SWP ചെയ്യരുത് | 1000 രൂപയുടെ SIP 30 കോടി ആകുന്നു | മാസവരുമാനത്തിന് ഇത് മതി 🔥🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 355

  • @malayalamstockmarkettrading
    @malayalamstockmarkettrading  2 หลายเดือนก่อน +6

    സ്പെഷ്യൽ സ്റ്റോക്ക് അനാലിസിസ് വിഡിയോകൾക്കായി ഈ ചാനലിൽ ജോയിൻ ചെയ്യാം
    th-cam.com/channels/G8mG-wij4v-9fHqzlZQv0Q.htmljoin
    ---------------------------------------------
    Market Magnet Channel Link
    telegram.me/nikshepam
    ********************************
    Mutual ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്യാനുള്ള link
    1.Asset Plus
    www.assetplus.in/mfd/ARN-260248
    2.Angel One
    tinyurl.com/24ljc23n
    സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ
    80752 61549 (Whatsapp Only)
    *****************
    Visit our website:
    www.sharemarketinmalayalam.com
    ----------------------------------------------------------
    Subscribe this channel
    www.youtube.com/@malayalamstockmarkettrading?sub_confirmation=1
    --------------------------------------------------------------

  • @DevarajanPillai-wy3zs
    @DevarajanPillai-wy3zs 2 หลายเดือนก่อน +21

    സാറിൻ്റെ സംസാര രീതിയും അവതരണവും വളരെ simple um സാധാരണക്കാർക്ക് വ്യക്തമായി മനസ്സിലാക്കുന്നതും ആണ്. വളരെ നന്ദി.

  • @sajayvlogz7396
    @sajayvlogz7396 หลายเดือนก่อน +6

    എന്റെ പൊന്നോ താങ്കളെ പുലിയെന്നല്ല പുപ്പുലി എന്നു വിളിക്കണം
    ദൈവം share market നു വേണ്ടി മാത്രം പറഞ്ഞു വിട്ടത് ആണെന്ന് തോന്നിപ്പോകുന്നു......
    ഇത്രയും effort എടുത്തു നാട്ടുകാരെ മൊത്തം പൈസക്കരായി ജീവിക്കാൻ മോഹിപ്പിക്കുന്ന താങ്കളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤❤❤❤❤
    എപ്പോളും സ്നേഹം മാത്രം ❤❤❤
    സാധാരണ ക്കാരന് ആശ്വാസം,വിശ്വാസം, ആത്മധൈര്യം, ജീവിത പ്രതീക്ഷ, വലിയ വലിയ സ്വപ്‌നങ്ങൾ ഇവയെല്ലാം. ഒരുമിച്ചു തരുന്ന ഒരേ ഒരു ചാനൽ 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
    അഭിനന്ദനങ്ങൾ ❤❤❤

    • @malayalamstockmarkettrading
      @malayalamstockmarkettrading  หลายเดือนก่อน

      ❤️❤️❤️

    • @nmullauda
      @nmullauda หลายเดือนก่อน

      Owne message

    • @densil6676
      @densil6676 หลายเดือนก่อน

      സത്യം, എനിക്കിപ്പോൾ എന്തൊക്കെയോ നേടാൻ സാധിക്കും എന്നൊരു ആത്മവിശ്വാസം വന്നു.❤❤

  • @YISHRAELi
    @YISHRAELi 2 หลายเดือนก่อน +14

    What talented man you are. May lord bless you for passing valuable informations to your viewers

  • @mahaboobalimk3131
    @mahaboobalimk3131 2 หลายเดือนก่อน +7

    Super videos. 10ലക്ഷം ഇല്ലങ്കിലും 10mutul ഫണ്ടിൽ 10k വെച്ചു തുടങ്ങണം.. Best idea. Thanks sar

  • @RaginKaryan
    @RaginKaryan 22 วันที่ผ่านมา +1

    കാര്യങ്ങൾ വളരെ സിംപിൾ ആയി മനസിലാക്കി തന്നതിന് നന്ദി ❤❤

  • @gopalakrishnapillaigopakum2707
    @gopalakrishnapillaigopakum2707 2 หลายเดือนก่อน +3

    1000 രൂപയുടെ SIP 30 കോടി ആകുന്നു | മാസവരുമാനത്തിന് ഇത് മതി 🔥🔥🔥How?

  • @arunchandran777
    @arunchandran777 19 วันที่ผ่านมา +1

    Good and easy to understand ....every calculation ok till 23:50 ,same invest cheythalum vere cheythalum return maatam undakilla...Averaging ayalum same ayirikum..

  • @nkzkrtl8831
    @nkzkrtl8831 หลายเดือนก่อน +1

    I have a SIP with Aditya birla sun life digital india. Sip created 2 years before and the return around 36.08% as of now. But my monthly SIP amount is small. Now i am thinking I would have invested more ,however i am happy with it.

