സുരേഷ് ഗോപി വേറെ ലെവലാ മക്കളെ! | MEDIA MALAYALAM | MM TALK

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @amalps-zd9bx
    @amalps-zd9bx 2 วันที่ผ่านมา +74

    ഈ വിഷയം ചർച്ചക്കെടുത്ത രണ്ടു പേർക്കും ബിഗ് സല്യൂട്ട്

  • @gopinair6075
    @gopinair6075 2 วันที่ผ่านมา +68

    Suresh Gopi is a king!

    • @ckfrancis5267
      @ckfrancis5267 2 วันที่ผ่านมา

      തൃശൂർ പൂരം കലക്കിയവൻ, ഇതും ഒരു നാടകമായിരുന്നോ??

    • @re-discoverkeralardk
      @re-discoverkeralardk วันที่ผ่านมา +1

      @@ckfrancis5267Are you a Fool ?

    • @ajithkumar3326
      @ajithkumar3326 วันที่ผ่านมา

      ​@@ckfrancis5267athinu angeru avidey undayirunno

    • @Kingdomofheaven-r3x
      @Kingdomofheaven-r3x 19 ชั่วโมงที่ผ่านมา

      Manipur manipur😂😂😂😂​@@ckfrancis5267

  • @SS-bu5ys
    @SS-bu5ys 2 วันที่ผ่านมา +25

    ബുദ്ധിയില്ലാത്ത അടിമകളായിപ്പോയി ഇപ്പോൾ കേരളാ പോലിസ് 🙏🙏

  • @user-xb5pq
    @user-xb5pq 2 วันที่ผ่านมา +43

    ഇങ്ങനെ യുള്ള കുറ്റത്തിന് സസ്പെൻഷൻ അല്ല വേണ്ടത്. ഒരു സ്റ്റെപ് താഴോട്ടു ആക്കുക

  • @BinuBalakrishnan-xd7ww
    @BinuBalakrishnan-xd7ww 2 วันที่ผ่านมา +34

    ധന്യാ എന്ത് പറ്റി സംസാരത്തിന് ഇത്ര കുഴച്ചിൽ : പല്ല് എടുത്തോ എന്ത് പറ്റി കളിയാക്കിയതല്ലാ കാണുന്ന എനിക്കായാലും മറ്റുള്ള പ്രേക്ഷകർക്കും അറിയാൻ വേണ്ടിയാ കുഴച്ചിൽ കൊണ്ട് ചോദിക്കുന്നതാ : ചോദ്യം തെറ്റെങ്കിൽ ക്ഷെമിക്കുക🙏🙏🙏🙏🙏♥️

    • @ManojKumar-bc3gx
      @ManojKumar-bc3gx 2 วันที่ผ่านมา +2

      സംസാരത്തിന് എന്തുപറ്റി. ഈ വിഷയം ചർച്ചയെക്കടുത്തതിന് സന്തോ ഹം കേരളത്തിൻ്റെ രക്ഷകനാണ് എം.പി. പ്രകൃതി തന്ന വരദാനം

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 2 วันที่ผ่านมา +3

      കഴിഞ്ഞ ദിവസം അവർ പറഞ്ഞിരുന്നു നാവിൽ ഇൻഫെക്ഷൻ ആണെന്ന്.

    • @shornurravi7174
      @shornurravi7174 2 วันที่ผ่านมา +1

      തീർച്ചയായും പാൻ പരാക് വായയിൽ വെച്ച് സംസാരിക്കുന്ന പോലെ തോനുന്നു

    • @ravindranath4714
      @ravindranath4714 วันที่ผ่านมา

      Pallu edutho Dhanyaa....???

    • @JintopaulSonofPaul
      @JintopaulSonofPaul วันที่ผ่านมา

      സംഭാഷണം വളരെ കഷ്ടം സഹിച്ചു പറയുന്നു ✍️✍️🤔

  • @SumeshKumars-c7h
    @SumeshKumars-c7h 2 วันที่ผ่านมา +7

    ആഹാ അടിപൊളി 😁😁😁

  • @MohanNair-t8f
    @MohanNair-t8f วันที่ผ่านมา +6

    ഈ വിഷയം ചർച്ച ചെയ്തതു വളരെ സന്തോഷം

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 2 วันที่ผ่านมา +8

    സംസ്ഥാനത്ത് ഭരണതലത്തിൽ ഉള്ളവരുടെ പിന്തുണയില്ലാതെ ഈ ഉദ്യോഗസ്ഥൻ സമൂഹത്തിൽ ഈ രീതിയിൽ ധാർഷ്യത്തോടെ പെരുമാറാൻ സാധ്യത ഇല്ല, വിഘടനവാദികൾക്ക് കുഴലൂത്ത് നടത്തി നാടിൻറെ സമാധാനം തകർക്കാൻ അധികൃതർ ബോധപൂർവ്വം നടത്തീയ നാടകം ആണ് ഇത്❤❤

