ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

തിരുപ്പതിയിൽ പോകുമ്പോൾ ഇത് എല്ലാം കണ്ടിട്ടു വേണം വരാൻ|sec time tirupati|sarisway

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2024
  • എത്ര പോയാലും കണ്ടാലും മതിവരാത്ത ഒരു അനുഭവം

ความคิดเห็น • 55

  • @mohandasmadhavan7184
    @mohandasmadhavan7184 10 วันที่ผ่านมา +2

    ഞാൻ ഈ ആഴ്‌ച ജൂലൈ 14 ന്ന് ഭഗവാനെ കാണാൻ പോയിരുന്നു. ശബരി എക്സ്പ്രസ്സ്‌ ട്രെയിൻ വളരെ വൈകിയാണ് എത്തിയത് അതായതു 5 am ന്, free pass കിട്ടിയില്ല, പിന്നീട് അടിവാരത്തു പോയപ്പോൾ കിട്ടി, യാത്ര മല ചവിട്ടി യായിരുന്നു, വീണ്ടും പൊക്കണം അടുത്ത വർഷം,ഓം വെജിടചലപാതയെ നമഃ 🙏🙏🙏

  • @user-wc5gf7oo2k
    @user-wc5gf7oo2k 27 วันที่ผ่านมา +2

    ചേച്ചി വളരെ സിമ്പിൾ ആയിട്ട് എല്ലാം പറഞു 👍👍👍👍🥰🥰🥰🥰🥰🥰

  • @viswanathannair6383
    @viswanathannair6383 3 หลายเดือนก่อน +2

    അടുക്കും ചിട്ടയോടെ ഉള്ള
    അവതരണം നന്നായിട്ടുണ്ട്🙏🏼🙏🏼🙏🏼

  • @amrutha7741
    @amrutha7741 5 หลายเดือนก่อน +5

    ഈ ഏപ്രിലിൽ ഞാനും പോകുന്നു. മുടിയും donate ചെയ്യുന്നു

    • @sheela5462
      @sheela5462 2 หลายเดือนก่อน

      🙏🙏🙏🙏

  • @user-rr7er2ym4s
    @user-rr7er2ym4s 5 หลายเดือนก่อน +3

    എല്ലാം adipoli👍🏾😍

  • @SWADISH27
    @SWADISH27 5 หลายเดือนก่อน +2

    മനോഹരം 🥰🙏🏻🙏🏻🙏🏻

  • @sobhasasik
    @sobhasasik 5 หลายเดือนก่อน +2

    Nice video with all information

  • @user-wm4cf4my1b
    @user-wm4cf4my1b 5 หลายเดือนก่อน +1

    ഓം നമോ വെങ്കടേശായ 🙏🏻. നന്നായിട്ടുണ്ട് 👍🏻

  • @karthiksyam8806
    @karthiksyam8806 5 หลายเดือนก่อน

    Great. Congrats 👏🙏

  • @Rajeshchembuchira9821
    @Rajeshchembuchira9821 5 หลายเดือนก่อน +2

    Super👌👍👏

  • @Sanjayshindhe
    @Sanjayshindhe 5 หลายเดือนก่อน +3

    Hey i saw u filming yesterday 😅😅😅 was in the Q was there by there what a Coincidence

  • @harikumarmt1574
    @harikumarmt1574 16 วันที่ผ่านมา +1

    🙏🙏🙏

  • @abhinavrdas9865
    @abhinavrdas9865 5 หลายเดือนก่อน +2

    Super 👌👌👌👌❤️❤️❤️

  • @shylajaradhakrishnan8778
    @shylajaradhakrishnan8778 5 หลายเดือนก่อน +2

    Bagyam venam kanan 🙏

  • @user-vu9oh1fc9m
    @user-vu9oh1fc9m 5 หลายเดือนก่อน

    Good video njn m pokunnundu

  • @lathikasivan7500
    @lathikasivan7500 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @ravis.pillai8181
    @ravis.pillai8181 หลายเดือนก่อน +1

    ഓം നമോ നാരായണായ
    🌹🙏🌹

  • @jayakumarv367
    @jayakumarv367 4 หลายเดือนก่อน

    Aa stay cheyatha hotel name... Book cheyatha app etha...

