LIVE WITH NA NASEER

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • പറമ്പിക്കുളം കടുവ സങ്കേതത്തിലേക്കുള്ള യാത്രയുടെ ഒന്നാം ഭാഗം...

ความคิดเห็น • 168

  • @abhilashabizz6104
    @abhilashabizz6104 2 ปีที่แล้ว +1

    കേട്ടുകേൾവി മാത്രമായിരുന്ന പറമ്പിക്കുളം ഇപ്പൊ മാഷിലൂടെ കാണാൻ സാധിച്ചു... എന്നെങ്കിലും ഒരിക്കൽ ഞാനും ആ മനോഹര ഭൂമിൽ എത്തുകതന്നെ ചെയ്യും.. 💚💚

  • @nishashaji7943
    @nishashaji7943 2 ปีที่แล้ว +18

    കാടിന്റെ കഥകൾ എത്രകേട്ടാലും മതിയാകില്ല, അതും മാഷിന്റെ അനുഭവങ്ങൾ ആകുംമ്പോ നേരം പോയത് അറിഞ്ഞില്ല. വരും എപ്പിസോഡിനായി Waiting☺️

    • @naseerart
      @naseerart  2 ปีที่แล้ว +2

      വളരെ സന്തോഷം🙏 Thank you💚

    • @KL.GOLD.67821
      @KL.GOLD.67821 ปีที่แล้ว

      @@naseerart ഏതാണ് use ചെയ്യുന്ന camara lense

    • @lalumathew278
      @lalumathew278 ปีที่แล้ว

      ചിലർ കാടിനെ ഇഷ്ടപ്പെടും.. ചിലർ കാടിനെ പ്രണയിക്കും..

  • @rasheedrasheedrasheedrashe4603
    @rasheedrasheedrasheedrashe4603 2 ปีที่แล้ว +3

    ഹാ, മനോഹരം 💖

    • @naseerart
      @naseerart  2 ปีที่แล้ว

      ... Thank you💚

  • @rajeshmk9928
    @rajeshmk9928 2 ปีที่แล้ว +2

    ഇത് പോലെ നല്ല കാഴ്ചകൾ പോരട്ടെ

    • @naseerart
      @naseerart  2 ปีที่แล้ว

      തീർച്ചയായും Thank you💚💚

  • @ranjinimenon4886
    @ranjinimenon4886 2 ปีที่แล้ว +6

    പറമ്പിക്കുളത്ത് എത്തിയ പോലെ.നസീറിൻ്റെ ആവേശം ചോരാതെയുള്ള കഥ പറച്ചിൽ.... പെട്ടന്ന് തീർന്നു പോയ പോലെ. അടുത്ത episode നായി കാത്തിരിക്കുന്നു.

    • @naseerart
      @naseerart  2 ปีที่แล้ว

      ഒത്തിരി സന്തോഷവും സേനഹവും.... Thank you💚

  • @angelgroupcreation799
    @angelgroupcreation799 2 ปีที่แล้ว +2

    കാടിന്റെ കാഴ്ചകൾ കണ്ടും കേടും ഇരുന്നു പോകുന്നു നസിർ ഇക്ക

    • @naseerart
      @naseerart  2 ปีที่แล้ว

      ഒത്തിരി സന്തോഷം.... Thank you💚

  • @prakasanchaliyathchaliyath9668
    @prakasanchaliyathchaliyath9668 2 ปีที่แล้ว +3

    വളരെ ശ്രദ്ധാപൂർവ്വം കാണുകയും കേൾക്കുകയും ചെയ്യുന്നു 👍👍

    • @naseerart
      @naseerart  2 ปีที่แล้ว

      വളരെ സന്തോഷം🙏 Thank you💚

  • @madhumathik.s6579
    @madhumathik.s6579 2 ปีที่แล้ว +2

    Beautiful place, ഈ കാടിന്റെ ഭംഗി ആസ്വദിക്കാൻ ഞങ്ങൾക്കും കഴിഞ്ഞല്ലോ 🙏🙏Thank U

    • @naseerart
      @naseerart  2 ปีที่แล้ว

      വളരെ സന്തോഷം ..നന്ദി💚💚

  • @sinoobputhedath9806
    @sinoobputhedath9806 2 ปีที่แล้ว +2

    വളരെ നല്ല വീഡിയോ.. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു. പണ്ടുകാലത്ത് എത്രയോ ത്യാഗം സഹിച്ചാണ് ആളുകൾ ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നത് എന്ന് അറിയുവാൻ കഴിഞ്ഞു ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ ഒരു പാഠപുസ്തകമാണ്.

