Sreenath Bhasi Exclusive Interview | Asif Ali Marriage | Shine Tom Chacko | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2022
  • Sreenath Bhasi Exclusive Interview | Asif Ali Marriage | Shine Tom Chacko | Milestone Makers
    Sreenath Bhasi is an Indian actor and singer who works in Malayalam films. He is a very good actor. He started his career as a Radio Jockey in Red FM 93.5. At the same time he worked as a Video Jockey. He gained recognition in the film Da Thadiya. He has been featured in numerous films because of his unique charismatic acting, earning him a wide range of fan following throughout the country. He was a part of the Christian alternative metal band named Crimson Wood and is currently the vocalist of an experimental djent band from Kerala. Sreenath married his long-time girlfriend Reethu Zachariah on 10 December 2016 in Kochi.
    Program Producer : Shalbin Vinayan
    Anchor : Parvathy Babu
    Editor : Jojin K E
    Camera : Vyshnav K, Sangeerth KP
    Digital Head : Abin Mk Kochuparambil
    Relationship Manger : Manu Jyothis
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

ความคิดเห็น • 272

  • @salinishalu7831
    @salinishalu7831 4 หลายเดือนก่อน +71

    മഞ്ഞുമ്മൽ ബോയ്സിനു ശേഷം..🥰✨❤️

  • @Siljupk
    @Siljupk ปีที่แล้ว +1505

    അവതാരികയെ കാണാൻ വേണ്ടി interview കണ്ടത് ഞാൻ മാത്രം ano..😝

  • @arun3734
    @arun3734 ปีที่แล้ว +155

    ഇത് എന്തായാലും നല്ലൊരു തിരിച്ചുവരവാണ് ഭാസിയുടെ 🥰 എല്ലാർക്കും നല്ല ടൈം കാണും മോശം ടൈം കാണും 👍 we accept both 👍നല്ല ഇന്റർവ്യൂ ഇനിയും ഭാസിയുടെ ഇന്റർവ്യൂ കാണും എന്ന് പ്രതീക്ഷിക്കുന്നു പാറുക്കുട്ടി 👍

  • @renjithedakkudiyil4569
    @renjithedakkudiyil4569 ปีที่แล้ว +231

    തെറി വിളിയും തിക്കും തിരക്കും കണ്ടവർ ഈ ഇന്റർവ്യു കൂടെ ഒന്നു കണ്ടു നോക്കേണ്ടതാണ്. ഒരാളെ എങ്ങനെ ബുദ്ധിമുട്ടിപിക്കാതെ ഇന്റർവ്യൂ ചെയ്യാം എന്നു പാർവതി കാണിച്ചു തന്നു...

    • @akshayraj4694
      @akshayraj4694 ปีที่แล้ว

      ആഭാസികൊതംനക്കി

    • @anversadiqueanver5158
      @anversadiqueanver5158 ปีที่แล้ว

      Athipo avan ini enthayalum theri parayillallo. Thirich varande

    • @anujoseph_10
      @anujoseph_10 4 หลายเดือนก่อน +1

      Red FM RJ proper questions aanu chodhichath 🤡

    • @Meenakshii9038
      @Meenakshii9038 2 หลายเดือนก่อน

      Athil ento cut and edit undenn prayunnu. Chilappol avne provoke cheytha enthelum question kaanum. Ath cut edit cheythu kaanumayirikkum​@@anujoseph_10

    • @Meenakshii9038
      @Meenakshii9038 2 หลายเดือนก่อน

      ​@@anujoseph_10Aa interviewil cut & edits undenn prayunnu

  • @sreekanthazhakathu
    @sreekanthazhakathu ปีที่แล้ว +98

    അന്നും എന്നും അബു (ഹണിബീ).
    ശ്രീ *all the best*

  • @divyadivu8383
    @divyadivu8383 ปีที่แล้ว +94

    Parvathy is so good in anchoring ❤️

  • @sreeshiva9103
    @sreeshiva9103 ปีที่แล้ว +46

    Anchor is keeping so professionalism. Her beautiful heart creating Fabulous work.. all the best..

