ഇക്ക നിങ്ങൾ സ്ത്രീകൾക്ക് ഒരു വരുമാന മാർഗം എന്ന് ആഗ്രഹിച്ചാണ് ഈ വീഡിയോ ചെയ്‌തെതെങ്കിൽ ഇതിനെ പറ്റി പഠിച്ചിട്ടു ചെയ്യണമായിരുന്നു. ഉണ്ടാക്കാനല്ല പ്രയാസം,വിൽക്കാനാണ്. ഇവരുടെ അടുത്ത് Liquidum ബോട്ടിലും സ്റ്റിക്കറും ഒക്കെ ഉണ്ട് എന്നിട്ടും അവർ അത് മാർക്കറ്റിൽ വിൽക്കാൻ നോക്കുന്നില്ല, അവർക്ക് അറിയാം ആ വിലക്ക് വിൽക്കാൻ കഴിയില്ല എന്ന്. മഞ്ചേരിയിലെ ഒരു ഹോൾസൈൽ കടയിൽ 5ലിറ്ററിന്റെ washing Liquid 135 രൂപയ്ക്കാണ് കൊടുക്കുന്നത് ഈ വീഡിയോ കണ്ട് ഈ ബിസ്സിനെസ്സിലേക്ക് എടുത്തു ചാടുന്നതിന് മുൻപ് ആദ്യം മാർക്കറ്റ് നന്നായി പഠിച്ചിട്ടു ചെയ്യുക
സത്യം. ഉണ്ടാക്കി പാക്ക് ചെയുന്നത് വരെ ബുദ്ധിമുട്ട് ഒന്നുമില്ല. Sale നടക്കാൻ ചാൻസ് ഇല്ല. ഉണ്ടാക്കിയത് എങ്ങനെങ്കിലും കൊടുത്തു തീർക്കണം എന്നേ ലാസ്റ്റ് തോന്നുവോള്ളു.
പ്രോഡക്ടുകൾ ഉണ്ടാക്കാൻ എല്ലാവർക്കും സാധിക്കും, പക്ഷെ ഒരു ബോട്ടൽ വിറ്റുപോവാൻ കഠിനമായി പ്രയത്നിക്കണം. ഇത് തന്നെ ഇവർ ചെയ്യുന്നത് ഒരു കച്ചവടം ഹോൽ സെയിലായി അവർക്ക് സ്വന്തം പോക്കറ്റിൽ കാശു വന്നു.
35*60= 2100 രൂപ. നിങ്ങക്ക് തരേണ്ടത് 2300 രൂപ. അപ്പോൾ ഇത് ഞങ്ങൾ എങ്ങനെ വാങ്ങും. കടയിൽ ഇതിലും വില കുറവിൽ കിട്ടുന്നുണ്ട്. ഞാൻ 5 ലിറ്റർ വാങ്ങിയപ്പോൾ കടയിൽ 260 രൂപയാണ് വന്നത്. നിങ്ങൾ പറയുന്നത് പോലെ അപ്പോൾ എങ്ങനെ ബിസിനസ്സ് ചെയ്യും. 60*5=300.
