ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

thiruppathi(ഈ നക്ഷത്രക്കാർ തിരുപ്പതി ദർശനം നടത്തിയാൽ കോടീശ്വര സൗഭാഗ്യം🙏🏼....

แชร์
ฝัง
  • เผยแพร่เมื่อ 1 เม.ย. 2024
  • ഗജകേസരിയോഗം കോടീശ്വരയോഗം ഇത് ജാതകത്തിൽ ഉണ്ടായിട്ട് കാര്യമില്ല അത് എങ്ങനെ നമുക്ക് ആ സൗഭാഗ്യം അനുഭവിക്കാൻ സാധിക്കും എന്നുള്ളതാണ് ഈ വീഡിയോയിൽ കൊടുത്തിരിക്കുന്ന വീഡിയോ ഫുള്ളായിട്ട് നിങ്ങൾ കേൾക്കുക ഇടയ്ക്ക് വെച്ച് കേട്ടാൽ ഒന്നും മനസ്സിലാകില്ല🙏🏼

ความคิดเห็น • 85

  • @pradibhavnairvettath8499
    @pradibhavnairvettath8499 4 หลายเดือนก่อน +5

    എനിക്കും എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും ഇതുവരെയും പോകാൻ സാധിച്ചിട്ടില്ല. ഈ മാസം അതിനു യോഗമുണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.🙏🏼🙏🏼🙏🏼

  • @renukadeviarjun3375
    @renukadeviarjun3375 4 หลายเดือนก่อน +3

    ഓം വെങ്കിടേശ്വരായ നമഃ ഭഗവാന്റെ അനുഗ്രഹം കൊണ്ട് വർഷം തോറും പോകാൻ സാധിക്കുന്നു

  • @minimakkulathu9742
    @minimakkulathu9742 4 หลายเดือนก่อน +2

    എൻ്റെ നാൾ പുണർതം
    ഒരു പാട് നാളായി ഭഗവാനെ കാണാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെ എനിക്ക് മാർച്ച് 12 ന് ഭഗവൽ ദർശന ഭാഗ്യം ഉണ്ടായി.
    എങ്ങനെയൊക്കെ ഏതെല്ലാം രീതിയിൽ തൊഴണമെന്ന് ആദ്യമായി പോകുന്നതിനാൽ അറിയില്ലായിരുന്നു എന്നിരുന്നാലും വെങ്കിടേശനെ മനസ്സുരുകി പ്രാർത്ഥിച്ചു. ഭഗവാൻ എപ്പോഴും കൂടെ ഉള്ളതായി അനുഭവപ്പെടുന്നു
    ഞാൻ ഏകാദശി സ്ഥിരമായി നോക്കുന്നു. എല്ലാം ഭഗവാൻ്റെ അനുഗ്രഹം.

  • @jitheshbalaram3180
    @jitheshbalaram3180 4 หลายเดือนก่อน +4

    ഇങ്ങനെ ഉരുട്ടിരുട്ടി പറയാതെ വേഗത്തിൽ കാര്യങ്ങൾ പറഞ്ഞു പോയില്ലെങ്കിൽ ആരും കേൾക്കാൻ നിൽക്കില്ല... Subscr. ചെയ്യാൻ പോലും ആളുണ്ടാകില്ല

  • @user-tx8bi4se8d
    @user-tx8bi4se8d 6 วันที่ผ่านมา +1

    🙏ഗോവിന്ദ 🙏ഗോവിന്ദ 🙏🙏🙏🙏

  • @sreejamg
    @sreejamg 8 วันที่ผ่านมา

    Valichu neettathe

  • @MINILKUMARY
    @MINILKUMARY 4 หลายเดือนก่อน

    Thankes.

  • @user-tk2pf6gd5w
    @user-tk2pf6gd5w 4 หลายเดือนก่อน +1

    Enikkum orupadu sowbhayagal Venkitachalapathi thannu

  • @remanimohan8583
    @remanimohan8583 3 หลายเดือนก่อน +1

    ഞാൻ april മാസം പോയി. ഭഗവാനെ കണ്ടു. എന്റെ നാൾ ഉത്രം

  • @STShayla
    @STShayla 4 หลายเดือนก่อน +4

    വലിച്ചു. നിറ്റാതെ. കാര്യം. പറയു.

