LGBT+ ചാനൽ സംവാദം | Dr. അബ്ദുല്ലാ ബാസിൽ x ആദം ഹാരി (LGBT Activist) | EDITOR'S HOUR

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #malayalamnewslive24channel
    Channel Debate | Lgbtqia+
    🎙️ Dr. Abdullah Basil CP x Adam Harry (LGBT Activist)
    ⌛ 45 min
    Video courtesy:
    Reporter TV
    എൽ ജി ബി ടി ക്യൂ തല്ലിപ്പൊളി പരിപാടിയോ?
    MV Nikesh Kumar|EDITOR'S HOUR
    #lgbt #kmshaji #lgbtqcommunity #MuslimLeague #MVNikeshKumar #MVN #malayalamlatestnews #live #debate
    #EditorsHour #reportertv #ReporterLive #genderneutral
    Related : സ്വവർഗ രതിയെ അംഗീകരിക്കണോ വേണ്ടയോ? മമ്പാട് MES കോളേജിലെ വിദ്യാർത്ഥികൾ പറയുന്നു

ความคิดเห็น • 772

  • @Vyshnavpuramedam
    @Vyshnavpuramedam ปีที่แล้ว +395

    ഭാസിൽ പറഞ്ഞതിനോട് പൂർണ്ണമായും യോചിക്കുന്നു 👍👍👍

  • @ibrahimcv5007
    @ibrahimcv5007 ปีที่แล้ว +526

    അവതാരകൻ കണ്ണടച്ച് ഇരുട്ടാക്കുന്നു.
    അബ്ദുല്ല ബാസിൽ ബാറകല്ലാഹ്❣️

    • @നാടൻ-ഴ5ദ
      @നാടൻ-ഴ5ദ ปีที่แล้ว +4

      അങ്ങനെ വിലയിരുത്തേണ്ടതില്ല
      അവതാരകൻ വിഷയത്തിലെ അറിവില്ലായ്മ സമ്മതിക്കുന്നു

    • @nishauh577
      @nishauh577 ปีที่แล้ว +5

      ഒരാൾ ആരോപണം ഉന്നയിച്ചാൽ മറുപടി പറയാനുള്ള അവസരം പോലും കൊടുക്കാത്ത പുരോഗമന അവതാരകൻ 😂😂

    • @ajeenaaju2798
      @ajeenaaju2798 ปีที่แล้ว +2

      Good Knowledge Basil Dr

  • @aswing2706
    @aswing2706 ปีที่แล้ว +824

    Feminist, Lgbt, gay, woke propaganda ലോട് ഒറ്റക്ക് പൊരുതുന്ന മുസ്ലിങ്ങൾക് അഭിനനന്ദനങ്ങൾ👍.

    • @blast9639
      @blast9639 ปีที่แล้ว +11

      ❤❤

    • @omar_vlogger
      @omar_vlogger ปีที่แล้ว +66

      Matu madhastarum sathyam manasilaaki ivrod poruthi thudangunund ❤❤🔥

    • @personalprofile1939
      @personalprofile1939 ปีที่แล้ว +6

      ❤️❤️

    • @shihabuddeenkunjukoya7301
      @shihabuddeenkunjukoya7301 ปีที่แล้ว +11

      Masha അല്ലാഹ്

    • @shanavashaneefa3109
      @shanavashaneefa3109 ปีที่แล้ว +1

      ക്രിസ്തിയ സംഘടനകൾ ഒന്നും ഇതിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല എന്നത് ഖേദകരം. അവർക്കു മതം എന്നത് കേവലം ചടങ്ങുകളും പ്രാർത്ഥനകളുമായി മാറിയോ? ഈ തീൻമകൾക്ക് ശിക്ഷ ഇറങ്ങിയാൽ എല്ലാവരും അനുഭവിക്കും. ചാവുകടലും ഇറ്റലിയിലുമൊക്കെ ഒരു പാട് ദൃശ്ടാന്തങ്ങളുണ്ട്.

  • @sanjunlmbr4577
    @sanjunlmbr4577 ปีที่แล้ว +632

    Dr ബേസിൽ സംസാരിക്കുന്നത് ഈ നാട് ദുഷിച്ചു പോകരുത് എന്ന് ആശിക്കുന്ന എല്ലാ മതങ്ങളുടെയും പ്രതിനിധി ആയിട്ടാണ് അല്ലെങ്കിലും നന്മയ്ക്ക് വേണ്ടി ഒരു പടി മുൻപിൽ മുന്നിട്ടിറങ്ങുന്നവർ മുസ്ലിംസ് തന്നെയാണ്
    അവതാരകനോ അതുപോലെ ആദിൽ എന്ന വ്യക്തിയ്ക്കോ യാഥാർഥ്യത്തിന്റെ ദുരന്തം മനസ്സിലാകാത്തവരാണ്
    Dr ബേസിൽ 👍👍

    • @lonely527
      @lonely527 ปีที่แล้ว

      ശെരിയാണ് ലോകത്ത് യുക്തി വാദികളോട് ഒക്കെ നേരെ ചൊവ്വേ സംവദിക്കുന്ന ഏകമതം ഇസ്ലാം ആണ്

    • @RR-tc1se
      @RR-tc1se ปีที่แล้ว +16

      ആറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവൻ

    • @lonely527
      @lonely527 ปีที่แล้ว +36

      @@RR-tc1se എന്ന് ഒരു ജുക്തി വാദി നേതാവ്

    • @RR-tc1se
      @RR-tc1se ปีที่แล้ว

      @@lonely527 തലയിൽ മതമെന്ന ചെളി കയറി ബുദ്ധി മരവിക്കാത്ത മനുഷ്യൻ എന്നും വിളിക്കാം

    • @msdvideos4447
      @msdvideos4447 ปีที่แล้ว +60

      @@RR-tc1se മറുപടി ഇല്ലെങ്കിൽ സ്ഥിരം പല്ലവി മദ്രസ ആറാം നൂറ്റാണ്ട് എന്ന മോങ്ങൽ മാത്രമാണ്

  • @cyberlog4647
    @cyberlog4647 ปีที่แล้ว +356

    ചർച്ച കേട്ടപ്പോൾ അബ്ദുല്ല ബാസിലിനോട് വലിയ ബഹുമാനം തോന്നി എന്നതാണ് സത്യം .
    വളരെ യുക്തിഭദ്രമായും ഡേറ്റയുടെ പിൻബലത്തോടെയും സംസാരിക്കുന്ന ശൈലി
    സംവാദത്തിൽ ഒരു മാതൃകയാണ്.