നമ്മൾ ഇത് സാധനങ്ങൾ വാങ്ങിയിട്ട് വീട്ടിൽ വെച്ചിട്ട് നല്ലപോലെ ഉണ്ടാക്കി കൊടുക്കുന്നുണ്ട് പക്ഷേ ഇത് വീട്ടിൽ വെച്ചിട്ട് ഉണ്ടാക്കി കൊടുക്കുന്നത് വാങ്ങാൻ ആരുമില്ല കുറച്ച് കെമിക്കൽ ഒക്കെ കൂട്ടി തരികിട കൂട്ടുകൂട്ടി എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കൊടുക്കുകയാണ് അത് വില കുറവാക്കി കൊടുക്കുകയാണെങ്കിൽ ധാരാളം ആളുകൾ വാങ്ങാൻ ഉണ്ടാകും പക്ഷേ നമ്മള് കെമിക്കൽ ഒന്നും കൂട്ടാതെ നല്ല രീതിയിൽ ഉണ്ടാക്കി കൊടുക്കുമ്പോൾ ഇത് ഇവർ വീട്ടിൽ വച്ച് ഉണ്ടാക്കുന്നതാണ് ഇവര് തോനെ പൈസ വാങ്ങുവാണ് എന്നൊക്കെ പറഞ്ഞിട്ട് ആരും വാങ്ങാറില്ല നമ്മൾ അതിലെ സോപ്പ് ഉണ്ടാക്കുന്ന സാധനത്തിന് ബജാമോയിലെ റോസ് വാട്ടർ ഗ്ലിസറിൻ വൈറ്റമിൻ ഈ ഗുളിക കറ്റാർവാഴ എല്ലാം കൂട്ടിയിട്ടാണ് ഞങ്ങൾ ഉണ്ടാക്കി കൊടുക്കുന്നത് അതിനെല്ലാം കാശ് ചെലവില്ലേ
സ്ത്രീകൾ ആരെങ്കിലും വർക്ക് ഫ്രം ഹോം അന്വേഷിക്കുന്നുണ്ടെങ്കിൽ മൊബൈൽ ഫോൺ use ചെയ്ത് കൊണ്ട് തന്നെ ചെയ്യാൻ പറ്റുന്ന typing പോലുള്ള വർക്കുകൾ അവൈലബിൾ ആണ്. (ലേഡീസ് ഒൺലി.)
ഇത് നഷ്ട്ടമാണ്....സൂപ്പർ മാർക്കറ്റിൽ പോയപ്പോൾ എനിക്ക് 5 ലിറ്റർന്നു 300 രൂപയ്ക്ക് കിട്ടി... അപ്പോൾ 30 ലിറ്റർന്നു 1800 നു ജനങ്ങൾക്ക് കിട്ടുംബ്ബോൾ 2300 നു നമ്മളിതു വാഗി എങ്ങനെ വിൽക്കാൻ....
ഷോപ്പിൽ 5 ലിറ്റർ നു 300 രൂപയ്ക്ക് ഞാൻ കഴിഞ്ജ ദിവസം vaaghichu... കടയിലൊക്കെ ഇപ്പോൾ ഇങ്ങനെ കൊടുക്കുമ്പബോൾ ഇത് നഷ്ടമല്ലേ... 30 ലിറ്റർ 1800 അല്ലെ ആവൂ... Kadayilnnu വാഘാൻ
പുരുഷന്മാർക്കും മുൻപോട്ടു വരാം എന്നു പറഞ്ഞു. ഇത് സാധാരണഗതിയിൽ പുരുഷന്മാർ തന്നെയാണ് ചെയ്യുന്നത് സ്ത്രീകൾക്കും ചെയ്യാം എന്നാണ് പറയേണ്ടത്. നേരത്തെ ഒരു കമൻറ് പറഞ്ഞ പോലെ ഇതിൻറെ മാർക്കറ്റിംഗ് ആണ് നിങ്ങൾ ആദ്യം പറഞ്ഞു കൊടുക്കേണ്ടത്. സാധനങ്ങൾ എല്ലാം ഹോൾസെയിൽ വിലയിൽ മാർക്കറ്റിൽ ഇഷ്ടം പോലെ കിട്ടും. ഇതിൻറെ മാർക്കറ്റിംഗ് രീതി ഒന്ന് വിശദീകരിച്ചു കൊടുക്കൂ . മാത്രമല്ല സെയിൽസ് ക്ലോസിംഗ് ആണ് നമുക്കാവശ്യം. മാർക്കറ്റിംഗ് ഉണ്ടായാൽ പോലും നമ്മുടെ സാധനം സ്റ്റോക്ക് തീരുകയും അതിൻറെ പണം നമ്മുടെ കീശയിൽ ആവുകയും ചെയ്താൽ ആണ് ഒരു ബിസിനസ് വിജയിക്കുക.
