പുല്ലുവെട്ടിയും സംവിധായകരും | Pulluvettiyum Samvidhayakarum | Sreekanth Vettiyar | Movie Spoof

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 949

  • @unnim2260
    @unnim2260 4 ปีที่แล้ว +228

    "കറ നല്ലതാണ്.... "
    "അപ്പൊ ഞാനോ..? "
    "സാർ പൊറപ്പോ... "
    ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം..... സൂപ്പർ... 👍👍

  • @dikkiloona6918
    @dikkiloona6918 4 ปีที่แล้ว +412

    ഞാൻ ഈ ഇടയാണ് ചേട്ടന്റെ video കണ്ടത്... ഒറ്റ video ഇൽ content ഇഷ്ടപ്പെട്ടു.. പിന്നെ ഒറ്റ ഇരിപ്പിൽ എല്ലാ video യും കണ്ടു... ഏറ്റവും ഇഷ്ടമായത് ദൃശ്യം 2

    • @sreekanthvettiyar
      @sreekanthvettiyar  4 ปีที่แล้ว +33

      😌😄

    • @Arun-wt1ry
      @Arun-wt1ry 3 ปีที่แล้ว +9

      SGF കണ്ടു NOK

    • @dikkiloona6918
      @dikkiloona6918 3 ปีที่แล้ว +2

      @@Arun-wt1ry sgf ഒക്കെ എന്നെ കണ്ടു...

    • @313asm
      @313asm 3 ปีที่แล้ว +3

      സാർ വലിയവനാണ് 😂

    • @malumalu7393
      @malumalu7393 3 ปีที่แล้ว +3

      Njanum

  • @bhagath4155
    @bhagath4155 4 ปีที่แล้ว +79

    സൈക്കിളിനു വന്നവർ കാറിലാ പോയത് 🤣🤣🤣
    വീഡിയോ ഒരേ പൊളി 👌

  • @jishnuchandran5138
    @jishnuchandran5138 4 ปีที่แล้ว +174

    ഇത് പോലെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ആരും പറഞ്ഞിട്ടുണ്ടാവില്ല... വെട്ടിയാർ ജി

  • @vishnuprasadks1
    @vishnuprasadks1 4 ปีที่แล้ว +128

    Camera, script, direction, performance.Such a new feel to the malayalee...super.king of fresh content=vettiyar..always fresh🔥

  • @Vandipranthan
    @Vandipranthan 4 ปีที่แล้ว +348

    Ellam kambiliputhapputhannale :) poli

  • @Arunarun-df2bb
    @Arunarun-df2bb 3 ปีที่แล้ว +21

    Creativity.. ലെവലിന് അനുസരിച്ചുള്ള.. സപ്പോർട്ട് ഇല്ല...vettiyaar pwoli ആണ്... Best wishes bro...❤❤

  • @MujeebRahman-kx1ih
    @MujeebRahman-kx1ih 4 ปีที่แล้ว +241

    ശ്രദ്ധിച്ചു കേൾക്കണം ഒരുപാട് പോയിന്റ്സ് ഉണ്ട്

  • @NoOne-iy4cg
    @NoOne-iy4cg 3 ปีที่แล้ว +15

    പടം പകുതിയായി.buddy തീർന്നു😀😂😂

  • @praveenkumarkm9932
    @praveenkumarkm9932 4 ปีที่แล้ว +14

    ചിരിയുടെ വെടിക്കെട്ട്‌ 💥ചെറിയ ചിരികളിൽ തുടങ്ങി പൊട്ടിച്ചിരിയിൽ അവസാനിച്ചു... ഗംഭീരം.. അഭിനന്ദനങ്ങൾ... 👏👏👏

  • @MadMagicMindSandeepFradian
    @MadMagicMindSandeepFradian 3 ปีที่แล้ว +92

    Clean editing 👌

  • @ഫ്രാൻസിസ്ഇട്ടിക്കോര

    11:32 മേജർ :ബഡി ....
    ബഡി: യെസ് സർ ..
    മേജർ: സെക്കൻഡ് ഹാൻഡ് ബഡി....
    സെക്കൻഡ് ഹാൻഡ് ബഡി: യെസ് സാർ ....
    മേജർ : എല്ലാരും .... സാവധാ ... നത്തിൽ എഴഞ്ഞോ ..😂😂😂

