Subwoofer Bass and main speaker bass blending | സബ്‌വൂഫർ ബാസ്സ് സെറ്റിങ്

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2020
  • സബ്‌വൂഫറിന്റെ ബാസ്സ് മെയിൻ സ്‌പീക്കറുകളുടെ ബാസ്സുമായി ബ്ലെൻഡ് ആയി ലയിച്ചു കേൾക്കുന്നതിന് ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം.
    Join this channel to get access to perks:
    / @electronicselectrical...
    Hi, I'm Ashlin Dennis
    Call me Alex.
    My vlog Channel - Ashlin Vlogs: / ashlinvlogs
    Our telegram channel - t.me/amazing_electronics
    FOLLOW ME ON:
    Instagram:- / ashlindennis3
    Facebook:- / ashlindennis18
    Website - electronend.technusm.com/
    How to blend your subwoofer bass with your main speaker bass? The way is a good subwoofer will disappear from your room while you play it. But there are certain setup and optimization to do to attain that experience. Like LFE, bass notes, audio details etc.
    #eem #subwoofer #bass #subwoofermalayalam #electronicselectricalmalayalam #alex
    _____________________________________________________________________
    TOOLS I USED IN THIS VIDEO
    -------------------------------------------------------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
    Digital multimeter: amzn.to/2OugsbC
    Analog multimeter: amzn.to/3fA5XPY
    Screw Driver : amzn.to/39uIME8
    If you like this video hit the like button and subscribe to this channel [electronics
    electrical malayalam] for more videos like this.
    If you are interested in watching more new videos when I upload, then subscribe to this
    channel - th-cam.com/users/ElectronicsEl...
    For business inquires; eemofficialz@gmail.com.
    DISCLAIMER: This video and description contains affiliate links, which means that if you click on one of the product links, I’ll receive a small commission. This help support the channel and allows me to continue to make videos like this. Thankyou
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 433

  • @fridayhourss
    @fridayhourss 3 ปีที่แล้ว +182

    ഇങ്ങേരുടെ വീഡിയോസ് ഡെയിലി കാണുന്നവർ ലൈക് ചെയ്യു 😍💓

    • @callentyler3114
      @callentyler3114 2 ปีที่แล้ว

      i know im randomly asking but does anyone know of a trick to log back into an instagram account?
      I somehow lost the account password. I love any help you can offer me.

    • @sureshbabu5783
      @sureshbabu5783 2 ปีที่แล้ว

      😃

  • @abhilashptb3199
    @abhilashptb3199 3 ปีที่แล้ว +71

    Sub, Amp ,base ഈ മാതിരി വിഷയങ്ങളിൽ ഒരു പിരാന്താണ് "❤️❤️❤️👍🏻

  • @Udayanchr
    @Udayanchr 3 ปีที่แล้ว +51

    ചേട്ടാ കലക്കി ഒരു പാട് കാലമായി വായിച്ചു o സ്വയം മന.സ്സിലാക്കിയതുമായ കാര്യങ്ങൾ ഈ വിഷയത്തിൽ കുടുതൽ അറിവുകൾ താങ്കളിൽ കിട്ടിയതിന് നന്ദി

  • @prabhakaranvk7958
    @prabhakaranvk7958 3 ปีที่แล้ว +17

    Thank you for pronouncing the word BASS CORRECTLY.

  • @anoopchandran2134
    @anoopchandran2134 2 ปีที่แล้ว +3

    സഹോ നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു സുഖം... സിംപിൾ ആയി.. ഒരുപാട് നല്ല അറിവുകൾ... എന്നെ പോലെ തിയറി അറിയാതെ വർക്ക്‌ ചെയ്യുന്നവർക്ക്.... Thanks

  • @srevavas
    @srevavas 3 ปีที่แล้ว +5

    തങ്ക് യു ചേട്ടാ, സൗണ്ട് ആയി ബന്ധപ്പെട്ട് പല വീഡിയോസും ഞാൻ കണ്ടിട്ട് ഉണ്ട് പക്ഷെ ഇത്രക്കും നമുക്ക് മനസ്സിലാവുന്ന രീതിയിൽ ഒരു വീഡിയോ യിലും കണ്ടിട്ട് ഇല്ല. വളരെ നന്നായിട്ടുണ്ട്. 🙏 .

