ഒരാഴ്ച കൊണ്ട് ഫലം മാറിയ തിരഞ്ഞെടുപ്പ് | France Election 2024 | French Political System Explained

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024

ความคิดเห็น • 154

  • @alexplain
    @alexplain  หลายเดือนก่อน +20

    ഫ്രാൻസിലെ ഈ തിരഞ്ഞെടുപ്പ് രീതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഒപ്പം വിഡിയോയിൽ പറഞ്ഞ Bajaj Allianz Life NFO യെക്കുറിച്ച് കൂടുതൽ അറിയാൻ 👉 bit.ly/4cwuiDy

    • @swalihpullampara5295
      @swalihpullampara5295 หลายเดือนก่อน +3

      Britain le election ne kurich detailed video pls

    • @gasnafark
      @gasnafark หลายเดือนก่อน

      You don't need more than 50 percent votes to win in the 2nd round, if there are 3 or more candidates. One who gets the most votes in 2nd round is elected. Also, to qualify for the 2nd round, you have to win 12.5 percent votes of the total eligible voters in the particular constituency, not 12.5 percent of the votes polled.

    • @jesusstillwithus5468
      @jesusstillwithus5468 หลายเดือนก่อน

      ​@@swalihpullampara5295❤

  • @rahulnarayan5157
    @rahulnarayan5157 หลายเดือนก่อน +8

    Being in France I have been wondering how this election works, you have made it crystal clear for me. Thanks bro

  • @Amalgz6gl
    @Amalgz6gl หลายเดือนก่อน +26

    ഫ്രാൻസ് എന്ന മഹത്തായ രാജ്യത്തെ പറ്റി ഇത്രയും വിവരങ്ങൾ പങ്കു വെച്ചതിനു നന്ദി...👏
    ഫ്രാൻസിൻ്റെ മൂല്യങ്ങൾ എക്കാലവും നിലനിൽക്കട്ടെ...Long live France🇨🇵 🫶❤️‍🔥

  • @ishaheen916
    @ishaheen916 หลายเดือนก่อน +17

    The French election makes sense.
    Ensures more than 50% majority.
    Assures fair alliance opportunity for all parties.
    People directly elect a country head.

  • @user-hz9zq2fy7w
    @user-hz9zq2fy7w หลายเดือนก่อน +1

    France and israel system എപ്പോഴും ഒരു ചോദ്യ ചിഹ്നം ആയിരുന്നു. France - നിങ്ങൾ വളരെ നന്നായി ഈ വീഡിയോ ഇൽ clarify ചെയ്തു തന്നു. thank you very much..

  • @ashiquek8330
    @ashiquek8330 หลายเดือนก่อน +7

    I was waiting for this 2 days.. thanks brother😅

    • @alexplain
      @alexplain  หลายเดือนก่อน +1

      Welcome

  • @Johnfrancis918
    @Johnfrancis918 หลายเดือนก่อน +40

    നിങ്ങൾ 'അർമേനിയൻ വംശഹത്യ'യെ കുറിച്ച് വീഡിയോ ചെയ്യില്ലേ?😔

    • @BasheerPallam-ob4ub
      @BasheerPallam-ob4ub หลายเดือนก่อน +1

      Krisanghi theevravadigal patti video cheyyanam

    • @weekendjaunts222
      @weekendjaunts222 หลายเดือนก่อน +22

      Athonnum Cheyyilla bro .muslingalku enthelum patiyaale ivide ellarum unarooo …

    • @BasheerPallam-ob4ub
      @BasheerPallam-ob4ub หลายเดือนก่อน

      @@weekendjaunts222
      Onnu poda sanghi polayadi mon

    • @merinjoseph2197
      @merinjoseph2197 หลายเดือนก่อน

      ​@@weekendjaunts222sthyam

    • @user-il9kk6rq7s
      @user-il9kk6rq7s หลายเดือนก่อน +14

      ക്രിസ്ത്യനിക്കൾ നടത്തിയ ഇറാഖ് വംശഹത്യയും കൂടെ വേണം

  • @awestruckbarely
    @awestruckbarely หลายเดือนก่อน +1

    Could you make a video on the Mappila rebellion please?
    - from a huge fan.
    Keep up the good work! :)

  • @abhisheks5226
    @abhisheks5226 หลายเดือนก่อน +1

    crude oilne patti oru video cheyamo , crude oilinte vila enganokke oru rajyathe impact cheyunnu ennu parayamo

  • @swalihpullampara5295
    @swalihpullampara5295 หลายเดือนก่อน +3

    Sir Britain election ne kurich oru video cheyyo?