  • @4thepeople367
    @4thepeople367 3 ปีที่แล้ว +11

    ഇങ്ങേര് നല്ലൊരു മനുഷ്യനാണ്.. ♥️❤️❤️❤️😘😘😘

  • @VishnuPrasad-lk6lz
    @VishnuPrasad-lk6lz 3 ปีที่แล้ว +3

    നിങ്ങൾ ഒരു മികച്ച നിരീക്ഷണപാഠവം ഉള്ള മനുഷ്യനാണ് നാളെ നല്ലൊരു സിനിമ നിങ്ങൾ സംവിധാനം ചെയ്തിരിക്കും.

  • @KakashiHatake-nh5qr
    @KakashiHatake-nh5qr 4 ปีที่แล้ว +80

    കറ നല്ലതാണ്, അതവിടിരുന്നോട്ടെ...
    സാർ പോറപ്പോ..😂😂

  • @strangeme8609
    @strangeme8609 4 ปีที่แล้ว +84

    ഇന്റർവെൽ ആയില്ലേ Buddy ചത്തു....😂

  • @VipinJIElanthoor
    @VipinJIElanthoor 4 ปีที่แล้ว +102

    സത്യം പറഞ്ഞാൽ ബാഹുബലി എനിക്കിഷ്ടപ്പെട്ടില്ല. പക്ഷെ അതു കഴിഞ്ഞുള്ള വീഡിയോക്ക് ചിരിച്ചതിനു കണക്കില്ല.
    കൗണ്ടറുകളുടെ ഒരു പൂരം.
    തീരെ വിചാരിക്കാത്ത അലി അക്ബർ ക്ലൈമാക്സ്‌ 👌

  • @RajeevRamakrishnan-DREAMER
    @RajeevRamakrishnan-DREAMER 4 ปีที่แล้ว +49

    കൂടെയുള്ള അഭിനേതാക്കൾ എല്ലാം സൂപ്പർ...

  • @dikkiloona6918
    @dikkiloona6918 4 ปีที่แล้ว +39

    13:38 ജ്വാല മുഖി കത്തുന്നൊരു നെഞ്ചിൽ പടരാം.... എന്റ ചേട്ടോ പൊളി..🤣🤣🤣🤣

  • @gauravsanker
    @gauravsanker 4 ปีที่แล้ว +29

    " എല്ലാം കമ്പിളി ആണല്ലോ" 🤣🤣
    നമ്മിച്ചു ബ്രോ ❤️

  • @vishnueasypsc9543
    @vishnueasypsc9543 4 ปีที่แล้ว +145

    അയ്യോ
    കരിക്ക്
    ഒതളങ്ങ
    വെട്ടിയാർ
    ഇഷ്ടം...
    കയറി വാ മച്ചാനെ

  • @MuhammadArshad-ev9hb
    @MuhammadArshad-ev9hb 4 ปีที่แล้ว +32

    വീഡിയോ ക്വാളിറ്റി improve ആയിട്ടുണ്ട്. Keep moving.
    ഫുൾ സപ്പോർട്ട് ❤

  • @NM-vs5lg
    @NM-vs5lg 4 ปีที่แล้ว +74

    ഞൻ അപ്പുറത്തെ ഗിരിജയുടെ ഡാഡി 🤣🤣

  • @tijurajseban
    @tijurajseban 4 ปีที่แล้ว +16

    2 mint koode thamasichirrunnel sherikkum manjiyenne....ejjathi....🤣🤣

  • @abinjames7240
    @abinjames7240 3 ปีที่แล้ว +15

    മച്ചാനെ ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂😂😂😂 ഈ കോമഡിയും കൺസെപ്റ്റ് സമ്മതിച്ചു.എങ്ങിനെ കിട്ടുന്നു ഇതൊക്കെ......