    • @albin6126
      @albin6126 ปีที่แล้ว +2

      he is the matt walsh of kerala

    • @saliibnm446
      @saliibnm446 2 หลายเดือนก่อน

      ​@@albin6126exactly

  • @howdoesit1065
    @howdoesit1065 ปีที่แล้ว +170

    തന്റെടവും ആർജവവും അറിവും ഉള്ള നേതാവ് അതാണ്‌ ബാസിൽ 👍👍👍

  • @Pointstruth
    @Pointstruth ปีที่แล้ว +192

    Km ഷാജി ഒരു രാഷ്ട്രീയ കാരനായിരിക്കെ പൊതു സമൂഹത്തിൽ തുറന്നു പറയാൻ കാണിച്ച ധൈര്യം.. അഭിനന്ദനാർഹം തന്നെ യാണ്

  • @poliwow791
    @poliwow791 ปีที่แล้ว +137

    ബാസിൽ ഇക്ക നിങ്ങൾ വേറെ ലെവൽ ആണ് 🔥🔥🔥
    അള്ളാഹു ആഫിയത്തും ആരോഗ്യവുമുള്ള ദീർഗായുസ് നൽകട്ടെ 😍

    • @juvairiyarasheed4335
      @juvairiyarasheed4335 ปีที่แล้ว

      Aameen summa aameen

    • @hawwamaryam7044
      @hawwamaryam7044 ปีที่แล้ว +1

      Ee level kku adhehathinte hard work undu... May Almighty grant him good rewards

  • @thazlimhakeem2255
    @thazlimhakeem2255 ปีที่แล้ว +325

    കേരളത്തിലെ മുതിർന്ന ചാനൽ അവതാരകാർക്ക് പോലും ഇത്ര കാലമായിട്ടും എന്താണ് LGBTQ എന്നോ, എന്താണ് ജൻറ്റർ ന്യൂട്രാലിറ്റി എന്നോ ഉള്ള അടിസ്ഥാന വിവരം പോലും ഇല്ല എന്നത് സങ്കടകരമായ ഒരു അവസ്ഥയാണ്....!!!!

    • @bogatyr4500
      @bogatyr4500 ปีที่แล้ว +36

      എന്തിനു സായിപ്പ് തുപ്പുന്നത് അതെ പടി ചവച്ചു ഇറക്കുക അത് അല്ലെ അറിയാവൂ ഇവർക്ക്

    • @_Soul_Hacker
      @_Soul_Hacker ปีที่แล้ว +2

      😂😂

    • @ajuajas4559
      @ajuajas4559 ปีที่แล้ว +3

      @@bogatyr4500 sayip okk marithudangi

    • @vishnubuddha2669
      @vishnubuddha2669 ปีที่แล้ว

      @@bogatyr4500 sayipp thuppunna marunn kazhikkam

    • @bogatyr4500
      @bogatyr4500 ปีที่แล้ว +2

      @@vishnubuddha2669 വകതിരിവ് ഉണ്ടെങ്കിൽ ഞാൻ പറഞ്ഞത് മനസ്സിൽ ആകും അല്ലാതെ ഞഞ്ഞാ പിഞ്ഞാ പറയാൻ അഞ്ചോ പത്തോ വയസ്സുള്ള കുട്ടികളോട് പോയി പറ എനിക്ക് ഇത്രയും ബുദ്ധി കുറഞ്ഞ തന്നോട് എന്ത് പറയാ പിന്നെ ന്യായ വൈകല്യങ്ങൾ അല്ലാതെ അതായതു ലോജിക്കൽ fallacy അല്ലാതെ വകതിരിവ് ഉള്ള എന്തേലും പറയാൻ പറ്റുമെങ്കിൽ വാ എന്തായാലും ഇത്രയും റീടാർഡെഡ് ആകാൻ എനിക്ക് കഴിയില്ല

  • @fathimazuhara4574
    @fathimazuhara4574 ปีที่แล้ว +79

    അബ്ദുൽ basilinu അല്ലാഹു ദീര്ഗായുസ്സ് നൽകട്ടെ

  • @abdulfathahvariappully5378
    @abdulfathahvariappully5378 ปีที่แล้ว +84

    അറിവും അറിവില്ലായ്മയും വേർതിരിയുന്ന നല്ലൊരു ഡിബേറ്റ്...
    ബാസിൽ നിന്നും ഒരുപാട് മനസ്സിലാക്കാൻ കഴിഞ്ഞു...

  • @SadikTP
    @SadikTP ปีที่แล้ว +79

    ഷാജി 'തല്ലിപ്പൊളി' എന്ന് പറഞ്ഞത് പൊളിയാണ് 👍സംവാദം കേട്ടപ്പോൾ പൂർണ്ണമായും മനസ്സിലായി 👍

  • @Saniha01
    @Saniha01 ปีที่แล้ว +180

    ചില അപകടങ്ങളെ സമൂഹത്തിലേക്ക് പടച്ചു വിടുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് മാധ്യമങ്ങളാണ്..അവർ എന്താണ് ചെയ്‌തുകൊണ്ടിരിക്കുന്നത് എന്ന് അവർക്ക് തന്നെ ബോധമില്ല!!

