( Full audio Original ) Behind Woods Anchor Veena Against Sreenath Bhasi | വീണ ഒരടി പിന്നോട്ടില്ല🔥

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ( Full audio Original ) Behind Woods Anchor Veena Against Sreenath Bhasi | വീണ ഒരടി പിന്നോട്ടില്ല🔥

ความคิดเห็น • 369

  • @user-you6
    @user-you6 ปีที่แล้ว +461

    ശ്രീനാദ് ഭാസി ചെയ്തത് തെമ്മാടിത്തരമാണ് എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ വീണയെ പോലുള്ള അവതാരകർ സഭ്യതയുടെ അതിർവരമ്പ് ലങ്കിക്കുന്നവരാണെന്ന സത്യം മാത്രം ബാക്കിയാകുന്നു.

    • @nosyparker4722
      @nosyparker4722 ปีที่แล้ว +3

      Well said.

    • @oct22s64
      @oct22s64 ปีที่แล้ว +1

      Entha avan paranjath

    • @anagha1236
      @anagha1236 ปีที่แล้ว +3

      Athe agne ulla ivalum ee job cheyyan arahatha ullaval anno

    • @jickz25
      @jickz25 ปีที่แล้ว

      ശ്രീനാഥ് ഭാസിയുടെ സിനിമക്ക് വീണയെപ്പോലെ ഉള്ളവരെ ആവശ്യമുണ്ട്..വീണയുടെ interview പ്രേക്ഷകർ ഇഷ്ടപ്പെട്ടത് കൊണ്ട് ആണല്ലൊ അവർക്ക് മില്യൺ subscribers ഉള്ളത്. അല്ലെങ്കില് ഭാസി പറയട്ടെ ഇനി ഏഷ്യനെറ്റിൽ മാത്രമേ interview കൊടുക്കൂ എന്ന്.!

    • @shajithashaji4778
      @shajithashaji4778 ปีที่แล้ว +2

      @@jickz25 moviyude inteviewvine വന്നിട്ട് കുടുംബം കാര്യം ചോദിക്കാൻ paduka illa പിന്നെ നമുക്ക് സിനിമകാരുടെ കാര്യം അറിയാൻ ഇഷ്ടം ആണ്. അങ്ങനെ ulla inteview ആണ് aval ഇടുക്കേണ്ടത് അല്ലാതെ movie inteview വന്നിട്ട് ഭാര്യ ഇന്ന് വഴക്ക് paranjo, അവരുടെ കൂടെ adi undakiyo enne alla ചോദിക്കണ്ടത്. സത്യം പറഞ്ഞാൽ വീണയുടെ ചോദ്യത്തിന് oru നിലവാരം illa

  • @anju7469
    @anju7469 ปีที่แล้ว +805

    ശ്രീനാഥ് പറഞ്ഞത് ശരിയായില്ല. സമ്മതിക്കുന്നു. പക്ഷെ വീണ വരുന്ന ആളുകളുടെ ക്ഷമ പരീക്ഷിക്കുന്ന രീതിയിൽ നിങ്ങൾ പലതും ചോദിക്കുന്നു.. Shafna sajin couples നോട് കുട്ടികൾ ഇല്ലാത്തത് ആരുടെ കുഴപ്പം ആണെന്ന് ചോദിക്കുന്നത് ഒക്കെ ശരിയാണെന്നു തോന്നുന്നുണ്ടോ.. So interview എടുക്കുമ്പോ കുറച്ചു sensible ആവുക.. എല്ലാവരുടെയും മാനസിക നില ഒരേപോലെ ആകണമെന്നില്ല. ഭാസി തെറി പറഞ്ഞപ്പോ നിങ്ങൾക്ക് വേദനിച്ച പോലെ നിങ്ങൾ സ്വകാര്യ ജീവിതത്തെ കീറി മുറിക്കുമ്പോ പലർക്കും വേദനിക്കുന്നുണ്ടാകും.. So ഒന്ന് ശ്രദ്ധിക്കുക.

    • @kinginikarthuz8302
      @kinginikarthuz8302 ปีที่แล้ว +22

      Exactly....he is also a human beings...ayalkkum character, emotions, mood swings ellam undu....ee standard illatha anchor questions chodikkumbo athinu react cheythu povum....

    • @user-ob6yo1ey3g
      @user-ob6yo1ey3g ปีที่แล้ว +5

      Ate elavarum dhyan ne pole alla

    • @edappalkkaran
      @edappalkkaran ปีที่แล้ว +5

      very good comment.

    • @anagha1236
      @anagha1236 ปีที่แล้ว +7

      @@achuzzzeditz2943 poyi interview kandu nokk ..17.13 part aval chothichath nokk

    • @anagha1236
      @anagha1236 ปีที่แล้ว +2

      Athe pinne yum ud personal Life le kk idichu Keri choyhikunath.. bharaya ariyathe purthu poyath eppazha.. aroodum parayathe Rahasyam igne okke..oru karyam sreenath nu movie I'll act cheyyan vilkk vannu .. athepole personal Life I'll Keri tholija chothyam chothikunna veena ye pole orthiye enthinu aa job cheyyan irikunnu.avaleyum paraju vidath alle

  • @kinginikarthuz8302
    @kinginikarthuz8302 ปีที่แล้ว +53

    Veenakku full support aanallo comment boxil...
    Appo iniyum std illaatha vivaram ketta paripadi thudarum....