  • @prasobhnv7702
    @prasobhnv7702 4 หลายเดือนก่อน +12

    സിനിമാ കഥ പറയുന്ന പോലെ വായിട്ടിടയ്ക്കാതെ ചുരക്കി കാര്യം ധരിപ്പിയ്ക്കുക

  • @minimolsuresh8947
    @minimolsuresh8947 2 หลายเดือนก่อน

    35 yrs മുൻപേ ആഗ്രഹിച്ചു തുടങ്ങി..ഇപ്പോൾ ഭഗവാൻ എന്നെ വിളിച്ചു.. തിരുപ്പതി ഭഗവാന്റെ അടുത്തിരുന്നു ഈ video കേൾക്കുന്നു ഞാൻ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @haripriyash9663
    @haripriyash9663 4 หลายเดือนก่อน

    Om venkadaramana Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha Govindha 🙏🙏🙏🙏🙏🙏

  • @SujaGR-cj4so
    @SujaGR-cj4so 2 หลายเดือนก่อน

    ഗോവിന്ദാ ഗോവിന്ദാ ഭഗവാനേ ❤❤

  • @Sree_devi__
    @Sree_devi__ 4 หลายเดือนก่อน

    പോകണമെന്ന് ആഗ്രഹമുണ്ട് നടക്കുന്നില്ലല്ലോ ഭഗവാനെ രക്ഷിക്കണേ വെങ്കടേശ്വരഭാഗവാനെ

  • @ambujakshymenon9328
    @ambujakshymenon9328 หลายเดือนก่อน

    🙏🙏വളരെ സന്തോഷം 🙏🙏

  • @anums3489
    @anums3489 2 หลายเดือนก่อน

    Ohm namo venkatesa....njangal bhagavane kaanan pokunna vazhiyaanu ...kathurekshikaname bhagavane..

  • @geethakumari771
    @geethakumari771 4 หลายเดือนก่อน

    Evideyane.Thirupati package arrange cheyunnundo.

  • @syamalakumari8040
    @syamalakumari8040 4 หลายเดือนก่อน

    ഞാൻ അനിഴം 2 times poyi. Keeping well by Gods kripa

  • @geethapraba7678
    @geethapraba7678 4 หลายเดือนก่อน

    Njan poyittilla,pokan aagrahikkunnu. Bhagavan anugrahikkatte

  • @KrishnaKumari-gi7oe
    @KrishnaKumari-gi7oe 4 หลายเดือนก่อน

    Om..namo..Venkideswsraya

  • @sadanandankekkandy7833
    @sadanandankekkandy7833 4 หลายเดือนก่อน +1

    Ohm namo venkideshaya

  • @bindhua5610
    @bindhua5610 หลายเดือนก่อน

    Enik july maasam pokaan bhagavan anuvaatham thannu oohm venkidesa nama🙏🙏🙏

  • @remyas8782
    @remyas8782 4 หลายเดือนก่อน +2

    ഓം നമോ വെങ്കിടാചലപതയേ നമ:🙏🙏🙏

  • @soudaminimg3113
    @soudaminimg3113 2 วันที่ผ่านมา

    Vivarangal ചുരുക്കി വ്യക്തമായി പറയുക. അവസിയമില്ലത്ത കരിങ്കൽ ഒഴിവാക്കുക

  • @ratheeshvellikoth
    @ratheeshvellikoth หลายเดือนก่อน

    ❤🙏🙏

  • @SreedurgaK-mn5vn
    @SreedurgaK-mn5vn 2 หลายเดือนก่อน

    Om Namo venkidashaya Nama ❤

  • @jayamadhavan9161
    @jayamadhavan9161 3 หลายเดือนก่อน

    Njan kannirasiyile uthram njan ee masam 19 pokunnud.

  • @vidyahhhhh__
    @vidyahhhhh__ 4 หลายเดือนก่อน +2

    പോകാം എനിക്ക് പോകാണം ദർശനം കാണണം

  • @lathasnair5112
    @lathasnair5112 3 หลายเดือนก่อน

    🙏🏻🙏🏻

  • @sindhujanardanan7561
    @sindhujanardanan7561 2 หลายเดือนก่อน

    🙏

  • @sobharani5576
    @sobharani5576 หลายเดือนก่อน

    ഒരു പേരക്കുട്ടി ഉണ്ടാവാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. കാര്യം സാധിച്ചു. ഞാന്‍ ഭഗവാന് എന്റെ മുടി സമര്‍പ്പിച്ചു

  • @minikg8872
    @minikg8872 4 หลายเดือนก่อน +2

    ഓം നമോ വെങ്കിടേശായ നമഃ

  • @user-tz5re3tc1q
    @user-tz5re3tc1q 4 หลายเดือนก่อน

    Ohm. Venkidesaya nama

  • @sabithavidyan9321
    @sabithavidyan9321 4 วันที่ผ่านมา

    Govinda.........Govinda...........