  • @arunvuvu8523
    @arunvuvu8523 2 วันที่ผ่านมา +10

    👍👍

  • @shajanm.s4395
    @shajanm.s4395 5 ชั่วโมงที่ผ่านมา

    💐💐💐

  • @viswanathannairpkpk
    @viswanathannairpkpk 2 วันที่ผ่านมา +21

    കേന്ദ്രമന്ത്രി പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിക്ക് സമം

    • @suresh567kuttankumar4
      @suresh567kuttankumar4 8 ชั่วโมงที่ผ่านมา

      മുഖ്യമന്ത്രിക്കു മേലേയാണ് സ്ഥാനം

    • @sajikumar4554
      @sajikumar4554 4 ชั่วโมงที่ผ่านมา

      ​@@suresh567kuttankumar47:01 അനിയാ പൊട്ടത്തരം പറയാത്

    • @sajikumar4554
      @sajikumar4554 4 ชั่วโมงที่ผ่านมา

      ​@@suresh567kuttankumar4വിവരക്കേടിന് മറുപടിയില്ല

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 2 วันที่ผ่านมา +8

    അതിന് എന്ത് പണിയാണ് SI ക്ക് കൊടുത്തത് ? 😂😂😂😂

  • @shijipaleridivakaran
    @shijipaleridivakaran 2 วันที่ผ่านมา +2

    When someone suffers plesse dont comment negative comments she is still coming and doing her work. Respect her for her commitment to her duty. Where has out humanitarian part gone
    Take care dhanyaji

  • @Anilkumar-m7k7i
    @Anilkumar-m7k7i 3 ชั่วโมงที่ผ่านมา

    സംസാരിക്കാൻ പ്രശ്നമുണ്ടെങ്കിൽ സംസാരിക്കരുത് 🙏അരോചകം ആവുന്നു 😔

  • @krmunderi1347
    @krmunderi1347 7 ชั่วโมงที่ผ่านมา

    വോട്ട് നമ്മുടെ അവകാശം ഓക്കേ 👍🙏അതിൽ ജാതി no

  • @jost.a4211
    @jost.a4211 2 วันที่ผ่านมา +4

    മസൽ മാത്രം പോരാ. കുറച്ച് വിവരവും വേണം ട | യ്ക്ക്.

  • @shajanm.s4395
    @shajanm.s4395 5 ชั่วโมงที่ผ่านมา

    👍👍👍😂

  • @venugopalkv3467
    @venugopalkv3467 2 วันที่ผ่านมา +7

    അങ്ങാടിയിൽ തോറ്റതിന്.... അമ്മയുടെ നെഞ്ചത്ത്...

  • @syamkumar6397
    @syamkumar6397 2 วันที่ผ่านมา +15

    സുരേഷ് ഗോപി SI ക്കെതിരെ എന്ത് പണിയാണ് കൊടുത്തത് എന്ന് മാത്രം പറഞ്ഞില്ലല്ലോ സുഹൃത്തുക്കളേ....😂😂😂😂😂

    • @anilnair4182
      @anilnair4182 2 วันที่ผ่านมา +1

      മുഴുവനും കേട്ടിട്ടും സുരേഷ് ഗോപി si ക്‌ പണി എങ്ങിനെ കൊടുത്തു എന്ന മാത്രം പറഞ്ഞില്ല..