  • @user-me3ml5io6s
    @user-me3ml5io6s 2 หลายเดือนก่อน +1

    ചേട്ടൻ പൊളിയാണ് വീടിന്റെ അടുത്തണേൽ കമ്പനി ആയി ഇരുന്ന തന്നെ ഒരുപാട് അറിവുകൾ കിട്ടും ഒരു മാഷിന്റെ പോലെ ആണ് ഓരോന്ന് പറഞ്ഞു തരുന്നത് ❤️

  • @4uSajankumar
    @4uSajankumar 3 ปีที่แล้ว +7

    നല്ല ലളിതമായ, സത്യസന്ധമായ അവതരണം..... ഒത്തിരി ഇഷ്ടമാണ് നിങ്ങളെ...keep it up dear brother.... 👍👍👍👍👍

  • @krishnavkd6193
    @krishnavkd6193 3 ปีที่แล้ว +1

    ഞാനും അമ്ബളിഫൈയർ സെറ്റിങ് ചെയ്യുന്ന താണ്. നിങ്ങൾ പറയുന്ന കേട്ടു എനിക്ക് ഇഷ്ട്ടമായി. അറിയാത്ത കാര്യങ്ങൾ നിങ്ങളെ പോലുള്ളവർ ചിലകാര്യങ്ങൾ അറിയാത്ത കാര്യങ്ങൾ മനസിലാക്കാൻ പറ്റും. താങ്ക്സ്...... !pkd നും krishna.... !

  • @sreenath7972
    @sreenath7972 2 ปีที่แล้ว +4

    Ningalude experience sharing bahurasamanu kto.. realy enjoyable and helpfull.. orupadu doubts clear aakunnund... Thank you👍👍😍

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 ปีที่แล้ว +1

    എല്ലാ വീഡിയോകളും ഉപകാരപ്രദമാണ്.

  • @balagopalr7741
    @balagopalr7741 3 ปีที่แล้ว +15

    ലളിതവും വിശദവും ഉദാഹരണസഹിതവുമായ ഇലക്ട്രോണിക്സ് വീഡിയോ മറ്റെങ്ങും കണ്ടിട്ടില്ല.🙏

  • @terrorgaming9209
    @terrorgaming9209 27 วันที่ผ่านมา +2

    സൂപ്പർ❤
    Informative video👌🏻

  • @suhail027
    @suhail027 3 ปีที่แล้ว +4

    Informative video....
    Super....
    PMPO , RMS ennathine kurichulla nalla oru video pratheekshikkunnu....

  • @Sirajk690
    @Sirajk690 3 ปีที่แล้ว +1

    Oru 8ohm 95wats/channel amp il - 2 4ohms 50wats rms ulla 2way speaker series ayi oru channel il use cheyyumbo ohms 8 ayinn manasilayi... Wats engane aanu kittuka? 100 wats rms ano? ...... Ingane connect cheythal bass effect okke kurayumo?

  • @manikandanleela7882
    @manikandanleela7882 3 ปีที่แล้ว +1

    Valare Nalla arivaanu thannathu thanks

  • @harihari4855
    @harihari4855 3 ปีที่แล้ว +1

    Super... Polichu randu dhivasam kond ella videosum nan erunn kanivaa nalla reethiyil paranju manassilakki theran chettane kond sathikkunu good 👍❤❤❤❤

  • @shafeequek5427
    @shafeequek5427 3 ปีที่แล้ว +4

    നിങ്ങൾ പൊളിയാ 😍

  • @sreenikg1664
    @sreenikg1664 3 ปีที่แล้ว +2

    ഞാനും ചെയ്യാറുണ്ട് മൂട് അനുസരിച്ച് മ്യൂസിക്ക് കേൾക്കൂം മൊത്തം മോസ്സ് ഫക്റ്റ് 24 എണ്ണം ഉണ്ട് നല്ല കോളിറ്റിയും ചേട്ടൻ്റെ ഒരു രീതി തന്നെയാണ് എനിക്കും എല്ലാം ഇഷ്ട്ടാണ്