  • @sajugaming2800
    @sajugaming2800 ปีที่แล้ว +100

    GIVE RESPECT TAKE RESPECT 😇

  • @Pokkiri__sidhu_
    @Pokkiri__sidhu_ ปีที่แล้ว +20

    പൊളിച്ചു ശ്രീനാഥ് മച്ചാനെ 😎👌
    ഇടക് ഇതേ പോലുള്ള മറുപടി കൊടുക്കണം.. കൊണോത്തിലെ ചോദ്യം ഇവർ മറ്റു സൂപ്പർ താരങ്ങളോട് ചോദിക്കുമോ ?ചോദിച്ചാൽ അവസ്ഥ ആലോജിച് നോക്കിയേ.. Cyber attack , bulling, phone trettenig okke അവര്ക് ഉണ്ടാകില്ലേ..

  • @JokER-ol4rt
    @JokER-ol4rt ปีที่แล้ว +46

    അവരാതികയുടെ ചോദ്യം കുറച്ചു കൂടുതലാ 😤

  • @ash100.
    @ash100. ปีที่แล้ว +137

    എല്ലാവരും ചെയുന്നത് അവരവരുടെ ജോലി ആണ്. anchoring ചെയ്യുന്നവർ അവരുടെ ജോലി ചെയുന്നു. അഭിനയിക്കുന്നവർ അവരുടെയും. but ഒരു mutual റെസ്‌പെക്ട് എന്തിനും ആവശ്യമാണ്.. അഹംഭാവം നല്ലതല്ല ആർക്കായാലും.. കുറച്ചു സെലിബ്രിറ്റി സ്റ്റാറ്റസ് കിട്ടിയാൽ ആരെയും എന്തും പറയാം എന്ന ദാരണ തെറ്റാണു..
    full support for veena👍🏻

    • @kinginikarthuz8302
      @kinginikarthuz8302 ปีที่แล้ว +6

      Ithaano anchoring?....anchoring has some std....poyi std anchorsnte interview kelkoo....anchoring ennal vivaram illaayma parayalalla

    • @ash100.
      @ash100. ปีที่แล้ว +1

      @@kinginikarthuz8302 എല്ലാ anchors ഒരു പോലെ ആവോ.. എന്നാൽ പിന്നെ എല്ലാ ചാനലിലും same ടൈപ്പ് ഇന്റർവ്യൂ അല്ലേ ഉണ്ടാവു. എല്ലാരുടേം അഭിനയം ഒരേ പോലെ ആണോ. അതുപോലെ തന്നെയാ anchoringum. പിന്നെ സെലിബ്രിറ്റീസ് ആയെന്നു കരുതി ആരെയും എന്തും വിളികാം എന്ന ദാരണ തെറ്റാണ്. ആരായാലും.

    • @kinginikarthuz8302
      @kinginikarthuz8302 ปีที่แล้ว +4

      @@ash100. Ella anchors oru polalla....but that's not a reason...anchoring enna job aanu cheyyunnathu, so it has a std, and all must maintain that std .....Ella joliyum angineya .....Drivers nallathum mosavum undu...mosam drivers accident undaakkum...good drivers responsible aayi odikkum... Nammal aa driver odikkuna vandiyile kayaru......actorsilum good and bad undu ...we love to see good actors....who loves to watch worst actors?......
      So she must maintain minimum std ....it's not her personal space, to show her personality std ....
      Pinne, ...ayaal angine paranjathu.....oru star aavum munpu ayaal oru human being aanu....ayalkkum emotions, problems ellam kaanum.....allathe namukku mathramalla ...avarkkum deshyam okke varum....allathe plastic people's alla ....irritate cheythaal respond cheyyaathirikkaan......

    • @ash100.
      @ash100. ปีที่แล้ว +1

      @@kinginikarthuz8302 അത്രേ അവരും ചെയ്തുള്ളു.. മുഖത്തു നോക്കി ചീത്ത വിളിച്ചാൽ കേട്ടോണ്ടിരിക്കാം എന്നാണോ. അവർ പോയ്‌ കേസ് കൊടുത്തു.. പിന്നെ ഇതിന്റെ പേരിൽ കുറെ argument കൊണ്ട് എന്ത് കാര്യം. അവർ തെറ്റ് സമ്മതിച്ചു. ഇനീ ഇത്‌ ആവർത്തിക്കാതിരിക്കട്ടെ...

    • @kinginikarthuz8302
      @kinginikarthuz8302 ปีที่แล้ว +4

      @@ash100. athu aavarthikkaathirikkanamenkil aa anchor Veena thanne vichaarikkanam ....iniyum aa level stdil interview cheyyan chennaal ithokke thanne nadakkum.....
      Pinne anchoring reach kittaan ithilum nalla vazhi vere illallo?....good anchoring vazhi avar famous aakilla ennu avarkkariyam ....so avar ee vazhi thanne nokkum.....

  • @thequiickbrownfox
    @thequiickbrownfox ปีที่แล้ว +85

    Bhasi was wrong in abusing the anchors. But at the same time, these anchors should work on these questions, on the pretext of intriguing session, instead invading the privacy.

  • @insurance4u713
    @insurance4u713 ปีที่แล้ว +19

    നടൻ ചെയ്തത് തെറ്റാണ്. പക്ഷെ ഇത്തരം അവതാരങ്ങളെയും ഒഴിവാക്കണം...!!!

