ്ടി പ്രാർത്ഥിയ്ക്കണേ❤❤❤❤❤
ഇങ്ങനെയുള്ള ജീവിതാനുഭവങ്ങൾ പങ്കുവെച്ച് ഈശോയ്ക്ക് സാക്ഷ്യം
വഹിക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്ന കാര്യം, ' നമ്മൾ പൂർണ വിശുദ്ധരൊന്നും അല്ലല്ലോ ' അല്ലെങ്കിൽ ' മറ്റുള്ളവർ
എന്തു വിചാരിക്കും, ഇവർ ഒരു തെറ്റും ചെയ്തിട്ടില്ലേ ' തുടങ്ങിയ ചിന്തകൾ ആണ്.
പരിശുദ്ധാത്മാവിന്റെ കൃപ ഇല്ലാത്തതാണ് ഈ ഭയത്തിന് കാരണം.
ഈ talk കേൾക്കുമ്പോൾ അതിശയം തോന്നുന്നു. ഇങ്ങനെ സാക്ഷ്യപ്പെടുത്താൻ കഴിയുന്നത് പരിശുദ്ധാത്മാവിന്റെ കൃപ
ഒന്നു കൊണ്ട് മാത്രം ആണ്. May God Bless You
ഇതിൽ അതിശയിക്കാൻ ഒന്നും ഇല്ല. ആ കുട്ടി ഈശോയെ സ്നേഹിക്കുന്നു. വിശുദ്ധിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. എങ്ങനെ മാതാവ് തന്നെ വഴി നടത്തിയോ അതെ വഴിയിൽ മറ്റുള്ളവരും നടന്നു രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നു.
പൗലോസ് സ്ലീഹ
അഗസ്‌തീനോസ്
ഫ്രാൻസിസ് അസീസി
ഈഗിപ്തിലെ വി. മറിയം..
പാപകരമായ ജീവിതത്തിൽ നിന്ന് വിശുദ്ധ ജീവിതത്തെ പുൽകിയ പുണ്യ വ്യക്തിത്വങ്ങൾ ആണ്. ലിസ്റ്റ് ഒരുപാട് ഉണ്ട്.
മുകളിൽ കുട്ടി ഇട്ട കമന്റ് ൽ ആത്മാർത്ഥതയുണ്ട്. ഈശോയുടെ ഒരു നല്ല സാക്ഷി ആയി തീരട്ടെ. ഈശോയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉള്ളിൽ ഉള്ള തീപ്പൊരി നല്ല അഗ്നി ആയി മാറട്ടെ. ഈശോ നമ്മെ സഹായിക്കട്ടെ
Thank you for testimony
Thanks!
പരിശുദ്ധ അമ്മയുടെ സഹായവും, ഈശോ മിശിഹായുടെ തണലും എപ്പോഴും ഉണ്ടാകട്ടെ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണെ🙏
മാതാവിനെ പോലെ ഒരു പൊന്നു മോള് god bless u and your family 🙏🏻🙏🏻🙏🏻🥰🥰
Emmanuvelinu anuyojyamaya oru malayali jeevitha pankaliye nalki anugrahikaname pray for him.
