🇩🇪 ജർമ്മനിയിൽ ഞങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ | Difficulties We Faced In Germany

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ค. 2023
  • Full Video Here: • 8 TOP DIFFICULTIES WE ...
    ✅ യൂറോപ്പിലെയും ജർമ്മനിയിലെയും ജീവിതം, പഠനം, യാത്രാ സാഹചര്യങ്ങൾ കൂടുതൽ അറിയാനായി ഈ ലിങ്ക് സന്ദർശിക്കൂ : www.linktr.ee/europeansanchari
    ✅ To know more about living, studying and travelling across Europe, tap this link: www.linktr.ee/europeansanchari
    Also check out Our Travel Series For Tips and Ideas:
    ▶🇧🇪 Belgium: tinyurl.com/travelInBelgium
    ▶🇭🇷 Croatia: tinyurl.com/travelInCroatia
    ▶🇫🇷 France: tinyurl.com/travelInFrance
    ▶🇩🇪 Germany: tinyurl.com/travelInGermany
    ▶🇭🇺 Hungary: tinyurl.com/travelInHungary
    ▶🇮🇹 Italy: tinyurl.com/travelInItaly
    ▶🇱🇺 Luxembourg: tinyurl.com/travelInLuxembourg
    ▶🇳🇱 Netherlands: tinyurl.com/travelInNetherlands
    ▶🇵🇱 Poland: tinyurl.com/travelInPoland
    ▶🇸🇰 Slovakia: tinyurl.com/travelInSlovakia
    ▶🇨🇭 Switzerland: tinyurl.com/travelInSwiss
    ▶🇦🇪 UAE: tinyurl.com/travelInUAE
    --------------------------------------------------------
    If you like us and our channel please consider
    📺 subscribing our channel and that we explore together:
    th-cam.com/users/EuropeanSanch...
    👤 Say Hello To Us:
    Facebook: / europeansanchari
    Instagram: / european_sanchari_
    📧 Questions? Write to us
    docs.google.com/forms/d/e/1FA...
    ----------------------------------------------------------
    ©European Sanchari, 2023
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 165

  • @EuropeanSanchari
    @EuropeanSanchari  ปีที่แล้ว +22

    Detailed Video:
    8 TOP DIFFICULTIES WE FACED While Living in Germany
    th-cam.com/video/DJoLhrNtowE/w-d-xo.html

  • @THETHODUKA
    @THETHODUKA ปีที่แล้ว +194

    അതുകൊണ്ടാണ് ഞാൻ ഈ നൂലാമാലയ്ക്കൊന്നും പോകാതെ വീട്ടിലിരിക്കുന്നത്😂

  • @anoopr3931
    @anoopr3931 ปีที่แล้ว +574

    Digitalization അപ്പോൾ ഇന്ത്യ ഒരു പാട് മുന്നിൽ ആണ് എന്ന് കേൾക്കുമ്പോൾ 🥰😍. നമ്മുടെ കേരളത്തിൽ മികച്ച ഡിജിറ്റൽ സ്റ്റേറ്റ് ആണ് village office ഇൽ വരെ ഇന്ന് ഓൺലൈൻ സംവിധാനം ആയത് നല്ലത് ആയി. Upi വന്നതിന് ശേഷം ലോകത്തിലെ ഏറ്റവും കൂടുതൽ transaction നടക്കുന്ന രാജ്യം ഇന്ന് ഇന്ത്യ ആണ് 2nd China.

    • @gkn7562
      @gkn7562 ปีที่แล้ว +90

      തീർച്ചയായും. ഞാൻ പുറത്ത് ആണ്. ഇവിടെ ഒരു ഷോപ്പിൽ കയറിയാൽ scan ചെയ്യാനുള്ള setup ഒന്നും ഇല്ല. Only cash. പിന്നെ ഒരു ഹോസ്പിറ്റലിൽ പോകണം എങ്കിൽ അപ്പോയിന്മെന്റ് എടുത്തു കാത്തിരിക്കണം. പനിക്കുമ്പോൾ പോയാൽ 16 ന് അപ്പോയ്ന്റ്മെന്റ് കിട്ടും. അപ്പോഴേക്കും body നാട്ടിൽ എത്തും 😕

    • @peeyar2000
      @peeyar2000 ปีที่แล้ว +90

      India have the cheapest data charge in the whole world. Jio was a huge revolution. In fact Ambani should be considered as Indian Jeff Bezos or India Bill Gates. Because of him ,we are one the best and huge in digital world. But unfortunately, we Keralites consider visionaries as "Boorsha" ..:(

    • @pranavr2256
      @pranavr2256 ปีที่แล้ว +3

      @@gkn7562 Apple pay ille??

