Speaker Watts to amplifier matching | വുഫറുകളുടെ വാട്ട്സ് എങ്ങനെ മാച്ച് ചെയാം

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 189

  • @vasum.c.3059
    @vasum.c.3059 4 ปีที่แล้ว +5

    നല്ല നിർദേശങ്ങൾ.

  • @djsongsmalayalam8139
    @djsongsmalayalam8139 4 ปีที่แล้ว +4

    നന്നായി ട്ടുണ്ട്

  • @stervinstervin9233
    @stervinstervin9233 2 ปีที่แล้ว

    ചേട്ടാ നിങ്ങൾ വേറെ ലെവൽ 👍👍👍👍👍👍👍👍👍🙏🙏🙏👌👌😊

  • @makershublekshmi9801
    @makershublekshmi9801 2 ปีที่แล้ว

    Chettaa aa same stereo set ente kayyil undayirunnu Equalizer oke ulla model alle ...?? Super model aayirunnuu

  • @RajeshRajesh-qv8eo
    @RajeshRajesh-qv8eo 3 ปีที่แล้ว +1

    Supper bass aanu aaa set

  • @thegodofallgods834
    @thegodofallgods834 3 ปีที่แล้ว +2

    Vdo L thiruth undo?
    50+50 =100 watts enthiannu 30 watts nu pakaram kodukkunnath.
    Maripoyath aano?
    15+15 aano udheshichath?

  • @jothishkannath
    @jothishkannath 3 ปีที่แล้ว +1

    Informative vdos Subscribe cheythu 👍❤️

  • @darkwhite460
    @darkwhite460 3 ปีที่แล้ว +4

    Divasavum oro video veetham edanam

  • @biveesh123
    @biveesh123 2 ปีที่แล้ว +2

    what type (watts and ohms) of speakers used for denon 3806 amplifier

  • @Sharon-xu1xb
    @Sharon-xu1xb 3 ปีที่แล้ว +2

    Ente 6 inch subwooferil max 100 watts ennu mathrame ezhuthiyitulloo athinte rms watts engane ariyum

  • @muhammedshariq-r4d
    @muhammedshariq-r4d หลายเดือนก่อน

    100watts speaker 150 watts output reciever lu connect cheyamo ?

  • @shijuamirtha8373
    @shijuamirtha8373 4 ปีที่แล้ว +1

    Chetta aa AFD stereo entelundu.kidu workinganu.

  • @ajr1417
    @ajr1417 4 ปีที่แล้ว +2

    എന്റെ കൈയിൽ 100 w per channel 2.1 amp ഉണ്ട്. 40w 4 ohms woofer spekar ഉം
    അപ്പൊ അതിനു വേണ്ട 2 way speker watts പറഞ്ഞു തരാമോ?
    അതോ ഇതിനു നല്ലത് 3 way anno?

  • @sunilkumar-np9cl
    @sunilkumar-np9cl ปีที่แล้ว

    Home amplifier ൽ hf connect ചെയ്യാൻ പറ്റുമോ

  • @visakho9218
    @visakho9218 ปีที่แล้ว

    Speaker - Sub woofer Diffarent Rply Video cheyumo Sir ? Speaker nu aanno sub woofer aanno audio quality - clarity

  • @1LeninGomez
    @1LeninGomez 4 ปีที่แล้ว +2

    2 മുതൽ 8 ohm's വരെ കൊടുക്കാം എന്ന് പറയുന്ന 1000w ആംപ്ലിഫയർ ഇൽ 16 ohm's 15 ഇഞ്ച് സബൂഫർ ഞാൻ കൊടുത്തിരിക്കുന്നു. ഇപ്പോൾ വീഡിയോയിൽ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ വച്ച് അത് തെറ്റാണെന്ന് മനസ്സിലാക്കുന്നു. എന്റെ ഈ വൂഫർ എങ്ങനെ ഇതേ ആംപ്ലിഫയർൽ ഉപയോഗിക്കാൻ കഴിയും എന്ന് പറഞ്ഞു തരാമോ?

  • @HaridasHari-b5x
    @HaridasHari-b5x 4 หลายเดือนก่อน

    എൻറ്റ അടുത്ത് ഉള്ളത് single tower speaker ane അതിനെന്റ്റ് സബ് 60 wt ane athu മാറ്റി എത്ര watentta sub kodukan pattu onu parayamo

  • @vishnuksvishnuks2701
    @vishnuksvishnuks2701 หลายเดือนก่อน

    Car speaker use cheythal ok ano?