  • @aviatorcrew389
    @aviatorcrew389 ปีที่แล้ว +50

    ആ പെണ്ണ് ചോദിച്ച തൊലിഞ്ഞ ചോദ്യം ആരും ശ്രദ്ധിച്ചില്ലേ ☹️

    • @abhijithaji5529
      @abhijithaji5529 ปีที่แล้ว +9

      Bhasi support namal ond💥

    • @jainjoy2221
      @jainjoy2221 ปีที่แล้ว +2

      Oru fun interview-il fun aayittu chodicha chodyam chilerku ishtapedillayirikkam or vice-versa but athinu "nalla" marubadi ingane alla kodukande. Oru sadarana manushyan, aa chodyam ishtapetilla, next question ennokke aavum reply kodukuka. It's not some market that people come and disrespect another person

    • @abhijayskumar1
      @abhijayskumar1 ปีที่แล้ว

      😅ayee ath veruthe , comedy jodyam

    • @nickdcruz775
      @nickdcruz775 2 หลายเดือนก่อน

      ​@@abhijithaji5529kanjav 2k kids mathram support😂

  • @nandhanashyla6803
    @nandhanashyla6803 ปีที่แล้ว +22

    ശ്രീനാഥ് ഭാസി ചെയ്തത് ഇക്കാര്യത്തിൽ മോശമായി പോയി എന്ന് ഞാനും സമ്മതിക്കുന്നു. പക്ഷെ വീണ എന്ന anchor ന്റെ പല ഇന്റർവ്യൂസ് ലും acters ന് comfort അല്ലാത്ത ചോദ്യങ്ങളാണ്. അല്ലെങ്കിൽ അവർക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ള കാര്യങ്ങളിലേക്കുള്ള കടന്ന് കയറ്റം ഭയങ്കരമാണ്. സാന്ത്വനം എന്ന സീരിയലിലെ സജിനോടും ഭാര്യയായ ഷഫ്നയോടും അവരുടെ വളരെ പേർസണൽ ആയ കാര്യങ്ങളിലേക്ക് കാടുകേറി ചോദ്യങ്ങൾ ചോദിക്കുന്നത് കാണാം. കുട്ടികളില്ലേ എന്നും രണ്ടുപേരിൽ ആർക്കാണ് കുഴപ്പം എന്നൊക്കെ യുള്ള ചോദ്യങ്ങൾ ആണ് അവർക്ക് നേരിടേണ്ടിവന്നത്. അതുപോലെ ഭീഷ്മപർവ്വം മൂവി ശ്രീനാഥ് ഭാസിയുടെ pair ആയി വരുന്ന actress നോട് മൂവി യിലെ സോങ് സീനിലെ റൊമാന്റിക് ആയിട്ടുള്ള സീനിനെ കുറിച്ച് ചോദിക്കുന്നതും വളരെ irritating ആയിരുന്നു. ആ കുട്ടി ആ ചോദ്യത്തിൽ ഒട്ടും comfort അല്ലാരുന്നു. ഇത്തരത്തിൽ മുന്നിലിരിക്കുന്ന acters നോട് പറയാൻ താത്പര്യം ഇല്ലാത്ത വിഷയങ്ങൾ തന്നെ സംസാരിക്കുന്നത് തെറ്റായ കാര്യമാണ്.

  • @aadhil226
    @aadhil226 ปีที่แล้ว +7

    ഇവിടെ പല കമൻറ് ബോക്സുകളിലും കുമ്പസാരക്കാർ ഇറങ്ങിട്ടുണ്ട്, ആർക്ക് എതിരേയും degrading campaign നടന്നിട്ടുണ്ടെങ്കിലും അത് വളരെ തെറ്റ് തന്നെയാണ് ,ആ തെറ്റ് തിരുത്തി പോകുന്നതിൽ സന്തോഷം പക്ഷേ പോകുന്ന പോക്കിൽ മറ്റുള്ളവർക്ക് പാര പണിയുന്ന ശീലം അത്ര നല്ലതല്ല, ഇവർക്ക് മറ്റൊരു fan fight ആണ് ലക്ഷ്യം,

  • @aji9803
    @aji9803 ปีที่แล้ว +2

    Ithra valya prashnam anel ayal paranjathinte original video cut akathe Veenayude samsaravum chodhyangalum ulpade purathu vidanam. Aiyoo Dhyaninte Onam interview kandu. Ayale itu komali aki Kure valicha questions.... Ellarum ithoke ketu chirichu irikila veene

  • @civicpilvanos5782
    @civicpilvanos5782 ปีที่แล้ว +21

    എന്റെ അമ്മുമ്മക്ക് മുട്ട് വേദന ആണ്‌ എല്ലാരും പ്രാർത്ഥിക്കുമോ.. പ്ളീസ്.. 100 ലൈക്ക് കിട്ടിയ വേദന മാറും എന്നാണ്‌ കിട്ടുണ്ണി വൈദ്യര്‍ പറഞ്ഞത്.. സഹായിക്കണേ 😢😢

  • @entefishfarmkl3156
    @entefishfarmkl3156 ปีที่แล้ว +234

    ഒരു സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളായിരുന്നു 😔😔

    • @jinimathew1623
      @jinimathew1623 ปีที่แล้ว +5

      But eni paranjitte kariyam ellallo

    • @yazinshehana2915
      @yazinshehana2915 ปีที่แล้ว +4

      Than enthina sangdapedune

    • @kinginikarthuz8302
      @kinginikarthuz8302 ปีที่แล้ว +15

      Y sorry?....aa anchorinte questions standard enthaayirunnu?.....he is also a human being having emotions and mood swings

