ഇഷാന്റെ പാർവതി 🩷 | Malayalam short film | Nidheesh Raj | C 4 cinemas | Ishaante Parvathy

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 700

  • @avinasha237
    @avinasha237 9 หลายเดือนก่อน +14

    Ishaan is too good as an actor...very natural ❤❤❤

  • @RohithkunnathullyRohithk-xg9dv
    @RohithkunnathullyRohithk-xg9dv 10 หลายเดือนก่อน +148

    അവിടേക്ക് നോക്കുമ്പോൾ തന്നെ സാക്ഷാൽ മഹാദേവൻ കൂടെയുള്ളതുപോലെ തോന്നും. തോന്നലല്ല കൂടെയുണ്ട്. 🔥🔥 സാക്ഷാൽ വടക്കുനാഥൻ. ഓം നമശിവായ. 🔥

    • @cmrahu
      @cmrahu 10 หลายเดือนก่อน +5

    • @anoop479
      @anoop479 10 หลายเดือนก่อน +4

      ❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +5

      ❤❤❤

    • @santhwanababu3595
      @santhwanababu3595 10 หลายเดือนก่อน +2

    • @saintmdkm
      @saintmdkm 6 หลายเดือนก่อน

      Andi

  • @PrajithKp-su9hc
    @PrajithKp-su9hc 10 หลายเดือนก่อน +104

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ പ്രതീക്ഷിക്കുന്നു നല്ല മനോഹരമായ സ്റ്റോറി ❤️❤️

  • @magicalvoice5583
    @magicalvoice5583 10 หลายเดือนก่อน +80

    ഇതുപോലെ കൊറേപേരുണ്ട്, എല്ലാം വടക്കുംനാഥനിൽ സമർപ്പിച്ച്, ആ നല്ല സമയത്തിനായി കാത്തിരിക്കുന്നവർ 🤍

    • @cmrahu
      @cmrahu 10 หลายเดือนก่อน +2

      ❤❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +3

      😊❤

    • @jnaidittl5008
      @jnaidittl5008 8 หลายเดือนก่อน

      💯✅

    • @saintmdkm
      @saintmdkm 6 หลายเดือนก่อน +1

      Noki irikkathe ullu

  • @maheshmahi5096
    @maheshmahi5096 11 หลายเดือนก่อน +454

    വടുക്കുംനാഥൻ അത് അവിടെ ഇരിക്കുമ്പോൾ മാത്രം കിട്ടുന്ന ഒരു ഫീൽ...🥰 അതു അനുഭവിച്ചു തന്നെ അറിയണം....

    • @cmrahu
      @cmrahu 10 หลายเดือนก่อน +10

      ❤❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +10

      ❤❤❤

    • @anoop479
      @anoop479 10 หลายเดือนก่อน +15

      ഓരോ തൃശൂർ കാരുടെയും സ്വകാര്യ അഹങ്കാരം ... ❤❤

    • @Illumohammad
      @Illumohammad 10 หลายเดือนก่อน +3

      ❤❤

    • @sarathbalakrishnan8613
      @sarathbalakrishnan8613 10 หลายเดือนก่อน +2

      😊​@@kavyassworld

  • @anvarpt7556
    @anvarpt7556 9 หลายเดือนก่อน +4

    Last ending ulla aha bgm❤

  • @SanandSachidanandan
    @SanandSachidanandan 10 หลายเดือนก่อน +55

    സംഭവം കളറായിട്ടുണ്ട്😊 കലക്കി മ്മള് ഒരാളെ കിട്ടാണ്ടിങ്ങനെ നടക്കാണ്😊
    മ്മടെ നാടും മ്മടെ ഭാഷയും ഒരു പ്രത്യേക ഫീലാണ് . ഒഴിഞ്ഞു കിടക്കുന്ന പൂര പറമ്പിൽ എത്തുമ്പോഴും മനസ്സിൽ ഒരു മേളമാണ്.