    • @cpkpfunstreaming7779
      @cpkpfunstreaming7779 ปีที่แล้ว +6

      ​@@peeyar2000 no he make 4g data in less price it's truth

    • @gkn7562
      @gkn7562 ปีที่แล้ว +12

      @@pranavr2256 എല്ലായിടത്തും ഇല്ല. ഞാൻ ഇസ്രായേൽ ആണ് ഇവിടെ എങ്ങും കണ്ടിട്ടില്ല

  • @mansoorusman8833
    @mansoorusman8833 9 หลายเดือนก่อน +18

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ രാജ്യം വികസിത രാജ്യം. ഇതെല്ലാം ഉള്ള നമ്മുടെ രാജ്യം ഇന്നും വികസ്വര രാജ്യം അതെന്താ അങ്ങിനെ !?

  • @AP-pb7op
    @AP-pb7op ปีที่แล้ว +122

    എത്ര കഷ്ടപ്പെട്ടാലും നാട്ടിലെക്കാളും ശമ്പളം കിട്ടുമെങ്കിൽ മലയാളികൾ ചൊവ്വയിൽ വരെ പോകും. പിന്നെ 140 കോടി ജനങ്ങളെ ഉണ്ടാക്കിയിട്ട് എല്ലാവർക്കും ഇവിടെ തന്നെ ജോലി കിട്ടണമെന്ന് പറഞ്ഞാൽ നടക്കില്ലല്ലോ

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +13

      Population യാണ് ഇന്ത്യയെ developed ആവാൻ സമയം യെടുക്കുന്നത്

  • @sibin9594
    @sibin9594 ปีที่แล้ว +61

    UPI transaction is happening even in very remote areas of India. That's great we are ahead.

  • @viralv9559
    @viralv9559 ปีที่แล้ว +255

    yes. ഇവിടത്തെ പോലെ online payments ഒന്നും ഇല്ല അവിടെ. gpay പോലത്തെ upi ഒന്നും ഒരു കടയിലും എടുക്കില്ല, hard cash only.

    • @malludxb2019
      @malludxb2019 ปีที่แล้ว +23

      അതോണ്ട്..... അക്കൗണ്ട് ഫ്രീസ് ആവില്ല 😂

    • @aravindalokam
      @aravindalokam ปีที่แล้ว +7

      Europe full angane ano atho Germany matram ano angane

    • @deckardshaw7270
      @deckardshaw7270 ปีที่แล้ว

      😮 really...??

    • @jlo7204
      @jlo7204 ปีที่แล้ว +3

      Oh u see how india advanced in digital payment

    • @viralv9559
      @viralv9559 ปีที่แล้ว +9

      @@SurajInd89 സിറ്റികളിൽ ഒഴികെ വേറെ എവിടെയും ഒരുതരത്തിലുള്ള online payments ഉം എടുക്കാറില്ല☺️👍 അതിനുള്ള സൗകര്യം ഉണ്ടെങ്കിലും ആൾക്കാർക്ക് മൊത്തത്തിൽ online transactions ചെയ്യാൻ ഒരു വിശ്വാസക്കുറവാണ്.

  • @Nynuvlogs
    @Nynuvlogs ปีที่แล้ว +7

    ഇവിടെ പിച്ചക്കാരുടെ കയ്യിൽ വരെ gpay കൊടുക്കണം.. 🥲

  • @Khan_Aashu313
    @Khan_Aashu313 ปีที่แล้ว +12

    _Aftr so many days ..the voice❤❤❤_

  • @jacksonfrancis7150
    @jacksonfrancis7150 ปีที่แล้ว +11

    World full second language l English aakikoode ...

