എം എസ് സി അന്ന വിഴിഞ്ഞം പോർട്ടിലെത്തി -msc anna berthed in vizhinjam international seaport

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 43

  • @sargamsargam9071
    @sargamsargam9071 หลายเดือนก่อน +11

    വിഴിഞ്ഞത്തെ ഇല്ലാതാക്കാൻ. ഇപ്പോഴും ശ്രമിക്കുന്നവർ ഉണ്ട്. അതിനെ എല്ലാം വക വയ്ക്കാതെ വിഴിഞ്ഞം പോർട്ട് വളർന്നു കഴിഞ്ഞു. ...ഇനി ഉം ഒരു നേട്ടം കൈവരിച്ചു തന്നെ മുന്നോട്ടു പോകും ഒരുപാട് കപ്പലുകൾ വിഴിഞ്ഞത്ത് വരട്ടെ. എന്ന്. വിഴിഞ്ഞം പോർട്ട് ഫാൻസ്. തിരുവനന്തപുരത്ത് കാരൻ. വിജു രാജ്. Sreelathikam

  • @hipervole571
    @hipervole571 หลายเดือนก่อน +5

    4:28 le kochikar : nammale allallo alle😂

  • @zentravelerbyanzar
    @zentravelerbyanzar หลายเดือนก่อน +1

    നമ്മുടെ നാടും നാട്ടാരും രക്ഷപെടണം എനിക്ക് അത്രേള്ളു

  • @charlsnixon4010
    @charlsnixon4010 หลายเดือนก่อน +14

    ഇവിടുത്തെ ജനങ്ങകൂ നല്ല ശമ്പളമുള്ള ജോലി കിട്ടണമെങ്കിൽ ഇങ്ങനെയുള്ള വികസനം ആണു വേണ്ടത്.

    • @prasadkgnair5552
      @prasadkgnair5552 หลายเดือนก่อน +2

      മനസിലാക്കാൻ കഴിയുന്ന ജനങ്ങളും നേതാക്കളും വേണം. ഒന്നല്ല ഒൻപതു വിഴിഞ്ഞം കെട്ടിപൊക്കാം. നാലു പുത്തൻ ഇവിടെതന്നെ ഉണ്ടാക്കാം. കണ്ടവന്റെ കക്കൂസ് കഴുകാൻ കുട്ടികൾ വിദേശത്ത് അലയേണ്ടി വരില്ല. കുറച്ചു പരിശ്രമവും ക്ഷമയും വിട്ടുവീഴ്ച മനോഭാവവും മതി. 🙏

    • @antonykunnathur7242
      @antonykunnathur7242 หลายเดือนก่อน

      നിങ്ങൾ പെരേരയുടെ ആളാണോ .അയാൾ രാജ്യം വിട്ടോ? അതോ അടുത്ത കുത്തി തിരിപ്പിന് ഉപകരണങ്ങൾ ഉണ്ടാക്കുകയാണോ?

  • @achudevu
    @achudevu หลายเดือนก่อน +1

    Bro, very proud of you, I appreciate your commitment, I don’t stay in Kerala but you provide me with all the development news connected with Trivandrum, don’t give a damn to negative people, we find them everywhere, focus on your good work 👏👏👍

  • @rejojoseph3531
    @rejojoseph3531 หลายเดือนก่อน +1

    MSC💪🏻💪🏻❤

  • @travelways809
    @travelways809 หลายเดือนก่อน +1

    ശേഖരാ …. നിൻറെ ഭാഷയ്ക്ക് ഒരു ശുദ്ധി വന്നിരിക്കുന്നു … കൊള്ളാം
    Thanks for updates
    Love from Germany

  • @vipindasvp5205
    @vipindasvp5205 หลายเดือนก่อน +10

    കേരളീയർ വിദേശ വനവാസം നിർത്തി വിഴിഞ്ഞത്തു വികസനം കൊണ്ടുവരണം. കേരളം ബംഗാളികളെ കൊണ്ട് പൊറുതി മുട്ടി. വിവരമുള്ളവരെ വേഗം കടൽ കയറ്റാനുള്ള ആഗ്രഹത്തിലാണ് ഭരിക്കുന്നവർ. എന്നാലേ ഖജനാവ് മുടിച്ചു സേവനം നടത്തി ബിവറേജിലൂടെ മയക്കികിടത്താൻ പറ്റൂ.എല്ലാമുന്നണികളും ഇതൊക്കെയാ ചെയ്യുന്നത്.