  • @gbk9202
    @gbk9202 ปีที่แล้ว +127

    ഇപ്പോൾ മനസ്സിലായില്ലേ..... അവതാരിക ചോദിക്കുന്ന ചോദ്യം കണക്ക് ഇരിക്കും അവിടെ ഇരിക്കുന്നവരുടെ പ്രതികരണം.... ഫിലിം പ്രൊമോഷൻ വേണ്ടി വന്നിട്ട് സ്വകാര്യ ജീവിതത്തിലേക്ക് വലിഞ്ഞ് കേറാൻ നിന്നാൽ പലതും കേട്ടന്നിരിക്കും.....
    Beautiful interview.....Hats off to MILESTONE MAKERS and especially the sensible anchor....❤️😌

  • @video.7286
    @video.7286 ปีที่แล้ว +99

    ഇത്രയും നല്ല മോനൂഹരമായ ഒരു ഇന്റർവ്യൂ ഇവിടെ ഉണ്ടായിരുന്നു അല്ലേ 😂. എല്ലാടതും fun കൂടി കൂടി question ഒക്കെ പേർസണൽ ആവാൻ തൊടിങ്ങികിണ്. ഒരു പടത്തിന്റെ ഇന്റർവ്യൂന് വിളിക്കുബോ ആ പാടത്തെ കുറിച്ച് ഇന്റർവ്യു എടുത്ത ഈ ചാനൽ ആണ് poli🖤

  • @sahalsellu
    @sahalsellu ปีที่แล้ว +248

    ഈ അവതാരികയെ കണ്ടു പഠിക്കണം ബാക്കിയുള്ള അവതാരികമാർ❤️

  • @azipop_bgm
    @azipop_bgm ปีที่แล้ว +359

    *മറ്റുള്ള anchor കാണണം ഇങ്ങനെ ആണ് ഒരു interview എടുക്കേണ്ടത്... ഞമ്മക് കണ്ടുകൊണ്ടേ നിക്കാൻ തോന്നുന്നു.... സമാധാനം ആയി രണ്ടു പേരും സംസാരിക്കുന്നു.. 💖*

    • @trnarts8634
      @trnarts8634 ปีที่แล้ว +6

      Ivalum segmantum whatsp dpm k choikum kanditile ivalk prathyegatha onula avna prathyegatha ipol😁

    • @sreeharikannan9436
      @sreeharikannan9436 ปีที่แล้ว +3

      Nokki vellem errrakathe interview content valliya exhausted allathe anhor marumund

    • @ameenahsan128
      @ameenahsan128 ปีที่แล้ว +1

      Koppaannn..... White washing!!! 😄😄

    • @shaanis2706
      @shaanis2706 ปีที่แล้ว

      Korch bangi ullondaa

    • @azipop_bgm
      @azipop_bgm ปีที่แล้ว +5

      @@shaanis2706 *എനിക്ക് ഭംഗി ഉണ്ടന്ന് തോന്നിട്ടില്ല... But സംസാരരീതിയാണ് എനിക്ക് ഇഷ്ട്ടം ആയത് മറ്റുള്ള anchor ഇൽ നിന്ന്🙂*

  • @jismadavis4329
    @jismadavis4329 ปีที่แล้ว +92

    Well done !! Both !!Bhasi & the cute interviewer !!

  • @Lj-live
    @Lj-live ปีที่แล้ว +37

    Nalla questions, nalla avatharanam, nalla mood
    Mothathil👌👌👌

  • @jincymaryjoseph2115
    @jincymaryjoseph2115 ปีที่แล้ว +29

    This is the best interview and anchor also well done her job..Film promotion pokmbl ingne vnm questions....Good work...

