online ദർശന ടിക്കറ്റ് എടുക്കാതെ തിരുപ്പതിയിൽ പോയ അനുഭവം🙏|tirupatiyathra|sarisway

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2023
  • തിരുപ്പതി വെങ്കിടാചലപതിയെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്.ആദ്യമായ് പോകാൻ ഒരുങ്ങുന്ന വർക്ക് ഈ വീഡിയോ ഉപകാരപ്പെടും.ഞാൻ ടൂർ ഓർഗനൈസർ ആണ് .ഡോറയുടെ പ്രയാണം എന്നാണ് ട്രാവെൽസ് ന്റെ പേര് .തൃശൂർ ആണ് .family യാത്രകൾ ആണ് സംഘടപ്പിക്കുന്നത് .യത്രയെ കുറിച്ച് അറിയാൻ 9188041464 എന്ന നമ്പറിലേക്ക് watsup ചെയ്യാം
  • บันเทิง

ความคิดเห็น • 88

  • @ranjithsaa1508
    @ranjithsaa1508 9 หลายเดือนก่อน +20

    എന്റെ സുഹൃത്തിന്റെ അമ്മാവൻ എല്ലാ മാസവും തിരുപതിയിൽ പോകും നല്ല സാമ്പത്തിക ഉയർച്ചയാണ്

    • @nammalmedia9196
      @nammalmedia9196 4 หลายเดือนก่อน

      kittunnathil pathi ammamanu kodukkum bagavan

  • @karthiksyam8806
    @karthiksyam8806 9 หลายเดือนก่อน +2

    നല്ല വീഡിയോ.മനോഹരമായ യാത്ര. ആശംസകൾ. Congrats🙏

  • @VinodPk-ww3qz
    @VinodPk-ww3qz 9 หลายเดือนก่อน +1

    ചേച്ചി സൂപ്പർ 👍🏼👍🏼

  • @sabeeshavsabeesh8629
    @sabeeshavsabeesh8629 2 วันที่ผ่านมา +1

    🙏🙏🙏ഓ നമ: വെങ്കിട്ശ്വര 🙏🙏🙏

  • @deepthyarun4376
    @deepthyarun4376 2 หลายเดือนก่อน +2

    Your vlog is good..but a request to devotees it's always good to book online ticket and go.

  • @saneeshrameshkumar5461
    @saneeshrameshkumar5461 หลายเดือนก่อน +1

    ഞാൻ ഇന്നലെ പോയിട്ട് വന്നതേയുള്ളൂ നല്ല ദർശനമായിരുന്നു ഫ്രീ ദർശനത്തിന് കുറച്ച് സമയമെടുക്കും

  • @sreehari.l.s9544
    @sreehari.l.s9544 4 หลายเดือนก่อน +3

    🌷ഓം ഹരിഗോവിന്ദ 🌷കാത്തോളണേ 🌷ഭഗവാനെ 🌷കൈവിടല്ലേ 🌷

  • @ManojKumar-cj7cx
    @ManojKumar-cj7cx หลายเดือนก่อน +1

    താങ്ക്സ് 👍

  • @santhammaprakash169
    @santhammaprakash169 3 หลายเดือนก่อน +1

    Govinda Narayana Sreenivasa Namaha. Onnum ariyathe darshana ticketine kurich ariyatha njangalkku 2024 Februaryil easy aayi Bhagwan Darshanavum 3 daysil 3 darshanavum thannu.Tudarnnulla ella darshanangalum Bhagwan thannu. Govinda Shreenivasa Bhaktavalsala ennum ellavarude koodeyum undakanamey.