    • @unnikrishan2218
      @unnikrishan2218 2 วันที่ผ่านมา

      😃

    • @ckfrancis5267
      @ckfrancis5267 2 วันที่ผ่านมา +1

      തൃശൂർ പൂരം കലക്കി വിജയിച്ച തന്ത്രം പാലയൂരും പിണറായി --സുരേഷ് ഗോപി ടീം പയറ്റി നോക്കിയതാകാം, ഒരു വശപിശക് ഇവിടെയുമുണ്ട്, പൂരം കലക്കൽ നാടകത്തിൽ അബുലൻസിൽ വന്ന് ആളായവൻ ഇവിടെയും റോൾ എടുക്കുന്നു ഇത് ഒരു മായക്കാഴ്ച്ചയല്ല, ഉറപ്പ്

    • @SureshKP-e7f
      @SureshKP-e7f วันที่ผ่านมา

      ഇതൊക്കെ ഇവിടെ നന്നപ്പോൾ കേരള കൊങ്ങികൾ എവിടെ

  • @venup1946
    @venup1946 วันที่ผ่านมา

    Suresh Gopi jai❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @girijagirija3865
    @girijagirija3865 2 วันที่ผ่านมา +2

    സുരേഷ്‌ഗോപി സൂപ്പർ ❤❤

  • @sasiharsha
    @sasiharsha 2 วันที่ผ่านมา +4

    That SI should be dismissed from police, charged with religious function interference and disruption.

  • @SatheeshNair-xg2fr
    @SatheeshNair-xg2fr 2 วันที่ผ่านมา +6

    നാവിലെ ഇൻഫക്ഷൻ ഇനിയും മാറിയില്ലേ

    • @sarathlaltg3982
      @sarathlaltg3982 2 วันที่ผ่านมา

      Promotion നോട് കൂടിയുള്ള സ്ഥാനകയറ്റം എന്നത് തെറ്റ് സ്ഥലം മാറ്റം " transfer "

  • @sanesh447
    @sanesh447 2 วันที่ผ่านมา +2

    Dhanyayude avatharanam vere Ievel🎉

  • @anandanpadmanabhan6890
    @anandanpadmanabhan6890 11 ชั่วโมงที่ผ่านมา

    കൂടുതൽ കേന്ദ്ര സേന യൂണിറ്റ് കേരളത്തിൽ അനിവര്യം തന്നെ.

  • @achuthank8270
    @achuthank8270 วันที่ผ่านมา

    Super

  • @SunilKumar-qc4ln
    @SunilKumar-qc4ln วันที่ผ่านมา

    ❤❤👍👍👍

  • @SumeshKumars-c7h
    @SumeshKumars-c7h 2 วันที่ผ่านมา +1

    😁😁😁😁👌👌👌👌🙏🙏🙏♥️♥️♥️🌹🌹🌹🇮🇳🇮🇳🇮🇳

  • @rameshkurup7065
    @rameshkurup7065 วันที่ผ่านมา

    എനിക്ക് വയ്യ 👍

  • @shornurravi7174
    @shornurravi7174 2 วันที่ผ่านมา +2

    ധന്യ എപ്പോൾ സംസാരിച്ചാലും നാവ് കുഴയുന്നുണ്ട് അത് എന്തോ ഒരു അരോചകം ആയി തോനുന്നു

  • @anilnair4182
    @anilnair4182 2 วันที่ผ่านมา +4

    പറമോഷൻ തന്നെയാണ് സ്ഥാനക്കയറ്റം...

  • @johnpabraham5469
    @johnpabraham5469 วันที่ผ่านมา

    🎉🎉🎉🎉🎉

  • @NarayanankuttyvpMani
    @NarayanankuttyvpMani 2 วันที่ผ่านมา

    👍

  • @jinlyn3656
    @jinlyn3656 2 วันที่ผ่านมา +3

    Hii Dhanya

  • @ശ്രീധരൻകൊയിലാണ്ടികവിതകൾ

    പോലീസുകാരന് ഒരു പണിയും കിട്ടിയിട്ടില്ല അയാൾ ലീവിൽ പോയത് ഒരു അടവായി കരുതിയാൽ മതി പേടിക്കേണ്ടതാരെയാണ് സംരക്ഷിക്കാൻ ചുറ്റും ആളുകളുണ്ട് കേരള പോലീസ് നിന്നാൽ കേരള സർക്കാറൻ്റെ പോലീസ് കേന്ദ്രം എന്തു ചെയ്യാനാണ് പള്ളിക്കാർ കോടതിയെ സമീപിച്ചിട്ടൊന്നും ഇല്ലല്ലോ സംസ്ഥാന സർക്കാറിന് തെറ്റായി തോന്നാത്തിടത്തോളം പോലീസ് കാരൻ സുരക്ഷിതൻ

