'കൗതുക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ'; മലയാളി മനസ്സിൽ ആഴത്തിൽ പതിഞ്ഞ ആ ശബ്‌ദം | M Ramachandran

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 46

  • @shebaabraham687
    @shebaabraham687 3 หลายเดือนก่อน +26

    വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ എല്ലാം ഒരു കാലം ആദരാഞ്ജലികൾ🙏🌹

  • @SaidaBeevi-q5h
    @SaidaBeevi-q5h 3 หลายเดือนก่อน +12

    സത്യം
    കാത്തിരുന്നിട്ടുണ്ട് കേൾക്കാൻ
    പ്രണാമം🙏🙏

  • @ambujsiddhi
    @ambujsiddhi 3 หลายเดือนก่อน +5

    ഓർമ്മിപ്പിച്ചതിന് ഒരുപാട് നന്ദി.... ആദരാഞ്ജലികൾ 🙏🙏🙏

  • @abbasabbas-rx1of
    @abbasabbas-rx1of 3 หลายเดือนก่อน +13

    . രാമചന്ദ്രന് ആദാരാജ്ഞലികൾ

  • @pandalamganesh
    @pandalamganesh 3 หลายเดือนก่อน +2

    എത്രയോ കാലം കേട്ടു പെരുമ കൊണ്ട തനിമയുള്ള ശബ്ദം.
    ഞാൻ ആകാശവാണിയിൽ പാടാൻ പോകുമ്പോൾ ചിലപ്പോഴൊക്കെ രാമചന്ദ്രൻ ചേട്ടനെ കാണുകയും പരിചയം പുതുക്കുകയും ചെയ്യാറുണ്ടായിരുന്നു. നല്ല മനുഷ്യൻ 🙏

  • @nazartsy
    @nazartsy 3 หลายเดือนก่อน +1

    കുറെ കാലം രാമചന്ദ്രൻ സാറിന്റെ പ്രാദേശിക വാർത്തകളും, കൗതുകവാർത്തകളും കേട്ടിട്ടുണ്ട്.
    പ്രിയ സാറിന് പ്രണാമം

  • @vasuck8162
    @vasuck8162 3 หลายเดือนก่อน +2

    കാത്തിരുന്നു കേൾക്കാറുണ്ടായിരുന്നു ഇദ്ദേഹത്തിന്റെ വാർത്തകളും ,
    കൗതുക വാർത്തകളും .🌹🌹🌹

  • @minimolaalinaalin2509
    @minimolaalinaalin2509 3 หลายเดือนก่อน +3

    മനസ്സിൽ പതിഞ്ഞ ശബ്ദം കുട്ടിക്കാലം കൗതുകം വാർത്തകൾ ഒരു കൗതുകം 🥰🥰 റേഡിയോയുടെ മുന്നിൽ കാത്തിരുന്നു എല്ലാം ഓർമ്മകൾ രാമചന്ദ്രൻ സർന് പ്രണാമം 🙏🏽🌹🙏🏽

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 3 หลายเดือนก่อน +13

    ആദരാജ്ഞലികൾ... 🙏🙏 അദ്ദേഹത്തിന്റെ കൗതുക വാർത്തകൾ ഒന്ന് കുറെക്കൂടി കേൾപ്പിക്കാമോ.

  • @sarukarthika7768
    @sarukarthika7768 3 หลายเดือนก่อน +9

    ഹൊ എന്ത് ഭംഗിയായിരുന്നു

  • @RanjithBFO
    @RanjithBFO 3 หลายเดือนก่อน +3

    ആ ശബ്ദത്തിന്റെ ഉടമയെ ആദ്യമായി കാണുകയാണ് ആദരാഞ്ജലികൾ

  • @sajukv6957
    @sajukv6957 3 หลายเดือนก่อน +2

    ഒരു കാലഘട്ടത്തിന്റെ ഓർമ്മ.പ്രണാമം

  • @noorudheent4702
    @noorudheent4702 3 หลายเดือนก่อน

    ആ കാലത്ത് വീണ്ടും കേൾക്കാൻ വേണ്ടി കൗതുക വാർത്തകൾ, എഴുത്ത് പെട്ടി എന്നിവ കാസറ്റിൽ റിക്കാർഡ് ചെയ്തത് എന്റെ പക്കൽ ഉണ്ട്.....❤