    • @bogatyr4500
      @bogatyr4500 ปีที่แล้ว

      ngo spend more money and now there is social media which the corporates control

    • @raihn5252
      @raihn5252 8 หลายเดือนก่อน

      They are well aware of that! Its all part of their agenda

  • @sabiquet364
    @sabiquet364 ปีที่แล้ว +101

    അല്ലാഹു ഇനിയും ആയുസ്സും, ആര്യോഗ്യവും അറിവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤

  • @But__whyE
    @But__whyE ปีที่แล้ว +123

    നികേഷ് കുമാർ ഈ ചർച്ച മുക്കി😯😯 നോക്കണേ എത്രത്തോളമുണ്ട് ഇവരുടെ സ്വാധീനം ഒന്ന്

    • @നീയുംഞാനും-ത8ഡ
      @നീയുംഞാനും-ത8ഡ ปีที่แล้ว +7

      Appo thanne nammale pokki😁

    • @LathishRshankar
      @LathishRshankar ปีที่แล้ว +18

      എന്റമ്മോ ഈ ചർച്ച മുക്കീന്നോ??? നല്ല മാധ്യമ അജണ്ട. Hypocrisy at it's peak!!!

    • @naseem148
      @naseem148 ปีที่แล้ว

      @@LathishRshankar monkey pox pseudoscience aanenn paranna aa vekthi arivullavanum satyam satyam pole paranna aa vekthi hypocrisy chelithunnavanum🤦

    • @anvarfou
      @anvarfou ปีที่แล้ว +4

      Really 😮 ഞാൻ നോക്കിയിട്ട് കണ്ടില്ല. എനിക്ക് മിസ്സ് അയതയിരിക്കും എന്ന കരുതിയത്. ശരിക്കും മുക്കിയോ😮

    • @aneesak8036
      @aneesak8036 ปีที่แล้ว +1

      ഇവരുടെ സ്വാധീനം ന്ന് പറയാൻ പറ്റുവോ ഇവരെ പോലുള്ളവരെ മാധ്യമങ്ങളും , ഹോസ്പിറ്റൽക്കാർ എല്ലാം ചേർന്ന് കൂടെ ഉണ്ട് തോന്നുന്ന രീതിയിൽ പറ്റിക്കുവായ് ട്ടാണ് എനിക്ക് തോന്നുന്നത്
      ഹോസ്പിറ്റൽ കാർക്ക് surgery , hormone treatment ക്കെ വഴിയുള്ള പണം
      മാധ്യമക്കാർക്ക് ഇത് തന്നെ

  • @abiram3
    @abiram3 ปีที่แล้ว +140

    നികേഷിന് ഈ വിഷയത്തിൽ അറിവില്ല എന്ന് അദ്ദേഹം ആദ്യം തന്നെ സമ്മതിക്കാതെ സമ്മതിക്കുന്നുണ്ട്. ഷാഫി ചാലിയം പറഞ്ഞ പോലെ ഇതൊരു പൊളിറ്റിക്കൽ അജണ്ട തന്നെയാണ്, അതിനെതിരെ ശബ്ദിക്കാനൊന്നും നികേഷ് ആയിട്ടില്ല.
    വെസ്റ്റേൺ രാജ്യങ്ങളെ കോപ്പി അടിക്കലാണ് പുരോഗമനം എന്നാണ് പല മൊണ്ണകളും മനസ്സിലാക്കിയിരിക്കുന്നത്. അവസാനം ആയപ്പോഴേക്കും ആദമിന്റെ വിവേകം പോയി വികാരം വന്നു. ചർച്ച ഉടനെ അവസാനിപ്പിച്ചത് കൊണ്ട് രക്ഷപെട്ടു 😂
    അബ്ദുല്ല ബാസിൽ 👏

  • @unmp8481
    @unmp8481 ปีที่แล้ว +65

    അബദുല്ല പൊളിച്ചു.
    ഈ വിവാദം സാദാരണക്കാരിലേക്കും വസ്തുത അറിയിച്ചു.

  • @RationaleMallu
    @RationaleMallu ปีที่แล้ว +82

    അവതാരകനെ പഠിപ്പിക്കണം, സഹസംവാദകനെ അവരുടെ വാദം പഠിപ്പിക്കണം തന്റെ വാദം അവതരിപ്പിക്കണം. ബാസിൽ എന്തെല്ലാം ചെയ്യണം ഒരു സംവാദത്തിൽ.

  • @biomaster
    @biomaster ปีที่แล้ว +60

    Super. Crystal clear. Jazakallh Dr. Basil

  • @Thanshi123
    @Thanshi123 ปีที่แล้ว +146

    Dear Basil, you have simply nailed it..Allah's words occur to the believing minds--Good and bad cannot be equal even if the abundance of bad fascinates you(Quran 5:100).How relatable this verse is in the present scenario! May Allah keep us proud of His Deen and its teachings, Ameen...

