ബോച്ചേ, ഹണി റോസ് പുതിയ തുടക്കം ആകട്ടെ | ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ സർന്റെ മികച്ച വിധി

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 405

  • @ayoobkhan5662
    @ayoobkhan5662 8 วันที่ผ่านมา +211

    രാഹുലിന്റെ സത്യസന്ധമായ നിലപാട് ആദ്യം മുതൽ അവസാനം വരെ👍🏼♥️

    • @swamidashail1073
      @swamidashail1073 8 วันที่ผ่านมา +6

      ഇത് OK..... 👍👍???, പക്ഷേ.... സമാധി... 😂🤣😜കൊണ്ട് പോയി കളഞ്ഞു 🤭🙄😜???

    • @annievarghese6
      @annievarghese6 8 วันที่ผ่านมา

      അതും തന്നെ അഛന് കൊന്നു ഭക്തി ബിസിനസായി കൊണ്ട് വന്നു വിയർപ്പൊഴുക്കാതെ ജീവിക്കാൻ നോക്കിയ കള്ളപരിഷകൾക്കു തെളിവില്ലാതെ എന്തെക്കോയോ പറഞ്ഞു സപ്പോർട്ട് ചെയ്ത രാഹുൽ ഈശ്വർ തികച്ചും തെറ്റാണു ചെയ്തത് ഞങ്ങൾക്കു നിങ്ങളോടുള്ള ഇഷ്ടം കുറഞ്ഞു

    • @muhammedcp6293
      @muhammedcp6293 7 วันที่ผ่านมา

      Epol pc jorgeni mungur jameyam koduthado indian muselim gala agayatam adeshapechavan adiparayu rahul jee

    • @gangadharpai6312
      @gangadharpai6312 7 วันที่ผ่านมา

      👍👍🙏♥️

  • @nasarak6724
    @nasarak6724 8 วันที่ผ่านมา +90

    രാഹുൽ നിങ്ങളെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു തങ്ങളുടെ നിലപാടിനെ കുറിച് വളരെ ശശെരിയാണ് 👍👍👌

  • @SalmaM-r9g
    @SalmaM-r9g 8 วันที่ผ่านมา +81

    Rahul നിങ്ങളുടെ നല്ല നല്ല വീഡിയോകൾ നല്ല നല്ല അഭിപ്രയം പ്രതീക്ഷിക്കുന്നു.

  • @SindhuMadhu
    @SindhuMadhu 8 วันที่ผ่านมา +101

    Correct..ബോച്ചെ കുറച് മാറണമായിരുന്നു.ഹണിറോസ് അതിലേറെ മാറണമായിരുന്നു...ഇങ്ങനെ സംഭവിചത് എല്ലാം നല്ലതിനു വേണ്ടി.എന്തു തന്നെ ആയാലും ഒരു അവസാനം വേണമല്ലോ...ഇത് best time 👍👍👍👍കൂടാതെ ജയിലിൽ കിടന്ന ആളുകൾക്ക് ഒരു മോചനം ഇദ്ദേഹത്തിലുടെ ആവാം..എല്ലാം ദൈവ നിശ്ചയം.. ബോച്ചെയ്ക്ക് നന്മ മാത്രം വരത്തുള്ളു🌹🌹🌹

    • @RegeenaMathew
      @RegeenaMathew 8 วันที่ผ่านมา +4

      Very good Rahul.

  • @muhammadt420
    @muhammadt420 8 วันที่ผ่านมา +93

    രാഹുൽജീ താങ്കളുടെ എല്ലാ ആശംസകളും പ്രാർത്ഥനകളും ഫലം ചെയ്യുന്ന തായിട്ടാണ്കാണാറുള്ളത് അതിനാൽ ലോകം മുഴുവൻ നന്നായി തീരും എന്ന് പ്രതീക്ഷിക്കട്ടെ

  • @Hindusthani143
    @Hindusthani143 8 วันที่ผ่านมา +42

    Rahul നിൻ്റെ കഠിനമായ പ്രയത്നം മറക്കാൻ പറ്റില്ല 💯🥰🥰😘

  • @SlemSlem-cs2zu
    @SlemSlem-cs2zu 8 วันที่ผ่านมา +100

    ഒരു പക്ഷെ ആജയിലിൽ കഴിയ്യുന്നവർക്ക് ആശ്വാസമാകാൻ വേണ്ടിയാകും ഇങ്ങിനെ ഒരു അനുഭവം ബോച്ചേ ക്ക് ഉണ്ടായത്. പാവം ബോച്ചേ. 💜 ദൈവം തുണക്കട്ടെ.

    • @alkamariamlijo7660
      @alkamariamlijo7660 8 วันที่ผ่านมา +2

      Correct 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @sunijohn3435
      @sunijohn3435 7 วันที่ผ่านมา

      Sathyam

    • @lifemoments3875
      @lifemoments3875 7 วันที่ผ่านมา

      Njanum chindhichirunnu

  • @mercyclement1843
    @mercyclement1843 8 วันที่ผ่านมา +64

    Honey Rose ന്റെയും, ബോച്ചേയുടെയും കാര്യത്തിൽ Rahul പറഞ്ഞതിനോട് 100% യോജിക്കുന്നു.