    • @thankappanmv3218
      @thankappanmv3218 2 วันที่ผ่านมา

      എന്തു നടപടി എടുത്തു എന്നു പറയു

  • @rajanka3171
    @rajanka3171 วันที่ผ่านมา

    Yes you are 💯 correct thanks why his going vacation

  • @sajikumar4554
    @sajikumar4554 4 ชั่วโมงที่ผ่านมา

    ഏത് രാഷ്ട്രീയക്കാരനും പോലീസിൻ്റെ തലയിൽ കയറാൻ പറ്റുന്നത് '

  • @ajithfortune
    @ajithfortune วันที่ผ่านมา +1

    മാപ്രാ കൾ എവിടെ

  • @SivanNv-v1m
    @SivanNv-v1m วันที่ผ่านมา

    അദ്ദേഹമാണ്,,, അടുത്ത,,, സർക്കിലായിവരുക,,,, 🙏

  • @user-he7tf5yi3w
    @user-he7tf5yi3w 2 วันที่ผ่านมา +1

    ധന്യ... സംസാരത്തിൽ ഒരു വ്യത്യാസം ഉണ്ടല്ലോ... എന്ത് പറ്റി... പിന്നെ ഈ SI ക്ക് ഈ കേരളത്തിൽ ഭരിക്കുന്നവർ എന്ത് നടപടിയെടുക്കാൻ... പിന്നെ.. ഒരു ദേവാലയത്തിലും... കലാലയ ത്തിലും... ഈ രണ്ടു വകുപ്പ് കൈകാര്യം ചെയുന്നവരുടെ അനുമതി ഇല്ലാതെ ഒരു പോലീസിനും ആ കോമ്പവ്ണ്ടിൽ പ്രവേശിക്കാൻ അനുവാദമില്ല

  • @jishnasanoj3140
    @jishnasanoj3140 2 วันที่ผ่านมา +1

    മിഠായി കഴിച്ചു കൊണ്ട് സംസാരിക്കുന്നു എന്ന് തോന്നുന്നു 😊

  • @RavendranAchary-sh7yl
    @RavendranAchary-sh7yl 6 ชั่วโมงที่ผ่านมา

    ഈ.എസ്. ഐ.ക്ക്.നല്ല.പണികൊടുത്തു.വീട്ടിൽ.ഇരുത്താണം

  • @josepulikottil5020
    @josepulikottil5020 วันที่ผ่านมา

    Dismiss the S.I.from the service. That is the minimum punishment.

  • @janardhanannair9811
    @janardhanannair9811 2 วันที่ผ่านมา

    പാർട്ടി അണികൾക്ക് നൽകുന്ന ശിക്ഷ, സുഹിക്കാൻ പോകാൻ വേണ്ടിയാണ്.

  • @user-xb5pq
    @user-xb5pq 2 วันที่ผ่านมา +3

    ഭ് പുല്ലേ ഓർമ്മയുണ്ടോ ഈ മുഖം 😂😂😂😂

  • @SivanNv-v1m
    @SivanNv-v1m วันที่ผ่านมา

    പഴയ,,, പാർട്ടി,,, പ്രവത്തകനായിരിക്കും,,,, ആ,,, ഉദ്യോഗസ്താൻ,,,,

  • @babupanicker8924
    @babupanicker8924 2 วันที่ผ่านมา +4

    പാർത്ഥ...

  • @TgRaju-t9t
    @TgRaju-t9t 2 วันที่ผ่านมา

    🙏🌹🙏🌹🙏🌹🙏🌹🙏

  • @lijinleevlogger6774
    @lijinleevlogger6774 2 วันที่ผ่านมา +1

    Dhnaya chachi how u feel now

  • @thulasidharannair8259
    @thulasidharannair8259 วันที่ผ่านมา

    ഈ പോലീസുകാരനെ കാര്യം കാത്തിരുന്നു കാണാം അദ്ദേഹത്തിൻറെ കഷ്ടകാലം

  • @dharankalathiparambil1839
    @dharankalathiparambil1839 2 วันที่ผ่านมา

    തൃശ്ശൂർ പൂരം കലക്കിയത് ഇതുപോലെ തങ്ങൾക്ക് ഇഷ്ടമില്ലാത്ത കുടമാറ്റത്തിലെ അയോധ്യ രാമൻ നിറഞ്ഞാടിയപ്പോൾ കുരുപൊട്ടിയതുപോലെ....

