ദക്ഷിണാമൂർത്തി ഞാൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരുന്നു. അന്ന് സ്വാമി പറഞ്ഞ ഒരു കാര്യം ഓർമ്മ വരുന്നു മലയാള സിനിമാ ഗാനരചയിതാക്കളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ടു പേരിൽ ഒരാൾ ആണ് തമ്പി എന്ന് മലയാള സിനിമാ ഗാനങ്ങളെ " ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരീ ശില്പമാക്കിയ " ശില്പികൾക്കു പ്രണാമം
M.S.V, the Greatest University of Music, Isai Amudhasurabi M.S.V, simple humble and Great human being M.S.V- 7500 variety of songs for all the emotiions of life-proud to say fan for Greatest M.S.V- Trichy Haja from Qatar
എന്തു ചെയ്യാനാ തമ്പി സാർ, ഈ ലോകം ഇങ്ങനായിപ്പോയല്ലോ. പ്രതിഭ അംഗീകരിക്കപ്പെടാൻ വലിയ പ്രയാസം തന്നെയാണ് എന്ന് വലുതായല്ലെങ്കിൽ തന്നെയും എനിക്കും അനുഭവമുണ്ട്. ഇവിടെ പ്രതിഭയ്ക്കല്ല, മറിച്ച് പണത്തിനാണ് അംഗീകാരം!
MSV...is incomparable. He pioneered into different genres of music. He kept pace with the trends. MSV of 50s looked different in 60s. MSV of 60s looked different in 70s. And MSV of 70s looked different in the 80s. In 87...he gave us some fantastic tunes in MELLA THERANTHATHU KATHAVU orchestrated by Illayaraja. In the 80s...he sounded as trendy as Illayaraja.Example...RAGANGAL PATHNAARU....
എന്റെ ജീവിതത്തിൽ ഇഷ്ട്ടപെട്ട വരികൾ മഹാകവി ONV യുടേത് ആണ് എങ്കിലും തമ്പിസാറിന്റെ വരികൾ അതോടൊപ്പം ഞങ്ങൾ youths(1975----80)ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നു... തമ്പിസർ ENGINEER ആയിരുന്നു ആരുടേയും ഔദാര്യം ഇല്ലാതെ ജീവിച്ചവനാണ്...
ഹൃദയം നിറഞ്ഞ് ഒരു പാദനമസ്കാരം തമ്പി സർ! MSV എന്ന മഹാപ്രതിഭയുടെ സമഗ്ര മഹിമകൾ വിലയിരുത്തി അവതരിപ്പിച്ചതിന് ! അങ്ങു പറഞ്ഞ പോലെ ഈ തലമുറ എ ആർ റഹ്മാൻ്റെ പത്തു പാട്ടു മാത്രമാണ് കേട്ടിരിക്കുന്നത്. അങ്ങയെപ്പോലെ ദശാബ്ദങ്ങളുടെ അനുഭവം പേറുന്നവരല്ലാതെ പഴയ മഹാപ്രതിഭകളെ ആരോർക്കാൻ'? പുതുതലമുറശ്രദ്ധിക്കുന്നത് അവരെ കോപ്പിയടിക്കാൻ മാത്രം! യുടുബിൽ ചിലവാക്കിയ സാർത്ഥകമായ 50 മിനിട്ട്!
Shri Sreekumaran Thampi , a veteran in many ways , speaks extremely well about the late maestro Shri. M. S. Viswanathan , as he names him as the most brilliant music directors of all times. His speech often turns emotional when he spoke of MSV's impeecable qualities as a musician , who according to Mr. Thampi was simply incomparable with other musicians of his times. Mr. Thampi was closely associated with MSV for many movies , and their closeness had flourished for so long and together they had created some of the finest songs that Malayalam music Industry has produced. Mr. Thampi succeeds well to present before the viewers some of the unknown and amusing facts about the music maestro as he also recites many of the songs composed by MSV , as he categorize him as the most versatile personality that music Industry has ever witnessed.
തമ്പി സാറിന്റെ ഭാവോജ്ജലമായ വരികൾ മലയാള ഭാഷക്കും സിനിമക്കും മുതൽക്കൂട്ടാണ് . ഒരു എൻജിനീയർ ആയ താങ്കൾ എങ്ങിനെ ചലച്ചിത്ര ഗാനങ്ങളെ ഇത്രയും സുന്ദരമാക്കി , മാസ്മരിക നിറച്ചു ഞങ്ങൾക്ക് വേണ്ടി .