എൻ്റെ മാതാവേ 32 വയസായ എനിക്ക് ജപമാല ചൊല്ലുന്ന ഒരു പെൺകുട്ടിക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി അമ്മേ ഇടപെടണമേ
പരിശുദ്ധ കന്യകാ മറിയത്തിന്റെ
മാധ്യസ്ഥം എല്ലാവർക്കും എല്ലാ സമയത്തും ദൈവത്തിന്റെ സന്നിധി-
യിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ 👍
ഈശോ മിശിഹായ്ക്ക് സ്തുതിയായി-
രിക്കട്ടെ🔥 Praise the Lord ❤️
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
മോളെ നിനക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട് നിന്റെ പ്രാർത്ഥനയിൽ എന്നെ ഓർമ്മിക്കുമല്ലോ 🙏🏻🙏🏻🙏🏻
മാതാവിനോടുള്ള എന്റെ വിശ്വാസം വാർഡിപ്പിക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ മോളുടെ നല്ല സാക്ഷ്യം god bless you and your family
യേശുവേ ഇ മകളെ വിശുദ്ധിയിൽ വളർത്തണമേ വിശുദ്ധിയിൽ നിലനിർത്തണമേ
ദൈവം അമ്മയെയും മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏. ദൈവത്തിനു നന്ദി 🙏🙏❤️🙏🙏
മോളെ എന്നും മാതാവിനോട് ചേർന്ന് നിൽക്കാൻ മോൾക്ക് കഴിയട്ടെ
ചേച്ചി ചേച്ചി ഈ പറഞ്ഞ അവസ്ഥകൾ ഞാനും ഫേസ് ചെയ്യുന്ന ഒരു വലിയ പ്രശ്നം ആണ് ചേച്ചി എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ
Mole, നിന്റെ വിശ്വാസം എല്ലാ കുഞ്ഞുങ്ങൾക്കും അനുഭവിക്കുവാൻ വേണ്ടി പ്രത്യേ കം പ്രാർത്ഥിക്കുക . എല്ലാ കുഞ്ഞുങ്ങളും വിശ്വാസത്തിൽ നിന്നും അകലുന്ന ഈ കാ ലഘട്ടത്തിൽ പ്രാർത്ഥിക്കുക. മോളെ ദൈവം സമൃധമായി അനുഗ്രഹിക്കട്ടെ
അമ്മേ മാതാവേ സഹായിക്കണമേ 🙏എനിക്ക് വേണ്ടി മധ്യസ്ഥം വഹിക്കണമേ 🙏🙏
എൻ്റെ മദ്യപാനിയായ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ🙏
എത്രയോ ക ത്തോലിക്കാരായ മക്കൾ മാതാവിൽ വിശ്വാസംഇ ല്ലാ തയും തരം താഴ്യത്തിയും സംസാരിക്കുന്നു ഉണ്ട അവർ ക്കു വേണ്ടിയും മകൾ പ്രാത്ഥിക്കുക മോളെ മാതാവും ഇശോ യും ഒത്തിരി ഒത്തിരി അനുഗ്രഹിച്ച ച്ചിട്ടുണ്ട് എന്റ്റ മോന്റ്റ് ദൈവാനുഗ്രഹത്തിനായി പ്രാ ർ ത്തി ക്കാൻ അപേക്ഷിക്കുന്നു
മോളെ എന്റെ മക്കൾ കു വേണ്ടി. പ്രാർത്ഥിക്കാം. Adhan. Ananya.. കുഞ്ഞു മക്കൾ ആണ്.6years anu. നല്ല കുഞ്ഞുങ്ങൾ ആയി വളരാനും. പഠിക്കാനും.
അമ്മേ മാതാവ ഈ മകളിലൂടെ അനേകരെ ദൈവത്തിങ്കലേക്ക് അടുപ്പിക്കേണമേ
Eshoye ഈ മകളെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ
thanks for re starting again program about mother mary
മോളെ ദൈവം അനുഗ്രഹിക്കട്ടെ.... കൂടുതൽ ദൈവം ബലപെടുത്തട്ടെ 🙏🏽🌹❤
വളർന്നു വരുന്ന യുവതലമുറ ക്ക് മകളുടെ ഈ സാക്ഷ്യം വലിയൊരു പാഠമാകട്ടെ
മോളുടെ പ്രാർത്ഥനയിൽ ഞങ്ങളുടെ കുടുംബത്തെ കൂടെ ഉൾപ്പെടുത്താണമേ. മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
While doing MA in English I too had faced the same situations whére I had questioned my faith. But I relied upon the holy rosary which was practiced since childhood....😊 Thank you dear
Mole ninne Daivam anugrahikkatte enikkum Mathavine vallya ishtamanu mole parannjathellam sathyamanu Amme mathave ninte neelamekangikkullil unneeshoye kathathathupole enneyum kakkane ennu njan ennum prarthikkum molkku nallthu varatte ingane parayan ulla nalla avasaram upayugichallo God bless you Mathave kathukollum Ammen
Anjitha
You have always been a pure soul. Proud to be one of your teachers.
Love Jesus, praise Jesus thank you Jesus!