  • @shabeebperimbalam527
    @shabeebperimbalam527 3 ปีที่แล้ว +5

    നിങ്ങളൊരു സംഭവമാണ്,,,, നിങ്ങൾ ഉയരങ്ങളിൽ എത്തും,,,,,,,👌👌👌😍

  • @abdulrahmanptb6705
    @abdulrahmanptb6705 4 ปีที่แล้ว +137

    ഇന്ന് മൊത്തം ബീബീഷ് മാരുടെ ദിനമാണല്ലോ😉

  • @arjunss1558
    @arjunss1558 4 ปีที่แล้ว +46

    Kidilan making 😍
    Kidilan story🥰
    Kidilan acting😘
    Fully packed entertainment😎

  • @gerugeorge
    @gerugeorge 3 ปีที่แล้ว +20

    ഇതിന്റെ സ്ക്രിപ്റ്റ് എഴുതുന്നവന് എന്റെ വക ഒരു പൊൻപണം 😘

  • @jyothijayapal
    @jyothijayapal 4 ปีที่แล้ว +22

    മേജർ അലി, രവി അക്ബർ.... ആരെയും ബെറുതെ വിട്ടില്ല!!!

  • @aswathyk.s.6585
    @aswathyk.s.6585 4 ปีที่แล้ว +6

    വെട്ടിയാർ മോൻ, ഡിഷ്, നോയൽ, സുജി എല്ലാരും പൊളിയെ 😍😍😍🔥🔥🔥

  • @CurlyWORLD
    @CurlyWORLD 4 ปีที่แล้ว +28

    എടോ..ഇനി അനക്ക് ധൈര്യമായി ഒരു പടം സംവിധാനം ചെയ്യാം..👏👏👏👏😂

  • @immoralpolice9900
    @immoralpolice9900 3 ปีที่แล้ว +6

    My favourite : മേപ്പാടന്റെ ഓം പ്രജഡ പ്രജഡ പ്രജഡ ഘോര ഘോര ഘോര 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sreekuttysree9005
    @sreekuttysree9005 4 ปีที่แล้ว +14

    ഞാൻ ചേട്ടന്റെ fb വഴിയാണ് ഇവിടെ ഇതിയത്‌ വീഡിയോ ഫുൾ പോളിയാണ് ❤️❤️👍👍👍👍👍

  • @IMettymetty
    @IMettymetty 4 ปีที่แล้ว +56

    പോസ്റ്റ്‌ ഇട്ടപ്പോൾ തന്നെ കട്ട വെയ്റ്റിംഗ് ആയിരുന്നു
    പക്ഷെ സമയം തെറ്റിച്ചു ല്ലേ 🤒

    • @sreekanthvettiyar
      @sreekanthvettiyar  4 ปีที่แล้ว +12

      സോറി. നെറ്റ് പോയി

  • @hrishikesha1248
    @hrishikesha1248 3 ปีที่แล้ว +5

    എൻറെ വെട്ടിയാർ ജി നിങ്ങൾ പോളിയാണ് കേട്ടോ.....

  • @vignuvk
    @vignuvk 3 ปีที่แล้ว +7

    5:26 ആരാ ഡാഡി ഗിരിജ
    അല്ല ഞൻ അപ്പറത്തെ ഗിരിജ eda dady 😂😂😂

  • @sadaksadak5265
    @sadaksadak5265 3 ปีที่แล้ว +2

    ക്ലൈമാക്സ് പൊളിച്ചു എടപ്പാൾ ഓട്ടം, ഓർമ വന്നു 😁😁😁😁

  • @sadhiqmm107
    @sadhiqmm107 4 ปีที่แล้ว +65

    എല്ലാം കമ്പിളി പുതപ്പ് തന്നെ അല്ലോ😂😂

  • @akhileshkaladharan4217
    @akhileshkaladharan4217 3 ปีที่แล้ว +1

    Depression അടിച്ചു ഇരിക്കുന്ന സമയത്തു youtube എടുക്കുന്നു sreekanth vettiyarine search cheyyunnu depression mattunnu...... ❤️

