വൈക്കോലിനേക്കാൾ കുറഞ്ഞ വിലയിൽ കാലിതീറ്റ വിൽക്കുന്ന വീട്ടമ്മ

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 78

  • @suryasurya-lo7ps
    @suryasurya-lo7ps 4 หลายเดือนก่อน +1

    🙏👍അഭിനന്ദനങ്ങൾ നേരുന്നു.

  • @JayatechnologiesJayan
    @JayatechnologiesJayan 4 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ ❤️

    • @SyamsVlog
      @SyamsVlog  4 หลายเดือนก่อน +1

      👍

    • @nobinjohnson5831
      @nobinjohnson5831 4 หลายเดือนก่อน

      ​@@SyamsVlogcontact number tharavo

    • @elliasms9730
      @elliasms9730 4 หลายเดือนก่อน

      Ultima pellet rate ethraya​@@SyamsVlog

  • @MegaPmali
    @MegaPmali 3 หลายเดือนก่อน +4

    കാര്യമായി തള്ളൽ മാത്രമാണ് ഒരു ഫോൺകോൾ അറ്റൻഡ് ചെയ്യാൻ പോലും ഒരാളും ഇല്ലാത്ത സ്ഥാപനമാണിത്

  • @MegaPmali
    @MegaPmali 3 หลายเดือนก่อน +2

    ഈ വീഡിയോ കണ്ടു സാധനത്തിന് ഗുണനിലവാരം നിലവാരവും മറ്റും അറിയാൻ വേണ്ടി പലപ്പോഴും വെളിച്ച ഫോൺ അറ്റൻഡ് ചെയ്യാൻ പോലും ആരുമില്ല ഇതാണ് ഈ സ്ഥാപനത്തിൻറെ ഗുണനിലവാരം മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകേണ്ട ആവശ്യത്തിനാണ് ഇവരെ വിളിക്കുന്നത് അതിനുള്ള ഒരു കമ്പനിയാണിത് പക്ഷേ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല

  • @antopaulsaju-kr5xy
    @antopaulsaju-kr5xy 3 หลายเดือนก่อน

    Super ❤❤❤

  • @dinuyohannan1118
    @dinuyohannan1118 4 หลายเดือนก่อน

    I visited there ... nallapole product explain cheythu ... rate also reasonable aarunnu...

    • @SyamsVlog
      @SyamsVlog  4 หลายเดือนก่อน

      👍

  • @vijayVarghese.
    @vijayVarghese. 4 หลายเดือนก่อน

    God bless you 👏🤝👍

  • @murugandairyfarm6036
    @murugandairyfarm6036 4 หลายเดือนก่อน +1

    Nice

  • @anandvenkiteswaran
    @anandvenkiteswaran 4 หลายเดือนก่อน

    welldone more girls comes bold the same😍👍

  • @ronikg5726
    @ronikg5726 4 หลายเดือนก่อน +1

    Congrats

    • @SyamsVlog
      @SyamsVlog  4 หลายเดือนก่อน

      👍

  • @vishnur6770
    @vishnur6770 3 หลายเดือนก่อน +1

    Mixed feed bear waste anno ...njn parajit enikuu kittiyathu bear weste aa

  • @raghilraghi3597
    @raghilraghi3597 4 หลายเดือนก่อน +1

    Kannur delivery undo

  • @kuruppnarana275
    @kuruppnarana275 4 หลายเดือนก่อน

    Kozhikodekettumo

  • @plsasikumar8344
    @plsasikumar8344 4 หลายเดือนก่อน

    👏👏👏👏👍

  • @alimathary1304
    @alimathary1304 4 หลายเดือนก่อน

    👍🤳

  • @RatheeshPatteri
    @RatheeshPatteri 3 หลายเดือนก่อน

    Kozhikode illa

  • @Sukumaran-g4u
    @Sukumaran-g4u 4 หลายเดือนก่อน

    Karava pasuvinu katheeta rate ethra

  • @mercyjohnson1456
    @mercyjohnson1456 4 หลายเดือนก่อน +1

    കോഴിക്ക് തീറ്റ ഉണ്ടോ??ഉണ്ടെങ്കിൽ ഒന്ന് പറയാമോ?