  • @sandeepanandapuram22
    @sandeepanandapuram22 หลายเดือนก่อน +7

    30% profit ellavarsavum evidannanu kittunnate, minimam 12% koottial pore, alukalkke over eXpetion kodukkaruthe🙏🙏

    • @amalkannan-oj5ug
      @amalkannan-oj5ug หลายเดือนก่อน

      💯

    • @jishilp989
      @jishilp989 หลายเดือนก่อน +1

      19% kittund mutual fundil

  • @Lulu-l4x
    @Lulu-l4x 2 หลายเดือนก่อน +20

    Ningalude samsaaram mathram kellaan varunnavar undo..enne pole..

    • @malayalamstockmarkettrading
      @malayalamstockmarkettrading  2 หลายเดือนก่อน

      😄

    • @ashiq-mohamed
      @ashiq-mohamed 2 หลายเดือนก่อน +1

      Yes

    • @sufyan8352
      @sufyan8352 2 หลายเดือนก่อน

      Sir ന്റെ video ഒക്കെ കൊള്ളാം. Informative ആണ്.but paid call വരുന്ന group നല്ല ഉടായിപ്പ് ആണ്. എൻട്രി എക്സിറ്റ് ഇവർ പറഞ്ഞു തരും ചിലത് ടാർഗറ്റ് അടിക്കും ചിലത് സ്റ്റോപ്പ് ലോസ് അടിക്കാം. ചിലത് ഫസ്റ്റ് ടാർജറ്റ് അടിച്ചതിനു ശേഷം സ്റ്റോപ്പ് ലോസ് അടിക്കും(ഇത് എവിടെയും മെൻഷൻ ചെയ്യില്ല ). പക്ഷേ ചില സ്റ്റോക്കുകൾ ടാർഗറ്റ് കഴിഞ്ഞു മുകളിലോട്ടു പോകും ഇതാണ് നമ്മൾ 100% 200 % ഒക്കെ കാണുന്നത്. ഇത് വല്യ സംഭവമായി 🔥🔥🔥🔥ഒക്കെ ഇട്ട് കാണിക്കും. അതുപോലെതന്നെ എൻട്രാടെ ട്രേഡിങ്ങിൽ ഇവരുടെ എൻട്രി എക്സിറ്റ് നമുക്ക് കറക്റ്റ് ഫോളോ ചെയ്യാൻ ബുദ്ധിമുട്ടാണ്. ആരും തന്നെ പബ്ലിക് ഗ്രൂപ്പിൽ ഇടുന്ന റിപ്പോർട്ട് കണ്ടിട്ട് അതുപോലെ ലാഭം കിട്ടുമെന്ന് പ്രതീക്ഷിച്ചു പെയ്ഡ് മെമ്പർഷിപ്പ് എടുക്കരുത്.

    • @sufyan8352
      @sufyan8352 2 หลายเดือนก่อน

      ​@@malayalamstockmarkettradingSir ന്റെ video ഒക്കെ കൊള്ളാം. Informative ആണ്.but paid call വരുന്ന group നല്ല ഉടായിപ്പ് ആണ്. എൻട്രി എക്സിറ്റ് ഇവർ പറഞ്ഞു തരും ചിലത് ടാർഗറ്റ് അടിക്കും ചിലത് സ്റ്റോപ്പ് ലോസ് അടിക്കാം. ചിലത് ഫസ്റ്റ് ടാർജറ്റ് അടിച്ചതിനു ശേഷം സ്റ്റോപ്പ് ലോസ് അടിക്കും(ഇത് എവിടെയും മെൻഷൻ ചെയ്യില്ല ). പക്ഷേ ചില സ്റ്റോക്കുകൾ ടാർഗറ്റ് കഴിഞ്ഞു മുകളിലോട്ടു പോകും ഇതാണ് നമ്മൾ 100% 200 % ഒക്കെ കാണുന്നത്. ഇത് വല്യ സംഭവമായി 🔥🔥🔥🔥ഒക്കെ ഇട്ട് കാണിക്കും. അതുപോലെതന്നെ എൻട്രാടെ ട്രേഡിങ്ങിൽ ഇവരുടെ എൻട്രി എക്സിറ്റ് നമുക്ക് കറക്റ്റ് ഫോളോ ചെയ്യാൻ ബുദ്ധിമുട്ടാണ്. ആരും തന്നെ പബ്ലിക് ഗ്രൂപ്പിൽ ഇടുന്ന റിപ്പോർട്ട് കണ്ടിട്ട് അതുപോലെ ലാഭം കിട്ടുമെന്ന് പ്രതീക്ഷിച്ചു പെയ്ഡ് മെമ്പർഷിപ്പ് എടുക്കരുത്.