  • @A4TECHmedia
    @A4TECHmedia 2 ปีที่แล้ว

    Cheta njan e woofer madichalonn alogokuvann appo e woofer apm ell speaker pot ell connect chaiiyannaoo alla subwoofer pot ell connect chaiiyenndadhannoo

  • @kl10rcmadia6
    @kl10rcmadia6 3 ปีที่แล้ว +7

    വീഡിയോ അടിപൊളിയായി

  • @faizalbigb
    @faizalbigb 2 ปีที่แล้ว +2

    എന്റെ കൈയിൽ ഉണ്ടായിരുന്ന harman kardon
    HK395 multimedia Speaker system
    Bass Response കുഞ്ഞ് Speaker ൽ നിന്നും കേൾക്കുന്നത് പോലെ ആണ്..
    കാരണം Subwoofer ൽ നിന്നും mid Vocal ചെറിയ രീതിയിൽ തന്നെ out തരുന്ന രീതിയിൽ ഉള്ള toning frequency ആണ് അതിൽ ചെയ്ത് വന്നേക്കുന്നത്.. Harman kardon എന്ന brand ന്റെ audio Tone തന്നെയാണ് അതിന്റെ പ്രത്യേകത..
    പലരും ചോദിച്ചിട്ടുണ്ട്. ഈ കുഞ്ഞൻ speaker ൽ നിന്നും ആണോ ഇത്രയും bass വരുന്നതെന്ന്..
    പിന്നീട് കാണിച്ചു കൊടുക്കും മേശയുടെ പുറകിൽ ഒളിപ്പിച്ച വെച്ച Subwoofer box .

  • @kareemvatakkayil9536
    @kareemvatakkayil9536 ปีที่แล้ว +1

    Thanku 👍🤝

  • @amalkrishnancv
    @amalkrishnancv 3 ปีที่แล้ว +3

    Nannayittund bro keepit up

  • @babusanal7326
    @babusanal7326 3 ปีที่แล้ว

    കലക്കി പുതിയ അറിവിന് നന്ദി

  • @reghunathankp5213
    @reghunathankp5213 3 ปีที่แล้ว +1

    Thank you

  • @itsadwaithmusic
    @itsadwaithmusic 3 ปีที่แล้ว +4

    Ithu thanne aayirunnu enik ariyendathu.. Thank you😊

  • @vipinsyama5664
    @vipinsyama5664 2 ปีที่แล้ว

    Tks ബ്രോ

  • @anilkumartv6567
    @anilkumartv6567 2 ปีที่แล้ว +1

    ചേട്ടന്റെ ഈ അവതണം ആണ് എല്ലാ ദിവസവും വീഡിയോ കാണാൻ എന്നെ പ്രേരിപ്പിക്കുന്നത്..

  • @transporter002
    @transporter002 3 ปีที่แล้ว +2

    very true. It is hard to get the studio version to download. FLAC is available in Telegram but I think it is just audio boosted... not the original one !

  • @Livemediain-qh5xv
    @Livemediain-qh5xv 2 ปีที่แล้ว +3

    20 Hz to 20khz Human audible frequency range 👍

  • @anandhuramesh109
    @anandhuramesh109 3 ปีที่แล้ว +7

    Kindly do video on the following its.
    *Amp watts and speaker watts matching, *sub woofer box dimensions/shape selection for better performance,
    *Ported and non ported subwoofer box performance difference.
    *Bass port shape & size for better performance.

