Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കു Links for Syndet cleansing bar India _Moisturex- amzn.to/3ivMQYG Cetaphil- amzn.to/2GQdqxB Tedibar- amzn.to/2ZDnYXr wipes- amzn.to/2RCf603 amzn.to/3hM8jeG US __ Cetaphil- amzn.to/3bVdrMn UK _ Cetaphil- amzn.to/3mnT52U ; amzn.to/2FwkXl1 Links of some good brand menstrual cups amzn.to/2EmxfvM amzn.to/33KCk9U amzn.to/3ckLNbF
Mam,,, ഞാൻ coperty ഇട്ടിരുന്നു അത് remove ചെയ്തു ആാാ മാസം മെൻസസ് ആയി പിന്നെ നെക്സ്റ്റ് month ആയിട്ടില്ല , ഇപ്പോ നെക്സ്റ്റ് month ഇതുപോലെ ഇടക്ക് ബ്ലീഡിങ് അത് എന്താ കാരണം , പിന്നെ തൈറോയ്ഡ് മെഡിസിൻ കഴിക്കുന്നും und
എന്റെ മകളുടെ മകൾ അവരുടെ ഇത്തരം ചില പ്രശ്നങ്ങൾ എന്നോടു പറയാറുണ്ട്. ഞാൻ താങ്കളുടെ ക്ലാസുകൾ പതിവായിക്കേൾക്കുവാൻ അവരോട് ഉപദേശിയ്ക്കുന്നുണ്ട്. വാസ്തവത്തിൽ എല്ലാ പുരുഷന്മാരും താങ്കളുടെ ക്ലാസുകൾ ശ്രദ്ധിയ്ക്കേണ്ടതാണ്. നന്ദിയോടെ. ഞാൻ.
Dr.3 masamayi pireedsayitt. Dr kanichu pireedsavanulla gulika 4 week kudichu. Ennittum aayittillayirunnu. But eppo kurach divasamayi spoting pole mornigil mathram undavunnu. Ath marunnumilla. Entha karanam. Njan test cheithu negative aan
Mam anikk Kaynna month 28th period start chaith ee month 4th aan periods kaynne..oru 5 days normal bleeding ondarnnu..Kaynnitt innekk 12 days aayttullu... Ipo idakk cherthaytt bleeding or spotting und... Ath kozhappm ndooo... Angane varathirikkan nthelm vazhi undoo... Ith kanuanel onn reply cheyyane....
doctor details ആയി ഒരു വീഡിയോ വേണം. കഴിഞ്ഞ 73 ദിവസം അയി ഇങ്ങനെ ആണ്.ഒരു തരത്തിലുള്ള brith controll ഉപയോഗിച്ചില്ല.pcod ഉണ്ട്.plz 🙏 അമ്പലത്തിൽ ഒന്നും പോകാൻ സാധിക്കുന്നില്ല.കുട്ടി ഉണ്ടവില്ലിയോ
Madam, എനിക്ക് 2കുട്ടികൾ, ഒരാൾ 9ഉം മറ്റേയാൾക് 7 ഉം കഴിഞ്ഞു,2015 il ആയിരുന്നു last delivery, ശേഷം 2016 ഇൽ ovary cyst ആയ്ട്ട് laparoscopy ചെയ്തു, കൂട്ടത്തിൽ പ്രസവം നിർത്തി. എനിക്കിപ്പോ 34 വയസ്സുണ്ട്.periods correct ആണ്, but heavy ആണ്,6 days വരെ അത്യാവശ്യo heavy, പിന്നെ 10 days വരെ ഒക്കെ ചെറുതായിട്ട് എങ്കിലും കാണും. ഞാൻ anemic ആണ്, height 162 cm, weight 51 kg, last year dr നേ kanichapo scan ചെയ്ത് pcos പറഞ്ഞു dronis20 3 months കഴിച്ചു, കൂട്ടത്തിൽ normoz tablet ഉo appol ആ 3 മാസം bleeding കുറവ് ഉണ്ടായിരുന്നു. ഈ മാസം may 12 ന് periods ആയ്ട്ട് ഇതുവരെ നിന്നട്ടില്ല, d 14 days ആയി.dr നേ കാണിച്ചു scan il ചെറിയ cyst ovaryil 3 cm, dr kuzhapola എന്ന് പറഞ്ഞു. Bleeding നിക്കാൻ texakind 500തന്നു,ഞാൻ ഇനി ഏത് dr നേ കാണിക്കണം hormone issue ന്റെ ആണെങ്കിൽ endocrinologist നേ കാണിക്കണോ.. Tiredness ഉണ്ട്, നല്ല hairfall ഉണ്ട്, iron deficiency ക്ക് treatment എടുത്തതാ, bt periods ആവുമ്പോൾ വീണ്ടും ക്ഷീണം
Mam ഞാൻ പീരിയഡ്‌സ് നേട്ടനുള്ള ടേബിലറ്റ് കഴിച്ചു കഴിഞ്ഞതിനു 3ദിവസം കഴിഞ്ഞപ്പോൾ പീരിയഡ്‌സ് ആയി പക്ഷെ ആ ഒരു ദിവസം മാത്രം കുറച്ചു വന്നതേ ഉള്ളു അതിനു എന്തെക്കിലും കുഴപ്പം ഉണ്ടോ വീണ്ടും ഈ മാസം ഇരിക്കാൻ സാധിയത ഉണ്ടോ ഒന്ന് പറഞ്ഞു തരാമോ mam ple🙏
Dr marriage കഴിഞ്ഞിട്ട് 6months ആയി.. അത് കഴിഞ്ഞിട്ട് ഇതു വരെ നോർമൽ periods ആയിട്ടില്ല.. ഒരു തവണ ഡോക്ടറെ consult cheithu tablet കഴിച്ചപ്പോൾ periods ആയി.. Pcod, TSH ഒന്നും ഇല്ല.. Scanning ellam നോർമൽ ആണ്.. Pregnancy try ചെയ്യുന്നുണ്ട്..