  • @cramjackmedia3069
    @cramjackmedia3069 8 วันที่ผ่านมา +29

    രാഹുൽജി❤❤❤❤🎉🎉🎉🎉 എല്ലാ ആശംസകളും നേരുന്നു. ഇനിയും ഉയരങ്ങൾ കീഴടക്കണം🎉🎉🎉🎉

  • @MujeebT-m8i
    @MujeebT-m8i 8 วันที่ผ่านมา +42

    ബോച്ച രാഹുൽ സപ്പോർട്ട് b👍👍👍❤️❤️❤️

  • @melodymedia8863
    @melodymedia8863 8 วันที่ผ่านมา +54

    രാഹുലിന്റെ ഓരോ വീഡിയോസിനുമായി കാത്തിരിക്കുന്നു

  • @UshapUshap-z2h
    @UshapUshap-z2h 8 วันที่ผ่านมา +29

    Rahul brother super thanks ❤❤❤❤

  • @TintuDaniel
    @TintuDaniel 8 วันที่ผ่านมา +35

    Boche സാറിന്റെ നന്മ നിറഞ്ഞ മനസ്സ്..... രാഹുൽജി തുറന്നു കാണിച്ചു, അതുപോലെ ഹണി റോസിനെ ബഹുമാനിച്ചു പ്രേതികരിച്ചത്തിന്... രാഹുലിനെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️🌹🌹🌹

  • @girijabhai4388
    @girijabhai4388 8 วันที่ผ่านมา +45

    ഈശ്വരൻ, അദ്ദേഹത്തെ, അങ്ങോട്ട് പറഞ്ഞു വിട്ടതാവാം,, പണ്ട് ജരാസന്ധന്റെ ജയിലിൽ ഉള്ളവരെ, രക്ഷിക്കാൻ ഭഗവാൻ,, യത് പോലെ,, ആ ജയിലിലുള്ളവരെ രക്ഷിക്കാൻ,, ഭഗവാൻ ബോച്ചേയെ അയച്ചു എന്ന് തന്നെ കരുതാം,, രാഹുൽ 👍👍

    • @bijoujacob8506
      @bijoujacob8506 7 วันที่ผ่านมา +2

      Athhaanu sathyam..etho nallavar jailil kidannu prarthichittundakam😅

  • @alkamariamlijo7660
    @alkamariamlijo7660 8 วันที่ผ่านมา +18

    താങ്കളുടെ vedio കാണുമ്പോൾ ഒരുപാട് കാര്യങ്ങൾ പുതിയതായി മനസിലാക്കാൻ സാധിക്കുന്നു.... ആരെയും hurt ചെയ്യാതെ നല്ല vocabulary യിൽ സംസാരിക്കുന്ന രാഹുൽ ന് big salute 👍🏻👍🏻🤝🏻🤝🏻🤝🏻🤝🏻

  • @l_Jayk_l
    @l_Jayk_l 8 วันที่ผ่านมา +29

    കൈ കേറി പിടിച്ച് എന്ന് വ്യാജ ആരോപണം നടത്തിയ നടി വിചാരണ ചെയ്യപ്പെടുന്ന നിയമ വ്യവസ്ഥ ആണ് വരേണ്ടത്.

  • @JeevanpSebastian
    @JeevanpSebastian 8 วันที่ผ่านมา +7

    രാഹുൽ ഈശ്വർ എല്ലാവർക്കും നന്നായി മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുകയും എല്ലാവരെയും ചേർത്തു നിർത്തുകയും അതിനുപരി ഇത്രയും നല്ലൊരു മനുഷ്യനായിരുന്നോ രാഹുൽ ഈശ്വർ സൂപ്പർ

  • @evg.kvphilipbangalore9975
    @evg.kvphilipbangalore9975 8 วันที่ผ่านมา +21

    താങ്കൾ ഇനി ഈ വിഷയം വിടുക എന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ താങ്കളുടെ കു‌ടെ ഞങ്ങൾ എല്ലാവരും ഉണ്ട്. സ്വരം നന്നാവും ബോൾ സന്ദേശം നിർത്തുക.

  • @Baersaber
    @Baersaber 8 วันที่ผ่านมา +19

    "P.V. Kunjikrishnan sir, Advocate Raman Pilla sir, Rahul Ishwar and Boby Chemmanoor, I salute you."