Pathu varsham joli cheithathinte p f nte paisa kittathe vishamathilanu njan p f office il pokuvan sadhikunnilla pray for me
കർത്താവിന്റെ സ്നേഹത്തിന്റെ ആഴമറിഞ്ഞിടാൻ ഇടയാവട്ടെ.
kripsanm
ജ്ഞാനത്തിന്റ ഉറവിട മേ സ്വസ്തി 🙏🏽🙏🏽🙏🏽
മനോഹരം, അഭിനന്ദനങ്ങൾ അർഹിക്കുന്ന പ്രാർത്ഥന... ജീവിതദർശനം മാതാവിലൂടെ... 🙏
അമ്മ മാതാവേ എനിക്ക് വിദേശത്ത് ജോലി ശെരിയാവണമ്മെ
വിവേകിയായ ഒരു യുവതി. യഥാർത്ഥ ഒരു ക്രിസ്തീയ യുവത്വം
Anjitha ദൈവം അനുഗ്രഹിക്കട്ടെ എനിക്ക് ഒരുപാട് help ആകുന്നുണ്ട് ഈ വീഡിയോ ❤️ you are such a inspiration anjitha❤️
Mole pole aarelum inn kandmutanamenkil valare paadaan. Aaraan inn yadharthil Daiva bhakthiyil valarunne. Inn ellarum lokathinte pinnaleyaan. Daivabhakthi inn palapozhum palarkkum oru marayaan. Athupolathe ee lokathil minunna nakshatrathepole thilagunnu molude jeevitham.
God bless you
അമ്മേ എന്റെ മോനു നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Great sharing. God Bless you 🙏
Anjitha ഞങ്ങങ്ങൾക്കും പ്രെജോത്തണം ആണ് ❤️🥰
Your own mother is great .How she has brought you up in good faith
എന്റെ മക്കൾ ഒരു പെന്തകോസ്ത് വിശ്വാസത്തിലു ഒരു അനാഥാ ലയ ത്തിൽ നിന്നാണ് പഠി ച്ചത്. ഇളയ മോൾക്ക് ജപമാല ചൊല്ലാൻ മടിയാണ്. മോൾ അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ
ദൈവത്തിനു നന്ദി 🙏
Inganeyulla makkaleyaanu innathe ee lokathinu avasyam.... Ammamar makkale deivathinu vendi valarthan thudangiyal orupad nalla character ulla makkal undaakum...
❤മാതാവിന്റെ കുഞ്ഞുമോള്ക്കു അഭിനന്ദനങ്ങൾ
മോളെ, നിന്ടെ സംഭാഷണം കേൾക്കുമ്പോൾ ഞാൻ ഓഫീസിൽ ഇന്ന് sir വന്നിട്ടില്ല, സെഫനിയ 11-7 എഴുകയായിരുന്നു, speech കേൾക്കുകയും. ഇത് കേട്ടുകൊണ്ടിരുന്നപ്പോൾ എന്റെ എഴുത്തിനു ഓട്ടോമാറ്റിക് സ്പീഡ് കൂടി, God bless you മോളെ, ഒന്നുരണ്ടു കുട്ടികൾക്ക് ഞാനിതു forward ചെയ്തിട്ടുണ്ട്, മോൾ അഖില devassy എന്ന 25 വയസ്സുള്ള ഒരു മകൾക് വേണ്ടി പ്രാർത്ഥിക്കണേ, വിശ്വാസം ദൃഢത്തരമാകാൻ.