  • @saneeshrameshkumar5461
    @saneeshrameshkumar5461 หลายเดือนก่อน +1

    പത്തൊമ്പത് കിലോമീറ്റർ 33 കിലോമീറ്റർ ഉണ്ട് ഇവരെ കുറച്ചു കാര്യങ്ങൾ ഇതിനകത്ത് പറയുന്നില്ല കാരണം പോകുംവഴി ഏതു വാഹനത്തിൽ ആണെങ്കിലും വാഹനം കംപ്ലീറ്റ് ചെക്ക് ചെയ്യും കൂടാതെ നമ്മളെയും ചെക്ക് ചെയ്യും അതുകൂടാതെ എയർപോർട്ടിൽ ചെക്ക് ചെയ്യുന്ന പോലെ ബാഗ് മുഴുവൻ ചെക്ക് ചെയ്യും അതിനുശേഷം നമ്മളെ അവർ കടത്തി വിടുകയുള്ളൂ

  • @aparna7868
    @aparna7868 4 หลายเดือนก่อน +2

    300 rs ticket nammk hotelil nin available ahnooo

  • @vineethvvenugopalvenugopal6930
    @vineethvvenugopalvenugopal6930 3 หลายเดือนก่อน +1

    Nice video.ullathu ullathu pole parayunna sister..

  • @darsanasalimdev7200
    @darsanasalimdev7200 5 หลายเดือนก่อน

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏 ഓം നമോ വെങ്കിടേശായ 🙏 ഗോവിന്ദാ ഹരിഗോവിന്ദാ.... 🪷❤🙏

  • @Techy2satty
    @Techy2satty 3 หลายเดือนก่อน

    Special darshan (300) ticket offline kittum enn ariyillarnnu...hope you have got the SSD ticket which is the slotted sarva darshan and not special darshan....

  • @sajaysdev5374
    @sajaysdev5374 3 หลายเดือนก่อน +1

    Super❤

  • @geethakumari771
    @geethakumari771 4 หลายเดือนก่อน

    Next tour ennaneThirupatyil pokanamennunde.contact details undo

  • @ravis.pillai8181
    @ravis.pillai8181 หลายเดือนก่อน +2

    ഓം നമോ വെങ്കിടേശ്വായ
    🌹🙏🌹

  • @satheeshsatheesh9341
    @satheeshsatheesh9341 หลายเดือนก่อน +1

    Good video 🙏

  • @prakashkulanchery3280
    @prakashkulanchery3280 5 หลายเดือนก่อน +1

    Om namo venkatesaaya🙏🙏🙏

  • @satheeshpr7025
    @satheeshpr7025 9 หลายเดือนก่อน

    ഗുഡ്. 👍👍

  • @suresh.k.k2182
    @suresh.k.k2182 2 หลายเดือนก่อน +1

    🙏ഓം നമോ വെങ്കിടേശായ🙏

  • @KrishnaPrasad-pc7uz
    @KrishnaPrasad-pc7uz 3 หลายเดือนก่อน +1

    ❤❤❤❤

  • @jayamadhavan9161
    @jayamadhavan9161 2 หลายเดือนก่อน +1

    Njan thiruppathiyil poyi innale veettil ethi.

  • @abhishekabhu8665
    @abhishekabhu8665 9 หลายเดือนก่อน

    Hare govindam 🙏🙏🙏🙏🙏

  • @believe186
    @believe186 หลายเดือนก่อน

    Free darshan ticket evidey kitum?

  • @SWADISH27
    @SWADISH27 9 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @anandkv2
    @anandkv2 9 หลายเดือนก่อน

    ❤❤❤

  • @ssaai
    @ssaai หลายเดือนก่อน +1

    😍

  • @sathyapalane7983
    @sathyapalane7983 9 หลายเดือนก่อน

    🙏🙏🙏👍👍👍

  • @user-rt4qv7dc7h
    @user-rt4qv7dc7h 9 หลายเดือนก่อน

    🙏🙏

  • @damodaranedacherry210
    @damodaranedacherry210 6 หลายเดือนก่อน

    If we reach late after our check in time what happens.booking cancels.
    Any other means to change chek in time if reaches late

    • @unnipix
      @unnipix 4 หลายเดือนก่อน

      booking time not a big issue,you will avail darshan but the date is so important,,,,you cant make any modification on the date..no refund,,no cancel,,,happy darshan