  • @adarshsk6293
    @adarshsk6293 4 ปีที่แล้ว +14

    5 mani muthal waiting aayirunnu😍

    • @sreekanthvettiyar
      @sreekanthvettiyar  4 ปีที่แล้ว +4

      Sorry

    • @adarshsk6293
      @adarshsk6293 4 ปีที่แล้ว +3

      ഇത് കാണാൻ എത്ര hrs വെണേലും wait ചെയ്യാം 🤩😍

  • @eujobs3001
    @eujobs3001 4 ปีที่แล้ว +31

    ചിരിച്ചു ചത്താൽ വെട്ടിയാർ ഉത്തരവാദിത്തം ഏറ്റെടുക്കണം

  • @josejr.5035
    @josejr.5035 3 ปีที่แล้ว +4

    നിങ്ങൾ വേറെ ലെവലാണ് ബ്രോ ⚡️⚡️⚡️

  • @vineethmohanan7054
    @vineethmohanan7054 3 ปีที่แล้ว +1

    ഇങ്ങേര് പൊളിയാണ് വെട്ടിയാർജി ഫാൻസിൽ ഞാനും ഒരു അംഗമായി ഇനി എല്ലാ പൊളി കോമഡിയും കണ്ട് ചിരിച്ച് മരിക്കും ഞാൻ കൊറോണ വന്ന് ചാവുന്നതിൽ ഭേദമാ ഇവരുടെ പൊളിപ്പൻ കോമഡി

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 3 ปีที่แล้ว +3

    എന്റെ പൊന്നോ... Your effort 👏👏👏👏👏

  • @aneeshj3590
    @aneeshj3590 3 ปีที่แล้ว +1

    പൊന്നോ ഒരേ pwoli.... 🥰🥰🥰🥰 നിങ്ങ വേറേ ലെവൽ......

  • @123wetrdhhf
    @123wetrdhhf 4 ปีที่แล้ว +55

    Chetan oru nall urappayittum 1 million adikum enn viswasikunnavarkk evide like adikam

  • @whats_in_aname
    @whats_in_aname 4 ปีที่แล้ว +1

    ചിരിച്ച് ചത്ത്😂😂😂😂
    എന്തായാലും ഒന്ന് മെനക്കെട്ടല്ലോ, keep going 👍👍👍👍👍

  • @sreeragmc8918
    @sreeragmc8918 3 ปีที่แล้ว +3

    7:30 കരിയില് വാരി ഇട്🤣
    9:58 10:14 വെട്ടിയർജിയുടെ ഓട്ടം കണ്ടതന്നെ ചിരിച്ചു പണ്ടാരടങ്ങും🤣🤣

  • @nbmedia7276
    @nbmedia7276 3 ปีที่แล้ว

    കൊടുത്തു ഒരു subcribe 👌👌👌👏👏👏👏അടിപൊളി സൂപ്പർ

  • @jyothijayapal
    @jyothijayapal 4 ปีที่แล้ว +33

    വിഡിയോ അപ്‌ലോഡ് ചെയ്യാൻ താമസിച്ചത് എന്തുകൊണ്ടെന്ന് ഞാൻ അന്വേഷിച്ചു, പന വളച്ചു കള്ളെടുക്കാൻ പോയതായിരുന്നു എന്ന് മനസ്സിലാക്കി.

  • @lizalaavi8574
    @lizalaavi8574 4 ปีที่แล้ว +16

    Out of all Army part is my favourite.. however as a whole awesome ...keep rocking bro

  • @jabirsha1713
    @jabirsha1713 4 ปีที่แล้ว +28

    എന്റെ വെട്ടിയാർ അണ്ണാ, നമിച്ചു നിങ്ങളെ.
    ബാഹുബലി ഒഴികെയുള്ള ബാക്കി എല്ലാം മാരകം 😍

  • @sethukrishnan8276
    @sethukrishnan8276 4 ปีที่แล้ว +2

    കിടിലം വെറൈറ്റി content nalla avatharanam👍💓

  • @mr.rashid3793
    @mr.rashid3793 4 ปีที่แล้ว +27

    ഒരു കിലോ വെളിച്ചെണ്ണ സ്വാഹ...