  • @jayarajv2885
    @jayarajv2885 4 ปีที่แล้ว +1

    Enikk 2 x 20 (RMS) watt woofer + 2x 15 watt tweeter + 2 x 15 watt normal speaker Kitti.... Appo Athu 100 watt amplifier kodukkano?...

  • @rajeevvideography2238
    @rajeevvideography2238 4 ปีที่แล้ว +1

    Chetta parachil thudaranam karanam enne pole ullavarku help aanu electronics padikatha thalparyam ullavarku ......parachil with pactical aanel onnum koodi upalarapradham ....anyway good information

  • @vinayakkk332
    @vinayakkk332 ปีที่แล้ว

    bro , ഒരു 8 ohm speaker നെ 4 ohm ആക്കാനായി ഒരു 8ohm speaker parallel ചെയ്യുക അല്ലാതെ resistor ഉപയോഗിച്ച് convert ചെയ്യാൻ പറ്റുമോ, Monday comment boxil reply തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @vinuvinuzz2626
    @vinuvinuzz2626 4 ปีที่แล้ว +4

    Chetta tweeter I'll bass varathirikan . capacitor koduthal madhi ennu kettitund . Atine patti 1 parayumo ?

  • @muhammed9847
    @muhammed9847 4 ปีที่แล้ว +1

    Ishttapett

  • @raneesbinsiya
    @raneesbinsiya ปีที่แล้ว

    Staiger 500watt 4 homs ഔട്ട്പുട്ട്അമ്പ്ന്
    8 homs സ്‌പീക്കർ 2+2 ബോക്സ്‌ സീരിയൽ പരൽ ആണോ സേഫ്റ്റി

  • @deepup6256
    @deepup6256 ปีที่แล้ว

    Two ചാനൽ car ampil 4 ohms 175 watts bridge mode ൽ 4 ohms dual coil sub കൊടുക്കാമോ അത് ഏത് രീതിയിൽ സീരിസ് /പാരലൽ മറുപടി പ്രതീക്ഷിക്കുന്നു

  • @highqualitysongs1110
    @highqualitysongs1110 3 ปีที่แล้ว +1

    ഇത് corect

  • @savinvs
    @savinvs 4 ปีที่แล้ว +3

    Per ചാനൽ 80 watts amplifier ൽ 3 way crossover ഉപയോഗിച്ചാൽ 80 w വൂഫർ + 80 w മിഡ് റേഞ്ച് + 80 w Tweeter കൊടുക്കാമോ? അതോ 50 w + 20 w + 10 w ആണോ കൊടുക്കേണ്ടത്?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 ปีที่แล้ว

      50, 20, 10

    • @REJIL-RL
      @REJIL-RL 3 ปีที่แล้ว

      Ithil 8 ohms 3 way crossover ittu cheythal speakerinte ohms correct cheyano. 3 way Crossover 8 ohms anengil woofer 50 w RMS (8ohms)+ Speaker 20w RMS (8ohms)+ tweeter 10w RMS (8ohms) ingane eduthaal mathiyo.. pls reply

  • @ananthupr1084
    @ananthupr1084 4 ปีที่แล้ว +2

    Equaliser ne patty oru video cheyyumo? Pattumenkil working video ayit

  • @butterfly3524
    @butterfly3524 3 ปีที่แล้ว +1

    Amplifer ഇല്ലാതെ നേരിട്ട് car സ്റ്റീരിയിലൊക് കൊടുക്കാൻ പറ്റിയ sub woofer ഏതാ ഉള്ളത്

  • @Girishpmvenkotta
    @Girishpmvenkotta ปีที่แล้ว

    Hi, എന്റെ കൈവശം Pioneer ന്റെ രണ്ട് 4 ohm 60 W - 420 w Maximum speaker ഉം രണ്ട് 40 ohm 25 w - 150 w Maximum speaker ഉം ഉണ്ട്. ഇതിൽ എത്ര വാട്ട്സ്, ഏത് ടൈപ്പ് ആംപ്ലിഫയർ ഉപയോഗിക്കണം . ഒരു ആംപ്ലിഫയർ സജസ്റ്റ് ചെയ്യാമോ !

