Tirupathi Travel Vlog /തിരുപ്പതി യാത്രയും ദർശനപുണ്യവും അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങളും

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Tirupathi Travel Vlog and ഗൈഡ്
    The best services available in Tirupati to devotees.
    The heavenly place / Vaikundam on earth.... Krishna devotee's should visit
    Rooms available for 50 rupees
    Full day free food and water services
    തിരുപ്പതി യാത്രയും ദർശനപുണ്യവും അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങളും...
    ഭക്തർക്ക് അവിടെ കിട്ടുന്ന സൗകര്യങ്ങൾ...
    ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ടുന്ന ഭൂമിയിലെ വൈകുണ്ഡം
    #preejakarichery #tirupati #tirumala #tirupatibalaji #tirupathi #tirupatidarshan #thirupathi #thiruppathi #thiruppathi #thiruppathiyathra
    #tirupatitravelvlog
    #tirupatirailwaystation #tirupatibalajidarshan #tirupatibalajitemple #tirupathitemple #tirupatidarshan #tirupativisitingplaces #tirupathiperumal #thirupathiswamy #tirupatisreenivasan
    #thiruppathivaikundaekadashi
    #vaikundaekadesi #nirjalaekadashi #ekadashiattirupathi
    #tirupatibrahmolsavam
    #tirupatiekadashi

ความคิดเห็น • 179

  • @radhikar1002
    @radhikar1002 ปีที่แล้ว +6

    ഓം നമോ വെങ്കടേശായ🙏🙏🙏
    Infornative video 👍👍
    ഭഗവാന്റെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു ഞാനും😢😢

  • @user-xc4bz7jg5c
    @user-xc4bz7jg5c ปีที่แล้ว +7

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏 കേൾക്കാൻ സാധിച്ചത് തന്നെ പുണ്യം 👍👍

  • @ambikay8721
    @ambikay8721 7 หลายเดือนก่อน +7

    തിരുപ്പതി ദേവാ ആ സന്നിടാനതെത്തിപെടാൻ അനുവാദം ചൊരിയnne ,,🙏🙏🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep ปีที่แล้ว +15

    തിരുപ്പതി യിലെ വിശേഷങ്ങൾ അറിയുമ്പോൾ കേൾക്കുമ്പോൾ പോകാനുള്ള ആഗ്രഹം കൂടുന്നു... എന്നാണാവോ ഭഗവാൻ ദർശനം തരിക...

    • @preejakarichery91
      @preejakarichery91  ปีที่แล้ว +2

      ആഗ്രഹം തീവ്രമാണെങ്കിൽ തീർച്ചയായും നടക്കും ❤️❤️

    • @ameya.k.v5327
      @ameya.k.v5327 11 วันที่ผ่านมา

      🙏🙏🙏🙏nalla vivaranam thank u

  • @SatheeshKumar-nl8yq
    @SatheeshKumar-nl8yq 8 หลายเดือนก่อน +4

    Govinda Govinda........very nice to hear these details and feeling something special as we are in thirumala.

    • @preejakarichery91
      @preejakarichery91  8 หลายเดือนก่อน

      Wow!! Great time... Vaikunda ekadashi is on Saturday.. Stay there if you could...
      വൈകുണ്ടവാതിൽ open ചെയ്യും on 22nd and 23rd... വൈകുണ്ട വാതിലിലൂടെയുള്ള ഭഗവാന്റെ ദർശനപുണ്യം സുകൃതമാണ്

  • @sundaranmanjapra7244
    @sundaranmanjapra7244 5 หลายเดือนก่อน +1

    മാഡം, വിവരണം സമ്പൂർണം, ഭക്തിസാന്ദ്രം, അഭിനന്ദനങ്ങൾ....

