എന്തിനാണ് ട്വന്റി ഫോറേ ഇങ്ങനെ കട്ട് മുറിച്ചു പരിപാടി അപ്‌ലോഡ് ചെയ്യുന്നത്.... നാണമില്ലേ... നിങ്ങളൊക്കെ എന്ത് മാധ്യമ പ്രവർത്തനം ആണ് നടത്തുന്നത്. അയ്യേ നാണക്കേട്....
ഹാഷ്മിയെ പോലെ ധൈര്യശാലിയായ പുരുഷനും 24 പോലെയൊരു ചാനലിന് പോലും യാഥാർഥ്യം മറച്ച് വെക്കാൻ അതിലെ ഭാഗങ്ങൾ കട്ട് ചെയ്ത് മാറ്റേണ്ട അവസ്ഥയിൽ എത്തണമെങ്കിൽ ഇതിന്റെ പുറകിലുള്ള ലോബിയുടെ കളികൾ എത്ര ഭീകരമാണ് എന്നോർക്കണം. ഇത്തരം തുറന്ന് കാട്ടൽ എന്നും അവർ ഭയക്കുന്നു
ട്രാൻസ്ജൻഡർ ( ബയോളജിക്കൽ ഒഴിച്ച്) ഒരു മനുഷ്യൻ്റെ മനസ് ക്രിയേറ്റു ചെയ്യുന്നത് മനുഷ്യൻ തന്നെയാണ് ' 4 ആൾ ചെയ്യുന്നത് അഞ്ചാമൻ അറിയാതെ ആഗ്രഹിക്കുന്നത് മനുഷ്യസ്വഭാവമാണ്. അതിനാൽ തന്നെയാണ് ആൺ ഉപയോഗിക്കുന്ന ആണിന് സ്ത്രൈണത കൈവരും. സ്ത്രെണത നിറഞ്ഞു തുളുമ്പുന്ന നൃത്ത നൃത്തം സ്ഥിരം ചെയ്തുപോരുന്ന ഒരാണിന് സ്ത്രൈണത കൈവരും. സ്ഥിരം സ്ത്രീകളോടൊത്ത് മാത്രം സഞ്ചരിക്കുന്ന ആണിന് സ്ത്രൈണത കൈവരും ഇതിനൊക്കെ പുറമെ ഒരു മനുഷ്യൻ അവൻ്റെ മനസിനെ പാകപ്പെടുത്തിയാൽ ജലത്തിനു മുകളിലും, തീയിനു മുകളിലും നടക്കാനുമാകും ആയതിനാൽ ശരീരത്തിൻ്റെ മനസിനകത്തെഇച്ഛകൾക്കനുസരിച്ച് ശരീരത്തെ പാകപ്പെടുത്തുന്നവരുടെ ലക്ഷ്യം പലതാകാം. അവർ മനസിനെ പാകപ്പെടുത്താതെ ശരീരത്തെ പാകപ്പെടുത്തുകവഴി കുടുംബത്തോടും സമൂഹത്തോടും ചെയ്യുന്നത് നീതികേട് തന്നെയാണ്.
24 News എന്ന ശ്രീകണ്ഠന്റെ ചാനൽ വളരെ വൃത്തികെട്ടതും മ്ലേച്ചവും ആയതെന്ന് Palestine Israel വാർത്ത കണ്ടാൽ മാത്രം മതി ,സ്വാർത്ഥനായ പകൽമാന്യൻ എന്നത് ഉറപ്പായത് october 7 ന് ശേഷമുള്ള ആ വാർത്തകൾ കണ്ടപ്പോ ആണ്
24 ചാനെൽ മാത്രമല്ല എല്ലാ ചാനെലും ഇത് തന്നെ യാണ് ചെയ്യുന്നത് . അത് കൊണ്ടാണ് മീഡിയാസിൽ വരുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങരുതെ എന്ന് പറയാനുള്ളത് . media രാത്രിയെ പകലാക്കും പകലിനെ രാത്രിയാക്കും
LGBTQ ൽ ഉള്ളവർ ചെയ്യുന്ന റിസേർച്ചെ ഞങ്ങൾ ACCEPT ചെയ്യൂ എന്ന് ഇടക്ക് പറയുന്നത് കേട്ട്. ക്യാൻസറിന് മരുന്ന് കണ്ടത്തി എന്ന് വെച്ചോ അത് ശാസ്ത്രം തെളീച്ചു അംഗീകാരം കിട്ടി പക്ഷെ അത് ക്യാൻസർ ഉള്ള ആളല്ല കണ്ടെത്തിയത് അത് കൊണ്ട് ഞങ്ങൾ അത് അംഗീകരിക്കില്ലെന്ന് ക്യാൻസർ ഉള്ളവർ പറഞ്ഞാൽ എങ്ങിനിരിക്കും 🤔🤔🤔
ഈ ജഡ്ജ് ഇത് എല്ലാം മുഴുവൻ കേട്ടിട്ടും അദ്ദേഹത്തിന് അതിൽനിന്നും കാതലായി കിട്ടിയ കണ്ടന്റ് അദ്ദേഹംം അവതരിപ്പിച്ചത്.ഇന്ന് ഇന്ത്യയിൽ ഒട്ടാകെ പല ജഡ്ജിമാർക്കും പറ്റിയ അപചയം ഇതിനെ സാമ്യപ്പെടുത്തുന്നു!
