ഇങ്ങനെ ഒരു വട കഴിച്ചിട്ടുണ്ടോ? 10 മിനിറ്റിൽ അടിപൊളി 4 മണി പലഹാരം | SPECIAL ULLI VADA

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • vada paruppu- 1/2 Cup
    dry red chillies- 6 nos
    Big onion- 3 nos
    Refined oil( for fry)
    ginger- 1 tbs
    green chillies- 4 nos
    Curry Leaves
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 282

  • @SaranyaSaranya-cd8fk
    @SaranyaSaranya-cd8fk 5 หลายเดือนก่อน +39

    Mam ne കാണുമ്പോഴേ ഒരു positive energy ആണ്.. Love u mam.. 😘😘

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน +5

      Love you too dear ❤

    • @aj10007
      @aj10007 5 หลายเดือนก่อน +2

      സത്യം💯💯❤️❤️

  • @anniejacob3990
    @anniejacob3990 5 หลายเดือนก่อน

    പാൽ പുട്ട് ഉണ്ടാക്കി.എല്ലാ ഇന്ഗ്രീഡീന്റസും ചേർത്താണ് ഉണ്ടാക്കിയത്.സൂപ്പർ ടേസ്റ്റ് ആയിരുന്നു.ഇടയ്ക്കു nuts badaanm ഒക്കെ കടിക്കാൻ കിട്ടും.ഇനി ഇടയ്ക്കിടെ ഉണ്ട്ടാക്കും.thank you mam

  • @shylajashylaja9126
    @shylajashylaja9126 4 หลายเดือนก่อน

    ഉണ്ടാക്കും sure ഇവിടെ നല്ല മഴ. അപ്പോൾ തന്നെ ഇത്തരം റെസിപി കണ്ടതിൽ thanks ഒരു പാട് ❤❤

  • @anishaep5163
    @anishaep5163 5 หลายเดือนก่อน +1

    Simple preparation, beautiful presentation ma'am. Thank you

  • @sumasusanalex
    @sumasusanalex 5 หลายเดือนก่อน +2

    Ma'am, I am more into your kerala traditional food recipes because I love our traditional food and you are very expert in that and I think ,no one ever can beat you in that😊.

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear for your loving words of appreciation and support ❤lots of love 🥰 🙏

  • @Ramla_ak
    @Ramla_ak 5 หลายเดือนก่อน +1

    Njan Ramla...മാഡത്തിൻ്റെ എല്ലാ നാല് മണി പലഹാരങ്ങളും ഞാൻ ഉണ്ടാക്കാറുണ്ട്...ഇതും try ചെയ്യണം

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear 🥰 ❤

  • @shakthimanohar1856
    @shakthimanohar1856 5 หลายเดือนก่อน +1

    Instant palagaram nice, that spoon is available in big steel utensils shop

  • @mayaunnikrishnan9917
    @mayaunnikrishnan9917 5 หลายเดือนก่อน +2

    മാമിൻ്റെ. Video കാണുമ്പോൾ positive energy ആണ്. mam ഉണ്ടാകുന്ന റെസിപി മിക്കതും try ചെയ്യാറുണ്ട് .❤❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear for your loving words ❤lots of love 🥰

  • @sobhal3935
    @sobhal3935 5 หลายเดือนก่อน +3

    Mam കഴിഞ്ഞ പ്രാവശ്യം ഇട്ടിരുന്ന അരിപ്പൊടിയും ഉരുളക്കിഴങ്ങു പുഴുങ്ങി പൊടിച്ചതും ചേർത്തുള്ള വട ഞാൻ ഉണ്ടാക്കി. നല്ല രുചിയായിരുന്നു. ഇതും തീർച്ചയായും ഉണ്ടാക്കും. വലിയ ingredients ഒന്നും ഇല്ലല്ലോ.

    • @Bineeshashajahan1232
      @Bineeshashajahan1232 5 หลายเดือนก่อน

      എന്റെത് ഫ്ലോപ്പ് ayi

    • @sobhal3935
      @sobhal3935 5 หลายเดือนก่อน

      @@Bineeshashajahan1232 അയ്യോ, അതെന്തുപറ്റി? വെള്ളം കൂടി പോകരുത്. കുറച്ച് ഇട്ടു വറക്കണം.