  • @sandeepvs8564
    @sandeepvs8564 3 ปีที่แล้ว

    hi ante aduthe 2.1 te oru home theater unde
    ethinte subwoofer 20w aane
    anike ethine bass valare kuravaayi feel cheyyunna konde external aayi ethine maximum athra watts power ulla woofer kodukaan pattum
    ethile board lo mattu saathanagalilo onnum maatam varuthaathe thanne cheriya oru watts maathram kootiyaal mathi
    angane cheyyaan pattumo

  • @retheeshchakkara9137
    @retheeshchakkara9137 3 ปีที่แล้ว +1

    Kayyu vachu kettiya vedio kandappo manasinu entho pole eppo adipoliyaayi ellam upakarapradamaya vedios aanu..thudarnnum nalla vedios pratheekshikkunnu

  • @sajutom9538
    @sajutom9538 3 หลายเดือนก่อน

    Thank you so much

  • @alliswelalliswel9898
    @alliswelalliswel9898 3 ปีที่แล้ว +5

    അണ്ണാ നിങ്ങ polliya ണ് നിങ്ങ ഗുഡ് മാസ്റ്റർആണ് ഈ വിഡിയോ തന്നതിൽ tnx

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 3 ปีที่แล้ว +1

    കാര്യങ്ങള് അറിഞ്ഞതിലും നന്ദി 🌹

  • @JAS-UK
    @JAS-UK 2 ปีที่แล้ว +1

    Thank you, super

  • @akhilcamgrapher
    @akhilcamgrapher 3 ปีที่แล้ว +1

    കൊള്ളാം ചേട്ടാ

  • @arunka6989
    @arunka6989 10 หลายเดือนก่อน

    നല്ല അടിപൊളി video

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 ปีที่แล้ว +1

    Very good information ☺️☺️

  • @dude324
    @dude324 3 ปีที่แล้ว +1

    എന്റെ കാറിൽ company ഫിറ്റഡ് സ്റ്റീരിയോയിൽ 4ohm speaker ആണ് വരുന്നത്. ഞാൻ അതിൽ പഴയ speaker മാറ്റി 3ohm jbl gto629 speaker add ചെയ്യുന്നതിൽ കുഴപ്പമുണ്ടോ? ഹെഡ് യൂണിറ്റിന് എന്തെകിലും കുഴപ്പം ഉണ്ടാകുമോ?

  • @kunjuchannal246
    @kunjuchannal246 2 ปีที่แล้ว

    Tnx chetta

  • @ctharis
    @ctharis 3 ปีที่แล้ว

    3 way speaker system cheyumpol shradhikenda karyangal??
    3 way crossover illenkil engane effective ayi connect cheyyam??
    Simple filter network engane undakam...???
    Ith oru video akiyal nannayrikkum...

  • @ananthupr1084
    @ananthupr1084 3 ปีที่แล้ว +2

    Kidilam👌. Deep ayit iniyum venam.

  • @suragmt8460
    @suragmt8460 3 ปีที่แล้ว +1

    Chetta poliya good presentation

  • @user-vr9px9qv3j
    @user-vr9px9qv3j 3 ปีที่แล้ว +3

    Really loved it

  • @srisree8426
    @srisree8426 3 ปีที่แล้ว +1

    വീഡിയോ ഇഷ്ടപ്പെട്ടു..
    ആഗ്രഹിച്ച വീഡിയോ

  • @ratheeshmani9375
    @ratheeshmani9375 3 ปีที่แล้ว +1

    You are great bhai..

  • @inaapimusic3203
    @inaapimusic3203 2 ปีที่แล้ว

    നിങ്ങൾ നല്ല ഒരു അനുഭവസ്ഥനാണ് 💪🙏

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +1

    സൂപ്പർ

  • @alenalex132
    @alenalex132 2 ปีที่แล้ว +1

    Great man..👌👌👌

  • @sarathchandran1623
    @sarathchandran1623 3 ปีที่แล้ว +3

    Sadharana allavarum 5.1 amplifier assembile cheyippikkum.pine vttil kondu poyi tv yil connect cheyyum paattu kelkaan thonubol pendrive use cheyyum.5.1 input ethil connect cheyittu kettittum polum undakilla.allegil athine patti ariyilla..paranju verunathu verunathu ethonumalla.dvd ellathe namude vttil tv program agane 5.1 effectil awodhikaan pattum anoru video cheyanam..amplifier bagathu veruthenda upgrade ethoke paranju therumo.