  • @user-yq1jr3uy1m
    @user-yq1jr3uy1m 4 หลายเดือนก่อน

    ഞങ്ങൾ വർഷങ്ങളായി കഠിനമായി ആഗ്രഹിക്കുന്നു ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല Bhagavàan Anugrahikane എന്ന് prartbikunnu

  • @madhuk6267
    @madhuk6267 3 หลายเดือนก่อน

    ഞാൻ പോയിട്ടില്ല 2024 ജൂൺ 6ന് ഭഗവാനെ ദർശിക്കാൻ ഭഗവാൻ അനുവാദം തന്നു 🙏🙏🙏ഓം നമോ നാരായണായ ഓം നമോ വെങ്കടെശായ 🙏

  • @sijivijayan3017
    @sijivijayan3017 หลายเดือนก่อน

    Ohm venkideswaraya namaha🙏🙏🙏

  • @sulochanasushakumar2813
    @sulochanasushakumar2813 2 หลายเดือนก่อน

    🙏🙏🙏🙏❤️❤️❤️

  • @sindhusuresh6180
    @sindhusuresh6180 2 หลายเดือนก่อน +1

    ഞാൻ ഏപ്രിൽ പോയിരുന്നു. ഓം വെങ്കിടേശ്വരായ നമഃ എനിക്ക് അടുത്ത വർഷവും പോകാൻ സാധിക്കണേ

    • @swornnavlog4347
      @swornnavlog4347  2 หลายเดือนก่อน

      ഉറപ്പായും പോകാൻപറ്റും 🙏🏼

  • @ushaparvathy294
    @ushaparvathy294 4 หลายเดือนก่อน

    എനിക്കു. ഇതുവരെയും. തിരുപ്പതിയിൽ. പോകാൻകഴിഞ്ഞിട്ടല്ല. എന്റെ. നാൾ. രേവതി. മകൾ. ഉത്രാടം. മോൻ. മകം. മരുമകൾ. വിശാഖം. കൊച്ചുമകൻ. ഭരണി.

  • @anilababu2037
    @anilababu2037 หลายเดือนก่อน

    Om namo venkiteshaya

  • @mohandasmadhavan7184
    @mohandasmadhavan7184 10 วันที่ผ่านมา

    ഞാൻ ഈ ആഴ്ച പോയിരുന്നു,നാള് ഭരണി, കുടുംബ ഐശ്വര്യത്തിനു വേണ്ടി

  • @ArchanaNair-up2kh
    @ArchanaNair-up2kh หลายเดือนก่อน +1

    Finance problem
    Job kittanam
    Property sale.All hindrance annu

  • @hemambikabalakrishnan6958
    @hemambikabalakrishnan6958 หลายเดือนก่อน

    Ome vengidesaya nama 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejamanohar2709
    @sheejamanohar2709 หลายเดือนก่อน

    നല്ല മെസ്സേജ് ആണ് തന്നത്

  • @KrishnaKumari-gi7oe
    @KrishnaKumari-gi7oe 4 หลายเดือนก่อน

    Om..venkidesersya..namo

  • @sreeja1998
    @sreeja1998 4 หลายเดือนก่อน

    Ethuvarayoom pokan pattiyitilla bhagavan anugrahikkate

  • @lathikasivan7500
    @lathikasivan7500 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @ajithababu662
    @ajithababu662 หลายเดือนก่อน

    Njangal 10 varashamayi pogunnu 🙏🙏🙏

  • @lelithalelitha3013
    @lelithalelitha3013 3 หลายเดือนก่อน +1

    എന്റെ മക്കൾക്ക് മെയ് മൂന്നാം തീയതി തിരുപ്പതിക്ക് പോകാൻ അവസരം കിട്ടി പോയിട്ട് അവർ തിരിച്ചു വന്നു തിരുപ്പതി ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @RajanKorattiyil
    @RajanKorattiyil 4 หลายเดือนก่อน

    Clim
    Yikundashrrayia
    Clim
    ....