    • @naseerart
      @naseerart  2 ปีที่แล้ว +1

      സന്തോഷം സ്നേഹം❤️🙏

  • @praseenac1143
    @praseenac1143 2 ปีที่แล้ว +7

    ഒരുപാടിഷ്ടപ്പെട്ട സ്ഥലം, ഒരിക്കൽ കൂടി പോയ അനുഭവം...💖💖💖💖💖

    • @naseerart
      @naseerart  2 ปีที่แล้ว

      വളരെ സന്തോഷം🙏 Thank you💚

  • @Lijo1979
    @Lijo1979 2 ปีที่แล้ว +2

    മനോഹരം മാഷേ... പറമ്പിക്കുളം കഥകൾ ഓരോന്നായി പോരട്ടെ... 🥰🥰

    • @naseerart
      @naseerart  2 ปีที่แล้ว

      സ്നേഹം💚💚🍂

  • @sasichembath1681
    @sasichembath1681 2 ปีที่แล้ว +2

    ഓരായിരം തവണ പോയാലും മടുപ്പ് തോന്നാത്ത പാലക്കാടിന്റെ സ്വർഗമാണ് പറമ്പിക്കുളം. വീട്ടിക്കുന്ന് ദ്വീപിലെ താമസം ജീവിതത്തിൽ ഒരു തവണയെങ്കിലും അനുഭവിച്ചറിയണം 😍😍😍😍😍😍😍👍🏻👍🏻👍🏻

    • @naseerart
      @naseerart  2 ปีที่แล้ว +1

      സന്തോഷം💚 Thank you

  • @srajangr4848
    @srajangr4848 2 ปีที่แล้ว +8

    പറമ്പിക്കുളത്തെ കുറിച്ചു പറയാൻ താങ്കൾക്ക് 100 നാവാണ്. അത്രയേറെ പറമ്പിക്കുളത്തെ ഇഷ്ടപ്പെടുന്ന ആൾ. നിരവധി തവണ താങ്കളോടൊപ്പം പറമ്പിക്കുളം കാട്ടിൽ യാത്ര ചെയ്യാൻ ഭാഗ്യം കിട്ടിയ ഒരാൾ എന്ന നിലയിൽ തുടർ വിശേഷങ്ങൾ കാണാനും കേൾക്കാനും കാത്തിരിക്കുന്നു.

    • @naseerart
      @naseerart  2 ปีที่แล้ว +1

      രാജാ.... നമ്മൾ എത്രയൊ വട്ടം പോയിരിക്കുന്നു.വളരെ സന്തോഷം🙏 Thank you💚

  • @nazirpangod
    @nazirpangod 2 ปีที่แล้ว +3

    ഹൃദയഹാരിയായ കാഴ്ചകൾ,! യാത്രകൾ, അനുഭവങ്ങൾ, ആശംസകൾ ഹൃദയപൂർവ്വം പ്രിയ മാസ്റ്റർ

    • @naseerart
      @naseerart  2 ปีที่แล้ว

      സന്തോഷം. സ്നേഹം❤️ പ്രിയ സുഹൃത്തെ.❤️

  • @AKframes2u
    @AKframes2u 2 ปีที่แล้ว +2

    Forward ചെയ്യാതെ കാണുന്നതും കേൾക്കുകയും ചെയ്യുന്ന ഒരു channel... Eagerly waiting for a Camera walk with you

    • @naseerart
      @naseerart  2 ปีที่แล้ว

      സ്നേഹം💚💚🍂

  • @jineeshmuthuvally8254
    @jineeshmuthuvally8254 2 ปีที่แล้ว +4

    ഇനിയും വേണം എപ്പിസോഡ്

    • @naseerart
      @naseerart  2 ปีที่แล้ว +1

      വരുന്നുണ്ട് ഇനിയും ഇനിയും... Thank you💚

  • @sasidharanap6276
    @sasidharanap6276 ปีที่แล้ว

    മാഷിൻ്റെ പുസ്തകങ്ങളും യാത്രകളും ജീവലോകവുമായി നമ്മെ ബന്ധിപ്പിക്കുക മാത്രമല്ല മനുഷ്യൻ എന്ന അഹങ്കാരത്തെ ഇല്ലാതാക്കുകയും ചെയ്യുന്നതാണ് ... ഒരായിരം സ്നേഹാശംസകളോടെ

  • @MrLatheeshnair
    @MrLatheeshnair 2 ปีที่แล้ว +2

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ...