@@AsA-fq6oe അല്ല... ഹശിമി ഫാരിസ് പറയുന്നതിൻ്റെ ഇടയ്ക്ക് കയറി സംസാരിക്കുന്നുണ്ട്. എന്നാല് ശ്യാം പറയുമ്പോൾ മൗനമായി ഇരിക്കുന്നുമുണ്ട്... അത് ഒരു ഇരട്ടത്താപ്പാണ്...
ഇതിനേക്കാൾ വിയർക്കുമായിരുന്നു. ആദ്യം ചർച്ചക് വിളിച്ചത് dr. അബ്ദുല്ലഹ് ബേസിലിനെ ആയിരുന്നു. പക്ഷെ ശീതൾ പറഞ്ഞു പോലും dr. ബാസിൽ വരുകയ്യാണെങ്കിൽ ഞാൻ ചർച്ചക്കില്ല 😂. അങ്ങനെ ഹാഷമി അദ്ദേഹത്തെ വിളിച്ചു തിരിച്ചു പോയി എന്നാണ് കേട്ടത്
എന്തൊരവസ്ഥ ആണിത്, ഒരു സംവാദം നടന്നാൽ ആര് എന്ത് കേൾക്കണം എന്ന് മീഡിയ തീരുമാനിക്കുന്ന കാലം..... മുൻകൂട്ടി വോയിസ് റെക്കോർഡ് ചെയ്തു വെച്ചത് നന്നായി Dr. അബ്ദുള്ള ബാസിലിനെ മാറ്റി നിർത്തി മുഹമ്മദ് ഫാരിസിനെ വിളിച്ചപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല... ഫാരിസ് നല്ല പോലെ പ്രെസന്റ് ചെയ്തു, ഇതെല്ലാം ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന ശീതളന്റെ ഒക്കെ ഒരു അവസ്ഥ 😅
സമൂഹ മാധ്യമം എന്നൊന്ന് ഉള്ളത് നന്നായി. സംഗതി ഒരു നാഥനില്ലാക്കളരി ആണെങ്കിലും! നാഥനുള്ള കളരികൾ ( ഔദ്യോഗിക മാധ്യമങ്ങൾ) അവരുടെ " നാഥനു" അടിമപ്പണിക്ക് വേണ്ടി മാത്രമുള്ള വേദികളാണ്!
ഹാഷ്മി മാധ്യമ പ്രവർത്തകൻ എന്നാ നിലയിൽ സത്യസന്ധനാണെങ്കിൽ ജനകീയ കോടതിയെന്ന ട്വന്റി ഫോറിന്റെ പരിപാടിയിൽ നിന്നു വിട്ടു പോകണം .... നിങ്ങൾ ഡിബേറ്റ് ചെയ്യുന്ന പ്രതിനിധിയുടെ വാദമുഖങ്ങൾ എഡിറ്റ് ചെയ്തുകൊണ്ട് എതിരാളിയുടെ വാദമുഖങ്ങൾ ന്യായമാണെന്ന് സ്ഥാപിച്ചു പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തു മാത്രം വൃത്തികേടാണ് .....യാതൊരു പ്രതിബദ്ധതയുമില്ലാത്ത മാപ്രകൾ .... ഇങ്ങിനെ ഇവരെ കൊണ്ട് ചെയ്യിക്കാൻ മാത്രം കെൽപ്പുള്ളവരാണ് എൽ ജി ബി ടി ഖ്‌വീർ പൊളിറ്റിക്‌സും ലോബിയുമെന്നു ഇതുകൊണ്ടു തന്നെ വളരെ വ്യക്തമാണ് .....ഇതിനു പിന്നിലുള്ള ലോബി ഇത്രയും ശക്തമാണെങ്കിൽ അതിന്റെ താൽപ്പര്യങ്ങളും നിഗുഢതകളും ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട് .....