  • @cjjohnson6839
    @cjjohnson6839 2 วันที่ผ่านมา +3

    നിങ്ങൾ tv വാർത്ത കാണുമ്പോൾ ഇതു പോലെ നമ്മുടെ അഭിപ്രായം പറയാൻ പറ്റണം നിങ്ങളുടെ അഭിപ്രായം എന്താണ് ????

  • @rameshkurup7065
    @rameshkurup7065 วันที่ผ่านมา

    വിവരം കൂടുതൽ ഉള്ളത് കൊണ്ട് ആണ്.

  • @SivanNv-v1m
    @SivanNv-v1m วันที่ผ่านมา

    ധന്യ,,, എന്തുപറ്റി,,, അക്ഷരസ്പുടാത,,, കുറവാണു,,,,

  • @vinodv1294
    @vinodv1294 14 ชั่วโมงที่ผ่านมา

    Orennam pataalakkaarane adichitte kozhikkootil mutta edaan chennirunnu. Kendrathil ninnu vannavar kozhikkoottil erikkanda ninne angu kondupoyi mutta farm thudangi tharaam ennai. Eni ethinekkonde SG Chettan Christmas cake prasavippikkumo, kandariyam

  • @sukumaranavittathur6465
    @sukumaranavittathur6465 วันที่ผ่านมา

    ധന്യ ശേഖരൻ്റെ സംസാരത്തിന് ഒരു കുഴച്ചിൽ തോന്നുന്നുണ്ട്

  • @SivanNv-v1m
    @SivanNv-v1m วันที่ผ่านมา

    ഭൂരിപക്ഷം,,, കൂടിയതിനു,,, കറോൾ,,, എന്തുപിഴച്ചു,,,,

  • @SivanNv-v1m
    @SivanNv-v1m วันที่ผ่านมา

    എസ്,,, ഐ,,,, ലീവാണോ,,, എന്ന്,,, ജനങ്ങൾ, എങ്ങിനെ,,, അറിയും,,,

  • @tsbalasubramoniam8886
    @tsbalasubramoniam8886 วันที่ผ่านมา

    Did anyone discuss the role of local MLA or Panchayat Member ?. All were sleeping .

  • @RenjKavilayil
    @RenjKavilayil 2 วันที่ผ่านมา +13

    ധന്യ സംസാരിക്കുമ്പോൾ മദ്യപിച്ചു നാക്കു കുഴഞ്ഞ രീതിയിൽ തോന്നുന്നല്ലോ. എന്തെങ്കിലും അസുഖം.

    • @haridashari8169
      @haridashari8169 2 วันที่ผ่านมา +3

      നാവിന് ചെറിയ ഒരു പ്രശ്നമുണ്ടെന്ന് ഇന്നലെ പറഞ്ഞിരുന്നല്ലോ

    • @sodee6136
      @sodee6136 2 วันที่ผ่านมา

      എനിക്കും തോന്നുന്നു ഇവരുടെ സംസാരം കേട്ടിട്ട് ഇവർ മദ്യപിച്ച് സംസാരിക്കുകയാണോ നമ്മുടെ ഈ കൊച്ചു കേരളം എങ്ങോട്ടാണ് പോകുന്നത് ഇപ്പോൾ എല്ലാവരും മദ്യത്തിന് മയക്കുമരുന്നിനും അടിമ ആകുകയാണ്

    • @premachandran5391
      @premachandran5391 2 วันที่ผ่านมา +2

      ധന്യയുടെ നാവിനും തൊണ്ടയും ഇൻഫെക്ഷൻ വരാറുണ്ട്! അതിന്റെ ചികിത്സയിൽ ആണെന്ന് ഇന്നലെ പറഞ്ഞിരുന്നു.ഇപ്പോൾ വിദഗ്ധന്മാർ മദ്യം കഴിച്ചതായി കണ്ടു പിടിച്ചത് മിടുക്ക് തന്നെ ❤

    • @rajendrannair6804
      @rajendrannair6804 2 วันที่ผ่านมา

      എന്നും 4 നേരം ഒരു പയിന്റ് വീതം അടിക്കും.

    • @anthu4777
      @anthu4777 2 วันที่ผ่านมา

      കാര്യം അറിഞ്ഞിട്ട് ചിലക്കു...​@@sodee6136

  • @UllaskumarUllaskumar-pm1ct
    @UllaskumarUllaskumar-pm1ct 21 ชั่วโมงที่ผ่านมา

    ഇവനെ പോലെ ഉള്ള പോലീസ്.. കേരള പോലീസ് നു അപമാനം..