  • @jancybiju9045
    @jancybiju9045 4 หลายเดือนก่อน

    Chenganoor location tharumo.

  • @rudhradevvlog3351
    @rudhradevvlog3351 3 หลายเดือนก่อน

    ഇതിൽ എന്തൊക്കെയാണ് മിക്സിങ് ചെയ്യുന്നത്

  • @fishvehiclefood1616
    @fishvehiclefood1616 4 หลายเดือนก่อน

    പോത്തിന് കൊടുക്കാൻ പറ്റിയ എന്താ ഉള്ളത്. Pls reply

  • @Sukumaran-g4u
    @Sukumaran-g4u 4 หลายเดือนก่อน

    Pelat rateyethrayannu

  • @_Dance_world_2024
    @_Dance_world_2024 2 หลายเดือนก่อน

    പാലക്കാട് ഒരു ചാക്ക് കൊണ്ടു
    തരുമോ

  • @Sukumaran-g4u
    @Sukumaran-g4u 4 หลายเดือนก่อน

    Palakkad, ottapalam rute delivary undo

    • @SyamsVlog
      @SyamsVlog  4 หลายเดือนก่อน

      S

  • @josecp1405
    @josecp1405 4 หลายเดือนก่อน

    മാർച്ച് ഏപ്രിൽ മാസങ്ങളിൽ 130/140 വീട്ടിൽ എത്തിച്ചു തരും. ചാലക്കുടി ഭാഗത്ത്.

  • @indumathia318
    @indumathia318 4 หลายเดือนก่อน +1

    Enik oru 50 bag venam

  • @pathukutty73
    @pathukutty73 หลายเดือนก่อน

    സൂര്യൻ എവിടെയാണ് കമ്പനി ഒന്നു ഫോൺ നമ്പർ അഡ്രസ് തരുമോ

  • @Adinanvloghamza100k
    @Adinanvloghamza100k 4 หลายเดือนก่อน +2

    All Kerala എന്ന് പറഞ്ഞിട്ട് തിരുവനന്തപുരം ഭാഗത്ത് മാത്രം ഒള്ളൂ
    മലപ്പുറം ജില്ല കേരളത്തിൽ പെട്ടത് അല്ലേ

    • @SyamsVlog
      @SyamsVlog  4 หลายเดือนก่อน

      All Kerala und

    • @faheemck4383
      @faheemck4383 4 หลายเดือนก่อน

      Njn vilichu calicut delivery illa ennu paranju

    • @faheemck4383
      @faheemck4383 4 หลายเดือนก่อน

      @@SyamsVlog all kerala delivery ennu paranju. Vilichappol calicut delivery illa nthanu bai

  • @ismailkolai2195
    @ismailkolai2195 4 หลายเดือนก่อน

    ഈ തീറ്റ ആടുകൾക്ക്ഉടുക്കാൻ പറ്റുമോ

  • @indumathia318
    @indumathia318 4 หลายเดือนก่อน

    Stalam wayanad manandavadi thrissilery

  • @Solomanpaliyathyil
    @Solomanpaliyathyil 3 หลายเดือนก่อน

    കാസർകോടു മലപ്പുറത്തു സപ്ലേ ഇല്ല വേറുതള്ളാന് വില കുടുതൽ ലാണ്

  • @ismailhussain1672
    @ismailhussain1672 2 หลายเดือนก่อน

    ഇത് കൊടുത്താൽ തിന്നുമോ?
    തീർച്ചയായും .
    ഇത് ഒക്കെ യാണ് കേരളം നേരിടുന്ന പ്രധാന പ്രശ്‌നം.

  • @vinodar7925
    @vinodar7925 4 หลายเดือนก่อน +2

    അങ്കമാലി, കറുകുറ്റി സപ്ലെ ഉണ്ടോ ? ഒരു മിക്സ്ഡ് ബാഗ് കിട്ടിയാൽ പരീക്ഷിച്ച് നോക്കാമായിരുന്നു. 5 പശുവുണ്ട് , 3കറവയും 2ചെന പശുവുമുണ്ട്

  • @unnipa5255
    @unnipa5255 3 หลายเดือนก่อน +1

    പന്നി പറ്റിയ ഫീഡ് ഉണ്ടോ?