    • @ranjithkannan9348
      @ranjithkannan9348 ปีที่แล้ว +15

      @@kinginikarthuz8302 എങ്കിലും ഒരു പെണ്ണിനെ public ആയി തെറി പറയുന്നത് ശരിയാണോ ഇപ്പോൾ തന്നെ ഇതുപോലെ ആരേലും public ന് മുന്നിൽ വച്ചു തെറി പറഞ്ഞാൽ താൻ ക്ഷമിക്കുമോ 🙂

    • @prmedia1167
      @prmedia1167 ปีที่แล้ว +1

      അല്ല

  • @sarathsivadas3319
    @sarathsivadas3319 ปีที่แล้ว +2

    This anchor should remember one thing first u give respect then u ll get it back

  • @kukkumom5513
    @kukkumom5513 ปีที่แล้ว +6

    Oru avashyavum illaadhee chodhichadhaann chodhiuam Bhasi💕

  • @abhinnemmara9254
    @abhinnemmara9254 ปีที่แล้ว +2

    വീണ interview ചെയുന്ന എല്ലാവരും സമൂഹത്തിൽ അറിയപെടുന്നവരാണ്. സമൂഹത്തിൽ മാന്യത കളയാതിരിക്കാൻ പലരും ഒന്നും പറയാറില്ല. എന്നാൽ എല്ലാവരും ഒരുപോലിരിക്കില്ല.

  • @jewelsworld6455
    @jewelsworld6455 ปีที่แล้ว +3

    വായിൽ കൈ ഇട്ടാൽ ആരായാലും കടിക്കും ശ്രീനാഥ് ഭാസിയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. നമ്മുടെ നിയമം സ്ത്രീകളുടെ കൊണ്ട് മാത്രം ആ ചെക്കന് മാത്രം കുറ്റം

  • @Hezza666
    @Hezza666 ปีที่แล้ว +94

    വീണ പ്വോളി ആണ് അല്ലോ👏🏻 😍.

  • @jeenaraju7750
    @jeenaraju7750 ปีที่แล้ว +117

    Full support for veena👍👍👍

  • @kingdomofheaven519
    @kingdomofheaven519 ปีที่แล้ว +24

    വീണയ്ക്ക് എല്ലാ സ്തീകളും സപ്പോർട്ടു ചെയ്യും ഉറപ്പ് ധൈര്യപൂർവ്വം മുന്നോട്ടു പോവുക👍🏻👍🏻👍🏻

    • @vishakkvishakk8916
      @vishakkvishakk8916 ปีที่แล้ว +1

      Pha

    • @ethanisraeljustin
      @ethanisraeljustin ปีที่แล้ว

      നിന്നെ പോലുള്ള തൊലിഞ്ഞ സ്ത്രീകൾ സപ്പോർട് ചെയ്യുമാരിക്കും

    • @aswathyvipin7124
      @aswathyvipin7124 ปีที่แล้ว

      Ellarum aara

  • @AchachanteAdukkala
    @AchachanteAdukkala ปีที่แล้ว +3

    ഇവരുടെ ചോദ്യങ്ങൾ ചിലതു ശരിയല്ല. ക്ഷമയെ പരീക്ഷിക്കരുത്.

  • @sreejithsahadevan5981
    @sreejithsahadevan5981 ปีที่แล้ว +11

    ആ പെണ്ണ് ഒരു കാര്യം മനസിലാക്കണം എല്ലാരും
    ധ്യൻ ശ്രീനിവാസൻ അല്ല എന്ന് 🙄

  • @avgamer6467
    @avgamer6467 ปีที่แล้ว +47

    അഹങ്കാരം നടൻ ആണെന്നുള്ളേ വീണ കട്ട support👍

  • @vasenthigvr9775
    @vasenthigvr9775 ปีที่แล้ว

    അയാൾ കാണിക്കുന്ന എല്ലാ തെമ്മാടി തരത്തിനും ജനങ്ങൾ കൂട്ട് നിൽക്കും എന്ന് കരുതി എന്നാ തെറ്റി. ഇത് നല്ല മറുപടിയാണ്

  • @connecttechnology2623
    @connecttechnology2623 ปีที่แล้ว +6

    ഇതുപോലുള്ള കഞ്ചാവ് ടീമുകളെ ബഹിഷ്കരിക്കണം

  • @dreamsvlogs3824
    @dreamsvlogs3824 ปีที่แล้ว +2

    ഇവളുടെ കരണkkuttikk ഒന്ന്‌ കൊടുക്കാന്‍ ആരും ഇല്ലേ

  • @busownerbabu6828
    @busownerbabu6828 ปีที่แล้ว +4

    ധ്യാനിനെ പൊട്ടനാക്കുന്ന പോലെ എല്ലാവരെയും പൊട്ടനാക്കാൻ നോക്കിയാൽ ഇങ്ങനെയിരിക്കും😄

  • @Irshad_Ep
    @Irshad_Ep ปีที่แล้ว +70

    Full support for Veena

  • @shahinsahed1731
    @shahinsahed1731 ปีที่แล้ว +2

    വീണാ ഭയങ്കര വെറുപ്പിക്കൽ ആണ് .... bt ഭാസി ചെയ്‌തത്‌ ഒട്ടും ശെരിയായില്ല ...