    • @naseerart
      @naseerart  2 ปีที่แล้ว

      Thank you❤️

  • @MuralikrishnanTunes
    @MuralikrishnanTunes 2 ปีที่แล้ว +6

    Parambikulam Video കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം മാഷേ ❤️ നെല്ലിയാമ്പതി, വയനാട്, മൂന്നാർ എന്നിവിടങ്ങളിൽ വെച്ച് എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് പറമ്പിക്കുളം... ഓരുപാട് സന്തോഷം ❤️💚

    • @naseerart
      @naseerart  2 ปีที่แล้ว

      വളരെ അധികം സന്തോഷം . സ്നേഹം💚💚

  • @prasanthmkb5393
    @prasanthmkb5393 2 ปีที่แล้ว +5

    വളരെ ആവേശഭരിതവും മനോഹരമായതുമായ ഒരു എപ്പിസോഡായിരുന്നു ഇത്..... കാത്തിരിക്കുന്നു......

    • @naseerart
      @naseerart  2 ปีที่แล้ว

      വളരെ സന്തോഷം🙏 Thank you💚

  • @avineshskumar2945
    @avineshskumar2945 2 ปีที่แล้ว +3

    മാഷേ Travel Vlog ആയി വന്നത് കൊള്ളാം🥰🥰

    • @naseerart
      @naseerart  2 ปีที่แล้ว +1

      സന്തോഷം ... Thank you💚

    • @karthi7160
      @karthi7160 2 ปีที่แล้ว +1

      അതെ . ഞാൻ മുൻപ് NA Naseer എന്ന് youtube ൽ സെർച്ച് ചെയ്യുമായിരുന്നു. അപ്പോൾ ചില ഇന്റർവ്യൂ വീഡിയോകൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. എന്തായാലും ഈ മേഖലയിൽ കേരളത്തിലെ ഏറ്റവും പ്രഗൽഭനായ നസീർ സാർ ചാനൽ തുടങ്ങിയത് വളരെ ഉപകാരമായി.

  • @PrasadChangarath
    @PrasadChangarath 2 ปีที่แล้ว +9

    പല തവണ അവിടെ പോയിട്ടുണ്ട് എങ്കിലും മാഷിന്റെയടുത്തു നിന്നും പറമ്പികുളത്തെ അനുഭവങ്ങൾ കേൾക്കാനും കാണാനും കാത്തിരിക്കുന്നു .😍😍

    • @naseerart
      @naseerart  2 ปีที่แล้ว +1

      വളരെ സന്തോഷം🙏 Thank you💚

  • @muhammednizarka698
    @muhammednizarka698 2 ปีที่แล้ว +1

    Very nice and interesting 👍

    • @naseerart
      @naseerart  2 ปีที่แล้ว

      Thanks💚🍂

  • @saleeshgreendot607
    @saleeshgreendot607 2 ปีที่แล้ว +3

    ur experience ... my inspiration ...

    • @naseerart
      @naseerart  2 ปีที่แล้ว

      വളരെ സന്തോഷം🙏 Thank you💚

  • @nikhinc5269
    @nikhinc5269 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് സർ

    • @naseerart
      @naseerart  2 ปีที่แล้ว

      വളരെ സന്തോഷം Thank you💚

  • @surajps4158
    @surajps4158 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് go ahead..🤩

  • @kalidasr492
    @kalidasr492 2 ปีที่แล้ว +2

    Waiting for the next episode sir 👏

    • @naseerart
      @naseerart  2 ปีที่แล้ว

      Thanks💚🍂

  • @ajayvarnum615
    @ajayvarnum615 2 ปีที่แล้ว +3

    Nazeer sir njan Ajay varnam kottarakkara. Orkkunnundo salisirnte makalude weddinginu nammal kandirunnu. Ella videoyum kaanarundu. Ellam nannayittundu.