  • @IYASonline
    @IYASonline ปีที่แล้ว +61

    വിവരമില്ലായ്മ അലങ്കാരമായി കൊണ്ട് നടക്കുന്ന കൊറേ 'മനുഷ്യരു'മായി നിരന്തരം ആരോഗ്യപരമായി സംവദിക്കുന്ന unmasking atheism ടീമിന് അഭിവാദ്യങ്ങൾ 🔥👏

  • @ummerfarooqpni7577
    @ummerfarooqpni7577 ปีที่แล้ว +39

    ബസിലിനെ അറിവും കഴിവും വർധിപ്പിച്ചു നൽകണേ റബ്ബേ

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว +64

    നികേഷ് മുക്കിയത് നിങ്ങൾ പബ്ലിഷ് ചെയ്ത് എല്ലാത്തിന്റേയു൦ അണ്ണാക്കിൽ കൊടുത്തതിന്👏👏👌🔥💪😘😘❤💚

  • @arshadkp1855
    @arshadkp1855 ปีที่แล้ว +260

    മുസ്ലിം സമുദായം മാത്രം സത്യം തൻ്റേടത്തോടെ തുറന്നു പറയുന്നു. എന്തുകൊണ്ട് ഒരു ആശയം തന്നെ ആയിട്ടും എല്ലാ മത വിശ്വാസികൾക്കും ഒരുമിച്ച് പ്രവർത്തിചൂട

    • @muneebgrace
      @muneebgrace ปีที่แล้ว +37

      ലിബറലിസം വിഴുങ്ങി കഴിഞ്ഞു

    • @sabji559
      @sabji559 ปีที่แล้ว +14

      First of all they lost the sense of moral sanity and some who has , has no gutts to talk against such social obnoxity.

    • @mohammedniyaf4642
      @mohammedniyaf4642 ปีที่แล้ว +5

      @@sabji559sad reality is that the moral degradation is now happening in Muslim community too.. And in a great pace.

    • @ഫൈസിഗ്രൂപ്പ്കേരള
      @ഫൈസിഗ്രൂപ്പ്കേരള ปีที่แล้ว +22

      ഒരു അധ്യാപകനായ എന്റെ ഇന്നത്തെ ഒരു ദിവസത്തെ ജീവിതം തന്നെ അധ്യാപകരുടെ ആവലാതിയും സങ്കടവും വിഷമവും കണ്ടും കേട്ടും കൊണ്ടുമാണ്.
      കുട്ടികൾ അവരല്ലാതായി കഴിഞ്ഞിരിക്കുന്നു. ടീച്ചർമാർക്ക് ക്ലാസ്സ് എടുക്കാൻ കഴിയാത്ത അവസ്ഥ വരെ..!!

    • @abdhulbasith2214
      @abdhulbasith2214 ปีที่แล้ว +1

      വളരെ കറക്ട്

  • @Shajahanaks
    @Shajahanaks ปีที่แล้ว +67

    വസ്തുതകൾ കേട്ടിട്ട് നികേഷ് anti lgbtq ആവാൻ ചാൻസ് ഉണ്ട്. ഇജ്ജാതി.. ബാസിൽ ബ്രോ പൊളി 🔥

  • @ameenroshan8428
    @ameenroshan8428 ปีที่แล้ว +52

    അവസാനം ആയപ്പോ ഹാനി എന്താണ് ചർച്ച എന്ന് പോലും മറന്ന് ഇരവാദം മുയക്കാൻ തുടങ്ങി 🥴🥴🥴

  • @giggles7801
    @giggles7801 ปีที่แล้ว +30

    Masha Allah.. Dr Abdullah basil നന്നായി അവതരിപ്പിച്ചു... 🌹🌹

  • @deepworld8757
    @deepworld8757 ปีที่แล้ว +56

    ഇതൊക്കെ കുത്തഴിഞ്ഞ ലൈംഗികതയ്ക്ക് വേണ്ടിയിട്ടാണ്

    • @zaidkunjon130
      @zaidkunjon130 ปีที่แล้ว +4

      അതിൽ ഏറ്റവും മുതലെടുപ്പ് നടത്തുന്നത് ബൈsexual ആണ് 😂, അടി കിട്ടാത്ത പ്രശ്നം ആണത് 😂

    • @choow981
      @choow981 ปีที่แล้ว

      Correct...orikkalum angeekarikkaruth...ottapeduthanam ithineyokke

    • @PCUSER-yy2dz
      @PCUSER-yy2dz 2 หลายเดือนก่อน

      @@choow981 ottappeduthukayalla cheyyendath. avarum manushyaraan. athinulla solutions dr.basil thanne parayunnund

  • @Colourmeen
    @Colourmeen ปีที่แล้ว +36

    ഓപ്പൺ സംവാദം വെക്കണം എന്ന് ആദം ഹാരി 😂😂😂

    • @ameenahmed4u
      @ameenahmed4u ปีที่แล้ว +1

      😄😄

    • @asharafqatar8750
      @asharafqatar8750 ปีที่แล้ว +6

      അതോട് കൂടി തീരും LGBTQ 😂

    • @ഇത്ഞാൻതന്നെ
      @ഇത്ഞാൻതന്നെ ปีที่แล้ว +10

      വെച്ചു
      .
      ശീതൽ ഓടി

    • @choow981
      @choow981 ปีที่แล้ว +3

      ​@@ഇത്ഞാൻതന്നെ😂njan ath kandaayirinnu

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw ปีที่แล้ว

      ശീതൾ ഒരു കോമെടി ആയി

  • @travel_sports3874
    @travel_sports3874 ปีที่แล้ว +126

    Every second of basith nice 👍

  • @FaisalFaisal-pp5mh
    @FaisalFaisal-pp5mh ปีที่แล้ว +18

    അബ്ദുള്ള ബാസിൽ സാർ നിങ്ങൾ പൊളിച്ചു തെളിവ് സഹിതം ആണ് ചർച്ച നടത്തിയത് അഭിനന്ദനങ്ങൾ അല്ലാഹു അനുഗ്രഹിക്കട്ടെ ഇനിയും ഇവരുടെ ഈ ഒളി അജണ്ട പൊളിക്കാൻ അല്ലാഹു സഹായിക്കട്ടെ ആമീൻ 🤲🤲🤲🤲