  • @vivekpprabhu357
    @vivekpprabhu357 5 หลายเดือนก่อน +2

    Njagal last month poyi vannu 😍😍🙏🙏

  • @user-uw4yk6ms8e
    @user-uw4yk6ms8e 5 หลายเดือนก่อน +2

    ഇനി പോകുന്നുണ്ടോ..😊എന്നേം കൊണ്ടോകൊ

  • @user-fb2jn8xe1e
    @user-fb2jn8xe1e 5 หลายเดือนก่อน +2

    🔥🔥🔥🔥🔥🔥✌️😎

  • @vinodpn6316
    @vinodpn6316 3 หลายเดือนก่อน

    😊😊😊

  • @devoosworld490
    @devoosworld490 3 หลายเดือนก่อน

    ചേച്ചി ഓൺലൈൻ book ചെയ്ത ലിങ്ക് തരുവോ

  • @AparnaSmrithi
    @AparnaSmrithi 2 หลายเดือนก่อน

    Room booking enganeyanu?

  • @sunilkumar-pu1mj
    @sunilkumar-pu1mj 5 หลายเดือนก่อน

    റെയിൽവേ സ്റ്റേഷൻ ഏതാണ്

  • @sreehari.l.s9544
    @sreehari.l.s9544 4 หลายเดือนก่อน +1

    🙏എന്റെ ഗോവിന്ദ 🙏മാർച്ച്‌ വെള്ളിയാഴ്ച bhagavane ദർശനം തന്നു 🙏കഴിഞ്ഞ മാർച്ചിലും പോകാൻ കഴിഞ്ഞു 🌷ഗോവിന്ദ 🌷ഗോവിന്ദ 🌷ഗോവിന്ദ 🌷ഇനിയും bhagavane കാണാൻ കഴിയണേ ഗോവിന്ദ 🌷

  • @sreesree22
    @sreesree22 6 วันที่ผ่านมา +1

    Chechy ee slotted ticket suppose inn oru 2AM poyi ninn eduthal inn thanne wait cheyth kanan kazhiyille..enk oru exam ind avide vech...apo ambalathil koode ponam enn oru agraham...angane nadakumo? Ammayk asthma ind..step orupad indo....pls rply tharane

    • @sarisway5098
      @sarisway5098  4 วันที่ผ่านมา

      2 maniku oke ninnal annu thane slot kittum.thozuthu erangan yethra neram edukumennu parayan patila

    • @renjithpg5792
      @renjithpg5792 วันที่ผ่านมา

      Either you write exam or go for darshan. Both on single day is impossible. Yes it's possible through srivani trust donor scheme

    • @renjithpg5792
      @renjithpg5792 วันที่ผ่านมา

      Shari it is not paattu, keerthanam

  • @hari4172
    @hari4172 5 หลายเดือนก่อน

    I was waiting for this Video😊. Do u remember Us from Train😅😅

    • @sarisway5098
      @sarisway5098  5 หลายเดือนก่อน

      ya ormayundu 😍👍

    • @sathianmenon4395
      @sathianmenon4395 4 หลายเดือนก่อน

      ​@@sarisway5098ഏതു ഹോട്ടൽ ബുക്ക്‌ ചെയ്തത് തിരുപതിയിൽ ജാൻ നാളെ പോകുന്നു ടിക്കറ്റ് എടുത്തില്ല ഓൺലൈൻ ഫുൾ ആണ് എന്ത് ചെയ്യണം

  • @user-vu9oh1fc9m
    @user-vu9oh1fc9m 5 หลายเดือนก่อน +1

    Room avide chennu vishnuvilasathil book cheyan pattille

    • @arunsatheesan8745
      @arunsatheesan8745 2 หลายเดือนก่อน +1

      august vare devasom rooms booked anu...so onnukil ningal online room book cheydu varika..Goibibo vazi book cheythal affordable ayit rooms kitum...review nokit vnm ellam cheyyan

    • @SreejithTD-tb3ic
      @SreejithTD-tb3ic 16 วันที่ผ่านมา

      മറ്റു മതസ്ഥർക്ക് ദർശനം സാധിക്കുമോ

  • @sunilkumar-pu1mj
    @sunilkumar-pu1mj 5 หลายเดือนก่อน

    ഈ വർഷം പോകാനുള്ള പ്ലാൻ ഇണ്ട് 🙏🏻

  • @kavitharenny1929
    @kavitharenny1929 4 หลายเดือนก่อน +1

    300 ticket book cheyyathey kiitumo

  • @rajendrannair1783
    @rajendrannair1783 2 หลายเดือนก่อน +1

    നല്ല അവതരണം, 300 രൂപ ദർശനത്തിനുള്ള ടിക്കറ്റ് എങ്ങനാ കിട്ടുന്നത്,..