  • @jomyjose7644
    @jomyjose7644 8 วันที่ผ่านมา +14

    Very Good Information and Your Explanations All thank You,
    May God Bless You. 🙏. ❤

  • @binoythomas1434
    @binoythomas1434 8 วันที่ผ่านมา +6

    ബോച്ചേക്ക് ഇത്രയും സപ്പോർട്ട് കിട്ടാൻ രാഹുൽ ആണ് കാരണം.. രാഹുൽ 👍👍👍👍👍👍👍👍

  • @nigarsiddique2193
    @nigarsiddique2193 7 วันที่ผ่านมา +2

    അവർ രണ്ടു പേരും സുഖമായി ജീവിച്ചോളും
    Thankalude upadeshavum blessings വേണോ?

  • @VimalrajMoozhiyil
    @VimalrajMoozhiyil 8 วันที่ผ่านมา +6

    രാഹു ഈശ്വർ Sir❤
    അങ്ങയുടെ ഇടപെടീൽ ബോച്ചക്ക് അംഗീകാരമായ് സത്യസന്തമായ Sir ൻ്റെ വാക്കുകൾ പൊതുജനം അംഗീകരിച്ചു
    അഭിമാനം Sir❤❤❤

  • @Lijibiju-g2y
    @Lijibiju-g2y 8 วันที่ผ่านมา +11

    രാഹുൽജി ❤❤🙏ഇതുപോലെ, കേരളത്തി ലെ ജനങ്ങൾക്ക് ഒപ്പം എന്നും നിക്കുക..... ബോച്ചേ കണ്ടു നമ്മൾ ഒത്തിരി പഠിക്കാൻ ഉണ്ട്, പുള്ളിയുടെ നന്മകൾ ക്ക് ഒപ്പം ദൈവം ഉണ്ട്, മനുഷ്യരല്ലേ തെറ്റ് പറ്റും,, അനുഭവങ്ങളിൽ നിന്ന് ആണ് പാഠം പഠിക്കുന്നത്.....❤❤❤

  • @Abooafan
    @Abooafan 7 วันที่ผ่านมา +8

    ബോച്ചെക്കെതിരിൽ കത്തികയറി ചാനലുകൾ ഉറഞ്ഞു തുള്ളിയപ്പോൾ അതിനെ അടപടലം പൂട്ടി പൊതുജനങ്ങൾ ബോചെയെ ഏറെ സ്നേഹിച്ചു തുടങ്ങിയത് താങ്കൾ ഒരൊറ്റയാൾ അഭിപ്രായപ്രകടനം കൊണ്ടാണ്... അതിജീവിത ചെറുതായൊന്നു പേടിച്ചു കരഞ്ഞതും അത് കൊണ്ടു തന്നെ...

  • @bindusivadas6640
    @bindusivadas6640 8 วันที่ผ่านมา +9

    Rahul your positive thinking is highly enenrgetic.... For every body 👌🏻👌🏻👌🏻👌🏻

  • @RejiChacko-cd1gx
    @RejiChacko-cd1gx 7 วันที่ผ่านมา +2

    വലിയ വലിയ കേസുകൾക്കൊന്നും ഹൈക്കോടതി ഇത്രക്ക് വിമർശിക്കാറില്ല. ഈ കേസ് ചെറുതാണെങ്കിലും കോടതിയെ വല്ലാതെ പിടിച്ചങ്ങു കുലുക്കി കളഞ്ഞു.

  • @ajithkumart.r3209
    @ajithkumart.r3209 8 วันที่ผ่านมา +10

    രാഹുൽ ജി 👌👌👌👌

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 8 วันที่ผ่านมา +13

    രാഹുൽ അങ്ങ് ഈ മാധ്യമ ങ്ങളോട് പറഞ്ഞു നിങ്ങൾ ഇപ്പോൾ ഇതിനെ അനുകൂലിച്ചാൽ ഇനി അതിന്റെ ഭാവിഷത് വരാൻ പോകുന്നത് നിങ്ങൾക്കാണ് അത്‌ അതേപോലെ സംഭവിച്ചു ആരുടെയും പതനത്തിൽ നമ്മൾ സന്തോഷിക്കാൻ പാടില്ല. എങ്കിലും എല്ലാപേർക്കും ഇതൊരു പടം ആകട്ടെ

  • @SiniJohny-k3b
    @SiniJohny-k3b 8 วันที่ผ่านมา +6

    നല്ല നല്ല അറിവുകൾ തരുന്ന വ്യെക്തി ❤

  • @shahanaarafth
    @shahanaarafth 7 วันที่ผ่านมา +6

    Rahul എന്നും ന്യായത്തിന്റെ കൂടെ ആവും താങ്കൾ എന്ന് വിശ്വസിച്ച് ചാനൽ subscribe ചെയ്യുന്നു all the best 👏👏👏👏