Really appreciate Thampi Chettan presentation. A great legendary Personality. I met two three times in chithranjali studio. His letters keep it in my file. Saravan Maheswer Indian writer
ആ പാട്ടിൽ ഇല്ലാത്തതായി ഒന്നുമില്ല... പ്രണയം-വിരഹം ആസക്തി, നിരാശ അങ്ങനെ അങ്ങനെ ഒരു മനുഷ്യനു എന്തെല്ലാം വികാരങ്ങൾ ഉണ്ടോ അതെല്ലാം ആ പാട്ടിൽ പ്രതിഫലിക്കുന്നു...
Greatness of sree Thampi is not on theusual politeness that is expected from atactful mind but Frank and realmindwho stand stern.disobedient to compromises and strictly adhere toartistic values
MSV എന്ന എം എസ് വിശ്വനാഥൻ എളിമയുടെ പര്യായം ആണ് , സ്നേഹത്തിന്റെ ഉറവ് ആണ് എല്ലാത്തിനും ഉപരി ലോക സംഗീത ചക്രവർത്തി കൂടി ആണ് . ചില മലയാളം പാട്ടുകളും ടൂൺ ചെയ്തു സ്വയം പാടിയിട്ടുണ്ട് ." കണ്ണൂനീർ തുളളിയെ സ്ത്രീയോട് ഉപമിച്ച കാവ്യ ഭാവനേ " എന്നതും .
അങ്ങേയറ്റം പ്രൗഢമായ മലയാളത്തിലുള്ള ഈ പ്രഭാഷണം കേട്ടുകൊണ്ടിരിക്കാന്‍ എന്തു സുഖമാണ്. ഇദ്ദേഹത്തെപ്പോലുള്ള പ്രതിഭാശാലികളുടെ കാല ശേഷം ശുദ്ധ മലയാളം അന്യം നിന്നുപോകുമല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖം തോന്നുന്നു.
എത്ര നേരം കേട്ടിരുന്നാലും ഒരിക്കലും മതിവരുന്നില്ല താങ്കളുടെ സംഗീതാത്‌മകമായ തമാശ കലർന്ന പ്രസംഗം കേൾക്കാൻ... തമ്പി സാറിന് ഒരായിരം അഭിനന്ദനങ്ങൾ...!!! 🙏💐🤗
ഈശ്വരനൊരിക്കൽ MS.V...
സുഖമെവിടെ ദു:ഖമെവിടെ V.ദക്ഷിണാമൂർത്തി....
ദു:ഖമേ നിനക്ക് പുലർകാലവന്ദനം M.Kഅർജുനൻ....എനിക്ക് ഏറെ ഇഷ്ടം..
superb authoritative presentation by a living LEGEND about MSV!!!
Sir powerful👍
ദക്ഷിണാമൂർത്തി ഞാൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരുന്നു. അന്ന് സ്വാമി പറഞ്ഞ ഒരു കാര്യം ഓർമ്മ വരുന്നു
മലയാള സിനിമാ ഗാനരചയിതാക്കളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ടു പേരിൽ ഒരാൾ ആണ് തമ്പി എന്ന്
മലയാള സിനിമാ ഗാനങ്ങളെ
" ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരീ ശില്പമാക്കിയ " ശില്പികൾക്കു പ്രണാമം
Great speech about MSV
Salute you Thampi Sir.
This man is a miracle. Big salute to Sreekumaran Thampi and MSV
M.S.V, the Greatest University of Music, Isai Amudhasurabi M.S.V, simple humble and Great human being M.S.V- 7500 variety of songs for all the emotiions of life-proud to say fan for Greatest M.S.V- Trichy Haja from Qatar
Invaluable insight. Humble thanks to sri Sreekumaran Thambi .
സർ, ഈ അറിവുകൾ വളരെ ഏറെ മഹത്വം ആണ്... ഇത്രയും അറിവുകൾ പകർന്നു നൽകുന്ന അങ്ങ് മഹാത്മാവാണ്... മഹാത്മൻ എന്ന് വിളിച്ചുകൊള്ളട്ടെ...🙏
MSVSIR 🙏🙏🙏🙏🙏 ..