Dr ...eniku ee periods time il oru 1-4/5 days bleeding indavum ..pine 6,7th il onum kanila but 8th or 9th day ithe pole cheruthayo spotting indavum .athu problem ano?
ഡോക്ടർ delivery കഴിഞ്ഞു ഇപ്പോൾ 5മാസം ആയി. പീരിയഡ് വന്നു പക്ഷെ ഫസ്റ്റ് day ഇത്തിരി ബ്ലഡ് colour കണ്ടു പിന്നെ ഉള്ള ദിവസംങ്ങളിൽ ബ്ലഡ് വരുന്ന തെ ഇല്ല. അത് എന്താ
ഡോക്ടർ എനിക്ക് 28 വയസാണ്.. എനിക്ക് ആർത്തവം തുടങ്ങിയ നാൾ മുതൽ ഡേറ്റിനു 6-7 ഡേയ്‌സ് മുൻപ് തന്നെ അടുത്ത മെൻസസ് ആവും... ഇപ്പോൾ വിവാഹം കഴിഞ്ഞു, പ്രസവം നിർത്തി... എല്ലാ മാസവും മെൻസസ് ആവാറുണ്ട്, പക്ഷെ ചിലപ്പോൾ 22 ഡേയ്‌സ് ആകുമ്പോൾ ആകും, അങ്ങനെ മാറി മാറി വരും... 4 ഡെയ്‌സിൽ കൂടുതൽ ബ്ലീഡിങ് ഇല്ല... ഈ മാസം എനിക്ക് 22 ഡേയ്‌സ് ആയപ്പോൾ മെൻസസ് ആയി... പക്ഷെ 1st ഡേ കുറച്ചു സ്പോട്ടിങ് കാണിച്ചു... പിന്നെ ബ്ലീഡിങ് ഇല്ല... എന്തെങ്കിലും പ്രോബ്ലം ആയിരിക്കുമോ? ഡോക്ടറെ കൺസൾട്ട് ചെയ്യണോ
Mam i have 6 mnth baby ...nw am dnt hve a period i think iam pregnant ..bt how can i prevent my pregnancy plz suggest me pregnancy avoiding emergency tablet pls mam am in k.s.a now
I have PCOS and my period duration was around 1 to 1.5 months. But now I have continues bleeding for the past 1.5 months. And we are planning for pregnancy. Does anyone know the cause? Please Help.
Mam ende periods october 12aanu.. ippo idaku thala chuttalum ksheenavum kaal vedhsnayum gas struble um und.. athupole 2day. Munne spoting kandu.. ith pregnancy symbol aano msm... mr kazhij 2.30year aayi.. plzz rply mam
Dr. ഞാൻ 2 മാസം ആയിട്ടു Piriod ആയില്ല. മൂന്നാം മാസം പിരീഡ് ആയത് spott മാത്രമാണ്. സാധാരണപോലെ flow ഇല്ല. ഒരു ദിവസം ഒരു spot അത്രയേ ഉള്ളൂ ഇതിന് കാരണം എന്താണ്?