  • @sobhapm9813
    @sobhapm9813 5 หลายเดือนก่อน +1

    ഉള്ളിപരിപ്പ് വട.ചായക്കൊപ്പം super

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear 🥰

  • @MehnasMehnas-m5m
    @MehnasMehnas-m5m 5 หลายเดือนก่อน +7

    Mamamine കാണുമ്പോൾ തന്നെ പോസിറ്റിവിറ്റിയാണ്❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน +2

      Thank you so much dear for your loving words 🥰 🤗

  • @sunilambika322
    @sunilambika322 5 หลายเดือนก่อน +1

    Adipoli suppar ആണ്. നാല് മണി പലഹാരം പൊളിച്ചു💎💎💎💎💎💎💎💎💎💎💎💎💎

  • @dicrus.55
    @dicrus.55 5 หลายเดือนก่อน

    Enik 22 aan age ningale kanumbol endho oru attraction aan vallatha oru atraction

  • @saijaan310
    @saijaan310 5 หลายเดือนก่อน +3

    എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന നാലുമണി പലഹാരങ്ങൾ..അതിനോടുള്ള ഇഷ്ടം ഒരിക്കലും കുറയുന്നതല്ല

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you ❤

  • @priyav1720
    @priyav1720 5 หลายเดือนก่อน

    ഇത് ഉണ്ടാക്കി നോക്കുന്നുണ്ട്, മക്കൾ ക്ക് ഇഷ്ടം ആവും 👍🏻🥰🥰🥰

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you dear ❤

  • @mazharathri
    @mazharathri 5 หลายเดือนก่อน

    ഈ പലഹാരം തീർച്ചയായും ഉണ്ടാക്കി നോക്കുന്നതാണ്. ഈ പലഹാരം പറഞ്ഞു തന്നതിന് ഒത്തിരി നന്ദി. മാജിക് ഓവൻ എന്നും കാണാറുണ്ട്.

  • @deepapradeep7551
    @deepapradeep7551 5 หลายเดือนก่อน

    Yummy... Yummy.... വട... കടിക്കുന്ന ശബ്ദം കേട്ടപ്പോ കൊതി വരുന്നു.... Try ചെയ്യും... Thank uuu ചേച്ചി..... Luv uu❤❤❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Love you too dear ❤🥰

  • @jahangirali7220
    @jahangirali7220 5 หลายเดือนก่อน +1

    Shakalam kayam podi cherthal... Nannayirikkum

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      ❤😍👍

  • @MANJU23086
    @MANJU23086 5 หลายเดือนก่อน +1

    Mam you give a positive energy, feels like keep listening to you, mam pls share thyroid diet video

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Will do dear ❤lots of love 🥰

  • @AnjanaPR-d5d
    @AnjanaPR-d5d 5 หลายเดือนก่อน

    Mam, which refined oil you usually use. Bcoz we always hear that most of refined oil are not good for health . Looking forward for your reply🙏

  • @pradeepv.a2309
    @pradeepv.a2309 5 หลายเดือนก่อน

    സൂപ്പർ പരിപ്പ് ഉള്ളിവട ഇന്നത്തെ നാലുമണി പലഹാരം ഇത് തന്നെ 👌👍👍❤❤❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Orupadu santhosham thonnunu ❤

  • @Dream-wt5mp
    @Dream-wt5mp 5 หลายเดือนก่อน

    Really you are an inspiration.njn mentali kurach weak aayinn enik thanne thonnumpo njn Mam nte videos kanum self care,love motivation oke kaumpo,njanum strong aakum.athepole thanne oru mental support venam enn thonnumpo njn Pearly yude videos also kanarund.both are amazing ❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน +2

      Thank you so much dear for your loving words 🥰 ..manassu niranju ❤keep going...stay strong 💪🏽 lots of love dear 🥰🤗🙏

  • @Carojoe123
    @Carojoe123 5 หลายเดือนก่อน

    That spoon really took my attention... Good design and purposefully made.. 😊

  • @ormmayileruchi8888
    @ormmayileruchi8888 5 หลายเดือนก่อน +3

    വ്യത്യസ്ഥമായ ഉള്ളി വട പരിചയ പെടുത്തിയതിനു നന്ദി mam

  • @rubysasikumar153
    @rubysasikumar153 5 หลายเดือนก่อน +1

    മാം എനിയ്ക്ക് എപ്പോഴും ഒരു positive energy തരുന്നയാളാണ് വെറുതെ വന്നു ഒന്നു വർത്തമാനം പറഞ്ഞാലും മതി അരി വട (Potato) ഞാൻ രണ്ടു പ്രാവശ്യം ഉണ്ടാക്കി സൂപ്പറായിരുന്നു നന്ദി🙏👍