ഇത് ഒരു ബോട്ടിലിന് 60രൂപക്ക് ആണോ കൊടുക്കുന്നത്? അങ്ങിനെ ആവുമ്പോൾ നഷ്ട്ടം ആണല്ലോ, 2300ന് കിറ്റ് വാങ്ങി ഒരു ബോട്ടിലിന് 60വെച്ച് കൊടുക്കുമ്പോൾ 2100ആണ് കിട്ടുന്നത്. അപ്പോൾ 200രൂപ നഷ്ട്ടം ആവില്ലേ
ആരോ പറയുകയുണ്ടായി ബോട്ടിൽ ഇല്ലാതെ 1800എന്ന്... അങ്ങനെ എഗിൽ അതു വാങി ലിറ്റർ ആയി അളന്നു കൊടുക്കണം... പ്ലാസ്റ്റിക് വേസ്റ്റ് വരുകയും ഇല്ല.... വീടിന്റെ അടുത്ത് ഉള്ളവർ വാങ്ങികും... ചെറിയ ലാഭം
എനിക്കും ഒരു ചാനലുണ്ട് അതിലുടെ യാണ് എന്റെ സൈലിൻ നടത്തുന്നത്. പറ്റുമെങ്കിൽ ഒന്ന് കേറിനോക്കണേ. ഹംസക്ക എന്നെ ഒന്ന് pin ചെയ്യോ 🥰
@@beutyhairbysumi 👍👍
@@Mzilviews 🥰
NafisNayaf
Channel name
@@thalasseryskitchen7612 👍👍
ഇക്ക നിങ്ങൾ സ്ത്രീകൾക്ക് ഒരു വരുമാന മാർഗം എന്ന് ആഗ്രഹിച്ചാണ് ഈ വീഡിയോ ചെയ്‌തെതെങ്കിൽ ഇതിനെ പറ്റി പഠിച്ചിട്ടു ചെയ്യണമായിരുന്നു.
ഉണ്ടാക്കാനല്ല പ്രയാസം,വിൽക്കാനാണ്.
ഇവരുടെ അടുത്ത് Liquidum ബോട്ടിലും സ്റ്റിക്കറും ഒക്കെ ഉണ്ട് എന്നിട്ടും അവർ അത് മാർക്കറ്റിൽ വിൽക്കാൻ നോക്കുന്നില്ല, അവർക്ക് അറിയാം ആ വിലക്ക് വിൽക്കാൻ കഴിയില്ല എന്ന്.
മഞ്ചേരിയിലെ ഒരു ഹോൾസൈൽ കടയിൽ 5ലിറ്ററിന്റെ washing Liquid 135 രൂപയ്ക്കാണ് കൊടുക്കുന്നത്
ഈ വീഡിയോ കണ്ട് ഈ ബിസ്സിനെസ്സിലേക്ക് എടുത്തു ചാടുന്നതിന് മുൻപ് ആദ്യം മാർക്കറ്റ് നന്നായി പഠിച്ചിട്ടു ചെയ്യുക
മഞ്ചേരിയിലെ കടയുടെ Name എന്താണ്? ഏത് റോഡിലാണ്, pls reply🙏
@@Sainasonlinestore ഞാൻ ഇന്നലെ 5 ലിറ്റർ 550 ന് ആണ് വാങ്ങിയേ
സത്യം. ഉണ്ടാക്കി പാക്ക് ചെയുന്നത് വരെ ബുദ്ധിമുട്ട് ഒന്നുമില്ല. Sale നടക്കാൻ ചാൻസ് ഇല്ല. ഉണ്ടാക്കിയത് എങ്ങനെങ്കിലും കൊടുത്തു തീർക്കണം എന്നേ ലാസ്റ്റ് തോന്നുവോള്ളു.