  • @sheshnadh1810
    @sheshnadh1810 7 วันที่ผ่านมา +3

    താങ്കൾ ഇതുവരെ പറഞ്ഞത് വളരെ ശരിയാണ്, എല്ലാം നല്ലതിന് വേണ്ടി 😊😊😊

  • @anithakottur8042
    @anithakottur8042 8 วันที่ผ่านมา +9

    Thanks for the good words and a very positive attitude

  • @sajithajolly3468
    @sajithajolly3468 8 วันที่ผ่านมา +7

    god bless you rahuji ❤️

  • @dirarputhukkudi9049
    @dirarputhukkudi9049 7 วันที่ผ่านมา +3

    ആയിരങ്ങൾക്.. ജീവിതം നൽകിയ... ബോച്ചേ കും.... രാഹുൽ.. നും...❤..🎉...😂... 🥰...💐... 🙏.. 👍

  • @jayapala5412
    @jayapala5412 7 วันที่ผ่านมา +3

    Rahul sir we are full suport you from tamil nadu🙏🙏🙏

  • @jamesp.c3407
    @jamesp.c3407 7 วันที่ผ่านมา +2

    ഏതൊരുപ്രശ്നങ്ങളിലേയും നന്മയുടെ വശം തിരിച്ചറിയുന്ന നിഷ്കളങ്ക കാഴ്ചപ്പാട്.Be positive 🎉

  • @LetsTalk-we5vz
    @LetsTalk-we5vz 8 วันที่ผ่านมา +6

    Boche ❤❤Rahul ❤️❤️

  • @rashapt8880
    @rashapt8880 7 วันที่ผ่านมา +1

    രാഹുലെ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല
    നിങ്ങളെ ഒന്ന് നേരിൽ കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ട്
    കൂടുതൽ കരുത്തോടെ ഇനിയും ഒരു പാട് കാലം ജീവിക്കട്ടെ ആമീൻ

  • @shifamole
    @shifamole 8 วันที่ผ่านมา +5

    രാഹുൽ 👏👏👏👏👌👌👌

  • @jayapala5412
    @jayapala5412 7 วันที่ผ่านมา +3

    Rahul sir supero super your speech sir. ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @babupalayoor8540
    @babupalayoor8540 8 วันที่ผ่านมา +8

    7:11 രാഹുൽജിയും ഇപ്പോൾ വളരെ ബാലൻസ്ഡ് ആയിട്ട് സംസാരിക്കാൻ പഠിച്ചിട്ടുണ്ട്. വളരെ നല്ല കാര്യം. നിയമം എല്ലാവരും അനുസരിച്ചേ പറ്റൂ. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്.

  • @minnuhiba9699
    @minnuhiba9699 8 วันที่ผ่านมา +11

    Rahul ❤❤❤❤🎉pudiya video k katta wait 🎉

  • @jessygeorge8861
    @jessygeorge8861 8 วันที่ผ่านมา +9

    ഇത്തരം വേഷങ്ങൾ 50%ആൾക്കാരെങ്കിലും ആഗ്രഹിക്കുന്നില്ല.

  • @afsalk.a5027
    @afsalk.a5027 7 วันที่ผ่านมา +1

    RAHULJIII താങ്കളെ ഒരുപാട് ഇഷ്ടം....❤❤❤ നിങ്ങൾ ചുള്ളൻ ആണ്....

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 8 วันที่ผ่านมา +8

    Honey rose ഒരിക്കലും മാറില്ല. സ്വന്തം അമ്മ തന്നെയാണ് മകൾക്കു അണിയാൻ vulgar costume തിരഞ്ഞെടുക്കുന്നത്. മകളുടെ ആത്മാവ് നിത്യ നരകത്തിൽ പതിക്കും. ഒരു പാട് പേർക്ക് ഇടർച്ചക്ക് കാരണം ആയതിൽ. ഓരോ മനുഷ്യനും ദൈവം വസിക്കുന്ന ദൈവലയം. ആ ദൈവത്തിന് മഹത്വം കൊടുക്കുന്ന രീതിയിൽ ആണ് നമ്മൾ ജീവിക്കേണ്ടത്.. അതു മറ്റുള്ളവർക്ക് ആസക്തി ഉളവാക്കും വിധം അണിയിച്ചു നടന്നാൽ ദൈവ സന്നിധിയിൽ ഉത്തരം പറയണം

  • @sudharmak4248
    @sudharmak4248 8 วันที่ผ่านมา +3

    അഭിനന്ദനങ്ങൾ രാഹുൽ❤❤❤

  • @AshrafMalar
    @AshrafMalar 7 วันที่ผ่านมา +1

    Thank you sho much Rhaul sir full saport ❤❤❤❤

  • @abdulgafoort.p8067
    @abdulgafoort.p8067 8 วันที่ผ่านมา +7

    അഭിനന്ദനങ്ങൾ 👌👌👌🌹

  • @mamedia2201
    @mamedia2201 8 วันที่ผ่านมา +8

    Rahul ishwar ❤❤. Nigalaan hero
    Ini purushanmaar ini avale ulgadanathini pogaruth ini vilikilaa aarum.