  • @vishnubalstw7991
    @vishnubalstw7991 3 ปีที่แล้ว +19

    This guy deserves more subs than some "packing dudes"..

  • @vishnueasypsc9543
    @vishnueasypsc9543 4 ปีที่แล้ว +58

    രണ്ട് കയ്യൂന്നിയും
    രണ്ട് കീഴാർന്ന് നെല്ലിയും......

  • @jintumjoy7194
    @jintumjoy7194 3 ปีที่แล้ว +1

    മാരകം ആ റിങ്ടോൺ അടിക്കുന്നത് വേറെ ലെവൽ 🔥

  • @kpsmedia9637
    @kpsmedia9637 3 ปีที่แล้ว +6

    നല്ലൊരു നടൻ ആണ് നിങ്ങൾ തീർച്ചയായും ഉയരങ്ങളിൽ എത്തും 👏

  • @ഫ്രാൻസിസ്ഇട്ടിക്കോര

    പറങ്ങാണ്ടി ട്രോൾ റഫറൻസ് ഫ്രെം വൈശാലി സീരീസ് , മേജർ രവി സിനിമകളിലെ ബഡികളുടെ അവസ്ഥ , കീർത്തിചക്രയിലെ ഷമ്മിയുടെ ചോര തെറിപ്പിക്കൽ സീൻ സ്പൂഫ് , അലി അക്ബർ 1921 സ്പൂഫ് 😂😂😂 വെട്ടിയാർ ഫാൻസിന് ഇത് കിടു വിരുന്ന് ❤️❤️❤️ ഒരു കിടിലൻ സ്പൂഫ് പാക്കേജ്

  • @abhiabhi5159
    @abhiabhi5159 4 ปีที่แล้ว +21

    എൻ്റെ പൊന്നോ പറയാൻ ഒരു കുറ്റോം കിട്ടുന്നില്ലല്ലോ. പൊളിച്ച് മച്ചാനേ

  • @thennalimalayali7472
    @thennalimalayali7472 3 ปีที่แล้ว +1

    Watching this over over again. So addictive. Well done Sreekanth

  • @c.g.k1727
    @c.g.k1727 4 ปีที่แล้ว +16

    7:36 Alexa മന്ത്രo വിളി😎😎😎😎
    💍💍💍💍💍

  • @dikkiloona6918
    @dikkiloona6918 3 ปีที่แล้ว +1

    ഇത് എത്ര കണ്ടാലും മതി വരില്ല vettiyar ചേട്ടോ 5,6തവണ കണ്ടു

  • @opacarophile3479
    @opacarophile3479 4 ปีที่แล้ว +4

    Iyal ith chirippich kolluvo....🤣
    Chettante vdos il eattavum kooduthal ishttapetta vdo ithaanu....
    Keep going bro...❤️✨🙌✨👏🔥🔥🤗🤩

  • @dr.gokul.k3654
    @dr.gokul.k3654 4 ปีที่แล้ว +2

    മനസ്സ് അറിഞ്ഞു ചിരിക്കാൻ പറ്റി... ഇങ്ങള് പൊളി ആണ് ഭായ്❤️❤️

  • @AbdulSalam-yp8qp
    @AbdulSalam-yp8qp 4 ปีที่แล้ว +3

    ആഹാ..
    പൊളി.....പണ്ട് ട്രോൾ പേജുകളിൽ ആക്റ്റീവ് ആയിരുന്ന കാലത്ത് അറിയാം വെട്ടിയാർ ന്റെ റേഞ്ച്..
    ഇപ്പോ അപ്രതീക്ഷിതമായാണ് ഇത് കണ്ടത്...സന്തോഷം
    എല്ലാം പൊളി സാനങ്ങൾ...keep it up..all the best😍😍