  • @narayananan2588
    @narayananan2588 3 หลายเดือนก่อน

    എന്തോരം കേട്ടതാ,, ആദരാഞ്ജലികൾ

  • @abdulrahmanck3221
    @abdulrahmanck3221 หลายเดือนก่อน

    1969 ലാണ് എൻ്റെ വീട്ടിൽ ട്രാൻസിസ്റ്റർ വാങ്ങി രാമചന്ദ്രൻ സാറിൻ്റെ അവതരണം ഇഷ്ടം

  • @biju9769
    @biju9769 3 หลายเดือนก่อน +1

    മറക്കാൻ പറ്റാത്ത കാലം

  • @sadhamsadhu6307
    @sadhamsadhu6307 3 หลายเดือนก่อน

    ആദരാഞ്ജലികൾ 🌹🌹🌹

  • @prasadmk3600
    @prasadmk3600 3 หลายเดือนก่อน +1

    ആദരാഞ്ജലികൾ 😢

  • @uthamanc.v736
    @uthamanc.v736 3 หลายเดือนก่อน +1

    🙏🌹 പ്രണാമം🌹🙏

  • @abdulkalammampad8654
    @abdulkalammampad8654 3 หลายเดือนก่อน

    എല്ലാം ഓർമ്മകൾ 😪

  • @remesan65
    @remesan65 3 หลายเดือนก่อน +1

    Deep condolences 🌷🌷🌷

  • @shefy8
    @shefy8 3 หลายเดือนก่อน +2

    ❤️🌹

  • @jacobthomas7409
    @jacobthomas7409 3 หลายเดือนก่อน +1

    Sunday memories 🎉

  • @AnilKumar-jx5wl
    @AnilKumar-jx5wl 3 หลายเดือนก่อน

    🙏 പ്രണാമം

  • @SatheeshChandran-i8t
    @SatheeshChandran-i8t 3 หลายเดือนก่อน

    🙏❤️🌹🌹🌹

  • @Gkm-
    @Gkm- 3 หลายเดือนก่อน +1

  • @vimalkumar3475
    @vimalkumar3475 3 หลายเดือนก่อน

    🙏

  • @vivekkumarjohny1607
    @vivekkumarjohny1607 3 หลายเดือนก่อน

    ആദ്യകാലത്ത് വാർത്തകൾ വായിക്കുന്നവരിൽ പ്രമുഖർ പ്രതാപനും രാമചന്ദ്രനും.....

  • @josephjohn5298
    @josephjohn5298 3 หลายเดือนก่อน +1

    𝓡𝓘𝓟 🙏🏻🌹

  • @ranjiniv3557
    @ranjiniv3557 3 หลายเดือนก่อน

    Pranamam

  • @Ubaid-n1v
    @Ubaid-n1v 3 หลายเดือนก่อน

    🙏🙏🙏❤️❤️❤️😢😢😢

  • @anversha123
    @anversha123 3 หลายเดือนก่อน +3

    ആകാശവാണി പ്രാദേശിക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ

  • @rejipaul1379
    @rejipaul1379 3 หลายเดือนก่อน

    അദ്ദേഹം Ras Al Khaima റേഡിയോയിൽ അവതാരകനായിരുന്നു എന്നത് മാധ്യമങ്ങൾക്കറിയില്ല എന്നു തോന്നുന്നു.

  • @venkiteshs1033
    @venkiteshs1033 3 หลายเดือนก่อน +1

    പ്രാദേശിക വാറ്‌ത്തകൾ, വായിക്കുന്നത് രാമചന്ത്രൻ, പ്രതാപൻ….

  • @binoylakeview
    @binoylakeview 3 หลายเดือนก่อน

    RIP 🎉🎉🎉🎉🎉🎉🎉

  • @manjuphilip7127
    @manjuphilip7127 3 หลายเดือนก่อน

    RIP

  • @rizakhriza1077
    @rizakhriza1077 3 หลายเดือนก่อน +1

    Pazhaya oru vartha kelpikumo? S. K. N. ❤

  • @GangaR-x6t
    @GangaR-x6t 3 หลายเดือนก่อน +1

    Hrudayathil alinjucherunna swaramaduryam

  • @vasudevankk1845
    @vasudevankk1845 3 หลายเดือนก่อน

    ആദരാജ്ഞലികൾ

  • @SunilKumar-nd1bn
    @SunilKumar-nd1bn 3 หลายเดือนก่อน

    പ്രണാമം 🙏🌹

  • @Chandrasekharan-o3p
    @Chandrasekharan-o3p 3 หลายเดือนก่อน

    ആദരാഞ്ജലികൾ🌹

  • @ashrafpalavayal9355
    @ashrafpalavayal9355 3 หลายเดือนก่อน

    ആദരാജ്ഞലികൾ

  • @ajithkumarravindrannair9352
    @ajithkumarravindrannair9352 3 หลายเดือนก่อน

    Pranamam

  • @rekhajayan3718
    @rekhajayan3718 3 หลายเดือนก่อน

    🙏🙏

  • @Nejmalhussain
    @Nejmalhussain 3 หลายเดือนก่อน

    ആദരാഞ്ജലികൾ 🙏🙏

  • @sayoojyatv5633
    @sayoojyatv5633 3 หลายเดือนก่อน

    ആദരാജ്ഞലികൾ