എനിക്ക് എന്തെങ്കിലും ഒരു സ്മൽ ശ്വാസിക്കുമ്പോൾ ചുമയും ശ്വാസം മട്ടലും ഉണ്ടാകാറുണ്ട് പിരിസ് സമയത്താണ് ശ്വാസമുട്ടലും ചുമയും കൂടുതലാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്ത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്ന് പറഞ്ഞ് വിഡിയോ ചെയ്യാമോ റിപ്ലെ തരണേ പ്ലീസ്😊
Mam. Eniku correct date nu menses aavarundu bt menses kazhinju idakayi sporting kanalundu.menses nte 6th day intercourse cheyth pittennu cheriya sporting kndu.appo pragnant aavumo
എന്റെ ഡേറ്റ് ഇന്നലെ ആയിരുന്ന ഇന്ന് എനിക്ക് ചെറുതായി ഒരു സ്പോട്ടിങ് ഉണ്ട് mng എഴുന്നേറ്റപ്പോൾ ഇപ്പോൾ ഇല്ല pergnac ആയിരിക്കുമോ എനിക്ക് ഒരു മറുപടി തരുമോ 🙏🙏
Dr. Enta molku period 2 month ayi Ella. 24 age ayi, aalu slim , under weight aanu. 17 year ullappo period normal aakan homeopathic medicine eduthu. Normal aythanu, enthu chayyanam Dr.
Mam🙏🏻.. Periods corect അല്ല..kazhnja mnth 15 ന് date ആയി. ഈ month 10 ന് pink ഡിസ്ചാർജ് ഉണ്ടായി... എന്നാൽ pad vaykumbol ഇല്ല... Wash ചെയ്യുമ്പോൾ നൂല് പോലെ ഉള്ളിൽ നിന്ന് brownish colour ഉണ്ട്.. എന്തെങ്കിലും കുഴപ്പം ഉണ്ടോ.. Plz rply🙏🏻🙏🏻🙏🏻
Sis, 1 corrat , 1 beetroot eduthu Joice undakki athinodu korachu honey ad cheythu kudikuka. Kudikinna divasam periods varum. Next month regular period varum. Oru Vela vannilla enkil mindum e juice kudiku. Then next month ill irunnu periods regular akum. Then daily food ill carrot berrot kazhikuga. Ithu try cheythu nokku . Vitamin koravu kondu anu periods problem enkil Sari akum. Period vannilla enkil odanea thanna hospital poy doctor ai kanuga
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല .
എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും
ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള
നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കു
Links for Syndet cleansing bar
India
_Moisturex- amzn.to/3ivMQYG
Cetaphil- amzn.to/2GQdqxB
Tedibar- amzn.to/2ZDnYXr
wipes- amzn.to/2RCf603
amzn.to/3hM8jeG
US
__
Cetaphil- amzn.to/3bVdrMn
UK
_
Cetaphil- amzn.to/3mnT52U ; amzn.to/2FwkXl1
Links of some good brand menstrual cups
amzn.to/2EmxfvM
amzn.to/33KCk9U
amzn.to/3ckLNbF
പ്രസവം നിർത്തുന്നതിനെ പറ്റി വീഡിയോ cheyyu piz
J
Mam njn Emily aanu ittirikkunnath. Enik periods aavana timeil spoting aanu undavunnathu ithu problm undo koodathe naduvedhana bhayankaram ayit und .
Mam.. enik irregular periods und. Home remedies ( cinnamon, fenugreek,etc ) okke kykmbol.. periods avunnund. But nte doubt,.. ovulation expect cheyunne timeilum, pregnancyk try cheyunna time il okke idhokke kudikaamo?.
Edk edk Continue aay kudichaale periods avunnullu . Nirthiyal periods delay avunnu.
Eni adhava kudichal...Pregnancy effect cheyumo?.
Ndha cheyya.. 😒😓😓 plz rply any solution.
Mam,,, ഞാൻ coperty ഇട്ടിരുന്നു അത് remove ചെയ്തു ആാാ മാസം മെൻസസ് ആയി പിന്നെ നെക്സ്റ്റ് month ആയിട്ടില്ല , ഇപ്പോ നെക്സ്റ്റ് month ഇതുപോലെ ഇടക്ക് ബ്ലീഡിങ് അത് എന്താ കാരണം , പിന്നെ തൈറോയ്ഡ് മെഡിസിൻ കഴിക്കുന്നും und
എന്റെ മകളുടെ മകൾ അവരുടെ ഇത്തരം ചില പ്രശ്നങ്ങൾ എന്നോടു പറയാറുണ്ട്. ഞാൻ താങ്കളുടെ ക്ലാസുകൾ പതിവായിക്കേൾക്കുവാൻ അവരോട് ഉപദേശിയ്ക്കുന്നുണ്ട്.
വാസ്തവത്തിൽ എല്ലാ പുരുഷന്മാരും താങ്കളുടെ ക്ലാസുകൾ ശ്രദ്ധിയ്ക്കേണ്ടതാണ്.
നന്ദിയോടെ.
ഞാൻ.
ഡോക്ടർ അമ്മ നല്ല അവതരണം. ഒരുപാട് ഉപകാര മായി. ഇനിയും. തുടരുക. മം .
വളരെ ഉപകാരപ്രദം ആയി ഈ വീഡിയോ.ഞാൻ ഇത് അനുഭവിക്കുന്ന ഒരാൾ ആണ്.ഇപ്പോൾ സമാധാനം തോന്നുന്നു.thanks doctor.👍
Epol enagne und
Ithinokke aaranu dislike cheyyunnath? Enth thettu kandittaanavo dislike cheyyunnath....... Ethrayoo aalukalkk upakaramaavunnna video aanu ith.....ithinu polum dislike cheyyunnallo... Kashtam......