  • @akarshajayan4486
    @akarshajayan4486 4 ปีที่แล้ว +1

    Poliyeeee....machante vdio k waiting arunn😘💥💞💞

  • @adithyaashok6343
    @adithyaashok6343 4 ปีที่แล้ว +5

    കിടുവെ..... (മേജർ സുനിയുടെ സംവിധാനം കിടു )

  • @mukeshvm6152
    @mukeshvm6152 4 ปีที่แล้ว +1

    മച്ചാനെ ഒന്നും പറയാനില്ല നിങ്ങളുടെ എല്ലാ വീഡിയോ പോലെയും കിടുക്കി 😘😘😘😘😍😍😍😍🌹🌹🌹

  • @yadavkrishna8871
    @yadavkrishna8871 4 ปีที่แล้ว +17

    KGF spoof kandathinu shesham katta fan aayi....keep going👍
    Good content..

    • @sreekanthvettiyar
      @sreekanthvettiyar  4 ปีที่แล้ว +1

      ❤️❤️

    • @muhammedashkar.a8471
      @muhammedashkar.a8471 4 ปีที่แล้ว

      @@sreekanthvettiyar enthaanu vettiyaare, iyalude commentinu thaazhe full Dasamoolam damu aanallodeyyy

    • @dikkiloona6918
      @dikkiloona6918 3 ปีที่แล้ว

      ഇങ്ങേരെ ഒന്ന് നേരിട്ട് കാണാൻ പറ്റോ??

    • @dikkiloona6918
      @dikkiloona6918 3 ปีที่แล้ว

      @MY Troll Tube ഇങ്ങേർ പൊളി ആണ് ആ പുല്ലുവെട്ടി video set ആണ്

  • @harikrishnan56
    @harikrishnan56 3 ปีที่แล้ว

    Dialouges ഒരു രക്ഷയും ഇല്ല.....highly humours

  • @vinukrishnan9115
    @vinukrishnan9115 3 ปีที่แล้ว +3

    കറ നല്ലതാണ്. സർ പൊറപ്പോ 🤣പൊളി സാനം 🤣🤣

  • @jerinjohnson1923
    @jerinjohnson1923 4 ปีที่แล้ว +3

    Ali backer😎😂
    ഇജ്ജാതി ...😍

  • @ajas8055
    @ajas8055 4 ปีที่แล้ว +25

    14.05 പൌഡർ പറക്കുന്നു 🥰🥰 വെട്ടിയാർ ഉയിര് 🥰🥰

  • @sherinkj
    @sherinkj 3 ปีที่แล้ว

    Uff, ijjathi saanam. Last polichu.

  • @Fightclub443
    @Fightclub443 4 ปีที่แล้ว +14

    You deserve more views and likes..🔥

  • @abhins4868
    @abhins4868 3 ปีที่แล้ว

    Enta anna vere level. ...
    ...adipoly. .......chirichu vayyaa

  • @deepaksadasivan693
    @deepaksadasivan693 4 ปีที่แล้ว +3

    എന്റെ പൊന്നോ.. ചിരിച്ച് ഒരു വഴിയായി.😂😂
    Keep doing the great work brother.🤩🤗😁

    • @sreekanthvettiyar
      @sreekanthvettiyar  4 ปีที่แล้ว +1

      😄❤️

    • @deepaksadasivan693
      @deepaksadasivan693 4 ปีที่แล้ว +1

      @@sreekanthvettiyar ഒന്നും നോക്കണ്ട, തകർത്തോ. കട്ട support😀🤗

  • @niyastpniyas8606
    @niyastpniyas8606 4 ปีที่แล้ว +2

    ഒന്നും പറയാനില്ല.. അടിപൊളി

  • @storytellers4871
    @storytellers4871 4 ปีที่แล้ว +3

    കരിക്ക് gangster ആയി വരുമ്പോ വെട്ടിയാർ സർ monster 😍

  • @muhammedashkar.a8471
    @muhammedashkar.a8471 4 ปีที่แล้ว +1

    Sreekaanthe oru rakshayum illa. Kiduuu
    @)Manjappadayude jursey ittondu rand round oodu
    @)2 mins um koodi kazhinjirunnel sharikkum maanjiyene
    @)1 kg velichenna swaaha
    @)ellaam kambili puthappaanu
    @)second hand buddy(padam pakuthiyaayille aa marichu)
    @)saavadhaa....nathil izhayu
    @)Jeevichirikkunna kandittu sahikkunnille
    @)Climaxile petrol tank!& machine gun
    -oru rakshayum illa vettiyaareyyyyyy. Superrrrrrr

