LIVE Vehicle Ownership Transfer via ABSHER |Easy transfers |Car Sale & buy in Ksa |Musafir Wave |Ksa

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #carregistration #abshir #buyandsale #vehicleowership #vechiles #saudiarebia #malayaliyoutuber #sauditips #isthimara #fahas #musafirwave #ksaupdates
    How to change car ownership via Abshir
    How to change ownership in ksa
    used car sale in ksa
    diesel car for sale in ksa
    used car for sale in madinah ksa
    car for sale in jeddah expatriate ksa
    used car for sale in ksa riyadh
    used car for sale in dammam ksa
    expatriates car for sale in ksa
    car sale in saudi arabia
    car sale in al khobar
    used car sale in saudi arabia
    car for sale in saudi arabia olx
    old car sale in saudi arabia
    online car sale in saudi arabia
    car sale in jeddah saudi arabia
    car sale in saudi arabia dammam
    cars for sale in abha ksa
    cars for sale in saudi arabia
    buy a car in ksa
    ksa car sale
    used cars in ksa for sale

ความคิดเห็น • 144

  • @sreet3772
    @sreet3772 2 ปีที่แล้ว +4

    താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം Car transfer ചെയ്തു, thank you.
    അതിന് ശേഷം "Please login your Absher account and create vehicle registration license delivery request" ഇങ്ങനൊരു മെസ്സേജ് buyer ന് വന്നു, ഇനി എന്താണ് അടുത്ത procedure? അബ്‌ഷീർ login ചെയ്ത് "Printing a vehicle license " എന്നുള്ള അപ്പോയ്ന്റ്മെന്റ് എടുത്തു morror ൽ പോയാൽ പുതിയ estimara കിട്ടുമോ, അതോ വേറെ എന്തെങ്കിലും ചെയ്യേണ്ടതായിഉണ്ടോ? ഇനിയും ഇങ്ങനുള്ള ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു. Thank you😊

    • @MUSAFIRWAVE
      @MUSAFIRWAVE  2 ปีที่แล้ว

      ഇസ്തിമാറ പുതുക്കിയതാണെങ്കിൽ പഴയത് തന്നെ മതി ..സിസ്റ്റത്തിൽ അപ്ഡേറ്റ് നോക്കുക ... ഞാൻ അപ്പോയ്ന്റ്മെന്റ് എടുത്ത് മുറൂരിൽ പോയിരുന്നു. സെക്യൂരിറ്റി അകത്തേക്ക് കയറ്റി വിട്ടില്ല. ഇസ്തിമാറയിൽ expire തീയതി ഇല്ല അതുകൊണ്ട് പഴയത് തന്നെ മതിയെന്നാണ് പറഞ്ഞത്.
      വണ്ടി വാങ്ങിച്ചതാണെങ്കിൽ മുറൂരിൽ അപ്പോയ്ന്റ്മെന്റ് എടുത്ത ശേഷം പോയി പുതിയ ഇസ്തിമാറ വാങ്ങുക.

    • @MUSAFIRWAVE
      @MUSAFIRWAVE  2 ปีที่แล้ว +1

      ❤️ Thanks for your valuable reply and support

    • @sreet3772
      @sreet3772 2 ปีที่แล้ว +1

      @@MUSAFIRWAVE Thank you for your reply.😊

    • @Thiruvallapullad
      @Thiruvallapullad ปีที่แล้ว

      Ippol മുറൂരിൽ pokan pattila online vazhi SPL through nammude veedinte locatinil konduvarum@@MUSAFIRWAVE

  • @hopeanddreams1464
    @hopeanddreams1464 4 หลายเดือนก่อน +1

    Great brother, Jesus abba bless you. It helps me on the right time.