@@RushdaRushda-ql5fxമഞ്ചേരി നിലമ്പൂർ റോഡിലാണ്
Bright എന്നാണ് കടയുടെ പേര്
Correct
##""Liquid detergent bottle how much rupees...!!!??>>>
Bittilinum ,stickerinum parcel chargum vere kasu ellalo alle
സ്ഥലം എവിടെ
Cod available
Ith ethra paisakk namukk vilkan kazhiyum athumkoodi pareyoo
പ്രോഡക്ടുകൾ ഉണ്ടാക്കാൻ എല്ലാവർക്കും സാധിക്കും, പക്ഷെ ഒരു ബോട്ടൽ വിറ്റുപോവാൻ കഠിനമായി പ്രയത്നിക്കണം. ഇത് തന്നെ ഇവർ ചെയ്യുന്നത് ഒരു കച്ചവടം ഹോൽ സെയിലായി അവർക്ക് സ്വന്തം പോക്കറ്റിൽ കാശു വന്നു.
ശെരിയാണ് 👍
എടാ ഏതൊരു business ആയാലും അതിന്റെതായ risk ഉണ്ട്. ഇപ്പോൾ yusufali sir നിന്നെ പോലെ ചിന്തിച്ചിരുന്നേൽ ഇപ്പോളും വീട്ടിൽ ഇരിക്കേണ്ടി വന്നീന്നു
വീട്ടിലെ ഉബയോഗങ്ങൾക്, lodge, hotels etc... എന്നിവക്ക് ഉപയോഗിക്കാൻ bottle ഇല്ലാതെ 35ലിറ്റർ ഉണ്ടാക്കാനുള്ള കിറ്റും ലഭിക്കും ₹1500
Evidenna kitta
അതിലുള്ള number
Kottakkal
സ്ഥലം എവിടെ ഒന്ന് പറഞ്ഞു തരു
നമ്പർ പറഞ്ഞു തരൂ
എല്ലാവരും തുടങ്ങി യാൽ വാങ്ങാൻ ആളുണ്ടാവില്ല
കേരളം ഇന്ന് നേരിടുന്ന പ്രശ്നം അതാണ്
35*60= 2100 രൂപ.
നിങ്ങക്ക് തരേണ്ടത് 2300 രൂപ.
അപ്പോൾ ഇത് ഞങ്ങൾ എങ്ങനെ വാങ്ങും.
കടയിൽ ഇതിലും വില കുറവിൽ കിട്ടുന്നുണ്ട്.
ഞാൻ 5 ലിറ്റർ വാങ്ങിയപ്പോൾ കടയിൽ 260 രൂപയാണ് വന്നത്.
നിങ്ങൾ പറയുന്നത് പോലെ അപ്പോൾ എങ്ങനെ ബിസിനസ്സ് ചെയ്യും. 60*5=300.
2300 rupakku vangunna kit 35 എണ്ണം 60 റുപക്ക് കൊടുത്തു engane ലാഭം ഉണ്ടാകും എന്നുകൂടി ഒന്ന് വിശദീകരിക്കാമോ.35bottle 60 rupakku കൊടുത്താൽ 2100 റുപയല്ലേ കിട്ടു.
ഇത് എവിടന്ന് കിട്ടും
2300 രൂപക്ക് വാങ്ങിയാൽ എത്ര ലാഭം കിട്ടും. ഒന്ന് പറയൂ
ഇത് എവിടെ ആണ് റിപ്ലെ താ
ഇത് എവിടെ ആണ് സ്റ്റലം
ഒരു ലിറ്റർ
60 രൂപ വില വന്നില്ലേ ❓
5ലിറ്റർ ബോട്ടിൽ 200 രൂപക്ക്
ഓൾ സൈൽ പ്രൈസ് വരുന്നുള്ളു
ഇത് ഇപ്പോൾ
300 രൂപ വില വന്നു
ഇതിപ്പോൾ കബനിയുടെ വില യായി
😂😅
അത് standard bottle ൽ ആണ് അതിന് 1ലിറ്റർ അത്യാവശ്യം rate ഉണ്ട്