    • @naseerart
      @naseerart  2 ปีที่แล้ว +1

      ഓർക്കുന്നു.വളരെ സന്തോഷം, സ്നേഹം🙏 Thank you💚

  • @tiruribk
    @tiruribk 2 ปีที่แล้ว +2

    കൂടുതൽ പറമ്പികുളം കഥകൾക്ക്‌ വേണ്ടി കാത്തിരിക്കുന്നു💚

    • @naseerart
      @naseerart  2 ปีที่แล้ว

      Thank you💚

  • @aafgroupEE
    @aafgroupEE 2 ปีที่แล้ว +1

    ❤️ പറമ്പികുളം...

    • @naseerart
      @naseerart  2 ปีที่แล้ว

      💚💚💚🍂

  • @mathewjohn9529
    @mathewjohn9529 2 ปีที่แล้ว +6

    Eagerly Waiting for the next episode....Nice to hear about your experiences

    • @naseerart
      @naseerart  2 ปีที่แล้ว +1

      🙏 Thank you💚

  • @bijofrancis7063
    @bijofrancis7063 2 ปีที่แล้ว +1

    പതിവുപോലെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഒരുപാട് വർഷങ്ങൽക്കു മുമ്പ് പോയി താമസിച്ച സ്ഥലം. ഇപ്പോൾ ഇതുകണ്ടപ്പപ്പോൾ വീണ്ടും പോകാൻ ഒരു മോഹം. സെപ്റ്റംബറിൽ കോടതി മുടക്കിനാകട്ടെ.

    • @naseerart
      @naseerart  2 ปีที่แล้ว

      തീർച്ചയായും പോകണം. കാഴ്ചകൾ നിറയട്ടെ. സ്നേഹം❤️

  • @ansil9790
    @ansil9790 2 ปีที่แล้ว +2

    Need more detailed videos about parambikkulam

    • @naseerart
      @naseerart  2 ปีที่แล้ว

      Coming Soon💚 Thank you

  • @binoynaduvil5052
    @binoynaduvil5052 2 ปีที่แล้ว +2

    👍👍

    • @naseerart
      @naseerart  2 ปีที่แล้ว

      💚💚💚

  • @rejilal.r3183
    @rejilal.r3183 2 ปีที่แล้ว +3

    Superb master...👏👏👏

    • @naseerart
      @naseerart  2 ปีที่แล้ว +1

      Thank you💚

  • @rennyvb
    @rennyvb 2 ปีที่แล้ว +1

    മാഷേ റെന്നിയാണു വരുന്നുണ്ട്‌ കാണാൻ ഡിസംബറീൽ

    • @naseerart
      @naseerart  2 ปีที่แล้ว

      സന്തോഷം. കാണാം റെന്നി💚

  • @amalchandra2198
    @amalchandra2198 2 ปีที่แล้ว

    മാഷിന്റെ ഒപ്പം കാടു കാണുന്നത് അതൊരു സംഭവമാ

  • @majeedmaji1362
    @majeedmaji1362 2 ปีที่แล้ว

    Hi nazeerikka super wish you all the best

  • @seethetravel3291
    @seethetravel3291 2 ปีที่แล้ว +2

    Lucky man 💋

    • @naseerart
      @naseerart  2 ปีที่แล้ว

      Thank you💚💚

  • @mujeeb1261
    @mujeeb1261 2 ปีที่แล้ว

    👍👍 mashey super 💚❤️

  • @ajia8622
    @ajia8622 2 ปีที่แล้ว +2

    മാഷ് 💚
    ബിനോ 💚
    ബിനോ 💚

    • @naseerart
      @naseerart  2 ปีที่แล้ว

      സ്നേഹം സുഹൃത്തെ💚💚

  • @IndianWalker2
    @IndianWalker2 2 ปีที่แล้ว +1

    Adi poli👍👍

  • @jyothish16
    @jyothish16 2 ปีที่แล้ว +1

    🌿🌿💚💚🌿🌿🌳

    • @naseerart
      @naseerart  2 ปีที่แล้ว

      Thank you💚

  • @abhilashm.k6744
    @abhilashm.k6744 2 ปีที่แล้ว +3

    മാഷേ 💖💖💖

    • @naseerart
      @naseerart  2 ปีที่แล้ว

      സ്നേഹം🙏❤️

  • @anshadkmanshadkm5353
    @anshadkmanshadkm5353 2 ปีที่แล้ว

    Sir ningalude book vayichathinu shesham ani yenikkum malakkapara pokan ulla inspiration vannath