    • @cmrahu
      @cmrahu 10 หลายเดือนก่อน +2

      🥰🥰

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +2

      ❤❤❤

  • @mranish3023
    @mranish3023 10 หลายเดือนก่อน +41

    ഞാൻ ഒരു ആലപ്പുഴ മാവേലിക്കരക്കാരൻ. എന്റെ ഇഷ്ട ജില്ലകളിൽ മുൻ സ്ഥാനം തൃശൂർന് 😍😍തൃശൂരിലുള്ള ഒത്തിരി കൂട്ടുകാരുകളുടെയും കൂടെ ജോലി ചെയ്യാൻ സാധിച്ചു.അത്രമാത്രം ഇഷ്ടം ആളുകളെയും, സ്ഥലങ്ങളെയും

    • @anoop479
      @anoop479 10 หลายเดือนก่อน +8

      Aalapuzhakkaran changathikk Thrissur gediyolde vaka. .❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +1

      ❤❤

  • @vipindask.g5644
    @vipindask.g5644 11 หลายเดือนก่อน +93

    സുന്ദരം 👌❤നല്ല cstng, സിമ്പിൾ actng, മനോഹരമായ മ്യൂസിക് 👌👌👌cngrats team💐💐💐

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +1

      Thanks❤

    • @Illumohammad
      @Illumohammad 10 หลายเดือนก่อน

      ❤❤

    • @Illumohammad
      @Illumohammad 10 หลายเดือนก่อน

      ❤❤❤

  • @sruthyajith7777
    @sruthyajith7777 10 หลายเดือนก่อน +11

    Super short film ❤❤ oru thrissurkkari aayathondanonnuriyilla vallathaoru feel 🥰🥰 vadakkunnadhan...... 💞💞

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +2

      Thank you 🤩

  • @sreejishsreedhar1
    @sreejishsreedhar1 10 หลายเดือนก่อน +28

    ത്രിശൂർ ഭാഷ ഫീൽ അത് ഒരു സ്പെഷ്യൽ സുഖം ആണ് ..
    തൃശ്ശൂര്കാരൻ ആയതിൽ അഭിമാനിക്കുന്നു ..
    വടക്കുംനാഥന്റെ അവിടെ രാത്രി വന്നിരിക്കുന്ന ഫീൽ അത് പറഞ്ഞു അറിയിക്കാൻ കഴിയില്ല...

    • @cmrahu
      @cmrahu 10 หลายเดือนก่อน

      🥰🥰yes bro... vadakkunnathan ishtam ❤

    • @anoop479
      @anoop479 10 หลายเดือนก่อน

      ❤❤❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      ❤❤

    • @sreejishsreedhar1
      @sreejishsreedhar1 10 หลายเดือนก่อน

      @@cmrahu pinne alla

    • @sreejishsreedhar1
      @sreejishsreedhar1 10 หลายเดือนก่อน

      @@anoop479

  • @sivansivasiva7854
    @sivansivasiva7854 11 หลายเดือนก่อน +33

    നല്ല work ❤️❤️❤️❤️❤️❤️ ,,, good ❤️❤️❤️ ഉയരങ്ങളിൽ എത്തട്ടെ,,,, നിതീഷേ പൊളിച്ച് ഡാ ❤️

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +2

      ❤❤❤

  • @indiraRevi-pq2te
    @indiraRevi-pq2te 11 หลายเดือนก่อน +56

    Beautiful love story. Kavya your acting is amazing.