5ltr ഉണ്ടാക്കുന്ന കിറ്റ് വേറെ ഉണ്ട് അതിന്റെ cost 5lit 200 varunnollu
Supper content 🔥
❤️
5 litterinte koottu. Ellathinteyum tharumo
നമ്മൾ ഇത് സാധനങ്ങൾ വാങ്ങിയിട്ട് വീട്ടിൽ വെച്ചിട്ട് നല്ലപോലെ ഉണ്ടാക്കി കൊടുക്കുന്നുണ്ട് പക്ഷേ ഇത് വീട്ടിൽ വെച്ചിട്ട് ഉണ്ടാക്കി കൊടുക്കുന്നത് വാങ്ങാൻ ആരുമില്ല കുറച്ച് കെമിക്കൽ ഒക്കെ കൂട്ടി തരികിട കൂട്ടുകൂട്ടി എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കൊടുക്കുകയാണ് അത് വില കുറവാക്കി കൊടുക്കുകയാണെങ്കിൽ ധാരാളം ആളുകൾ വാങ്ങാൻ ഉണ്ടാകും പക്ഷേ നമ്മള് കെമിക്കൽ ഒന്നും കൂട്ടാതെ നല്ല രീതിയിൽ ഉണ്ടാക്കി കൊടുക്കുമ്പോൾ ഇത് ഇവർ വീട്ടിൽ വച്ച് ഉണ്ടാക്കുന്നതാണ് ഇവര് തോനെ പൈസ വാങ്ങുവാണ് എന്നൊക്കെ പറഞ്ഞിട്ട് ആരും വാങ്ങാറില്ല നമ്മൾ അതിലെ സോപ്പ് ഉണ്ടാക്കുന്ന സാധനത്തിന് ബജാമോയിലെ റോസ് വാട്ടർ ഗ്ലിസറിൻ വൈറ്റമിൻ ഈ ഗുളിക കറ്റാർവാഴ എല്ലാം കൂട്ടിയിട്ടാണ് ഞങ്ങൾ ഉണ്ടാക്കി കൊടുക്കുന്നത് അതിനെല്ലാം കാശ് ചെലവില്ലേ
ഇത് എവിടെ സ്ഥലം
Gujarat same product available
Thanks 🙏🏻
Dish wash kittin reitethraya
ഇത് എവിടെയാ സ്ഥലം
കിറ്റ് മാത്രം തരുമോ ? വിൽക്കാനല്ല വീട്ടിൽ ഉപയോഗിക്കാൻ
Yes
കംഫോർട്ട് kitt indo
എവിടെയാണ് സ്ഥലം
Kottakkal
ലാഭം എത്ര
ഉണ്ടക്കിട്ട് ഒരു ബോട്ടിൽ ന്ന് എത്ര വെച് കൊടുകാം 😊
ഇത് വളരെ നല്ലൊരു ആശയമാണ് കാരണം ഇന്ന് ജോലി ഇല്ലാത്ത ഒരുപാട് പേരുണ്ട് ❤
Njn cheyyund
ലാഭമുണ്ടോ?
ഒരു ബോൾട്ടിന് 75 രൂപ എത്ര രൂപ എംആർപി ഇടാൻ പറ്റും
ഇത് ഈ വിലക്ക് നഷ്ടമാ
Good വീഡിയോ 👍 ഒരുപാട് പേർക്ക് ഉപകാരം ആവും. ഞാനും ഇതൊക്കെ ചെയ്യാറുണ്ട്. കിറ്റ് വാങ്ങിയിട്ട്.
കോട്ടക്കൽ എവിടെ ആണ് അവിടെ ഇത് മിക്സ് ചെയ്യാൻ ആളെ ആവിശ്യം ഉണ്ടോ 🤓
ഈ നമ്പറിൽ വാട്സപ്പ് കിട്ടുന്നില്ലല്ലോ
2000 nekal korav ulla kitt undo
Super .Thudanganm inshaallah
Kit+30 botle=2300 ano
അതെ
എനിക്ക് ചെയ്യണംയെന്നുണ്ട് 😊
സൂപ്പർ ❤👍
അടിപൊളി, നോക്കി ഇരിക്കായിരുന്നു ഞാൻ, അപ്പോ തന്നെ വിളിച്ചു.