    • @MUSAFIRWAVE
      @MUSAFIRWAVE  4 หลายเดือนก่อน

      Your welcome 💕 May the peace of the God of Jesus be with us

  • @muhammedirshad6677
    @muhammedirshad6677 4 วันที่ผ่านมา

    Ownership companyk change akkan enthaan cheyyya athinte oru vedio cheyyuo

  • @sreet3772
    @sreet3772 2 ปีที่แล้ว +2

    വീഡിയോ വളരെ useful, വാഹനം വാങ്ങിക്കുന്ന ആളിന്റെ പേരിൽ ഇൻഷുറൻസ് എടുക്കുന്നതുകൂടി ഒന്ന് കാണിക്കേണ്ടതാരുന്നു. Thank you.

    • @MUSAFIRWAVE
      @MUSAFIRWAVE  2 ปีที่แล้ว

      Thanks dear ❤️ insurance വീഡിയോ പിന്നെ വരും

    • @AK-ij9il
      @AK-ij9il 9 หลายเดือนก่อน

      ​@@MUSAFIRWAVEithnte video chythrnno? Illnkl insurance engne maarendath enn parayaavo?car ownership transfer chynnthn munp aano alnkl ath ownership Absher thru transfer chythathn sheshm aano?

  • @sanojramakrishnan8722
    @sanojramakrishnan8722 7 หลายเดือนก่อน +1

    How to take car insurance for buyer

  • @ihsanihzu9714
    @ihsanihzu9714 17 วันที่ผ่านมา +1

    👍👍

  • @truthful3260
    @truthful3260 ปีที่แล้ว +1

    Insurance edukunathe detail aaye parayamo

  • @farhanm.p.6985
    @farhanm.p.6985 3 หลายเดือนก่อน +1

    I am the buyer since my bank is blocked can I make the payment through other banks to the absher bank account will this be successful

  • @Ameenthevannoor9656
    @Ameenthevannoor9656 ปีที่แล้ว +1

    Bro car registration perilulla alu nattil anu iny varilla appol car name change cheyyan enthanu cheyandathu

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      Abashir open aanenkil chryyam. Opt varumbol koduthal mathi

  • @shehi8338
    @shehi8338 ปีที่แล้ว +1

    Saudi Arabia yil car scrap cheyyan ulla procedure enthokke. Pls do a video

  • @shamreesk7907
    @shamreesk7907 3 หลายเดือนก่อน +1

    Hi, good video. Abshir through bank transfer cheythu. Receive cheyyan etra hours edukkum?

    • @MUSAFIRWAVE
      @MUSAFIRWAVE  3 หลายเดือนก่อน

      സാധാരണ രീതിയിൽ വർക്കിംഗ് ഡേയ്സിൽ പെട്ടെന്ന് തന്നെ ആകുന്നതാണ്

  • @shabnalp.m4440
    @shabnalp.m4440 ปีที่แล้ว +1

    Bro താങ്കൾ പറഞ്ഞപോലെ ട്രാൻസ്ഫർ ചെയ്തു. Thank you. ഇനി istamara കാർഡ് നമ്മുടെ പേരിൽ അടിച്ചു കിട്ടാൻ എന്താ ചെയ്യേണ്ടത്?

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว +1

      Abashir വഴി നമുക്ക് ഓർഡർ ചെയ്യാം. സൗദി പോസ്റ്റ് വഴി ഡെലിവറി ചെയ്യും.

    • @shabnalp.m4440
      @shabnalp.m4440 ปีที่แล้ว

      @@MUSAFIRWAVE അതിനു വേറെ payment ഉണ്ടോ? നേരിട്ട് പോയ കിട്ടില്ലെ?

    • @yasirmohd8974
      @yasirmohd8974 7 หลายเดือนก่อน

      @@shabnalp.m4440bro… appointment eduth neritt poyal kittille? Fees ndo? Pls reply

    • @shabnalp.m4440
      @shabnalp.m4440 7 หลายเดือนก่อน

      @@yasirmohd8974 kittum. Njan saudi post vazhi order cheythu. 17 riyal fees anennanu orma. 3daysin ullil kitty.