  • @SaRiKa_-
    @SaRiKa_- ปีที่แล้ว +38

    A sweet interview..☺️👍

  • @Tiredsoul1997
    @Tiredsoul1997 ปีที่แล้ว +23

    This Anchor 😇👌🏻
    Quality interview♥️

  • @prisonsave21
    @prisonsave21 ปีที่แล้ว +106

    ആസിക്കയും ഭാസിയും.. കിടിലൻ combo❣️

  • @muhsinamrutha1144
    @muhsinamrutha1144 ปีที่แล้ว +47

    അടിപൊളി ♥️♥️♥️ നല്ല ഇന്റർവ്യൂ മറ്റുള്ളവർ വീണ ഒക്കെ കണ്ടു പഠിക്കട്ടെ

  • @tworld7545
    @tworld7545 ปีที่แล้ว +69

    ആ കുട്ടിയെ കാണാൻ വേണ്ടി മാത്രം ഇന്റർവ്യൂ കാണുന്ന എത്ര പേരുണ്ട് 😂

  • @farsanabasheer3178
    @farsanabasheer3178 ปีที่แล้ว +33

    വിവാദമായ same day interview തന്നെയാണല്ലോ ഇതും, വീണയുടെ വെറുപ്പിക്കൽ കൊണ്ടാവാം,still വീണ വെറുപ്പിച്ചു കൊണ്ടിരിക്കുന്നു

    • @anujames146
      @anujames146 ปีที่แล้ว +6

      Oro guestinetyum attittude,their present situation,health,way of questions ellam vigilant ayi manage cheyanam..calm quit personinu more personel chodyangalum thamasagalum istapedillaa...totally paranjal alum tharavum noki venam chodyangal chodikaan.

  • @ibrat8082
    @ibrat8082 ปีที่แล้ว +147

    ഏറ്റവും പ്രധാന കാര്യം, ആ വിവാദ ഇന്റർവ്യൂ ന്റെ same day തന്നെയാണ് ഇതും എന്നതാണ് 😒😒

  • @KS-cu4dx
    @KS-cu4dx ปีที่แล้ว +14

    Very nice interview

  • @jenysuji1498
    @jenysuji1498 ปีที่แล้ว +8

    Such a descent well planned interwiew.

  • @shabadsdz524
    @shabadsdz524 ปีที่แล้ว +49

    ഈ പാവം ബാസിയാണോ ഇതുവരെ ഇന്റർവ്യൂ ഭീകരനായി ഞാൻ കരുതിയത് 😒💞
    നമ്മൾ എങ്ങനെ മറ്റുള്ളവരോട് പെരുമാറുന്നു എന്നത് അനുസരിച്ചു ആയിരിക്കും അവർ ഇങ്ങോട്ടുള്ള സമീപനം

  • @humane_being
    @humane_being ปีที่แล้ว +6

    4:29 , similar question asked the old anchor. Now he replied well....

  • @warlocks6994
    @warlocks6994 ปีที่แล้ว +59

    പെൺകുട്ടി അടിപൊളി ആയിട്ടു ഇന്റർവ്യൂ ചെയ്തു.. ഇങ്ങനെ വേണം ഇന്റർവ്യൂ.. ചോദ്യം ചോദിച്ചിട്ട് ഉത്തരം പറഞ്ഞു കഴിഞ്ഞാണ് അടുത്ത ചോദ്യം.. അടിപൊളി.. അല്ലാതെ.. കടിച്ചു പറിക്കാൻ ചെല്ലുന്നപോലെ ഇന്റർവ്യൂ എടുത്താൽ.. അതിന്ന് അനുസരിച്ചേ നിൽക്കാൻ പറ്റു ✌️

  • @viswanathanp9965
    @viswanathanp9965 4 หลายเดือนก่อน +3

    അടിപൊളി നല്ല ഇൻ്റർവ്യു അവതാരിക മാർ കണ്ട് പഠിക്കട്ടെ❤❤❤❤

    • @viswanathanp9965
      @viswanathanp9965 4 หลายเดือนก่อน

      ഭാസി സൂപ്പർ❤❤❤

  • @think0you
    @think0you ปีที่แล้ว +28

    മാന്യമായ ചോദ്യങ്ങൾ ചോദിച്ചാല്‍ ആരും നന്നായി ഉത്തരം പറയും.

    • @Perfect_piano1
      @Perfect_piano1 ปีที่แล้ว +2

      ഇവൻ തെറി വിളിച്ച അവതാരകൻ എന്തു മോശം ചോത്യം ആണ് ചോദിച്ചത്?