  • @subramaniancn9919
    @subramaniancn9919 3 ชั่วโมงที่ผ่านมา

    നബിദിനാഘോഷം റോഡ് നീളേ ആഘോഷിക്കുന്നു
    പടില്ല എന്ന് എതെങ്കിലും പോലീസ് മേധാവികൾ പടില്ല എന്ന് പറഞ്ഞാൽ
    ആ പറയുന്നത് മാത്രം ഓർമ കാണു ശ്രീകൃഷ്ണ ജയന്തി
    ആഘോഷിക്കാം നബിദിനം ആഘോഷിക്കാം

  • @bimalb8354
    @bimalb8354 2 วันที่ผ่านมา +1

    എന്തിനാണ് ഇങ്ങനെ ടൈറ്റിൽ ഇടുന്നത്.. അതിനു ഒരു ബന്ധവും ഇല്ലാത്ത വാർത്ത

  • @ChandranKV-bt2ow
    @ChandranKV-bt2ow 2 วันที่ผ่านมา +1

    സുരേഷ് ഗോപി വലിയ ആനയാണെന്ന് ടൈറ്റിൽ ഇട്ടിട്ട് ഇത്രയും നേരം വാർത്ത കേട്ടിട്ടും ഒരു ലക്ഷണവും കാണുന്നില്ലല്ലോ

  • @kunjalimarakar6035
    @kunjalimarakar6035 วันที่ผ่านมา

    ടിയാനെ സർവീസിൽ നിന്ന് പിരിച്ചു വിടുമോ ഇല്ല.
    പിന്നെ സസ്പെൻഷൻ
    അത് പണീഷ്മെൻ്റല്ല മാറ്റി നിർത്തലാണ്.
    6 മാസം വീട്ടിൽ സുഖവാസം അനുഷ്ഠിച്ച് ടിയാൻ പാട്ടുംപാടി സർവീസിൽ വീണ്ടും തെറിവിളി തുടങ്ങും

  • @sanadhakaran1099
    @sanadhakaran1099 2 วันที่ผ่านมา +1

    അരിയാഹാരം കഴിക്കാത്തവർക്ക് മനസ്സിലാക്കാൻ പറ്റില്ലേ?

  • @Blackcats007
    @Blackcats007 2 วันที่ผ่านมา

    എസ് എസ് ചെയ്തത് ന്യായമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഹൈക്കോടതി ഉത്തരവ് രാത്രി 11 മണിക്ക് ശേഷം മൈക്ക് ഉച്ചഭാക്ഷിണി വച്ചുള്ള ആഘോഷങ്ങൾ പാടില്ല. നിങ്ങൾ ഇയാൾക്കെതിരെ കോടതിയെ സമീപിക്കു ന്യായം അറിയാമല്ലോ. വെറുതെ ഒരാളെ😢 കുറ്റപ്പെടുത്തുന്നത് ശരിയല്ല. വർഷങ്ങളായി തൃശൂർ പൂരം അടക്കം പോലീസുകാര് തടഞ്ഞത് ഇതിൻറെ പേരിലാണെന്ന് എനിക്കറിയാം. ഞാനിതിൻ്റെ വാദപ്രതിവാദങ്ങൾ ക്കോടതിയിൽ നിന്ന് കേട്ട ആളാണ്. ശരിക്കും വർഗീയതയാണ്. ഇതുവരെ ഇതിൻറെ പേരിൽ ആരും കോടതിയെ സമീപിച്ചതായി എനിക്കറിയില്ല. ഉണ്ടെങ്കിൽ ഒന്ന് പറയണേ പ്ലീസ്.

  • @smallsinger9322
    @smallsinger9322 วันที่ผ่านมา

    ധന്യ മെഡോ നിങ്ങളുടെ പല്ല് പറച്ചി നോ നിങ്ങളുടെ സംസാരാത്തി വല്ലാത്തരു അസ്സ്വസ്ഥാ കാണിക്കുന്നു എന്ത് പറ്റി
    😊😊

  • @Praveenklm
    @Praveenklm 2 วันที่ผ่านมา +1

    SI ക്ക് പറി കൊടുത്തു. തൊലിഞ്ഞ caption ഇട്ടോണ്ട് ഇറങ്ങിയേക്കുന്നു 😡😡

  • @VINODvembanat-y1k
    @VINODvembanat-y1k 2 วันที่ผ่านมา

    എന്തൊക്കെ പറഞ്ഞാലും അടുത്ത തിരഞ്ഞെടുപ്പിലും പീണു തന്നെ വരും ; കാരണം ഇവിടെ ഇത്രയധികം കാരണങ്ങൾ ലഭിച്ചിട്ടും കോൺഗ്രസ്സിനോ, മറ്റു രാഷ്ട്രീയ പാർട്ടികൾക്കൊ എന്തെങ്കിലും ചെയ്യാൻ പറ്റി യ്യൊ...

