അമേരിക്കൻ ഇലക്ഷൻ 2020! US Presidential Election Process & System Explained | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 223

  • @alexplain
    @alexplain  3 ปีที่แล้ว +40

    The number of Rajya Sabha MPs from Kerala is 9 not 6... Sorry for the mistake.

    • @althafshameel4466
      @althafshameel4466 3 ปีที่แล้ว

      Up yil 40 rajya sabha seat onnumilla

    • @alexplain
      @alexplain  3 ปีที่แล้ว +4

      31

    • @althafshameel4466
      @althafshameel4466 3 ปีที่แล้ว +1

      @@alexplain yes

    • @riyas_s
      @riyas_s 3 ปีที่แล้ว

      Ith comment idan vannathayirunnu 😊👌

  • @sobhas636
    @sobhas636 3 ปีที่แล้ว +38

    അല്ല പിന്നെ... എന്ത് വ്യക്തമായിട്ടാ പറഞ്ഞേ... അതും വേഗത്തിൽ... ഈ വേഗതയ്ക്ക് തീർച്ചയായും കയ്യടി വേണം.... ചിലരുണ്ട് ചുമ്മാ വലിച്ചിഴച്... ഒരു കാര്യവും ഇല്ലാതെ.... gud.. keep it up..

  • @VG-iz7id
    @VG-iz7id 3 ปีที่แล้ว +7

    അടുത്ത പ്രാവശ്യം ഒരു ഗ്രാഫിക്സ് കൂടി ആകുവാണേൽ കുറച്ച് എളുപ്പം മനസിലാകും. സ്പീഡ് കൂടുതൽ ആണ്. 👍👍👍

  • @amritaresh8395
    @amritaresh8395 3 ปีที่แล้ว +8

    The speciality of your videos are that u deal with contemporary issues. Whatever thing u take up, u deal it well by doing justice to the topic and explain it in a profound way so that the viewers understand it pretty well. Soar high.. wish u all rhe very best for the upcoming videos....

    • @alexplain
      @alexplain  3 ปีที่แล้ว +1

      Thank you so much... Your comments mean a lot

  • @its_me_deepz
    @its_me_deepz 3 ปีที่แล้ว +2

    News kandapol American election procedures complete confusionaayrnnu eee video kandapo adhmaari doubtsoke clearaayi ......thnk u 😊💝

  • @v2win837
    @v2win837 3 ปีที่แล้ว +2

    ഇപ്പഴാ ഇതിനെ പറ്റി പൂർണമായും മനസ്സിലായത്. മുമ്പ് ഇതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു.Good video👍

  • @afsalm2385
    @afsalm2385 3 ปีที่แล้ว +2

    ഒരുപാട് കാലത്തെ doubt aayirunnu 👍
    Ipo clear aayi

  • @bijoyscaria4813
    @bijoyscaria4813 3 ปีที่แล้ว +4

    Well explained video. Could you post one video on the election process of the senate members( 100) as well as the house of representatives (438)

    • @alexplain
      @alexplain  3 ปีที่แล้ว

      For senate and HoR, the elections are like our parliament elections. Term in HoR is 2 years and in case of Senate it is 6 years.

  • @akhilsjai8789
    @akhilsjai8789 3 ปีที่แล้ว +7

    Sir vedio വേണ്ടി wait ചെയുക ആയിരുന്നു

  • @wiretech7354
    @wiretech7354 2 ปีที่แล้ว

    എനിക്ക് കൂറേ നാളായി ഉണ്ടായിരുന്ന ഒരു സംശയം ആയിരുന്നു, പല രാജ്യത്തും ആ രാജ്യത്തിന്റെ തലവൻ ആയി കാണുന്നത് president നെ ആണ്. എന്നാൽ ഇന്ത്യയിൽ പ്രധാന മന്ത്രി നെ ആണ്, എന്ത് കൊണ്ട് അങ്ങനെ ആയി ⁉️ ഇപ്പോ അതിനു ഏകദെശം ഉത്തരം കിട്ടി 👍👍