  • @vipins6543
    @vipins6543 หลายเดือนก่อน +1

    Warehouse vannu thudengiyo

  • @rahulkpillai78
    @rahulkpillai78 หลายเดือนก่อน +1

    Keep your good work. Looking forward to your videos about development in Trivandrum

  • @sreejapurushothaman5938
    @sreejapurushothaman5938 หลายเดือนก่อน +1

    👌👌👌👏🏻👏🏻👏🏻

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur หลายเดือนก่อน +3

    മുന്ദ്ര port ൽ drudging നടത്തിയാണ് വലിയ കപ്പൽ അടുപ്പിക്കുന്നത്

  • @BinuKumar-p3y
    @BinuKumar-p3y หลายเดือนก่อน +2

    👍👍

  • @haseenahaseenamn7074
    @haseenahaseenamn7074 หลายเดือนก่อน +1

    Outar ringroad enthayi sir

  • @mohammedhassan-xq8gw
    @mohammedhassan-xq8gw หลายเดือนก่อน +1

    🪻 Congratulations Trivandrum Pulse, well said 🪻🎉

  • @dr.p.sureshkumar689
    @dr.p.sureshkumar689 หลายเดือนก่อน +6

    പൂവാർ കപ്പൽ നിർമാണ ശാലയെക്കുറിച്ച് കൂടി കൂടെക്കൂടെ അവതരിപ്പിക്കണം. പിന്നെ തിരുവനന്തപുരം തിരുനെൽവേലി NH via അമ്പൂരി അതിനേക്കുറിച്ചുകൂടി ഒന്നു പറയണേ. നമ്മുടെ നാടിൻ്റെ വികസനതിന് നമ്മളല്ലാതെ വേറെ ആരും താത്പര്യം കണിക്കില്ലല്ലോ

  • @baijutvm7776
    @baijutvm7776 หลายเดือนก่อน +1

    ❤❤♥️

  • @jojugeorge1319
    @jojugeorge1319 หลายเดือนก่อน +1

    Sir,
    Good Morning
    Good Explanation, Thanks.
    Still my request is basic amenities, road , rail, connectivity etc.
    should made at the earliest, Metro, poovaar,
    Must also come.
    Please continue,
    Criticism will be there Sir,
    If it is positive, Good ,
    If it is negative just leave it Sir.
    All the best.

  • @subramanyamg1622
    @subramanyamg1622 หลายเดือนก่อน +1

    വിഴിഞ്ഞത്തു്ചിലഅച്ചൻന്മാരുടെനേതൃത്വത്തിൽനടന്നസമരംജനംമറന്നിട്ടില്ല. 🎉

  • @shajis8572
    @shajis8572 หลายเดือนก่อน +1

    👍❤❤👍

  • @cheerutherideofficial
    @cheerutherideofficial หลายเดือนก่อน +1

    ❤❤❤❤✨

  • @ninjavipin284
    @ninjavipin284 หลายเดือนก่อน +4

    kuchikar kidannu mongum

    • @prasadkgnair5552
      @prasadkgnair5552 หลายเดือนก่อน

      കൊച്ചിക്കാർഎന്തിന് മോങ്ങണം. വികസനം എല്ലായിടത്തും വേണം. തിരുവനന്തപുരമോ കൊച്ചിയോ മാത്രം വികസിച്ചാൽ മതിയോ ?

    • @Theworldandme143
      @Theworldandme143 หลายเดือนก่อน

      അപ്പൊ എച്ചി യിലെ ഒരു ഉപയോഗവും ഇല്ലത്തെ port അടച്ച് പൂട്ടാന്‍ പറയ് ​@@prasadkgnair5552

  • @Leosfarming
    @Leosfarming หลายเดือนก่อน +3

    കപ്പൽ ഫെക്ടോറിക്കു സ്ഥലം കൊടുക്കാൻ കേദ്രം പറയുന്നു എന്നാൽ ഇതിൽ ഒരു തീരുമാനവും വെട്ടവലിയന്മാർ എടുത്തില്ല ഇവർക്ക് വികസനം വേണ്ട ഹാർട്ടാലും കമ്പ്യൂട്ടഅരിം venda