  • @ajinsam960
    @ajinsam960 5 หลายเดือนก่อน +36

    ❤ മാം മക്കൾ സ്കൂളിൽ പോയത് കൊണ്ട് ഫോൺ കിട്ടി അതു കൊണ്ട് വീഡിയോ കാണാൻ പറ്റും നാല് മണി പലഹാരം പൊളിച്ചു സൂപ്പർ ചൂട് ചായക്ക് ഒപ്പം മക്കൾ സ്കൂളിൽ നിന്ന് വന്നാൽ ഉടൻ പലഹാരം റെഡി❤❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน +7

      Orupadu santhosham dear ishtapettu ennu arinjathil orupadu ❤lots of love 🥰

    • @ajinsam960
      @ajinsam960 5 หลายเดือนก่อน +1

      @@LekshmiNair Mamന്റെ വീഡിയോ എല്ലാ തന്നെ ഇഷ്ട്ടം ആണ് ഇനിയും ഒരു പാട് നല്ല നല്ല അവസരങ്ങളും പരുപാടികളും ഒക്കെ ലഭിക്കട്ടെ അതുപോലെ ആരോഗ്യം ശ്രദ്ധിക്കുക വിശ്രമവും, ഉറക്കവും അത്യാവശ്യം God bless you❤❤❤❤💐💐

    • @remadevi6884
      @remadevi6884 5 หลายเดือนก่อน

      Yummy vada

    • @ambikanair7026
      @ambikanair7026 5 หลายเดือนก่อน +1

      Hi madam, oru variety ullivada super valare easy njan undakkum ishtamayi thank you madam ❤️ ❤️ ❤️ 👍 👍

  • @habeebasalim
    @habeebasalim 5 หลายเดือนก่อน +2

    Hi dear mam families sughom.aano.ella videos um.super aanu ella food recipes um very yummy yummy.tasty aanu mam food ellam undaku.nna.thu.kanan ttha nnea nalla bhangi aanu.mam nea kanum.pol eniku otthi rri santhoshom aanu.mam anukutti.yum saraswathi.vava yum sughom aai eri ku nno.vishnu.monu sughom.aano sir um sughom aai.eri.ku nno mam super aanu.congratulations wow super very tasty parippu.ulli vada super very yummy yummy.tasty aanu mam nea nearil kanan eniku.otthi rri aagra hom undu special ulli.vada super very tasty aanu mam otthi rri eshttom.families nodu god bless you avidea mazha undo.mam evidea mazha etthi.rri kura vanu.thank you so much mam

  • @shijomp4690
    @shijomp4690 5 หลายเดือนก่อน

    Super super 👌👌👌kurach late aayi vlog kaanan kurachthirakkil aayi poyi

  • @geethamohan3340
    @geethamohan3340 5 หลายเดือนก่อน

    Ulli parippuvada super anikkum ishttam... ...❤❤🥰😍🙌🙋‍♀️Thank you dear🤗

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @MercyVarghese-xv6bl
    @MercyVarghese-xv6bl 5 หลายเดือนก่อน

    Good combination and simple easy to
    Make it
    Thank you so much for sharing your yummy recipe
    Very happy to see you ❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน +1

      Lots of love dear ❤️ thank you so much for your loving words 🥰

  • @shamlisoniyat7330
    @shamlisoniyat7330 5 หลายเดือนก่อน +1

    പരിപ്പുള്ളി വട/ ഉള്ളിപരിപ്പുവട

  • @renjuskitchen1299
    @renjuskitchen1299 5 หลายเดือนก่อน +1

    Hi chechi,
    Kazhinja day le potato rice bonda njan try chaithu . Nallatharunnu . Chilli flakes ellarunnu . Engilum adipoli aarunnu . Makkalu nallathu Poole ishtayi ❤❤ . Thank you chechi for the beautiful snack

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน +1

      Lots of love dear ❤️ 🥰

  • @shylajapm6022
    @shylajapm6022 5 หลายเดือนก่อน +1

    Tried today itself . Super ❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear for your valuable feedback 🥰 lots of love 🥰 ❤️