  • @peeyar2000
    @peeyar2000 ปีที่แล้ว +32

    In technology, India is far far better than most of the western world. Our digital payment system, cheap telecom and banking systems are one of the top 5 in the world. Unfortunately , we don't understand the value of what we have. In the last 5 years there is lot of changes happened to infrastructure and overall growth of India. As per experts , India will move to top 3 nations very soon.

    • @divinewind6313
      @divinewind6313 ปีที่แล้ว +3

      How do we forget EVM. The first of a kind in the world. Even our democarcy is digitized.

    • @mikhailshivlyokov2826
      @mikhailshivlyokov2826 ปีที่แล้ว

      Yeah you will.... Youth migrating faster than ice melting.... Most of them are iit iim aims pass outs....

  • @PhantomBot
    @PhantomBot ปีที่แล้ว +3

    Thank u 4 d info😊

  • @sangeethn243
    @sangeethn243 ปีที่แล้ว +4

    I’ve been living in Dubai for the last 10 years and I’m someone who’s looking to move to Germany by end of next year. But listening to what you said about the accommodation and bureaucracy I feel that Dubai is decades ahead of Germany. Here literally everything is digitalized and you’ll get the services done almost instantly. Also you’ll never see a vacant apartment without kitchen countertops. Every single apartment comes with a well equipped kitchen and all required lightings. Even a bidet isn’t a luxury like that in Germany.

  • @Aniestrials031
    @Aniestrials031 ปีที่แล้ว +1

    Very useful video 👍👌

  • @pcgeorge4359
    @pcgeorge4359 16 วันที่ผ่านมา +1

    Most people in such countries are held hostage to their local languages which prevent migrations, communications and integration with the rest of the world. Germany is modern and has one of the best infrastructure in the world.

  • @sreekuttansreekuttan2600
    @sreekuttansreekuttan2600 ปีที่แล้ว +3

    njn polandil ayrunn ippo nattil und aduthathayi ini Germanyil aahn posting appo aviduthe accomadationu venda karyangal engane anenn onn paraymo pinne room rentum engane anenn parayoo

  • @anoopps4254
    @anoopps4254 10 หลายเดือนก่อน +7

    German : നിനക്ക് കഷ്ടപ്പെട്ട് english പഠിക്കാമെങ്കിൽ അതുപോലെ german പടിച്ചൂടേടോ...
    ആ mind ആണെന്ന് തോന്നുന്നു അവർക്ക്.. English പറയുന്നത് ഇഷ്ടമല്ല..

  • @sbkffwsbkffw7289
    @sbkffwsbkffw7289 ปีที่แล้ว +4

    Voice is the highlight 💬

  • @krishnakumar.s7469
    @krishnakumar.s7469 ปีที่แล้ว +36

    അതൊക്കെ നമ്മുടേ ഇന്ത്യ ടോപ് ആണ് Proud to be an Indian

  • @vijikrishnakumar5335
    @vijikrishnakumar5335 ปีที่แล้ว +1

    Enthu nalla purogam and culture

  • @Yogesh_in..
    @Yogesh_in.. ปีที่แล้ว

    Danke😊

  • @ShyniCleetus
    @ShyniCleetus 6 หลายเดือนก่อน

    Nice 😍

  • @kesiyamaju
    @kesiyamaju ปีที่แล้ว +1

    Sound is super❤️❤️❤️❤️❤️❤️❤️

  • @Ami7166
    @Ami7166 ปีที่แล้ว +11

    Every country has it's pros and cons. It's all about our ambition. If it's not motivating to survive tough, stay in kerala. But if the ambition is big enough to come out comfortable zone, learn and strive towards success, get ready to make your hands dirty. No pain, no gain.