  • @k.p6585
    @k.p6585 2 ปีที่แล้ว +1

    Nostalgic

  • @vineethbenzer
    @vineethbenzer 2 ปีที่แล้ว +2

    😍😍😍😍😍😍

    • @naseerart
      @naseerart  2 ปีที่แล้ว

      Thank you💚

  • @swapnasancharikl05
    @swapnasancharikl05 2 ปีที่แล้ว +3

    Waiting 4 2nd part😍😍

    • @naseerart
      @naseerart  2 ปีที่แล้ว

      Thank you🙏💚

  • @chandralekha9883
    @chandralekha9883 2 ปีที่แล้ว +1

    👌👌👌

    • @naseerart
      @naseerart  2 ปีที่แล้ว

      💚 Thank you

  • @bindusajeevan4945
    @bindusajeevan4945 2 ปีที่แล้ว +2

    ❤️🥰🙏

    • @naseerart
      @naseerart  2 ปีที่แล้ว

      Thank you💚💚

  • @vijeeshpc369
    @vijeeshpc369 2 ปีที่แล้ว +1

    👍👍👍👍

    • @naseerart
      @naseerart  2 ปีที่แล้ว

      💚💚💚💚

  • @antonycjob1883
    @antonycjob1883 2 ปีที่แล้ว +2

  • @jeyanthinaseer1949
    @jeyanthinaseer1949 2 ปีที่แล้ว +3

    👍❤👍

    • @naseerart
      @naseerart  2 ปีที่แล้ว

      Thank you💚

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 2 ปีที่แล้ว +1

    🧡🧡🧡🙏

  • @ahamedbasheer4614
    @ahamedbasheer4614 ปีที่แล้ว

    ഞാൻ 1980 ൽ പറമ്പികുലത്ത് ജോലി ചെയ്തിട്ടുണ്ട്

  • @unnikrishnankm3437
    @unnikrishnankm3437 2 ปีที่แล้ว +1

    ❤️❤️❤️

    • @naseerart
      @naseerart  2 ปีที่แล้ว

      💚 Thank you

  • @sinoobputhedath9806
    @sinoobputhedath9806 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️

    • @naseerart
      @naseerart  2 ปีที่แล้ว

      💚💚💚💚

  • @name636
    @name636 2 ปีที่แล้ว +2

    അടിപൊളി

    • @naseerart
      @naseerart  2 ปีที่แล้ว

      Thank you💚

  • @lijogeorgemarutholickal1164
    @lijogeorgemarutholickal1164 2 ปีที่แล้ว

    👌👌👌👌

  • @sunilvilladom6959
    @sunilvilladom6959 2 ปีที่แล้ว

    🐘🐘🐘🐘

  • @lightupwithjosephxavier7511
    @lightupwithjosephxavier7511 2 ปีที่แล้ว +1

    🥰🥰🥰🥰🥰🥰

    • @naseerart
      @naseerart  2 ปีที่แล้ว +1

      Thank you💚💚

  • @seethetravel3291
    @seethetravel3291 2 ปีที่แล้ว +1

    Naseer ikka enneyum kootumo ore dhivasavum koode

    • @naseerart
      @naseerart  2 ปีที่แล้ว

      💚 Thank you

  • @nizarpathanapuram4077
    @nizarpathanapuram4077 2 ปีที่แล้ว

    😍😍😍😍😍👌

  • @karthi7160
    @karthi7160 2 ปีที่แล้ว +2

    great video Sir .
    സാറിപ്പോൾ ഏതൊക്കെ ക്യാമറകളാണ് ഉപയോഗിക്കുന്നത് ?

    • @naseerart
      @naseerart  2 ปีที่แล้ว +1

      Sony Camra - 200-600 Sony Lense ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കൂടാതെ, പറമ്പിക്കുളത്ത് Canon 5D Mark 4Camra 100 - 400 Canon Lense ഉം ഉപയോഗിച്ചു.💚💚

    • @karthi7160
      @karthi7160 2 ปีที่แล้ว

      @@naseerart ok sir.

  • @VividVids-qi7tv
    @VividVids-qi7tv 2 ปีที่แล้ว

    mashe...super....angine ammayude udarathilekku veendum alle...