  • @deeepak307
    @deeepak307 ปีที่แล้ว +4

    ഭാസി... ദേ ഇതുപോലെ അങ്ങ് പോയാൽ മതി.. 👍❤️

  • @jishnu_rvj
    @jishnu_rvj ปีที่แล้ว +7

    Ingane okke aanu interview edukendath
    Shine tom chacko yude koode ulla interview oru vazhithirivayi

  • @athira_a
    @athira_a ปีที่แล้ว +7

    Enth rasamayanu randalum samsarikunath.. Anchor Adipoli oposite irikunavare engane deal cheyanm enariyam..

  • @sibin_m.s
    @sibin_m.s ปีที่แล้ว +10

    Bhasiiii❤️😻

  • @abdulhakam9750
    @abdulhakam9750 ปีที่แล้ว +18

    Bsiye kanan vannavarundoo 🦋🦋

  • @aashlysamuel3523
    @aashlysamuel3523 ปีที่แล้ว +26

    This man 🥰😻

  • @mjx6mp430
    @mjx6mp430 ปีที่แล้ว +8

    That voice 😩❤️‍🩹

  • @beemaamal981
    @beemaamal981 ปีที่แล้ว +4

    Good questions

  • @bru_tal_43
    @bru_tal_43 ปีที่แล้ว +12

    ആങ്കർ കുട്ടി മാത്രം 😘❤️🤗

  • @Life-pm2nn
    @Life-pm2nn ปีที่แล้ว +6

    Basi uyirrr♥️❤😍

  • @jithin8496
    @jithin8496 ปีที่แล้ว +8

    Bhassipwolii😍🔥❤️

  • @eldhosebabu206
    @eldhosebabu206 ปีที่แล้ว +21

    ഭാസിക്ക ❤️🦋

  • @muhammedrajah9622
    @muhammedrajah9622 ปีที่แล้ว +38

    Thumbnail 12:43 parayunn asif ali de topic

  • @shejinnj
    @shejinnj ปีที่แล้ว +3

    Just wow

  • @shiyas4970
    @shiyas4970 ปีที่แล้ว +9

    Ithey poloru interview kanditt ethra kalayi eee valicha chodhyaghalil ninn oru mattam awooo 🤍🖤

  • @Cr-wc7kh
    @Cr-wc7kh ปีที่แล้ว +4

    Anchor poli💥

  • @malavikapk1352
    @malavikapk1352 3 หลายเดือนก่อน +2

    Bhasii mutheeehh

  • @nishadkinaloor3278
    @nishadkinaloor3278 ปีที่แล้ว +11

    നല്ല വൃത്തിക്ക് രണ്ടാളും കൈകാര്യം ചെയ്തു 🎉🎉🎉

  • @impossible6142
    @impossible6142 ปีที่แล้ว +17

    പാറു ഫാൻസ്‌ ലൈക് ❤️😀

  • @m5malayalam
    @m5malayalam ปีที่แล้ว +1

    You do nice job

  • @abhi_udutx8627
    @abhi_udutx8627 ปีที่แล้ว +22

    Ingane venam interview edukan nice..

  • @soulgaming1155
    @soulgaming1155 ปีที่แล้ว +2

    I really love parvathi chechy❤️❤️❤️

  • @aghori2246
    @aghori2246 ปีที่แล้ว +6

    ❤❤

  • @arsualtyt1719
    @arsualtyt1719 ปีที่แล้ว +17

    He is a great actor

  • @kiranp2596
    @kiranp2596 ปีที่แล้ว

    Valare mikacha oru interview

  • @soumyavb8785
    @soumyavb8785 3 หลายเดือนก่อน +2

    Bhasii❤❤❤

  • @jiteshvj913
    @jiteshvj913 ปีที่แล้ว +6

    Ithavanam avatharika🥰

  • @vishnur8674
    @vishnur8674 ปีที่แล้ว +7

    ഭാസി ബ്രോ...