  • @3brotherzzvlog1196
    @3brotherzzvlog1196 2 หลายเดือนก่อน

    ഓം വെങ്കിട്ടചലപാതയെ നമഹാ

  • @deepuskumar6419
    @deepuskumar6419 4 หลายเดือนก่อน

    Midhunam maasathile Thiruvathirayaanu Thiruppathiyappan ente Vijayathinu allam

  • @geethakumari771
    @geethakumari771 4 หลายเดือนก่อน

    Om namo Venkatesaya

    • @anithapk7870
      @anithapk7870 หลายเดือนก่อน

      om namo venkatesaya🙏🙏🙏

  • @shobap7316
    @shobap7316 3 หลายเดือนก่อน

    Chothi. Bhagavan anugrahichal pokum. 🙏

  • @sonimol83
    @sonimol83 16 วันที่ผ่านมา

    ഓം നമോ വെങ്കിടേശയ

  • @babukuttank6317
    @babukuttank6317 หลายเดือนก่อน

    Thiruppathi venkideswarayanamaha

  • @Maya-vb3bm
    @Maya-vb3bm 6 วันที่ผ่านมา

    Enthanu chechi ethe

  • @RajanKorattiyil
    @RajanKorattiyil 4 หลายเดือนก่อน +1

    Yigunda
    .yiagadashi
    .

  • @reenamol5136
    @reenamol5136 4 หลายเดือนก่อน +1

    മാർച്ച്‌ മാസം 28/3/24 ന് എനിക്കു ഭഗവാന്റെ ദർശനം കിട്ടി. ഭാഗ്യം 🙏🙏🙏🙏. 🙏🙏🙏മഹാഭഗ്യം🙏🙏🙏
    ഓം വെങ്കിടച്ചല pathaye നമഃ 🙏🙏🙏🙏

  • @bijubiju6603
    @bijubiju6603 4 หลายเดือนก่อน

    Omñamòvengìďeasheŕaya

  • @madhuk6267
    @madhuk6267 หลายเดือนก่อน +1

    ആദ്യം പദ്മാവതി അമ്മയെയും ഗോവിന്ദരാജപ്പേരുമാളിനെയും തൊഴുതിട്ടേ തിരുമലയില് ചെന്നു ഭഗവാനെ ദർശിക്കാവൂ എന്ന് കേട്ടു ശെരിയാണോ മറുപടി തരണേ

  • @anoopsnair95
    @anoopsnair95 หลายเดือนก่อน

    Alamelu manka aanu padmavathi temple

  • @glpschannali612
    @glpschannali612 25 วันที่ผ่านมา

    എത്ര പോയാലും മതിവരാത്ത ഒരു ക്ഷേത്രം.

  • @binduprakash8991
    @binduprakash8991 2 หลายเดือนก่อน +1

    MAM.... AVATAR ANAM NANNAYITTUND

  • @lathahari173
    @lathahari173 หลายเดือนก่อน

    JanepoyiThirupathisawmiyakandu

  • @rajamallymoly4620
    @rajamallymoly4620 4 หลายเดือนก่อน

    Rajamally pounrtham

  • @sreekumarik7536
    @sreekumarik7536 2 หลายเดือนก่อน +1

    എന്റ മോളുടെയ് കല്യാണം നടന്നു

  • @laliprasannakumar6096
    @laliprasannakumar6096 หลายเดือนก่อน +1

    വലിച്ചു നീട്ടി പറയുന്നതുകൊണ്ട് ബോറാണ്.

  • @anoopsnair95
    @anoopsnair95 หลายเดือนก่อน

    Kaalahasthyil padmavathi Amma alla

  • @PremNisha-zj5lc
    @PremNisha-zj5lc หลายเดือนก่อน

    Bhagavane njan poyittilla oru dhivasam ponam pokan bhagavan konduponam

  • @harikumarthiruvallam1016
    @harikumarthiruvallam1016 27 วันที่ผ่านมา

    കാര്യം പറയുന്നില്ല ഏത് നാളുകരെ എന്ന് പറയുന്നില്ല

  • @sivadasansivapriyam7968
    @sivadasansivapriyam7968 6 วันที่ผ่านมา

    പറ ഞ്ഞ് ത് തന്നെ വീണ്ടും വീണ്ടും എന്തി ന പറയുന്നത്

  • @lalitharajeev9972
    @lalitharajeev9972 16 วันที่ผ่านมา

    Ninghal kariyam enium parangilla

  • @syamalakumari8040
    @syamalakumari8040 4 หลายเดือนก่อน

    ചിങ്ങ മാസമല്ല ചിങ്ങം രാശി മാo

  • @Reeja-ls8om
    @Reeja-ls8om หลายเดือนก่อน

    കഥ പറയുന്നപോലെ അല്ലാതെ കാര്യം പറയു കാര്യം വളരെ കുറച്ചു ടൈം kondu പറയാം

  • @roypoovadan4878
    @roypoovadan4878 2 วันที่ผ่านมา

    Really boring presentation.