    • @azad738
      @azad738 ปีที่แล้ว +1

      Can we surive in Kerala with a private job in technology?? Like down the line of 10,15 years..I'm from a lower class family! I didn't want to invest money on fashion commodities, or furnish home to make good response from society. Like i didn't want to showcase my home for getting others notice well.. rather at present my aim is to clear my house loan amount and other financial debts..almost overall upto 13 lakh .. can I clear it with an average salary of 40k..my charcater is more of a homesicker and I'm not that much workholic. Little bit lazy. I care so much about my family happiness. But less care about society opinions..
      If you can guide me pls I'm welcome your comments.

  • @praveenj6407
    @praveenj6407 ปีที่แล้ว +10

    നിങ്ങളുടെ പ്രസന്റേഷൻ വളരെ ഇഷ്ടമാണ്

  • @vipinraj9475
    @vipinraj9475 7 หลายเดือนก่อน

    thanks dear gutten Morgan'

  • @ajmalhameed6328
    @ajmalhameed6328 ปีที่แล้ว +2

    Sound❤

  • @yadavkumar7360
    @yadavkumar7360 ปีที่แล้ว

    Super sound
    Original voice ?

  • @pradeeshap3642
    @pradeeshap3642 ปีที่แล้ว +1

    Hi new subscriber ♥️

  • @nizam2998
    @nizam2998 ปีที่แล้ว +1

    sound ❤️

  • @fazilfazi5808
    @fazilfazi5808 ปีที่แล้ว

    Voice 💖

  • @sachinthirdmile9159
    @sachinthirdmile9159 ปีที่แล้ว +2

    👍👍👍

  • @athreya5397
    @athreya5397 ปีที่แล้ว

    Hai chechi
    Avide CMA kark scope undo

  • @jijojoseph4074
    @jijojoseph4074 ปีที่แล้ว +21

    Proud to be an Indian ❤❤❤

  • @mithunvijay16
    @mithunvijay16 ปีที่แล้ว +1

    ❤❤❤

  • @ex_africanmallu
    @ex_africanmallu ปีที่แล้ว

    👍🏻🥰

  • @canallife999
    @canallife999 ปีที่แล้ว +3

    Welcome to Iceland

  • @sohelenterprise8968
    @sohelenterprise8968 ปีที่แล้ว

    ❤❤❤❤

  • @arunmoh123
    @arunmoh123 ปีที่แล้ว +22

    India is no. 1 in the world with digital payments, online services. Also in India you get maids and helpers easily and are affordable, which is not the case in foreign countries.

    • @akmfacts2128
      @akmfacts2128 ปีที่แล้ว

      Sorry no 2. China is no 1

    • @Amour722
      @Amour722 ปีที่แล้ว +7

      ​@@akmfacts2128 sorry digital payment 1st india തന്നെ ആണ്‌ 2nd ചൈന

    • @shanilt4378
      @shanilt4378 ปีที่แล้ว +1

      Bro maids and helpers cost less appam nammal nammalkku avarude kaaryam aaloichu nokku they are not getting well

    • @arunmoh123
      @arunmoh123 ปีที่แล้ว

      @@akmfacts2128 Check the real-time digital payment statistics. India is no. 1

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +1

    Digital India❤️❤️❤️❤️❤️

  • @mansoor9594
    @mansoor9594 ปีที่แล้ว +55

    തമ്മിൽംഭേദം നമ്മുടെ ഇന്ത്യ തന്നെ. ഇത്രയും കഷ്ടപെട്ട് അവിടെ എന്തിനാണാവോ ജീവിക്കുന്നത്.

    • @MyMu15
      @MyMu15 ปีที่แล้ว +17

      Mechappetta jeevitha shyli.

    • @newstech1769
      @newstech1769 ปีที่แล้ว +2

      നാട്ടിൽ ഒരു ഗമ

    • @s9ka972
      @s9ka972 ปีที่แล้ว +1

      @@MyMu15 Germany not that good in comparison to Canada and US

  • @2553505
    @2553505 ปีที่แล้ว +1

    Learn a new language will always help you. Especially when you go to that country. But Bihari speaks Hindi in Kerala

  • @mrose4034
    @mrose4034 ปีที่แล้ว

    Not even digitalized but thry r developed countries

  • @jukebox1612
    @jukebox1612 ปีที่แล้ว +7

    hello chachii
    after 10th grade കഴിഞ്ഞു ജർമൻയിൽ പാടീക്കാൻ പറ്റുമോ

    • @abhishekrg3228
      @abhishekrg3228 ปีที่แล้ว

      Nope you must complete 12th grade.