  • @thulasiraj7824
    @thulasiraj7824 ปีที่แล้ว +18

    മൂപ്പാ കഴിഞ്ഞ day ഡോക്ടറെ കുറെ നാൾ ആയി ഡീഗ്രേഡ് ചെയ്ത ഒരാൾ തെറ്റ് പറ്റി പോയി ഡീഗ്രേഡിങ് ഗ്രൂപ്പിൽ പെട്ട് പോയി എന്നൊക്കെ പറഞ്ഞു കമന്റ്‌ ഇട്ടിരുന്നു. അത് ആത്മാർത്ഥമായി ആയിരുന്നു തോന്നുന്നു. പക്ഷെ സമ്മർ മീഡിയയിൽ നെഗറ്റീവ് കമന്റ്‌ ഇട്ട ചിറ്റപ്പന്റെ ഷൂ എന്ന id ഇപ്പോൾ എല്ലായിടത്തും സോറി പറഞ്ഞു കമന്റ്‌ ഇടുന്നുണ്ട് ഇതിലും ഇട്ടിക്കി. പക്ഷെ അതിൽ എന്തോ പന്തികേട് തോന്നുന്നു കാരണം എല്ലാവരും ഒറ്റയടിക്ക് നല്ലവർ ആയി പോയി ഡോക്ടറോട് ചെയുന്നത് മോശം ആണ് എന്ന് മനസിലാക്കി എന്ന് വിശ്വസിക്കാൻ ഒരു ബുദ്ധിമുട്ട്. എന്താ മൂപ്പന്റെ അഭിപ്രായം ഇതിന്റെ പുറകിൽ വേറെ എന്തെകിലും ചതി ഉണ്ടോ. റിപ്ലൈ തരുമോ

  • @mohammedrinshid2756
    @mohammedrinshid2756 ปีที่แล้ว +8

    There is a lesson from this issue which i grasped. Even when we feel to abuse someone we can just say "not interested to answer"

  • @jayaprakashap1199
    @jayaprakashap1199 ปีที่แล้ว +2

    ചോദ്യം ചോദിക്കാൻ അറിയില്ല

  • @Cheenkannijosefromdubai
    @Cheenkannijosefromdubai 6 หลายเดือนก่อน +1

    Ival konaathile chothyamanu choikkunnath💯

  • @irfusworld2733
    @irfusworld2733 ปีที่แล้ว +66

    Full support to veena

  • @safwanvc606
    @safwanvc606 ปีที่แล้ว +1

    Ellavarum full support for veena parayunnundallo.
    Veenayude interviews onn kude poyi kanditt vaa. Chodhyam nannayal ingane undavillallo. Coz, bazi aadhyamaayittallallo interview kodukkunnathum.

  • @TheAashiquetk
    @TheAashiquetk ปีที่แล้ว +2

    She is absolutely immature and uneducated. She should not have taken it personally

  • @Mindfreakedout
    @Mindfreakedout ปีที่แล้ว +5

    Support bhasi

  • @soumyasoumyabinu9937
    @soumyasoumyabinu9937 ปีที่แล้ว +1

    ശ്രീ നാഥ് ഭാസി എന്ന നടനെ ഭയങ്കര ഇഷ്ടമാണ്. വീണ എന്ന പെണ്ണിന്റെ പല ഇന്റർവ്യൂ വും ഞാൻ കണ്ടിട്ടുണ്ട് അതിലെല്ലാം ആവശ്യമില്ലാത്ത ക്ഷമയെ പരീക്ഷിക്കുന്ന qustions ആണ് അവൾ ചോദിക്കുന്നത്. അതിലാരും തെറ്റ് കാണുന്നില്ലേ. അവൾ കേസ് കൊടുത്തപ്പോൾ അവൾക്കെതിരെയും കൊടുക്കണം. അവളുടെ ചോദ്യങ്ങളും അതുപോലെയാണ്. വീണയെ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല. ഭാസി ചീത്ത പറഞ്ഞത് നന്നല്ല. എന്നാൽ അദ്ദേഹത്തെ കൊണ്ട് അങ്ങനെ പറയിച്ചതിനു ഉത്തരവാദി അവളല്ലേ അപ്പോൾ അവൾക്കെതിരെയും പരാതി കൊടുക്കണം. അവളുടെ പല ഇന്റർവ്യൂ വും കണ്ടു നോക്കിയാൽ മതി അവളുടെ മര്യാദ നിറഞ്ഞ ചോദ്യങ്ങൾ കേൾകാം. വീണ 😡

  • @nasninsaz156
    @nasninsaz156 ปีที่แล้ว +2

    Aayale vilich varuthi chorinjittalle....ayal aardem veettil Vann theri vilichillallo....ayale kond maapp parayichal enth kittan povnn . Pinne Veena dhyaninod chodhichathoke nammal kandathaa ..

  • @vishnucr9338
    @vishnucr9338 ปีที่แล้ว +12

    Venna😍

  • @azhar-96
    @azhar-96 ปีที่แล้ว +1

    Veena ude interviews ile questions palathum thamasha enna reethiyil pala thonniyavasa chodhyangalum aanu choikkane.