  • @sooraj.h1870
    @sooraj.h1870 3 ปีที่แล้ว +1

    Really well explained.....you deserve more subs and views....I know soon you will....don't dont get demotivated and make videos with same confidence..💖

    • @alexplain
      @alexplain  3 ปีที่แล้ว

      Thank you so much 🙂

  • @johnpk733
    @johnpk733 3 ปีที่แล้ว +5

    Very informative and beautifully narrated

  • @SANA-kk6fn
    @SANA-kk6fn 3 ปีที่แล้ว +1

    ഇന്നാണ് video കണ്ടെ......adipwoli........sub cheythittund😊😊😊😊

  • @politicsvlogplus
    @politicsvlogplus 3 ปีที่แล้ว +3

    Electoral college includes elected members of Delhi and pondicherry also.

    • @alexplain
      @alexplain  3 ปีที่แล้ว

      Yes... they might include UT of J&K also

  • @palapuzha
    @palapuzha 3 ปีที่แล้ว

    Good ഞാൻ ഇന്നലെ കുറച്ചു ഒക്കെ ഗൂഗിൾ നോക്കി മനസ്സിലാക്കി വിശദമായീ പറഞ്ഞു തന്നതിന് നന്ദി

  • @ancypaulose757
    @ancypaulose757 3 ปีที่แล้ว +5

    Keep going Alex 😊👍

    • @alexplain
      @alexplain  3 ปีที่แล้ว

      Thank you thank you

  • @sandhyabalachandran6173
    @sandhyabalachandran6173 ปีที่แล้ว

    I thnk if u reduce your speed a little bit it would be more helpful
    ...bcoz it takes a little time for our brain to process the information 😊 I feel like u r hurrying.....pedippikkunnu...kurachu de relaxed ayeee explain cheyyam..no offense pls😊... like in school teachers parayille write down fast or I will wipe the board now....same feeling...😅

  • @aswathyb2180
    @aswathyb2180 3 ปีที่แล้ว +5

    thanks for explaining these in a simple language

  • @antojames9387
    @antojames9387 3 ปีที่แล้ว

    ഇനി shortlisting, lobbying..തുടങ്ങിയ പരിപാടികളിലൂടെ ഓസ്കറിൽ ജൂറി films തിരഞ്ഞെടുക്കുന്ന വിധത്തെക്കുറിച്ചൊരു video ചെയ്യണം.

  • @travintales2030
    @travintales2030 3 ปีที่แล้ว +2

    Informative video :+1 Reminds me of "Designated Survivor" :D

  • @aavanivs3827
    @aavanivs3827 3 ปีที่แล้ว +2

    Tq u soo much sir. Well explained🤩🤩🤩

  • @achuachu5672
    @achuachu5672 3 ปีที่แล้ว

    Sir kurach speed koodi pokunnund sir but very useful class sir speed kurakkuvo

  • @veronicarajan9523
    @veronicarajan9523 3 ปีที่แล้ว +9

    ഇന്ത്യയിൽ EVM മെഷീൻ തീരുമാനിക്കും അമേരിക്ക യിൽ Ballot Paper തീരുമാനിക്കും

  • @rajeevjohny7947
    @rajeevjohny7947 2 ปีที่แล้ว

    Droupathi Murmuji selected as and on charge as Indian President

  • @ramachandranks1117
    @ramachandranks1117 6 หลายเดือนก่อน

    House of Representatives. Senate എന്നിവയിൽ തെരഞ്ഞെടുപ്പ് എങ്ങനെ ? Electoral College അംഗങ്ങളെ ആ സ്റ്റേറ്റിൽ ജയിക്കുന്ന political party നോമിനേറ്റ് ചെയ്യുകയാണോ? അവർക്ക് വിപ്പ് ഉണ്ടോ..