  • @PrabakaranNagarajah-kx5cq
    @PrabakaranNagarajah-kx5cq 5 หลายเดือนก่อน

    அரிந்த பெரிய வெங்காயம் அதிகம் சேர்த்து பொரித்த இந்த பருப்பு வடை சுவை அதிகம் தான்! இதனுடன் செத்தல் மிளகாய் பொரியலையும் (Fried Red Dry Chillies) கடித்து சுவைக்க... ஆஹா! நல்லதொரு சேர்மானம் (Combination). 🌶️🌿🌰 🍪☕ 👌

  • @sangeethabiju7264
    @sangeethabiju7264 5 หลายเดือนก่อน

    Chechie ippo diet nokkunille

  • @nirmala-oc7fj
    @nirmala-oc7fj 5 หลายเดือนก่อน +2

    Hai mam ❤ പരിപ്പ് ഉള്ളിവട അടിപൊളി👌🏻❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear 🥰 lots of love 🥰 ❤

  • @sureshnair9991
    @sureshnair9991 4 หลายเดือนก่อน

    Excellent presentation..

  • @anithajagan8107
    @anithajagan8107 5 หลายเดือนก่อน +1

    Hi ചേച്ചി അടിപൊളി വട❤❤

  • @shahidashajahan8288
    @shahidashajahan8288 5 หลายเดือนก่อน

    പരിപ്പ് ഉള്ളിവട സൂപ്പർ❤❤

  • @saraswathymv6789
    @saraswathymv6789 5 หลายเดือนก่อน

    Mam സ്കൂൾ വിട്ടു വന്നിട്ടാണ് വീഡിയോ കാണുന്നത് ഒന്നും മിസ്സ് ചെയ്യാറില്ല❤️❤️👍

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear for your loving support ❤️ lots of love 🥰

  • @dr.t.dbeena3124
    @dr.t.dbeena3124 5 หลายเดือนก่อน

    ഒത്തിരി ഇഷ്ടം ❤

  • @salmakp1446
    @salmakp1446 5 หลายเดือนก่อน +2

    Super mam 👍must try

  • @girijarajannair577
    @girijarajannair577 5 หลายเดือนก่อน +1

    Super❤❤
    Nale njan e palaharam undakkum
    Ulli vadayum parippu vadayum ennum undakkunnathanu
    Engine undalkiyittilla nale undakkum

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Orupadu santhosham dear ishtapettu ennu arinjathil ❤lots of love 🥰

    • @girijarajannair577
      @girijarajannair577 5 หลายเดือนก่อน

      ❤❤❤❤

    • @girijarajannair577
      @girijarajannair577 5 หลายเดือนก่อน

      Njan Thripunithurrayiel anu ente veedu
      Mam eni ekm th varrumpol. Nerril kanan Agraham und

  • @jayasreenair6781
    @jayasreenair6781 5 หลายเดือนก่อน

    Nalla snack.... Simple um aanu... Thank you so much❤❤❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ❤lots of love 🥰

  • @sreejasundar2731
    @sreejasundar2731 5 หลายเดือนก่อน

    Mam super enikke elladivasavum chayakke palatharam venam oru puthiya item kittiyallo thu mam

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ❤

  • @rajalekshmigopan1607
    @rajalekshmigopan1607 5 หลายเดือนก่อน

    ഹായ് ചേച്ചി, Super Snacks, 4 മണിക്ക് ചായയോടൊപ്പം 👍👌💕❤️

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear 🥰

  • @sheejas1338
    @sheejas1338 5 หลายเดือนก่อน

    Mam wheat. Powder use chymo

  • @minirsaha8163
    @minirsaha8163 5 หลายเดือนก่อน +2

    Hi ma'am
    Very tasty and easy evening snack👌👌.
    Thank you ma'am 🥰😍😍

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน +1

      Lots of love dear ❤️

  • @binoyc4742
    @binoyc4742 5 หลายเดือนก่อน +1

    Super ❤️kathrikkamorucurry undakkitto 👌ayirunnu ❤️👍

  • @sindhugeorge15
    @sindhugeorge15 5 หลายเดือนก่อน +2

    I am so happy to see that she is not wearing rings anymore while cooking.....

  • @anunambisan2396
    @anunambisan2396 5 หลายเดือนก่อน

    Vada paripu is same as kadala paripu isn't?

  • @omanakm5318
    @omanakm5318 5 หลายเดือนก่อน

    Undakinokanam kuttikalk eshtaman

  • @lakshmiretnabai1458
    @lakshmiretnabai1458 5 หลายเดือนก่อน

    തുവര പരിപ്പ് ഉപയോഗിക്കാമോ

  • @vilasinimooliyil8193
    @vilasinimooliyil8193 5 หลายเดือนก่อน

    പരിപ്പ് ഉള്ളി വട അടിപൊളി❤❤🎉

  • @DileepKumar-m6c
    @DileepKumar-m6c 5 หลายเดือนก่อน +2

    Super vlog..
    Ulliparippu vada athimanoharam...
    Enjoy chechi..
    Lot of love.. 🙏❤️🥰🤝..