24 ന്യൂസ് വളരെ ഇഷ്ടത്തോടെയാണു കാണാൻള്ളത് ഹാശ്മിയേയും ഇഷ്ടമായിരുന്നു എന്നാൽ ജെൻ്റർ വിശയത്തിൽ നിങ്ങൾ കാണിച്ച ..... കണ്ടതോടു കൂടി നിങ്ങളുടെ ചാനലിനോടുള്ള വിശ്വാസവും ഹാശ്മിയോടുള്ള ബഹുമാനവും നഷ്ടപ്പെട്ടു ഈ ലോകത്ത് ആരെയാണ് വിശ്വസിക്കുക ഇനി നിങ്ങൾക്കൊക്കെ എങ്ങിനെയാണ് സസത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണം എന്ന് പറയാൻ കഴിക?
ചതി സംഭവിക്കുമെന്ന് മുൻകൂട്ടി അറിഞ്ഞതുകൊണ്ട് ഓഡിയോ റെക്കോർഡ് ചെയ്തു 👍👍 വളരെ നന്നായി❤
Shuhaibul Haithamiyude episode ഇതുവരെ വന്നിട്ടില്ല. അന്നത്തെ ചതിയിൽ നിന്നും മനസ്സിലാക്കിയത് ആയിരിക്കും ഇത്.
കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കപ്പെട്ട സദസ്സ്, എന്നാൽ ജനങ്ങൾ എന്ത് കാണണം കേൾക്കണം എന്ന് media തീരുമാനിച്ചു...
ബാസിലിനെ ഒഴിവാക്കി ഫാരിസിനെ വെച്ചപ്പോ പിടിച്ചതിലും വലിയ മാളത്തിലായി .
റെക്കോർഡ് ചെയ്യാൻ തോന്നിയത് വളരെ നല്ല കാര്യം....
എല്ലാ നല്ല ഭാഗവും എഡിറ്റ് ചെയ്തു കളഞ്ഞു 24മാതൃകയായി 🤣🤣
അത് കൊണ്ട് ബുദ്ധി ഉള്ളവർക്ക് കാര്യം പെട്ടെന്ന് പിടി കിട്ടി 😅
എന്തിനാണ് ട്വന്റി ഫോറേ ഇങ്ങനെ കട്ട് മുറിച്ചു പരിപാടി അപ്‌ലോഡ് ചെയ്യുന്നത്.... നാണമില്ലേ... നിങ്ങളൊക്കെ എന്ത് മാധ്യമ പ്രവർത്തനം ആണ് നടത്തുന്നത്. അയ്യേ നാണക്കേട്....
8 ചോദ്യങ്ങൾ ഒരേ സമയം sheethal ചോദിക്കാൻ സമയം കൊടുത്തു ഉത്തരം പറയാൻ കൊടുത്തില്ല... പക്കാ ചെറ്റത്തരം
😂
സത്യം ആർക്കും മറച്ചു വെക്കാനാവില്ല
ജനകീയ കോടതി ആക്റ്റീവിസ്റ്റുകൾക്ക് സപ്പോർട്ട് ആണെന്ന് മനസ്സിലായി...
അവർക്കും vjp ക്കും സപ്പോർട്ട് ചെയ്‌താൽ മാത്രമെ മുന്നോട്ട് പോകാൻ കഴിയോ
ജനകീയ കോടതി അല്ല support 24 news തന്നെ fully fake ആണ് , israel palestine news കണ്ടാൽ മനസിലാവും കാര്യം 🤷🏼♂️
@@ishaqkannanari3645 അങ്ങനെ ആക്കി തീർത്തു സകല മേഖലകളിലും കടന്നു കൂടിയ പൊളിറ്റിക്സ്
ഈ vedio എല്ലാവരും പ്രെചരിപ്പിക്കണം 24ഇനി മേലാൽ ഈ പരിപാടി ചെയ്യരുത്
Faris🔥🔥 how matured..👌👌
Masha Allah.... മുഹമ്മദ് ഫാരിസ് അടിപൊളി ..
ഹാഷ്മിയെ പോലെ ധൈര്യശാലിയായ പുരുഷനും 24 പോലെയൊരു ചാനലിന് പോലും യാഥാർഥ്യം മറച്ച് വെക്കാൻ അതിലെ ഭാഗങ്ങൾ കട്ട് ചെയ്ത് മാറ്റേണ്ട അവസ്ഥയിൽ എത്തണമെങ്കിൽ ഇതിന്റെ പുറകിലുള്ള ലോബിയുടെ കളികൾ എത്ര ഭീകരമാണ് എന്നോർക്കണം. ഇത്തരം തുറന്ന് കാട്ടൽ എന്നും അവർ ഭയക്കുന്നു
ലോബി enthaa.?