  • @ekkrumon7834
    @ekkrumon7834 ปีที่แล้ว +2

    എന്നോട് എല്ലാവരും ക്ഷമിക്കണം Dr Robin fans... നിങ്ങളിൽ പലർക്കും എന്നെ അറിയാമായിരിക്കും. ഞാൻ ekkru Mon Robinu നേരെ degrading comments ഇട്ടു രസിച്ച ഒരു ആൾ. Njanum ente shibu maamanum,shibu maamante 1 vayassulla kochum.. njagal 3 per undaayirunnu robinte haters groupil. Iam really sorry 😔 Shibu Mamman enne paranu pattiKukayayerunu. Shibu Mammate 1 vayasulla Koch groupil robine orupad kaliyakiyittund Mookamandan ennokke paranju. Njan epol groupil ninnum left aye mammanodum mammamte kochi nodum njan vazhakkittu. ഞാൻ ഇപ്പോൾ എന്റെ തെറ്റ് മനസിലാക്കുന്നു ഇനി ഒരിക്കലും ഒരാളെ പറ്റി അറിയതെ -ve പറയില്ല Robin Fans ennod ക്ഷമിക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു 💞.enni evide -ve comment edunathu ente shibu mammanu,kochum aayirikkum aavark Athere കേസ് kodukanam❤️🕊️.
    എന്ന് സ്വന്തം ekkru mon
    NB: ETH Aarakilum onu chummer mediayako,koopanzz vlogeno(moopanzz vlog) screenshot eduthu ayachu kodukkaamo plz content dharitharam Aanu

  • @miniraj7266
    @miniraj7266 ปีที่แล้ว +6

    Veena👍👍👍

  • @vishnusankar1722
    @vishnusankar1722 ปีที่แล้ว +92

    Full support for veena😍

  • @alfiyaapoose2536
    @alfiyaapoose2536 ปีที่แล้ว +1

    SB🥺💔

  • @najeela8276
    @najeela8276 ปีที่แล้ว +1

    Chodhikkunna chodhiyathinum venam athinetathayitt olla nilavaram

  • @abhijithpb422
    @abhijithpb422 ปีที่แล้ว +4

    Bashi uyirr💋

  • @jeenaraju7750
    @jeenaraju7750 ปีที่แล้ว +5

    ❤️

  • @leenakrishna2973
    @leenakrishna2973 ปีที่แล้ว +52

    Veena love you ❤️❤️❤️
    Full support

    • @arunkurian9367
      @arunkurian9367 ปีที่แล้ว

      Enthinu...hold her accountable as well, with her stupid interviews

    • @artifex7376
      @artifex7376 ปีที่แล้ว

      Such a worst anchor 🤦‍♀️

  • @suneeshkumar8168
    @suneeshkumar8168 ปีที่แล้ว +10

    ഒരുമനുഷ്യൻ ആണ് ശ്രീനാഥ് അത് നിങ്ങൾ മറക്കരുത്

  • @vinayakjb4521
    @vinayakjb4521 ปีที่แล้ว +3

    Chair I'll ninne urangi poyyi
    Uff ente ammo

  • @shadowgirl372
    @shadowgirl372 ปีที่แล้ว +2

    ഞാൻ ഈ anchor ന്റെ ഇന്റർവ്യൂസ് ഭാസിയുടെ പ്രശ്നത്തെ തുടർന്നാണ് ശ്രദ്ധിച്ചത്,👀 അപ്പോൾ ഒരു കാര്യം വ്യക്തമായി ഈ പുള്ളിക്കാരിയുടെ പല ഇന്റർവ്യൂസും actors ന്റെ പേർസണൽ മറ്റേഴ്‌സ് നെ കീറി മുറിച്ച് അവരുടെ ക്ഷമ പരിശോധിക്കൽ ആണ്,ഇന്റർവ്യൂസ് ന് വരുന്നവർക്ക് കുട്ടികൾ ഉണ്ടാകാത്തത് ആരുടെ കുഴപ്പം കൊണ്ടാണെന്നുള്ള ചോദ്യങ്ങൾ ഒക്കെ ആണ് പുള്ളിക്കാരിക്ക് അറിയേണ്ടത് സത്യത്തിൽ വടി കൊടുത്ത് അടി മേടിച്ചു..🚶‍ഭാസിക്ക് ഇനി കുറച്ചു നാൾ air ൽ നിൽക്കാനുള്ള വക ആയിട്ടുണ്ട് (This is not your HOME )🙂കമന്റ്‌ box ൽ തെറി പറയുന്ന മാന്യ വ്യക്തികളെ നിങ്ങൾക്കും ഇത് ബാധകമാണ്🙌

  • @ajithab1059
    @ajithab1059 ปีที่แล้ว +10

    Veena full support karanam njan vediyo kandatha 👍👍

  • @weshallovercome2816
    @weshallovercome2816 ปีที่แล้ว +38

    support to Veena❤️

  • @alimohd2573
    @alimohd2573 ปีที่แล้ว +56

    Full sapport for veena👍

    • @sharathnair111
      @sharathnair111 ปีที่แล้ว +9

      support for bhasi🙌

    • @SurajInd89
      @SurajInd89 ปีที่แล้ว +1

      @@sharathnair111 ഫാസി

    • @mrsadvocate6766
      @mrsadvocate6766 ปีที่แล้ว +3

      @@sharathnair111 enthin... Ninty ammaye ithu poley pooo.... Theri vilichal ni ayaly suprt chyumo????