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +1

      Thanks❤

    • @Illumohammad
      @Illumohammad 10 หลายเดือนก่อน +1

      ❤❤

  • @ssmediaz3892
    @ssmediaz3892 10 หลายเดือนก่อน +42

    മനോഹരമായിട്ടുണ്ട്.. പാർവ്വതി സൂപ്പർ ആയിട്ടുണ്ട്. background music എല്ലാം അടിപൊളിആയിട്ടുണ്ട്. പെട്ടെന്ന് അവസാനിച്ച പോലെ ആയിപോയി. എന്തായാലും ഇതിന് ഒരു സെക്കന്റ് പാർട്ട് വേണം.. katta waiting… തൃശ്ശൂർക്കാരൻ❤

    • @cmrahu
      @cmrahu 10 หลายเดือนก่อน

      ❤❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      ❤❤❤

  • @lavanyasworld3338
    @lavanyasworld3338 10 หลายเดือนก่อน +13

    എല്ലാരും അടിപൊളി ആയിട്ടുണ്ടായിരുന്നു, ക്യാമറ വർക്ക്‌ ഒരുപാട് ഇഷ്ട്ടായി ❤

    • @anoop479
      @anoop479 10 หลายเดือนก่อน

      ❤❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      Thanks❤

    • @anoop479
      @anoop479 10 หลายเดือนก่อน

      🎉🎉🎉🎉

  • @vanjipurakkalvasuvibinvanj9648
    @vanjipurakkalvasuvibinvanj9648 10 หลายเดือนก่อน +19

    സൂപ്പർ ഫീൽ... തൃശൂർ ഭാഷ കേൾക്കാൻ തന്നെ ഒരു പ്രേത്യേക രസം ആണ് 👌👌

  • @radhikavishnu225
    @radhikavishnu225 9 หลายเดือนก่อน +5

    Everybody is good in acting. Loved it ❤❤❤❤❤

  • @josonjoseph691
    @josonjoseph691 9 หลายเดือนก่อน +3

    Superb with nice bgm

  • @vaigarameshan8081
    @vaigarameshan8081 7 หลายเดือนก่อน +8

    Finally film kand kazhuyumbol oru cheru punchiri therunna oru kunju film 😊
    Loved it❤
    Nice❤😊

    • @cmrahu
      @cmrahu 6 หลายเดือนก่อน +2

      Ty😊❤

  • @drshilhit
    @drshilhit 10 หลายเดือนก่อน +11

    I think this shortmovie is dedicated to the real lover Vadakkumnathan.. Nice story ❤️ and the actors👍🏻

  • @PrincyT-vq6sk
    @PrincyT-vq6sk 10 หลายเดือนก่อน +34

    ചേച്ചിക്ക് ഈ സാരി നന്നായിട്ട് cherunndu നല്ല ഭംഗി ikkum ഇത് പോലത്തെ എടുക്കണം 😁😁

    • @mranish3023
      @mranish3023 10 หลายเดือนก่อน +1

      Elentra Designs by Nimi Heins ൽ ഇപ്പോൾ അവൈലബിൾ ആണ് ഈ സാരീ.. 🥳

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      Thanks ❤

  • @RadhaM-s7h
    @RadhaM-s7h 10 หลายเดือนก่อน +12

    Super❤️😍.
    Othiri isttamayi🥰
    Kanan kurach late ayi🥹....
    2nd part venam plz❤️

    • @cmrahu
      @cmrahu 10 หลายเดือนก่อน +2

      ❤😊

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      😊😊

  • @arunkm603
    @arunkm603 10 หลายเดือนก่อน +60

    ഇതിന് രണ്ടാംഭാഗം തീർച്ചയായും വേണംട്ടോ അനൂപേ ........
    കാവ്യ അഭിനയം വളരെ നന്നായിട്ടുണ്ട് .ശ്രുതിയുടെ ശബ്‌ദം പാർവതി എന്ന കഥാപാത്രത്തിന് പെർഫെക്റ്റ് ആയി .ടീം നു എല്ലാവിധ ആശംസകളും നേരുന്നു.