  • @nisanth91
    @nisanth91 4 ปีที่แล้ว +3

    Thoroughly enjoyed, especially ali akbar and vinayan ones. Vere level creativity! Keep going.

  • @faistk9890
    @faistk9890 3 ปีที่แล้ว +2

    Alexa മന്ത്രം വിളി 😀😀😀
    ചാനെൽ സബ്സ്ക്രൈബ് ചെയ്യൽ 😀😀😀
    പിന്നെ അലി അക്ബർ ജി 😂😂😂🤣

  • @anandaj6851
    @anandaj6851 4 ปีที่แล้ว +8

    Palwal devante radham= pullu vetal machine❤️

  • @foodreeltrend3444
    @foodreeltrend3444 4 ปีที่แล้ว +2

    Chrichu marichu....endha oru creativity....love you bro...

  • @Mr_stranger_23
    @Mr_stranger_23 3 ปีที่แล้ว +5

    പുൽ വാൾ ദേവനെ കൊണ്ട്വരണമായിരുന്നു ..😁

  • @muhammeds6048
    @muhammeds6048 3 ปีที่แล้ว +2

    Vishayam 🔥👌👌👌

  • @aqilmohammed3374
    @aqilmohammed3374 4 ปีที่แล้ว +10

    എന്റെ പൊന്നോ😂😂 ലിജോ 😆😆

  • @vishnuprasad-yr9fx
    @vishnuprasad-yr9fx 3 ปีที่แล้ว

    Karikkinu sesham ithrem chiricha channel verilla🥰🥰

  • @deepthy2188
    @deepthy2188 4 ปีที่แล้ว +25

    Daddy girija alla girijede Daddy 🤣😂😂🤣

  • @sunimon143
    @sunimon143 3 ปีที่แล้ว

    @sreekanth vettiyar ore pwoliyanu bro ningal.. Vegam thanne 1Million adikkatte..

  • @Anand_mew
    @Anand_mew 4 ปีที่แล้ว +3

    പുതിയ ആൾക്കാരും കൊള്ളാല്ലോ😀

  • @sajithspatl2772
    @sajithspatl2772 3 ปีที่แล้ว

    Ningalu oru rekshayumilla pwoliye😍😍🥰🥰

  • @lillulillu2951
    @lillulillu2951 4 ปีที่แล้ว +3

    വീണ്ടും വെട്ടിയാർ... ചിരിച്ചു ചിരിച്ച് ഒരു വഴിയായി...🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @cynicanarchist4923
    @cynicanarchist4923 4 ปีที่แล้ว +19

    Padam pakuthi aayille. Buddy theernnu. 😂😂😂😂

  • @swathinp4361
    @swathinp4361 4 ปีที่แล้ว +3

    Superb...co-actors also did great job..👌🏻

  • @adithyaraj.O.L
    @adithyaraj.O.L 4 ปีที่แล้ว +2

    4:34
    കരിമ്പൂച്ചയും, കാറ്റും Must 💯😂👌

    • @diyadarvin6177
      @diyadarvin6177 3 ปีที่แล้ว

      ചുവന്ന background colour ഉം

  • @badushatk7941
    @badushatk7941 4 ปีที่แล้ว +18

    ജി ജീ ജീ ജീ 😆😆

  • @manjitkuttoor
    @manjitkuttoor 3 ปีที่แล้ว

    Hahaha.. Nanaitudu.. Adipoli. Simple & straight.