Very sincere explaination ,nice of you.
Valare upakaaramaaya video aanu mam.... Orupaad thanks... ... Kuree kaaryangal manassilakkan patti....ithinte baakki video yum pratheekshikkunnu... 😊
Hi ma'am.. Good selection of topic 👍
Thank you mam കാത്തിരുന്ന video
Nalla avatharanam❤️❤️❤️
യോനി ഭാഗവും തുടയുടെ ഭാഗവും എപ്പോഴും ചൂടാണ് വിയർകുന്നുമുണ്ട് maam ഇത് എന്തു കൊണ്ടാണ് ഞാൻ ധാരാളം വെള്ളം കുടിക്കാറുണ്ട്
Periods ayittu 7day kazhinjittum bleeding undakan karanam enth
എനിക്കും ഉണ്ട് pcod ആണ് എനിക്ക്
Enikkum und@@user-sc9lp9wk2f5
I love the presentation ❤️
ആർത്തവത്തിൽ മാംസ കഷണ പോലെ കാണുന്നത് എന്താണ് ന്ന് പറയുമോ ?
Enikkum
എനിക്ക് ഈ മാസം periods aayapo പോകിലി ൻ്റെ ഉള്ളിൽ കൂടി ബ്ലഡ് കളറിൽ പുറത്തേക് വരുന്നു
Dr. എനിക്ക് normal delevary ആയിരുന്നു 60 day കഴിഞ്ഞു ബന്ധപെട്ടു ചെറുതായി സ്പോട്ടിങ് വരുന്നുണ്ട് two days നിൽക്കും പ്രശ്നം ഉണ്ടോ.
എനിക്ക് എപ്പോഴും ഇല്ലാ വല്ലാ കാലത്തും ബന്ധപെടുമ്പോൾ കൊറച്ചു ചോര വരുന്നു അത് കഴിഞ്ഞഇല്ലാ
Dr. please post a video about primary ovarian failure.
പീരിയഡ് കഴിഞ്ഞു 10 ദിവസമായി, ഞാൻ levonorgestel and ethinyloestradiol enna gulika kazhikunmund,menses kazhinjum bleeding varunnund, it kuzhappamundo,
Ithe avastha njan ipol anubhavikunnu nalla naduvedanayum cheruthayit bled ullu idakidak assowsthathayum und
Pregnant ano..? Mariyo problm
Maam please make a vedio about symptoms of first period of young children.It will be useful for us
ഏതു ചാനൽ വീഡിയോ കണ്ടാലും മാഡത്തിന്റെ വിഡീയോ കണ്ടപ്പൊഴാ എനിക്ക് സമാധാനമയെ
Dr.3 masamayi pireedsayitt. Dr kanichu pireedsavanulla gulika 4 week kudichu. Ennittum aayittillayirunnu. But eppo kurach divasamayi spoting pole mornigil mathram undavunnu. Ath marunnumilla. Entha karanam. Njan test cheithu negative aan
Enikkum ingane und
എനിക്ക് 13ന് കുളിച്ചു പിന്നെയും 20ന് ആയി ഒരു കറ പോലെയുള്ള അതിന് പ്രശ്നം ഉണ്ടോ
എന്താണ് Yeast infection?
Mam anikk Kaynna month 28th period start chaith ee month 4th aan periods kaynne..oru 5 days normal bleeding ondarnnu..Kaynnitt innekk 12 days aayttullu... Ipo idakk cherthaytt bleeding or spotting und... Ath kozhappm ndooo... Angane varathirikkan nthelm vazhi undoo... Ith kanuanel onn reply cheyyane....
Doctor e kanichooo
Doctor ne kando?
doctor details ആയി ഒരു വീഡിയോ വേണം. കഴിഞ്ഞ 73 ദിവസം അയി ഇങ്ങനെ ആണ്.ഒരു തരത്തിലുള്ള brith controll ഉപയോഗിച്ചില്ല.pcod ഉണ്ട്.plz 🙏 അമ്പലത്തിൽ ഒന്നും പോകാൻ സാധിക്കുന്നില്ല.കുട്ടി ഉണ്ടവില്ലിയോ
Nigalk nthanu periods kazhinit bleeding ano
Enikkum ente prashnam.ambalathil polum dhyryamayi pokan patunnilla.entu cheyyum
@@sajnatp3271 enikum athu thaneya preshnam treatemnt nthenkilum cheyunnundo
Mariyo
എനിക്കും spotting 2 monthayi bayangara ടെന്ഷന് ,,pcod thairoid und shuger ellam und enda ചെയ്യ???thairod shuger oky normalaanu ,,,
Njan kathirunna vedio anu mam ithu.. thank you mam
നന്ദി ഡോക്ടർ..