  • @binupaul3815
    @binupaul3815 ปีที่แล้ว +5

    Germans are very friendly and simple

  • @alan___07
    @alan___07 ปีที่แล้ว

    Appointment scene anu he😅😂...... Kittan pada🥲

  • @Traveltalks24
    @Traveltalks24 ปีที่แล้ว +1

    ഹോ.. ജർമനിയിൽ പോകഞ്ഞെ എത്ര നന്നായി.. 😀🤭🤭

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 ปีที่แล้ว

    Love Dubai❤

  • @aneeshanianeesh2114
    @aneeshanianeesh2114 6 หลายเดือนก่อน +1

    ഇതുകൊണ്ടാണ് ഞാൻ ജർമ്മനിക്ക് വരാത്തത്

  • @Jerry-db3qt
    @Jerry-db3qt 6 หลายเดือนก่อน

    അതിനൊക്കെ നമ്മടെ ദുബായ് ❤❤❤❤

  • @kkvs472
    @kkvs472 ปีที่แล้ว

    😮

  • @sreejeshsree266
    @sreejeshsree266 ปีที่แล้ว

    molu Njn varnnd barlinil

  • @ObamaBinLaden-RDX
    @ObamaBinLaden-RDX ปีที่แล้ว +2

    'Came for us from Germany
    Here to win the champions league
    Ha ha ha'💀

  • @ShameeMdr-mj9px
    @ShameeMdr-mj9px ปีที่แล้ว

    😥😥😥ഞാൻ.....

  • @ali_ac
    @ali_ac ปีที่แล้ว +1

    Poland ലും ഭാഷ problem ആണ് , only Polish

  • @user-uy5vd8xy6j
    @user-uy5vd8xy6j ปีที่แล้ว +2

    പിന്നെഎന്തന്നാ അങ്ങോട്ട് തള്ളി കേറി പോയത് എവിടെ നിന്നാ പോയിരുന്നോ 😊

  • @thejaswitharajesh
    @thejaswitharajesh ปีที่แล้ว +11

    Not digitalized?😮

    • @SurajInd89
      @SurajInd89 ปีที่แล้ว +6

      Generally because of safety issues. Many advanced countries follow strict safety procedures and ensure key documents are still delivered over post.

    • @divinewind6313
      @divinewind6313 ปีที่แล้ว

      In Japan Fax is still a thing.

  • @AllyVk-qh2ym
    @AllyVk-qh2ym ปีที่แล้ว +1

    ❤hi

  • @user-si5xv9oo3l
    @user-si5xv9oo3l ปีที่แล้ว

    Come back to India .... everything is easy

  • @v3wolf463
    @v3wolf463 ปีที่แล้ว +9

    Language issues anubavich ipo used ayi. So no problem😜

  • @zaakiksd2180
    @zaakiksd2180 ปีที่แล้ว +1

    ഇത്രയും കഷ്ടപ്പെട്ട് ജർമ്മനി കാണണ്ട കല്ലി വല്ലി...

  • @haransnair2683
    @haransnair2683 ปีที่แล้ว

    ഇപ്പോഴും നാസികൾ തന്നെ......😊

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +13

    ജർമൻ കാർക്ക് ഇംഗ്ലീഷിനോട് ഇത്ര കലിപ്പാണോ 🤔🤔

    • @binocular7
      @binocular7 ปีที่แล้ว +6

      Keralathil vann oru tamilan Tamil paranjal enganirikum. Chilark kettal manasilavum. Chilar ariyavunna pole marupadi kodukkum. Athre ullu ithum

    • @nereeshrajan3007
      @nereeshrajan3007 ปีที่แล้ว

      പല യൂറോപ്യൻ രാജ്യങ്ങൾക്കും ഇംഗ്ലീഷ് തീരെ ഇഷ്ടമില്ല.ഒരു പക്ഷേ ഈഗോയും ബ്രിട്ടനോടുള്ള അസൂയയും കുശുമ്പും ആയിരിക്കണം