  • @Tricolour1947
    @Tricolour1947 หลายเดือนก่อน +18

    Long Live Sovereign Socialist Secular Democratic Republic of India 🇮🇳

    • @user-ue8ez1rx9c
      @user-ue8ez1rx9c หลายเดือนก่อน

      If it is cpm's socialism, then we don't want it.

    • @VARUNKUMAR-nn3pl
      @VARUNKUMAR-nn3pl หลายเดือนก่อน +2

      Peaceful community majority avunavare marthara idhokke

    • @Tricolour1947
      @Tricolour1947 หลายเดือนก่อน +1

      @@VARUNKUMAR-nn3pl Long Live Sovereign Socialist Secular Democratic Republic of India 🇮🇳

    • @Shizael7372
      @Shizael7372 หลายเดือนก่อน

      Socialism വേണ്ട നമുക്ക്

  • @merinjoseph2197
    @merinjoseph2197 หลายเดือนก่อน +16

    Far right ❤

  • @user-kq2ei7ln6d
    @user-kq2ei7ln6d หลายเดือนก่อน +5

    Frans Left ❤💪
    UK left 💪
    Vargeeya vathikal out 👍

  • @ellickalhomestay
    @ellickalhomestay หลายเดือนก่อน +4

    Can u explain right wing and left wing politics

  • @kiranpramod
    @kiranpramod หลายเดือนก่อน +1

    Thank you ❤

  • @sajeev37
    @sajeev37 หลายเดือนก่อน +1

    One of the most complicated election process 🤦🏻, Thank you for your best explanation 👍😀

  • @anazph2631
    @anazph2631 หลายเดือนก่อน +4

    Edathupakshavum valathupakshavum ethan explain cheyoo alexetta

    • @sathz540
      @sathz540 หลายเดือนก่อน

      Indian right wing ath BJP yaan
      Centralist kakshi ath INC
      Leftist cpm, CPI etc..

    • @anazph2631
      @anazph2631 หลายเดือนก่อน

      @@sathz540 ath enthan Avarude aashayam or nayam

  • @athuljmc
    @athuljmc หลายเดือนก่อน

    Ningalkku history& political science relate cheythittulla books suggest cheyyan paranjal pattumoo? aanenkil eethu?

  • @tresajessygeorge210
    @tresajessygeorge210 หลายเดือนก่อน +1

    THANK YOU... ALEXPLAIN...!!!

  • @savithar8101
    @savithar8101 หลายเดือนก่อน

    Thank you Alex. Actually I have a doubt. So the people has to visit 2 times the polling booth for election or online voting

  • @sidharth2774
    @sidharth2774 หลายเดือนก่อน

    Thank you for this explanation.

  • @rejikrishnan8630
    @rejikrishnan8630 หลายเดือนก่อน +1

    'പ്രേത്യേകതരം' എന്നാണ് എഴുതുന്നത് thumb nail ൽ തിരുത്തുക...

  • @bijuthakkudu986
    @bijuthakkudu986 หลายเดือนก่อน

    Vizhinnam international sea port ne kurich video cheyyumo

  • @c.v.surendran9512
    @c.v.surendran9512 หลายเดือนก่อน

    Well explained and the subject matter became clear

  • @vivekvijayan6483
    @vivekvijayan6483 หลายเดือนก่อน

    hey alex, can you do a video on romani people and there influence around the world.

  • @mhdfadil5258
    @mhdfadil5258 หลายเดือนก่อน

    Bro how our system works എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @alexdevasia3601
    @alexdevasia3601 หลายเดือนก่อน +1

    Bro do a video about china philippines conflict..