  • @padmakumarkumaran2952
    @padmakumarkumaran2952 9 หลายเดือนก่อน

    🙏🙏🙏

  • @Sukumaran-wg6oz
    @Sukumaran-wg6oz 3 หลายเดือนก่อน +1

    IswaranNalathuVaruthate orayiramnamaskaramNanni

  • @jaggujaggulohidakshan2609
    @jaggujaggulohidakshan2609 9 หลายเดือนก่อน

    👍👍

  • @sinojbaskaran7771
    @sinojbaskaran7771 2 หลายเดือนก่อน +1

    Where do u recommend to stay if we are visiting tirupati ? In the city or next to the temple

    • @sarisway5098
      @sarisway5098  2 หลายเดือนก่อน +1

      Near railway station..

  • @vijaithavkumar949
    @vijaithavkumar949 5 หลายเดือนก่อน +1

    Offline special darshan ticket epozhum tudangiyo?
    Covid ayapol a facility stop akki nu anu ariyan kazinje

    • @unnipix
      @unnipix 4 หลายเดือนก่อน

      yes,,,veendum thudangi

    • @reethumidhun4899
      @reethumidhun4899 หลายเดือนก่อน

      ​@@unnipixipozum undo 300 ticket offline srinivasa complex aano kitune

  • @sinishv.s4350
    @sinishv.s4350 หลายเดือนก่อน +1

    Good video...🎉
    Paid darsan ticket (300 rs) counter
    Ethra manik start cheyyum ennu onnu parayavooo...

    • @sarisway5098
      @sarisway5098  หลายเดือนก่อน

      Athu online il edukanam

  • @vivekpprabhu357
    @vivekpprabhu357 9 หลายเดือนก่อน

    Nice 😍😍

  • @baburajanek8969
    @baburajanek8969 4 หลายเดือนก่อน +1

    ശാരി🙏🏼, ഷിർദി saibaba മന്ദിരത്തിൽ പോവാറുണ്ടോ? എനി എപ്പോഴാണ് പോവുക?

  • @raneeshvnambiartharas9059
    @raneeshvnambiartharas9059 3 หลายเดือนก่อน +1

    തിരുപ്പതി യില് പോകാൻ കൊതിയാകുന്നു ❤

  • @deepusasi841
    @deepusasi841 2 หลายเดือนก่อน

    Number tharumo samsayam chodhikkana

  • @sunandhraj3206
    @sunandhraj3206 3 หลายเดือนก่อน +3

    ഞങ്ങൾ മെയ് മാസം പോകുന്നുണ്ട് ഓൺലൈൻ ടിക്കറ്റ് കിട്ടിയില്ല ടിക്കറ്റ് തിരുപ്പതിയിൽ നിന്ന് എടുത്തൂടെ എത്ര രൂപയുടെ ടിക്കറ്റുകൾ ആണ് കിട്ടുക പിന്നെ ഒരു വയസ്സിനു താഴെയുള്ള കുട്ടി ഉണ്ടെങ്കിൽ വേറെ ദർശനം ഉണ്ട് എന്നറിഞ്ഞു എങ്ങനെയാണ്please reply 🙏🏻

    • @Paravur_kaaran
      @Paravur_kaaran 3 หลายเดือนก่อน +1

      റെയിൽവേ സ്റ്റേഷൻ ഓപ്പോസിറ്റ് വിഷ്ണു നിവാസ് കോംപ്ലക്സൽ ഫ്രീ ദർശൻ ടിക്കറ്റ് രാവിലെ കിട്ടും. കൊച്ചു കുട്ടികൾ ഉള്ളവർക്കു രാവിലെ ടൈം ഉണ്ടെന്നു അവിടെ ഒരാൾ പറയുന്നത് കേട്ടു.