    • @sharathnair111
      @sharathnair111 ปีที่แล้ว

      @@mrsadvocate6766 🤣🤣 ninte amma aano veena chechiii... aiyyoooo sorryy dear.. myr** 🤣

    • @aroo7924
      @aroo7924 ปีที่แล้ว +2

      @@sharathnair111 nthin thande valloreyumaan ingana theri vilichathengil ingana support cheyyuo

  • @rasiyarasiya9822
    @rasiyarasiya9822 ปีที่แล้ว

    ഒരു വാക്ക് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ നിങ്ങളെല്ലാവരും കൂടെ അതിനെഒരു പരിവമാക്കി ഇനി എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനമെടുത്ത് ചെയ്യുക അയാളുടെ ഭാവി വിധിയെഴുതിഇനി വീണ മാപ്പ് കൊടുത്തിട്ടും കാര്യമൊന്നുമില്ല അത് മുന്നേ നിങ്ങൾക്ക് ചിന്തിക്കാമായിരുന്നു ആരുടെ ഭാഗത്താണ് തെറ്റ് എന്ന് അറിയുകയില്ല ഇനിയെങ്കിലും ചിന്തിച്ച് തീരുമാനമെടുക്കുക

  • @seethamahalekshmi6140
    @seethamahalekshmi6140 ปีที่แล้ว +90

    Veena respect maathram....💜

  • @Family-un3rf
    @Family-un3rf ปีที่แล้ว +1

    ഇത് മറ്റാർക്കും സംഭവിക്കാതിരിക്കട്ടെ എന്ന കമന്റ്‌ വന്നോ?

  • @monisharajan1560
    @monisharajan1560 ปีที่แล้ว +5

    👏

  • @soulseeker5262
    @soulseeker5262 ปีที่แล้ว

    Good Job Veena...eee theri vilichu kanjavu adichu nadakunna hero galku idhoru paadam avatte

  • @shihasshiya8306
    @shihasshiya8306 ปีที่แล้ว +1

    Appo ningalkoke enth thenga venemenkilum vilich parayan pattumo

  • @tonystak420
    @tonystak420 ปีที่แล้ว +1

    ഭാസി 👍

  • @devanskiran4015
    @devanskiran4015 ปีที่แล้ว +15

    ഇവൻ ഗഞ്ചാവ്‌ ആണ് വീണ ഗുഡ് കേസ് തന്നെ വേണം 👌👌👌👌👌👌

    • @sidharth1704
      @sidharth1704 ปีที่แล้ว

      Ateta putiyatano ganjavo
      Entokke kelkkanam

    • @aneesh7577
      @aneesh7577 ปีที่แล้ว +1

      Than podooo ne anooo ganjav kodukunnath...

  • @mukeshkumarmsanmkfunnymala603
    @mukeshkumarmsanmkfunnymala603 3 หลายเดือนก่อน

    ❤❤❤❤❤❤ your super bro..

  • @fayisk1106
    @fayisk1106 ปีที่แล้ว +3

    ഭാസി red fm il ചെയ്തത് തെറ്റ് ആണ് ഇവളുടെ ഒക്കെ മറ്റൊടാത്തെ ചോദ്യം ചോദിക്കും ചെയ്യും എന്നിട്ട് അതിന് എതിരെ എന്തേലും പറഞ്ഞാൽ കേസും 🤬🤬🤬എല്ലാവരും ദ്യൻ അല്ല ഇനി മുതൽ ഈ ഓൺലൈൻ പ്രമോഷൻസ് നിർത്തണം അപ്പൊ ഒക്കെ ഇവരെ കടി അങ്ങ് മാറും 🤣🤣

    • @anagha1236
      @anagha1236 ปีที่แล้ว

      Athulum problem ud Avan Teri parajath mosham annu ..but avanood song padan paraju Avan padee .. pinne yum rj song padan paryunnu irritate cheynnu.. Appol annu agne teri vlikkan nikunath

  • @smitharaj4756
    @smitharaj4756 ปีที่แล้ว +2

    Interview kanathe ,atheppatti arenkilum paranju kettathum aakamallo....aduthariyunna oralepatti abhiprayam parayan interview kananam ennundo?

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +2

    മാപ്പു പറയണം

  • @Dragon_pailee
    @Dragon_pailee ปีที่แล้ว +13

    Full Votes for BlessLee 💥

    • @kavithanebu4788
      @kavithanebu4788 ปีที่แล้ว +5

      🤣🤣

    • @adarshappus6362
      @adarshappus6362 ปีที่แล้ว +4

      😕🧐🤢

    • @bineshkk412
      @bineshkk412 ปีที่แล้ว +7

      എന്റെ പൊന്നേ 🙏

    • @alviya7717
      @alviya7717 ปีที่แล้ว

      😂😂

    • @shanzworld9725
      @shanzworld9725 ปีที่แล้ว

      Robin fans ahnenn thonunnu athan bleslyyyy evda eduthittath😂😂🤣🤣🤣🤣 dragonnnn

  • @jewelsworld6455
    @jewelsworld6455 ปีที่แล้ว +1

    ഇനി ഇവൾക്ക് മലയാള സിനിമയിൽ നിന്നും ആരെങ്കിലും ഇൻറർവ്യൂ കൊടുക്കുമെന്ന് തോന്നുന്നില്ല എന്തെങ്കിലും പറഞ്ഞാൽ കേസ് ആയി കൂട്ടമായി വിലക്കായി.. റിസ്ക് എടുക്കും എന്ന് തോന്നുന്നില്ല

  • @clarathomas4697
    @clarathomas4697 ปีที่แล้ว +5

    Veena 👌🏻

  • @suneejsulaiman
    @suneejsulaiman ปีที่แล้ว +1

    Punctuality palikne ethrey peru undu ee industril... demanded interview kandale machan poli enn pareyan patuge ullo Veenae😉

  • @moh_haisam9864
    @moh_haisam9864 ปีที่แล้ว +1

    Nilavaram ellatha questions chothichal egane erikum... Allarum Dhyan aganam anilla...