Onnu poyedaa maramandaa...
🎉
@@michaeljohn861ഹായ് ഐസക് ന്യൂട്ടൻ തലമാറ്റി പിടിക്കണേ വല്ല " ആപ്പിലും " വീഴും
@@Sachin...........514Lgtv teamsum commiekslum, allathe aaru
ഫാരിസ് വൈകാരിക തലത്തിൽ പ്രതികരിച്ചില്ല. തികച്ചും പഠനാർഹമാണ് വിഷയം
Dr.ബാസിലും കൂടെ ഉണ്ടെങ്കിൽ അടിപൊളി ആയിരുന്നു 👍👍👍👍
ബാസിലിനെ വിളിച്ചതാണ്, ബാസിലാണെങ്കിൽ ഞങ്ങക്ക് പറ്റൂലെന്ന് LGHDTV+ ടീം വ്യവസ്ത മുന്നോട്ട് വെച്ചു
@@retheeshcku6424 ആശയപരമായി വിജയിക്കില്ലെന്ന് കണ്ടാൽ പിന്നെ തനി സ്വഭാവം കാണിക്കൽ കൊണ്ടേ രക്ഷയുള്ളൂ 😆
Dr ബാസിൽ ഉണ്ടെങ്കിൽ ചർച്ചക്ക് ഇല്ല എന്ന് ശീതൾ പറഞ്ഞതായി Dr ബാസിൽ പറഞ്ഞിരുന്നു.
@@retheeshcku6424aa kanneer todachittu para
ശ്യാമേട്ടൻ എന്ത് തേങ്ങയാണ് ഈ പറയുന്നത്😂
സ്വന്തം ആശയത്തെ ചർച്ചചെയ്യാൻ ഭയക്കുന്ന ഒരു വിഭാഗം കട്ട് ചെയ്ത് മാറ്റിയാൽ പിടിക്കപ്പെടില്ല എന്ന് വിചാരിക്കുന്നത്😂
😂
Shame on Hashmi... Someone says that it's the policy of 24 (kandan nair), but Hashmi also should be a plate of condemn on this...
ട്രാൻസ്ജൻഡർ ( ബയോളജിക്കൽ ഒഴിച്ച്) ഒരു മനുഷ്യൻ്റെ മനസ് ക്രിയേറ്റു ചെയ്യുന്നത് മനുഷ്യൻ തന്നെയാണ് '
4 ആൾ ചെയ്യുന്നത് അഞ്ചാമൻ അറിയാതെ ആഗ്രഹിക്കുന്നത് മനുഷ്യസ്വഭാവമാണ്. അതിനാൽ തന്നെയാണ് ആൺ ഉപയോഗിക്കുന്ന ആണിന് സ്ത്രൈണത കൈവരും. സ്ത്രെണത നിറഞ്ഞു തുളുമ്പുന്ന നൃത്ത നൃത്തം സ്ഥിരം ചെയ്തുപോരുന്ന ഒരാണിന് സ്ത്രൈണത കൈവരും. സ്ഥിരം സ്ത്രീകളോടൊത്ത് മാത്രം സഞ്ചരിക്കുന്ന ആണിന് സ്ത്രൈണത കൈവരും ഇതിനൊക്കെ പുറമെ ഒരു മനുഷ്യൻ അവൻ്റെ മനസിനെ പാകപ്പെടുത്തിയാൽ ജലത്തിനു മുകളിലും, തീയിനു മുകളിലും നടക്കാനുമാകും ആയതിനാൽ ശരീരത്തിൻ്റെ മനസിനകത്തെഇച്ഛകൾക്കനുസരിച്ച് ശരീരത്തെ പാകപ്പെടുത്തുന്നവരുടെ ലക്ഷ്യം പലതാകാം. അവർ മനസിനെ പാകപ്പെടുത്താതെ ശരീരത്തെ പാകപ്പെടുത്തുകവഴി കുടുംബത്തോടും സമൂഹത്തോടും ചെയ്യുന്നത് നീതികേട് തന്നെയാണ്.
, 🙆♂ ഇത്രയും ഭാഗം ഒഴിവാക്കിയോ? ഇനി ചാനലുകളിൽ ചർച്ചക്ക് പോകുമ്പോൾ ഞങ്ങളുടെ ഒരു ക്യാമറയും അനുവധിക്കണം എന്ന് പറയേണ്ട അവസ്ഥയായല്ലോ 😅
ഹാഷ്മിയിൽ നിന്നു ഇതു പ്രതീക്ഷിച്ചില്ല
ക്യാൻസറിനെ കുറിച്ച പഠിക്കേണ്ടത് ക്യാൻസർ രോഗികൾ ആന്നോ?