പിരീഡ് സ് ആയിട്ട് 5 day കഴിഞ്ഞ് ബ്ലീഡിംഗ് വരാൻ കാരണമെന്താ ഡോക്ടർ
Mam white dischrg koode cherya blood varunnu prshnm undi
Mariyo? Drine kando
Hello doctor.
Periods time l blood valare kuravanu idak indavollu athinulla remedy paranj thero
Athupole angne avanulla reason parayuu
Plzzzzz rply
Same problems
Same problem
Same
Pcod
Madam, എനിക്ക് 2കുട്ടികൾ, ഒരാൾ 9ഉം മറ്റേയാൾക് 7 ഉം കഴിഞ്ഞു,2015 il ആയിരുന്നു last delivery, ശേഷം 2016 ഇൽ ovary cyst ആയ്ട്ട് laparoscopy ചെയ്തു, കൂട്ടത്തിൽ പ്രസവം നിർത്തി. എനിക്കിപ്പോ 34 വയസ്സുണ്ട്.periods correct ആണ്, but heavy ആണ്,6 days വരെ അത്യാവശ്യo heavy, പിന്നെ 10 days വരെ ഒക്കെ ചെറുതായിട്ട് എങ്കിലും കാണും. ഞാൻ anemic ആണ്, height 162 cm, weight 51 kg, last year dr നേ kanichapo scan ചെയ്ത് pcos പറഞ്ഞു dronis20 3 months കഴിച്ചു, കൂട്ടത്തിൽ normoz tablet ഉo appol ആ 3 മാസം bleeding കുറവ് ഉണ്ടായിരുന്നു. ഈ മാസം may 12 ന് periods ആയ്ട്ട് ഇതുവരെ നിന്നട്ടില്ല, d
14 days ആയി.dr നേ കാണിച്ചു scan il ചെറിയ cyst ovaryil 3 cm, dr kuzhapola എന്ന് പറഞ്ഞു. Bleeding നിക്കാൻ texakind 500തന്നു,ഞാൻ ഇനി ഏത് dr നേ കാണിക്കണം hormone issue ന്റെ ആണെങ്കിൽ endocrinologist നേ കാണിക്കണോ.. Tiredness ഉണ്ട്, നല്ല hairfall ഉണ്ട്, iron deficiency ക്ക് treatment എടുത്തതാ, bt periods ആവുമ്പോൾ വീണ്ടും ക്ഷീണം
Same problem anu.ippo engine und
Dr evidunna ornaments vedikunne 🙂😁👍👍
Doctor precious pregnancy kurich oru video cheyyamo mam.
Very informative madam,thank you
Mam ഞാൻ പീരിയഡ്‌സ് നേട്ടനുള്ള ടേബിലറ്റ് കഴിച്ചു കഴിഞ്ഞതിനു 3ദിവസം കഴിഞ്ഞപ്പോൾ പീരിയഡ്‌സ് ആയി പക്ഷെ ആ ഒരു ദിവസം മാത്രം കുറച്ചു വന്നതേ ഉള്ളു അതിനു എന്തെക്കിലും കുഴപ്പം ഉണ്ടോ വീണ്ടും ഈ മാസം ഇരിക്കാൻ സാധിയത ഉണ്ടോ ഒന്ന് പറഞ്ഞു തരാമോ mam ple🙏
എനിക്ക് Periodsആവുന്നത് മാസത്തിൽ ഒരു ദിവസം അതയാത് 12 മണിക്കൂർ മാത്രം ആണ് ആവുന്നത് എന്തുകൊണ്ടാണ്? എനിക്ക് 35 വയസുണ്ട്.
Very informative video. .Thanku ma'am
Dr marriage കഴിഞ്ഞിട്ട് 6months ആയി.. അത് കഴിഞ്ഞിട്ട് ഇതു വരെ നോർമൽ periods ആയിട്ടില്ല.. ഒരു തവണ ഡോക്ടറെ consult cheithu tablet കഴിച്ചപ്പോൾ periods ആയി.. Pcod, TSH ഒന്നും ഇല്ല.. Scanning ellam നോർമൽ ആണ്.. Pregnancy try ചെയ്യുന്നുണ്ട്..
Enikum anghane anu ellam normal but periods crct avunnilla
Enik. Ellam normal ahnu but periods avanla. Pregnannt um alla. 🙄
Dr ...eniku ee periods time il oru 1-4/5 days bleeding indavum ..pine 6,7th il onum kanila but 8th or 9th day ithe pole cheruthayo spotting indavum .athu problem ano?
Me too. 11days vare undakum. Problem ano?
എനിക്കും ഉണ്ട്... bt... 3 dy stp aayittu 4/5 dy... spotting വരുന്നു... entha.. mam.. agane.. enthelum.. pblm.. undo..?
