6 പശുക്കളിൽ നിന്നും ചിലവ് കഴിഞ്ഞു മാസം 50000 രൂപ ലാഭം മാതൃകയാക്കാം ഈ ഫാമിനെ profitable dairy farming

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 38

  • @shamsarrincy3383
    @shamsarrincy3383 9 หลายเดือนก่อน +1

    Kollam anchalammoottil neeravil anu തള്ളി വീഴ്ത്തും ഇക്ക ഇപ്പോൾ ശ്യാം ചേട്ടനെ

  • @Anucranu
    @Anucranu 9 หลายเดือนก่อน +3

    2നേരം 20 പത് പാലാണോ
    മൂത്രം ആയിരിക്കും

  • @sureshkumarchandran3026
    @sureshkumarchandran3026 9 หลายเดือนก่อน +6

    ലാഭം ഉണ്ടെന്നു പറഞ്ഞിട്ട് നല്ല ഒരു തൊഴുത്ത് പണിതിട്ടില്ല

    • @amajamaj6016
      @amajamaj6016 9 หลายเดือนก่อน

      അത് കൂടി chertha labham കണക്ക് kootum

    • @sunilc7363
      @sunilc7363 หลายเดือนก่อน

      തൊഴുത്തിന് വെറുതെ പൈസ കളയണ്ട കാര്യമില്ല. ആ പൈസ കൊണ്ട് ഒരു നല്ല പശുവിനെ വാങ്ങാമല്ലോ

  • @mandeepakvm8571
    @mandeepakvm8571 9 หลายเดือนก่อน +1

    ഒരു അസുഖവും ഇല്ല😂😂😂😂 ആ നീല ഷിറ്റ് തന്നെ ഭയങ്കര ചൂടാണ്

  • @SureshKumarc-m5v
    @SureshKumarc-m5v 9 หลายเดือนก่อน

    എയർ അടിച്ച് ആണോ ഇതിന്റെ യൊക്കെ വയറ് നിൽക്കുന്ന ത്

  • @SUNILP.C
    @SUNILP.C หลายเดือนก่อน

    പശൂനെ വളർത്തിയാൽ മിച്ചമുണ്ടാവുന്നത് കാലുവേദന നടുവേദന പുറംവേദന കറ ക്കുബോൾ കൈകോച്ചി പിടിക്കല് അല്ലാതെ മിച്ചമൊന്നുമില്ലേ😢

  • @vishnuEzedo
    @vishnuEzedo 9 หลายเดือนก่อน

    👍

  • @jipsonjames6362
    @jipsonjames6362 9 หลายเดือนก่อน +2

    Syam ചേട്ടാ തൊഴുത്തിന്റെ അടുത്ത് നിന്ന് കുറച്ചു മാറി നി൬് വീഡിയോ എടുക്ക് ആ ചേട്ടൻ തൊഴുത്ത് തള്ളി മറിച്ചിടു൦ 😂😂😂😂

  • @RojiAbraham-zn8xn
    @RojiAbraham-zn8xn 9 หลายเดือนก่อน

    Sambayi ഈ ചേട്ടൻ്റmob ഒന്ന് തരുമോ ? എവിടെയാണ് ഈ ചേട്ടൻ്റെ സ്ഥലം

  • @rajendran.cchellappanpilla3771
    @rajendran.cchellappanpilla3771 9 หลายเดือนก่อน +15

    തള്ളിക്കോ എന്നാലും ഇച്ചിരി കുറച്ചോ ഒത്തിരി ഓവർ ആവുന്നു

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 9 หลายเดือนก่อน

    ശ്യാമേ വീഡിയോ ചെയ്യാൻ പോകുമ്പോൾ എന്തായാലും അവരുടെ കയ്യിൽ നിന്നും കാശ് മേടിക്കുന്നത് അല്ലേ 😄 അപ്പോൾ പിന്നെ ഒരു മൈക്ക് കൂടി മേടിച്ചു കൂടെ...

  • @arathihits7480
    @arathihits7480 5 หลายเดือนก่อน

    പശുവിനു തീറ്റയൊന്നും കൊടുക്കാറില്ലേ ഇത്രയും ലാഭം ഉള്ളത് കൊണ്ട് ചോദിച്ചതാ

  • @kingsha9535
    @kingsha9535 9 หลายเดือนก่อน

    😢

  • @SabeerShams
    @SabeerShams 5 หลายเดือนก่อน

    Society 48 53 Vila kittimo

  • @intradsl
    @intradsl 2 หลายเดือนก่อน

    ഇയാൾ ഒരു മൃഗ സ്നേഹി അല്ല.. പാവം പശുക്കൾ.. പുല്ല് ഉള്ള സമയത്ത് എങ്കിലും അതിനു കുറച്ചു പുല്ല് കൊടുത്തു കൂടെ...

  • @JophyManalel
    @JophyManalel 5 หลายเดือนก่อน

    കടിഞ്ഞൂലിൻ്റെ കൊമ്പ് കണ്ടാൽ 4 പ്രസവം കഴിഞ്ഞത് പോലുണ്ട്.

  • @viswanathankv575
    @viswanathankv575 9 หลายเดือนก่อน

    Badayi Banglav

  • @INDIAN-y9y
    @INDIAN-y9y 8 หลายเดือนก่อน

    മൂന്ന് ലക്ഷം സബ്സ്ക്രൈബ്സ് ആയിട്ടും ഒരു മൈക് വാങ്ങിക്കാൻ കാശില്ലേ...

  • @jomygeorge9518
    @jomygeorge9518 5 หลายเดือนก่อน

    മിക്കവാറും എല്ലാവരും അതിൽനിന്നും പിന്മാറുകയാണ്. ലാഭം പറയുന്നത് വിശ്വസിക്കാൻ പ്രയാസം.

  • @rajendran.cchellappanpilla3771
    @rajendran.cchellappanpilla3771 9 หลายเดือนก่อน

    ഹഹഹഹ

  • @saijujoseph2637
    @saijujoseph2637 9 หลายเดือนก่อน +1

    No good bro

  • @alm4104
    @alm4104 8 หลายเดือนก่อน +2

    ആ സംഘം ഏതാണ്,, അവിടെ ഒരു അക്കറ് സ്ഥലം മേടിക്കാനാണ്😂

  • @mehaboobmehaboob
    @mehaboobmehaboob 9 หลายเดือนก่อน

    എല്ലാം കയിഞ്ഞ് മാസം 13000കിട്ടും

  • @sureshkk3940
    @sureshkk3940 9 หลายเดือนก่อน

    😂😂😂

  • @nasarwayanad7052
    @nasarwayanad7052 9 หลายเดือนก่อน

    😄😄👍

  • @yusaffarm308
    @yusaffarm308 8 หลายเดือนก่อน

    😂

  • @jayakumar6749
    @jayakumar6749 9 หลายเดือนก่อน

    എന്താ തള്ള്

  • @monseesam8778
    @monseesam8778 9 หลายเดือนก่อน

    എന്തിനാ കേരളം വിടുന്നതെ ഈതള്ളുകേട്ടെ ഇരുന്നാമതി

  • @dileepkp9127
    @dileepkp9127 5 หลายเดือนก่อน

    ചേട്ടാ.... ആ പാലിന്റെ ഫാറ്റും റീഡിങ്ങും ഒന്നു പറയാമോ... നമ്മളും ഈ പണിയാ ചെയ്യുന്നത്. തള്ളി മറിക്കുന്നതിനു ഒരു പരുതി വേണം

  • @adarshsnair146
    @adarshsnair146 8 หลายเดือนก่อน

    😂😂😂😂