  • @roadsownwheels8800
    @roadsownwheels8800 4 ปีที่แล้ว +2

    bro nde kayil kurach pazhethaya 2.1 home theater nd enik ath satlite speaker ellathe WOOFER mathram vech nalla loud ayitulla oru bluetooth party speaker akan kazhiyumo......? with rechargable battery for travel.....
    👇
    Example : MARSHALL tufton & MARSHALL kilburn 2 (👈just search in amazon) ithu pole ann udheshiche😁 ithu pole ellengilum oru trip oke povumbol cheriya party ku upayogikavunath 😋.... plz waiting for ur reply broii😍

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 ปีที่แล้ว

      ആക്കാം . amp ഏതാ

    • @roadsownwheels8800
      @roadsownwheels8800 4 ปีที่แล้ว

      @@ElectronicsElectricalmalayalam bro normal Oru Bluetooth speaker de amp nd but cherutha athil ninnum output straight subwooferil koduthal nalla loud ayitulla sound kituoo

  • @whitecatgarden
    @whitecatgarden 4 ปีที่แล้ว +2

    Thanks for sharing 👍🏻

  • @sugathansuga9046
    @sugathansuga9046 3 ปีที่แล้ว +1

    3+3watt ആമ്പളി ഫയറിന്
    ഏത് സ്പീക്കർ ഉപയോഗിക്കണം

  • @rejinvgm8598
    @rejinvgm8598 3 ปีที่แล้ว

    Chetta Yamaha htr 3072 6 ohms avr IL pollk tl 1600 8 ohms kodukkamo??

  • @vipinca5238
    @vipinca5238 3 ปีที่แล้ว

    njaan innaaanu subsribe cheythe theary ithupole thanne vekthamaaki parayunnathinoppam ichiri practical koodi mathi....ningale pole ulla aaalukale nerathe parichaya pettirunnel njaaaanokke aaro aaayippoyene.....

  • @soorajs5338
    @soorajs5338 4 ปีที่แล้ว +1

    Tq chetta kureayii epolll ahhh manacilayee

  • @itsmetorque
    @itsmetorque 2 ปีที่แล้ว

    1 maasam.ayt njan ith alojich thala pukanjond irikamu....
    Arum paranj manasilaki tharunnilla...
    Thanks for the video👍

  • @kuttanadanvlg6751
    @kuttanadanvlg6751 2 ปีที่แล้ว

    Sir stk 4141 amp el etra watt etra inch woofer venam midrange must ano pls replay

  • @akshaykumar-uh6wz
    @akshaykumar-uh6wz 2 ปีที่แล้ว

    8ohm amplifiril 4 ohm speeker koduthaal kuzhappam undoo. 4 transistor board aane

  • @abhinrajals307
    @abhinrajals307 ปีที่แล้ว

    3w oru speakerill amplifier vachal sound kudumo

  • @motoclip5125
    @motoclip5125 4 ปีที่แล้ว +2

    Which connection is better parallel or series for speaker connection

  • @arunp5956
    @arunp5956 4 ปีที่แล้ว +1

    ചേട്ടായീ,, പ്രൊഫഷണൽ പവ്വർ ആംബ്ലിഫയറിൽ എങ്ങനെയാ Ohms Mach ചെയ്യിപ്പിക്കേണ്ടത്? അതിന്റെ out put ൽ 2 ohm to 16 ohm എന്നാണല്ലോ?

  • @jishnu6801
    @jishnu6801 4 ปีที่แล้ว +1

    Subwoofer humming sound engine seriyakan pattum athine kurichu video cheyumo

  • @ratheeshkollam1563
    @ratheeshkollam1563 4 ปีที่แล้ว +1

    Kollaaaam. Poratte👍

  • @pratheeshp9674
    @pratheeshp9674 2 ปีที่แล้ว

    Series connection aayittu koduthaal safe aano?

  • @sumeshks9824
    @sumeshks9824 2 ปีที่แล้ว

    Ente zebronics 5.1 home theater (60 w) nte satellite spreaker paatta karandu poy entekayil LG home theaterinte watts um ohm um koodiya 5 satelite speaker und. (4ohms ×45watts. 90Watts maximum impedence) ath koduthal enthelum kuzhappam undavumo. Sub complaint vallathum avumo.