  • @libinsunny8493
    @libinsunny8493 2 ปีที่แล้ว

    😍🐯

  • @amaldevtn6681
    @amaldevtn6681 2 ปีที่แล้ว +2

    വരാനും കാണാനും ആഗ്രഹിച്ചിട്ടും ഓരോ കാരണങ്ങൾ കൊണ്ട് യാത്ര മാറിപ്പോയ ,മാഷിന്റെ എഴുത്തിലൂടെ ഒരുപാട് വായിച്ച പറമ്പിക്കുളം.
    എന്നേലും ആ കാട് എന്നെയും വിളിക്കുമായിരിക്കും

    • @naseerart
      @naseerart  2 ปีที่แล้ว

      അതെ, തീർച്ചയായും കാട് വിളിക്കും. പോകണം. Thanks💚

  • @majoooable
    @majoooable 2 ปีที่แล้ว +2

    Kannimara തേക്ക് ❤️

    • @naseerart
      @naseerart  2 ปีที่แล้ว +1

      കന്നിമാറ തേക്കിനെക്കുറിച്ച് മാത്രം ഒരു എപ്പിസോഡ് വരുന്നുണ്ട്. അതിന്റെ ചരിത്രം. മിത്ത്, ചുറ്റിനുള്ള വന്യജീവികൾ എല്ലാം കനിമാറ തേക്കിന്റെ എപ്പിസോഡിൽ കാണാം.വളരെ സന്തോഷം🙏 Thank you💚

    • @majoooable
      @majoooable 2 ปีที่แล้ว +1

      @@naseerart kannimara തേക്കിന്റെ അരികത്തുള്ള നീർചാലിൽ വെച്ച് ആണോ ഒന്നിൽ കൂടുതൽ കടുവകളെ ഒരുമിച്ചു കണ്ടത്?

  • @majoooable
    @majoooable 2 ปีที่แล้ว +1

    kannimara തേക്കിന്റെ അരികത്തുള്ള നീർചാലിൽ വെച്ച് ആണോ ഒന്നിൽ കൂടുതൽ കടുവകളെ ഒരുമിച്ചു കണ്ടത്?

    • @naseerart
      @naseerart  2 ปีที่แล้ว

      കാത്തിരിക്കുക വിശേഷങ്ങൾ പിറകെ വരുന്നു. Thanks

  • @ramakrishnanrajappan3327
    @ramakrishnanrajappan3327 2 ปีที่แล้ว +1

    IB means - inspection bunglow 🤩

  • @peace3114
    @peace3114 2 ปีที่แล้ว +2

    മയിലുകൾ അധികരിക്കുന്നത് കാലാവസ്ഥാ വ്യതിയാന സൂചനയാണെന്ന് കേട്ടിട്ടുണ്ട്.

    • @naseerart
      @naseerart  2 ปีที่แล้ว +2

      അതെ, വരണ്ട പ്രദേശങ്ങളിലും ദുൾക്കാടുകളിലും ഇലപ്പൊഴിയും കാടുകളിലും കാണുന്നവയാണ് മയിലുകൾ. ഇപ്പോൾ നല്ല നിത്യഹരിത വനങ്ങളിലൊക്കെ മയിലുകൾക്ക് ജീവിക്കാനുള്ള അവസ്ഥയായി.. അത് കാടിന്റെ വലിയ നാശമാണ് സൂചിപ്പിക്കുന്നത്. Thank you🙏💚

  • @ShaikSiyad3410
    @ShaikSiyad3410 2 ปีที่แล้ว +2

    ആ5 കടുവകളുടെഫോട്ടോ എടുത്തത് വനംവച്ചാർ ശ്രീനിവാസൻ അല്ലേ

    • @naseerart
      @naseerart  2 ปีที่แล้ว

      ദയവ് ചെയ്ത് 'കാടേത് കടുവയേത് ഞാനേത് ', " കാട്ടിൽ ഒപ്പം നടന്നവരും പൊഴിഞ്ഞു പോയവരും"(മാതൃഭൂമി ബുക്സ് ) എന്ന പുസ്തകങ്ങൾ വായിച്ചു നോക്കു. അതിൽ എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. Thank you💚🙏

    • @ShaikSiyad3410
      @ShaikSiyad3410 2 ปีที่แล้ว +1

      @@naseerart ഇക്കാ ആ ഫോട്ടോ എന്റെ കൈയിൽ ഉണ്ട് അതുകൊണ്ട് പറഞ്ഞതാ

    • @naseerart
      @naseerart  2 ปีที่แล้ว

      ശ്രീനിവാസൻ അവന്റെ പോയന്റ് ഷൂട്ടറിൽ ആ പടങ്ങൾ കാണിച്ചതിനു ശേഷമാണ് ഞാൻ അവനും ഒന്നിച്ച് അങ്ങോട്ട് പോയതെന്ന് മാസികകളിലും ബുക്കിലും എഴുതിയിട്ടുണ്ട്. വായിച്ചാൽ ന്നായിരിക്കും.Thanks💚🍂