    • @Paravur_kaaran
      @Paravur_kaaran 3 หลายเดือนก่อน

      കുട്ടിക്കും അമ്മയ്ക്കും മാത്രമേ കയറാൻ പറ്റുള്ളൂ എന്നു തോന്നുന്നു

    • @arunsatheesan8745
      @arunsatheesan8745 2 หลายเดือนก่อน +1

      bro, free darshanam ipol 24hrs oke Q Nillkendi varum- darshanam kanan . So onnukil online ticket edutit varika, ivdunu kituna ticket SSD ticket athu tirupati edukanayit nalla Q aanu..taleanu night tanne q nilkendi varum...e vdo kandit elupam anenu karudi family ayit vararud .

  • @MKumar-xh6bq
    @MKumar-xh6bq 4 หลายเดือนก่อน +2

    Ok Maam. ഞാൻ jun മാസം ബുക്കിങ് നോക്കി കിട്ടിയില്ല.

    • @GodessPsyche
      @GodessPsyche 3 หลายเดือนก่อน

      App install cheythitt april 23,24 date il 9:59 muthal keri nokku. Chilappo special darshan ticket July il kittum. 5-10 minutes il slot theerum. Chilappo athilum kurach time mathre kanullu

    • @luckynidhi6708
      @luckynidhi6708 3 หลายเดือนก่อน

      ഏതു app ഡൗൺലോഡ് ചെയേണ്ടത്

  • @sunilkumararickattu1845
    @sunilkumararickattu1845 3 หลายเดือนก่อน +1

    തിരുപതി Rly station അടുത്താണോ Sreenivas complex ?

    • @John-kv3ph
      @John-kv3ph 3 หลายเดือนก่อน +1

      Near busstand --- Srinivasam
      Near railwaystation --- vishnunivasam

    • @sunilkumararickattu1845
      @sunilkumararickattu1845 3 หลายเดือนก่อน

      @@John-kv3ph താമസ സൗകര്യം അവിടെ ലഭിക്കുമോ?
      എത്ര രൂപ? സമയം? എത്ര പേർക്ക് എന്നും? Service എന്നിവ പറയാമോ

  • @MKumar-xh6bq
    @MKumar-xh6bq 4 หลายเดือนก่อน

    റെയിൽ വേ സ്റ്റേഷൻ സമീപത്തുനിന്ന്

  • @amalanandamal5016
    @amalanandamal5016 9 หลายเดือนก่อน +1

    ✨💫✨🌟❤💙❤🌟✨💫✨

  • @user-wm4cf4my1b
    @user-wm4cf4my1b 2 หลายเดือนก่อน +1

    വിഷ്ണു നിവാസിൽ സിംഗിൾ ആയി പോയ റൂം കിട്ടുമോ

    • @sarisway5098
      @sarisway5098  2 หลายเดือนก่อน

      Athu ariyila.avide ticket edukan mathramanu njan poyathu

  • @manualeena7024
    @manualeena7024 หลายเดือนก่อน

    ഏത് ഭാഷ ഉപയോഗിക്കും😢

  • @MKumar-xh6bq
    @MKumar-xh6bq 4 หลายเดือนก่อน +2

    ഫ്രീ ദർശനം ടിക്കറ്റ് എത്ര മണി വരെ കിട്ടും പറഞ്ഞു തരാമോ

    • @sarisway5098
      @sarisway5098  4 หลายเดือนก่อน +1

      oru day 30000 tickets kodukumennu aanu arinjathu .time currect parayanpatila

    • @MKumar-xh6bq
      @MKumar-xh6bq 4 หลายเดือนก่อน

      Ok ❤

  • @AnishkumarAnishkumar-wh5pd
    @AnishkumarAnishkumar-wh5pd 9 หลายเดือนก่อน +1

    ശബരിമല. അത് 50. വയസു കഴിഞ്ഞു കാണു. സന്നിധാനം

  • @chandinisabish2906
    @chandinisabish2906 3 หลายเดือนก่อน

    രോഗികൾക്ക് ക്യൂ നിക്കാതെ ഭഗവാനെ തൊഴാൻ കഴിയുമോ?