ഞാനും ഇത് തന്നെയാ ചിന്തിച്ചത് 😅
ഞാനും ഇതാണ് ആലോചിച്ചത്. Darwin പക്ഷിയോ മൃഗമോ ആയിട്ടാണോ parinamasidhandam എഴുതിയത്.
Mrugangale kurichu mrugangal charcha cheyyatte
അവസാനത്തെ ജഡ്‌ജ്‌മെന്റ് തന്നെ കേട്ടാൽ മനസ്സിലാക്കാം ഇവർ എന്തിനെയാണ് സപ്പോർട്ട് ചെയ്യുന്നത് എന്ന്
ഇത് ഏതായാലും നന്നായി ❤❤❤
ഈ സിംഗ് പറ്റൂല വേറെ സിംഗ് വരട്ടെ എന്ന് പറഞ്ഞ രമണനെ പോലെ.... ബാസിൽ പറ്റൂല വേറെ ആള് വരട്ടെ എന്ന് പറഞ്ഞ ശീതൾ രമണൻ....
പിടിച്ചതിലും വലുത് മടയിൽ.....😂😂😂😂😂
😂😂😂
ഞങ്ങളെ കുറിച്ചു ഞങ്ങൾ മാത്രം
സംസാരിച്ചൽ മതി..... വല്ലാത്തൊരു വർഗം .......
ഫാരിസ് bro 👍👍💪💪👍👍
ശ്യാമളൻ സംസാരിച്ചപ്പോ കേട്ടിരുന്ന ആ മര്യാദ ശ്യാമളൻ തിരിച്ചു കാണിക്കുന്നില്ല, മറുപടി കേൾക്കുന്നത് പേടിയായത് കൊണ്ട് ഇടങ്കോലിടുകയാണ് 🤣
Perfect...analysis......very good....
ഹാഷ്മി ഇത് വളരെ മോശമായിപ്പോയി 😏
ഈ 24 ഇത്രയും തരം താന്നോ 😔😔😔😔പുച്ഛം
dr Abdullah Basil: ശീതൾ തുടർച്ചയായി ചോദിച്ച ചോദ്യങ്ങൾക്ക് ഒരോന്നായി എടുത്ത് മറുപടി പറഞ് പുതിയ വീഡിയോ പുറത്ത് വിടണം 😂
തീർച്ചയായും
Yyes
Yes
ഫാരിസ് ക്കാ പൊളി ❤
Sheethal ന്റെ സംസാരം അഹങ്കാരം പുച്ഛം ഭയം എല്ലാം ഉണ്ടെങ്കിലും self troll നും മണ്ടത്തരത്തിനും ഒരു കുറവും ഇല്ല 😢
24 News എന്ന ശ്രീകണ്ഠന്റെ ചാനൽ വളരെ വൃത്തികെട്ടതും മ്ലേച്ചവും ആയതെന്ന് Palestine Israel വാർത്ത കണ്ടാൽ മാത്രം മതി ,സ്വാർത്ഥനായ പകൽമാന്യൻ എന്നത് ഉറപ്പായത് october 7 ന് ശേഷമുള്ള ആ വാർത്തകൾ കണ്ടപ്പോ ആണ്
24 ചാനെൽ മാത്രമല്ല എല്ലാ ചാനെലും ഇത് തന്നെ യാണ് ചെയ്യുന്നത് . അത് കൊണ്ടാണ് മീഡിയാസിൽ വരുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങരുതെ എന്ന് പറയാനുള്ളത് . media രാത്രിയെ പകലാക്കും പകലിനെ രാത്രിയാക്കും
Faris bro ❤🎉
ഫാരിസ്:-wikipedia knwoledge
ശീതൾ:- എന്തോന്ന് ?
ഫാരിസ് :- wikipedia knowledge
ശീതൾ:- എന്തോന്ന് ?
വീണ്ടും ഫാരിസ്:- wiki knwoledge അപ്പൊ ശീതൾ:-അതെന്ന് സാധനം ? (😂😂😂😂)
ഈ വിക്കിപീഡിയ നോളജ് എന്തടിസ്ഥാനസ്ഥിലാണ് ആധികാരികതയോടെ പറയാൻ കഴിയുക എന്നൊന്ന് പറയൂ… ആർക്കും എന്തും എഴുതിപ്പിടിപ്പിക്കാൻ കഴിയുന്നതാണെന്ന് മനസ്സിലാക്കൂ…
അദ്ദേഹം പറഞ്ഞത്, ആ പുസ്തകത്തിന്റെ പേര് അറിയൽ Wikipedia knowledge ആണെന്നാണ്.
