മൃഗങ്ങളെ സ്നേഹിച്ചവർക്കേ, അവരുടെ സ്നേഹം കിട്ടിയവർക്കേ മനസ്സിലാവൂ. മറ്റുള്ളവർക്ക് കേവലം പട്ടിയും, പൂച്ചയും, പശുവും കോഴിയും ഒക്കെ ആയിരിക്കാം. പക്ഷേ അതിന്റെ കൂടെ ഇണങ്ങി നടന്നവർക്ക് അറിയാം അത്രമേൽ സ്നേഹിച്ച ഒന്ന് പെട്ടെന്ന് ഇല്ലാണ്ടാവുമ്പോൾ ഉള്ള വേദന. പ്രണയത്തിനു മാത്രമല്ല സ്വന്തമായി കണ്ട ഏതൊരു ജീവനും അത് ഒരു മൃഗമാണെങ്കിൽ പോലും അവരുടെ അകൽച്ച, വേർപാട്, അസുഖം ഇവയെല്ലാം നമ്മുടെ മനസിനെ അതി കഠിനമായി, അത്രയേറെ ആഴത്തിൽ കുത്തി മുറിവേല്പിക്കും....എന്റെ ജീവിതത്തിലെ 25 വർഷത്തിനിടയിൽ എന്റെ അച്ഛൻ കരയുന്നത് ഞാൻ കണ്ടിട്ടില്ല. അച്ഛന്റെ അച്ഛൻ മരിച്ചപ്പോൾ പോലും ഒരു തുള്ളി കണ്ണീർ അച്ഛന്റെ കണ്ണിൽ പൊടിഞ്ഞു കണ്ടിട്ടില്ല. പക്ഷേ ഒന്നര മാസം മുൻപ് വീട്ടിലെ പശു അപ്രതീക്ഷിതമായി ചത്തപ്പോൾ എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ടായിരുന്നു.
I also have a cat, she loves us so much, these few moments made me cry, This short film is not just a story, I am in the same situation as the dog in it, we feel close to some people and can't leave them .We can never bear to see someone else in our place. Finally the dog understood everything and stayed outside the door without going into the room, so as not to disturb him, he learns to understand and accept reality, humans are the same, some of us go after their loved ones again and again to get love, then they learn to understand and accept reality. LOVE and ATTACHMENT is the same for humans and animals.
What a splendid entertainment those 20 minutes were given.. the making of this short film given a lot of happiness to me as a pet lover. ❤ Thanks for bringing such a beautiful visual feast. ❤
Dog lovers can relate very much… one of the greatest soulful short films I’ve watched recently. Congratulations to the whole team.. and the dog ofcourse …🤗
കണ്ണുനിറയാതെ കണ്ടുതീർക്കാൻ ബുദ്ധിമുട്ടാണ്...എനിക്ക് എൻ്റെ puppyneya ഓർമ വന്നത് .....അവൻ ഒരു വയസ്സായപ്പോൾ അവൻ ഞങ്ങളെ വിട്ടു പോയി.....അതിനുശേഷം ഒരു പട്ടികുഞ്ഞിനെ വാങ്ങാൻ എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല....🥹💗i miss youuuuuuu🥹
Heart touching movie.. My mom cried while watching this... We also have pets... It's an unbreakable bond... Pet parents will really get teary eyed while watching this.. Kudos to the ENTIRE TEAM❤️
Good one! സ്വന്തം ആയി വീട്ടിൽ നായയെ വളർത്തുന്നവർക്ക് ശരിക്കും ഈ ഷോർട്ട് ഫിലിമിനെ നെഞ്ചോട് ചേർത്ത് വെക്കാൻ കഴിയും ആ നായ നന്നായി അഭിനയിച്ചു മികച്ച ഒരു ഡയറക്ഷൻ തന്നെയായിരുന്നു