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 4 หลายเดือนก่อน

    Trissur unit number please.....
    Mr.syam

  • @mathewcherian2130
    @mathewcherian2130 4 หลายเดือนก่อน

    Quality ippol valare mossamanu

  • @MegaPmali
    @MegaPmali 3 หลายเดือนก่อน

    നിങ്ങൾ ഓർഡർ ചെയ്താൽ സാധനം എത്തിച്ചു നൽകുമോ അതോ വെറും തള്ളൽ മാത്രമാണോ ഞാൻ പലപ്പോഴും വിളിച്ചിട്ട് നിങ്ങൾ ഫോണെടുത്തില്ല ടൈം ഒന്നും വെച്ചിട്ടില്ല പക്ഷേ ഒരു ടൈമിലും ഫോൺ എടുക്കാറില്ല പിന്നെന്താ ടൈമിംഗ് ആവശ്യമില്ലല്ലോ

  • @LinupLinup
    @LinupLinup 3 หลายเดือนก่อน

    Vilichu eadukunilla

  • @surendranpi6337
    @surendranpi6337 4 หลายเดือนก่อน +6

    വൈകോലിനു 300 രൂപ ഇല്ല. വേനൽകാലത്തു ഒരു കെട്ടിന് പാടത്തു 60 മുതൽ 65 രൂപക്ക് കിട്ടും. ലോക്കൽ പടമായതിനാൽ ട്രാൻസ്‌പോർറ്റേഷൻ അടക്കാം 100 രൂപ മുതൽ 110 വരെ വരും. വർഷക്കാലത്താണെങ്കിൽ മാക്സിമം 200 രൂപ വരും

    • @akhilakhilk9599
      @akhilakhilk9599 4 หลายเดือนก่อน +1

      Thrissur 270 varunnund

    • @sonysonybabu5951
      @sonysonybabu5951 4 หลายเดือนก่อน +2

      Kodungallur 26 kg വൈകോൽ 320 rs.

    • @sureshkumar-mr5ur
      @sureshkumar-mr5ur 4 หลายเดือนก่อน +6

      എവിടെ കിട്ടും 110 ന് ഒന്ന് പോടെ തള്ളാതെ

    • @sivanulliyeri8651
      @sivanulliyeri8651 4 หลายเดือนก่อน +1

      കോഴിക്കോട് എവിടെ സപ്ലൈ ചെയ്യുന്നുണ്ട്, അറിഞ്ഞാൽ കൊള്ളാം,

    • @shyjuchandran1630
      @shyjuchandran1630 4 หลายเดือนก่อน +1

      എനിക്ക് 120 വീട്ടിലെത്തും വയ്ക്കോൽ

  • @mandeepakvm8571
    @mandeepakvm8571 4 หลายเดือนก่อน

    തൃശ്ശൂർ ഡെലിവറി ഉണ്ടോ

    • @SyamsVlog
      @SyamsVlog  4 หลายเดือนก่อน

      S

  • @basheerbasheer1598
    @basheerbasheer1598 4 หลายเดือนก่อน

    Rite

  • @mayinpukkunnummal4834
    @mayinpukkunnummal4834 4 หลายเดือนก่อน

    മലപ്പുറത്ത്‌ കിട്ടുമോ

    • @fasilfasi7399
      @fasilfasi7399 หลายเดือนก่อน

      Njan kure chodhichu ividekk delivery illann paranju

  • @mayinpukkunnummal4834
    @mayinpukkunnummal4834 4 หลายเดือนก่อน +1

    പെല്ലേ ട്ട് ഉണ്ടോ എന്താ വില

  • @swapnamolpv8015
    @swapnamolpv8015 4 หลายเดือนก่อน

    Kannur ലഭ്യമാണോ

    • @SyamsVlog
      @SyamsVlog  4 หลายเดือนก่อน

      S

  • @george6973
    @george6973 4 หลายเดือนก่อน

    ആടുകൾക്ക് കൊടുക്കാൻ നല്ലതാണോ

  • @mohammedmahroof7620
    @mohammedmahroof7620 4 หลายเดือนก่อน

    കാസറഗോഡ് ഡെലവറി ഉണ്ടോ

    • @SyamsVlog
      @SyamsVlog  4 หลายเดือนก่อน

      S