  • @bindubalamurali1868
    @bindubalamurali1868 หลายเดือนก่อน +2

    Very useful video. Well explained.

  • @josemp4083
    @josemp4083 หลายเดือนก่อน

    വ്യത്യസ്തമായ ഒരു ചിന്ത പങ്കുവച്ചതിനു നന്ദി. തീർച്ചയായും ഉപകാരപ്പെടും

  • @SojinMJose
    @SojinMJose 2 หลายเดือนก่อน

    Sir, You are a Fantastic teacher.....Enneppole onnum ariyathavare polum stock market padippichitte sir nu visramam ullu ennu thonnunnu.... Wonderful class ..God bless you sir...

  • @gopalakrishnapillaigopakum2707
    @gopalakrishnapillaigopakum2707 2 หลายเดือนก่อน +2

    1000 രൂപയുടെ SIP 30 കോടി ആകുന്നു | മാസവരുമാനത്തിന് ഇത് മതി 🔥🔥🔥.Oho 30years need to be invested!!!

  • @sivadasanmarar7935
    @sivadasanmarar7935 17 วันที่ผ่านมา +1

    24ct ഗോൾഡ് ,ഹോൾസെയിൽ ആയി വിൽകുന്നവരിൽനിന്നും കൈയിലെ കസിന് അനുസരിച്ച് വാങ്ങി വീട്ടിൽ kuzichiduka റിട്ടയർ ആവുമ്പോൾ kuresayai വിൽകുക,ആഭരണങ്ങൾ,മെഡികരുത്

  • @ishh5769
    @ishh5769 2 หลายเดือนก่อน +1

    Thankyou for this vdo❤❤❤

  • @msmangalassery
    @msmangalassery 2 หลายเดือนก่อน +3

    സൂപ്പർ ഇൻഫർമേഷൻ 👍👍🚀🚀

  • @shajithavk6888
    @shajithavk6888 29 วันที่ผ่านมา

    Sir, lumsum ഇൻവെസ്റ്റ്‌ growth kuravulla mutual fundil ആണോ ഇൻവെസ്റ്റ്‌ ചെയ്യേണ്ടത്

  • @eyesandeyes
    @eyesandeyes 2 หลายเดือนก่อน +1

    Very good explanation,i will try swp.Thank u very much🎉🎉

  • @Malayali2052
    @Malayali2052 2 หลายเดือนก่อน +3

    Nifty500 multicap 50:25:25 etf കുറച്ചു വീഡിയോ ഇടുമോ മാഷേ

  • @harikumarm7167
    @harikumarm7167 2 หลายเดือนก่อน +3

    Looking forward to seeing the ETF portfolio

  • @antothomaskalathiparampil2453
    @antothomaskalathiparampil2453 3 วันที่ผ่านมา

    can you make video regarding ETF funds and reits?

  • @saleeshmadhavan6077
    @saleeshmadhavan6077 2 หลายเดือนก่อน +1

    Simple explanations , superb

  • @jayasankarpoduval1680
    @jayasankarpoduval1680 2 หลายเดือนก่อน +2

    Good informations, thank you sir

  • @jithudin
    @jithudin 5 วันที่ผ่านมา +1

    Lumpsum ആയി ഇൻവെസ്റ്റ് ചെയ്യുമ്പോൾ മിനിമം എത്ര വർഷം കഴിഞ്ഞു പിൻവലിക്കാൻ പറ്റൂ എന്നുണ്ടോ.? അതോ എപ്പോൾ വേണമെങ്കിലും പിൻവലിക്കാമോ?

    • @malayalamstockmarkettrading
      @malayalamstockmarkettrading  5 วันที่ผ่านมา

      എപ്പോൾ വേണമെങ്കിലും പിൻവലിക്കാം

  • @sasikumar-lq6bv
    @sasikumar-lq6bv 2 หลายเดือนก่อน +1

    Great!!!💐💐

  • @lajcreation6292
    @lajcreation6292 2 หลายเดือนก่อน +5

    ഒരാളുടെ കയ്യിൽ 10 lakh ഉണ്ടെങ്കിൽ ആ മൊത്തം amount ഒന്നിച്ചു invst ചെയ്യാതെ 5 lakh ഇട്ടിട്ട് market oru corection വന്നാൽ nav കുറഞ്ഞാൽ വീണ്ടും invest ചെയ്യുന്നതാണ് നല്ലത്, മാർക്കറ്റിൽ correction എന്തായാലും വരികയും ചെയ്യും. അത് പോലെ mutual fundil ഇന്നത്തെ nav കുറഞ്ഞെന്ന് വിചാരിച് അപ്പോൾ invest ചെയ്താൽ തന്നെ ആ nav കിട്ടണമെന്ന്നില്ലല്ലോ, അത് കൊണ്ട് ഇതിനെക്കാളും beter ആയിട്ടുള്ളത് 10 lakh ഉണ്ടെങ്കിൽ divide ചെയ്ത് oru 10&15 നല്ല etifil രണ്ട് മൂന്നു timayitt invest ചെയ്യുന്നതാണ് നല്ലത് same pricil തന്നെ കിട്ടുകയും ചെയ്യും oru 10% proft കിട്ടിയാൽ വിൽക്കുകകയും വീണ്ടും curction വന്നാൽ ഇൻവ്സറ്റ് ചെയ്യുകയും ചെയ്യാം.