@@saranyapraveen4001 pcod avum... Dr kanikku
Dr.period aayit ippo 15 divasam kayinju ith nilkunnilla.enthengilum problem undo
Same😢
Hai dr. Pinne yenikk mensus undakumbo blood valare കുറവാണ്. എന്താണ് reason plzzz replay
Hi enik 30divasathe cycle period anu may 23 nu njn periods ay athinu shesham pregnancyk try cheythirinnu june 19nu cheriya spotting kandu athinu shesham june 20Nu bleeding unday ath randu divasame undayrunnolu enk ithu vare ingane undaytilla. Bhayankara ksheenavum okkanavum thalavedanayum und. Card testil negative kanichu ith enthukondanu.plz onnu paranju tharo
Pregnant ayo
Medom njan monishayanu enik menses date thetti 13days aayi. Idak cheriya spoting brown nirathil andathil kaanapedunnu enthu kondanu angane sambavikkunnath
Ipozhayoo...?karanam kandethiyooo
ഡോക്ടർ delivery കഴിഞ്ഞു ഇപ്പോൾ 5മാസം ആയി. പീരിയഡ് വന്നു പക്ഷെ ഫസ്റ്റ് day ഇത്തിരി ബ്ലഡ് colour കണ്ടു പിന്നെ ഉള്ള ദിവസംങ്ങളിൽ ബ്ലഡ് വരുന്ന തെ ഇല്ല. അത് എന്താ
Use full vedeo Thanks
Mom periodnu 3 day mune spoting kanunu athentha agane.spoting kazhiju 3 day kazhije bleeding veru
Same situation aaneda enikkum
Enikum same situation anue pregnancy pratheekshikunundu
@@malavikamanjalprasadam3857 njanum. problem undakumo ? I'm very sad😔
Ariyilledaaa
Enik nalla back pain undakum back painue enthucheyyum
Ma'am.. Mensesinte startingil ee brown discharge vannal ath periodsil include aavumo?
Overiyan dermoid syst ne kurich oru vedeo cheyyamo, Dermoid syst ullappol pregnant aakunnathukond kuzhappamundo annokke pls madam🙏
First comment first like. Iam a big fan of u
Stress indayil spotting verummo dr,
എന്റെ അണ്ടാ ശ യ ത്തിൽ മുഴ യുണ്ട് മൻസസ് കഴിഞ്വീണ്ടും മെൻസസ് ആകുന്നു ഉണ്ടാവാൻ കാരണം എന്താണ് കുഴപ്പം ഉണ്ടോ
Firsy day kazhinju 5 th day periods kanunu..any remedies doctor..njan pregnant ayitila....itu pregnant avan issues undavo?
ഡോക്ടർ എനിക്ക് 28 വയസാണ്.. എനിക്ക് ആർത്തവം തുടങ്ങിയ നാൾ മുതൽ ഡേറ്റിനു 6-7 ഡേയ്‌സ് മുൻപ് തന്നെ അടുത്ത മെൻസസ് ആവും... ഇപ്പോൾ വിവാഹം കഴിഞ്ഞു, പ്രസവം നിർത്തി... എല്ലാ മാസവും മെൻസസ് ആവാറുണ്ട്, പക്ഷെ ചിലപ്പോൾ 22 ഡേയ്‌സ് ആകുമ്പോൾ ആകും, അങ്ങനെ മാറി മാറി വരും... 4 ഡെയ്‌സിൽ കൂടുതൽ ബ്ലീഡിങ് ഇല്ല... ഈ മാസം എനിക്ക് 22 ഡേയ്‌സ് ആയപ്പോൾ മെൻസസ് ആയി... പക്ഷെ 1st ഡേ കുറച്ചു സ്പോട്ടിങ് കാണിച്ചു... പിന്നെ ബ്ലീഡിങ് ഇല്ല... എന്തെങ്കിലും പ്രോബ്ലം ആയിരിക്കുമോ? ഡോക്ടറെ കൺസൾട്ട് ചെയ്യണോ
Pinne mariyo? Dr eh kamicho
Dr., Nikk period aavumpol kadum chuvapp colour il aanu blood ponnath. Ithinu nthengilm kuzhappam undo
Mam i have 6 mnth baby ...nw am dnt hve a period i think iam pregnant ..bt how can i prevent my pregnancy plz suggest me pregnancy avoiding emergency tablet pls mam am in k.s.a now
I have PCOS and my period duration was around 1 to 1.5 months. But now I have continues bleeding for the past 1.5 months. And we are planning for pregnancy. Does anyone know the cause? Please Help.
സ്ത്രീകൾക്ക് പീരിയഡ്സ് കഴിഞ്ഞതിനുശേഷം നാഭിവേദനയും വെള്ളവും വരുന്നത് എന്തുകൊണ്ട്?