Vangicho
Super aytund
ഇത് എവിടെ സ്ഥലം പറഞ്ഞില്ല
Kottakkal
സൂപ്പറ് ❤👍🏻👍🏻👍🏻👍🏻
ഇത് എവിടെ നിന്ന് ആണ് വാങ്ങുക😊
Aa number l contact cheydaal madi
Super👍🏻
❤
സോപ്പ് പൊടി ഉണ്ടാക്കുന്നതിന്റെ കിറ്റ് ഡെലിവറി ഉണ്ടോ
Vila kurachal njan edukkam
അൽഹംദുലില്ലാഹ് ഹൈർ 👍എനിക്ക് ഇന്ഷാ അല്ലാഹ് ചെയ്യണമെന്നു ഉണ്ട് r👍🤲
സ്ത്രീകൾ ആരെങ്കിലും വർക്ക് ഫ്രം ഹോം അന്വേഷിക്കുന്നുണ്ടെങ്കിൽ മൊബൈൽ ഫോൺ use ചെയ്ത് കൊണ്ട് തന്നെ ചെയ്യാൻ പറ്റുന്ന typing പോലുള്ള വർക്കുകൾ അവൈലബിൾ ആണ്. (ലേഡീസ് ഒൺലി.)
ഒമ്പതു ആറു പൂജ്യം അഞ്ചു ഒമ്പതു അഞ്ചു എട്ട് ആറു അഞ്ചു എട്ട്.
😂@@FathimariyamPV
@@ppzeenath6446???
Genuine തന്നെയാണ്... അല്ലാതെ fake ഒന്നുമല്ല
15 litr undakkanulla kitt kittumo
5 litre 250 ollu
Ys
5 ലിറ്റർ 200 രൂപക്ക് ഇതേപോലെ യുള്ള ബോട്ടിലിൽ
ഓൾസൈൽ ലഭിക്കും
പണിയെടുക്കുകയും വേണ്ട
👍👍👍
എനിക്ക് ഒന്നും മനസ്സിലായില്ല 2300 ന് വാങ്ങി എത്ര ക്ക് ഇത് കൊടുക്കാൻ പറ്റും 🤔
30 ലിറ്റർ ന് ആണ് 2300
@Goodtimes-m അതെ അപ്പൊ നമ്മൾ അത് വാങ്ങി പിന്നെ എത്ര ക്ക് കൊടുക്കണം, 1 ലിറ്റർ എത്ര ക്ക് കൊടുക്കാൻ പറ്റും
ഇത് നഷ്ട്ടമാണ്....സൂപ്പർ മാർക്കറ്റിൽ പോയപ്പോൾ എനിക്ക് 5 ലിറ്റർന്നു 300 രൂപയ്ക്ക് കിട്ടി... അപ്പോൾ 30 ലിറ്റർന്നു 1800 നു ജനങ്ങൾക്ക് കിട്ടുംബ്ബോൾ 2300 നു നമ്മളിതു വാഗി എങ്ങനെ വിൽക്കാൻ....
അതിന് വിൽക്കുന്നദ് 1ലിറ്റർ aan@@RosinaC-p3z
വീഡിയോ മുഴുവനും കാണു, 5ലിറ്റർ വാങ്ങുമ്പോഴുള്ള റേറ്റ് ഇതല്ല
5 litterinu 200 rupakku kittim
ഷോപ്പിൽ 5 ലിറ്റർ നു 300 രൂപയ്ക്ക് ഞാൻ കഴിഞ്ജ ദിവസം vaaghichu... കടയിലൊക്കെ ഇപ്പോൾ ഇങ്ങനെ കൊടുക്കുമ്പബോൾ ഇത് നഷ്ടമല്ലേ... 30 ലിറ്റർ 1800 അല്ലെ ആവൂ... Kadayilnnu വാഘാൻ
5litr ഉണ്ടാക്കാനുള്ള കിറ്റ് ഉണ്ട് cost 200 per 5litr
@@Softandclean details please
എവിടെ @@Softandclean
വില കൂടുതൽ ആണ്
Super
Ed evida
Super
##""1ലിറ്റർനു 65.72 വരുന്നുണ്ടല്ലോ...!!???>>>
adipoli
Hai
പുരുഷന്മാർക്കും മുൻപോട്ടു വരാം എന്നു പറഞ്ഞു.