Maybe she/he is actually hearing that word for the first time.😂😂😂😂😂😂. But acting like a clever person.
നല്ല ബെസ്റ്റ് മാധ്യമ അധർമ്മം
എഡിറ്റിങ്ങിൽ ഒഴിവാക്കി എന്ന് പറയുന്നതിനേക്കാൾ നല്ലത് മനപ്പൂർവ്വം ഒഴിവാക്കി എന്നതല്ലേ
Ethra prasakthamaya bhagangalanu ozhivakkappettittullath...thikachum aapalkkaram.
Avar samsarikkan sammadhikkatha ella chodhyangalkum ningal marubadi kodukkunnadh kanan waiting
Ithippo pokum copyright sadhyatha und.... All download
കുറച്ച് വിശ്വാസം ഉണ്ടായിരുന്നു. അതും പോയി
24 ചാനലിന്റെ ഈ പരിപാടിയുടെ യൂറ്റ്യൂബ് കമന്റ് ബോക്സിൽ ലിങ്ക് ഇടൂ
Njan ഒരു 15 pravshyam ഇട്ടിട്ടുണ്ട്
LGBTQ ൽ ഉള്ളവർ ചെയ്യുന്ന റിസേർച്ചെ ഞങ്ങൾ ACCEPT ചെയ്യൂ എന്ന് ഇടക്ക് പറയുന്നത് കേട്ട്. ക്യാൻസറിന് മരുന്ന് കണ്ടത്തി എന്ന് വെച്ചോ അത് ശാസ്ത്രം തെളീച്ചു അംഗീകാരം കിട്ടി പക്ഷെ അത് ക്യാൻസർ ഉള്ള ആളല്ല കണ്ടെത്തിയത് അത് കൊണ്ട് ഞങ്ങൾ അത് അംഗീകരിക്കില്ലെന്ന് ക്യാൻസർ ഉള്ളവർ പറഞ്ഞാൽ എങ്ങിനിരിക്കും 🤔🤔🤔
جزاكلله خير
ജഡ്ജിക്ക് ആദ്യം തന്നെ എന്തോ എഴുതിക്കൊടുത്തിട്ടുണ്ട് അത് നോക്കിയങ്ങോട്ട് വായിച്ചു😂
Smart move🎉
ഈ ജഡ്ജ് ഇത് എല്ലാം മുഴുവൻ കേട്ടിട്ടും അദ്ദേഹത്തിന് അതിൽനിന്നും കാതലായി കിട്ടിയ കണ്ടന്റ് അദ്ദേഹംം അവതരിപ്പിച്ചത്.ഇന്ന് ഇന്ത്യയിൽ ഒട്ടാകെ പല ജഡ്ജിമാർക്കും പറ്റിയ അപചയം ഇതിനെ സാമ്യപ്പെടുത്തുന്നു!
എന്റമ്മോ ശീതൾ 😂😂😂😂😂 ചിരിപ്പിച്ചു കൊല്ലും
👍share മാക്സിമം
ഫാരിസ് ❤
ഈ പരിപാടി ശീതലനെ വെളുപ്പിക്കാൻ തട്ടിക്കൂട്ടിയതാണ്..ഇട നിലക്കാരൻ ഇല്ലാതെ സംസാരിച്ചപ്പോൾ അയാള് വട്ടപ്പൂജ്യം ആയതിൻ്റെ ക്ഷീണം തീർക്കാൻ ..
ഇതെന്താ ഹാഷ്മി ചേട്ടാ സിനിമയോ എഡിറ്റ് ഒക്കെ ചെയ്തു് ഇടാൻ,but why🤣🤣🤣
24 news ന്റെ നിലവാരം ഇപ്പോ മനസ്സിലായി. കുറച്ചൊക്കെ ഒരു സത്യസന്ധത കാണിക്ക്
ഹാഷ്മി താങ്കളെ പറ്റിയുള്ള ധാരണ തന്നെ മാറ്റിയിരിക്കുന്നു
എഡിറ്റിംഗ് നടത്തി പ്രക്ഷേണ
pwoli bro....✌🏻✌🏻
ഹാഷ്മി താജ്, എന്തോന്ന് താജാണ്. നാണമില്ലാതെ കട്ട് മുറിച്ച് അയ്യേ 😅
Hashmi is a presenter. Editor is another on
@@AsA-fq6oe അല്ല... ഹശിമി ഫാരിസ് പറയുന്നതിൻ്റെ ഇടയ്ക്ക് കയറി സംസാരിക്കുന്നുണ്ട്. എന്നാല് ശ്യാം പറയുമ്പോൾ മൗനമായി ഇരിക്കുന്നുമുണ്ട്... അത് ഒരു ഇരട്ടത്താപ്പാണ്...