  • @user-yl4tq1im1l
    @user-yl4tq1im1l 2 หลายเดือนก่อน +1

    സോദരി,ഹൃദയം നിറഞ്ഞു. ചാരുതയാർന്ന പുണ്യം' നന്ദി. നമസ്കാരം '

  • @rameshanvv9984
    @rameshanvv9984 6 วันที่ผ่านมา +1

    🙏🏼

  • @priyac1110
    @priyac1110 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏
    Very informative video👍👌

  • @ameya.k.v5327
    @ameya.k.v5327 11 วันที่ผ่านมา +1

    🙏🙏🙏

  • @vineethapradip2017
    @vineethapradip2017 ปีที่แล้ว +3

    Govinda HariGovinda 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajeshnair4516
    @rajeshnair4516 7 หลายเดือนก่อน +1

    Thanks for the detailed information..Ohm namo narayana

  • @amaramaljanaki6210
    @amaramaljanaki6210 ปีที่แล้ว +3

    Om namo narayanaya nama🙏🙏🙏❤️❤️❤️

  • @ravindranathuchambally6461
    @ravindranathuchambally6461 ปีที่แล้ว +2

    Thank u very much for all the info. 🙏🙏🙏🙏🙏

  • @abhijithrs2714
    @abhijithrs2714 ปีที่แล้ว +1

    Yes He is master class of technology.
    He is my professor.

  • @devadask5772
    @devadask5772 ปีที่แล้ว +2

    നല്ല വിവരണം congrags

  • @sanojksoman9841
    @sanojksoman9841 11 หลายเดือนก่อน +2

    നല്ല വിവരണം

  • @SandhyaPradeep
    @SandhyaPradeep ปีที่แล้ว +3

    ഓം നമോ നാരായണായ 🙏

  • @abhijithrs2714
    @abhijithrs2714 ปีที่แล้ว +1

    The moment chase that powerful goal,
    I’m tirupati.
    He command that invent wireless electricity.

  • @chandrasekharanwky3868
    @chandrasekharanwky3868 2 หลายเดือนก่อน +1

    ഓം ശ്രീനിവാസായ നമഃ 🙏🏻 ഓം വെങ്കിടെസായ നമഃ 🙏🏻🕉️🕉️🕉️

  • @geethavijayakumar6147
    @geethavijayakumar6147 ปีที่แล้ว +1

    Om Venkateshaya namaha🙏🙏🙏❤❤❤🌹🌹🌹💐💐💐

  • @user-qo3tz3ve3m
    @user-qo3tz3ve3m 10 หลายเดือนก่อน +2

    ഗോവിന്ദ ഹരി ഗോവിന്ദ❤❤❤

  • @savithria4263
    @savithria4263 ปีที่แล้ว +1

    Om Namo Venkateshaya🙏🙏

  • @padmanabhanmarar3592
    @padmanabhanmarar3592 11 หลายเดือนก่อน +1

    Gryt information thnq

  • @sidharthsuresh333
    @sidharthsuresh333 5 หลายเดือนก่อน +1

    Om namo sree Venkateshaya

  • @abhijithrs2714
    @abhijithrs2714 ปีที่แล้ว +3

    Please wish me go alone.
    You make me a dream to travel.
    Just a dream.

  • @anup9636
    @anup9636 11 หลายเดือนก่อน +2

    ഗോവിന്ദാ ഗോവിന്ദാ... 🙏🙏🙏🙏

  • @girishkrishnan3187
    @girishkrishnan3187 ปีที่แล้ว +2

    🙏👍

  • @dileeptc6736
    @dileeptc6736 8 หลายเดือนก่อน +1

    👍👍👍👍

  • @user-fg1qx9wb8c
    @user-fg1qx9wb8c 6 หลายเดือนก่อน +1

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദാ 🙏
    നാരായണ നാരായണ നാരായണ 🙏

  • @shajinapk7672
    @shajinapk7672 หลายเดือนก่อน +1

    പ്ലാസ്റ്റിക് എന്തൊക്കെ യാണ് കൊണ്ടുപോകാൻ പറ്റാത്തത്.

  • @tashaasha6833
    @tashaasha6833 3 หลายเดือนก่อน +1

    🙏🙏🌹

  • @kishoresathya8170
    @kishoresathya8170 ปีที่แล้ว +1

    🙏🙏🙏🙏👌🌹👍👍

  • @BindhuMK-bg3qk
    @BindhuMK-bg3qk 3 หลายเดือนก่อน +1

    എന്റെ കുടുംബതോടൊപ്പം അവിടെ എത്തിച്ചു ദർശനം നൽകണേ 🙏🏻ഗോവിന്ദാ.....