  • @rasheedarasheeda331
    @rasheedarasheeda331 5 หลายเดือนก่อน

    ❤ Hai enikum ketti edu pole 2 spoon gift ❤❤❤ yammy ulli vada ❤❤❤❤

  • @jayavallip5888
    @jayavallip5888 5 หลายเดือนก่อน +1

    Nallathanu ❤️👍ellavarkum ishtappedum 👍evening snack😂Thank u mam❤️

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @suseelashaji7230
    @suseelashaji7230 5 หลายเดือนก่อน +1

    👌🏻ചേച്ചി ❤️❤️❤️

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 5 หลายเดือนก่อน +2

    എഴുന്ന് വട താണ് ഇഷ്ടം❤

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 5 หลายเดือนก่อน

    ഇത് കൊള്ളാലോ മേഡം ❤❤

  • @rajanijayan9606
    @rajanijayan9606 5 หลายเดือนก่อน +1

    അടിപൊളി ഉള്ളിവട.Nice vlog🌷👍❤️💐

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear 🥰 ❤

  • @divyasnair5920
    @divyasnair5920 5 หลายเดือนก่อน

    School tiffin veg items cheyammo

  • @ushababu62
    @ushababu62 5 หลายเดือนก่อน +2

    Try cheyyam 💞

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you dear ❤🥰

  • @MOOSAVP-su5rw
    @MOOSAVP-su5rw 5 หลายเดือนก่อน

    Back ground music super 🌹🌹🌹

  • @ravisharavi6153
    @ravisharavi6153 5 หลายเดือนก่อน +3

    Ma’m, try to do more steamed snacks

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Will do❤

  • @vanajak4490
    @vanajak4490 5 หลายเดือนก่อน

    Asugham mariyathil santhosham Kure nalayi channel kandite therakke karannam

  • @Priya_12352
    @Priya_12352 5 หลายเดือนก่อน +3

    Ahha ithu kollam snack will try today

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear 🥰

  • @sulabhagr1448
    @sulabhagr1448 5 หลายเดือนก่อน

    Nalla combination vada nallathayirikkum maminte top nalla bangiundu ❤❤❤❤❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear ❤🥰

  • @Annz-g2f
    @Annz-g2f 5 หลายเดือนก่อน

    Hello Ma'am easy n tasty ullivada+parippuvada combination evening tea time snack variety vada thanne surely try thank u

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @gladysb8213
    @gladysb8213 4 หลายเดือนก่อน

    I will make tomorrow.

  • @geethasajeev2388
    @geethasajeev2388 5 หลายเดือนก่อน +1

    Vada so yammi I like it ❤❤❤❤

  • @jessythomas561
    @jessythomas561 5 หลายเดือนก่อน

    Nalla combination 😍 super 🎉love you lots dear❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Love you too dear ❤️

  • @mrvthamburanyt3536
    @mrvthamburanyt3536 5 หลายเดือนก่อน

    Super thirchayayum undaki nokum ❤️

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear 🥰 ❤

  • @sasikala1846
    @sasikala1846 5 หลายเดือนก่อน

    Try cheyyam ma'am thank you♥️

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน +1

      Thank you so much dear 🥰

  • @bindunair5054
    @bindunair5054 5 หลายเดือนก่อน

    Your kurtis are super from where do you buy these kurtis.pls let me infom

  • @Shreyansi1697
    @Shreyansi1697 5 หลายเดือนก่อน

    This is a unique twist on a classic dish. Can't wait to give it a go!