❤
♥️Masha♥️allah♥️barakallah♥️ ♥️swallallahu♥️alaihiwasallama♥️ya ♥️habeebi♥️seyyidhi♥️sanadhi♥️ ♥️ya♥️rasoolallah♥️♥️♥️
👍
പിടിച്ചതിനേക്കാൾ വലുതാണല്ലോ കടിച്ചത്... ശ്യാമളൻ ഇരുന്ന് വിയർക്കുന്നു 😅😅😅😅
ഇതിനേക്കാൾ വിയർക്കുമായിരുന്നു. ആദ്യം ചർച്ചക് വിളിച്ചത് dr. അബ്ദുല്ലഹ് ബേസിലിനെ ആയിരുന്നു. പക്ഷെ ശീതൾ പറഞ്ഞു പോലും dr. ബാസിൽ വരുകയ്യാണെങ്കിൽ ഞാൻ ചർച്ചക്കില്ല 😂. അങ്ങനെ ഹാഷമി അദ്ദേഹത്തെ വിളിച്ചു തിരിച്ചു പോയി എന്നാണ് കേട്ടത്
❤❤
👏🏻
👏🏻👏🏻👏🏻
Shame on Hashmi... Someone says that it's the policy of 24 (kandan nair), but Hashmi also should be a plate of condemn on this...
Super analysis faris❤
Enthoru kashtamanu ee activism..
Very nice
കുതിരയെ വിഴുങ്ങിയ ജഗതി. കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ.
ഇതൊക്കെ edit ചെയ്ത മാറ്റിയത് judge ആയിട്ട് ഇരുന്ന കിഴങ്ങ് അറിഞ്ഞിലേ
കിഴങ്ങ് അല്ലേ 😅അറിയില്ല 😂😂
ശ്യാമിന്റെ മുഖം കാണാൻ കടന്നൽ കുത്തിയ പോലുണ്ട്
ശ്യാമളൻ വെള്ളം കുടിച്ചത് ആരും കണ്ടില്ല 😀
എന്തൊരവസ്ഥ ആണിത്, ഒരു സംവാദം നടന്നാൽ ആര് എന്ത് കേൾക്കണം എന്ന് മീഡിയ തീരുമാനിക്കുന്ന കാലം.....
മുൻകൂട്ടി വോയിസ് റെക്കോർഡ് ചെയ്തു വെച്ചത് നന്നായി
Dr. അബ്ദുള്ള ബാസിലിനെ മാറ്റി നിർത്തി മുഹമ്മദ് ഫാരിസിനെ വിളിച്ചപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല...
ഫാരിസ് നല്ല പോലെ പ്രെസന്റ് ചെയ്തു, ഇതെല്ലാം ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന ശീതളന്റെ ഒക്കെ ഒരു അവസ്ഥ 😅
24😂😂😂😂😂
Faris 🎉🎉💥💥💥👍👍👍👍👍
മഴവിൽ മാഫിയയുടെ സ്വന്തം 24 ന്യൂസ്
“നിങ്ങളുമായിട്ട് സംവാദന ശേഷിക്ക് പറ്റത്തില്ല” എന്ന്.
ഇവർ ഏത് പാഠപുസ്തക സമിതിയാണ്😤
Muhammad faris pu ❤️❤️
എല്ലാ നല്ല ഭാഗങ്ങളും എഡിറ്റ് ചെയ്തു ഒഴിവാക്കി😂😂😂
Waiting for a review from Dr.Basil
ഫാരിസ് 🔥
Poli
Good 👍💐
LGBTQ ദജ്ജാൽ അനുയായികൾ
Right solutions TH-cam channel il post cheytha ithe video copyright vann remove aayi 😢
അടിപൊളി
ഇവരുടെ യഥാർത്ഥ സ്വഭാവം അറിയണമെങ്കിൽ രാത്രിയിൽ എറണാകുളം ടൗണിൽ ഒന്ന് യാത്ര ചെയ്താൽ മതി,,
സമൂഹ മാധ്യമം എന്നൊന്ന് ഉള്ളത് നന്നായി.
സംഗതി ഒരു നാഥനില്ലാക്കളരി ആണെങ്കിലും!
നാഥനുള്ള കളരികൾ ( ഔദ്യോഗിക മാധ്യമങ്ങൾ) അവരുടെ " നാഥനു" അടിമപ്പണിക്ക് വേണ്ടി മാത്രമുള്ള വേദികളാണ്!