  • @gokulpzr2866
    @gokulpzr2866 3 ปีที่แล้ว

    20w 4ohms sub woofer ulla hometheaturel njn 8ohms 40w ulla sub woofer vachu kure kalamayi work cheyyunu ithvare kuzhapangal illa enthelum prlm undavo

  • @Rashidvt-j4n
    @Rashidvt-j4n 4 ปีที่แล้ว +1

    Verry us full

  • @sabeerms2624
    @sabeerms2624 4 ปีที่แล้ว +1

    Thankyou

  • @sudheeshstephen4386
    @sudheeshstephen4386 4 ปีที่แล้ว +1

    Exactly.. Ete vittille lg home theater. 60 watts sub 8ohms...athill same 8 inch connect cheythu.. Just volume kitty vere onnnu. Sambavichilla...

  • @ManuManu-pu9vs
    @ManuManu-pu9vs 3 ปีที่แล้ว

    Super Video

  • @vadakepadam
    @vadakepadam 4 ปีที่แล้ว +2

    Any specific extra quality found while using subwoofers with 8 ohms and 4ohms. Which is good for most deep bass.

  • @UnniVUnni-eo5sb
    @UnniVUnni-eo5sb 4 ปีที่แล้ว +1

    ഹായ്, ചേട്ടാ 40 വാട്ട്സ് 8ohms hiwifi woofer wokingnu പറ്റിയ ബോർഡ്‌ ഏതാ..???

  • @mb964
    @mb964 4 ปีที่แล้ว +1

    Chetta spk watts aano amp nte watts aano kooduthale vende??

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 ปีที่แล้ว +1

      Ampinte

    • @രാജാവ്-ട8ഫ
      @രാജാവ്-ട8ഫ 3 ปีที่แล้ว

      100 +100 out put ഉള്ള stereo യിൽ 100 വാട്ട്സ് woofer and mid range and tweeter ഇങ്ങനത്തെ 2 box conect ചെയാൻ പറ്റുമോ

  • @AbiAbi-yb7cn
    @AbiAbi-yb7cn 4 ปีที่แล้ว

    Crt tv പിച്ചർ ട്യൂബ് ചാർജിങ് പറഞ്ഞു തരാമോ പ്ലീസ്

  • @pkgann9825
    @pkgann9825 4 ปีที่แล้ว +1

    Series connection cheyumbol engane connect cheyanam oru speaker +&- undavumallo input +&- undallo please explain ...

  • @binumpbinump1064
    @binumpbinump1064 ปีที่แล้ว

    എന്റെ കയ്യിൽ ഇരിക്കുന്നത് 300 വാട്ട്സ് ആപ്ലിഫയർ ബോർഡ് ആണ്. ഇത് ഫ്ലിപ് കാർട്ടിൽ വാങ്ങിയതാണ്. ഇതിൽ എത്ര വാട്ട്സ് സ്പീക്കർ കണക്ട് ചെയ്യാം. ഞാൻ ഒരു തുടക്കകാരനാണ്...

  • @shineashine.a8609
    @shineashine.a8609 2 ปีที่แล้ว

    Amplifirinte watts engane chekku cheyyam

  • @darkwhite460
    @darkwhite460 3 ปีที่แล้ว +2

    Ath electronics cource anu padichath

  • @sibinmj6149
    @sibinmj6149 3 ปีที่แล้ว +1

    Sir one doubt, enikk 100 wat approx kittunna oru irf p240 board undu athil dianty 45 to 90 RMS 8 ohms 2 ennam parrellal kodukkunnathaano atho 8 inch 90 RMS kodukkunnathaakumo nallathu

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว +1

      രണ്ട് രീതിയിൽ കോടിക്കാം. Match ആയാൽ മതി

    • @sibinmj6149
      @sibinmj6149 3 ปีที่แล้ว

      45 to 90 RMS ennu parayumbo athu exact ethra aayirikkum RMS... Branded woofers I'll normally 40 watt 8 ohms or 90 watts 8 ohm ennalley undaavuka... Ithil 45 to 90 ennu parayunnathaa confusion

  • @sumeshss6944
    @sumeshss6944 4 ปีที่แล้ว +2

    Amp ന്റെ watts ഉം ohm മനസ്സിലാക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ

  • @ruyxid
    @ruyxid ปีที่แล้ว

    4000 watts okke orru roomil electric vech work akikoode

  • @manushankar7756
    @manushankar7756 3 ปีที่แล้ว

    15w/16ohms speaker um 8ohms tweeter um capacitor through series cheythal impedance ethra akum, athinu match akunna class d amplifier suggest cheyyamo

  • @rithunanilkumar1248
    @rithunanilkumar1248 3 ปีที่แล้ว

    Bro speak wattsum amp wattsum correct aki set akiyal nthu sambabavikum pls reply!