  • @pgsreeraj
    @pgsreeraj หลายเดือนก่อน +2

    Which whiteboard tool you are using for writing?

  • @irshad731
    @irshad731 15 วันที่ผ่านมา +1

    ingane Withrow cheyyumbol tax pidikumo. etra percentage aanu pidikkunath

    • @malayalamstockmarkettrading
      @malayalamstockmarkettrading  14 วันที่ผ่านมา

      Redeem കൊടുത്താൽ മതി, ലാഭത്തിനു tax കൊടുക്കണം, അത് return file ചെയ്യുമ്പോൾ മതി

  • @mathewjoseph1195
    @mathewjoseph1195 2 หลายเดือนก่อน +3

    Yes we are expecting etf video

  • @ADARSHU-y8t
    @ADARSHU-y8t 2 หลายเดือนก่อน +1

    Reliance power ini investment cheyamo,, adani medichu enu paraun plz reply

    • @malayalamstockmarkettrading
      @malayalamstockmarkettrading  2 หลายเดือนก่อน

      Uc ആണ്, വാങ്ങാൻ കിട്ടുന്നില്ല

    • @ADARSHU-y8t
      @ADARSHU-y8t 2 หลายเดือนก่อน

      @@malayalamstockmarkettrading reliance power adani vaagiyo, details ariyameki onu parayane. Inu igane oru news ket ath kazhinj nokiyapol UC aanu. Agane aanel nale vaagana

  • @myworld7819
    @myworld7819 2 หลายเดือนก่อน

    Hai... sir njan one time ayyi
    Tata small cap investment cheyyunathile epoo kuzhappam endhelum indo onnu paranju tharumo

  • @RAVIGANGOTHRI
    @RAVIGANGOTHRI วันที่ผ่านมา +1

    ❤🙏🙏🙏

  • @ourmaths8293
    @ourmaths8293 2 หลายเดือนก่อน +2

    you talked a lot about it, but can yuo suggest 5 funds which gives consistent returns

  • @mariojohn3452
    @mariojohn3452 2 หลายเดือนก่อน +1

    Sir nammuku vendi trade cheyyan pattunna trustable ayitulla brockers or agent undenkil parayamo trading kooduthal ariyatha kondanu.. Please reply

    • @malayalamstockmarkettrading
      @malayalamstockmarkettrading  2 หลายเดือนก่อน +3

      കാശു കളയണ്ട, ഈ msg കണ്ട് നിങ്ങളെ അവർ contact ചെയ്യാൻ സാധ്യത ഉണ്ട്, അറിയില്ലെങ്കിൽ fd ഇടുക, അവർക്ക് കൊടുത്താൽ മുഴുവൻ പോകും

    • @mariojohn3452
      @mariojohn3452 2 หลายเดือนก่อน

      @@malayalamstockmarkettrading thank you 😊

    • @muneervk
      @muneervk 2 หลายเดือนก่อน

      I am appreciate you​@@malayalamstockmarkettrading

  • @ajimonaju
    @ajimonaju 2 หลายเดือนก่อน +1

    eg:- direct website ഇൽ muchul fund സ്റ്റാർട്ട്‌ ചെയ്താൽ sip ഉള്ളത് swp യിലോട്ടു convert ചെയ്യാൻ പറ്റുമോ. അതുപോലെ sip ചെയ്തു ആവിഷ്യം ഉള്ളപ്പോ qutity sale ചെയ്യാൻ പറ്റുമോ

  • @arjun3357
    @arjun3357 2 หลายเดือนก่อน

    Growil auto-pay off aakkiyaal bank account il amount illengi fine varunnath ozhivaakkaan pattuo Mutual fund

  • @salimsalu265
    @salimsalu265 2 หลายเดือนก่อน

    Hi sir brace port (SME) ipo kiti
    Ipo 95% return und hold or sell pleas replay

  • @molipriya3754
    @molipriya3754 หลายเดือนก่อน

    How can I invest for 30years in sip and can you name the plans please?