  • @Haritha228
    @Haritha228 ปีที่แล้ว +2

    നല്ല ചോദ്യങ്ങൾക്ക് നല്ല ഉത്തരം കിട്ടും 🥳

  • @gamingjappuzz5806
    @gamingjappuzz5806 ปีที่แล้ว +4

    😍😍

  • @redcrize3874
    @redcrize3874 ปีที่แล้ว +3

    Parvathy❤️

  • @shemeerkb54
    @shemeerkb54 ปีที่แล้ว +2

    Parvathy നീ എൻ മോഹവല്ലി love you ❤️

  • @matravelfood1654
    @matravelfood1654 ปีที่แล้ว +2

    Good interview ♥️

  • @mohammedsabeelp1098
    @mohammedsabeelp1098 ปีที่แล้ว +1

    Asif kka kalakkan machaanaanu ❤❤❤❤❤

  • @rahulkk4840
    @rahulkk4840 ปีที่แล้ว +23

    1 മാസം മുമ്പ് ഉള്ളത് ആണോ 🙄
    എന്നിട്ട് ഇപ്പോ ആണ് noti വന്നത്. പഴയത് പോലെ തെറി വിളികുവോ എന്ന് അറിയാൻ വേണ്ടി കേറി കണ്ട ഞാൻ 😒

    • @adhil9275
      @adhil9275 ปีที่แล้ว

      😂correct myr nanum

  • @Gokul_Cruz
    @Gokul_Cruz ปีที่แล้ว +2

    പാറു 🔥🔥

  • @avatargaming7490
    @avatargaming7490 ปีที่แล้ว +3

    Chopper👍

  • @shamjithmr3823
    @shamjithmr3823 ปีที่แล้ว +16

    ഇങ്ങാട്ട് നോക്ക് song പൊളി

  • @soldierboy6114
    @soldierboy6114 ปีที่แล้ว +2

    Parutty fen boi😌

  • @Phoenix_Gaming_0
    @Phoenix_Gaming_0 ปีที่แล้ว +1

    ❤️

  • @ajnasabu8033
    @ajnasabu8033 ปีที่แล้ว +1

    Abuuu❤❤❤

  • @praveenbalachandran7807
    @praveenbalachandran7807 ปีที่แล้ว +2

    Refined aayi 🤭

  • @trnarts8634
    @trnarts8634 ปีที่แล้ว

    Inteligent aytola question choikne ile theri keknda verum

  • @mujeeb2506
    @mujeeb2506 ปีที่แล้ว +12

    ഷൈൻ ടോം interview പൊളി വൈബ് ആണ്

  • @naseefnessii7330
    @naseefnessii7330 ปีที่แล้ว +18

    Bhaasi machaan😍🥰

  • @safeelanasrin9717
    @safeelanasrin9717 ปีที่แล้ว +4

    പാർവ്വതിയെ കണ്ട് പഠിക്കണം ബാക്കി ചില അവതാരികമർ

  • @gamercrime4569
    @gamercrime4569 ปีที่แล้ว +1

    Aparna I love u

  • @jineshppjithu9134
    @jineshppjithu9134 ปีที่แล้ว +1

    Njanum und...

  • @HydragodOP
    @HydragodOP ปีที่แล้ว +1

    Parvathy fens

  • @ameenahsan128
    @ameenahsan128 ปีที่แล้ว +2

    This is just... Matter of luck and the interviwer being pretty being accounted !!

  • @Thesjkx
    @Thesjkx ปีที่แล้ว +6

    ആൾകാർ എങ്ങനെ എന്ന് അറിയുമോ. ഒന്ന് ചിരിച്ചാൽ comment full അവനെ നന്നാക്കി. ഈ video യിൽ കാണുന്ന ആൾകാർ അല്ല യഥാർത്ഥ ജീവിതത്തിൽ.

  • @Parruuzz
    @Parruuzz ปีที่แล้ว +1

    Shine tom chakow ide voice pole ind

  • @nmcreationz1596
    @nmcreationz1596 ปีที่แล้ว +4

    ഇങ്ങനെ ആയിരിക്കണം ഇന്റർവ്യൂ. Guest ന് സംസാരിക്കാൻ ഒത്തിരി time കൊടുക്കുന്നു. നല്ല ചോദ്യങ്ങളും

  • @akku_kl50
    @akku_kl50 ปีที่แล้ว +4

    🙌

  • @nidhinnathvijay4066
    @nidhinnathvijay4066 ปีที่แล้ว +7

    ഇന്റർവ്യൂ ചയ്യുന്നേ ആളെ കാണാൻ വേണ്ടി ഇന്റർവ്യൂ കാണുന്ന അവസ്ഥ ആയല്ലോ 😂😂😂

  • @crazyfrogz-oh1xv
    @crazyfrogz-oh1xv ปีที่แล้ว +5

    Epol annu onnu thazhunathu athu kondu interview kolam👆

  • @malluworld7473
    @malluworld7473 ปีที่แล้ว +1

    Veena...