  • @salahudeenpullara3692
    @salahudeenpullara3692 3 ปีที่แล้ว +1

    Passive crossover ഉപയോഗിക്കു ബോൾ എങ്ങിനെയാണ് ohms കറക്റ്റ് ചെയ്യുക

    • @highqualitysongs1110
      @highqualitysongs1110 3 ปีที่แล้ว

      Cross over impidence 8 ohm ആണേൽ അതിൽ കണക്ട് ചെയ്യുന്നത് എല്ലാം ഡ്രൈവേഴ്സും 8 ohm ഉപയോഗിക്കുക.

  • @masterofeletronic2.o645
    @masterofeletronic2.o645 3 ปีที่แล้ว +1

    30w wooferil athra watts amplifier board കൊടുക്കാം

  • @Gangster2.0..
    @Gangster2.0.. 3 ปีที่แล้ว

    2 ണ്ട് സ്പീകർ 2ണ്ട് ട്യൂട്ടർ കൊടുക്കുമ്പോൾ പോസിറ്റീവ് എല്ലാത്തിലും കറക്റ്റ് തന്നെ കൊടുക്കണോ

  • @vaavasasankan
    @vaavasasankan ปีที่แล้ว

    Watts ഉം സൗണ്ടും തമ്മിൽ എന്താണ് ബന്ധം ?

  • @jithinjithu8566
    @jithinjithu8566 3 ปีที่แล้ว

    Pioneer car stereo 10 inch woofer connect cheyyan pattumo? Stereo 8 ohm oke out put undavumo?

    • @BASSREFLEX-p7j
      @BASSREFLEX-p7j ปีที่แล้ว

      Yeah njan 12 8nch use cheyyunnu 💝💝 killing bass pioneer thanneya amp

  • @mobileservicetips1069
    @mobileservicetips1069 4 ปีที่แล้ว +2

    Quality ulla sub filter board?

  • @Udayanchr
    @Udayanchr 4 ปีที่แล้ว +1

    Sooper bro

  • @binumpbinump1064
    @binumpbinump1064 ปีที่แล้ว

    300 വാട്ട്സ് ആമ്പ്ലിഫയർ ബോർഡിൽ എത്ര വാട്ട്സ് ഊഫർ കണക്ട് ചെയ്യാം...
    ആമ്പ്ലിഫയറിന്റെയും ഊഫറിന്റെയും ഓംസ് എത്ര വേണം.

  • @mobileservicetips1069
    @mobileservicetips1069 4 ปีที่แล้ว +2

    Award or dainty better sound quality

  • @amalravi4862
    @amalravi4862 3 ปีที่แล้ว

    Good info

  • @prasanthts8444
    @prasanthts8444 4 ปีที่แล้ว +2

    Tweeter positive negative engane kandu pidikkam

  • @a.stalent7710
    @a.stalent7710 4 ปีที่แล้ว +2

    20w 4ohms subwoofer ulla oru 5.1 home theater systeathil 20w subwoofer മാറ്റിയിട്ട് ithilum watts കൂടിയ subwoofer വക്കാൻ പറ്റുമോ.

    • @DJ-vs9oz
      @DJ-vs9oz 4 ปีที่แล้ว +1

      No

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 ปีที่แล้ว +1

      ഇല്ല. വേറെ box, woofer, board ഒക്കെ ഉണ്ടെങ്കിൽ ok

    • @a.stalent7710
      @a.stalent7710 4 ปีที่แล้ว +1

      @@ElectronicsElectricalmalayalam ok thank-you

    • @gokulpzr2866
      @gokulpzr2866 3 ปีที่แล้ว +1

      20w 4ohms sub woofer ulla hometheaturel njn 8ohms 40w ulla sub woofer vachu kure kalamayi work cheyyunu ithvare kuzhapangal illa enthelum prlm undavo?