  • @ZeenathVp-t2y
    @ZeenathVp-t2y 3 วันที่ผ่านมา +1

    മാസം 1000രൂപ വെച്ച് L i c യിൽ 15വർഷം അടച്ചു.. കിട്ടിയത് തുച്ഛം

  • @raghuvv6306
    @raghuvv6306 2 หลายเดือนก่อน +1

    Very valuble video...

  • @abdulsalam-qq3jw
    @abdulsalam-qq3jw 2 หลายเดือนก่อน +2

    Grow aappil cheythal sir nte abiprayam yenthanu

  • @codered9385
    @codered9385 2 หลายเดือนก่อน +1

    Last 10 year 30 percentage return tharunna oru fundum markatill illa....pine aganiya 30% return expect cheyunth?

    • @malayalamstockmarkettrading
      @malayalamstockmarkettrading  2 หลายเดือนก่อน +1

      മാർക്കറ്റിൽ correction വരുമെന്ന് താങ്കൾക്ക് അറിയാമല്ലോ, അതിനെ അവസരമാക്കി മാറ്റാൻ പറ്റിയാൽ return കൂടുമെന്ന് അറിയാമല്ലോ, ഒരുപാട് ഫണ്ടുകൾ 10 വർഷത്തിന് മുകളിൽ 20% ന് മുകളിൽ return തന്നിട്ടുള്ളതും അറിയാമല്ലോ, അതിന് വേണ്ടി ശ്രമിക്കുക, കിട്ടിയാൽ ഊട്ടി, ഇല്ലെങ്കിലും വിഷമിക്കേണ്ട, ഇപ്പോൾ കിട്ടുന്നതിനെ കഴിഞ്ഞും കൂടുതൽ കിട്ടും, അത്‌ പോരേ, Remember, there is no guaranteed retrun

  • @shinoyv5233
    @shinoyv5233 2 หลายเดือนก่อน

    nippon india large cap fund ippol invest cheyyan nallathano

  • @muhsinampp5693
    @muhsinampp5693 2 หลายเดือนก่อน +1

    പുതിയ NFO
    Aditya birla defence fund
    ഇത് എടുക്കാമോ?
    പുതിയ NFO എടുക്കുന്നത് അല്ലേ നല്ലത്.

    • @YISHRAELi
      @YISHRAELi 2 หลายเดือนก่อน

      Motilal Oswal DF is failed so Aditya not promising

  • @umeshbabu8111
    @umeshbabu8111 2 หลายเดือนก่อน +1

    nri aanu demat illathe Sip cheyyamo

  • @karunankaruna2034
    @karunankaruna2034 หลายเดือนก่อน +1

    Thanks.

  • @suresha673
    @suresha673 หลายเดือนก่อน

    Thank you sir

  • @vineethk65
    @vineethk65 หลายเดือนก่อน +2

    സർ, ഞാൻ upstoxil mutual fund തുടങ്ങിയിട്ടുണ്ട് SIP Autodebit ആണ് AUTODEBIT എങ്ങനെയാണ് ഒഴിവാക്കുക പറയുമോ 🙏🏻

    • @malayalamstockmarkettrading
      @malayalamstockmarkettrading  หลายเดือนก่อน

      Upstoxinte അക്കൗണ്ടിൽ ക്യാൻസൽ ചെയ്യാൻ ഓപ്ഷൻ ഉണ്ട്

  • @playearn7200
    @playearn7200 2 หลายเดือนก่อน

    Sir, ഒരു 1.5 lakhs 2year Lumpsum ആയി invest ചെയ്യാൻ പറ്റിയ MUTUAL FUND വല്ലതും suggest ചെയ്യാമോ..

  • @businesskart9814
    @businesskart9814 2 หลายเดือนก่อน +2

    സാർ ,ഞാനൊരു തുടക്കക്കാരനാണ്. Angel One-ൽ MF ലംപ്സം ചെയ്യാനാഗ്രഹിക്കുന്നു
    .Procedures - വളരെ ശ്രദ്ധിക്കേണ്ടത് എവിടെയാണ് ?

  • @sunilgkrishnan4110
    @sunilgkrishnan4110 2 หลายเดือนก่อน +1

    നല്ല ലോജിക്ക് സർ :)

  • @canadaianmallu
    @canadaianmallu 2 หลายเดือนก่อน +2

    SIP 30% Return തരുന്ന ഫണ്ടുകൾ സ്ക്രീനർ ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കില്ലേ?

  • @AkshayNXT
    @AkshayNXT 5 วันที่ผ่านมา +1

    Biju N nair ( auto journalist) sound similarity enik maathramaano thoniyath😅

  • @jakminnuponnu5397
    @jakminnuponnu5397 2 หลายเดือนก่อน +1

    സൂപ്പർ 👌👌👌

  • @prasanthnavaloor
    @prasanthnavaloor 2 หลายเดือนก่อน +1

    U r correct sir

  • @shareefpm4168
    @shareefpm4168 2 หลายเดือนก่อน

    Thanks sir🎉❤

  • @fasalurahaman3291
    @fasalurahaman3291 2 หลายเดือนก่อน +1

    Very useful 👍👍

  • @tijokurian3820
    @tijokurian3820 2 หลายเดือนก่อน

    Please do a detailed video of ETF (advantages and disavantages).
    Also inform whether NRI demat account can be opened without visiting India.