  • @habeebrahman5323
    @habeebrahman5323 3 ปีที่แล้ว +3

    Well explained 👍🏻

  • @alexe.d3051
    @alexe.d3051 3 ปีที่แล้ว +1

    Sir please make a vedios regarding selection of president deeply

  • @josethomas8403
    @josethomas8403 3 ปีที่แล้ว +1

    very informational

  • @TVT1995
    @TVT1995 ปีที่แล้ว

    Sir, അമേരിക്കൻ പ്രസിഡന്റ് ഭരിക്കുന്ന കാലാവധി എത്രയാണ്. 10 വർഷം എന്ന്‌ പല ഇടതും കാണുന്നു. പൊതുവെ 8 വർഷം എന്ന് പറയുന്നുമുണ്ട്.

  • @enemystudios6138
    @enemystudios6138 3 ปีที่แล้ว

    നല്ല വീഡിയോ. നല്ല പ്രസന്റേഷൻ.. 10 മിനിറ്റ് പോയതറിഞ്ഞില്ല.. well done

  • @ralphantonythomas3030
    @ralphantonythomas3030 3 ปีที่แล้ว +2

    Nobody is explaining how the electoral college members for each state are chosen.

    • @alexplain
      @alexplain  3 ปีที่แล้ว

      No such methods. Electoral college members are chosen by the parties themselves.

  • @vijina8865
    @vijina8865 3 ปีที่แล้ว +2

    Very informative 👏👌

  • @swethasivakumar193
    @swethasivakumar193 ปีที่แล้ว

    semipresidential um premier presidential form um onnu explain cheyamo pinne england pm election also please please

  • @josephprince9503
    @josephprince9503 3 ปีที่แล้ว +1

    Thanks for the information

  • @sreeramsnj6968
    @sreeramsnj6968 3 ปีที่แล้ว +2

    Thanks for informative video....

    • @johnpk733
      @johnpk733 3 ปีที่แล้ว

      Is vice president of us only a nominee of president

    • @alexplain
      @alexplain  3 ปีที่แล้ว

      Yes... Nominee of the president and his party

  • @jasmineaugustine7971
    @jasmineaugustine7971 3 ปีที่แล้ว +1

    Is there any chance to cast vote for the opposite party in the presesident selection by the representative.of electoral college.? Any incident has happened like that before?

    • @alexplain
      @alexplain  3 ปีที่แล้ว

      Very rarely... But hasn't made any dramatic changes in selection process.

  • @sathyamshivamsundarambhaja3449
    @sathyamshivamsundarambhaja3449 2 ปีที่แล้ว

    Adiyantharavastha onn explain cheyyamo pls....

  • @slowverse3333
    @slowverse3333 3 ปีที่แล้ว

    ഇനിയും ഇതുപോലത്തെ videos venam katta support

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว

    Informative 👌 Thanks 💜

  • @shilpasreekanth
    @shilpasreekanth 3 ปีที่แล้ว

    Thank you for the good information

  • @ahmedkutty5767
    @ahmedkutty5767 3 ปีที่แล้ว +1

    Good job bro..💙

    • @alexplain
      @alexplain  3 ปีที่แล้ว

      Thanks ✌️

  • @richukh1693
    @richukh1693 3 ปีที่แล้ว +1

    Very nice....well explained 😍

  • @nethinethinethi
    @nethinethinethi 6 หลายเดือนก่อน

    ഇലക്ട്രോൽ കോളേജിലെ സ്ഥാനാർത്ഥികളെ ആര് നിർണയിക്കുന്നു ❓ ഇലക്ഷനിലൂടെ ജനങ്ങളാണ്❓ or പാർട്ടി നാമനിർദേശം ചെയ്യുകയാണോ ❓

  • @soiremk
    @soiremk 3 ปีที่แล้ว +1

    I think India need to change EVM, need more secure election

  • @MalluIndian95
    @MalluIndian95 5 หลายเดือนก่อน

    ഏത് രാജ്യത്തെ സിസ്റ്റം ആണ് സർ നു ബെസ്റ്റ് ആയിട്ട് തോന്നുന്നത് എന്ന് പറയാമോ?

