Information full alla last oru step kude yunde.car buyer ke kodumumbol absher il keri seller delivery enne option select cheythal oru otp buyer nte phonil ethum aa otp seller type cheythale delivery steps complete avukayollu. Angane cheythe kayinjal banking working hrs aanel anne thanne seller nte accountil cash absher accountil ninne credit aakum. Working hrs kayinjittane cheyunnenkil adutha divasa morning 10 ne adult adupiche cash credit aavum.
സാർ ഞാൻ ഒരു കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കമ്പനി വാഹനം എന്റെ പേരിലാണ് ഇപ്പോൾ ആ കമ്പനിയിൽ എനിക്ക് ജോലിയില്ല പക്ഷേ വാഹനം എന്റെ പേരിലാണ് താനും ഇത് മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
Company il ninnum oru individual nu car transfer cheyan enthaanu procedure, leagal aano, anenkil ethra time edukum, person to person transfer cheyunnapole easy aano ath
I wish there is a subtitle cause this is helpful. Hope you can advise now. I performed sell on Absher and my buyer paid to the IBAN on Absher SMS received, we did this 12 hours ago but my seller screen is still showing 0% payment. Is there anything pending on our steps?
@@NibuMJohnVlogs but I have only the message saying that the vehicle is been transferred on ur name...if I show them will they issue the new istemara ?

പൈസ ട്രാൻസ്ഫർ ചെയ്യുക ഇത് വഴി ആണെന്ന് പറയാമോ??
*സദ്ദാദ്* പോലെ വേറെ എന്തെ്കിലും ഓപ്ഷൻ ആണോ??
സാർ ഞാൻ ഒരു കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കമ്പനി വാഹനം എന്റെ പേരിലാണ് ഇപ്പോൾ ആ കമ്പനിയിൽ എനിക്ക് ജോലിയില്ല പക്ഷേ വാഹനം എന്റെ പേരിലാണ് താനും ഇത് മാറ്റാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
സെക്കൻഡറി ബൈക്കിനെ പറ്റി ഒരു review ചെയ്യാമോ ബൈക്ക് ലൈസൻസ് എടുക്കുന്നതിന് പറ്റിയും റിവ്യൂ ചെയ്യാമോ please
പൈസ എങ്ങന യാണ്
ട്രാൻസ്ഫർ ചെയ്യുക
Saddad വഴി ആണോ
അതോ നേരിട്ട് ബാങ്ക് ലേക്
ട്രാൻസ്ഫർ ചെയ്യുക ആണോ?
നമ്മുടെ പേരിലുള്ള വാഹന രജിസ്ട്രേഷൻ എങ്ങനെ ക്യാൻസൽ ചെയ്യാം
Driving licence edukkunnathinte video munp cheythittundo...???.... illenkil orennam cheyyumo
Damage Plate Replace Request Cheyyan Pattunnilla , Abshiril
Any Idea ?
Ente kafeelite perilanu vandi ath ente perilek Mattan kayiyumo
Owner shipp ട്രാൻസ്ഫർ ചെയ്യുമ്പോൾ gov fees 230 മാത്രമുള്ളു വണ്ടിയുടെ വില + 230 ? ഇൻഷുറൻസ് കൂടാതെ
ഇതിൻ്റെ പേപ്പർ കോപ്പി ഇതിൽ നിന്നും ടൊൺലോഡ് ചെയിതു എടുക്കാണോ
Chetta 3 days ayittum paisa vannillegil enthanu cheyyendathu.ngan 20 July 2022 nu car sale cheythu .still not receive money
How to get isthimara physical card?
ലേഡീസിനു ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ
Njan naatil exit povunnu ende vandi ownership maarathe thirich new visayil vannal aa puthiya iqamayil registration cheyyamo
How to cancel authorisation in my absher......
Please reply 🙏 😢
Dubail ninnum car vangi evide use aakkan patto
മൊബൈലിൽ ഇലക്ട്രോണിക് സർവീസ് കാണിക്കുന്നില്ല
Owner ship change chyuna mune buyer insurance edukano ?
Company il ninnum oru individual nu car transfer cheyan enthaanu procedure, leagal aano, anenkil ethra time edukum, person to person transfer cheyunnapole easy aano ath
can you do english version please
കൊള്ളാം
Maarathil poyal avar paisa vangarillallow aapo athenganeya trasfer aakunne
മാരത്തിൽ പോയാൽ ക്യാഷ് ഡയറക്റ്റ് കൊടുക്കുകയാണ്
Thank you
Absher koduttha numbur kattaippoi njan nattilanu tavakkalna undakkan vella margavum undooo
നമ്പർ ഒന്ന് റീചാർജ് ചെയ്യാൻ പറ്റുമോ എന്ന് നോക്ക്
Saudiyil nammude car natil പൊകുന്ന സമയം വെറെ oralk use എന്തൊക്കെ pricedure ആണു legally ചെയ്യെണ്ടത്
Abshiril odikan ulla anumadi kodukaam
അതെങ്ങനാ ഈ വീഡിയോ പോലെ തന്നെയാണോ ചെയ്യണ്ടത്
നാട്ടിൽ ലീവിന് പോയ ആളുടെ വാഹനം സൗദിയിൽ ഉള്ള ആളുടെ പേരിലേക്ക് നാട്ടിലുള്ള ആൾക്ക് മാറ്റാൻ കഴിയുമോ
Yes, You can buy, You need the car original Registration (Istemarah) with you and your friend Absher must be working.