    • @nicewin
      @nicewin 2 หลายเดือนก่อน

      You can open with NRO ac, try 5 paisa app

  • @prasanthnavaloor
    @prasanthnavaloor 2 หลายเดือนก่อน +1

    Price inflation akum.. 10 varasham mubu 20 r undayerunna sadanam 10 varaham kayejal 200 akum .. appol anthu cheyum

    • @malayalamstockmarkettrading
      @malayalamstockmarkettrading  2 หลายเดือนก่อน +7

      Inflation നെ ഒന്നും ചെയ്യാൻ പറ്റില്ല, നിങ്ങൾ ഇൻവെസ്റ്റ്‌ ചെയ്താലും ഇല്ലെങ്കിലും inflation ഉണ്ടാകും, നമ്മുക്ക് contral ചെയ്യാൻ കഴിയാത്ത കാര്യത്തെ കുറിച്ചോർത്തു ടെൻഷൻ അടിക്കേണ്ട

    • @anandradhakrishnan1302
      @anandradhakrishnan1302 2 หลายเดือนก่อน

      Inflation ഒരു പ്രശ്നം മാത്രമാണ്.
      മറ്റൊന്നുണ്ട്.
      Long term capital gains tax.
      കൊണ്ട് വന്നത് 10%.
      ഇപ്പോൾ 12.5%.
      സാവധാനം 30% ആക്കും. അല്ലെങ്കിൽ ടാക്സ് സ്ലാബിലാക്കും.
      12 വർഷം 6% inflation കൊണ്ടുള്ള value നഷ്ടം കൂട്ടിനോക്കൂ.
      2024 ൽ 1 ലക്ഷം രൂപയിട്ടു.
      12 വർഷം കൊണ്ട് 3.9 ലക്ഷമായി @ 12% growth. ലാഭം 2.9 ലക്ഷം.
      LTCG 20% അന്ന് എന്ന് കരുതുക.
      കൈയ്യിൽ കിട്ടുന്നത് 2.9X .8 = = 2 ലക്ഷം.
      1+2 ലക്ഷം = 3 ലക്ഷം കൈയ്യിൽ കിട്ടും
      Inflation calculator @ 6% വച്ചു നോക്കിയാൽ ഇന്നത്തെ 1.5 ലക്ഷമാണ് അന്നത്തെ 3 ലക്ഷം. അതായത് 12 വർഷം കൊണ്ട് 1 ലക്ഷം 1.5 ലക്ഷമായി😂.
      സർക്കാരിനോടാ കളി😂

  • @avajith07
    @avajith07 29 วันที่ผ่านมา +1

    ഞാൻ geojit വഴി ആണ് ഇതൊക്ക ചെയുന്നത് sip അല്ലാതെ ചെയുന്നത് പറഞ്ഞല്ലോ അത് ഇവരുടെ ഓഫീസിൽ പോകാതെ ചെയാൻ പറ്റുമോ

  • @ushakumari-xs8mz
    @ushakumari-xs8mz 2 หลายเดือนก่อน +1

    Sir enniku oru vevaryum ella ee fieldle membership cheyan pattummo

  • @ibmsmartcreations3292
    @ibmsmartcreations3292 9 วันที่ผ่านมา

    Nalla SWP stock enganay kandetham

  • @LAM111ABC
    @LAM111ABC 2 หลายเดือนก่อน +1

    Hi Sir,
    I am a beginner in trading and mutual finds.I am a member to your channel .
    Could you please suggest 20 good mutual finds to invest some lump sum.amount
    I can invest around 2 lakh per monrh .If possible can you do a video with the same content for 20 best mutual fund for next 15 years
    As some one suggested i have invested in Motilal oswal Defence fund and it is in big loss and i could see your HDFC Defence mutual fund is in profit.How that happens for 2 fund houses even though both are on same investemnt area and this is the reason i value your experience, knowledge and expertiese in this area. Also let me know do you have any live connect program for the members

  • @tomantony6495
    @tomantony6495 2 หลายเดือนก่อน +1

    Etf bank niftees, gold etf enningane diversify cheyyande

  • @Mkunhimdt
    @Mkunhimdt 2 หลายเดือนก่อน +7

    പൈസ ഉണ്ടാകുമ്പോൾ. മാർക്കറ്റ് ഉയരത്തിൽ ആയിരിക്കും മാർക്കറ്റ് ഇടിയുമ്പോഴേക്കും പൈസ സ്റ്റോക്കിൽ ബ്ലോക്ക് ആയിരിക്കും ഇതാണ് അവസ്ഥ

  • @rizvana1191
    @rizvana1191 หลายเดือนก่อน +1

    Sir, ഇപ്പോൾ മാർക്കറ്റ് ഉയർച്ചയിലാണല്ലോ? അപ്പോൾ mutual fund ൽ lumpsum ഇടുന്നത് നല്ലതാണോ?