  • @jyothishpc9948
    @jyothishpc9948 2 ปีที่แล้ว

    Discussion very well..!

  • @benoygeorge2025
    @benoygeorge2025 3 ปีที่แล้ว +1

    Thanks bro

  • @sudheeshstephen4386
    @sudheeshstephen4386 3 ปีที่แล้ว +1

    Good information 🙏👍👍👍👍

  • @vcravind1
    @vcravind1 ปีที่แล้ว

    good explanation

  • @shijuk1837
    @shijuk1837 3 ปีที่แล้ว +1

    ചേട്ടൻ പൊളിയാ

  • @sunilpankaj6258
    @sunilpankaj6258 3 ปีที่แล้ว +1

    Very Good Information. Njanum engane thanneyanu

  • @shajilkumar7257
    @shajilkumar7257 3 ปีที่แล้ว

    സൂപ്പർ ചേട്ടാ

  • @presadng857
    @presadng857 3 ปีที่แล้ว +2

    അടിപൊളി വീഡിയോസ്

  • @suhail9981
    @suhail9981 3 ปีที่แล้ว +2

    Sir Nigel parja full njan kandu .. orupad istayi...

  • @BeatZzz_of_Fishing
    @BeatZzz_of_Fishing 3 ปีที่แล้ว

    ചേട്ടാ ഇതാണ് ഒരു വീഡിയോ. സൂപ്പർ 👍ഒന്നുംപറയാനില്ല

  • @suragmt8460
    @suragmt8460 3 ปีที่แล้ว +3

    Please reply this doubt
    Ente veetil 100 w per chanel varunna 5.1 amplifier undu (assembled) athil front chanel 2 ennam tower box anu
    8 inch award woofer , dainty midrange, zipp bullet tweeter, dainty 3way cross over
    Doubt: 8 inch woofer matti 8 inch subwoofer koduthal
    Problem enthengilum undo?
    Tower box bass koodumo?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว +2

      Bass amplifier power anusarich undavum. But subwoofer koduthal sound chila vyathyasamundavan chance und. Because subwoofer matte wooferinte frequency level ayirikkilla

    • @suragmt8460
      @suragmt8460 3 ปีที่แล้ว

      @@ElectronicsElectricalmalayalam ok

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 ปีที่แล้ว +11

    Class D amp നെ കുറിച്ച് ഒരു വീഡിയോ ചെയ്യുവോ സർ.

  • @naveengangadharan4837
    @naveengangadharan4837 3 ปีที่แล้ว

    Adipoli..

  • @santhoshkarangara3764
    @santhoshkarangara3764 3 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു
    എന്റെ കയ്യില്ലുള്ളത് Assembled 5.1 ആണ് എഫക്ട്സ് ഉണ്ട് പക്ഷെ സിനിമ കാണബോൾ സംഭാഷണം ശരിക്ക് കേൾക്കാൻ പറ്റുന്നില്ല. സാറ്റിലെറ്റ് speaker Philips ന്റെ യാണ് അത് മാറ്റി 4 " മിഡ് റെയ്ഞ്ച് വെച്ചാൽ ശരിയാകുമോ

  • @randomstuff8286
    @randomstuff8286 3 ปีที่แล้ว

    Car subwoofer audio in putinu full range speaker work cheyyan patto

  • @govardhangovardhan6922
    @govardhangovardhan6922 3 ปีที่แล้ว +2

    Wow nice video

  • @manulogin514
    @manulogin514 ปีที่แล้ว

    ഞാൻ ചെയ്ത amp ഇൽ sub ഇൽ നിന്നും വരുന്ന bass ഉം satlite spkr sound ഉം തമ്മിൽ ഒരു sync ഇല്ലാത്തപോലെ why?