  • @jasminm7313
    @jasminm7313 7 หลายเดือนก่อน +6

    ഡോ. അബ്ദുല്ല ബാസിലിന് അഭിനന്ദനങ്ങൾ 👏. തന്റെ അറിവും കാര്യങ്ങൾ വസ്തുനിഷ്ഠമായി വ്യക്തതയോടെ അവതരിപ്പിക്കാനുള്ള കഴിവും ദൈവം നൽകിയ മഹത്തായ അനുഗ്രഹങ്ങളാണ്.. താങ്കൾ ആ അനുഗ്രഹങ്ങളെ സമൂഹത്തിൽ തിന്മയെ തടുക്കാനും നന്മ പ്രചരിപ്പിക്കാനുമായി ഉപയോഗിച്ച് കൊണ്ട് ദൈവപ്രീതി കരസ്ഥമാക്കുന്നു. താങ്കളുടെ സംവാദങ്ങൾ ശ്രദ്ധിക്കുന്ന ഏതൊരാൾക്കും ( എതിർവാദക്കാർക്ക് പോലും ) താങ്കളുടെ വാക്കുകൾ 100% സത്യമാണെന്ന് ബോധ്യമാകുന്നുണ്ട്.. ഇനിയും മുന്നോട്ടു പോകുക.. ദൈവാനുഗ്രഹമുണ്ടാകട്ടെ

  • @fathimazuhara4574
    @fathimazuhara4574 ปีที่แล้ว +18

    ഇങ്ങിനത്തെ നിയമങ്ങൾ കൊണ്ടുവരുന്നതിനു മുൻപ് ഇവിടെ എന്ത് പ്രശ്നമാണ് ഉണ്ടായതു
    പശ്ചാത്യർ fed up ആയ ഈ കാര്യം ഇപ്പൊ ഈ ബുദ്ധിയില്ലാത്ത ആൾകാർ ഏറ്റെടുക്കുന്നല്ലോ എന്നുള്ള വിഷമം ഉണ്ട്. ഇങ്ങിനത്തെ വൃത്തികെട്ട നിയമങ്ങളെ എതിർക്കാൻ എല്ലാ മതവിശ്വാസികളും ഒരുമിച്ചു നിൽക്കേണ്ടത് ആണ് 🤝

  • @Epitome_of_Excellence
    @Epitome_of_Excellence ปีที่แล้ว +29

    മുസ്‌ലിം സമൂഹം വളരെ വ്യക്തമായും കൃത്യമായും ഈ അജണ്ടകളെ പ്രതിരോധിക്കുന്നു. മറ്റെല്ലാ വിശ്വാസങ്ങളെയും ലിബറലിസം മൂടിയിരിക്കുന്നു..

  • @sajnk7324
    @sajnk7324 ปีที่แล้ว +17

    മാഷാഅല്ലാഹ്‌.... വളരെ കൃത്യമായും സമർത്ഥമായും അവതരിപ്പിച്ചു.. എതിർ വാദക്കാരൻ നിഷ്പ്രഭമായെന്നു തന്നെ പറയാം

  • @shihabuddeenkunjukoya7301
    @shihabuddeenkunjukoya7301 ปีที่แล้ว +11

    بارك الله فيك وجزاك الله خيرا dr. Basil 👍👍👍

  • @suhalien
    @suhalien ปีที่แล้ว +67

    നമ്മക്കൊരു സംവാദം നടത്താം😆
    നടത്തിയതേ ഓർമയുണ്ടാകുകയുള്ളൂ

    • @ഇത്ഞാൻതന്നെ
      @ഇത്ഞാൻതന്നെ ปีที่แล้ว

      നടത്തി.. ഓടി...

    • @dailydose380
      @dailydose380 ปีที่แล้ว

      നടത്തി

    • @jaseemv5974
      @jaseemv5974 7 หลายเดือนก่อน

      ​@@ഇത്ഞാൻതന്നെvideo undo ? With Adam nadathiyittundo

    • @PCUSER-yy2dz
      @PCUSER-yy2dz 2 หลายเดือนก่อน

      @@dailydose380 link tharuo

    • @gudzeus
      @gudzeus 2 หลายเดือนก่อน

      Link undo?

  • @asifbasheer8297
    @asifbasheer8297 ปีที่แล้ว +35

    Jazakallah khair ❤️

  • @ummerp2010
    @ummerp2010 ปีที่แล้ว +33

    നികേഷ് സാറിന് വ്യക്തമായ ഒരു അജണ്ടയുണ്ട്

    • @nissarmuhammed4974
      @nissarmuhammed4974 ปีที่แล้ว +7

      ഇതിനെ കുറിച്ചൊന്നും പുള്ളിക്ക് അറിയില്ല

    • @thajutvbox9366
      @thajutvbox9366 ปีที่แล้ว +4

      He don’t know anything. But he may learn from now onwards.

    • @PCUSER-yy2dz
      @PCUSER-yy2dz 2 หลายเดือนก่อน

      moopar communistaan. swabaavikamaayum moopare lakshyam leagine illaathaakuka ennathaayirikkum

  • @mshinas3139
    @mshinas3139 ปีที่แล้ว +41

    Maa shaa allah, relavant discussion❤️💯

  • @farhadfighter165
    @farhadfighter165 ปีที่แล้ว +38

    ഡോക്ടർ Abdulla ബസിൽ 😍♥️💪💪💪

  • @nublariyas6162
    @nublariyas6162 ปีที่แล้ว +36

    Well said basil bro

  • @anasanu7854
    @anasanu7854 ปีที่แล้ว +25

    എതിർ കക്ഷികൾക്ക് അവരുടെ വാദം
    എന്താണെന്ന് തന്നെ അറിയില്ല. അതുപോലും ബസിൽ പഠിപ്പിച്ചു കൊടുത്തു. ബാസിൽ നേ പോലുള്ളവർ വളരെ കൃത്യമായ ഡാറ്റ വെച്ച് സംസാരിക്കുന്നു.