ഇത് സാധാരണഗതിയിൽ പുരുഷന്മാർ തന്നെയാണ് ചെയ്യുന്നത്
സ്ത്രീകൾക്കും ചെയ്യാം എന്നാണ് പറയേണ്ടത്.
നേരത്തെ ഒരു കമൻറ് പറഞ്ഞ പോലെ ഇതിൻറെ മാർക്കറ്റിംഗ് ആണ് നിങ്ങൾ ആദ്യം പറഞ്ഞു കൊടുക്കേണ്ടത്.
സാധനങ്ങൾ എല്ലാം ഹോൾസെയിൽ വിലയിൽ മാർക്കറ്റിൽ ഇഷ്ടം പോലെ കിട്ടും.
ഇതിൻറെ മാർക്കറ്റിംഗ് രീതി ഒന്ന് വിശദീകരിച്ചു കൊടുക്കൂ .
മാത്രമല്ല സെയിൽസ് ക്ലോസിംഗ് ആണ് നമുക്കാവശ്യം.
മാർക്കറ്റിംഗ് ഉണ്ടായാൽ പോലും നമ്മുടെ സാധനം സ്റ്റോക്ക് തീരുകയും അതിൻറെ പണം നമ്മുടെ കീശയിൽ ആവുകയും ചെയ്താൽ ആണ് ഒരു ബിസിനസ് വിജയിക്കുക.
5Litarn220rskitom
ഇത് ഒരു ബോട്ടിലിന് 60രൂപക്ക് ആണോ കൊടുക്കുന്നത്? അങ്ങിനെ ആവുമ്പോൾ നഷ്ട്ടം ആണല്ലോ, 2300ന് കിറ്റ് വാങ്ങി ഒരു ബോട്ടിലിന് 60വെച്ച് കൊടുക്കുമ്പോൾ 2100ആണ് കിട്ടുന്നത്. അപ്പോൾ 200രൂപ നഷ്ട്ടം ആവില്ലേ
ആരോ പറയുകയുണ്ടായി ബോട്ടിൽ ഇല്ലാതെ 1800എന്ന്... അങ്ങനെ എഗിൽ അതു വാങി ലിറ്റർ ആയി അളന്നു കൊടുക്കണം... പ്ലാസ്റ്റിക് വേസ്റ്റ് വരുകയും ഇല്ല.... വീടിന്റെ അടുത്ത് ഉള്ളവർ വാങ്ങികും... ചെറിയ ലാഭം
2300.സാദനം. വാങ്ങാൻ. വേണം. എന്നിട്ട്. ഇത്രക്ക്. വിക്കും... എന്താ. ലാഭം. കിട്ടുക.. ചിലവണമെങ്കിൽ. നാട്.. മുഴുവൻ. നടന്നാലും. വിറ്റ്. പോവില്ല. എല്ലായിടത്തും. നടക്കൂല. മകളെ. പറ്റുമെങ്കിൽ. ജോലിയ്ക്. പോവുകയാണ്. നല്ലത്..
30 ലിറ്റർ ന്റെ വില ആണത്
@@Goodtimes-mഇത് തട്ടിപ്പ്
കമ്പനി
ലിക്ക്ഡ്ന്റെ വില യായി
വെറുതെ പൈസകളായസണ്ട ❤️
വളരെ സത്യം. ഇതൊക്കെ ചിലവാകണമെങ്കിൽ കുറെ പാടുപെടും
@@Goodtimes-m bottle ille, only 30 ltr maathramano
@@Goodtimes-m bottle ille, only 30 ltr maathramano
SORRY
2300 രൂപ
ചെറിയ
കിറ്റ്.
ഏകദേശം 1
ലിറ്റർ
ഉണ്ടാക്കാൻ 67
രൂപ
ആവും.
❤❤
👍
2300koduttaal 2100 kitty 200 nastam