  • @anithakrishnan2948
    @anithakrishnan2948 8 วันที่ผ่านมา +9

    രാഹുൽ 🙌

  • @VidhyaBalan-fq7ez
    @VidhyaBalan-fq7ez 7 วันที่ผ่านมา +3

    രാഹൂൽജീ അങ്ങയുടെ നിലപാടാണ് ശരി❤❤❤❤

  • @alikuttyfaizy
    @alikuttyfaizy 8 วันที่ผ่านมา +9

    സത്യത്തിന്റെ കോടതി എന്നതിനേക്കാൾ നല്ലത് ന്യായതിന്റെ കോടതി എന്ന് പറയൽ അല്ലെ ശരി

  • @mohanraj-pf6du
    @mohanraj-pf6du 7 วันที่ผ่านมา +2

    BO BY.the Best of Best

  • @leelamathew4681
    @leelamathew4681 7 วันที่ผ่านมา +1

    Thanks to Rahul, Respected Judge, and Boachae for helping the community, donating to the needy people saving the tax payers money.🙏🙏🙏🙏🙏🙏🙏

  • @ludwigvanbeethoven169
    @ludwigvanbeethoven169 8 วันที่ผ่านมา +11

    Rahul, please change the background to the background of books you came when in 24 News channel and also keep laptop with you. It was a nice setup and good lighting to your face.
    Now the lighting is very high, please change so it becomes more professional. 👍

  • @PushpalathaV-c2u
    @PushpalathaV-c2u 8 วันที่ผ่านมา +6

    രാഹുൽജിക്ക് Boche ക്ക് അനുകൂലമായ ഒരു തരംഗം സൃഷ്ടിക്കാൻ 100% സാധിച്ചു. ജയ് രാഹുൽജി🎉🎉

  • @marythomas8193
    @marythomas8193 7 วันที่ผ่านมา +1

    God bless you Advt. Rahul Easvar ✝️🙏🌟🕎

  • @abdulnazer4659
    @abdulnazer4659 8 วันที่ผ่านมา +7

    🍯 🌹 nannavanam ennilla.samoohathinu endu gunam.but he is humen. Gentle man .boche ❤❤❤❤

  • @sreekumarnair4324
    @sreekumarnair4324 8 วันที่ผ่านมา +6

    ഹണിയുടെ ഉദ്ഘാടനത്തിനുള്ള വസ്ത്രങ്ങളെല്ലാം ഞാനാണ് തിരഞ്ഞെടുക്കുന്നത്. ഹണിയാണ് പക്ഷെ അതിനൊക്കെയുള്ള തെറി കേൾക്കുന്നത്. ഇവളോട് ഞാൻ ചോദിക്കാറുണ്ട്, നീ എന്താണ് എന്റെ പേര് പറയാത്തത് എന്ന്. എവിടെ പോയാലും ഇവളെ എല്ലാവരും നന്നായി നോക്കണം എന്നാണ് ആഗ്രഹം. കുഞ്ഞിലെ തൊട്ട് നന്നായി ഒരുക്കി നിർത്തുമായിരുന്നു. ഇത് ഈ നടിയുടെ അമ്മയുടെ തന്നെ വാക്കുകളാണ്. ഇവരെ "അമ്മ" എന്നു വിളിക്കുന്ന എത്ര പേർ കാണും? മകളുടെ നഗ്നതയെ അനാവരണം ചെയ്ത് പ്രശ്നങ്ങളുണ്ടാക്കി "മകളെ " സ്നേഹിക്കുന്ന അമ്മ. അഛന് എന്താണ് റോൾ? പാവം! കേരളത്തിലെ സ്ത്രീ സംസ്ക്കാരം (ചിലർ മാത്രം) ഇത്ര അധ:പതിച്ചോ? ലജ്ജയില്ലേ സഹോദരീ നിങ്ങൾക്കിതു പറയാൻ? മകളെ മാത്രമല്ല വളർന്നു വരുന്ന കുഞ്ഞു പെൺകുട്ടികളെ വരെ നിങ്ങർ വിഷക്കനി തിന്നാൻ പ്രേരിപ്പിക്കയാണ്. ഒന്നാമത് തല തെറിച്ച "യുവത്വം" ആണിന്ന് കേരളത്തിൽ. മദ്യവും മയക്കുമരുന്നും, പീഡനവും എന്നു വേണ്ട സകല ക്രൈമിലും 15 മുതൽ 20 വയസ് വരെ പ്രായമുള്ള യുവാക്കളും യുവതികളും . പോരെ? ഈ തലമുറയാണ് ഈ നാടിൻ്റെ ചുക്കാൻ പിടിക്കേണ്ടവർ ! ഒരു സ'ത്രീ വിരുദ്ധതയും ഇല്ല. നട്ടെല്ല് നിവർത്തി പുരുഷനൊപ്പം നിന്ന് അന്തസായി കൂടും ബിനിയായി നമ്മുടെ സംസ്കാരവും സദാചാരവും കൈവിടാതെ അന്തസായി ജീവിക്കണം. അല്ലാതെയുള്ള കോമാളി വേഷമല്ല സ്ത്രീയെ സുന്ദരിയാക്കുന്നത്.