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน +1

      Waiting for your valuable feedback dear ❤🥰

  • @rajis_tasty_world
    @rajis_tasty_world 5 หลายเดือนก่อน

    Mam thumb nailil cheriya mistake undallo. Correct aakkane❤

  • @snehasuresh5824
    @snehasuresh5824 5 หลายเดือนก่อน +1

    Yummy yummy 😋😋😋😋 thank u mam..love you mam

  • @shinysuresh637
    @shinysuresh637 5 หลายเดือนก่อน +2

    Hi mam, പലഹാരം അടിപൊളി 👌🏻. ഇപ്പോൾ എന്താ ഒരു മറുപടിയും താരത്തെ. നേരം ഇല്ലേ. Comments നോക്കുന്നില്ലേ. എന്തായാലും love u verymuch ❤❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน +1

      Sorry dear ❤for the delay in replying....onnum manapoorvam alla ketto...kurai reply cheyyum random ayittu...pick and choose alla ...lots of love dear ❤️ 🥰

    • @shinysuresh637
      @shinysuresh637 5 หลายเดือนก่อน

      @@LekshmiNair ok dear. മാമിനെ കണ്ടു കൊണ്ട് ഇരിക്കാനാ എനിക്ക് ഇഷ്ടം. എന്താ cute face ❤️❤️😜😜

  • @sujathaunni7511
    @sujathaunni7511 5 หลายเดือนก่อน +1

    Super snack.must try it.loved it .❤❤❤❤❤.

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear 🥰 for liking 🤗

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 5 หลายเดือนก่อน

    Hai maam innathe video super.vadakal ente favourite aanu.yummy tasty 😋

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you dear ❤️

  • @sreejithjanardhanan3946
    @sreejithjanardhanan3946 5 หลายเดือนก่อน

    Vow, very nice, crispy & yummy, mouth watering video

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear 🥰 ❤

  • @ManojKumar-yk5fh
    @ManojKumar-yk5fh 5 หลายเดือนก่อน

    Very nice dear👌👌👌

  • @sujasara6900
    @sujasara6900 5 หลายเดือนก่อน

    Thank you ma'am for the recipe

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Lots of love dear ❤🥰

  • @habeebasalim
    @habeebasalim 5 หลายเดือนก่อน +1

    Mam sure njan undakum

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear 🥰

  • @lathikanagarajan7896
    @lathikanagarajan7896 5 หลายเดือนก่อน

    Super .....eniku ulli vada othiri ishttamanu....njan try cheyyum thank u mam❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear 🥰

  • @aparnav.p6708
    @aparnav.p6708 5 หลายเดือนก่อน

    Very nice snack

  • @mollykuttyvarghese9456
    @mollykuttyvarghese9456 5 หลายเดือนก่อน

    Super snack, Thank you so much mam!

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @preetishaji1537
    @preetishaji1537 5 หลายเดือนก่อน

    Which one is Vada parum.Toor dal or channa dal

  • @bindhubindhu6142
    @bindhubindhu6142 5 หลายเดือนก่อน

    Nice ulli Vada

  • @mariyusali3641
    @mariyusali3641 5 หลายเดือนก่อน +2

    Try cheyuam mam ❤❤❤❤
    Thank you ❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Lots of love dear ❤️ 🥰

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @krishnakumari6725
    @krishnakumari6725 5 หลายเดือนก่อน

    നല്ല ടോപ്പ് സുന്ദരിയായിരിക്കുന്നു

  • @jollyasokan1224
    @jollyasokan1224 5 หลายเดือนก่อน +2

    വട സൂപ്പർ 😋😋😋 എനിക്ക് ചായ വേണം കടും ചായ മതി 😁😁🥰🥰😘❤️👍

  • @vidhyamohan8291
    @vidhyamohan8291 5 หลายเดือนก่อน

    Ma'am, kurthi tops evidunna vangunne? Ellam super

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Mostly Westside dear ❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Mostly Westside dear ❤😍

  • @twinsworld8166
    @twinsworld8166 5 หลายเดือนก่อน

    Super പലഹാരം. Will try soon. 🥰🥰😍

  • @ajitha9147
    @ajitha9147 5 หลายเดือนก่อน +1

    Super chechi adipoli❤❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear 🥰

  • @binduramadas4654
    @binduramadas4654 5 หลายเดือนก่อน

    Adipoli snacks nice spoon super vlog 👌👏❤️♥️❤️♥️❤️♥️

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you dear ❤️

  • @vanajaashokan125
    @vanajaashokan125 5 หลายเดือนก่อน

    Nalla palaharam chechi

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you so much dear 🥰

  • @neenavalsakumar960
    @neenavalsakumar960 5 หลายเดือนก่อน

    Lovely snack. Will definitely try. Love you. ❤

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Love you too dear ❤🥰

  • @anniemathew8808
    @anniemathew8808 5 หลายเดือนก่อน

    Great idea !!

    • @LekshmiNair
      @LekshmiNair  5 หลายเดือนก่อน

      Thank you dear ❤