PVC ceiling cooling idea's Malayalam | ചൂടി നോട് വിട പറയാം, ഇങ്ങനെ പിവിസി സീലിംഗ് ചെയ്താൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 81

  • @tv61414
    @tv61414 2 ปีที่แล้ว +4

    സൂപ്പർ idea bro.. Share ചെയ്ത തിന് നന്ദി ഞാനും roof ചെയ്തു തുടങ്ങി യ time

    • @jpnetwork
      @jpnetwork  2 ปีที่แล้ว

      Thanks for supporting... bro

    • @idolviralvideos6164
      @idolviralvideos6164 2 ปีที่แล้ว

      @@jpnetwork bro Njan pop chaithuuu chuddd kurayumoooo

  • @ranksa2802
    @ranksa2802 2 ปีที่แล้ว +3

    Ith gulfil pandu muthale cheyyunnathanu..nalla idea aanu

  • @pubgindia2189
    @pubgindia2189 2 ปีที่แล้ว +6

    Good idea, thanks for sharing this video

  • @akhilraj046
    @akhilraj046 ปีที่แล้ว +1

    Good work sir sir cheythapol PVC ceeling Square Feet etra vecha vedicheth enn onn parayamo

  • @Jyothika_subhash
    @Jyothika_subhash 2 ปีที่แล้ว +1

    Kollam super jp chetta👌👍👌👍

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 ปีที่แล้ว +1

    ഇത് cooling foam aanu (correct name അറിയില്ല). Auto, tractor, athinde topil ഇടും.പിന്നെ ബെഡ്ഡിൽ വേണേൽ ഇഡാംചൂട് ഡയറക്ട് വരാതിരിക്കാൻ. Upholstery കടകളിൽ കിട്ടും

  • @villagehits8088
    @villagehits8088 2 ปีที่แล้ว +2

    Super jp chetta🔥🔥🔥

  • @arjunbabu5570
    @arjunbabu5570 2 ปีที่แล้ว +3

    Good information 👍

  • @hemajohn9006
    @hemajohn9006 2 ปีที่แล้ว +1

    yeah it's comfort for sheet roof homes..

  • @Achoosmp791
    @Achoosmp791 7 หลายเดือนก่อน +1

    ഇങ്ങനെ സീലിംഗ് ചെയ്യാൻ എത്ര കാശ് ആവും 3.30x3.30 ഏകദെശം?

    • @jpnetwork
      @jpnetwork  7 หลายเดือนก่อน +1

      എനിക്ക് ഇതിൻ്റെ പണിയല്ല, അതുകൊണ്ട് ഇപ്പോൾ ഇതിൻറെ വിലയും അറിയില്ല, ഞാൻ കുറച്ചുനാളും മുമ്പ് അന്വേഷിച്ചപ്പോൾ ഞാൻ ചെയ്ത സമയത്തേക്കാൾ ഒരുപാട് പൈസ കൂടിയിട്ടുണ്ട്

  • @naziyasulthana412
    @naziyasulthana412 7 หลายเดือนก่อน +1

    Thank you so much

    • @jpnetwork
      @jpnetwork  7 หลายเดือนก่อน

      👍

  • @anjanathekkiniyil775
    @anjanathekkiniyil775 8 หลายเดือนก่อน +1

    Poliform

    • @jpnetwork
      @jpnetwork  8 หลายเดือนก่อน

      👍

  • @regrowther
    @regrowther 2 ปีที่แล้ว

    Bro 8/15room Celing cheyyan ethokke metireal venam list tharaamo?

    • @jpnetwork
      @jpnetwork  2 ปีที่แล้ว

      എനിക്കറിയില്ല, ഞാൻ കടയിൽ പോയി സെറ്റാക്കിയത്

  • @rishadvellur9511
    @rishadvellur9511 ปีที่แล้ว +1

    കൂളർ ഷീറ്റ് സോഫ അടിക്കാൻ ഉപയോഗിക്കും റെക്സ്സിന് കടയിൽ പോയാൽ കിട്ടും

  • @monipilli5425
    @monipilli5425 ปีที่แล้ว +1

    ഇതുപോലെ തെർമോകോൾ ഇട്ടാൽ ചൂട് കുറയുമോ ...ഡ്രസ്സ് വർക്ക് ചെയ്തതിന്റെ അടിയിലായി സീലിംഗ് പോലെ തെർമോക്കോൾ ഫിറ്റ് ചെയ്താൽ ഗുണം ഉണ്ടാകുമോ ....