    • @anoop479
      @anoop479 10 หลายเดือนก่อน +3

      ❤❤❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +3

      Thanks❤

    • @sruthirakesh4999
      @sruthirakesh4999 10 หลายเดือนก่อน +1

      Thank You

  • @anjanaanjana6875
    @anjanaanjana6875 10 หลายเดือนก่อน +3

    Nice content aanu paray👌🏼👌🏼2 perudeyum acting adipoli👍🏼👍🏼

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +1

      Thanks❤

  • @arunrajcj
    @arunrajcj 11 หลายเดือนก่อน +13

    Nice story line and where each character, scenes and Costumes. Good luck Rahul and team❤

    • @cmrahu
      @cmrahu 11 หลายเดือนก่อน +1

      😊❤❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +1

      ❤❤❤

  • @Subitha
    @Subitha 11 หลายเดือนก่อน +19

    Beautiful story … ❤❤❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      Thank you ❤😊❤😊❤

  • @jinishiju4127
    @jinishiju4127 11 หลายเดือนก่อน +15

    മനോഹരം 💕lovestory super🥰🥰👍🏻good luck all 🥰💕🙏🏻

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      Thank you ❤

    • @Illumohammad
      @Illumohammad 10 หลายเดือนก่อน

      ❤❤❤

  • @sarikamaniyil849
    @sarikamaniyil849 10 หลายเดือนก่อน +4

    Sherikkum manasil thattiya story❤Vadakkumnathan 🥺🕉️🙏🏻That thrissur slan🙈Script😘Actor, Actressess💫😻🫂All was really good👍🏻🫂💯

    • @cmrahu
      @cmrahu 10 หลายเดือนก่อน +1

      Ty 😊❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +1

      ❤️❤️

  • @TaZBrickstone
    @TaZBrickstone 4 หลายเดือนก่อน +2

    അവാച്യമായ സന്തോഷം തന്ന ഈ ചിത്രത്തിനായി നന്ദി.

  • @eby_77
    @eby_77 24 วันที่ผ่านมา +2

    Nice aayirunnu...😍

  • @dileeshsubhash1357
    @dileeshsubhash1357 10 หลายเดือนก่อน +14

    വടക്കും നാഥൻ ..മ്മ്‌ടെ തൃശൂർ ❤️❤️

    • @cmrahu
      @cmrahu 10 หลายเดือนก่อน +1

      ❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +1

      ❤😊

  • @SAZ-pe9hl
    @SAZ-pe9hl 10 หลายเดือนก่อน +47

    ആ തൃശൂർ ബാഷ sach aa sweet voice athu oru sugam തന്നായ mona അതും വടക്കുംനാഥാ മണ്ണിൽ 💗

    • @cmrahu
      @cmrahu 10 หลายเดือนก่อน

      😊❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      😍😍😍

  • @athiraradhakrishannair
    @athiraradhakrishannair 9 หลายเดือนก่อน +3

    Super short film. Perfect cast and especially Ishan - acting🔥

    • @cmrahu
      @cmrahu 9 หลายเดือนก่อน

  • @shibupld
    @shibupld 10 หลายเดือนก่อน +7

    ഞാൻ ഇതുവരെ പോയിട്ടില്ല. പോകണം.....

  • @kannans9903
    @kannans9903 10 หลายเดือนก่อน +7

    Location and background ❤ all the best all crew members

  • @schandchandu8986
    @schandchandu8986 5 หลายเดือนก่อน +2

    വടക്കുംനാഥൻ അത് ഒരു ഫീൽ ആണ്❤✨

  • @PrathigyaRao
    @PrathigyaRao หลายเดือนก่อน +3

    vindum vindum kanunavarundo undakil like adi!! 😜

  • @jayaprasadk.m71
    @jayaprasadk.m71 6 หลายเดือนก่อน +1

    Ee thrissur kuttikale kaannaan thanne oru chela ..pinne aa slang aa anthareeksham