  • @mohammednizar4617
    @mohammednizar4617 หลายเดือนก่อน +20

    രണ്ടാം റൗണ്ട് വോട്ടെടുപ്പിന് മുന്നോടിയായി Mbappe അടക്കമുള്ള ഫുട്‌ബോൾ താരങ്ങൾ തീവ്ര വലതു പക്ഷത്തെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്‌തത്‌ ഉൾപ്പെടുത്താമായിരുന്നു

    • @merinjoseph2197
      @merinjoseph2197 หลายเดือนก่อน +4

      😂😂😂

    • @Eleanor_World
      @Eleanor_World หลายเดือนก่อน +12

      എന്നിട്ട് എന്തായി ജനങ്ങൾ കൂടുതൽ തീവ്ര വലതിന് വോട്ട് ചെയ്തു ഏറ്റവും കൂടുതൽ വോട്ട് ഷെയര് കിട്ടി
      ഇടതും മക്രോണു ക്രോസ് വോട്ട് ചെയ്തു സീറ്റ് കൂടുതൽ പിടിച്ചു പക്ഷെ രണ്ടു മുന്നണിക്കും വോട്ട് വളരെ താഴ്ന്നു പോയി
      കഴിഞ്ഞ ടൈമിൽ മൂന്നാം കക്ഷി മാത്രം ആയ നാഷണൽ റാലി ഇപ്പൊ ഫ്രാൻസിലെ ഏറ്റവും വലിയ പാർട്ടി ആയി😅

    • @ragnerlothbrock4768
      @ragnerlothbrock4768 หลายเดือนก่อน +7

      കുടിയേറ്റക്കാർ ആയ അവർ ഇതല്ലേ പറയൂ😂

    • @user-Thinks
      @user-Thinks หลายเดือนก่อน +8

      ​@@Eleanor_Worldവലതു പക്ഷ ന്യായികരണ ഫാസിസ്റ്റു വാദി എത്തിയല്ലോ

    • @mohammednizar4617
      @mohammednizar4617 หลายเดือนก่อน +2

      @@Eleanor_World . ഇടതുപക്ഷവും മധ്യ പക്ഷവും ധാരണ പ്രകാരം പകുതി സീറ്റുകളിൽ വീതമാണ് മത്സരിച്ചത്. തീവ്ര വലതുപക്ഷം എല്ലാ സീറ്റിലും മത്സരിച്ചു. അങ്ങനെയാണ് വോട്ട് കൂടുതൽ1കിട്ടിയത്

  • @sks8487
    @sks8487 หลายเดือนก่อน

    Thank you Alex!

  • @daisil2206
    @daisil2206 หลายเดือนก่อน +22

    അർമേനിയൻ വംശഹത്യയെ എന്താ പറയാത്ത,

  • @neenam7057
    @neenam7057 หลายเดือนก่อน +1

    നമ്മുടെ നാട്ടിലെ പോലെ ഒരു പാർട്ടിയിൽ നിന്നു ജയിച്ചശേഷം മറ്റൊരു പാർട്ടിയെക്കു കാലുമാറൽ ഏതെല്ലാം രാജ്യങ്ങളിൽ സാധ്യമാണ്?

  • @forex_god
    @forex_god หลายเดือนก่อน

    Bro US le electoral college kurich video cheyyamo

  • @paripadikanan-tw3mi
    @paripadikanan-tw3mi หลายเดือนก่อน

    please make a video about operation valkyrie

  • @shihabudeen.parappathodi6083
    @shihabudeen.parappathodi6083 หลายเดือนก่อน +3

  • @shezin7748
    @shezin7748 หลายเดือนก่อน

    Plz do a detailed video about vizhinjam port.

  • @nothingone3532
    @nothingone3532 หลายเดือนก่อน

    Well explained😊

  • @Harikrishnan-hs9up
    @Harikrishnan-hs9up หลายเดือนก่อน

    Expecting a detailed explanation about Vizhinam International Seaport

  • @JacobThomasnediyan
    @JacobThomasnediyan หลายเดือนก่อน

    Thank you

  • @prem9501
    @prem9501 หลายเดือนก่อน +2

    ഇത് അത്യാവശ്യം സ്റ്റാൻഡേർഡ് ഉള്ള ചാനൽ ആയത് കൊണ്ട് പറയുന്നതാണ്. അലക്സ് ഇത് കാണുന്നുണ്ടെങ്കിൽ thumbnail ൽ ഉള്ള പ്രത്ത്യേക അല്ല പ്രത്യേക ആണ് ശരി എന്ന് ആണ് എൻ്റെ അറിവ്.