Loanum koodi undengil entha cheyyendath
Loan nila nirthi maran patto
I wish there is a subtitle cause this is helpful. Hope you can advise now. I performed sell on Absher and my buyer paid to the IBAN on Absher SMS received, we did this 12 hours ago but my seller screen is still showing 0% payment. Is there anything pending on our steps?
He needed to pay service charges also
Read the information in Absher website
did you get paid at the end? pls reply,,, would help other sellers/buyers as well. Thanks
Vilkunna alinte iqama expiry ayaal engananu procedure.
പറ്റില്ല
@@NibuMJohnVlogs He can sale, there is no issues. I registered my friend car to my name while his Iqama expired and also he is India since 2 years.
Apo murur fee 150 vende??
👍👍👍🌹good
saudi arabiayil driving licence engane renew cheyam
Eye ടെസ്റ്റ് നടത്തിയിട്ട് അബിഷേർ വഴി റിന്യൂ ചെയ്യ്
Chetta 230 and 150 both pay buyer
yes
Authorization ennal nthanu
Account through Transfer Cheyyunna Amount 3 days Edukkumo Transfer Aavan
ഇപ്പോൾ സെയിം ടൈം കിട്ടും
12 മണിക്കൂർ കഴിഞ്ഞു ,ഇപ്പോൾ വണ്ടി ട്രാൻസ്ഫർ ചെയ്തിട്ട് ....ഇത് വരെ സെല്ലറുടെ അക്കൗണ്ടിൽ ക്യാഷ് കയറിയില്ല
Vangunna aal new insurance epol apply cheyyanam?
Before start processing
What about insurance? No need for insurance to transfer car ?
Insurance must take in New Owner name
@@NibuMJohnVlogs when to take before transfer or after transfer?
Isthimara evide poyi vanganam
മുറൂറിൽ പോയി വാങ്ങണം, 7 ദിവസത്തിനുള്ളിൽ വാങ്ങിയില്ലേൽ 100 റിയാൽ ഫൈൻ വരും
Authorization engane cancel cheyyam
engane cansel cheyyam
My friend in India his visa is expired i want to buy his car what's the process
You can buy, You need the car original Registration (Istemarah) with you and your friend Absher must be working.
ഇഖാമ വാലീഡിറ്റി നിർബന്ധമാണോ ?
ഡ്രൈവിംഗ് ലൈസൻസ് വാലീഡാണ്.വണ്ടി വാങ്ങാൻ കഴിയോ
ഇക്കാമ ഇല്ലാതെ ഒന്നും പറ്റില്ല
Thanx
ഓണർഷിപ്പ് മാറ്റുമ്പോൾ വണ്ടിയുടെ വിലക്ക് വാറ്റ് കൊടുക്കേണ്ടി വരോ
ഇല്ല
വിൽക്കുന്ന ആൾക്ക് അക്കൗണ്ട് ഇല്ലെങ്കിൽ വേറെ ആളുടെ അക്കൗണ്ട് ഡീറ്റൈൽസ് ആഡ് ചെയ്യാൻ കഴിയുമോ
ഇതു പോലുള്ള അവസരത്തിൽ മാരത്തിൽ പോയി ചെയ്യുന്നതാണ് നല്ലത്
Mobile no എങ്ങനെ change അക്കും
അബ്‌ശേരി ൽ കുടെ മാറ്റാം
Vaangunna aalkk iqama date veno
വേണം
Ippo vendennu kelkkunnund.
വാഹനം ഫ്രീ ആയി കിട്ടിയാൽ ഓണർഷിപ്പ് മാറ്റുമ്പോൾ എന്താ ചെയ്യേണ്ടത്
ഓണർ വെക്കുന്ന amount ആണ് വണ്ടിയുടെ വില 0 പറ്റില്ല എങ്കിൽ 1 റിയാൽ ഇട്ട്നോക്ക്
ഓരോ വണ്ടിക്കും മിനിമം amount ഉണ്ടെന്ന് തോന്നുന്നു
Thanx
5000 കുറഞ്ഞത് കാണിക്കണം. നിങ്ങളുടെ വരുതിയിൽ പെടുന്ന 2 അക്കൗണ്ട് തന്നെ കൊടുത്ത് ട്രാൻസ്ഫർ നടന്നതിനു ശേഷം പണം തിരിച്ചെടുതാൽ മതി
Plz let me know where to pay 150 SAR government fee. Along with 230 sar
Through Bank you need to pay in New Owner ID
After absher transfer do we still need to go muroor office
no need
@@NibuMJohnVlogs wer to collect the new istemara ??
Yes you can get it from Muroor office
@@NibuMJohnVlogs but I have only the message saying that the vehicle is been transferred on ur name...if I show them will they issue the new istemara ?
just go with Your Iqama
This video 50% only. not useful.
Vilkunna aalkku driving license veno
@@liyanarayan6346 Validity illenkilum kuzhappamilla.
@@muhammedafsal159 if buyer iqama&driving license expired...is it possible to transfer to his name
Thank you
You're welcome