  • @AvaneendranS
    @AvaneendranS 2 วันที่ผ่านมา

    ഇത് കാണുന്ന പ്രേക്ഷകരെ മുഴുവൻ ആക്ഷേപിക്കുന്നതിന് തുല്യമാണ് വായിൽ എന്തോ വെച്ചുകൊണ്ട് സംസാരിക്കുന്നത്... കുറെ പേരും പ്രശസ്തിയുമായാൽ പിന്നെ എന്തു തോന്നിവാസവും കാണിക്കാമല്ലോ...

    • @parthantc4996
      @parthantc4996 2 วันที่ผ่านมา

      നാവിൽ ഇൻഫെക്ഷൻ ആണ് ചേട്ടാ അതാണ് തെറ്റിദ്ധരിക്കരുത്.

  • @RebyTa-j3b
    @RebyTa-j3b 10 ชั่วโมงที่ผ่านมา

    ഇതിൽ ഇപ്പോൾ എവിടെ പോലീസ് ന് പണി കിട്ടി എന്ന് പറഞ്ഞത് 🤔

  • @ajayakumar1234
    @ajayakumar1234 5 ชั่วโมงที่ผ่านมา

    ഈ പുല്ലൻ്റ സമയം കഴിയുമ്പം എല്ലാ പോലിസു😂 നേരേ വരും

  • @ramakrishnantk7658
    @ramakrishnantk7658 2 วันที่ผ่านมา

    ധന്യ ച്യൂയിങ്കം വായിൽ ഇട്ടിട്ടാണോ സംസാരിക്കുന്നത്.?

  • @ViswanathanK.K-t3b
    @ViswanathanK.K-t3b 2 วันที่ผ่านมา

    സുരേഷ് ഗോപിയുടെ അഭിമാനത്തെയാണ് ഈ ചുക്കട പോലീസ് അപമാനിച്ചത്. ഏത് അർത്ഥത്തില്ലം ഇത് BJP യുടെയും കേന്ദ്ര സർക്കാരിന്റെയും മുഖത്തടിച്ച വർത്തി കൂടിയാണ്. ഈ പോലീസിനെ കമസമാധനത്തിന്റെ ഒരു ചുമതലയും ഏൽപ്പിക്കകത് സേനയിൽ നിന്നും പിരിച്ചു വിടണം. ഇനി ഒരുത്തനും കമ്യൂന്നി സ്റ്റുകാരന്റെ നീട്ടൂരം നടപ്പാക്കിൻ വരരുതു് തന്റെ ടമുണ്ടോ BJPയ്ക്ക് കേരള ജങ്ങൾ കാണട്ടെ.

  • @subhamenterprises695
    @subhamenterprises695 13 ชั่วโมงที่ผ่านมา

    😂😅

  • @subramannianpilakkaparambi6971
    @subramannianpilakkaparambi6971 2 วันที่ผ่านมา +3

    Police cpmnte Adimapani Aannu cheyyunnath.Sakshara Keralathil Aannu ith Nadakkunnath. Lajjakaram.

  • @NandanamTripunithura
    @NandanamTripunithura 2 วันที่ผ่านมา +1

    Kerala Police Eppol Narikondirikunnath Pakshe Avar Ariyunnilla Kashtom Thanne Keralam

  • @somankallada
    @somankallada 2 วันที่ผ่านมา +1

    ഒരു ചുക്കും നടക്കില്ല 😂

  • @SanthoshNeettiyath
    @SanthoshNeettiyath วันที่ผ่านมา

    Rss❤

  • @MathewKA-hw7vf
    @MathewKA-hw7vf 2 วันที่ผ่านมา +1

    Daniya yudea navu kushayunnue

  • @sureshkkkumaran2392
    @sureshkkkumaran2392 2 วันที่ผ่านมา +2

    സുരേഷ് ഗോപി ഒന്നു ചെയ്യില്ലSi ഇന്ന് മുതൽ ശബരിമല ഡ്യൂട്ടിക്ക് പോകും നവീൻ ബാബു കേസ്സിൽ ഒരു നടപടിയും എടുക്കാത്ത ആൾ ആണ് ഗോപി ചേട്ടൻ