  • @unknowngenie
    @unknowngenie หลายเดือนก่อน

    Switzerland le democratic system explain chayyamo

  • @syamolanie
    @syamolanie หลายเดือนก่อน

    Watching from France 🇫🇷

  • @jainammaalex3979
    @jainammaalex3979 หลายเดือนก่อน +1

    👍👍👏

  • @cjohn2277
    @cjohn2277 หลายเดือนก่อน +2

    🌹❤️

  • @saleemp6480
    @saleemp6480 หลายเดือนก่อน +2

    ഒരു കാര്യം മനസ്സിലായില്ല, രണ്ടാം റൗണ്ടിൽ മൂന്ന് സ്ഥാനാർത്ഥികൾ മത്സരിക്കുകയും അവരിൽ ആർക്കും 50 ശതമാനത്തിൽ കൂടുതൽ വോട്ടുകൾ ലഭിക്കാതിരിക്കുകയും ചെയ്താൽ ഒരു മൂന്നാം റൗണ്ട് മത്സരം ഉണ്ടാവുമോ?

  • @abhinandsuresh2369
    @abhinandsuresh2369 หลายเดือนก่อน +1

    Bangladeshil ipol nadakunna prashnathe patti oru video cheyyamo

  • @vipinakakv4362
    @vipinakakv4362 หลายเดือนก่อน +8

    ഇടതു പക്ഷം ❤

    • @abhiramb5802
      @abhiramb5802 หลายเดือนก่อน

      The worst thing to happen is left. Moderate is best. Left is a failed ideology

  • @TomsVarghese
    @TomsVarghese หลายเดือนก่อน

    Can there be a third phase of election if the tactical politics doesn't happen?

  • @Ansarroyal
    @Ansarroyal หลายเดือนก่อน +1

    👍👍👌👌

  • @renitkthomas654
    @renitkthomas654 หลายเดือนก่อน

    02:20

  • @MyNameIs_Akhil
    @MyNameIs_Akhil หลายเดือนก่อน

    Could you create a video focusing on the intrastate migrant workers in Kerala? Recent data indicates that there are approximately 34 lakh individuals employed in our state, with Kerala offering the highest daily wage of about 830. I believe this situation represents a significant economic challenge, reminiscent of the 'drain theory'.

  • @sunilkumarpanicker1055
    @sunilkumarpanicker1055 หลายเดือนก่อน +1

    👍👍👍👍👍👍👍👍

  • @muhammaduwaisemf9632
    @muhammaduwaisemf9632 หลายเดือนก่อน +1

    if it is happening in india will be great in india , and always keep our democracy from autocrats

  • @a_a_a_a_a7150
    @a_a_a_a_a7150 หลายเดือนก่อน +21

    ഏതായാലും ഫ്രാൻസ് ഇനി മുതൽ ഫ്രഞ്ചിസ്ഥാൻ ആണ്. എവിടെ കേറി കൂടിയ മുസ്ലിം അഭയാർത്ഥികൾ കാരണം ആ രാജ്യത്ത് ലെബനോനിൽ സംഭവിച്ചത് സംഭവിക്കും. ഉടനെ അവിടെ ഒരു അഭ്യന്തര യുദ്ധം പ്രതീക്ഷിക്കാം