  • @ravis.pillai8181
    @ravis.pillai8181 2 หลายเดือนก่อน +1

    ഓം നമോ നാരായണായ
    🌹🙏🌹

  • @lathikabalu9747
    @lathikabalu9747 หลายเดือนก่อน +1

    ഞാൻ രണ്ട് പ്രാവശ്യം പോയി ദർശനം കിട്ടിയില്ല. ഒരി ക്ക ൽ കൂടി പോകണം 🙏🏻🙏🏻🙏🏻🙏🏻

  • @ratheeshkumar7479
    @ratheeshkumar7479 ปีที่แล้ว +2

    Om vegideshaya nama.kazhija August il bhagavande Darshanam bhagyam kittiyarunnu.bhagavande anugraham undagil ee varshavum pokanam ennudu 🙏

    • @preejakarichery91
      @preejakarichery91  ปีที่แล้ว

      Great 👍🙏
      ഇപ്രാവശ്യവും ഭഗവാൻ അനുഗ്രഹിക്കട്ടെ 👍👍

  • @abhiramclassiccr7498
    @abhiramclassiccr7498 ปีที่แล้ว +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @sajeevanvr230
    @sajeevanvr230 ปีที่แล้ว +1

    Famili yayittu darsikkanulla bhagiyam tharane bhagavane

  • @geethavijayakumar6147
    @geethavijayakumar6147 ปีที่แล้ว +3

    Enikk first poya'ppo Dharsanam thannlla pinne 2times poyappo Dharshanam thnnu🙏🙏🙏

    • @preejakarichery91
      @preejakarichery91  ปีที่แล้ว +1

      Great 🙏🙏🙏 3 തവണ പോകാൻ സാധിച്ചില്ലേ, വീണ്ടും വീണ്ടും വരാനുള്ള അനുഗ്രഹം തന്നതായിരിക്കും.
      ഭക്തി കൂടാനായി അനുഗ്രഹിച്ചതായിരിക്കും

  • @vanajamukundan7145
    @vanajamukundan7145 6 หลายเดือนก่อน +2

    നന്നായി പറഞ്ഞു രണ്ട് കൊല്ലം ആയി പോകാൻ വിചാരിക്കുന്നു എപ്പോൾ നടക്കും എന്ന് അറിയില്ല 🙏🙏🙏

    • @preejakarichery91
      @preejakarichery91  6 หลายเดือนก่อน

      ഉടനെ തന്നെ നടക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️❤️

  • @radhikar1002
    @radhikar1002 ปีที่แล้ว

    ഓം നമോ വെങ്കിടേശായ 🙏🙏🙏

  • @sanusanu-hr5nd
    @sanusanu-hr5nd ปีที่แล้ว

    🙏🙏🙏👍👍

  • @sheebasaji5954
    @sheebasaji5954 11 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏

  • @grandpreassure5271
    @grandpreassure5271 11 หลายเดือนก่อน

    Thank you somuch

  • @SK-yd8gk
    @SK-yd8gk 3 หลายเดือนก่อน

    how to book tickets in Madam pls give no my darshan ticket at night 9 pm after that where can we stay one night and next day we want visit at kalahassti temple from where we can go there pls help

  • @kajalkajal-ih7qq
    @kajalkajal-ih7qq ปีที่แล้ว

    🙏🙏🙏🙏👍👍👍👍

  • @myhappiness8151
    @myhappiness8151 ปีที่แล้ว +1

    Great video 👍🙏🙏
    Thank you

  • @rajurajan9807
    @rajurajan9807 ปีที่แล้ว

    🙏🙏🙏👌👌👍👍👍

  • @ajithasukumaran1668
    @ajithasukumaran1668 ปีที่แล้ว

    ഹരേ കൃഷ്ണ. ..