  • @harithapm7797
    @harithapm7797 3 ปีที่แล้ว +1

    Well explained ❤️❤️❤️

  • @amaljithmadhav9395
    @amaljithmadhav9395 ปีที่แล้ว

    legislature executive and judiciary of US patti oru detail video cheyoo

  • @anilimpressions
    @anilimpressions 3 ปีที่แล้ว

    House of representatives (lower hose) തെരഞ്ഞെടുപ്പ് എങ്ങനെയാണ്? ഒരോ സ്റ്റേറ്റിലും ഭൂരിപക്ഷം കിട്ടുന്നവർക്കാണല്ലോ ആ സ്റ്റേറ്റിലെ മുഴുവൻ ഇലക്ട്രൽ കോളേജുകളും... വിജയിയായ പാർട്ടിയുടെ , എന്നാൽ സ്റ്റേറ്റിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികളുടെ പകരക്കാരെ എങ്ങനെയാണ് കണ്ടെത്തുക

    • @alexplain
      @alexplain  3 ปีที่แล้ว

      House of representatives election is like our Parliament election. Didn't understand the second qn

  • @sabikasaliha7633
    @sabikasaliha7633 2 ปีที่แล้ว

    US legislature,executive, judiciary power and functions athinte class onnu ഇടണേ

  • @febinfrancis758
    @febinfrancis758 3 ปีที่แล้ว

    Broi nice aayind video 👍👍💪💪

  • @fazinyousaf2571
    @fazinyousaf2571 2 ปีที่แล้ว

    Superb 👏🏻👏🏻👏🏻👏🏻👏🏻

  • @gmpragathigroupofinstituti2175
    @gmpragathigroupofinstituti2175 3 ปีที่แล้ว

    Excellent Alex

  • @abduathif5070
    @abduathif5070 3 ปีที่แล้ว

    വളരെ ഉപകാരം. വിശദമായ വിവരണം.

  • @fsqr986
    @fsqr986 24 วันที่ผ่านมา

    Ithippo onnoode kanaam. Time to choose new president in US.
    Btw, red state, blue state and swing state okke include cheyyamayrnn.

  • @vishnuprasadk3432
    @vishnuprasadk3432 3 ปีที่แล้ว +1

    Great explanation

  • @BABURAJ-vl1bw
    @BABURAJ-vl1bw 3 ปีที่แล้ว +1

    Thank you

  • @sindhuprabhakar3292
    @sindhuprabhakar3292 2 ปีที่แล้ว

    Super class sir.....👌👌👌

  • @anaghaashok4714
    @anaghaashok4714 3 ปีที่แล้ว

    Good effort..👌keep it up

  • @ratheeshssjneyyatinkararat7324
    @ratheeshssjneyyatinkararat7324 3 ปีที่แล้ว

    nalla avatharanm kollam kooduthal video pretheeshikkunnu

  • @arp421
    @arp421 3 ปีที่แล้ว +1

    Good information

  • @saneshks6025
    @saneshks6025 3 ปีที่แล้ว

    You said about president n vice president . Then what about other ministers ? Selected members in each state of winning party?

    • @alexplain
      @alexplain  3 ปีที่แล้ว

      Ministers are appointed by the President. he can appoint any person as a minister. A minister need not to win ant elections. This is a speciality of Presidential system

  • @amal-mz9or
    @amal-mz9or 3 ปีที่แล้ว

    Can you please explain log Sabha and rajya sabha

  • @capturedayz3820
    @capturedayz3820 3 ปีที่แล้ว

    അമേരിക്കയുടെ സംസ്ഥാന ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതെങ്ങിനെ ആണ്?
    എലെക്ട്രൽ കോളേജ് പിരിച്ചു വിട്ടാൽ അവർ പ്രധിനിധികരിക്കുന്ന സംസ്ഥാനങ്ങളുടെയും, മണ്ഡലങ്ങളുടെയും ആവശ്യങ്ങളും താല്പര്യങ്ങളും പ്രസിഡന്റിന്റെയും ഗവൺമെന്റിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നത് ആരാണ്??