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 ปีที่แล้ว +1

    സ്ഥിരം കാണുമായിരുന്നു 5,7 മിനിറ്റ് കളയാൻ ഇപ്പോൾ സമയം കിട്ടുന്നില്ല.... കുറച്ചു ലോങ്ങ്‌ ആണെങ്കിൽ നോക്കാം

    • @naseerart
      @naseerart  2 ปีที่แล้ว

      അത് കൊള്ളാം !!💚

  • @sreerej357
    @sreerej357 2 ปีที่แล้ว +2

    ടൈഗർ ശ്രീനിവാസനെ ഉൾപെടുത്തില്ലേ NA

    • @naseerart
      @naseerart  2 ปีที่แล้ว

      തീർച്ചയായും വിശദമായി വരുന്നുണ്ട്.❤️

  • @sheelakuriakose8373
    @sheelakuriakose8373 ปีที่แล้ว

    On line booking sites please

  • @longblast6885
    @longblast6885 2 ปีที่แล้ว +1

    അടുത്തിടെ കടുവയുടെ ആക്രമണത്തിൽ പിടിയാന ചെരിഞ്ഞു എന്ന വാർത്ത കേട്ടൂ.. പറമ്പിക്കുളത്ത് തന്നെ ആണെന്ന് തോന്നുന്നു ..!

    • @naseerart
      @naseerart  2 ปีที่แล้ว +1

      അതെ....Thank you💚

  • @shaji8154
    @shaji8154 2 ปีที่แล้ว +1

    മാഷേ.....കരട്ടി കണ്ണേനെ പിടിച്ച. സംഭവംങൾ അങ്ങനെ കുറെ.... കാര്യങ്ങൾ ഉണ്ടാലോ..... അതൊക്ക ഒന്നു പറയാമോ....

    • @naseerart
      @naseerart  2 ปีที่แล้ว

      പറയും..Thank you💚

  • @jeshadm.j7068
    @jeshadm.j7068 2 ปีที่แล้ว +2

    Sir, use cheyunna camera&lens ethanu?

    • @naseerart
      @naseerart  2 ปีที่แล้ว

      ഇപ്പോൾ Sony 200-600 mm 💚

    • @jeshadm.j7068
      @jeshadm.j7068 2 ปีที่แล้ว

      @@naseerart Thank You sir....

    • @jeshadm.j7068
      @jeshadm.j7068 2 ปีที่แล้ว

      Sir. Use cheythirunna camera📷 kurichu oru video cheyumo.video Kalil film camera 📷 use cheytha picture ynnu parayarundalo.2nte experience parayamo

  • @shanushanu7683
    @shanushanu7683 2 ปีที่แล้ว +1

    ഈ വീഡിയോയിൽ എന്തെകിലും പ്രശ്നം ഉണ്ടോ. അതോ എനിക്ക് മാത്രമാണോ വീഡിയോ bufring🤔🤔🤔

    • @naseerart
      @naseerart  2 ปีที่แล้ว +1

      അവിടത്തെ നെറ്റിന്റെ പ്രശ്നമായിരിക്കും🙏💚

    • @shanushanu7683
      @shanushanu7683 2 ปีที่แล้ว

      അതെ ഇപ്പോൾ ok ആയി കൊള്ളാം വീഡിയോസ് 👍👍👍👍

  • @IndianWalker2
    @IndianWalker2 2 ปีที่แล้ว +1

    Adi poli👍👍

  • @Ajoefrancis
    @Ajoefrancis 2 ปีที่แล้ว +2

    💚

    • @naseerart
      @naseerart  2 ปีที่แล้ว +1

      Thank you💚

  • @binoputhuppallil
    @binoputhuppallil 2 ปีที่แล้ว +2

    ❤️❤️❤️

    • @naseerart
      @naseerart  2 ปีที่แล้ว

      സ്നേഹം

  • @satheesh4988
    @satheesh4988 ปีที่แล้ว

    ❤❤🙏🙏