    • @jpnetwork
      @jpnetwork  ปีที่แล้ว

      തെർമോക്കാളോ കുറച്ചുപേരുമ്പോൾ പോകും

  • @azeezjamal
    @azeezjamal 6 หลายเดือนก่อน +1

    പിവിസി ഷീറ്റ് ചെയ്തതിന്റെ മുകളിൽ ഇനി ഇത് എങ്ങനെ വിരിക്കാൻ പറ്റും

    • @jpnetwork
      @jpnetwork  6 หลายเดือนก่อน

      പഴയകാല വീട് പോലെ മച്ചിന്റെ മുകളിൽ കയറാൻ ഒരു ഡോർ ഉണ്ടാക്കണം

  • @shafeequem1959
    @shafeequem1959 7 หลายเดือนก่อน +1

    ഇതിന്റെ പല കനത്തിലും ഉണ്ട് കനം കൂടിയത് ഇട്ടാലോ

    • @jpnetwork
      @jpnetwork  7 หลายเดือนก่อน

      സീലിംഗ് weight താങ്ങണം

  • @azeezjamal
    @azeezjamal 5 หลายเดือนก่อน +1

    ഇത് കുറച്ചുനാൾ കഴിയുമ്പോൾ പൊടിഞ്ഞു പോകും എന്നു പറയുന്നുണ്ടല്ലോ ശരിയാണോ?

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      ശരിയാണ് അങ്ങനെ പറയുന്നുണ്ട്

  • @jayascariah2802
    @jayascariah2802 ปีที่แล้ว +2

    Insulation sponge

  • @jamesedward5243
    @jamesedward5243 8 หลายเดือนก่อน

    Good

  • @homedish4937
    @homedish4937 2 ปีที่แล้ว +1

    Good idea 👍

  • @bhadra1874
    @bhadra1874 2 ปีที่แล้ว +1

    Thrissur il cheiyuvo

    • @jpnetwork
      @jpnetwork  2 ปีที่แล้ว

      ഞാനിത് തന്നെ ചെയ്തതാണ്, നമുക്ക് ഇതിൻറെ പരിപാടി ഒന്നുമില്ല

  • @_KL_01
    @_KL_01 2 ปีที่แล้ว +2

    ആ സാധനത്തിൻ്റെ പേരാണ് foam sheet.
    Vere perukalum kaanum

  • @sabastianreji924
    @sabastianreji924 ปีที่แล้ว +2

    👍👍👍

  • @nidranidra1617
    @nidranidra1617 2 ปีที่แล้ว +6

    സ്പോഞ്ച് എന്ന് പറയുന്ന വസ്തുവിന്റെ പേര്,, ep ഷീറ്റ് എന്നാണ് പറയുക,,,, ബെഡിൽ ഉപയോഗിക്കുന്ന വസ്തു ആണ്

  • @princekk7712
    @princekk7712 ปีที่แล้ว +1

    Square feet rate koodi parayamayirunnu.....