സൂപ്പർ പറയാൻ വാക്കുകളില്ല കണ്ണ് നിറഞ്ഞുപോയി ഞാനും ഒരു പട്ടിയെ വളർത്തുന്നുണ്ട് എല്ലാവരും സൂപ്പർ അയി അഭിനയിച്ചു സ്പെഷ്യൽ മാമൻ കലക്കി മ്യൂസിക് bjeeyam പൊളി സോങ് പൊളിച്ചടുക്കി അതിന്റെ lurice സ്പെഷ്യൽ ഒരേ വാക്കുകൾ കൊണ്ടുള്ള ഒരു ഓളം അതുണ്ടാക്കി എല്ലാത്തിലും വലുതായി ആ പട്ടിയെ അഭിനയിപ്പിച്ച ഇതിന്റെ diyaracterkk എന്റെ ബിഗ് സല്യൂട് അത്രയ്ക്ക് നച്ചറൽ ആയിരുന്നു അതിന്റെ അഭിനയം പിന്നെ കുട്ടി പയ്യൻ പൊളിച്ചു ആരും മോശമില്ല ഇനിയും ഈ ടീമിൽ നിന്ന് നല്ല ഷോർട്ട് ഫിലിം അല്ല സിനിമക്കായി എന്റെ കട്ട കാത്തിരിപ്പ് ഗോഡ് ബ്ലെസ് യു 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻
ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞൊഴുകി... ഇവരുടെ സ്നേഹം അത് വേറെ ലെവലാ... ഇപ്പൊ ഞാനൊന്നിനേം പോറ്റാറില്ല... അവർ നമ്മെ വിട്ടു പോവുമ്പോൾ സഹിക്കാൻ കഴിയില്ല.. അത് കൊണ്ട് മാത്രം
Bro .. ഒരു രക്ഷയും ഇല്ല ഒരോ shot ഉം nice ആയിട്ടുണ്ട്. പിന്നെ ഡോഗ് നെ വെച്ച് ജീവൻ രക്ഷിക്കുന്ന seen koodi undarungil memorable ayitulla chila shot koodi eduthal kooduthal നന്നായേനെ. എന്തൊക്കെ ആയാലും dog നെ സ്നേഹിക്കുന്നവർക്. Dog നല്ല pets നെ സ്നേഹിക്കുന്നവർക് ഒരു ഗിഫ്റ്റ് ആയിരിക്കും. ഈ story ❤.ശരിക്കും എന്റെ ലൈഫ് ആയിട്ട് ഒരു പാട് സദർശ്യം ഉള്ളപോലെ ഉണ്ട്. marriag kazhinjulla seenum, poisoning seenum ozhichu baaki ഏറെക്കുറെ same ആണ്....☺️☺️☺️🥰🥰❤
ലാസ്റ്റ് കൊച്ചിന്റെ ഡയലോഗ് ചിരിച്ചു ചത്തു,😂ഒരുപാട് സങ്കടത്തിൽ ഇരുന്നഞാൻ അറിയാതെ ചിരിച്ചു പോയി, ഞാനും വിചാരിച്ചുആ പാലും ചോറും ഒക്കെ തിന്നത് ഏതേലും പൂച്ച ആയിരിക്കും എന്ന് സൂപ്പർ 🙏👍🍬🍬🍬
എൻ്റെ ഹസ്ബൻ്റിന് ഡോഗ്സിനെ ഭയങ്കര പേടിയായിരുന്നു...കണ്ടാൽ തന്നെ ഓടുമായിരുന്നൂ...പക്ഷേ കല്യാണം കഴിഞ്ഞ് എൻ്റെ ഡോഗിൻ്റെ സ്നേഹം കണ്ടപ്പോൾ പേടിയെല്ലാം മാറി...ഇപ്പോ 2 പേരും കട്ട കമ്പനിയാണ്..ഞാൻ പുറത്ത്...😂😂
എനിക്കും 😂itha അനുഭവം ആയിരുന്നു 😂കല്യാണം കഴിഞ്ഞു എന്റെ വിട്ടിൽ പോയി അന്ന് night 😂എന്റയും husintayum നടുക്ക് 2 per ഉണ്ടായിരുന്നു 😂july, jimmy കാരണം രണ്ടു പേരും എന്റെ koode ആണ് കൊണ്ട് vanna time muthal കിടന്നതു എല്ലാം.. പിന്നെ husinta ഇഷ്ട്ടം ath തന്നെ ആയിരുന്നു പുള്ളിക്ക് dogsinta kode kidannanu ശീലം ഇപ്പോൾ he know my happiness now we are happy with our pets 💕💕
Great work difficult to make content with animals.. We feel like it's our story.. Everyone can't feel their love but someone can feel ultimately.. Our life plan totally changed for him bt we are happy and wonder with his love.