    • @MiniAbraham-m2m
      @MiniAbraham-m2m 8 วันที่ผ่านมา

      ഞങ്ങൾ പറയാൻ ആഗ്രഹിച്ചത്

  • @KadeejaRasheed-j5i
    @KadeejaRasheed-j5i 8 วันที่ผ่านมา +5

    Rahuuul❤❤❤

  • @KmSha-x1g
    @KmSha-x1g 8 วันที่ผ่านมา +13

    സബ്സ്ക്രൈബ് ചെയ്തുപോയി
    രാഹുൽ നേരിന് വേണ്ടി പോരാടുക, ബഹുമാനവും ഇഷ്ടവും മാത്രം,എന്നും എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @anjuramesh524
    @anjuramesh524 7 วันที่ผ่านมา +1

    ക്രൈമുമായി ബന്ധപെട്ടു ഏതുതരത്തിലുള്ള വേർഡിക്ട് രേഖപ്പെടുത്താൻ കോടതിക്ക് അധികാരമുണ്ട് ....പക്ഷെ കോടതി ഹെഡ്മാസ്റ്ററും പൗരന്മാര് സ്കൂൾ പിള്ളാരും ആണെന്ന തരത്തിലുള്ള മനോഭാവം ഒരു ജനാധിപത്യ ക്രമീകരണമുള്ള രാജ്യത്തിന് ഭൂഷണമല്ല ....ബൊച്ചേ കേസില് അനാവശ്യമുള്ള മനോധർമ്മങ്ങള് കോടതി പരാമര്ശിട്ടുണ്ട്😲😲

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 8 วันที่ผ่านมา +27

    ഹണി റോസ് മേലാൽ ഈ പണിക്ക് നിൽക്കില്ല വലിയ വായിൽ കരഞ്ഞു എന്നാണ് കുടുംബം പറയുന്നത്, boche കുറച്ചു മാറ്റങ്ങൾ അദ്ദേഹത്തിനും സംഭവിക്കും, പിന്നെ ജനങ്ങൾ മാറാൻ പോകുന്നേ ഇല്ല. 😊

    • @connectwitharun
      @connectwitharun 8 วันที่ผ่านมา

      honey rose'nu athonum oru vishayam alaayrnnu, video viral ayapo ath kand feminazikalk kuru potti purakeenn thaangiyath aanu.. ipo nth ayi, avalk aage kittunna inaugurationum kude feministkal ilathaaki..
      honey rose aa spotil thanne prathikarichirunnel keralam full support cheythene.. ith agenda aanu

    • @mareenayohannan9699
      @mareenayohannan9699 7 วันที่ผ่านมา +1

      ​@@connectwitharunമാദകറാണിയായി വന്നവളുടെ മാദകത്വത്തെ വ൪ണിച്ചതിൽ എന്ത് തെറ്റ്?അത് ഒരു അഭിനന്ദനമല്ലേ?അത് അവളെ കൂടുതൽ പേര് ഉൽഘാടനത്തിനു വിളിയ്ക്കാനു൦ കൂടുതൽപേ൪ അവളുടെ സൗന്ദര്യ൦ കാണാ൯ ഓടികുടുവാനു൦ ഇടയാക്കില്ലേ?അതല്ലേ അവളുടെ തൊഴിൽ.മെയ്യനങ്ങാതെ വെയിൽ കൊള്ളാതെ ലക്ഷങ്ങളല്ലേ വാങ്ങിയിരുന്നത്.എല്ലാ൦ തുലച്ചില്ലേ മദ൪തെരേസ ചമഞ്ഞ്.അവളുടെ വള൪ച്ച കണ്ട് അസൂയപൂണ്ടവ൪ അവളെ പിരികേറ്റി,എന്തൊക്ക കമ൯റ് ഇട്ടാലു൦ എല്ലാവ൪ക്കു൦ ഒരു പ്രത്യേക ഇഷ്ടമായിരുന്നു,എല്ലാ൦ തുലച്ചുകളഞ്ഞില്ലേ

  • @abdukt8514
    @abdukt8514 8 วันที่ผ่านมา +5

    ബോച്ചേ പറഞ്ഞല്ലോ ഞാനിറങ്ങാതിരുന്നതല്ല. ആ visual poy കാണു രാഹുൽ. Rahul ബോച്ചേ 👍👍

    • @mareenayohannan9699
      @mareenayohannan9699 7 วันที่ผ่านมา

      ഇതിൽ ആരു പറയുന്നതാണ് ശരി?

  • @abdulkareem1276
    @abdulkareem1276 8 วันที่ผ่านมา +4

    രാഹുൽ ജി നല്ലോണ്ണം മാറി എന്ന് കരുതുന്നു, ഞാൻ കരുതി യ രാഹുൽ ഇങ്ങനെ അല്ല, എന്നാൽ ഇപ്പോ ശരിക്കും ഇഷ്ടം തോന്നുന്നു good luck bro..