  • @sanojramakrishnan8722
    @sanojramakrishnan8722 7 หลายเดือนก่อน +1

    How take buyer car insurances before transfer

    • @MUSAFIRWAVE
      @MUSAFIRWAVE  7 หลายเดือนก่อน

      please contact wa.link/u80dyi

  • @sanjusomasundar
    @sanjusomasundar ปีที่แล้ว +1

    Ella steps ok aaayi but insurance last aanu eduthath. Ipo delivery vehicle cheyyan nokiyapo insurance not available enu parayunu. Ini enthanu cheyyuka?

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      Insurance ആദ്യം എടുക്കണം

  • @anishkozhikode7292
    @anishkozhikode7292 11 หลายเดือนก่อน +1

    Al rajhi bank il ninum loan edutha car loan finish ayee next procedure enganea annu owner transfer.

    • @MUSAFIRWAVE
      @MUSAFIRWAVE  11 หลายเดือนก่อน

      Please contact to bank customer care service

    • @MUSAFIRWAVE
      @MUSAFIRWAVE  11 หลายเดือนก่อน

      Don't forget subscribe and share this video

  • @nsha4535
    @nsha4535 2 ปีที่แล้ว +1

    Very useful

  • @Muneer4285
    @Muneer4285 ปีที่แล้ว +1

    Thanks

  • @hashimkonari2484
    @hashimkonari2484 ปีที่แล้ว +1

    Car owner saudiyil veno car vilkkaan ?
    Atho otp kittiya mathyo ?

  • @shahil_____698
    @shahil_____698 2 ปีที่แล้ว +1

    Back adichu payment cheyyan povunnath preshnamanoo back adichal pinneyum randamath adichu kodukkanoo

    • @MUSAFIRWAVE
      @MUSAFIRWAVE  2 ปีที่แล้ว

      അത് അറിയില്ല ,ചെക്ക് ചെയ്തു നോക്കൂ

  • @manafmanu7584
    @manafmanu7584 ปีที่แล้ว +1

    House driver iqama ullavark vandi swandam peril vaangan pattumo bro

  • @jabbarp4313
    @jabbarp4313 3 หลายเดือนก่อน +1

    സർ, എനിക്ക് ഖത്തറിൽ rp ഉണ്ട്., ഒരു കിയ സിറാട്ടോ കാറും. ഇപ്പോൾ സൗദിയിൽ ഒരു ഷോപ്പിലെ വിസ കിട്ടിയാൽ, എൻറെ കാർ എൻെറ പേരിൽ സൗദിയിലേക്ക് മാറ്റാൻ എന്ത്
    ചെയ്യണം. ?

    • @MUSAFIRWAVE
      @MUSAFIRWAVE  3 หลายเดือนก่อน +1

      Contact us

    • @jabbarp4313
      @jabbarp4313 3 หลายเดือนก่อน

      @MUSAFIRWAVE എങ്ങനെ.?
      നംബർ വല്ലതും തരൂ...

  • @broodlove1523
    @broodlove1523 9 หลายเดือนก่อน +1

    Re entry il ulavark ownership swekarikan patumo..?

    • @MUSAFIRWAVE
      @MUSAFIRWAVE  8 หลายเดือนก่อน

      പറ്റും എന്നാണ്.

  • @baboookt3180
    @baboookt3180 6 หลายเดือนก่อน +1

    Companyയുടെ പേരിലുള്ള വണ്ടി എനിക്ക് വാങ്ങാൻവേണ്ടി എന്റെ പേരിൽ insure എടുത്താൽ ആ insure വണ്ടി എന്റെ പേരിലേക്ക് മാറിയാൽ മാത്രമേ insure work ആകുകയുള്ളൂ ?

    • @MUSAFIRWAVE
      @MUSAFIRWAVE  6 หลายเดือนก่อน

      Insurance work akum.