  • @amalprasad8408
    @amalprasad8408 หลายเดือนก่อน

    തിരുപ്പതിൽ ദൈവംദർശനം എങ്ങനെ?....മല ചവിട്ടി കയറിയാൽ നേരിട്ട് ദൈവം കാണാൻ പറ്റുമോ? ഇപ്പോൾ ഈ സൗകര്യമുണ്ടോ,?

  • @vineethv27
    @vineethv27 11 หลายเดือนก่อน +1

    Video full kandu kuttiye bhagavan anugrahikkum
    Ohm namo narayanaya

  • @happiness1180
    @happiness1180 ปีที่แล้ว

    🙏🙏🌹🌹👍👍🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️

  • @ramankutty6955
    @ramankutty6955 2 หลายเดือนก่อน +1

    Om na mo venketieshaya

  • @jinideva7300
    @jinideva7300 3 หลายเดือนก่อน +1

    Bagavan darsanam thannittund .govinda govinda

  • @minit5728
    @minit5728 7 หลายเดือนก่อน +1

    നല്ല വിവരണം. ട്രെയിനിൽ പോകാൻ എങ്ങനെ ഓൺലൈൻ ബുക്കിങ് ചെയ്യേണ്ടത്

    • @preejakarichery91
      @preejakarichery91  7 หลายเดือนก่อน

      ദർശൻ ticket എടുത്തതിനു ശേഷം accordingly train ticket book ചെയ്യാം using IRCTC site

    • @santhoshps8927
      @santhoshps8927 7 หลายเดือนก่อน

      ​@@preejakarichery91darshan ticket engane edukum. Athu must ano?

  • @user-uf7vk8mr1u
    @user-uf7vk8mr1u 11 หลายเดือนก่อน +1

    നവംബർ മാസത്തെ സ്പെഷ്യൽ എൻട്രി എപ്പോഴാണ് ഓപ്പൺ ആവുക

    • @preejakarichery91
      @preejakarichery91  11 หลายเดือนก่อน

      online.tirupatibalaji.ap.gov.in/apd/slot-booking?flow=apd&flowIdentifier=apd
      ഈ site check regularly ... Or app download ചെയ്താൽ നോട്ടിഫിക്കേഷൻ വരും..
      നവംബർ full ആയിട്ടാണ് കാണിക്കുന്നത്... Nov 18 is only free.. slot will open soon...

  • @madhuk6267
    @madhuk6267 5 หลายเดือนก่อน

    പദ്മവതി അമ്മ & ഗോവിന്ദരാജ പെരുമാൾ. ക്ഷേത്രവും എവിടെയായിട്ടാണ്

    • @preejakarichery91
      @preejakarichery91  5 หลายเดือนก่อน

      തിരുപ്പതി railway station നു അടുത്തായിട്ടാണ്

  • @dileeparyavartham3011
    @dileeparyavartham3011 10 หลายเดือนก่อน +1

    ഓൺലൈൻ ആയി റൂം ബുക്ക്‌ ചെയ്യാൻ കഴിയുമോ.?

  • @madhuk6267
    @madhuk6267 4 หลายเดือนก่อน +1

    ചേച്ചി ഞാൻ ആദ്യമായിട്ടാണ് പോകുന്നത് ടിക്കറ്റ് book ചെയ്തു room കിട്ടിയില്ല അപ്പോൾ ഈ മഠങ്ങളിൽ room book ചെയ്യുന്നത് എങ്ങനെയാണു അതിന്റെ ഡീറ്റൈൽ ഒന്ന് തരാമോ 🙏ഓം നമോ വെങ്കടെശായ 🙏ഓം നമോ നാരായണായ 🙏

    • @preejakarichery91
      @preejakarichery91  4 หลายเดือนก่อน

      തിരുമലയിൽ ചെന്നു നേരെ മഠത്തിലേക്ക് നേരിട്ട് പോയാൽ വാക്കന്റ് ഉണ്ടെങ്കിൽ room കിട്ടും...2 ലൈനിലായി ഒരുപാട് മഠങ്ങൾ ഉണ്ട്...