  • @Abs33206
    @Abs33206 8 วันที่ผ่านมา +3

    രാഹുലും boche സൂപ്പർ

  • @jamilhss7052
    @jamilhss7052 8 วันที่ผ่านมา +3

    എല്ലാ മാധ്യമങ്ങളും രാഹുൽജിയെ പോലെ സത്യസന്ധരും നിഷ്പക്ഷമായിരുന്നെങ്കിൽ നമ്മുടെ ഇന്ത്യ നന്നാകുമായിരുന്നു ♥️♥️♥️

  • @maryvarghese4798
    @maryvarghese4798 8 วันที่ผ่านมา +10

    ഹണി റോസ്സിനെ ഇനി
    ആരും അടുപ്പിക്കില്ല

    • @mareenayohannan9699
      @mareenayohannan9699 7 วันที่ผ่านมา +1

      വീട്ടിലിരിയ്ക്കട്ടെ,സമൂഹത്തിനു൦ നല്ലത് അതാണ്

    • @dirarputhukkudi9049
      @dirarputhukkudi9049 7 วันที่ผ่านมา

      Correcte.. Mary.. 🥰... 💐... 🙏... 👍...🎉...😂

  • @ajjoseph8084
    @ajjoseph8084 8 วันที่ผ่านมา +4

    രാഹുലിൻ്റെ തുടക്കത്തിലുള്ള ആശംസ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി!
    ബോചെയുടേയും ഹണിയുടേയും ജീവിതത്തിൽ ഒരു പുതിയ തുടക്കമുണ്ടാകട്ടെ!
    ദ്വയാർത്ഥമൊന്നുമില്ല കേട്ടോ!😂😂😂😂

  • @giacintagiacintajohn7853
    @giacintagiacintajohn7853 7 วันที่ผ่านมา

    Rahul Eshwar 💯 you are the winner All the best for you 🙏🙏

  • @kunjumolaami9648
    @kunjumolaami9648 8 วันที่ผ่านมา +1

    Rahuleswar eppozhaanu nalloru vekthi aayathu👍👍👍👍👍👍👍👍👍👍 ethupolethanne munnottu pokuka

  • @RejiChacko-cd1gx
    @RejiChacko-cd1gx 7 วันที่ผ่านมา +1

    ഹണി റോസിനെ ഇനി ആരും പേടിച്ചിട്ട് ഉത്കാടനത്തിന് വിളിക്കില്ല.

  • @Sumit-ok5fu
    @Sumit-ok5fu 8 วันที่ผ่านมา +5

    One man lion for men🔥 Rahul easwar

  • @SheenaSheena-y3f
    @SheenaSheena-y3f 8 วันที่ผ่านมา +1

    രാഹുൽ സൂപ്പർ. ഗോഡ് ബ്ലെസ് യൂ. എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ്. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

  • @jacobmathew3985
    @jacobmathew3985 8 วันที่ผ่านมา +5

    Good 🎉🎉🎉

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 8 วันที่ผ่านมา +2

    Rahul❤❤dheivam dhergayis nalgatte movhakkum 2 aleum isttamanu

  • @afsalk.a5027
    @afsalk.a5027 7 วันที่ผ่านมา

    എന്നും എപ്പോഴും രാഹുൽജി യുടെ നിലപാടിന് ഒപ്പം....

  • @afsalk.a5027
    @afsalk.a5027 7 วันที่ผ่านมา

    എന്നും നിങ്ങളുടെ നിലപാടിന് ഒപ്പം....

  • @JameesainuSainuddeen
    @JameesainuSainuddeen 7 วันที่ผ่านมา

    ദൈവം ദീർഘ ആയുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🙏🏻🤲🏻ആമീൻ ❤

  • @manumohithmohit6525
    @manumohithmohit6525 8 วันที่ผ่านมา +6

    നിങ്ങൾ ആണുങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത് മഹത്തായ കാര്യമാണ്. സ്ത്രീ സപ്പോർട്ടും ഉണ്ട്. But ഓവർ ആയി എതിരാളികളെ പുകഴ്ത്തുന്നത് അരോചകം. സാമൂഹ്യ ദ്രോഹികൾ ആയ പത്രക്കാരെ തെറി പറയണ്ട പക്ഷെ ഓവർ ആയി പുകഴ്ത്തുമ്പോൾ അരോചകം ആകുന്നു., ബഹുമാനത്തിന്റെ പേരിൽഎതിരാളികളെ ആയാലും ചെറുതായി പറഞ്ഞോളൂ പക്ഷെ അരോചകം ആകുന്നു പുകഴ്ത്തൽ.