❤
ഈ കുട്ടി ഒരു നന്മനിറഞ്ഞ മറിയമേ ചൊല്ലുമ്പോൾ മനസും ശരീരവും ആത്മാവും കൊടുത്തു ചൊല്ലും.. മിക്കപ്പോഴും എനിക്കത് പറ്റുന്നില്ല 😢
എന്റെ ഭർത്താവും കുഞ്ഞും മാനസാന്ദരപ്പെടണം 🙏🙏🙏
Praise the lord
Ammayude sannidiyil ente kudumbathe samarpikunnu ente Son Sebastian case kalil ninnum viduthal tharaname njankuvendi prarthikaname
How great you are my dear. Inspirational talk to all generations.appreciate your courage .Mother Mary never fails .ave maria
Chechi Enikk vendi prarthikanam ketto❤❤
മോളെ നിനക്കായി എന്നും ഒരു നന്മ ജപം ചൊല്ലുന്നു. നിന്റെ പ്രാർത്ഥനയിൽ എന്നെ ഓർക്കണേ. സണ്ണി സിറിൽ
കുഞ്ഞേ ഈ കാലഘട്ടത്തിൽ ഇങ്ങനെ വിശുദ്ധിയിൽ ജീവിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്
ജപമാലയുടെ രഹസ്യം മനസിലാക്കിയതാണ് നിന്റെ കുടുംബതിന്നു കിട്ടിയ അനുഗ്രഹം
അത് നമ്മുടെ പ്രേന്ന ഫലം അല്ല
Pa:അമ്മയുടെ പ്രതേക ധാനമാണ്
നിനക്ക് കിട്ടിയ പുണ്യങ്ങൾ സാത്താൻ തട്ടികളായാതെ ശ്രദ്ധിക്കണം
പ :അമ്മയുടെ വിമല ഹൃദയത്തിന് പ്രധിഷ്ഠിക്കപെട്ട ഒരു ദൈവ പൈദലിന് നിനക്ക്
തുണയായി ലഭിക്കട്ട എന്നു പ്രാർത്ഥിക്കുന്നു
നിന്റെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണമേ 🙏🙏🙏
Valathu kaal thalarnu kidapilaya anikuvvendi prarthikaname..
Amen Halleluiah Ave Maria
എല്ലാവരെയും മാതാവ് ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ
Continue to be faithful to Jesus through our beloved mother Mary. Lead everyone to Jesus our only Saviour. Amen 💖💕🔥🔥🔥🙏🙏🙏
Amme mathave , ente vayaru vedhana mattitharane,
Pappede high BP yum ella health problems mattane,
Ammede vayatyile problems , okke mattane payaye pole ascites TB onnum thirichu varathe nokkane , iniyum biopsy cheyyenda avastha undakalle amme
Unnide left legile screw okke njan ammayude kayil samarppikkunnu
Ella paishachika akramangalil ninnum kudumbathe rakshikkane amme
പ്രാർ ത്ഥിക്കണേ
Praise the Lord,,,great inspiring talk ❤🎉
I'm so proud of you, may LORD be srenghenghten your faith to keep, live with him only.
life is very short, our aim is to achieve HEAVEN with our LORD for everlasting life.
കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
എന്റെ മാതാവേ .... സ്തുതിക്കുന്നു 🙏
Mole നന്നായി ❤നിന്നെ ദൈവം കൂടുതൽ ശക്തി പ്പെടുതും അനുഗ്രഹിക്കും ഇത് കാണുന്ന ellareyumprajothanam ആകട്ടെ god bless 🙏🙏
എന്റെ മോളെ മോളുടെ അമ്മ എത്ര ഭാഗ്യവതി 🙏എന്റെ മക്കളും മോളെ പോലെ ആയിരുന്നെങ്കിൽ 🙏
Truly, this sharing is an eye opener to many. Thank you very much for this wonderful sharing. Pl. pray for my family too. 🙏🙏🙏🙏
എന്റെ ക J പാസന മാതാവേ എന്റെ മകന്ഫോട്ടോയും വിഡിയോയും എട്റ്റ് ചെയ്യാൻ കഴിവുണ്ഇത് മുന്നോട്ട് പുരോഗമിച്ച - എന്റെ മകൻ നല്ല ഒരു ജോലി ശരിക്ൻ
Mathavinte nalla oru message kettu. Praise the Lord 🙏🙏🙏👍
Enta mathave 😍enta amme😍
🌍👉🙏🏻🌺🌼🌸💮🌹🏵️🦋🐝🐦🕊️🕊️
അമ്മേ ശരണം സ്നേഹവും സന്തോഷവും
❤🙏🏻❤
സേനഹത്തേ അനുകമ്പയോടെ നൽകു എത്തും ദാനമാണ്. പ്രബിഷ്.വി
ഈശ്വരൻ നമോട് മനസ്സിൽ സ്മരിക്കു എപ്പോഴും കൂടെ ഉണ്ടാകും.
i have three daughters all of them are in good faith, living with Mother of LORD, my little ANGEL is like you the same.
So natural sharing..May Mother Mary protect us all. Thank you for your sharing ur experiences.
ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏🙏🙏