  • @christysunny_
    @christysunny_ 3 หลายเดือนก่อน +3

    മ്മടെ തൃശൂർ മ്മടെ വടക്കുംനാഥൻ മ്മടെ റൗണ്ട് 😊😊

  • @Snowy_annn
    @Snowy_annn 6 หลายเดือนก่อน +1

    This shortfilm is highly related to my life.after 8 years of oneside love l proposed him. But he rejected me. Because he loves another girl. I feel heart broken💔 but l accept the reality and move on 😊. When l seen this the old memories hit me.l don't want to be a third person in their life that's why l moved Now l feel happy and l deserve a better one 😊

  • @adhivava9787
    @adhivava9787 10 หลายเดือนก่อน +7

    Enikk oruppad ishttam aayi. Ettannum chechiyum supper aayi abinayichu😘❣️💟.
    Next part prat undakille?

    • @cmrahu
      @cmrahu 10 หลายเดือนก่อน +1

      Nokam😊

    • @adhivava9787
      @adhivava9787 10 หลายเดือนก่อน

      @@cmrahu ❤️

  • @Glam_with_Akshaya
    @Glam_with_Akshaya 10 หลายเดือนก่อน +5

    ❤️🥰nalla story anutto 😍nannay act chythu ellarum ❤

  • @shifananasrin2659
    @shifananasrin2659 11 หลายเดือนก่อน +12

    Poli short filmm orupad istm ayii ellvrum nallpole acting cheyithuu kavya poli acting❤️🫂 nyc short film good luck🫂❤️😌

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      Thank you ❤

  • @nivedithak6470
    @nivedithak6470 10 หลายเดือนก่อน +8

    Eth kandapa aa feel areyi vaaa so cute ❤❤❤❤❤❤❤

  • @indirabalakrishnan7020
    @indirabalakrishnan7020 10 หลายเดือนก่อน +7

    Super
    നല്ല ഒരു സ്റ്റോറി
    നന്നായി അവതരിപ്പിച്ചു

  • @amruthanayak8852
    @amruthanayak8852 11 หลายเดือนก่อน +9

    Beautiful story 😍💞…acting is just a 🔥🔥

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      Thank you ❤

  • @athirasasi3331
    @athirasasi3331 10 หลายเดือนก่อน +28

    Part second venam Enn ullavar like adikktttooo💕

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      😊😊😊

  • @Vipanchik
    @Vipanchik 2 หลายเดือนก่อน +1

    Ending ഒരുമാതിരി serial ലെ scenes പോലെയായിപ്പോയി..

  • @Abudhabitourist
    @Abudhabitourist 11 หลายเดือนก่อน +8

    Wonderful love story illu acting polichu great job ❤

    • @Illumohammad
      @Illumohammad 11 หลายเดือนก่อน +3

      ❤❤ aliyoo

    • @Abudhabitourist
      @Abudhabitourist 10 หลายเดือนก่อน

      ❤​@@Illumohammad

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      ❤❤❤

    • @Abudhabitourist
      @Abudhabitourist 10 หลายเดือนก่อน

      🎉🎉🎉​@@kavyassworld

  • @mr_featurestic_creator
    @mr_featurestic_creator 7 หลายเดือนก่อน +5

    Background score awesome 🥰❤️

  • @harisachin4323
    @harisachin4323 10 หลายเดือนก่อน +12

    നല്ല ഒരു ഫീൽ ഗുഡ് മൂവി കണ്ട ഫീൽ❤❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      Thank you ❤

  • @suryaunnimol9648
    @suryaunnimol9648 10 หลายเดือนก่อน +3

    Super story🥰🦋💙

  • @sreekuttys1845
    @sreekuttys1845 11 หลายเดือนก่อน +11

    Super acting chechi🥰I like it🥰💙.....