  • @Shamnasaleemtk930
    @Shamnasaleemtk930 8 วันที่ผ่านมา +3

    Muthaann rahul ❤

  • @geethamenon8107
    @geethamenon8107 7 วันที่ผ่านมา

    Rahulji, a big salute to your highly Professional and Positive Approach in this incident. 💐💐💐💐💐💐

  • @nithinprasad864
    @nithinprasad864 8 วันที่ผ่านมา +3

    Ee kaaryathil rahul bro 100% correct aan

  • @JayaJaya-r3n
    @JayaJaya-r3n 8 วันที่ผ่านมา +3

    ❤❤❤❤Rahul❤❤❤❤❤

  • @AbdulAbdulrazak-rd3rq
    @AbdulAbdulrazak-rd3rq 7 วันที่ผ่านมา

    Rahul very good information and you explanations thank you may God bless you 🙏🙏❤️❤️❤️

  • @fr.thomasjohn1559
    @fr.thomasjohn1559 7 วันที่ผ่านมา

    Rahuji you are a great thinker very positive, concrete and practical and personal reflection. You are down to the earth and not hurting anyone.

  • @LEARNFURTHER-c4q
    @LEARNFURTHER-c4q 8 วันที่ผ่านมา +1

    Well done Mr. RAHUL. MEN NEED A COMMISSION TO ADDRESS THEIR ISSUES.

  • @sajujoseph5651
    @sajujoseph5651 7 วันที่ผ่านมา +1

    ഇന്ന് മറുനാടൻ രാഹുലിന് എതിരെ വളരെ മോശം ഭാഷയിൽ വീഡിയോ ചെയ്തു. പക്ഷേ കമെന്റ്സ് മുഴുവൻ രാഹുലിനെ സപ്പോർട്ട് ചെയ്തു കൊണ്ടും മറുനാടനെ എതിർത്തു കൊണ്ടും ആയിരുന്നു.

  • @shadukkavlsry
    @shadukkavlsry 7 วันที่ผ่านมา

    സ്ത്രീ സുരക്ഷാ നിയമം ദുരുപയോഗപ്പെടുത്തുന്ന തടയാനും നിയമത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകാനുള്ള പുതിയ തുടക്കത്തിനും ഈ ചാനൽ താങ്കൾ മുന്നോട്ടു കൊണ്ടുപോവുക...ജനങ്ങൾ കൂടെയുണ്ട്.... ഇപ്പോഴത്തെ താങ്കളുടെ നിലപാട് കറക്റ്റ് ആണ്.... നിയമത്തിൽ സ്ത്രീ പുരുഷ സമത്വം വ... അഭിനവ ഫെമിനിസ്റ്റുകളുടെ നാവടപ്പിക്കണം...കൂടെയുണ്ട്...

  • @cicimolsebastian2893
    @cicimolsebastian2893 8 วันที่ผ่านมา +1

    Rahul👏👏

  • @itsU-240
    @itsU-240 8 วันที่ผ่านมา +4

    Sir, thaangal oru maanyan aanu 👏👏

  • @mohammedmusthafa2863
    @mohammedmusthafa2863 7 วันที่ผ่านมา

    Rahul❤️❤️ഇഷ്ട്ടം

  • @nawas5213
    @nawas5213 7 วันที่ผ่านมา +1

    Let Boche Marriage Honey Devi …❤

  • @vigneshwarvichu5455
    @vigneshwarvichu5455 8 วันที่ผ่านมา +3

    👍👍👍👍100%

  • @afsalk.a5027
    @afsalk.a5027 7 วันที่ผ่านมา

    RAHUL WE LOVE U....❤❤❤

  • @aneeshaanu5488
    @aneeshaanu5488 8 วันที่ผ่านมา +2

    ആരെയും വേദനിപ്പിക്കാതെ നല്ലരീതിയിൽ സംസാരിച്ചു കാര്യം അവതരിപ്പിക്കുന്നു സലൂട്ട് സാർ താങ്കളുടെ രക്ഷിതാക്കളുടെ വളർത്തു ഗുണം നിങ്ങളിൽ ഉണ്ട് മുന്നോട്ട്

  • @raziamk4187
    @raziamk4187 7 วันที่ผ่านมา

    You are right Rahul 👌

  • @tresasimon7562
    @tresasimon7562 7 วันที่ผ่านมา

    Rahul you are impartial in your analysis... And so crystel clear in your views.. Keep it up..

  • @FathimaAfsal-sr1ct
    @FathimaAfsal-sr1ct 8 วันที่ผ่านมา +1

    ദൈവതിന് ഇഷ്ടപെട്ട ആളുകളെ കുറച്ചു കൂടി നന്നാക്കാൻ വേണ്ടി ആണ് egane ഒരു problem വന്നത്. ഇനി good ആകുമ്പോൾ ദൈവതിന് കൂടുതൽ ഇഷ്ടം വരും. God bless എല്ലാവരേയും.

    • @dirarputhukkudi9049
      @dirarputhukkudi9049 7 วันที่ผ่านมา

      ശെരിയാണ്.. ഫാത്തിമ..😂..🎉.. 🥰... 🙏.. 💐.. 👍