  • @aswingopi1921
    @aswingopi1921 3 ปีที่แล้ว

    very good sherikkum eppozha sherikkum manasilayathe....

  • @abdulrahiman2524
    @abdulrahiman2524 3 ปีที่แล้ว

    ഒരുപാട് കാലമായി ഞാൻ അറിയാൻ ആഗ്രഹിച്ചതാണ് അമേരിക്കയിലേ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് എങ്ങി നെ എന്ന് Good

  • @hilalahammed7320
    @hilalahammed7320 3 ปีที่แล้ว +3

    Nice

  • @rajagopalths7227
    @rajagopalths7227 3 ปีที่แล้ว

    Congress (Parliement) അംഗങ്ങളെ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്? കാലാവധി?

    • @alexplain
      @alexplain  3 ปีที่แล้ว

      For senate and HoR, the elections are like our parliament elections. Term in HoR is 2 years and in case of Senate it is 6 years.

  • @afsalafsu4434
    @afsalafsu4434 3 ปีที่แล้ว

    Local govermentinte thrithala kedana enthan plZ reply

  • @TomJohny
    @TomJohny 3 ปีที่แล้ว

    Super. Well explained

  • @jatheeshaalfin5372
    @jatheeshaalfin5372 3 ปีที่แล้ว

    അറിയാൻ കാത്തിരുന്ന വിഷയം

  • @pacha505
    @pacha505 3 ปีที่แล้ว

    നന്നായി വിശദീകരിച്ചു.
    ഒരു ചെറിയ വ്യത്യാസം. 538 സീറ്റിൽ 438 എണ്ണം മാത്രമാണ് ജനസംഖ്യയുടെ അടിസ്ഥാനത്തിൽ. സെനറ്റിലേക്കുള്ള 100 എണ്ണം ജനസംഖ്യ അടിസ്ഥാനത്തിൽ അല്ല. എല്ലാ സ്റ്റേറ്റിനും രണ്ടെണ്ണമാണ്. ഇതിനാൽ ജനസംഖ്യ കുറഞ്ഞ സ്റ്റേറ്റിലെ വോട്ടർമാർക്ക് വെയിറ്റേജ് കൂടും.ഇതാണ് ഇലക്ടറൽ കോളേജിനെ കുറിച്ചുള്ള പ്രധാന വിമർശനങ്ങളിൽ ഒന്ന്.
    എന്തായാലും നന്നായി വിശദീകരിച്ചു.

    • @alexplain
      @alexplain  3 ปีที่แล้ว

      Thank you for notifying

  • @abduljaleel372
    @abduljaleel372 2 ปีที่แล้ว

    അമേരിക്കന് പ്രസിഡൻ്റ് കാലാവധി എത്ര...?

  • @sojajs9790
    @sojajs9790 3 ปีที่แล้ว

    Nice video...keep going

  • @anoopsreesan719
    @anoopsreesan719 3 ปีที่แล้ว

    Oru number vechulla example add cheyyaamaayrunnu

  • @arunlal9372
    @arunlal9372 3 ปีที่แล้ว

    Parliamentum governmentum thammil ulla difference entha...??

  • @anuk1166
    @anuk1166 3 ปีที่แล้ว

    Awesomesause 🤩🤩

  • @afsalafsal7994
    @afsalafsal7994 3 ปีที่แล้ว +1

    Njane paranja vedio ittillallooo

  • @eldhopaul6084
    @eldhopaul6084 3 ปีที่แล้ว

    Then there will be no one in charge of the state in America..?