    • @a.stalent7710
      @a.stalent7710 3 ปีที่แล้ว +1

      @@gokulpzr2866 Ethu company model home theatre ane

  • @abhilashm8965
    @abhilashm8965 4 ปีที่แล้ว +1

    oru amp വാങ്ങണം എന്നുണ്ട്..sony mhc-av 6600 ന്റെ speaker ആണ് കയ്യിൽ ഉള്ളത്.. amplifier eetha vaagukka..(spec) പറഞ്ഞു തരാവോ.. ഒരു Bluetooth speaker Book ചെയ്തിട്ടുണ്ട്.. ഇതിന് uthram labhichaall അത് ഒഴിവാക്കി amp വാങ്ങാം ആയിരുന്നു.. അതാണ്🙏..

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 ปีที่แล้ว

      Box watts and ohms, എത്ര

    • @abhilashm8965
      @abhilashm8965 4 ปีที่แล้ว

      @@ElectronicsElectricalmalayalam ഞാൻ deck nte purakill ഒക്കെ നോക്കി.. ഒന്നും കണ്ടില്ല 😔..

    • @abhilashm8965
      @abhilashm8965 4 ปีที่แล้ว

      @@ElectronicsElectricalmalayalam evide നോക്കിയാൽ കാണാൻ പറ്റും.. എത്ര watts ആണെന്ന്..

  • @ManuManu-pu9vs
    @ManuManu-pu9vs 3 ปีที่แล้ว +1

    ILIKE YOUR VIDEOS

  • @travelandfishing8089
    @travelandfishing8089 4 ปีที่แล้ว +1

    ചേട്ടാ എന്റെ കൈയിൽ 240v സ്റ്റിറിയോ. ഉണ്ട് എത്രന്റ പീക്കർ കൊടുക്കണം നല്ല കോളിറ്റി കിട്ടാൻ.. പറഞ്ഞു തരുമോ

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 ปีที่แล้ว

      ഒറിജിനൽ 240 rms ആണെങ്കിൽ ahuja നോക്കേണ്ടി വരും

    • @travelandfishing8089
      @travelandfishing8089 4 ปีที่แล้ว

      അറിയില്ല അതിൽ കൊടുത്തിട്ടുള്ളത് 240v ആണ് അതാ ചോദിച്ചേ

    • @BASSREFLEX-p7j
      @BASSREFLEX-p7j ปีที่แล้ว

      Peeker😅

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 ปีที่แล้ว +1

    എന്റെ ടുത്ത് ഒരു big battery charger transformer ഉണ്ട് 72 v ഇതിന്റെ out put മൂന്നു തരം gage wire ഉണ്ട്. ഇതിന്റെ ampere എങിനെ നോക്കും .please help.

  • @aj4u330--
    @aj4u330-- 3 ปีที่แล้ว

    Bro... oru bluetooth spkr undakkuna video idamo

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว

      Ok

    • @aj4u330--
      @aj4u330-- 3 ปีที่แล้ว

      Sub koode include cheyyan pattumo athil..... cary cheyan pattuna polathe orenam..... video cheyyane... plz

    • @aj4u330--
      @aj4u330-- 3 ปีที่แล้ว

      Tks bro

  • @Sandy-gs2fr
    @Sandy-gs2fr 4 ปีที่แล้ว +2

    Bro national box afd.. 15w 3 ohms.. 2.1 amp satellite speaker 40 watts each, direct connect cheyyamo.. Atho 1 ohms series connect cheythu 4 ohms aakkano

  • @stselvan
    @stselvan 3 ปีที่แล้ว

    I am from tamilnadu, series, parallel connection l Watts different akumo, anganayanekil 100 Watts speaker series l engane, parallel engane veri avum. Pls reply

  • @kmckombanzzz8795
    @kmckombanzzz8795 2 ปีที่แล้ว

    2.1amplifier 50 watts ondu 8 inch woofer ethra kodukanam

    • @kmckombanzzz8795
      @kmckombanzzz8795 2 ปีที่แล้ว

      50 watts amplifier il 100 watts sub woofer kodukamo

  • @sathyasajith3174
    @sathyasajith3174 ปีที่แล้ว

    4ഇഞ്ച് ഇന്റെ 2വൂഓഫർ ഒണ്ട് ഒന്ന് 30വാട്സ് ഒരെണ്ണം 40വാട്സ് ഉം

  • @hari2997
    @hari2997 3 ปีที่แล้ว +1

    Oru 4ohm max.input power 20 watt spear lekk കൊടുക്കുന്ന amplifier ne ethra out put aanu വേണ്ടത്

