അമ്മയുടെയും മകന്റെയും ലാഭകരമായ പശു ഫാം | A Model Dairy Farm of a Mother & her son |

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • മാതൃക കർഷകരായ അമ്മയും മകനും | കാണാൻ മറക്കരുതേ | അമ്മയുടെയും മകന്റെയും ലാഭകരമായ പശു ഫാം | A Model Dairy Farm of a Mother & her son | #dairyfarm #dairyfarming #dairy #dailymanna #shibudailymanna #dailymannavlog

ความคิดเห็น • 14

  • @user-pj5sj6rc1j
    @user-pj5sj6rc1j หลายเดือนก่อน +4

    നല്ല വീഡിയോ
    നല്ല ക്ഷീര കർഷകർ
    നല്ല കുടുംബം
    അമ്മയ്ക്കും മകനും ഒരു ബിഗ് സല്യൂട്ട്
    👌👌👌👌👌🙏🙏🙏🙏

  • @ktwoksa51
    @ktwoksa51 หลายเดือนก่อน +3

    Adipoli good mashallah

  • @shuhailkovval406
    @shuhailkovval406 หลายเดือนก่อน +3

    Pellet kodkkathond pashuvinu nalla arogyam kanund

  • @binuk9579
    @binuk9579 หลายเดือนก่อน +1

    നല്ല ഷീര കർഷകൻ👍

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 หลายเดือนก่อน +1

    Pravasi...❤❤❤❤
    Nalla ecplai tx

  • @sreyaspnair2252
    @sreyaspnair2252 หลายเดือนก่อน +1

    Nice 👍

  • @user-ds7vy9kb7h
    @user-ds7vy9kb7h หลายเดือนก่อน +1

    👍👍👍👍

  • @pathukutty73
    @pathukutty73 หลายเดือนก่อน +2

    ഇതുപോലെ വൻ ലാഭം ആണെന്ന് പറഞ്ഞ് പാവം പ്രവാസികൾ ഇറങ്ങിത്തിരിക്കുന്നു കുത്തുപാളയെടുക്കും കഷ്ടപ്പെട്ടത് എല്ലാം മുഴുവൻ വെള്ളത്തിലാകും തീറ്റ ചെലവ് താങ്ങുക ഇല്ല പശുവിനെ വാങ്ങിക്കുമ്പോൾ നല്ല ഭംഗി ഉണ്ടാവും വീട്ടിൽ എത്തിക്കഴിഞ്ഞാൽ പശു എല്ലും തോലും ആകും അസുഖങ്ങളും കാര്യങ്ങളും കഷ്ടപ്പാടുകൾ മാത്രം ബാക്കി

    • @Mathew_Shibu
      @Mathew_Shibu  หลายเดือนก่อน +2

      കൃഷിയിലേക്കു എടുത്തു ചാടാൻ ആരെയും നിർബന്ധിച്ചില്ലല്ലോ.പ്രകാശും കുടുംബവും dedicated ആയി കുടുബം ഒത്തൊരുമയോടെ നല്ല രീതിയിൽ കൃഷി ചെയ്യുന്നു.അതിനാൽ അവർ വിജയിച്ചു.

    • @PrasadKumar-yf4uv
      @PrasadKumar-yf4uv หลายเดือนก่อน +2

      Nallapole nokkiya profitta anikumunde

    • @shuhailkovval406
      @shuhailkovval406 หลายเดือนก่อน +2

      Thalparyam venam ennale labhatilakoo allathe itu white color job alla

    • @SubaidaSubu-rp2fs
      @SubaidaSubu-rp2fs หลายเดือนก่อน

      Orannam medich shamayode kaaryangal soyam padichedukuka ennale feald better akoo alleel baai paranj pole aakum

  • @christeena-ho1ko
    @christeena-ho1ko หลายเดือนก่อน +1

    - '