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      Thank you ❤

  • @AvaranVespaTcr
    @AvaranVespaTcr 10 หลายเดือนก่อน +5

    Pettanu theerna pole thonni athraku super❤❤❤

    • @cmrahu
      @cmrahu 10 หลายเดือนก่อน

      Special thanks ❤️ Vespa Avaran Associates

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      ❤❤

  • @veenavarghese
    @veenavarghese 11 หลายเดือนก่อน +12

    Good acting Kavya...lovely act entire team❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      Thank you ❤

  • @achuzz_vlogs_
    @achuzz_vlogs_ 10 หลายเดือนก่อน +12

    2nd part venam. Acting oke poli ❤❤

  • @udaychitnis1904
    @udaychitnis1904 9 หลายเดือนก่อน +2

    Please arrange to add english titles so that we can understand the malayalayam dialogs.

    • @cmrahu
      @cmrahu 9 หลายเดือนก่อน

      Sure will do that

  • @baburajpamboor
    @baburajpamboor 10 หลายเดือนก่อน +4

    അധികം വലിച്ചു നീട്ടാത്ത കഥ, കൊള്ളാം

    • @cmrahu
      @cmrahu 10 หลายเดือนก่อน

  • @anamika7549
    @anamika7549 10 หลายเดือนก่อน +5

    Abhinayam polichu elam krithyam ❤super

    • @cmrahu
      @cmrahu 10 หลายเดือนก่อน

      Ty❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      Thank you ❤

  • @icreations3033
    @icreations3033 10 หลายเดือนก่อน +7

    സംഗീത സംവിധായകൻ മാത്രം കൊള്ളാം..

  • @rainbowmoonmedia1845
    @rainbowmoonmedia1845 10 หลายเดือนก่อน +3

    ഞാൻ ആദ്യായിട്ടാണ് ചേച്ചിടെ വീഡിയോ കാണുന്നത്. ചേച്ചിടെ വീഡിയോസ് ഒരുപാട് ഇഷ്ടായി. അപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു

  • @Anjana_Anju-666
    @Anjana_Anju-666 10 หลายเดือนก่อน +5

    Beautiful story nice content 👏🏻👏🏻🥰🥰

  • @BijeeshMb
    @BijeeshMb 11 หลายเดือนก่อน +10

    സുന്ദരം, മോഹനം, മനോഹരം❤...

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      Thank you ❤

  • @Rifhaa66
    @Rifhaa66 10 หลายเดือนก่อน +6

    Avasanam enthaan udheshichee....nthina aa chettana nokkye👩‍🦯

  • @Ananfraj
    @Ananfraj 10 หลายเดือนก่อน +3

    അടിപൊളി ❤
    ഒരുപാട് ഇഷ്ടപ്പെട്ടു ❤

  • @Vipin_Dubai
    @Vipin_Dubai 10 หลายเดือนก่อน +2

    Climax soooooooper💖

  • @swathyjagadheesh417
    @swathyjagadheesh417 10 หลายเดือนก่อน +4

    nice work.....feel good short movie...❤❤❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      ❤️❤️❤️

  • @sajitharajesh3572
    @sajitharajesh3572 10 หลายเดือนก่อน +3

    Superb. congratulations anoopmenon & team❤❤❤❤

    • @anoop479
      @anoop479 10 หลายเดือนก่อน

      😂😂😂❤❤

    • @nitheeshrajn3740
      @nitheeshrajn3740 10 หลายเดือนก่อน

      ❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      ❤❤❤

  • @vysakhkp3163
    @vysakhkp3163 11 หลายเดือนก่อน +6

    Nitheesh raj n team, adipoli 👌

    • @cmrahu
      @cmrahu 11 หลายเดือนก่อน

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      ❤❤

  • @samtalex4005
    @samtalex4005 10 หลายเดือนก่อน +3

    ❤❤❤Nice... All the best crew...