    • @shinybinu6154
      @shinybinu6154 ปีที่แล้ว +3

      ​@@binocular7 angane alla eu countries il ellavarkum avarude language anu ishtam.. Scandinavians english ariyum ennalum adyam avarude language anu parayuka.. swedish, danish etc

  • @manushyan123
    @manushyan123 ปีที่แล้ว

    ഉത്തരം കിട്ടിയാൽ മതി... ഫ്രണ്ട്‌ലി behaviour കിട്ടണം എന്ന് ഇല്ല... 😂

  • @abhijiths9828
    @abhijiths9828 ปีที่แล้ว

    Chechi BSC nursing kazhinjal avide job oppuryunities engane an nammal engane avide ethum

    • @abhinavks7620
      @abhinavks7620 ปีที่แล้ว +1

      Evide ethellum german padikkan pattunna nalla agencile cheruka ennitte german a1,a2,b2 okke pass avuka agency chernnal avide germanikkei bsc nursing padikkam

  • @adershaadhi5725
    @adershaadhi5725 ปีที่แล้ว +1

    Kottayam kari ahnuale😁

  • @KMCTHAMBOLAMOFFICIAL
    @KMCTHAMBOLAMOFFICIAL 10 หลายเดือนก่อน

    +2 pass avano German varanel

  • @SureshkumarP-cq9pr
    @SureshkumarP-cq9pr ปีที่แล้ว

    One visa

  • @AbdulSalam-cv8po
    @AbdulSalam-cv8po 5 หลายเดือนก่อน

    ഞാൻ എന്റെ അവിടെ ഉള്ള ഫ്ലാറ്റ് ഒഴിവാക്കി 😂😂

  • @nilofernilofer6573
    @nilofernilofer6573 ปีที่แล้ว

    അതാ ചേച്ചി ഞാനൊന്നും അങ്ങോട്ട് വരാത്തത്

  • @mohammedmiqdad4122
    @mohammedmiqdad4122 ปีที่แล้ว +6

    ഇതൊക്കെ കൊണ്ടാണ് ഞാൻ ജർമനിയിൽ പോവാത്തത് 😅

  • @munuachu5036
    @munuachu5036 ปีที่แล้ว

    Ithoke kettal thonnum nammude nad ella facilities ullathanenn 🤣

  • @shareefshari3796
    @shareefshari3796 ปีที่แล้ว

    ഓ ബുദ്ധിമുട്ട് ആണല്ലോ

  • @girlyviber8608
    @girlyviber8608 ปีที่แล้ว

    Germany yil mbbs chyyunnath engnann pryaamoo

    • @EuropeanSanchari
      @EuropeanSanchari  10 หลายเดือนก่อน

      In this video:
      th-cam.com/video/Q3NYyqRpioI/w-d-xo.html

  • @nithin2086
    @nithin2086 ปีที่แล้ว

    Unbelievable..... Still on paperwork..... ☹️

  • @AMIRULHAQE
    @AMIRULHAQE ปีที่แล้ว +5

    ayyeee germany digital alle!?