Thanks for the information Tampisir 🙏
ദാസേട്ടന്റെ തമിഴ് ഗാനം 'അതിശയ രാഗം ----' ഒരിക്കലും മാറ്റുകുറയാത്ത ഗാനം,MSV യുടെ സൃഷ്ടി
you are grate Thambi sir, I salute you 100 times , you are a SREE of malayalam movie
എന്തു ചെയ്യാനാ തമ്പി സാർ, ഈ ലോകം ഇങ്ങനായിപ്പോയല്ലോ. പ്രതിഭ അംഗീകരിക്കപ്പെടാൻ വലിയ പ്രയാസം തന്നെയാണ് എന്ന് വലുതായല്ലെങ്കിൽ തന്നെയും എനിക്കും അനുഭവമുണ്ട്. ഇവിടെ പ്രതിഭയ്ക്കല്ല, മറിച്ച് പണത്തിനാണ് അംഗീകാരം!
MSV...is incomparable.
He pioneered into different genres of music.
He kept pace with the trends.
MSV of 50s looked different in 60s.
MSV of 60s looked different in 70s.
And MSV of 70s looked different in the 80s.
In 87...he gave us some fantastic tunes in MELLA THERANTHATHU KATHAVU orchestrated by Illayaraja.
In the 80s...he sounded as trendy as Illayaraja.Example...RAGANGAL PATHNAARU....
ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന മലയാളത്തിൻറെ അഹങ്കാരിയ്ക്ക് നമോവാകം.
Thank??
എന്റെ ജീവിതത്തിൽ ഇഷ്ട്ടപെട്ട വരികൾ മഹാകവി ONV യുടേത് ആണ് എങ്കിലും തമ്പിസാറിന്റെ വരികൾ അതോടൊപ്പം ഞങ്ങൾ youths(1975----80)ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നു... തമ്പിസർ ENGINEER ആയിരുന്നു ആരുടേയും ഔദാര്യം ഇല്ലാതെ ജീവിച്ചവനാണ്...
ഹൃദയം നിറഞ്ഞ് ഒരു പാദനമസ്കാരം തമ്പി സർ!
MSV എന്ന മഹാപ്രതിഭയുടെ സമഗ്ര മഹിമകൾ വിലയിരുത്തി അവതരിപ്പിച്ചതിന് ! അങ്ങു പറഞ്ഞ പോലെ ഈ തലമുറ എ ആർ റഹ്മാൻ്റെ പത്തു പാട്ടു മാത്രമാണ് കേട്ടിരിക്കുന്നത്. അങ്ങയെപ്പോലെ ദശാബ്ദങ്ങളുടെ അനുഭവം പേറുന്നവരല്ലാതെ പഴയ മഹാപ്രതിഭകളെ ആരോർക്കാൻ'? പുതുതലമുറശ്രദ്ധിക്കുന്നത് അവരെ കോപ്പിയടിക്കാൻ മാത്രം!
യുടുബിൽ ചിലവാക്കിയ സാർത്ഥകമായ 50 മിനിട്ട്!
Shri Sreekumaran Thampi , a veteran in many ways , speaks extremely well about
the late maestro Shri. M. S. Viswanathan , as he names him as the most brilliant
music directors of all times. His speech often turns emotional when he spoke of
MSV's impeecable qualities as a musician , who according to Mr. Thampi was
simply incomparable with other musicians of his times. Mr. Thampi was closely
associated with MSV for many movies , and their closeness had flourished for
so long and together they had created some of the finest songs that Malayalam
music Industry has produced. Mr. Thampi succeeds well to present before the
viewers some of the unknown and amusing facts about the music maestro as
he also recites many of the songs composed by MSV , as he categorize him
as the most versatile personality that music Industry has ever witnessed.
തമ്പി സാറിന്റെ ഭാവോജ്ജലമായ വരികൾ മലയാള ഭാഷക്കും സിനിമക്കും മുതൽക്കൂട്ടാണ് . ഒരു എൻജിനീയർ ആയ താങ്കൾ എങ്ങിനെ ചലച്ചിത്ര ഗാനങ്ങളെ ഇത്രയും സുന്ദരമാക്കി , മാസ്മരിക നിറച്ചു ഞങ്ങൾക്ക് വേണ്ടി .
Really appreciate Thampi Chettan presentation. A great legendary Personality. I met two three times in chithranjali studio. His letters keep it in my file. Saravan Maheswer Indian writer
Poomanam poothulanju best song I liked of His where Legend Jayan appearance.