  • @bhagavathasangamashokvitti4975
    @bhagavathasangamashokvitti4975 หลายเดือนก่อน +1

    ശല്യങ്ങൾ തുലഞ്ഞാലെ നാട് നന്നാകു

  • @Theworldandme143
    @Theworldandme143 หลายเดือนก่อน +3

    കരയുന്ന കൊതുക് ന് ഉണ്ടായ സന്തതി കള്‍ ദയവായി കരച്ചില്‍ നിർത്തരുത് ഇതുപോലെ തുടരണം അത് കേള്‍ക്കാന്‍ എന്താ ആനന്ദം 😂

  • @gokuldastvm
    @gokuldastvm หลายเดือนก่อน +1

    വിഴിഞ്ഞത്തിനെതിരെ ഹേറ്റ് കമന്റ് ഇടുന്നവർ ഇവിടെ അവരുടെ നിരാശ ഇവിടെ കരഞ്ഞു തീർക്കുക മാത്രമാണ് ചെയ്യുന്നത്. അവരെ കൈകാര്യം ചെയ്യാൻ പ്രേക്ഷകർക്ക് വിട്ടുനൽകുക. ഞങ്ങൾക്ക് ഒരു നേരമ്പോക്ക് ആവുമല്ലോ! പകരം വിഴിഞ്ഞത്തെയും തിരുവനന്തപുരത്തെ മറ്റ് പദ്ധതികളെയും മറഞ്ഞിരുന്ന് തുരങ്കം വയ്ക്കുന്നവരെ തുറന്നുകാട്ടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അവരാണ് തിരുവനന്തപുരം വികസിക്കാത്തതിന് പിന്നിലെ അപകടകാരിയായ യഥാർത്ഥ കീടങ്ങൾ. അവരെയാണ് ഈ നാട്ടിൽ നിന്നുപോലും തുരത്തേണ്ടത്. എന്തിനധികം? അവയിൽ ചിലത് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലും നിയമസഭാമന്ദിരത്തിലും തന്നെയുണ്ട്.

  • @Sreeju_B
    @Sreeju_B หลายเดือนก่อน +2

    4:00😅🤣🤣

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls หลายเดือนก่อน +1

    എനിക്ക് പറയാനുള്ളത് ഈ port വരുന്നതിനെ ചൊല്ലി പല സമരവും വിവതങ്ങളും കാലങ്ങളായി നടന്നിട്ടില്ലേ, വരാതിരിക്കാൻവേണ്ടി, എന്നതാണ് ഏതായാലും good

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur หลายเดือนก่อน +5

    വിഴിഞ്ഞം 2km ചുറ്റളവിൽ 1സെന്റ് ഭൂമി 50/ലക്ഷം രൂപ, ഇന്റർനാഷണൽ port വാല്യൂ

  • @dr.p.sureshkumar689
    @dr.p.sureshkumar689 หลายเดือนก่อน +1

    തിരുമല വിജയമോഹിനി മിൽ അദാനി എടുക്കുന്നുവെന്ന് കേട്ടു. അതിനെക്കുറിച്ചും കൂടി ഒന്ന് അറിയിക്കാൻ മറക്കരുതേ

  • @vibinpachar2492
    @vibinpachar2492 หลายเดือนก่อน +1

    😂❤️

  • @user-ht6rw9st4y
    @user-ht6rw9st4y หลายเดือนก่อน +1

    ഇന്ത്യ സ്വന്തമായി നിർമ്മിച്ച ഒരു കപ്പൽ വിഴിഞ്ഞത്ത് എത്തുന്നത് എന്നാണാവോ?!

  • @maryjemyfreeman7639
    @maryjemyfreeman7639 หลายเดือนก่อน +1

    Cpm celebrating the day Kerala was sold for 6000 crores, joint effort of OC tharoor, for this tharoor was given a rebuttal by hindu elite voting against him massively 😂😂😂

  • @MosesVlogs
    @MosesVlogs หลายเดือนก่อน +1

    hahaa sathyam 😂😂😂😂

  • @k.r.ssuresh3142
    @k.r.ssuresh3142 หลายเดือนก่อน +1

    അന്ന് അവിടെ ഡാൻസ് കളിച്ച പാതിരിമാർ എവിടെപ്പോയി ഒളിച്ചു...