  • @Naveensanka
    @Naveensanka ปีที่แล้ว +23

    മിണ്ടാതെ പഠിച്ചു നാട്ടിൽ നിൽക്കുന്നത് നല്ലത്

  • @wolverinejay3406
    @wolverinejay3406 ปีที่แล้ว

    ബാഷ ഒരു തടവ് സ്വന്നാൽ നൂറു തടവ് സ്വന്നമാതിരി 😅ബാഷ

  • @Rajesh......
    @Rajesh...... 10 หลายเดือนก่อน

    😂

  • @abhijiths9828
    @abhijiths9828 ปีที่แล้ว

    Verum oru degree eduth kond nammalkk germanyil valla job kittooo

  • @ajmalns4040
    @ajmalns4040 16 วันที่ผ่านมา

    Odukkatha tax 40%

  • @mashoor7421
    @mashoor7421 ปีที่แล้ว +1

    ജർമ്മനി സൂപ്പർ

  • @amaljohan3468
    @amaljohan3468 ปีที่แล้ว

    Du Sheenichalloo

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +1

    അപ്പം ഇന്ത്യ തന്നെ നല്ലത്

  • @theju3939
    @theju3939 ปีที่แล้ว +3

    Mosham behaviour ano

  • @perfectvibes965
    @perfectvibes965 ปีที่แล้ว +7

    Friendly behaviour 😂 - വീട്ടിൽ നിന്ന് തൊട്ടപ്പുറത്ത് junction ചെന്ന് നിൽക്കുമ്പോൾ question ചെയ്യാൻ വരുന്ന മല്ലുസ് friendly behaviour വേണം പോലും 🤣🤣🤣🤣

  • @swapnaswapnaprathapan503
    @swapnaswapnaprathapan503 ปีที่แล้ว +5

    നമ്മുടെ നാട്ടിൽ ഹിന്ദി സംസാരിച്ചാൽ പരിഹാസം ആവും 😂😂

    • @aspirant335
      @aspirant335 ปีที่แล้ว

      Ivide edhina hindi samsarikune

  • @koya007
    @koya007 ปีที่แล้ว +1

    Uk ഇൽ പോയായിലും ജർമ്മനി പോകരുത്. ഇംഗ്ലീഷ് അല്ല ലാംഗ്വേജ്. കാണാൻ കൊള്ളാം. ആളുകളും ഹാർഡ് ആണ്. അയർലണ്ട് ആണ് ബെസ്റ്റ് കൺട്രി യൂറോപ്പിയൻ യൂണിയനിൽ

    • @binocular7
      @binocular7 ปีที่แล้ว +1

      Nammude English aayi uk poyittum valya mecham onnum illa. Ellam onnennu thudanganam. Nammal parayunnath avarkum avar parayunnath nammukum manasilavilla😅

    • @koya007
      @koya007 ปีที่แล้ว

      @@binocular7അത് എല്ലാവർക്കും അങ്ങനെ തന്ന ഒന് രണ്ടു വർഷം കഴിയുമ്പോഴേക്കും അത് കൊറേ ഓക്കേ ആകും.

    • @koya007
      @koya007 ปีที่แล้ว

      @@binocular7 പിന്നെ പിള്ളേർ ജർമൻ പഠിച്ചിട്ടു വലിയ മെച്ചം ഇല്ല

    • @koya007
      @koya007 ปีที่แล้ว

      @@binocular7 പിന്നെ നമ്മുടെ ഇംഗ്ലീഷ് കൊല്ലാത്തോണ്ട് ആണല്ലോ നമ്മുടെ നഴ്സമാർ nhs ലും hse യിലും work ചെയ്യുന്നേ. അറിയില്ലെഗിൽ വിവരക്കേട് പറയരുത്

    • @shinybinu6154
      @shinybinu6154 ปีที่แล้ว

      Germany anu education system okke nallathu.. social benefits okke..kooduthal.. uk .. education ( higher) free alla..

  • @supporter5888
    @supporter5888 ปีที่แล้ว +3

    Germans അല്ലെങ്കിലും ഒട്ടും friendly അല്ല

    • @Meemi-iy8ts
      @Meemi-iy8ts ปีที่แล้ว +1

      ഹിറ്റ്‌ലർന്റെ നാട് അല്ലേ😀

  • @kambanvasu
    @kambanvasu ปีที่แล้ว

    So why dont we promote our own language hindi as all india language to communicate with each other(people from other states) instead of english that we use right now. N.B.: i am not a sanghi.
    I m a person who was forced to speak english during my ICSE schholdays. Even my parents were called for speaking my mother tongue malayalam. School says english is needed to live in every country. But fact is countries like germany,france dont even respect people who talk to them in english. We indian are forgetting our roots.

  • @georgethomas6623
    @georgethomas6623 ปีที่แล้ว +1

    ജർമനിക്കു ആരും പോകരുത്

    • @aida891
      @aida891 ปีที่แล้ว

      Why.