  • @Annnahhhhz
    @Annnahhhhz 11 หลายเดือนก่อน +8

    Super story and super acting ❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +1

      Thank you ❤

  • @minikochumon9269
    @minikochumon9269 10 หลายเดือนก่อน +3

    Super chechi polli

  • @diya8288
    @diya8288 10 หลายเดือนก่อน +5

    Thrissur slang kollam❤❤

  • @roseflowers3985
    @roseflowers3985 8 หลายเดือนก่อน +4

    Athey pettennu kazhinju parvathy supppera

  • @gopisundarbgm3486
    @gopisundarbgm3486 10 หลายเดือนก่อน +6

    കൊള്ളാം...But BGM Seriel Level ആക്കി 🫤

    • @anjana_229
      @anjana_229 10 หลายเดือนก่อน

      Athanne🙂

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      ❤❤

  • @sudhisudhakar4096
    @sudhisudhakar4096 10 หลายเดือนก่อน +1

    Ishtayi.....❤❤❤..good work

  • @shiljovarghese6700
    @shiljovarghese6700 10 หลายเดือนก่อน +5

    വടക്കും നാഥൻ ഇവിടെ നിന്നാൽ എന്റെ കണ്ണ് നിറയും അവിടെ നിന്ന് പോകാൻ കഴിയില്ല

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      😊😊❤❤

  • @arjuncb9285
    @arjuncb9285 10 หลายเดือนก่อน +14

    ഷോർട് ഫിലിം നന്നായിട്ടുണ്ട്. നന്നായി അവതരിപ്പിച്ചു ❤. ഇതിന് second part വേണം ട്ടുവോ

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      ❤️❤️❤️❤️

  • @Ammukutty_Ashok
    @Ammukutty_Ashok 10 หลายเดือนก่อน +5

    ❤❤ just like a wow🎉🎉

  • @rejulazakariya7915
    @rejulazakariya7915 11 หลายเดือนก่อน +6

    Iniyum uyarangalil ethatte👍🏻

  • @AsnaAmna-m5t
    @AsnaAmna-m5t 10 หลายเดือนก่อน +7

    Kollam super chechi enik orupad isttayi

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +1

      Thanks❤

  • @GulshanRaoYadav01
    @GulshanRaoYadav01 10 หลายเดือนก่อน +2

    Please add subtitles English always. .....❤

    • @cmrahu
      @cmrahu 10 หลายเดือนก่อน

      Sure Gulshan...will add

  • @maneeshmaneeshpk7804
    @maneeshmaneeshpk7804 10 หลายเดือนก่อน +22

    നമ്മുക്ക് ഒന്നും ഇഷ്ടമാണ് എന്ന് പറയാനും കാത്തിരിക്കാനും ആരും ഇല്ലടോ ആ feel പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല അത് അനുഭവൊക്കുന്നവർക്കെയേ അറിയൂ

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +1

    • @cmrahu
      @cmrahu 10 หลายเดือนก่อน +2

      Oralu varum 😊

    • @ramseejagafoor8789
      @ramseejagafoor8789 6 หลายเดือนก่อน +1

      Atha nallath last ദുക്കിക്കേണ്ടി varilla😊

    • @ashaanilanil3254
      @ashaanilanil3254 4 หลายเดือนก่อน +1

      അതെ

  • @arathi8708
    @arathi8708 10 หลายเดือนก่อน +2

    Expecting second part😍

    • @cmrahu
      @cmrahu 10 หลายเดือนก่อน

      👍👍

  • @villageguys1296
    @villageguys1296 10 หลายเดือนก่อน +2

    Nice short film 🎉❤

  • @akhilkunnathdas1961
    @akhilkunnathdas1961 10 หลายเดือนก่อน +3

    Good acting Rahul

  • @getprettywithsree
    @getprettywithsree 10 หลายเดือนก่อน +4

    Nice ❤ fav place🥰

    • @cmrahu
      @cmrahu 10 หลายเดือนก่อน

      😊❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      ❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      ❤❤