  • @drogo9985
    @drogo9985 3 ปีที่แล้ว +2

    Ente 2030ic 2.1 hometiater board aannu, amplifier boardil sub woofer sound control vekkan pattumo

  • @podimonpadikkathil6922
    @podimonpadikkathil6922 2 ปีที่แล้ว +1

    subwoofer placement kurichu videos cheyyamo plz

  • @murukeshv1051
    @murukeshv1051 ปีที่แล้ว

    Bro... Very nice ----

  • @prittprasad9962
    @prittprasad9962 2 ปีที่แล้ว

    Chetta linear speaker (valiya dj okke ille hang chaithittekunna speaker ille) ethra bass effect kittunne engana video onnu chaiyyane samayampole mathi

  • @sreenikvsreenikv4558
    @sreenikvsreenikv4558 2 ปีที่แล้ว

    ഇ ഒരുവീഡിയോയിൽ എല്ലാം ഉണ്ട്‌ 👌

  • @swathymanohar3517
    @swathymanohar3517 2 ปีที่แล้ว

    Bose ൻ്റേയോ creative ൻ്റെയോ വളരെ ചെറിയ സാറ്റലേറ്റ് സ്പീക്കറിൽ നിന്ന് ഒരിയ്ക്കെ അങ്ങനെ സബ് ൻ്റെ പവറിലും ക്വാളിറ്റിയിലും കേട്ടിട്ടുണ്ട്

  • @sajeshmanjeri
    @sajeshmanjeri 3 ปีที่แล้ว +5

    Good explanation......👍👍pls do video on room size vs speakers and sub and amplifier power selection

  • @vishakhmu654
    @vishakhmu654 3 ปีที่แล้ว

    We need this type of vdo

  • @satheeshr9063
    @satheeshr9063 3 ปีที่แล้ว +6

    Quality 2.1 and 5.1 amp making video cheyyumo ?
    Good quality sound tharunna amplifier board eethanu ?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว +1

      Original parts, like IC, capacitors, pinne correct power, okke anenkil ethu boardum athinte correct performance, quality okke kittum

  • @rashimrt9981
    @rashimrt9981 3 ปีที่แล้ว +2

    Kure auto kaarund patu kelkaathe verum boom boom enu vechu kettupokunnavar, clarity ayi kelkanamenagil high, mid, low ellam kelkkaan pattiya nalla quality ulla setup venam ex:components speakers with crossover poliya

  • @jayaprakashk.k.2784
    @jayaprakashk.k.2784 8 หลายเดือนก่อน +1

    Good information

  • @ranjithpk3252
    @ranjithpk3252 3 ปีที่แล้ว +3

    ഞങ്ങൾ വീഡിയോ കാണും, പ്രയോജനപെടുത്തും

  • @sreeraggs3662
    @sreeraggs3662 3 ปีที่แล้ว +1

    Eattavum best subwoofer eathu aanu?

  • @rambotech8655
    @rambotech8655 ปีที่แล้ว

    headphone jackilninnu kittunna Stereo audio outputmono resistor vech mono akkumbo andengilum problem undo

  • @rajeevvideography2238
    @rajeevvideography2238 3 ปีที่แล้ว +2

    Hi bro good and simple explanation ...like ur presentations ..
    Electronic valare thalparyam ula aalanu njan but padikan patiyila.engane oke kitunna cheriya arivukal vachu pareekshanam 😋 oru 2.1 or 5.1 amp computer il connect cheyyan undakanam. vangiya onnu undu but orennam sontham aayi undakan oru agraham video editing job aanu apol quality sound venam
    Enthoke aanu spear aanu vendathu ...

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว

      Thalparyam vachondirikkaruth sir. Situation, Cash ithonnum oru problem allenkil eethagrahavum sadhikkum. Nalla quality sound ulla amp undakkam. Video cheyam

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว

      Video editing ennal, album, cinema, angane enthenkilum ano

    • @rajeevvideography2238
      @rajeevvideography2238 3 ปีที่แล้ว

      Albums cheythitundu but wedding hiligths video editing aanu job

    • @rajeevvideography2238
      @rajeevvideography2238 3 ปีที่แล้ว

      Video editing lab ...Bluetooth vachu nalla classic lookil cheyyanam ennanu agraham harman kardon frontpanel pole 😉😉😉😀5.1 onnum venam ennila nalla power bass venam. howlling alla nalla punch bass vocal kitukaum venam orennam upload cheuu ....