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว

      Max 30 w

    • @hari2997
      @hari2997 3 ปีที่แล้ว +1

      @@ElectronicsElectricalmalayalam ethinte continues aayi use cheyyan ethra കൊടുക്കാം(RMS ethra ആയിരിക്കും)

    • @a.stalent7710
      @a.stalent7710 3 ปีที่แล้ว

      @@hari2997 25 our 30 max best power output kittum

  • @shijumadathil2
    @shijumadathil2 2 ปีที่แล้ว

    ചേട്ടാ...എനിക്ക് vintage hi fi system വേണം... കേരളത്തിൽ എവിടെ കിട്ടും

  • @atomzx1732
    @atomzx1732 3 ปีที่แล้ว +1

    Theory undakila practical best akuollu,so we need both 😁.

  • @Amaldev047
    @Amaldev047 ปีที่แล้ว +1

    😍🔥

  • @SandeepVShaji
    @SandeepVShaji 4 ปีที่แล้ว +1

    👍👍👍

  • @rajaraam6894
    @rajaraam6894 4 ปีที่แล้ว +1

    Jbl 300 watts ethra pmpo anu

  • @rajeshks532
    @rajeshks532 4 ปีที่แล้ว +1

    2030 ic yil ethra ohm sinte speaker connect cheyim?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 ปีที่แล้ว +1

      4 to 8

    • @rajeshks532
      @rajeshks532 4 ปีที่แล้ว

      @@ElectronicsElectricalmalayalam ❤️❤️

    • @manulogin514
      @manulogin514 3 ปีที่แล้ว +1

      @@ElectronicsElectricalmalayalam 8ohm കൊടുക്കുമ്പോൾ volume കുറയുന്നു bro...4 ohm alle better

    • @thegodofallgods834
      @thegodofallgods834 3 ปีที่แล้ว

      @@manulogin514
      Tda 2030
      4 ohm L 15w aanenkil
      8 ohm L 8 w aanu kittunnath.
      Ic yude prathyekatha aan

  • @sarathlalsarath9488
    @sarathlalsarath9488 4 ปีที่แล้ว +1

    20. ഇഞ്ച് സബ്ബ് വൂഫറിന് എത്ര നീളവും വീതിയും വേണം ബോക്സിന് ?

  • @jagathambikamuraleedharan2143
    @jagathambikamuraleedharan2143 3 ปีที่แล้ว +1

    ഒരു സംശയം 30വാട്ട് ഉള്ളിടത്തു 50വാട്ട് സ്‌പീക്കർ കൊടുത്താൽ എങ്ങനെ ശരിയാവും... വാട്ട് കൂടുത്തലാവില്ലേ...

    • @highqualitysongs1110
      @highqualitysongs1110 3 ปีที่แล้ว

      No വാട്ട്സ് തരുന്നത് amplifier ആണ്

  • @a-b-u
    @a-b-u 4 ปีที่แล้ว +1

    ഹോം തിയേറ്ററിൽ JBL സെറ്റ് ചെയ്യ തുഡോ

  • @KKMR82
    @KKMR82 4 ปีที่แล้ว +1

    When talking add Picture video

  • @thanveercp3145
    @thanveercp3145 2 ปีที่แล้ว

    എന്റെ കയ്യിൽ ഒരു ആംപ്ലിഫയർ ഉണ്ട് പക്ഷേ എന്ക്കതിന്റെ ohm watts എത്രയാണെന്ന് അറിയില്ല
    അപ്പോൾ എങ്ങനെ സ്പീക്കർ കൊടുക്കും?
    അറിയുന്നവർ ആരെങ്കിലും please reply

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 4 ปีที่แล้ว +1

    കൈ ശെരിയായോ ചേട്ടാ

  • @anuragkannan8261
    @anuragkannan8261 3 ปีที่แล้ว

    ചേട്ടന്റെ നമ്പർ ഒന്ന് ഇടാമോ ....

  • @provocaudio1388
    @provocaudio1388 4 ปีที่แล้ว

    ❤️❤️❤️❤️