    • @preejakarichery91
      @preejakarichery91  4 หลายเดือนก่อน

      08772277316
      🖕കാശിമഠം contact number... വിളിച്ചു book ചെയ്യാം

    • @preejakarichery91
      @preejakarichery91  4 หลายเดือนก่อน

      Sringeri Sankara Matam No:08772279435

    • @preejakarichery91
      @preejakarichery91  4 หลายเดือนก่อน

      മടം സ്ട്രീറ്റ് - west side of the temple

  • @ambadia7933
    @ambadia7933 ปีที่แล้ว +1

    Great 🙏🙏👍👍🪷🪷🪷🪷🪷

  • @dadeepyatd1414
    @dadeepyatd1414 ปีที่แล้ว +2

    ദർശനത്തിന് സൗകര്യം ചെയ്തു തരാമോ?

    • @preejakarichery91
      @preejakarichery91  ปีที่แล้ว +2

      ദർശനം ഉറപ്പിക്കാൻ എനിക്കറിയാവുന്ന ഒരേ ഒരു മാർഗ്ഗം Online book ചെയ്തു പോകുക എന്നതാണ്.
      ഞാൻ booking ചെയ്യാതെ പോയതാണ്, അങ്ങിനെ പോയാൽ പെട്ടെന്ന് ദർശനം കിട്ടണമെന്നില്ല.. നമ്മുടെ ഭാഗ്യം പോലെയിരിക്കും

    • @preejakarichery91
      @preejakarichery91  ปีที่แล้ว

      (tirupatibalaji.ap.gov.in)

  • @shajinapk7672
    @shajinapk7672 หลายเดือนก่อน

    Madam
    ഞങ്ങൾ ആദ്യായിട്ടു പോകുകയാണ്. Booking ഒന്നും ദർശനത്തിന ചെയ്തിട്ടില്ല. സർവ ദർശനത്തിന് ടിക്കറ്റ് എവിടുന്നാണ് ലഭിക്കുക. ട്രെയിൻ ഇറങ്ങി അവിടത്തന്നെ യാണോ ടിക്കറ്റ് ലഭിക്കുക. ട്രെയിൻ ഇറങ്ങി ആദ്യം തിരുപ്പതി പോയിട്ടാണോ റൂം എടുക്കേണ്ടത്.

    • @preejakarichery91
      @preejakarichery91  หลายเดือนก่อน

      You can take ticket from Vishnuvilasam building opposite to railway station

  • @harisankars1015
    @harisankars1015 9 หลายเดือนก่อน

    Njanhalk darsanm 4 manik eveng eppol ethanam kshetratil

    • @Sobhaa85
      @Sobhaa85 7 หลายเดือนก่อน

      Darshan ടിക്കറ്റിൽ reporting time and place mention ചെയ്തിട്ടുണ്ടാകും

  • @viveks5963
    @viveks5963 9 หลายเดือนก่อน +1

    ottakkupokunavarkk Avidea evideayanu room edukan kazhiyuka? reply please

    • @preejakarichery91
      @preejakarichery91  9 หลายเดือนก่อน +1

      Tirumala യിൽ ഡോർമെറ്ററി കിട്ടും... Separate Room കിട്ടില്ല എന്നേ ഉള്ളു... അല്ലേൽ തിരുപ്പതിയിൽ താമസിക്കണം

    • @viveks5963
      @viveks5963 9 หลายเดือนก่อน +1

      @@preejakarichery91 തിരുപതിയിൽ 24 hours leakk ഡോർമട്ടറി കിട്ടുമോ? ദേവസ്വം ബോർഡ്‌ ന്റെ ഡോർമട്ടറി ആണോ? Details onnu തരാമോ location.

    • @preejakarichery91
      @preejakarichery91  9 หลายเดือนก่อน +1

      @@viveks5963 തിരുപ്പതിയിൽ വിഷ്ണുവിലാസം building ദേവസ്വം ബോർഡ് ന്റെ ആണ് അവിടെ room കിട്ടും...
      തിരുമലയിലാണ് ദേവസ്വം ബോർഡിന്റെ ഡോർമിറ്ററി for single visitors

    • @viveks5963
      @viveks5963 9 หลายเดือนก่อน

      @@preejakarichery91 thanks

    • @viveks5963
      @viveks5963 9 หลายเดือนก่อน +1

      അപ്പോൾ ചെല്ലുന്ന ദിവസം മുകളിൽ അതയാത് തിരുപതിയിൽ etiyalea റൂം kittukayullo???