ഡോക്ടർ എനിക്കു 9ആയി but ഇപ്പോളും അഴുക് പോലെ pokunnundu
Super seetha
can you pls upload a video regarding continuous period like 2 months continuous periods.?
Ss needed
Doctor evidayane worke chayyunnathe
Mensasasinu mube ayi swasam muttal anubhava pedunnu. Nalajju masaghalai thudaghiyitt. Ethedha eghane anubhavapedunne. Mensesallam kazhinjaal kuzhappamilla. Onnu paranju tharumo medam.
Mam ende periods october 12aanu.. ippo idaku thala chuttalum ksheenavum kaal vedhsnayum gas struble um und.. athupole 2day. Munne spoting kandu.. ith pregnancy symbol aano msm... mr kazhij 2.30year aayi.. plzz rply mam
Dr. ഞാൻ 2 മാസം ആയിട്ടു Piriod ആയില്ല. മൂന്നാം മാസം പിരീഡ് ആയത് spott മാത്രമാണ്. സാധാരണപോലെ flow ഇല്ല. ഒരു ദിവസം ഒരു spot അത്രയേ ഉള്ളൂ ഇതിന് കാരണം എന്താണ്?
Nnitt ntha cheydee
Dr amniyotic floyid kodiyal olla problems kuranchal olla problems kutiyuda problem edina kurich oru vedieo cheyyuooo pleace mam 😒
വളരെ നന്ദി
4 to 5 days aayitt discharge with blood kaanunnund .17 vayassullu .enik pediyavanu .entha kaaranam ennu mnsilaavanilla.ee month periods aayittilla
Dr kaanu
Dr kanichoo
@@lekshmipriya6495 illa ,ipo maari athukond kaanichilla
Daa അങ്ങനെ പിന്നെ എപ്പോഴെങ്കിലും ഉണ്ടായോ? ഇപ്പൊ correct ആയില്ലേ?
എനിക്ക് എന്തെങ്കിലും ഒരു സ്മൽ ശ്വാസിക്കുമ്പോൾ ചുമയും ശ്വാസം മട്ടലും ഉണ്ടാകാറുണ്ട് പിരിസ് സമയത്താണ് ശ്വാസമുട്ടലും ചുമയും കൂടുതലാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്ത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്ന് പറഞ്ഞ് വിഡിയോ ചെയ്യാമോ റിപ്ലെ തരണേ പ്ലീസ്😊
Mam, enikku 40 vayasayee. Divasam bleeding undu.treatment entha vendathu?
Plz consult a doctor
Madam enik 17 vayass aahn
Enik periods kazhinjit 2 weeks aayi
Enik brown colour I’ll discharge undaavunnund
Ith dr ne kaanikkenda avashyam undoo
Pls rply 🥹
Enik ippozhan mam samathanam aayath thank you dr
Mam. Eniku correct date nu menses aavarundu bt menses kazhinju idakayi sporting kanalundu.menses nte 6th day intercourse cheyth pittennu cheriya sporting kndu.appo pragnant aavumo
Ayo
എന്റെ ഡേറ്റ് ഇന്നലെ ആയിരുന്ന ഇന്ന് എനിക്ക് ചെറുതായി ഒരു സ്പോട്ടിങ് ഉണ്ട് mng എഴുന്നേറ്റപ്പോൾ ഇപ്പോൾ ഇല്ല pergnac ആയിരിക്കുമോ എനിക്ക് ഒരു മറുപടി തരുമോ 🙏🙏
എന്തായി ശെരിയായോ?
Enganeyulla vedios valareathikam upakaraprdhmanu. Thank you Dr.
ഡോക്ടർ എനിക്ക് periods time il എല്ലാ മാസവും ear ബാലൻസ് പ്രശ്നം ഉണ്ടാകുന്നു എന്താണ് ഇതിന്റെ കാരണം
Dr. Enta molku period 2 month ayi Ella. 24 age ayi, aalu slim , under weight aanu. 17 year ullappo period normal aakan homeopathic medicine eduthu. Normal aythanu, enthu chayyanam Dr.
Hormonal imbalance or pcod avam dr consult chyu enikum same problem ayirunnu i m only 22
Enek peride Avunila 5math aye peried
Mam I pill first time onu kashichu next week 4 days spotting kandu , enthekilum prbmls undo,eposha eni normal periods undavua plz reply?
Nthayi periods vannayirunno enik ippol same avastha aan
12 days ayittum bleeding ind maam ..20 vayase ull nth ayirikkum karnam
Nomb tym l maathrm ingne varunnu Cherya painm nthaan reason
Nk28 Aairnnu date 5 n blood kandu.. Ith period ano pregnent inte lakshnm ano?