  • @manzoorrafeek3131
    @manzoorrafeek3131 3 ปีที่แล้ว

    Super explain

  • @bitsysisters
    @bitsysisters 3 ปีที่แล้ว

    Thanks❤️

  • @mariammaraju5644
    @mariammaraju5644 3 ปีที่แล้ว

    Good explanation

  • @nishadmuhammed7184
    @nishadmuhammed7184 2 ปีที่แล้ว

    Thankyou❤

  • @jincegeorge9400
    @jincegeorge9400 3 ปีที่แล้ว

    Subscribed

  • @annmaria8446
    @annmaria8446 3 ปีที่แล้ว

    Sir, you said that electrical college will be dismissed after the presidential election. So are this candidates who are elected from the American States do not have a function in governing their states.

    • @alexplain
      @alexplain  3 ปีที่แล้ว +1

      They are elected for this single purpose. People are voting for respective parties not for the members. For governance, there are elections to states, house and the senate.

    • @annmaria8446
      @annmaria8446 3 ปีที่แล้ว

      Thank you sir😇😊

  • @mylawsavvy6697
    @mylawsavvy6697 3 ปีที่แล้ว

    Nice👌

  • @brightythomasbabu2462
    @brightythomasbabu2462 3 ปีที่แล้ว

    അപ്പൊ അമേരിക്കയിലെ ഒരു state ൽ നിന്നുള്ള എല്ലാ house of representatives ലെയും senate ലെയും അംഗങ്ങൾ ഒരു പാർട്ടിയിൽ നിന്ന് ഉള്ളവർ ആണോ?

    • @alexplain
      @alexplain  3 ปีที่แล้ว +1

      HoR and Senate election constituency vice aanu... This is just for electoral college

  • @mishalmhdabk4334
    @mishalmhdabk4334 3 ปีที่แล้ว

    What is different between head of government vs head of state please do the video

    • @vishnusnair7295
      @vishnusnair7295 3 ปีที่แล้ว

      Head of government chief minister
      Head of sate governer

  • @ansaletpa
    @ansaletpa 3 ปีที่แล้ว

    Electrel college le members party ne represent cheyyunnavar alle..
    Electrel college ne thiranj edukkunnathum randil oru partyk vote cheyyunnathum oru election day ano

    • @alexplain
      @alexplain  3 ปีที่แล้ว

      On different dys

  • @lizaarun7830
    @lizaarun7830 3 ปีที่แล้ว

    Excellent

  • @sawadsp1853
    @sawadsp1853 3 ปีที่แล้ว

    Who is senator?

  • @anandhuuday8092
    @anandhuuday8092 3 ปีที่แล้ว

    Very useful

  • @arunmaniparakkat
    @arunmaniparakkat 3 ปีที่แล้ว

    Constitution of india.........ne kurich pryo.......vast anenn ariyam ennlum

  • @AD-ny6yf
    @AD-ny6yf 3 ปีที่แล้ว

    Thankz sir

  • @arunsviru3910
    @arunsviru3910 3 ปีที่แล้ว

    സൂപ്പർ ബ്രോ

  • @anshifmoideen9371
    @anshifmoideen9371 3 ปีที่แล้ว +1

    Armenia-Azerbaijan issue?

  • @gincyjiji8512
    @gincyjiji8512 3 ปีที่แล้ว

    Good

  • @thahir-ta3330
    @thahir-ta3330 3 ปีที่แล้ว

    Kidu

  • @nishan3895
    @nishan3895 3 ปีที่แล้ว

    More clear 👍

  • @subicheg
    @subicheg 3 ปีที่แล้ว

    nice

  • @muhammedam9064
    @muhammedam9064 3 ปีที่แล้ว

    In kerala there are 29 mps 20 from LS n 9 from RS

    • @alexplain
      @alexplain  3 ปีที่แล้ว

      Yes... That was a mistake... Thank you