    • @Tricolour1947
      @Tricolour1947 หลายเดือนก่อน +5

      ജയ് ഹിന്ദുസ്ഥാൻ 🥳🥳🥳🥳🥳

    • @atul2779
      @atul2779 หลายเดือนก่อน

      സത്യം ആണ് താങ്കൾ പറഞ്ഞത്. അഭയാർത്ഥികൾ എന്നു പറഞ്ഞാൽ എല്ലാവരും അവരെ ഓർത്തു സഹതപിക്കും. ഈ മുസ്ലിം അഭയാർത്ഥികൽക് ഏതെങ്കിലും ഒരു രാജ്യം അഭയം നൽകുന്നതോടെ നമ്മൾ അത് ഓർത്തു സന്തോഷിക്കുകയും അത് മറക്കുകയും ചെയ്യും. എന്നാൽ ഇങ്ങനെ കേറികൂടിയ അഭയാർത്ഥികൾ ആ രാജ്യത്ത് എന്ത് ചെയ്യുന്നു എന്നത് തന്നെയാണ് ഏറ്റവും പ്രധാനപെട്ട കാര്യം. പലസ്തീൻ, അഫ്ഗാനിസ്താൻ, സിറിയ, സൊമാലിയ എന്നിവിടങ്ങളിൽ നിന്നും കുറെയധികം മുസ്ലിങ്ങൾ ജർമനി, ഇറ്റലി, ഫ്രാൻസ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ അനധികൃതമായി കേറി. അതിനു ശേഷം സംഭവിച്ചത് ഭീകരം ആയ കാര്യങ്ങൾ ആയിരുന്നു. ഇവർ കാരണം അവിടെ പീഡനം, മോഷണം തുടങ്ങിയ കുറ്റങ്ങൾ കുത്തനെ കൂടി. ഇവർ എവിടെ പോയാലും പെറ്റു പെരുകി അക്രമം നടത്തി രാജ്യം നശിപ്പിക്കും. നന്ദികെട്ട വർഗ്ഗം 😡😡

    • @Zaman569
      @Zaman569 หลายเดือนก่อน

      ​@@atul2779യുകെയിൽ കുടിയേറിയ നോർത്ത് ഇന്ത്യൻസ് എന്താണ് അവിടെ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നു

    • @atul2779
      @atul2779 หลายเดือนก่อน

      ​@@Zaman569 യു കെയിൽ Palestine, pakistan, Afghanistan എന്നീ സ്ഥലങ്ങളിൽ നിന്നും വലിഞ്ഞു കേറിയ ഇസ്ലാമിക അഭയാർത്ഥികൾ എന്താണ് ചെയ്യുന്നത് എന്നു കൂടി പറയെട സുടാപ്പി. അവർ നിൻ്റെ വർഗ്ഗം ആയത് കൊണ്ട് അവരെ നീ കുറ്റം പറയില്ലല്ലോ. അത് പോലെ ഏറ്റവും കൂടുതൽ പീഡനം സ്വീഡൻ എന്ന രാജ്യത്ത് നടത്തുന്നത് ഞമ്മൻ്റെ ആൾകാർ ആണ്. 😡

    • @Zaman569
      @Zaman569 หลายเดือนก่อน

      ​@@atul2779ആർഎസ്എസുകാർ ഈ രാജ്യത്ത് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് നേരിട്ട് കാണുന്നുണ്ട്😂😂😂

  • @skmytc286
    @skmytc286 หลายเดือนก่อน

    👍👍👍

  • @sajiths8663
    @sajiths8663 หลายเดือนก่อน

    😊👍

  • @faslurahman473
    @faslurahman473 หลายเดือนก่อน +2

    ഫ്രാൻസിൽ വോട്ട് ചെയ്യുന്നത് ബാലറ്റിൽ ആണൊ EVM ൽ ആണൊ

  • @mohammedabid1116
    @mohammedabid1116 หลายเดือนก่อน +2

    Left❤

  • @user-ir3vb7wj7r
    @user-ir3vb7wj7r หลายเดือนก่อน

    Hi alex

  • @diegom3102
    @diegom3102 หลายเดือนก่อน

    Bro please do a video about ARMENIAN GENOCIDE.

  • @jobaadshah1
    @jobaadshah1 หลายเดือนก่อน +1

    Waiting for your video about Armenian genocide. It is something you cannot Ignore. If i m not mistaken, over 1,000,000 people were murdered there 😢

    • @hamdanck
      @hamdanck หลายเดือนก่อน

      അപ്പോ ഇറാഖിൽ എത്ര പേരേയ കുരിശ് ടീം കൊന്നത്

  • @arunashok6411
    @arunashok6411 หลายเดือนก่อน

    ❤❤

  • @user-gs6tn7mm7u
    @user-gs6tn7mm7u หลายเดือนก่อน +23

    *ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും വരുന്ന അഭയാർഥികളുടെ എണ്ണം കുറച്ചില്ലെങ്കിൽ ഫ്രാൻസിന്റെ പേര് ഇസ്ലാമിക റിപബ്ലിക്ക് ഓഫ് ഫ്രാൻസ് എന്നാക്കണ്ടി വരും*
    😢😢😢

    • @Zaman569
      @Zaman569 หลายเดือนก่อน +14

      ഇന്ത്യക്കാരും കുടിയേറുന്നുണ്ട് മിത്രമേ

    • @kadartvm
      @kadartvm หลายเดือนก่อน +8

      ഇനിയിപ്പോ അങ്ങിനെ ആക്കിയാൽ തന്നെ താങ്കൾക്കെന്താ പ്രശ്നം?