  • @stalin.kkunjukunju1060
    @stalin.kkunjukunju1060 2 หลายเดือนก่อน +5

    നല്ല Mutual Fund for ഇൻവെസ്റ്റ്മെന്റ് video ഇടണേ

  • @JishnuPayikkattu-qu7lv
    @JishnuPayikkattu-qu7lv 2 หลายเดือนก่อน

    Sir equity investments il ninnum oru average person nu ethra return undakkan pattum

  • @crazymalayalees2919
    @crazymalayalees2919 2 หลายเดือนก่อน +1

    30% of returns are not achievable in bear/ stagnant market.
    Bulls can give you unimaginable profits but not always.
    My opinion only.

  • @shibithp4
    @shibithp4 2 หลายเดือนก่อน

    5 paisa app engane register cheyyendat atinu endelum charges undo . Undel engane pay cheyyanam

  • @shafeekm6474
    @shafeekm6474 2 หลายเดือนก่อน

    hello sir zerodha demat account link undo ? new account open chayanan.

  • @vinodkj6648
    @vinodkj6648 2 หลายเดือนก่อน +1

    Good investment ideas

  • @sreejak1669
    @sreejak1669 หลายเดือนก่อน

    30000 lumpsum ചെയ്തു profit എങ്ങനെ മനസ്സിലാവും
    Help pls

  • @akhilk3019
    @akhilk3019 2 หลายเดือนก่อน

    നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന SIP മാർക്കറ്റ് down ആവുന്നതിനു അനുസരിച്ചു lumsum ആയി same ഫണ്ടിൽ തന്നെ switch ചെയുന്നത് നല്ലതാണോ??

  • @krishnendubala
    @krishnendubala 2 หลายเดือนก่อน +1

    Chila mf kal edukumbo 64% ,80% nnokey 1yr return kanikkunnundallo… evidey paranjapo 20-30 % anu kitan chance nnanu manasilakan patiyat. So actually ethenthNnu parayamo plz…

    • @malayalamstockmarkettrading
      @malayalamstockmarkettrading  2 หลายเดือนก่อน

      മാർക്കറ്റ് കണ്ടിഷൻ അനുസരിച്ചു വ്യത്യാസപ്പെടും

  • @josealapadan5964
    @josealapadan5964 หลายเดือนก่อน

    Very nice video🎉👌👌👌👏👏👏

  • @gopalakrishnapillaigopakum2707
    @gopalakrishnapillaigopakum2707 2 หลายเดือนก่อน +1

    1000 രൂപയുടെ SIP 30 കോടി ആകുന്നു | മാസവരുമാനത്തിന് ഇത് മതി 🔥🔥🔥How? Master,Please explain .

  • @craft_house-g1p
    @craft_house-g1p 2 หลายเดือนก่อน

    Ipo lumpsum cheyyan pattiya fund etanu? Reply taruo

  • @webmaxx7572
    @webmaxx7572 2 หลายเดือนก่อน +2

    Market conditions അനുസരിച്ച് ആണ് രണ്ടിന്റെയും ഗുണ ദോഷം.

  • @shabirAysha
    @shabirAysha หลายเดือนก่อน

    Any hidden charges/ tax ?

  • @sandeepp9479
    @sandeepp9479 วันที่ผ่านมา +1

    In swp 30% return is possible ?

    • @malayalamstockmarkettrading
      @malayalamstockmarkettrading  22 ชั่วโมงที่ผ่านมา

      എല്ലാ വർഷവും കിട്ടില്ല, ചില വർഷങ്ങളിൽ കിട്ടാറുണ്ട്

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 2 หลายเดือนก่อน +2

    ❤❤❤

  • @vinupaul1190
    @vinupaul1190 2 หลายเดือนก่อน +1

    Present ❤

  • @shineerpulickal1434
    @shineerpulickal1434 2 หลายเดือนก่อน +2

    Sushanth alde telegram group ithu thanna anallo. 2 um same ano

  • @fawazvattoli2876
    @fawazvattoli2876 2 หลายเดือนก่อน +2

    Sip cheyyunnathinod koode lumpsum cheydal pore

  • @afsalkply
    @afsalkply 2 หลายเดือนก่อน

    thank u

  • @eruforu
    @eruforu 2 หลายเดือนก่อน +4

    കുട്ടികളുടെ പേരിൽ mutual fund ചെയ്യാൻ സാധിക്കുമോ

    • @NR-ye7dn
      @NR-ye7dn 2 หลายเดือนก่อน

      Sir parayunna full listen cheyyano ,. diversification in portfolio....10000 also lumpsum..angane chindikkamo