Doctor
Pcod indaarnnu
Mild aanu
6 monthsinu shesham periods aayii
Pakshe ithvare ninnattilla
Ippo 2 months aavaanaayii
Cherthaayitt daily ind
Entha kaaranam
Enikk pedi aavanu doctor adth povvaan 😢
ഇപ്പോൾ ഓക്കേ ആയോ? ഡോക്ടറെ കണ്ടിരുന്നോ? സെയിം സിറ്റുവേഷനിലൂടെ ഞാനും 😭
short cervixinte vedio idu mam.waiting cheyyanu athin
Hii Dr
28dys cycle aanu usually perds enik undakaru.
Idak 24th day aaypl perds aayi, is it normal?
Mam🙏🏻.. Periods corect അല്ല..kazhnja mnth 15 ന് date ആയി. ഈ month 10 ന് pink ഡിസ്ചാർജ് ഉണ്ടായി... എന്നാൽ pad vaykumbol ഇല്ല... Wash ചെയ്യുമ്പോൾ നൂല് പോലെ ഉള്ളിൽ നിന്ന് brownish colour ഉണ്ട്.. എന്തെങ്കിലും കുഴപ്പം ഉണ്ടോ.. Plz rply🙏🏻🙏🏻🙏🏻
Nthayirunnu? Pinne periods ayo?
@@mineeshap5210 No
Pregnant ayo aa month? Ithe situation ani enikipo
@@mineeshap5210 prgnt അല്ല. പ്രസവം നിർത്തി
Enikkum.... Edakkidak.. 2 /3 weeks akumbol... Nool pole... Kanum urin pokumbol... Ennal paad vechal... Bleeding illa.. Athentha
Ma'am enik periods aayi 4 weeks okke kazhinj vaginal bleed indakum but ath chilappol2 or 3 days kanolu ith enthelum rogam aano?
Dr kanichoo
Mam... Delivery nirthiyathinu sesham 6 month kazhinjubperiods ayi... Pinne 2 month kazhinjanu ayathu.. Ipo 4 months ayit periods ayitilla..normally ingane thanne ano
Pregnancy time black motion ,any problem , plz reply me doctor
Calcium tablt kazhikkumbo angne undavum... No pblm dear
@@majidaanas9242 ok tq
It's due to iron tablets. It's normal only. Don't worry
@@anu323if 👍
mam eniku after delivary, 6 month illannu eniku mensusayi. Pinne continue 3 thavana mensusayi. Ipo mensusaayttylla.cheriyoru spoting bleeding polai. Ethu mensusanno. Pregnancy test cheythapo negativannu. Plz rply. Njn abroadayathonde hos poovanum budhimuttanbudhimuttanu
Nthayi
Sm situation ipo nik
Dctere.... Nhn oru thavana mathram i pill upayogichittullu.athini pregnancyye baadhikkumo?
Sporting menses alla lle
Ente date 23n ayirnnu... Pakshe Enik ee 20th muthal idak oru thulli brown discharge vannu 25n blood vann... But 26muthal blk discharge kanunnu... Blood varuunnilla.... Entha ithinte karanm... Prgnt avan orupad agrham und.... Plss rply
Same
Mam turner syndrom എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യാൻ pattumo
Varshathil orikkal i pill gulika kazhikkendi vannal side effect undavumo docter.. Pls rply.. Oru thavana yoke kaxhikendi varaarund.. Pediyaanu.. Pls rply maam
Prblmsee ulluuu eni kazikathirikaan shredhikuka,1 mnthil 2 times oke periods undavanum complication aavanu chance kooduthalaanu lifil 1 vatam matrame athoke use cheyaan padulluu
Ithinaal pregnantaya oralaanu njn ith karyam illatha onnaanu...
@@shezayaan4032 aano..thankss
@@shezayaan4032 Rand thavana bleeding vannirunnu.. ini kazhinjilla enthayalum
Thanks for this video valare upakara predham doctor amme
Mam.. Aniku 19 vayasu undu. Periods correct dateil vararillaa. Etu prblm aano?? Plzz rply.. mam🙏
Pcod??
Sis, 1 corrat , 1 beetroot eduthu Joice undakki athinodu korachu honey ad cheythu kudikuka. Kudikinna divasam periods varum. Next month regular period varum. Oru Vela vannilla enkil mindum e juice kudiku. Then next month ill irunnu periods regular akum. Then daily food ill carrot berrot kazhikuga.
Ithu try cheythu nokku . Vitamin koravu kondu anu periods problem enkil Sari akum. Period vannilla enkil odanea thanna hospital poy doctor ai kanuga
@@rarara9048 Thanks sis
Try cheythu nokittu para sis
daa oru nalla gyncolgst ne kanikku. ath sheriyaki edukku keto
Dr enik 37 vayasund enik endrometriyosisum adano mayosisum undu enikum spot bleading undu
15 days ayin doctor but bleeding und stop axilla enthalpy reason doctor
Tnx mam
Doctor kalyanam kazhinju eppo 3 year kazhinju eppo sharirikamayi bendhappettu pittennu pidids pole thanne vedhanayum pinne spottingum varunnu athentha