    • @shakeelanh5646
      @shakeelanh5646 หลายเดือนก่อน

      അതെങ്ങനെ

  • @hamalkh9903
    @hamalkh9903 ปีที่แล้ว +18

    ഇത് കണ്ടപ്പോൾ മനസിലായത് ആദം lgbtkkarude വലയിൽ പെട്ടതാണ് എന്നതാണ് ഒരു നിഷ്കു 🙏🙏
    സയൻസ് വെച്ച് ഇതിനെ വാദിക്കാൻ കഴിയില്ല അതാണ് ഇതുപോലെ സെന്റിമെൻസ് പറയേണ്ടി വരുന്നത് അത് ഇവരുടെ അടവ് ആണ്

  • @tajbnd
    @tajbnd ปีที่แล้ว +47

    ആദം ഹരി പെട്ടു 😂😂😂
    ഇത്രയൊക്കെ studies പറഞ്ഞിട്ട് പറയുവാ
    no base എന്ന് 😂😂😂😂😂😂

  • @sp9635
    @sp9635 ปีที่แล้ว +13

    Abdullah Basil thanks 🙏 you've helped make it clearer .

  • @sweetmaanu
    @sweetmaanu ปีที่แล้ว +77

    Allah may reward you guys

  • @sharafudheenkavungal2917
    @sharafudheenkavungal2917 ปีที่แล้ว +17

    അബ്ദുള്ള ബാസിൻ വളരെ കൃത്യമായി പറഞ്ഞു 🌹🌹🌹❤👍

  • @techteam565
    @techteam565 ปีที่แล้ว +81

    ആഭാസങ്ങളെ അതയിട്ട് തന്നെ മനസ്സിലാക്കുന്നത് നന്നായിരിക്കും.അതാണ് സമൂഹത്തിനും പുരോഗതിക്കും നല്ലത്. എല്ലാ വൃത്തികേടുകളും സര്ക്കാര് കൂട്ടുനിന്നു ഈ നന്മയുള്ള നാടിനെ കുട്ടിച്ചോറക്കരുത്.🙏

  • @4dhnan.
    @4dhnan. ปีที่แล้ว +10

    Doctor nailed it.🔥🔥

  • @meee6145
    @meee6145 ปีที่แล้ว +8

    We need someone like you from Hindu community also Abdulla bro 👏🏻

    • @PCUSER-yy2dz
      @PCUSER-yy2dz 2 หลายเดือนก่อน

      are you from hindu community?

  • @sanilks1814
    @sanilks1814 ปีที่แล้ว +20

    hats off you dr abdhulla basil 👏👏👏👏👏👏

  • @indrajithsunilkumar998
    @indrajithsunilkumar998 ปีที่แล้ว +47

    Basil 👍👍👍

  • @khairullahbinswalah7014
    @khairullahbinswalah7014 ปีที่แล้ว +40

    Dr. Basil🔥

  • @shaheermk7870
    @shaheermk7870 ปีที่แล้ว +23

    Abdulla basil വ്യക്തമായ നിലപാട് 👍

  • @_Soul_Hacker
    @_Soul_Hacker ปีที่แล้ว +12

    ബാസിൽബ്രോ കൃത്യമായി പറഞ്ഞു ❣️

  • @mtpshaheer5909
    @mtpshaheer5909 ปีที่แล้ว +16

    ഇപ്പോ ഡിബേറ്റ് ചെയ്താൽ എന്താണ് lgbtq ന്ന് നമ്മൾ തന്നെ പറഞ്ഞുകൊടുക്കണ്ടേ അവസ്ഥയാണ് 😂😂

  • @remla6618
    @remla6618 ปีที่แล้ว +12

    ബാസിൽ അടിപൊളിയായി പറഞ്ഞു. ആദം തല്ലിപ്പൊളിയായി പറഞ്ഞു.

  • @szaeem07
    @szaeem07 ปีที่แล้ว +23

    ഒരാൾക്ക് താൻ മറ്റൊരു വ്യക്തി ആണെന്ന് തോന്നിയാൽ അത് ഒരു മെൻ്റൽ ഡിസോർഡർ ആയും മറ്റൊരു ജൻ്റർ അയൽ അത് ബയോളജിക്കൽ ഡിസോർഡർ ആയി കാണുന്ന അവരുടെ ഹിപോക്രസി നോക്കണേ 😶

  • @BOL3550
    @BOL3550 ปีที่แล้ว +8

    Dr അബ്ദുല്ല നല്ല നിലയിൽ സംസാരിച്ചു ❤️❤️❤️👌

  • @justonetime8939
    @justonetime8939 ปีที่แล้ว +47

    അബ്ദുള്ള ബസ്സിൽ 👌👌👌👌

  • @A_zee-
    @A_zee- ปีที่แล้ว +28

    ഇതെന്താ റിപ്പോർട്ടർ ടീവി യൂറ്റൂബിൽ ഇടാത്തത്.