  • @stalin.kkunjukunju1060
    @stalin.kkunjukunju1060 2 หลายเดือนก่อน +2

    Waiting for your ETF fortfolio

  • @unnisudhee916
    @unnisudhee916 2 หลายเดือนก่อน +1

    Njanethiiiii 🎉❤

  • @beyluxman22
    @beyluxman22 2 หลายเดือนก่อน +1

    Sir oru 1 lak mutual fundil idanam adinu oru 4 fund paranju tharumo

  • @tomantony6495
    @tomantony6495 2 หลายเดือนก่อน +1

    Nrb bearing longterm nallathalle

  • @prathaptitus6665
    @prathaptitus6665 2 หลายเดือนก่อน +1

    30year impossible annu athrayum kathirikan 96% thatsravulla 10year mathy 10crore

  • @nicewin
    @nicewin 2 หลายเดือนก่อน

    Sir, what about AWFIS

  • @ramachandranpv2668
    @ramachandranpv2668 2 หลายเดือนก่อน +1

    In quantum quantamental MF is lumpsum possible or not?

  • @reejentmd2360
    @reejentmd2360 2 หลายเดือนก่อน +1

    Hi sir
    ഞാൻ ഒരു പ്രവാസി ആണ് എന്നിക്ക് നാട്ടിൽ വന്നു സെറ്റിലാവാൻ അടുത്ത വർഷം ആണ് ഉദ്ദേശിക്കുന്നത് swp ചെയ്യാനായിരുന്നു plan ഇപ്പോൾ ഇ വീഡിയോ കണ്ടപ്പോൾ എങ്ങിനെ ആണ് plan ചെയ്തു തരുമോ contact നോ?

    • @malayalamstockmarkettrading
      @malayalamstockmarkettrading  2 หลายเดือนก่อน

      You pls do swp, just ignore this video, I can not do personal help, and this is my own view only. Ignore ചെയ്‌താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @mi_47
      @mi_47 2 หลายเดือนก่อน

      swp ക്ക് പകരം മാസം വരാവുന്ന ചിലവ് കണക്ക് കൂട്ടി അത് മാത്രം withdraw ചെയ്താ മതി

  • @dasthkeerpp6612
    @dasthkeerpp6612 2 หลายเดือนก่อน +1

    കുറഞ്ഞ nav ഉള്ള നല്ല mutual fund ഒന്ന് പറയാമോ ❤❤

  • @rupeshkumar619
    @rupeshkumar619 2 หลายเดือนก่อน +1

    Sir.. ഞാൻ ഒരു പ്രവാസിയാണ്.. കഴിഞ്ഞ 2 വർഷം ആയിട്ട് regular mutual fundil ആണ് നിക്ഷേപിക്കുന്നത്. Direct mutual fundil നിക്ഷേപം നടത്തണമെങ്കിൽ എന്താണ് ചെയ്യേണ്ടത്? താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളു. പക്ഷെ കണ്ടു തുടങ്ങിയപ്പോ സ്വയം പഠിച്ചു നിക്ഷേപം നടത്തുന്നതാണ് കുറച്ചു ലാഭം കൂടുതൽ നേടിത്തരുന്നത് എന്ന് തോന്നുന്നു.. സാറിന്റെ മറുപടിയും സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

    • @malayalamstockmarkettrading
      @malayalamstockmarkettrading  2 หลายเดือนก่อน

      Mutual fund കമ്പനിയുടെ വെബ്സൈറ്റിൽ പോയി direct ഇൻവെസ്റ്റ്‌ ചെയ്യാം

    • @rupeshkumar619
      @rupeshkumar619 2 หลายเดือนก่อน

      @@malayalamstockmarkettrading പ്രവാസി ആയതു കൊണ്ട് നിയമപരമായി എന്തെങ്കിലും നൂലാമാലകൾ ഉണ്ടോ?അതുപോലെ NRE or NRO അക്കൗണ്ട്, ഏതു ഉപയോഗിക്കണം?

    • @gkmaster8123
      @gkmaster8123 2 หลายเดือนก่อน

      @@rupeshkumar619 pravasiyude endi

    • @Mkunhimdt
      @Mkunhimdt 2 หลายเดือนก่อน

      ​@@rupeshkumar619ഒരു നുലാ മാലയും ഇല്ലാ . ടാക്സും ലാഭമാണ്

  • @MrRinuabraham
    @MrRinuabraham 2 หลายเดือนก่อน

    👍👍