    • @baboookt3180
      @baboookt3180 6 หลายเดือนก่อน

      @@MUSAFIRWAVE വണ്ടി എന്റെ പേരിൽ ആയില്ലെങ്കിലും ഇൻഷുർ വർക്ക് ആകുമോ?

    • @MUSAFIRWAVE
      @MUSAFIRWAVE  6 หลายเดือนก่อน

      @@baboookt3180 akum
      For insurance & onwership change service please contact wa.link/u80dyi

  • @sidheeqkkp4030
    @sidheeqkkp4030 ปีที่แล้ว

    Vilkanudheshikunna vahanathinu valid incurance nirbandhamundo...?

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      ഉദ്ദേശിക്കുന്ന വാഹനത്തിന് ലൈസൻസ് വേണമെന്നത് നിർബന്ധമല്ല. Fahas ആണ് നിർബന്ധമായത്

  • @wanderervlogs4738
    @wanderervlogs4738 ปีที่แล้ว +1

    എനിക്കും എന്റെ ഫ്രണ്ട് നും കൂടി ഒരു കാർ എടുക്കാൻ പ്ലാൻ ഉണ്ട്. രണ്ടു പേരുടെ പേരിലും കാർ രെജിസ്ട്രേഷൻ ചെയ്യാൻ pattuo

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      ഒരാളെ പേരിൽ മാത്രം !

  • @shameermadani
    @shameermadani ปีที่แล้ว +1

    കഫീൽ എന്റെ പേരിൽ അവന്റെ വണ്ടി ട്രാൻസ്ഫർ ചെയ്തു : നമുക്ക് ട്രാൻസ്ഫർ ചെയ്‍തത് ക്യാൻസൽ ചെയ്യാൻ പറ്റുമോ

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      എങ്ങനെ ട്രാൻസർ ചെയ്തു എന്നതാണ് നിങ്ങൾ പറയുന്നത് ? ഓതറൈസേഷൻ ചെയ്തതാണോ

    • @shameermadani
      @shameermadani ปีที่แล้ว

      @@MUSAFIRWAVE തഫ് വീല്

  • @renjukarikkaden
    @renjukarikkaden ปีที่แล้ว +1

    seller account ൽ 24 hrs കഴിഞ്ഞിട്ടും cash credit ആയിട്ടില്ല .. buyer account ൽ നിന്ന് cash cut ആയി ...
    എന്താണ്‌ ചെയ്യേണ്ടിയത് എന്ന് പറയാമോ

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      വന്നോളും

    • @NaseerKanneeri240
      @NaseerKanneeri240 10 หลายเดือนก่อน

      എത്ര മണിക്കൂർ കഴിഞ്ഞാണ് ക്രെഡിറ്റ് ആയത്

    • @nihadmunna
      @nihadmunna 7 หลายเดือนก่อน

      എത്ര സമയം കഴിഞ്ഞാണ് പൈസ seller ന്റെ അക്കൗണ്ടില്‍ വന്നത്?

  • @ShemeerBuhari
    @ShemeerBuhari ปีที่แล้ว +1

    Car number exchange cheyyan ntha formalities

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      Vedio cheyyam . Please wait

  • @jishadhamsa2095
    @jishadhamsa2095 ปีที่แล้ว +1

    Njan nattilanu company exit akiyal car vilkan pattumo

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      Legally exit ആകണമെങ്കിൽ കാര് മറ്റൊരാളെ പേരിലേക്ക് മാറ്റണം Al

  • @ustaadgee007
    @ustaadgee007 ปีที่แล้ว +1

    Bhai car transfer ho gye lekin abhi tak paisa transfer ni hua

  • @afshadillath489
    @afshadillath489 ปีที่แล้ว +1

    Payment okke cheydhu 730 riyal
    June 22 Thursday 4pm
    Ithuvare msg onnum vannilla
    Absher nokki
    Muroor cash new isthimaraa printedukkumpol kodukkamennu paranju friend
    Late aakumo

  • @shijinbasheer9788
    @shijinbasheer9788 ปีที่แล้ว +1

    സെല്ലറിന്റെ പേരിലുള്ള കാറിന്റെ insurance എങ്ങനെ buyer അടക്കും??