    • @Amalgz6gl
      @Amalgz6gl หลายเดือนก่อน +1

      ഫ്രാൻസ് എന്ന മഹത്തായ രാജ്യത്തെ ആ കാട്ടറബി​ മമ്മദിൻ്റെ വൃത്തികെട്ട മത രാജ്യം ആക്കിയാൽ എന്താ പ്രശ്നം എന്നോ....??? ഇമ്മാതിരി വർത്താനം ഇവിടെ വേണ്ട കേട്ടോ... ഇതിനെ ഇവിടെ ആരും support ചെയ്യില്ല @@kadartvm

    • @vishnuks2088
      @vishnuks2088 หลายเดือนก่อน +14

      @@Zaman569 india karu avda shariya venam ennum paranj muravili kuttunnilla

    • @Amalgz6gl
      @Amalgz6gl หลายเดือนก่อน +1

      ​@@kadartvm ഫ്രാൻസ് എന്ന മഹത്തായ രാജ്യത്തെ കാട്ടറബി മുഹമ്മദിൻ്റെ വൃത്തികെട്ട ഇസ്‌ലാമിക് രാജ്യം ആകുന്നതിൽ എന്താണ് പ്രശ്നം എന്നോ...???

  • @user-kq2ei7ln6d
    @user-kq2ei7ln6d หลายเดือนก่อน +1

    India yil Congress +Left onnichu india munnani ppole alle??!!!Good ❤️❤️👍👍👍

  • @Eleanor_World
    @Eleanor_World หลายเดือนก่อน +7

    ഇപ്പോഴും ഫ്രാൻസിൽ ഏറ്റവും വലിയ വോട്ട് ഷെയർ നേടിയത് ഫാർ റൈറ്റ് ആണ് 38%,അതും കഴിഞ്ഞ തവണ വെറും 18% ആണെന്ന് ഓർക്കണം
    ഇവരെ തോല്പിക്കാൻ മാക്രോനും രണ്ടാമത്തെ കക്ഷി ആയി ഇടതും എല്ലാവരും ഒന്നിച്ചു നിന്ന് ക്രോസ് വോട്ട് ചെയ്തു എന്നിട്ടും സീറ്റ് കേവല ഭൂരിപക്ഷം ആയില്ല
    വോട്ട് ഷെയർ താഴ്ന്നു പോയി, മക്രോണിൻ്റെ പാർട്ടി ഏതാണ്ട് തകർന്നു തരിപ്പണമായി വോട്ട് പകുതി ആയി
    ഇപ്പൊ 10 മില്ല്യൻ വോട്ട് നേടി ഫാർ റൈറ്റ് ആണ് വോട്ട് ഷെയർ നേടിയത് എന്നിട്ടും ഇടതിന് വിജയം എന്നൊക്കെ തള്ളി മറിക്കുന്നു മീഡിയ

  • @AmmuAmmu-ui3rb
    @AmmuAmmu-ui3rb หลายเดือนก่อน

    ❤❤❤

  • @navasvlogs857
    @navasvlogs857 หลายเดือนก่อน +1

    Mic maanda

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk หลายเดือนก่อน +4

    Do you give like to videos before watching. Me: “Yes, If it is Alex or Anurag” ❤

    • @alexplain
      @alexplain  หลายเดือนก่อน +1

      Thank you

  • @Cshibu216
    @Cshibu216 หลายเดือนก่อน

    Thumbnail ൽ അക്ഷരത്തെറ്റുണ്ട്.