    • @waleed0936
      @waleed0936 ปีที่แล้ว +4

      Politically incorrect

    • @muneebgrace
      @muneebgrace ปีที่แล้ว +9

      Power of 🏳️‍🌈💩

  • @shammerish
    @shammerish ปีที่แล้ว +18

    നികേഷ് ആ കോട്ട് ഇടുന്ന നേരം വിഷയത്തെ കുറിച്ച് ഒന്ന് ലാപ്പിൽ സെർച് ചെയ്തു നോക്കാമായിരുന്നു 😂😂

  • @sulaikhappayatt2633
    @sulaikhappayatt2633 ปีที่แล้ว +22

    ഈ സർക്കാർ ഈ ആണും പെണ്ണും കെട്ട പരിപാടിക്ക് കൂട്ടു നിൽക്കുന്നു ഇതു മനുഷ്യകുലത്തിനു തന്നെ ആപത്ത്. ഡോ ബാസിലിനെ അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @Sabiathazhakunnu
    @Sabiathazhakunnu ปีที่แล้ว +20

    Barak allah

  • @shafic.m6059
    @shafic.m6059 ปีที่แล้ว +18

    Avatharakante nilaravaramillatha adhyathe chodhyathinu thanne basil arhikkunna Vila mathram koduthu. Samayam ottum kalayathe Avashyamulla kaaryangal mathram samsarichu.👌👌👌👌👍

  • @muhammedarshadv.k6989
    @muhammedarshadv.k6989 ปีที่แล้ว +49

    Akbar sahib paranja Poole.. Quran nammude kayyil undoo athrayum kaalam aarude munnilum nammal thala kunikkendi varilla😊

  • @loveshore.....5637
    @loveshore.....5637 ปีที่แล้ว +55

    ലെ haari : ധൈര്യം ഉണ്ടെങ്കിൽ കൊന്നിട്ട് പോടാ ബാസിലെ...... 🤤🤤🤤

  • @zeenathsinu4359
    @zeenathsinu4359 5 หลายเดือนก่อน +2

    Hats off to Dr Abdulla Basil..very well presented🎉🎉🎉

  • @bavu70
    @bavu70 ปีที่แล้ว +13

    അവസാനം ഹാരി മലയാളവും ഇംഗ്ലീഷും മറന്നു പോയി

  • @abumuhammad9559
    @abumuhammad9559 ปีที่แล้ว +57

    നികേഷ് ശരിക്കും പകച്ച് പോയിട്ടുണ്ട് 😀 , മേലിൽ ലെവൻ ബാസിലിനെ വിളിക്കില്ല 😂

    • @anvarfou
      @anvarfou ปีที่แล้ว +5

      നികേഷ് ഈ ചർച്ച മുക്കി, reporter tv I'll ee vedio illa.

  • @Arunkumarr-c5s
    @Arunkumarr-c5s 2 หลายเดือนก่อน +2

    LGBTQ nte മറവിൽ കമാകേളി നടത്തുന്നവരാണ് കൂടുതലും 😢

  • @ahammedsuhail8122
    @ahammedsuhail8122 ปีที่แล้ว +15

    തല്ലിപ്പൊളിയെ പിന്നെ തല്ലിപ്പൊളി എന്നല്ലാതെ പിന്നെന്താ പറയുക...? 🤭

  • @muhammadshafeeq3598
    @muhammadshafeeq3598 ปีที่แล้ว +71

    ഞാൻ പഠിച്ച ശാസ്ത്രത്തിൽ ഒന്നും ഇവര് പറയുന്ന ശാസ്ത്രം ഇല്ലല്ലോ...ഈ പുരോഗമനക്കാർക്ക് മാത്രം എവിടുന്നാ ഇങ്ങനെ ഉള്ള ശാസ്ത്രം കിട്ടുന്നത്🙄 ഇനി ഇവന്മാരുടെ Universe വേറെ ആണോ🧐

    • @cmkuttykottakkal5377
      @cmkuttykottakkal5377 ปีที่แล้ว +1

      ഫ്യൂഡോ സയൻസ് എന്ന ഒരു യമണ്ടൻ ശാസ്ത്ര സാഗരമുണ്ട്. യുക്തൻമാരും LGBTQ ടീംസമൊക്കെ വിലപ്പെട്ട മുത്തും പവിഴവും വാരി കൊണ്ട് വരുന്നത് ആ ചാവുകടലിൽ മുങ്ങിത്തപ്പിയിട്ടാണ്.

    • @ms_marvellouss
      @ms_marvellouss ปีที่แล้ว +1

      Kinsley scale enthanu ennu poi noku

    • @ms_marvellouss
      @ms_marvellouss ปีที่แล้ว

      Medical science has clearly said LGBTQ are normal

  • @abduljaleel6040
    @abduljaleel6040 ปีที่แล้ว +26

    Well said..

  • @mokkans2598
    @mokkans2598 ปีที่แล้ว +25

    LGBT യേ അങ്ങീകരിച്ചിരുന്ന ജപ്പാനിൽ ഇപ്പോൾ നിയന്ത്രണം ഏർപെടുത്തി

  • @ibnsmedia114
    @ibnsmedia114 ปีที่แล้ว +22

    അവർ ചാനലിൽ നിന്നും
    ചർച്ച Delete ചൈതിട്ടുണ്ട്

  • @jafarp884
    @jafarp884 ปีที่แล้ว +3

    Mattullavark vendi nanma aagrahikkal oru muslimnta swabhavamaann .Good work Dr.Basil.

  • @abumuhammad9559
    @abumuhammad9559 ปีที่แล้ว +39

    സ്വവർഗ ലൈംഗികത കള്ള്കുടിയോട് വിമർശിച്ചത് ലെവൻ ഇഷ്ടപ്പെട്ടില്ലത്രെ , ശരിക്കും കള്ള്കുടിയൻമാർ പോലും പറയും ഞ്ഞങ്ങളെ നാണം കെടുത്തരുത് എന്ന് 😂😂

    • @jaseemv5974
      @jaseemv5974 7 หลายเดือนก่อน

      😂😂

    • @sadikhhindhana2014
      @sadikhhindhana2014 2 หลายเดือนก่อน

      😂😂😂😂അതാണ് സത്യം!!