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 ปีที่แล้ว +4

    നിങ്ങൾ തിരിച്ചു കേരളത്തിൽ വരൂ എന്തിനാ അവിടെ നിന്ന് കഷ്ടപെടുന്നത്... 😜😜

  • @finisher6837
    @finisher6837 ปีที่แล้ว +4

    problems maathram eduthu parayunnu

    • @Kunjucanada
      @Kunjucanada ปีที่แล้ว +1

      caption nokk

    • @finisher6837
      @finisher6837 ปีที่แล้ว +7

      @@Kunjucanada Caption parayunnath Germany il Njangal anubavicha sugangal ennu allaalo suhruthe 🤣
      Problems maathram embose cheyyunath malayalees angott varaand irikkaan aann....

    • @Amour722
      @Amour722 ปีที่แล้ว +6

      ​@@finisher6837 അവിടുത്തെ ഗുണങ്ങളും പറയാറുണ്ട് മറ്റുള്ള videos കണ്ടു നോക്കു

    • @whiteyaksha8395
      @whiteyaksha8395 ปีที่แล้ว

      ​@@finisher6837 problemsinte videoyil problems parayum postive ola videoyil athum🙄entonede

    • @EuropeanSanchari
      @EuropeanSanchari  ปีที่แล้ว

      problems ittennu paranju varandannu ivide aarum paranjitilla….preshnangal enthokke aanennu manasilaki athu anusarichu varan/prepare chaiyuka ennanu ithu kondu udeshichathu

  • @kkvs472
    @kkvs472 ปีที่แล้ว +5

    ഹിറ്റ്ലരുട കാലത്തെ ജർമനിയെ കുറിച് മനസിലാക്കിയാൽ ജർമങ്കരെമനസിലാക്കാം. ഇപ്പോഴും വലിയമാറ്റം ഒന്നും വന്നുകാണില്ല( ആര്യ രക്തം)

    • @yyyrrrr6314
      @yyyrrrr6314 ปีที่แล้ว

      ആര്യ blood nna kuzhapam. nee oru karyam manasilakanam. namude indial palarkum arya blood thanne anu odunnath.

    • @kkvs472
      @kkvs472 ปีที่แล้ว

      താങ്കൾ തെറ്റിധരിച്ചു ജർമനിയുടെ ചരിത്രം പഠിച്ചാൽ അറിയാം ആര്യരക്തം എന്താണെന്ന്, ഇന്ത്യയുടെ കാര്യമല്ല ഞാൻപറഞ്ഞത്, രണ്ടാം ലോകമഹായ്‌തത്തിന്റ കാരണം തന്നെ ജർമനിയുടെ ആര്യരക്തത്തിൽ നിന്നാണ് തുടങ്ങിയത്, ചരിത്രം പഠിക്കു

  • @renjinikr89
    @renjinikr89 ปีที่แล้ว

    Apo ente karyathil theerumanam ayi

  • @me_kriz
    @me_kriz ปีที่แล้ว

    Germans നമുക്ക് അറിയാവുന്ന ഭാഷ സംസാരിക്കാൻ അവർ നമ്മുടെ നാട്ടിൽ വിദേശ യാത്രയിൽ വരുന്ന്ത അല്ല എന്ന common sense vachu video കാണുക

  • @arunml2643
    @arunml2643 6 หลายเดือนก่อน

    ചേച്ചി ഒരു വിസ തരുമോ

  • @ninjasoon9188
    @ninjasoon9188 ปีที่แล้ว +2

    Friendly behavior nammal predeekshikunnila 😂 Qatar❤ football world cupil kandathelle
    Extreme raciests

  • @Officialmr777
    @Officialmr777 ปีที่แล้ว

    Germany ❤❤

  • @shirishs6150
    @shirishs6150 ปีที่แล้ว

    relocate , after 29 years thr won't any one in kerala , entire CPM leaders are least bothered , they don't want to bring manufacturing company , nor any development to kerala,bug all the youngsters are moving out from kerala
    , but the comedy part is all these people vote to CPM only ,pathetic mindset

    • @HappyLifeKL10
      @HappyLifeKL10 ปีที่แล้ว

      UP is the only Hope , Bro....