  • @chackochanmathai45
    @chackochanmathai45 หลายเดือนก่อน +2

    അമേരിക്കൻ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഒന്നു വിശദീകരിക്കാമോ

  • @alexjacob2459
    @alexjacob2459 หลายเดือนก่อน +1

    Hii

  • @mohammedabid1116
    @mohammedabid1116 หลายเดือนก่อน

    Eni oru election nadakkanam enkil 1 year kazhiyanam according to constitution ❤

  • @user-xg8vx4cu1c
    @user-xg8vx4cu1c หลายเดือนก่อน

    മദർഷിപ്പുകൾ ഒന്ന് പറയണം

  • @jkbk8333
    @jkbk8333 หลายเดือนก่อน

    ഇങ്ങനെ ആയിരുന്ന് ഇന്ത്യയിലെ election എങ്കിൽ ഇക്കാലത്തെ പല വികസന വൻ കഷികളും പണി നിറുത്തി വല്ല മെക്കാട് പണിക്കും പോകേണ്ടി വന്നേനെ..😅😅

  • @Roshan-jj1cp
    @Roshan-jj1cp หลายเดือนก่อน

    Usa 🇺🇸 election yannan...

  • @Sivaprasad_25
    @Sivaprasad_25 หลายเดือนก่อน

    എനിക്ക് ഒരു സംശയം... Uk canada പോയ ആൾക്കാരെ എല്ലാവരും അവിടെ സെറ്റിൽ ആകുമോ അതോ പോയവരിൽ 75% ആളുകൾ തിരികെ വരുമോ....?
    ഇവിടെ job കിട്ടാത്തവർക്ക് അവിടെ citizenship കൊടുത്തു നിർത്താണ്ട ആവിശ്യമുണ്ടോ....?

    • @balagopalg5560
      @balagopalg5560 หลายเดือนก่อน

      Avrkk population kuravanu avrk avide normal works cheyunath asains okke anu

  • @deepakkpradeep6951
    @deepakkpradeep6951 หลายเดือนก่อน +1

    Left wing ❤️

  • @aravind_gopi
    @aravind_gopi หลายเดือนก่อน

    unnecessariy animations

  • @hariprabhakaran4527
    @hariprabhakaran4527 หลายเดือนก่อน

    With Far right.❤

  • @fly2destination645
    @fly2destination645 หลายเดือนก่อน

    ഈ ഇൻവെസ്റ്റ്മെന്റ് പലിശ രഹിതമാണോ

  • @nezymsalamcochin3243
    @nezymsalamcochin3243 หลายเดือนก่อน

    മദർഷിപ്പ്‌ , അത്‌ ഇപ്പൊ ഏതൊക്കെ വഴി സർവ്വീസ്‌ നടത്തുന്നു. വിശ്ജിഞ്ഞം. സമാനമായ തുറമുഖം, അതിന്റെ നിലവാര താരതമ്മ്യം , വിഴിഞ്ഞത്ത്‌ വന്നേക്കാവുന്ന വികസനം , അത്‌ എങ്ങനെ വരും, ഒരു പോർട്ടിൽ അദാനിക്ക്‌ വലിയ കൊയ്ത്താണോ, തുടങ്ങീ കാര്യങ്ങൾ വിശദീകരിക്കൂ

  • @kuppikkandam
    @kuppikkandam หลายเดือนก่อน

    ഇന്ത്യ ലോകത്തിലെ പ്രധാനപ്പെട്ട രാജ്യമോ😂

  • @shn963
    @shn963 หลายเดือนก่อน

    അംബാനിയെയും കൂട്ടി അമിത്ഷായോട് ഫ്രാൻസിലേക്ക് വിടാൻ പറ. ചാക്കിട്ട് പിടുത്തം.

  • @asw3376
    @asw3376 หลายเดือนก่อน

    സോഷ്യലിസത്തിന്റെ മുന്നേറ്റത്തെ ആർക്കും തടയാൻ കഴിയില്ല ❤❤

  • @anjanabindhu6533
    @anjanabindhu6533 หลายเดือนก่อน

    ISRO ചാരകേസ് video

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking หลายเดือนก่อน +1

    ചേട്ടൻ *കരിക്കിലുണ്ടോ* ?

  • @MylordMyGod-j9p
    @MylordMyGod-j9p หลายเดือนก่อน

    Rassemblement
    National ❤❤❤
    Far Right ❤

  • @user-il9kk6rq7s
    @user-il9kk6rq7s หลายเดือนก่อน +1

    അലക്സ്‌ ജീ ദുഖിതൻ ആണ്

  • @lithiyathankachan8032
    @lithiyathankachan8032 หลายเดือนก่อน +2

    I was waiting for this video from you 🤍

    • @alexplain
      @alexplain  หลายเดือนก่อน +2

      Thank you

  • @jyothis20
    @jyothis20 หลายเดือนก่อน +2