  • @grandpreassure5271
    @grandpreassure5271 11 หลายเดือนก่อน

    ചേച്ചി വിശേഷാൽ പൂജയുടെ കൂപ്പൺ എടുത്താൽ മൂന്നാൾക്ക് (അച്ഛനും അമ്മയും മകളും) ദർശനം അനുവദിക്കുമോ

    • @preejakarichery91
      @preejakarichery91  11 หลายเดือนก่อน

      കൂപ്പൺ എടുക്കുന്ന സമയത്തു 3 പേരുടെയും details upload ചെയ്യണം

  • @being_sarathkv
    @being_sarathkv 9 หลายเดือนก่อน

    Sree venkateswara mahamantra pooja cheyan kazhiyumo avide. ഞാൻ വേറെ ഒരു വീഡിയോയിൽ പൂജ ചെയ്യുന്നതിനെ പറ്റി പറയുന്നത് കണ്ടായിരുന്നു.

    • @preejakarichery91
      @preejakarichery91  9 หลายเดือนก่อน

      എനിക്കറിയില്ലാട്ടോ...Special pooja ബുക്കിങ്സിൽ നോക്കിയാരുന്നോ

  • @athiradinarajan8072
    @athiradinarajan8072 8 หลายเดือนก่อน +1

    Bhagavana onu pokan pattane

  • @sunilcherungal
    @sunilcherungal ปีที่แล้ว

    Alipiri നടപ്പാത വഴി നടന്നു പോവുന്ന ഭക്തജനങ്ങൾ ദർശന ticket advance ആയി book ചെയ്യേണ്ടതുണ്ടോ?

    • @preejakarichery91
      @preejakarichery91  ปีที่แล้ว

      വേണ്ട

    • @preejakarichery91
      @preejakarichery91  ปีที่แล้ว

      തിരുപ്പതിയിലെ bhoopathi complex ൽ അതിരാവിലെ പോയി ക്യൂ നിന്ന് അവിടെ നിന്നും ticket എടുക്കണം..
      ഒരു ദിവസം ഇത്ര ticket എന്ന് അവർക്കു കണക്കുണ്ട്.. അതിന്റ നാലിരട്ടി അൾക്കാർ ക്യു നിൽക്കുന്നുണ്ടാകും.. അതുകൊണ്ട് നേരത്തെ പോയി ക്യു നിന്നാൽ നല്ലത്

    • @preejakarichery91
      @preejakarichery91  ปีที่แล้ว

      അവിടുന്നു കിട്ടുന്ന ടിക്കറ്റ് കൊണ്ട് ദർശനൻ date നോക്കി step കയറാൻ തുടങ്ങാം... Same day ദർശൻ date ആവണമെന്ന് നിർബന്ധമില്ല....

    • @preejakarichery91
      @preejakarichery91  ปีที่แล้ว

      ദർശൻ date ന്റെ അന്ന് മാത്രമേ പോകാൻ പാടുള്ളു

    • @preejakarichery91
      @preejakarichery91  ปีที่แล้ว

      വഴിയിൽ ticket scanning ഉണ്ടാവും കൂടാതെ ടിക്കറ്റ് ൽ seal ചെയ്യിക്കാനും മറക്കരുത്

  • @PradeepKumar-hb4gi
    @PradeepKumar-hb4gi 10 หลายเดือนก่อน

    🙏നമസ്കാരം മാഡം ഈ വിശേഷൽ പൂജ എന്നു പറയുന്ന 500,1000 ticket ന്റെ ഏതു തരം പൂജ ആണ്, അതിന്റെ പ്രത്യേകതകൾ എന്തൊക്കെ യാണ് 🙏