  • @anamika7549
    @anamika7549 10 หลายเดือนก่อน +5

    Sound super aahnu chechydea ethil

  • @shynishameer6719
    @shynishameer6719 10 หลายเดือนก่อน +4

    Good work👍🏻👍🏻👍🏻

  • @aneeshgovind5065
    @aneeshgovind5065 10 หลายเดือนก่อน +12

    Nice one 👏👏👏👏but kurachoode expressed and words perfections aakkaam ennu thoni ❤❤❤after all it’s a true love story … aa accident case parvathy parayane okke kurachoode expressed aayriunnel kannu onnu niranjene… and kurachoode touching aayene … don’t feel bad it’s just a suggestion …. Great work ❤❤❤❤❤👏👏

    • @kavyassworld
      @kavyassworld  10 หลายเดือนก่อน +1

      Oke NeXT Tym shryakkam ❤️

    • @aneeshgovind5065
      @aneeshgovind5065 10 หลายเดือนก่อน +1

      @@kavyassworld happy that you concluded my comment in your thought 🙏

    • @cmrahu
      @cmrahu 10 หลายเดือนก่อน +1

      Sure will improve next time 🙂❤️

    • @anoop479
      @anoop479 10 หลายเดือนก่อน +1

      ❤sure bro ❤❤

    • @anoop479
      @anoop479 10 หลายเดือนก่อน +1

      Ithil oru clarification enthanu vechal Parvathy apranuyude verapadil manasilevidyo santhoahikunund.... Annu thanik nashta petta ishan innavalude munbil kitiyekanu... So AVL avlude kadhakaleedu anu allankil avale thanne anu express cheyunathu so ... Any way u r suggestion ❤❤❤❤ angikarikunnu.... 🎉🎉🎉

  • @ainamol3271
    @ainamol3271 10 หลายเดือนก่อน +6

    Feel good short film😊🥰

    • @cmrahu
      @cmrahu 10 หลายเดือนก่อน

      Ty❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      Thanks❤

  • @aravinda883
    @aravinda883 10 หลายเดือนก่อน +4

    Really nice, Well done team ❤🎉

    • @cmrahu
      @cmrahu 10 หลายเดือนก่อน

      ❤❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      Thank you ❤

  • @sathyanedathara6093
    @sathyanedathara6093 10 หลายเดือนก่อน +3

    സൂപ്പർ എല്ലാം കൊണ്ടും നന്നായി ക്യാമറ എഫക്ട് മൂസിക് എല്ലാം എല്ലാം സൂപ്പർ

    • @cmrahu
      @cmrahu 10 หลายเดือนก่อน

      ❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      ❤❤❤

  • @rajvardhan1230
    @rajvardhan1230 11 หลายเดือนก่อน +13

    Sambhavam korach predictable aayengilum, nannayind nice acting. Supporting actress pakka tsr slanggg😅

  • @ajaykrishna1711
    @ajaykrishna1711 11 หลายเดือนก่อน +6

    Nice work team ❤️ a special hug to anoop bro 🫂

    • @anoop479
      @anoop479 11 หลายเดือนก่อน

      ❤❤❤tnx machane❤❤

    • @cmrahu
      @cmrahu 11 หลายเดือนก่อน

      ❤❤❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      ❤❤

  • @viji0509
    @viji0509 9 หลายเดือนก่อน +129

    Ending is not good

    • @sajumohan7366
      @sajumohan7366 6 หลายเดือนก่อน +7

      Not a end it's beginning

  • @abijithkrishnan2443
    @abijithkrishnan2443 11 หลายเดือนก่อน +10

    Anoop bro lovestory super ❤

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      ❤❤❤❤

  • @sreesastha9671
    @sreesastha9671 10 หลายเดือนก่อน +6

    BACKGROUND MUSIC SUPER

  • @shibum5378
    @shibum5378 10 หลายเดือนก่อน +4

    Voice dubbed by sruthy teacher...👍👌....

    • @anoop479
      @anoop479 10 หลายเดือนก่อน

    • @kavyassworld
      @kavyassworld  10 หลายเดือนก่อน

      ❤❤❤

  • @Vyshmalu
    @Vyshmalu 6 หลายเดือนก่อน +2

    Waiting for second part ❤om namah shivaya