    • @John-kv3ph
      @John-kv3ph 3 หลายเดือนก่อน

      For that u should book senior citizen ticket it's free of cost only but 2 months before only u should book .

  • @manualeena7024
    @manualeena7024 2 หลายเดือนก่อน +2

    ഭാഷ ഒരു പ്രശ്നമാണോ?

    • @sarisway5098
      @sarisway5098  2 หลายเดือนก่อน

      അല്ല

  • @user-en5yd4ms4l
    @user-en5yd4ms4l 9 หลายเดือนก่อน

    പ്രായത്തിന്റെ ആയിരിക്കും മറവി

  • @devoosworld490
    @devoosworld490 4 หลายเดือนก่อน

    ചേച്ചി എത്ര മണിക്കാണ് ടിക്കറ്റ് എടുത്തത്... രാവിലെ ടിക്കറ്റ് എടുത്താൽ രാത്രി ആണോ ദർശനം കിട്ടുക എന്നറിയാൻ ആയിരുന്നു ട്ടോ.. അതുപോലെ തലേ ദിവസം ടിക്കറ്റ് എടുത്തു വയ്ക്കാൻ സാധിക്കുമോ... സ്പെഷ്യൽ എൻട്രി ദർശനം ആണ് ഉദ്ദേശിച്ചത് ട്ടോ

    • @sarisway5098
      @sarisway5098  4 หลายเดือนก่อน +1

      video yil parayubundalo .thaledivasam eduthu vekhan patila

    • @avanthikasanoj7503
      @avanthikasanoj7503 26 วันที่ผ่านมา

      Eppola ticket kittuka

    • @avanthikasanoj7503
      @avanthikasanoj7503 26 วันที่ผ่านมา

      Time eppol ellam aanu

  • @krishnaprasadrajiprasadraj9021
    @krishnaprasadrajiprasadraj9021 3 หลายเดือนก่อน

    ഫ്രീ ടിക്കറ്റ് എടുക്കു ന്നത് എവിടെ anu

    • @sarisway5098
      @sarisway5098  3 หลายเดือนก่อน +1

      Video onnude kandalmathi

    • @John-kv3ph
      @John-kv3ph 3 หลายเดือนก่อน

      Srinivasam, vishnunivasam at early mng 1 am they starts.

  • @vinodpn6316
    @vinodpn6316 3 หลายเดือนก่อน

    ഞാൻ 2024 ജൂലൈ മാസത്തിലെക്ക് ടിക്കറ്റ് എടുത്തു... ടൈം സ്ലോട് 9 pm ആണ്... അവിടെ night എന്താവും അവസ്ഥ എന്ന് അറിയാൻ ഒരു വീഡിയോ തപ്പി നടന്നപ്പോൾ ആണ് ഇത് കണ്ടത്...വളരെ ഉപകാരമുള്ള ഒരു വീഡിയോ ആണ്...😊

    • @HariDasan-xr3dz
      @HariDasan-xr3dz 3 หลายเดือนก่อน

      എത്ര മണിക്കാണ് ബുക്ക് ചെയ്തത്. ബുക്ക് ചെയ്ത ആപ്പിന്റെ വിവരം തരുമോ

    • @krishobkm6724
      @krishobkm6724 3 หลายเดือนก่อน

      ഒൻപതു മണി ആവാൻ കാത്തിരിക്കണം എന്നില്ല അതിനുമുൻപ് ക്യൂവിലേക്ക് കയറാൻ സാധിക്കും. നേരത്തെ കേരളം നേരത്തെ തന്നെ ഇറങ്ങാം. ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ തിരക്ക് കൂടുതലുണ്ടാവും

  • @AnishkumarAnishkumar-wh5pd
    @AnishkumarAnishkumar-wh5pd 9 หลายเดือนก่อน

    ഹായ്

  • @lekshmyns7889
    @lekshmyns7889 3 หลายเดือนก่อน

    🙏🙏