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว +1

      വില്ക്കുന്ന ആളുടെ കാറിന്റെ ഇസ്തിമാറയിൽ തഴെ കാണുന്ന നമ്പർ വെച്ച് വാങ്ങുന്ന ആൾക്ക് ഇൻഷുറൻസ് എടുക്കാം

    • @jamshadcheruppa
      @jamshadcheruppa ปีที่แล้ว

      Transfer cheyyunnathinte munb insurance edukkande?

  • @niyasnisam9603
    @niyasnisam9603 2 ปีที่แล้ว +1

    പുതിയ ഇൻഷുറൻസ് ഉള്ള വാഹനം സുഹൃത്തിന് വിൽക്കുമ്പോൾ വാങ്ങുന്ന സുഹൃത്ത് പുതിയ ഇൻഷുറൻസ് എടുക്കേണ്ടത് ഉണ്ടോ ?.

    • @MUSAFIRWAVE
      @MUSAFIRWAVE  2 ปีที่แล้ว

      സുഹൃത്തിന്റെ പേരിൽ പുതിയത് എടുക്കണം

    • @whoamitheseeker3364
      @whoamitheseeker3364 2 ปีที่แล้ว

      Balance refund kitum

    • @MUSAFIRWAVE
      @MUSAFIRWAVE  2 ปีที่แล้ว

      @@whoamitheseeker3364 Athe

    • @irshadmuammed9711
      @irshadmuammed9711 2 ปีที่แล้ว

      Balance Insurance cash engane aaan kittuka

    • @truthful3260
      @truthful3260 ปีที่แล้ว

      First egana insurance edukune

  • @arshadm2599
    @arshadm2599 ปีที่แล้ว +1

    vehicle amount 500 ethra days kond nammude accountilek credit aakum ??

    • @arshadm2599
      @arshadm2599 ปีที่แล้ว

      @musafirwave

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      Same day

    • @ArshadM-t8j
      @ArshadM-t8j ปีที่แล้ว

      @@MUSAFIRWAVE bro vedioyil paranja pole ellam cheythu..but buyerude bank accountil beneficiary add cheyyan pattunnilla.. so Vera aarudelum account use cheyth ABSHER tharunna accoutilek 730 transfer cheyyan pattuo..? Angane cheytha Balance 500 namuk return kittuo ??

    • @ArshadM-t8j
      @ArshadM-t8j ปีที่แล้ว

      Buyerude absheril kodutha bank account thanne use cheyyano transfer cheyyan..?

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      No need

  • @sam_trippinz_69
    @sam_trippinz_69 ปีที่แล้ว

    കാർ വാങ്ങുന്ന വ്യക്തി അയാളുടെ ബാങ്ക് അക്കൗണ്ട് വെച്ച് തന്നെ പണം അടക്കേണ്ടത് നിർബന്ധമാണോ? absher നൽകുന്ന അക്കൗണ്ട് നമ്പറിലേക്ക് മറ്റൊരു വ്യക്തിയുടെ അക്കൗണ്ട് ഉപയോഗിച്ച് പണം അടക്കാൻ കഴിയുമോ?

  • @siyadabdulrazak8568
    @siyadabdulrazak8568 ปีที่แล้ว

    Muroor nde 150 aaranu adakende buyer or seller

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      All costs are borne by the buyer

  • @machinistsaudia6630
    @machinistsaudia6630 2 ปีที่แล้ว +1

    Insurance last eduthaaa problem ano?