ആ പാട്ടിൽ ഇല്ലാത്തതായി ഒന്നുമില്ല... പ്രണയം-വിരഹം ആസക്തി, നിരാശ അങ്ങനെ അങ്ങനെ ഒരു മനുഷ്യനു എന്തെല്ലാം വികാരങ്ങൾ ഉണ്ടോ അതെല്ലാം ആ പാട്ടിൽ പ്രതിഫലിക്കുന്നു...
M S V TheGrat
M.S.V the Greatest
Mounamethenthe mayavee nin manthrapedakam flm pulival vanejayaram. Imagination is marvellous
an engineer in lyrics
സാർ, ഇത് ഇന്നലെ എന്ന പോലെഓർമ്മയിൽ വെച്ച് സംസാരിച്ചത് തന്നെ അതിശയിപ്പിച്ചു...സൂപ്പർ
Thampi Sir, 🙏🙏🙏
Legend msv👏👏👏
തമ്പി സർ 🙏 മലയാളി മനസ്സിൽ അങ്ങേക്ക് എന്നും ഉന്നത സ്ഥാനം..... ❤️🙏
Pranaman Thambi sir... Thanks for sharing this video... Lot learned about MSV...
ഈ പ്രതിഭയുടെ മുൻപിൽ പാടുവാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്
Msv🎉❤❤🎉
MSV🙏🙏🙏🙏
Thambi sir love too much
My Guru Thampi sar the legend of Malayalam cinema songs and best flim maker “Ganam”
MSV യെ കുറിച്ച് എത്ര പുതിയ അറിവുകൾ. അദ്ദേഹം മലയാളി ആണെന്നതുൾപ്പെടെ.
Legend,
Legend legend
🙏🙏🙏🙏🙏🙏
great thampi sir
Great sir
''മലയാളശ്രീ ''
സൂപ്പർ
Malayalathinte Swantham Ahangaarikku Namaskkaaram.....
Thambi Sir Oru Vignjaana Koshamaanu..........
Thambi sir uyir
Hi sir
Greatness of sree Thampi is not on theusual politeness that is expected from atactful mind but Frank and realmindwho stand stern.disobedient to compromises and strictly adhere toartistic values
Mellesai mannar music god
M.S.V സ്വന്തം ശബ്ദം ഹൃദയവാഹിനി ഒഴുകുന്നു നീ
MSV എന്ന എം എസ് വിശ്വനാഥൻ എളിമയുടെ പര്യായം ആണ് , സ്നേഹത്തിന്റെ ഉറവ് ആണ് എല്ലാത്തിനും ഉപരി ലോക സംഗീത ചക്രവർത്തി കൂടി ആണ് . ചില മലയാളം പാട്ടുകളും ടൂൺ ചെയ്തു സ്വയം പാടിയിട്ടുണ്ട് ." കണ്ണൂനീർ തുളളിയെ സ്ത്രീയോട് ഉപമിച്ച കാവ്യ ഭാവനേ " എന്നതും .
Ngan Oru thamizhanaitu ningale vanankunu
ee ahamkarathinum oru kalayund, tharavadithamund, sakala kalaa vallabhan
Vargeeyatha sfurikkatha Vinayavumund,. "THALKALA DUNIYAVU KANDU NEE MADANGATHE
EPPOZHUM MARANAM NIN KOODEYUND MARAKKATHE "
ennezhuthiya maha vyakthik ??
@@aluk.m527 true
അങ്ങേയറ്റം പ്രൗഢമായ മലയാളത്തിലുള്ള ഈ പ്രഭാഷണം കേട്ടുകൊണ്ടിരിക്കാന്‍ എന്തു സുഖമാണ്. ഇദ്ദേഹത്തെപ്പോലുള്ള പ്രതിഭാശാലികളുടെ കാല ശേഷം ശുദ്ധ മലയാളം അന്യം നിന്നുപോകുമല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖം തോന്നുന്നു.
അറിവിന്റെ വിജ്ഞാനകോശം ആണ് തമ്പിസാർ
Ego otumillatha manushyan!!
👍💚🧡🌹🙏✌️
🙏
Man of parts
Bandangal okeyum vyartham penneyenthiny avakasha tharkkam ennum m s ne marakkaatha ganam
nmasksram sir❤
o