    • @arunsatheesan8745
      @arunsatheesan8745 2 หลายเดือนก่อน +1

      Sir 300 rs tkt online anu edukendadu...

  • @vikraman4750
    @vikraman4750 4 หลายเดือนก่อน +1

    Room എവിടെയാണ് നല്ലത്

    • @sarisway5098
      @sarisway5098  4 หลายเดือนก่อน

      athu engane parayan patum

  • @sunandhraj3206
    @sunandhraj3206 3 หลายเดือนก่อน +1

    ഞങ്ങളും മെയ് മാസം പോകുന്നുണ്ട്,റൂം എത്രയാ rate,1 വയസ്സ് താഴെയുള്ള കുട്ടി ഉള്ളവർക്ക് വേറെspecial ടോക്കൻ ഉണ്ടന്ന് അറിഞ്ഞു അത് എങ്ങനെയാ? ക്യൂവിൽ ചെറിയ കുട്ടിക്കുള്ള ഭക്ഷണം നമ്മൾ കയ്യിൽ കരുതുന്നത് വാങ്ങി വക്കുമോ അവർ please reply

    • @sarisway5098
      @sarisway5098  3 หลายเดือนก่อน +1

      Special token undennu ariyam.but kooduthal details ariyila.food oke bag il edukam.

    • @arunsatheesan8745
      @arunsatheesan8745 2 หลายเดือนก่อน +2

      bro, free darshanam ipol 24hrs oke Q Nillkendi varum- darshanam kanan . So onnukil online ticket edutit varika, ivdunu kituna ticket SSD ticket athu tirupati edukanayit nalla Q aanu..taleanu night tanne q nilkendi varum...e vdo kandit elupam anenu karudi family ayit vararud .

  • @sheela5462
    @sheela5462 2 หลายเดือนก่อน

    എങ്ങനെ ആണ് ട്രെയിൻ ബുക്ക് ചെയുന്നത് അതുപോലെ റൂം പിന്നെ ദേർശനം ഒന്ന് പറഞ്ഞു തരുമോ. ഒന്ന് പോകാൻ ആണ് ഫസ്റ്റ് ആണ്.. 🙏🙏

    • @keerth76978
      @keerth76978 2 หลายเดือนก่อน

      ttdevasthanams.ap.gov.in/home/dashboard
      ith tirupathi de site ahn. Accomodation and darshan avar notification ithil idum oro monthinem nxt september monthinte tickets ahn issue cheyuka. Orupad u tube videos kitum how to buk online tickets check cheda mathi😊

    • @HerbalBeauty
      @HerbalBeauty หลายเดือนก่อน +2

      Randum online cheyyam.goibibo for room.
      Darshan ticket temple website book cheyam.kitillengil avde chenn q ninn adukanam.300 rs

    • @reethumidhun4899
      @reethumidhun4899 หลายเดือนก่อน

      ​@@HerbalBeautyavide poyal offline 300 rs ticket kitto

  • @SHEREENACM
    @SHEREENACM 2 หลายเดือนก่อน

    ബലാജി യെ തൊഴുന്നതിന് മുന്നേ ഏതെല്ലാം അമ്പലങ്ങളിൽ തൊഴണം?

    • @HerbalBeauty
      @HerbalBeauty หลายเดือนก่อน

      TH-caml search cheydal kitum Kure vedios und

    • @prasannakumariamma1835
      @prasannakumariamma1835 หลายเดือนก่อน

      Online ticket edukan link undo....room edukan engana

    • @HerbalBeauty
      @HerbalBeauty หลายเดือนก่อน

      @@prasannakumariamma1835 review noki room choose cheyyam