    • @MUSAFIRWAVE
      @MUSAFIRWAVE  2 ปีที่แล้ว

      ആദ്യം എടുത്താൽ മാത്രമേ മാറുകയുള്ളൂ

  • @afshadillath489
    @afshadillath489 ปีที่แล้ว

    Assalamu alaikum brother
    Istimaara renew chythadhinu shesham car transfer ownership cheythu okke claeraayi
    Ini new istimaara engane kittum
    Murooril pono atho postal via kittumo
    Postal via kiduthal ente peril new istimaara kittumo
    Ippol 5 days aayi

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      Wa alaikumusalam
      Saudi post way nokkam

  • @abduanil1
    @abduanil1 2 ปีที่แล้ว +1

    Istimara എങ്ങനെ ആണ് spl വഴി കിട്ടുന്നത്

    • @MUSAFIRWAVE
      @MUSAFIRWAVE  2 ปีที่แล้ว

      ഇസ്തിമാറ പുതുക്കിയതാണെങ്കിൽ പഴയത് തന്നെ മതി ..സിസ്റ്റത്തിൽ അപ്ഡേറ്റ് നോക്കുക ... ഇസ്തിമാറയിൽ expire തീയതി ഇല്ല അതുകൊണ്ട് പഴയത് തന്നെ മതി.
      വണ്ടി വാങ്ങിച്ചതാണെങ്കിൽ മുറൂരിൽ അപ്പോയ്ന്റ്മെന്റ് എടുത്ത ശേഷം പോയി പുതിയ ഇസ്തിമാറ വാങ്ങുക. Spl way കിട്ടാൻ പുതുക്കുമ്പോൾ 17.5 റിയാൽ അടച്ചാൽ കിട്ടും

  • @AbdurRahim-le9do
    @AbdurRahim-le9do ปีที่แล้ว

    Can i bye car expired iqma?

  • @amshajsulaiman6699
    @amshajsulaiman6699 ปีที่แล้ว +1

    ഞാൻ buyer ആണ് ... അബിഷെർ അക്‌സെപ്റ്റൻസ് yellam കഴിഞ്ഞു .... ക്യാഷ് പയ്മെന്റ്റ് ചെയ്തിട്ടില്ല.....ഈ സ്റ്റേജിൽ വാങ്ങുന്നത് ക്യാൻസൽ ചെയ്യാൻ പറ്റുമോ??

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว +1

      ക്യാഷ് അടച്ചില്ലേൽ കാൻസൽ ആക്കം

    • @amshajsulaiman6699
      @amshajsulaiman6699 ปีที่แล้ว

      @@MUSAFIRWAVE athinte proceedure onnu paranju tharumo?

  • @pbsbrothers9527
    @pbsbrothers9527 2 ปีที่แล้ว +1

    നമ്മുടെ പേരിൽ ഉള്ള വണ്ടി എങ്ങനെ മാറ്റം

    • @MUSAFIRWAVE
      @MUSAFIRWAVE  2 ปีที่แล้ว

      വീഡിയോ ഫുൾ കണ്ടാൽ മതി 👍

  • @Jij52
    @Jij52 ปีที่แล้ว +1

    License ഇല്ലാത്ത ഒരാളുടെ പേരിൽ വാഹനം വാങ്ങാൻ പറ്റുമോ?

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      No way ☺️

    • @Jij52
      @Jij52 ปีที่แล้ว

      @@MUSAFIRWAVE ok thank you👍🏻

  • @azeezptb
    @azeezptb ปีที่แล้ว +1

    Bro ഒരു കാർ വാങ്ങാൻ എത്ര രൂപ ചിലവ് വരും
    കാറിന്റെ പൈസ എല്ലാ
    നമ്മുടെ പേരിൽക്ക് മാറ്റൻ ഉള്ള
    Insurance and government അങ്ങനെ ഉള്ള fee ആണ് ഉദ്ദേശിച്ചത്
    എത്ര ആവും total

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      ഇൻഷുറൻസ് ഇസ്തിമാറാ ഏജൻറ് എല്ലാംകൂടി 2000 റിയാല് കണക്കാക്കേണ്ടി വരും.
      ചാനൽ സബ്സ്ക്രൈബ് ചെയ്തു നമ്മുടെ സബ്സ്ക്രൈബ് ഫാമിലിയിൽ അംഗമാകുമല്ലോ.