  • @sameersaleem6541
    @sameersaleem6541 ปีที่แล้ว +22

    ഷാഫി ചാലിയം നിങ്ങൾ പറഞ്ഞത് അടിപൊളി എനിക്ക് നിങ്ങൾ പറഞ്ഞത് ആണ് എനിക്ക് പറയാൻ ഉള്ളത്

  • @shihabulhaqpookottumpadam5161
    @shihabulhaqpookottumpadam5161 ปีที่แล้ว +15

    بارك الله

  • @nazeemkocheri3569
    @nazeemkocheri3569 ปีที่แล้ว +19

    സംവാദം നടത്ത് .
    സമൂഹത്തിൽ നിർബന്ധമായും ചർച്ച ചെയ്ത് ക്ലിയർ ആക്കണ്ട കാര്യമാണ്.

  • @mayemunamayemuna5487
    @mayemunamayemuna5487 7 หลายเดือนก่อน +1

    ഡോ.
    ബാസിൽ THank you
    God Bless you

  • @Sabiathazhakunnu
    @Sabiathazhakunnu ปีที่แล้ว +40

    സൂപ്പർ ഡിബേറ്റ് ആദം ഹരി വല്ലാതെ പ്രയാസപ്പെട്ടു ബാസിലിൻറെ അവതരണത്തിനു മുന്നിൽ
    ബാസിൽ പറഞ്ഞത് തന്നെയാണ് സത്യം വളരെ ക്ലിയർ ആണ്
    ബാസിൽ പറഞ്ഞതിനോട് നികേഷ് പോലും പറയാതെ പറയുന്നുണ്ട് ബാസിൽ ഈസ് കറക്റ്റ്

  • @MinimalistTutor
    @MinimalistTutor ปีที่แล้ว +64

    Abdula basil literally killed her with words😹

    • @RIYAD28
      @RIYAD28 ปีที่แล้ว +1

      Her or him 😅😅😅🤣

    • @MinimalistTutor
      @MinimalistTutor ปีที่แล้ว +16

      @@RIYAD28 she is a biological female. So her

    • @---Id-----adil.x__
      @---Id-----adil.x__ ปีที่แล้ว

      Eey soundokke male de aan

    • @MinimalistTutor
      @MinimalistTutor ปีที่แล้ว

      @@---Id-----adil.x__ biologically male engne aan trans men aavunth

    • @---Id-----adil.x__
      @---Id-----adil.x__ ปีที่แล้ว +1

      @@MinimalistTutor Female aarnnu
      Ipo aan aay 😂

  • @bilalmuhammed9864
    @bilalmuhammed9864 ปีที่แล้ว +13

    This is the most evidental example for what is (in group bias)....

  • @nooshinjawahar
    @nooshinjawahar ปีที่แล้ว +25

    More power to you guys. Jazakallah khair🙌

  • @abdulnvm125
    @abdulnvm125 ปีที่แล้ว +7

    ഷാജി പറഞ്ഞത് 100 % ശരി തല്ലിപ്പൊളി പരിപാടി "സ്വവർഗരതി "

  • @amm3266
    @amm3266 ปีที่แล้ว +38

    എന്ന് Steroids(anabolic) കുത്തിവച്ചു മീശയും താടിയും വയ്പ്പിച്ച biological female Harry 🤣

    • @shazzzaman164
      @shazzzaman164 ปีที่แล้ว +1

      Ayn where is meesha and thaadii

  • @ISLAMICMEDIA892
    @ISLAMICMEDIA892 ปีที่แล้ว +17

    ഷാജിയാണ് വിഷയം നികേഷ് കുമാറിന് 🤣

  • @ameeralipc2278
    @ameeralipc2278 ปีที่แล้ว +13

    സ്വന്തം അമ്മയെ , കുഞ്ഞിനെ, സഹോദരങ്ങളെ ഭോഗിക്കുന്നതിനെ നിയപരമായി സംഗത്യം നൽകണം എന്ന് പറയുന്നത് എന്ത് വങ്കത്തരമാണ്!

    • @shakeelanh5646
      @shakeelanh5646 หลายเดือนก่อน

      ഇതാണോ ഇവിടത്തെ വിഷയം
      അമ്മപെങ്ങൾ ഭോഗം ഇഷ്ടപെട്ട വിഷയം ആണല്ലേ

  • @nidheeshpareed3026
    @nidheeshpareed3026 8 หลายเดือนก่อน +4

    How dangerous our world is about to become

  • @musawirmusthafa
    @musawirmusthafa ปีที่แล้ว +30

    Very useful 👍🏻☺️

  • @socialscienceexpert6455
    @socialscienceexpert6455 ปีที่แล้ว +16

    നികേഷിന് ഇത് നെ പറ്റി വല്യ ധാരണ ഇല്ല എന്ന് തോന്നിയത് എനിക്ക് മാത്രമാണോ

  • @abdhulbasith2214
    @abdhulbasith2214 ปีที่แล้ว +11

    രാഷ്ട്രീയക്കാർക്ക് നിലപാട് ഉണ്ടാകും. അവർക്ക് മത വിശ്വാസവുമുണ്ടാകും

  • @abdurauof424
    @abdurauof424 ปีที่แล้ว +34

    Basil 💥💥

  • @rashidmohamed3899
    @rashidmohamed3899 ปีที่แล้ว +36

    Basil🤝

  • @Hf_Cholayil
    @Hf_Cholayil ปีที่แล้ว +66

    Dr Basil💯❤

  • @nisam9909
    @nisam9909 ปีที่แล้ว +20

    സ്ലോ പിച്ചിൽ പൊയ്ക്കൊണ്ടിരുന്ന ഷോയെ കത്തിച്ചു ചാമ്പലാക്കിയല്ലോ ബേസിലെ 😁😁

  • @azeemsoona
    @azeemsoona ปีที่แล้ว +40

    Muslims firmly, blatantly, wholeheartedly, unambiguously believe that homosexuality is a sin. Period. We won't budge from that. But that doesn't mean we disrespect or discriminate against anyone. But again we would never allow that to be popularized in our community.