  • @faizu5615
    @faizu5615 ปีที่แล้ว +4

    Veena🔥
    ഇവന്റെ ഒക്കെ അഹകാരം വീട്ടിൽ വെച്ചാൽ മതി 🥰🤢

  • @alexf9160
    @alexf9160 ปีที่แล้ว +10

    Now her youtube channel will flourish

    • @snak3eye547
      @snak3eye547 ปีที่แล้ว +3

      So what ? You can’t disrespect anyone. What if this was you’re sister or mother or wife ? Sreenath is finished.

  • @sreekanthsnair5889
    @sreekanthsnair5889 ปีที่แล้ว

    Very good, avan vallathe theri oarayunna person anu, pala interviewkalilum theri parayunund

  • @johncypp2085
    @johncypp2085 ปีที่แล้ว

    ഇപ്പോൾ ഇവൾക്ക് ചിരി വരുന്നില്ലേ... വെറുപ്പിക്കൽ വീണ

  • @aby321joseph
    @aby321joseph ปีที่แล้ว +1

    ❤❤❤

  • @Jerisha912
    @Jerisha912 ปีที่แล้ว +2

    Veena kurach over aanu, but theri paranjathu sheriyayilla.

  • @leena1176
    @leena1176 ปีที่แล้ว +1

    An interviewer has to keep his/ her dignity also. It is not fair to prick on one's personal matters. No right to provoke and make sensation.

  • @munnizz1533
    @munnizz1533 ปีที่แล้ว +6

    Cinema nadan aayal nthum cheyyam parayam ennan vijaram ivardeyoke🤦‍♀️

  • @rejithabiju9972
    @rejithabiju9972 ปีที่แล้ว

    ഇനിയെങ്കിലും ഈ ഇന്റർവ്യൂ ഒക്കെ നിർത്തു ഈ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാവില്ല ഇതുപോലെയുള്ള ആരും അറിയാത്തവന്മാരെ ഒട്ടും ഇന്റർവ്യൂ ചെയ്യരുത്

  • @akhilkrishnan3456
    @akhilkrishnan3456 ปีที่แล้ว

    Adeham enooo.......Adeham enoooo evanokke......are angane velekkunne....Evan prathy aanu eppam... 🔥🔥🔥🔥 Basine merukkyathalla kurukky ...veena mol.....nenakkerekkatte kuthera Pavan 🔥🔥🔥

  • @dewdrops7456
    @dewdrops7456 ปีที่แล้ว +3

    Avanu athu venam

  • @preetha8574
    @preetha8574 ปีที่แล้ว +7

    good veena👍👍👍

  • @jobysaiju1233
    @jobysaiju1233 ปีที่แล้ว +21

    Full support for veena🙏🙏❤️❤️❤️🥰🥰🥰👌👌

  • @lenajayan8402
    @lenajayan8402 ปีที่แล้ว +1

    Mukalil erikkunna tharangal edayku thazhekkum koodi nokkunnathu nallathanu.ellavarum jeevikkuvan vendi jolly cheyyunnu.veena yku full support.

  • @muhammedharshak7627
    @muhammedharshak7627 ปีที่แล้ว

    veena your right

  • @jomoljob02
    @jomoljob02 ปีที่แล้ว +5

    Full support Veena Chechiii 🥰🥰🥰😍😍😍

  • @rajanimolan6111
    @rajanimolan6111 ปีที่แล้ว +1

    ഫീഷണി പെടുത്തി പണപ്പിരിവ് നടത്തുന്നുണ്ടായിരുന്നോ😀😀😀😀🙏

  • @asishpeter5045
    @asishpeter5045 ปีที่แล้ว +5

    Deshyam vannu bad words parnju athroyollo athine iyale ithra adhikam upradavikanda avishyam indo case also aaki.aa movie motham affected aay.

    • @aroo7924
      @aroo7924 ปีที่แล้ว +3

      Movie affect cheyyumnnulla bodham avanalle vendath. Deshyam vann athond theri vilichunn ethra cool aayitta parayunne. Publicaaytt orale theri vilikkunneyaano support cheyyunne. Bodhathode thannalle vilichath. Pne avanoru sorry paranjal theeravunne presnalle ndayrnnulloo ath vashalakkiyath ivan thanneyallee

    • @anagha1236
      @anagha1236 ปีที่แล้ว +1

      @@aroo7924 eee paryunna Nigal areyum teri parajitt illa

  • @dewdrops6178
    @dewdrops6178 ปีที่แล้ว +2

    🤝🤝❤

  • @rukkum2975
    @rukkum2975 ปีที่แล้ว +16

    വീണ 🥰🥰🥰 full സപ്പോർട്ട്

  • @ameerahmedzealous7775
    @ameerahmedzealous7775 ปีที่แล้ว +2

    Support bhasi ❤

  • @Its.me.Naeem.10
    @Its.me.Naeem.10 ปีที่แล้ว +1

    Avan maryadha padikkatte

  • @dallyradhakrishnan9106
    @dallyradhakrishnan9106 ปีที่แล้ว +1

    Ishtappettillenkil azhunettu pokanam allathe cheethavilikkaruth

  • @halloweenqueen1544
    @halloweenqueen1544 ปีที่แล้ว

    Respect angot kodtha ingottum kittum 😹😹
    Koora chodyavum ayit erangi kolum

  • @sindhumohan2534
    @sindhumohan2534 ปีที่แล้ว +40

    വീണ 👍👍👍👍❤🥰❤🥰

  • @prameedappu3991
    @prameedappu3991 ปีที่แล้ว

    Veena nalla oru interwiewer aahn .avalude 18+ questions aahn kooduthal fans 🤍