  • @safebangod
    @safebangod ปีที่แล้ว +1

    ചേട്ടൻ എന്ന് വിളിക്കരുത്. പേര് വിളിക്കണം

  • @xujith.x7679
    @xujith.x7679 ปีที่แล้ว +3

    Bhasi😌❤

  • @VjFouzy
    @VjFouzy 4 หลายเดือนก่อน

    നല്ല നീറ്റ് ഇന്റർവ്യൂ

  • @OmanaOmana-ox7zd
    @OmanaOmana-ox7zd 3 หลายเดือนก่อน +1

    I want to see you sreenath bhasi

  • @madhvi6474
    @madhvi6474 ปีที่แล้ว +18

    Bhasi❤a very talented artist💯

    • @lyz.7
      @lyz.7 ปีที่แล้ว

      Kopp

    • @anjalianju2936
      @anjalianju2936 ปีที่แล้ว

      Aahn theri vilikan🤣

    • @madhvi6474
      @madhvi6474 ปีที่แล้ว +3

      @@anjalianju2936 Its not my concern that u have nt watched any of his movies or performances or the songs he had sung🙌🏻I just stated my opinion🙌🏻

  • @lulurahmanvlulu4457
    @lulurahmanvlulu4457 ปีที่แล้ว +2

    Anchor Kanan actress niranjana anoopinte oru cut

  • @AmanAjzalll
    @AmanAjzalll 4 หลายเดือนก่อน +3

    Ithaan Bhasi

  • @rineeshflameboy
    @rineeshflameboy ปีที่แล้ว +1

    Oru pop except cheyyunu ....sree de ...

  • @sidheeqsidheeq668
    @sidheeqsidheeq668 ปีที่แล้ว +1

    ❤️❤️❤️

  • @merseysideredz5516
    @merseysideredz5516 ปีที่แล้ว

    Shaandhan aano innu kelipp bhasi

  • @rahulpalatel7006
    @rahulpalatel7006 ปีที่แล้ว +9

    Srinath is a good actor.But annu kanichathu ahankaram aano atho othukaliyano ennu ariyilla.But enthayalum pani paali.Ithippo image veluppichedukkan ulla psychological move aanu.

    • @varghesemathew4840
      @varghesemathew4840 ปีที่แล้ว +2

      E interview nd veenadae same day interview anennu thonunnu

    • @ameenahsan128
      @ameenahsan128 ปีที่แล้ว

      So what..... Ivan verum pattishow... And fake..!!

    • @san6128
      @san6128 ปีที่แล้ว +2

      ഇത് വെളപ്പിക്കലല്ല ബ്രോ.....ഇത് വീണ ഇൻ്റർവ്യൂ nte അന്നു തന്നെ ഉള്ളതാണ്...

    • @markmathew9668
      @markmathew9668 ปีที่แล้ว +1

      @@san6128 Veena koppile avatharake. Disgrace

    • @markmathew9668
      @markmathew9668 ปีที่แล้ว

      @@ameenahsan128 oru patti kyu ella show um patti show aayi thonnum

  • @mythinkryptonite
    @mythinkryptonite ปีที่แล้ว +1

    Veena padi aavana aan nallath

  • @lub_youh
    @lub_youh ปีที่แล้ว +1

    😂😂🙏🏻

  • @muhammadsuhail1885
    @muhammadsuhail1885 ปีที่แล้ว +6

    Bhasi machaa😻😻

  • @adiza1830
    @adiza1830 ปีที่แล้ว +6

    Questions choykenda reethiyil choychapo manyamaya reethiyil answer kitti