  • @Thiruvallapullad
    @Thiruvallapullad ปีที่แล้ว

    Insurance transfer cheyyan patttumo

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว +1

      ഇൻഷുറൻസ് മറ്റൊരാളുടെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ല

  • @Azzafathima4545
    @Azzafathima4545 ปีที่แล้ว

    അതിൽ കൊടുത്ത 500 നമ്മുടെ അബ്‌ഷീർ അക്കൗണ്ട് തന്നെ ആന്നോ ഉണ്ടാവുക, അതല്ല അത് നമ്മുടെ ബാങ്ക് അക്കൗണ്ട് കയറുമോ

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      ചാർജ് കഴിച്ചുള്ള ബാക്കി കാശ് നമ്മുടെ ബാങ്ക് അക്കൗണ്ടിൽ കയറും

    • @arshadm2599
      @arshadm2599 ปีที่แล้ว

      @@MUSAFIRWAVE ethra timeedukkum ?

    • @robinthomas5557
      @robinthomas5557 11 วันที่ผ่านมา

      There is showing error when seller is entering details in first step.

  • @jamshadcheruppa
    @jamshadcheruppa ปีที่แล้ว

    Transfer cheyyunathinte munne insurance edukkande?

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      Yes

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      ആരാണ് കാർ വാങ്ങിക്കുന്നത് അവരുടെ പേരിൽ ഇൻഷുറൻസ് എടുക്കുക

  • @rashidm4892
    @rashidm4892 ปีที่แล้ว

    Mobile aano PC aano nallath

  • @basilphilip513
    @basilphilip513 ปีที่แล้ว

    മുറൂർ 150 SR ആരാണ് കൊടുക്കേണ്ടത്

  • @jouharkk8380
    @jouharkk8380 ปีที่แล้ว +1

    Sequence number ethan

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      Video yil parayunnundallo

  • @jabbarp4313
    @jabbarp4313 3 หลายเดือนก่อน

    നംബർ കിട്ടിയാൽ നന്നായിരുന്നു.

  • @ashiqashz
    @ashiqashz ปีที่แล้ว +1

    ആ 500 റിയൽ റീഫണ്ട് കിട്ടുമോ ഓണർ ക് ??

  • @amaan8670
    @amaan8670 ปีที่แล้ว +1

    730 sr which account to pay

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      Please watch the video

    • @amaan8670
      @amaan8670 ปีที่แล้ว

      @@MUSAFIRWAVE is it the seller account no.? And name is "account dhamen"

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      @@amaan8670 account Dhamen - this is abashir account, Frist you save the account your bank beneficiary, then send to money this account . Dhamen deduct service charge balance amount send to buyer account

    • @amaan8670
      @amaan8670 ปีที่แล้ว

      @@MUSAFIRWAVE ok thanks

    • @muhammedrasimneelambra8921
      @muhammedrasimneelambra8921 9 หลายเดือนก่อน

      Account name koduthappol Absher ennu kodthu, enthelum problem undaakumo.. Absheril ithu varae request vannitilla..

  • @jimto86
    @jimto86 2 ปีที่แล้ว +1

    Contact no undo

    • @MUSAFIRWAVE
      @MUSAFIRWAVE  2 ปีที่แล้ว

      എന്തായിരുന്നു

  • @imnavindavis5660
    @imnavindavis5660 ปีที่แล้ว

    msg അയക്കാൻ വഴി ഉണ്ടോ? insta or facebook ? ഒരു ഡൌട്ട് ഉണ്ടാരുന്നു.

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      Paranjoloo

    • @imnavindavis5660
      @imnavindavis5660 ปีที่แล้ว

      @@MUSAFIRWAVE bank account സ്വന്തം തന്നെ ആവണം എന്നുണ്ടോ ? bcoz ഞാൻ ഡിപെൻഡന്റ് വിസയിൽ ആണ്.