ഹാഷ്മി മാധ്യമ പ്രവർത്തകൻ എന്നാ നിലയിൽ സത്യസന്ധനാണെങ്കിൽ ജനകീയ കോടതിയെന്ന ട്വന്റി ഫോറിന്റെ പരിപാടിയിൽ നിന്നു വിട്ടു പോകണം .... നിങ്ങൾ ഡിബേറ്റ് ചെയ്യുന്ന പ്രതിനിധിയുടെ വാദമുഖങ്ങൾ എഡിറ്റ് ചെയ്തുകൊണ്ട് എതിരാളിയുടെ വാദമുഖങ്ങൾ ന്യായമാണെന്ന് സ്ഥാപിച്ചു പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തു മാത്രം വൃത്തികേടാണ് .....യാതൊരു പ്രതിബദ്ധതയുമില്ലാത്ത മാപ്രകൾ ....
ഇങ്ങിനെ ഇവരെ കൊണ്ട് ചെയ്യിക്കാൻ മാത്രം കെൽപ്പുള്ളവരാണ് എൽ ജി ബി ടി ഖ്‌വീർ പൊളിറ്റിക്‌സും ലോബിയുമെന്നു ഇതുകൊണ്ടു തന്നെ വളരെ വ്യക്തമാണ് .....ഇതിനു പിന്നിലുള്ള ലോബി ഇത്രയും ശക്തമാണെങ്കിൽ അതിന്റെ താൽപ്പര്യങ്ങളും നിഗുഢതകളും ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട് .....
ഞങ്ങളെ പറ്റി പറയാൻ നിങ്ങൾ ആരാണ് ഞങ്ങളെ പറ്റിപറയേണ്ടത് ഞങ്ങളാണ് അപ്പോൾ നിങ്ങൾ പറയുന്നത് ഞങ്ങൾ കേൾക്കണമെന്ന് പറയാൻ നിങ്ങൾ ആരാണ്
True
Fariz 🔥🔥🔥
24 ന്യൂസ് വളരെ ഇഷ്ടത്തോടെയാണു കാണാൻള്ളത് ഹാശ്മിയേയും ഇഷ്ടമായിരുന്നു എന്നാൽ ജെൻ്റർ വിശയത്തിൽ നിങ്ങൾ കാണിച്ച ..... കണ്ടതോടു കൂടി നിങ്ങളുടെ ചാനലിനോടുള്ള വിശ്വാസവും ഹാശ്മിയോടുള്ള ബഹുമാനവും നഷ്ടപ്പെട്ടു ഈ ലോകത്ത് ആരെയാണ് വിശ്വസിക്കുക ഇനി നിങ്ങൾക്കൊക്കെ എങ്ങിനെയാണ് സസത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണം എന്ന് പറയാൻ കഴിക?
🎉 ശീതലൻൻ കണ്ടം വഴി പോകേണ്ടതാണ്
Faris sir ❤🎉
Oru news chennal janagalk sathiyam parannu kodukande. ittu nere tiruchan cheydad. Adum oru kooduthal aalkar kanuna programil.
Hashmi നാണക്കേട്. നിങ്ങളെ കുറിച്ച് ഇങ്ങിനെ ആയിരുന്നില്ല കരുതിയിരുന്നത്
സത്യങ്ങൾ മൂടിവെക്കാൻ ശ്രമിക്കും തോറും പുറത്ത് വന്നു കൊണ്ടിരിക്കും..ഹാഷിം താങ്കളെ ..ഞൊണ്ടി ഫോർ ചാനൽ ഇല്ലാതാകും.. രക്ഷ പെട്ടോളൂ
ഞൊണ്ടി 4
Faris 👏✨
വാക്കുകൾ കട്ട് മുറിച്ചതിന് കംപ്ലയിന്റ് കൊടുക്കു....
Very nice video
24-ന് ഇൻവെസ്റ്റ്മെൻ്റ് എവിടെ നിന്ന് വരുന്നു എന്ന് അന്വേഷിച്ചാൽ ഇതിൻ്റെ ഉത്തരം കിട്ടും. ഇത് തന്നെ ആണ്, Netflix, Disney - ക്ക് ഒക്കെ ഉള്ള പ്രശ്നം!!
This should rich everywhere❤🎉
സാരി ഉടുത്ത ചേട്ടനെ ഒരിക്കലും മേം എന്ന് വിളിക്കേണ്ട ആവശ്യം ഇല്ല.... അത് ഒരു പുരുഷൻ ആണ്... സ്വയം പെണ്ണാണ് എന്ന് പറയുന്ന ഒരു അസുഖം ഉള്ള വ്യക്തി