  • @sivaprasadpallipat2522
    @sivaprasadpallipat2522 2 วันที่ผ่านมา

    നിങ്ങളും വാർത്തകൾ ഒളിച്ചുകടത്തുന്നു തലകെട്ടും വാർത്തയും ആയി ഒരുബന്ധവും ഇല്ല
    ആടിനെപട്ടിയാക്കുന്ന ഇത്തരം പണി ABC യിൽ നിന്നും പ്രതീക്ഷിച്ചില്ല

  • @gopinathannair325
    @gopinathannair325 วันที่ผ่านมา

    Wanted to disturb Xmas celebration

  • @NahakhanHasshim
    @NahakhanHasshim 2 วันที่ผ่านมา

    😂😂😂😂😂😂😂😂

  • @soorajcb1595
    @soorajcb1595 วันที่ผ่านมา

    വായിൽ വല്ലതും ഇട്ടിട്ടാണോ സംസാരിക്കുന്നത്

  • @Indian62883
    @Indian62883 2 วันที่ผ่านมา +2

    Dhanya palluvedana aano?

    • @DhanyaNair-f3b
      @DhanyaNair-f3b 2 วันที่ผ่านมา +1

      Infection anu bro

  • @monichanbaby6582
    @monichanbaby6582 2 วันที่ผ่านมา

    ഹെഡിങ്ങ് ഒന്നു അവ തരണം മറ്റൊന്ന് രണ്ടിനും വേറെ പണിയൊനുമില്ലേ പറച്ചിൽ കേട്ടപ്പോൾ വിചാരിച്ചു സുരേഷ്ഗോപി ഷീറ്റ് ചെയ്തെന്നു

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 2 วันที่ผ่านมา +1

    ടൈറ്റിൽ വേ. വാർത്ത. റെ.
    വേറെ പണിക്ക് പോയിക്കൂടെ

  • @riyasp6919
    @riyasp6919 วันที่ผ่านมา

    Nothing will happen..

  • @Chakkochi168
    @Chakkochi168 2 วันที่ผ่านมา

    ഇതിൽ സുരേഷ് ഗോപിയുടെ റോൾ എന്താണ് കോഞ്ഞാട്ടകളേ?

  • @asokan.k.k8211
    @asokan.k.k8211 2 วันที่ผ่านมา +1

    Feels something wrong with your toung. please undergo a medical check up if not done since this video, madam

  • @rajgopalpnair
    @rajgopalpnair วันที่ผ่านมา

    കാര്യങ്ങൾ പരത്തി പറയുന്നത് ബോറാകുന്നു. കൃത്യമായി വിഷയം പറഞ്ഞിട്ട് അതിനെ പറ്റി വിശകലനമാവാം. കൃത്യമായി സംഭവിച്ചത് വ്യക്തമാവുന്നില്ല.
    Promotion ഉം സ്ഥാനകയറ്റവും ഒന്നാണേ.....

  • @ThilakanThodu
    @ThilakanThodu วันที่ผ่านมา

    Gopipatti

  • @RamesanChelari-kf4yk
    @RamesanChelari-kf4yk 2 วันที่ผ่านมา +1

    ഒന്ന് പറഞ്ഞു തീ ർ ക്ക്‌

  • @NeyajAnsari-r9g
    @NeyajAnsari-r9g 2 วันที่ผ่านมา +2

    Clearly tell what you trying to say.. first 5 min... You speaking the in 1947 stories... Why you behave like this... Please presentation short and neatly ok.. not like this story wise.... Presentation ok...

  • @jkv6645
    @jkv6645 2 วันที่ผ่านมา

    Something wrong for your toung sister whathappened

  • @SaseendranAK
    @SaseendranAK 6 ชั่วโมงที่ผ่านมา

    വലിച്ചു നീട്ടാതെ കാര്യം പറയടോ

  • @gopakumars2948
    @gopakumars2948 5 ชั่วโมงที่ผ่านมา

    Sikku unda thinnan. Kothi.

  • @sandeepplazhy4368
    @sandeepplazhy4368 2 วันที่ผ่านมา

    Ivanonnum veruthe vidaruth thakkathaya shiksha kittanam niyamaparamayi