    • @jpnetwork
      @jpnetwork  ปีที่แล้ว +1

      ഇപ്പോൾ വിലകൂടി

    • @jpnetwork
      @jpnetwork  ปีที่แล้ว +1

      നമ്മൾ ഒരു റോള് ഫുൾ എടുത്തു

  • @shameerhenza
    @shameerhenza 2 ปีที่แล้ว +5

    EPE foam sheet

  • @DreamPLAYdevYT
    @DreamPLAYdevYT 2 ปีที่แล้ว

    pvc ceiling nnu etra aayi

  • @harisaa1587
    @harisaa1587 ปีที่แล้ว +1

    Hi pvc സീലിങ് പാനൽ എവിടെ നിന്നും വാങ്ങി
    എത്രയായി റൈറ്റ് ഒന്ന് പറയ്

    • @jpnetwork
      @jpnetwork  ปีที่แล้ว

      ഇപ്പോൾ വിലകൂടി

    • @harisaa1587
      @harisaa1587 ปีที่แล้ว

      @@jpnetwork എന്താണ് കൂടിയ റൈറ്റ്

    • @jpnetwork
      @jpnetwork  ปีที่แล้ว

      ഇപ്പോൾ എനിക്കറിയില്ല

    • @harisaa1587
      @harisaa1587 ปีที่แล้ว

      @@jpnetwork അപ്പൊ എത്ര ആയിരുന്നു

  • @LJMTW2050
    @LJMTW2050 2 ปีที่แล้ว +1

    💥💥💥

  • @ajmalrahim4055
    @ajmalrahim4055 2 ปีที่แล้ว +1

    Price athra varum

    • @jpnetwork
      @jpnetwork  2 ปีที่แล้ว

      1000 sqft minimum 3800 rs

  • @abhigayathri1526
    @abhigayathri1526 ปีที่แล้ว

    EpE form

  • @sayedmuhammed3409
    @sayedmuhammed3409 หลายเดือนก่อน

    Cooling Fom😅

  • @shamseervm1249
    @shamseervm1249 2 ปีที่แล้ว +2

    എലി കയറാതിരിക്കാൻ എന്തു ചെയ്യും, എത്രകാലം എലിയെ കെണി വെച്ചു പിടിക്കും ? മുകളിൽ കയറി ഇറങ്ങാൻ പറ്റാത്ത ആളുകൾ ഉള്ള വീട്ടിൽ എങ്ങനെ എലിയെ ഓടിക്കും ? 🤔🤔

    • @jpnetwork
      @jpnetwork  2 ปีที่แล้ว +2

      എലി വന്നാലും ഇത് തിന്നുന്നില്ല, ഇവിടെ എല്ലാ ദിവസവും തന്നെ ഉണ്ട് എലി, പക്ഷേ ഇതുവരെ തിന്നിട്ട് ഇല്ല

    • @rijumd6915
      @rijumd6915 2 ปีที่แล้ว

      എലി വരാതിരിക്കാൻ പൂച്ചയെ വളർത്തിയാൽ മതി

    • @shamseervm1249
      @shamseervm1249 2 ปีที่แล้ว +2

      @@jpnetwork ശല്യം ആണെല്ലോ, ബഹളം ആണെല്ലോ, സമാധാനമായി ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെല്ലോ അതിനെന്ത് പരിഹാരം

    • @jpnetwork
      @jpnetwork  2 ปีที่แล้ว +3

      മുഖ്യമന്ത്രി രാജി വെക്കുക 😂

    • @rafeequmattath210
      @rafeequmattath210 2 ปีที่แล้ว

      @@rijumd6915 അത് പണ്ട് ഇപ്പോൾ അവർ തമ്മിൽ ബായ് ബായ് ആണ്

  • @shuhaibomr8520
    @shuhaibomr8520 ปีที่แล้ว +1

    ഇത് പോലെ നിങ്ങൾ ചെയ്തു തരോ

    • @jpnetwork
      @jpnetwork  ปีที่แล้ว

      ഞാൻ ചുമ്മാ ഒറ്റയ്ക്ക് ചെയ്തതാ

  • @homedish4240
    @homedish4240 2 ปีที่แล้ว +1

    😍🥰😍

  • @vishnucambil
    @vishnucambil 2 ปีที่แล้ว +1

    ഷീറ്റ് പോളി ഫോം ആണെന്ന് തോനുന്നു

  • @idolviralvideos6164
    @idolviralvideos6164 2 ปีที่แล้ว

    Pop chaithalll chuddd kudumooo

    • @jpnetwork
      @jpnetwork  2 ปีที่แล้ว

      കുറച്ച് കൂടുതലാണ്