  • @itsmetorque
    @itsmetorque 3 ปีที่แล้ว +6

    Sub 50
    Bass 50
    Treble At right
    Volume at right
    Then Sub 50 kurach kond varuka alle?¿

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว +2

      Correct

    • @itsmetorque
      @itsmetorque 3 ปีที่แล้ว

      @@ElectronicsElectricalmalayalam njan cheytu! Sambavam working anu! Nice ayt kelkan eee idea kollam! Correct vocal nte kooode bass sync anu💚🌼💯

    • @rameshal7404
      @rameshal7404 3 ปีที่แล้ว +1

      കൊള്ളാം.....👍

  • @cobrasajisbd6281
    @cobrasajisbd6281 3 ปีที่แล้ว +2

    ചേട്ടാ 12-0-12 5ah ആംപ്ലിഫൈർ Fr fl and cen 2030 3 ic. Pinne sub 2050 2 ic Ithinu ചേരുന്ന ഒരു subwoofer ഏതാണ് ഇപ്പോൾ ഉള്ളത് 5inch 25w ആണ് ഒന്ന് പറഞ്ഞു തരുമോ

  • @aadarshalamthuruthil_4121
    @aadarshalamthuruthil_4121 3 ปีที่แล้ว +1

    Can you please suggest a cheap 2.1 amp and price

  • @satheeshnavaneetham4163
    @satheeshnavaneetham4163 3 ปีที่แล้ว

    Alex bro super...👍👍

  • @bettybetty9643
    @bettybetty9643 3 ปีที่แล้ว +2

    Kollam cheatta nalla words annu

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 3 ปีที่แล้ว +2

    ചേട്ടന്ന് ഇത്തരം കാര്യങ്ങളിൽ നല്ല അറിവുണ്ട് അത് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുവാനുള്ള ഒരു നല്ല മനസ്സും ഉണ്ട് ഇശ്വരൻ അനു ഗ്രഹിക്കട്ടെ,, കൈയ്യിൻ്റെ കാര്യം എന്തായി റെഡി ആയോ

  • @junaisk2904
    @junaisk2904 3 ปีที่แล้ว

    Ningal poliyaanu bhai

  • @vinodvr1
    @vinodvr1 3 ปีที่แล้ว

    Fantastic video

  • @kl10rcmadia6
    @kl10rcmadia6 3 ปีที่แล้ว +8

    ഇപ്പോൾ പുതിയ ഇറങ്ങിയ മൈക്ക് അതിന്റെ സർവീസിങ്

  • @kuttukunjuzz2541
    @kuttukunjuzz2541 2 หลายเดือนก่อน

    Super.....❤

  • @rajumk4234
    @rajumk4234 3 ปีที่แล้ว +1

    Powli

  • @cinimax646
    @cinimax646 3 ปีที่แล้ว +3

    Semma chetta

  • @sreerajprakash
    @sreerajprakash 3 ปีที่แล้ว +2

    Ur great brooo ❤️❤️❤️❤️

  • @georgeincolour
    @georgeincolour 3 ปีที่แล้ว +2

    എന്റെ ഹോം തീയ്യറ്റർ സബ് 8 ഇഞ്ച് Amp Stk 4191ആണ് Sub - 10 ഇഞ്ച് ആക്കിയാൽ Deep bass കിട്ടുമോ G-tec remote Kit ആണ് ഉപയോഗിച്ചിട്ടുള്ളത് Ready made sub box വാങ്ങി Argox woofer ആണ് Set ചെയ്തിട്ടുള്ളത്.
    നല്ല വീഡിയോ ആയിരുന്നു അറിവ് പകരുന്ന മറ്റ് വീഡിയോകൾക്കായി കാത്തിരിക്കുന്നു

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว

      Cheythu nokku. Deep bass correct tuned boxum correct frequency woofer, crossover okke anenkil kittum

  • @ajithkmj0483
    @ajithkmj0483 7 หลายเดือนก่อน +1

    ഇങ്ങള് മാസ്സല്ല മരണമാസ്സാണ് 🥰👍🏻