    • @Sobhaa85
      @Sobhaa85 7 หลายเดือนก่อน

      ഒരു mob number ഉപയോഗിച്ച book ചെയ്താൽ രണ്ട് പേർക്ക് ചെയ്യാം 2*500... പിന്നെ ഉള്ള ഓരോ രണ്ട് പേർക്കും വേറെ വേറെ mob number ഉപയോഗിക്കണം

  • @sanithavinod9076
    @sanithavinod9076 ปีที่แล้ว

    ഞങ്ങൾ November ൽ 6 ന് ബുങ്ക് ചെയ്യുന്നതിന്ന് എന്ന് പറ്റും

    • @preejakarichery91
      @preejakarichery91  ปีที่แล้ว

      tirupatibalaji-ap-gov.co/?gclid=CjwKCAjwwb6lBhBJEiwAbuVUSuvGM_X-mHDD7MvmKG31TB-d2F0kX9hDdFQCXSD76mwecXX4J4Me2BoC5lYQAvD_BwE

    • @preejakarichery91
      @preejakarichery91  ปีที่แล้ว

      Check this site, it will show the notifications about November booking
      Normally booking starts before month around 19th onwards

    • @preejakarichery91
      @preejakarichery91  ปีที่แล้ว

      Rainy season no rush, July & August slots are open since few days

  • @user-uf7vk8mr1u
    @user-uf7vk8mr1u 11 หลายเดือนก่อน

    സേവാ ടിക്കറ്റ് എന്തെങ്കിലും കിട്ടിയാൽ നവംബർ മാസം പോകാൻ പറ്റുമോ അതിന് എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ

    • @preejakarichery91
      @preejakarichery91  11 หลายเดือนก่อน

      Online book ചെയ്യാം , time slot അനുസരിച്ചു ദർശനത്തിന് പോകാം

  • @Fishingkids-nb5ky
    @Fishingkids-nb5ky ปีที่แล้ว

    എനിക്ക് പോകാനാണ് എങ്ങനെ പറ്റും

    • @preejakarichery91
      @preejakarichery91  ปีที่แล้ว

      tirupatibalaji-ap-gov.co/?gclid=CjwKCAjwwb6lBhBJEiwAbuVUSuvGM_X-mHDD7MvmKG31TB-d2F0kX9hDdFQCXSD76mwecXX4J4Me2BoC5lYQAvD_BwE

    • @preejakarichery91
      @preejakarichery91  ปีที่แล้ว

      Check this site and book the ticket

    • @preejakarichery91
      @preejakarichery91  ปีที่แล้ว

      July & August no rush, you can go now if you are planning

    • @preejakarichery91
      @preejakarichery91  ปีที่แล้ว

      Slots are open for July &August since few days

    • @preejakarichery91
      @preejakarichery91  ปีที่แล้ว +1

      ഒറ്റയ്ക്കു പോകുമ്പോൾ room കിട്ടില്ല, dormitry ആണ് കിട്ടുക

  • @premav4094
    @premav4094 ปีที่แล้ว

    ഹരേകൃഷ്ണ പ്രീജ
    വിഷ്ണു സഹസ്ര നാമ വീഡിയോ സെർച്ച്‌ ചെയ്തിട്ട് കിട്ടുന്നതേയില്ല
    അതെന്താ

    • @preejakarichery91
      @preejakarichery91  ปีที่แล้ว +1

      ഹരേ കൃഷ്ണ 🙏🙏
      അറിയില്ലട്ടോ, playlist link ഇടാം
      Vishnu Sahasranamam: th-cam.com/play/PLEt2pfdqVo5flIOXBv69fxrBOY0I1MJtC.html

    • @premav4094
      @premav4094 ปีที่แล้ว +1

      @@preejakarichery91 താങ്ക് യൂ പ്രീജ
      ഹരേകൃഷ്ണ 🙏🏾

  • @tashaasha6833
    @tashaasha6833 3 หลายเดือนก่อน +1

    🙏🙏🙏

  • @abhijithrs2714
    @abhijithrs2714 ปีที่แล้ว

    Yes He is master class of technology.
    He is my professor.

  • @soumyapraveen7958
    @soumyapraveen7958 ปีที่แล้ว

    🙏🏻🙏🏻