മൃഗങ്ങളെ സ്നേഹിച്ചവർക്കേ, അവരുടെ സ്നേഹം കിട്ടിയവർക്കേ മനസ്സിലാവൂ. മറ്റുള്ളവർക്ക് കേവലം പട്ടിയും, പൂച്ചയും, പശുവും കോഴിയും ഒക്കെ ആയിരിക്കാം. പക്ഷേ അതിന്റെ കൂടെ ഇണങ്ങി നടന്നവർക്ക് അറിയാം അത്രമേൽ സ്നേഹിച്ച ഒന്ന് പെട്ടെന്ന് ഇല്ലാണ്ടാവുമ്പോൾ ഉള്ള വേദന. പ്രണയത്തിനു മാത്രമല്ല സ്വന്തമായി കണ്ട ഏതൊരു ജീവനും അത് ഒരു മൃഗമാണെങ്കിൽ പോലും അവരുടെ അകൽച്ച, വേർപാട്, അസുഖം ഇവയെല്ലാം നമ്മുടെ മനസിനെ അതി കഠിനമായി, അത്രയേറെ ആഴത്തിൽ കുത്തി മുറിവേല്പിക്കും....എന്റെ ജീവിതത്തിലെ 25 വർഷത്തിനിടയിൽ എന്റെ അച്ഛൻ കരയുന്നത് ഞാൻ കണ്ടിട്ടില്ല. അച്ഛന്റെ അച്ഛൻ മരിച്ചപ്പോൾ പോലും ഒരു തുള്ളി കണ്ണീർ അച്ഛന്റെ കണ്ണിൽ പൊടിഞ്ഞു കണ്ടിട്ടില്ല. പക്ഷേ ഒന്നര മാസം മുൻപ് വീട്ടിലെ പശു അപ്രതീക്ഷിതമായി ചത്തപ്പോൾ എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ടായിരുന്നു.
Aysheri swantham thantha chathitt kannill ninn oru thulli kanner vannillatha.... Credit ayii parayan pattya karyam 😂
@@outspoken9624 എല്ലാരും മോന്റെ തന്തയെ പോലെ ക്രെഡിറ്റ് ആക്കിയാൽ ശെരി ആവില്ലലോ 😁😂
Correct
❤
Absolutely right💯
മൃഗ സ്നേഹികൾക് കണ്ണുനിറയാതെ ഇത് കാണാൻ കഴിയില്ല. Heart touching 🥰❤
satyam
സത്യം
Sathyam
സത്യം
മൃഗ സ്നേഹി അല്ല....എന്നിട്ടും കണ്ണ് നിറഞ്ഞു
കരഞ്ഞു കരഞ്ഞ് ഒരു വഴിക്കായി. ഇതു പോലൊരെണ്ണം ഇവിടേം ഇണ്ട്. അവരുടെ സ്നേഹത്തിന് പകരം വെക്കാൻ ഒന്നും ഇല്ല ഈ ഭൂമിയിൽ, ഒരൽപ്പം പോലും കളങ്കമില്ലാത്ത സ്നേഹം😘
Last seen 🤣🤣🤣ആാാ കുഞ്ഞി ചെറുക്കൻ പൊളിച്ചു
I also have a cat, she loves us so much, these few moments made me cry,
This short film is not just a story, I am in the same situation as the dog in it, we feel close to some people and can't leave them .We can never bear to see someone else in our place. Finally the dog understood everything and stayed outside the door without going into the room, so as not to disturb him, he learns to understand and accept reality, humans are the same, some of us go after their loved ones again and again to get love, then they learn to understand and accept reality. LOVE and ATTACHMENT is the same for humans and animals.
എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്... അമ്മ, അമ്മാവൻ, ഡോഗ് സൂപ്പർ പെർഫോമൻസ്... 👏👏👏👍👍👍
സൂപ്പർ. ആദ്യമായി ഇങ്ങനെ ഒരു short film കാണുന്നത്
സൂപ്പർ. എന്നെപ്പോലെയുള്ള മൃഗസ്റ്റേഹികൾക്ക് കണ്ണുനിറയാതെ കാണാൻ കഴിയില്ല. ജൂലി സൂപ്പർ❤❤
Natural acting and what a great theme, congratulations to the team!
പൊതുവെ short ഫിലിം കാണാറില്ല! ഇത് കണ്ടപ്പോൾ മുഴുവനാക്കാതെ ഫോൺ വക്കാൻ തോന്നിയില്ല ! സംവിധായകന് അഭിനന്ദനങ്ങൾ!👍👍👍
മൃഗങ്ങളെ സ്നേഹിച്ചവർക്ക് അവരുടെ സ്നേഹം മനസ്സിലാവും ♥️
സത്യം ഇവരുടെ സ്നേഹം സത്യം ആണ്.. അത് പോലെ സ്നേഹിക്കാൻ ആർക്കാ പറ്റുന്നത് ❤❤
പുതിയൊരു തീം. നല്ല അഭിനയം. അഭിനന്ദനങ്ങൾ!
ജൂലി പൊളിച്ചു ❤❤❤എന്നെ പോലെ മൃഗങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കുംമനസ്സിലാകും ശരിക്കും കരഞ്ഞുപോയി ക്ലൈമാക്സ് സൂപ്പർ
Hm
What a splendid entertainment those 20 minutes were given.. the making of this short film given a lot of happiness to me as a pet lover. ❤ Thanks for bringing such a beautiful visual feast. ❤
ആത്മാർത്ഥമായ, സ്ഫടികം പോലെ തിളങ്ങുന്ന സ്നേഹം ഒരിക്കലും വില മതിക്കാനാവില്ല........അവഗണിക്കാനും.,
ആരിൽ നിന്നായാലും.......
അഭിനന്ദനങ്ങൾ
Nalla short film ellarum sooper acting 🥰
That's love without any condition.Purely made with love. Well done team
Dog lovers can relate very much… one of the greatest soulful short films I’ve watched recently. Congratulations to the whole team.. and the dog ofcourse …🤗
കണ്ണുനിറയാതെ കണ്ടുതീർക്കാൻ ബുദ്ധിമുട്ടാണ്...എനിക്ക് എൻ്റെ puppyneya ഓർമ വന്നത് .....അവൻ ഒരു വയസ്സായപ്പോൾ അവൻ ഞങ്ങളെ വിട്ടു പോയി.....അതിനുശേഷം ഒരു പട്ടികുഞ്ഞിനെ വാങ്ങാൻ എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല....🥹💗i miss youuuuuuu🥹
Heart touching movie.. My mom cried while watching this... We also have pets... It's an unbreakable bond... Pet parents will really get teary eyed while watching this.. Kudos to the ENTIRE TEAM❤️
Good one!
സ്വന്തം ആയി വീട്ടിൽ നായയെ വളർത്തുന്നവർക്ക് ശരിക്കും ഈ ഷോർട്ട് ഫിലിമിനെ നെഞ്ചോട് ചേർത്ത് വെക്കാൻ കഴിയും
ആ നായ നന്നായി അഭിനയിച്ചു
മികച്ച ഒരു ഡയറക്ഷൻ തന്നെയായിരുന്നു
Thank you 😊
അതെ എന്റെ വീട്ടിലും ഉണ്ട് ഒരു Indian spits എന്റെ ബ്രദറിന്റടുത്തുന്നു മാറില്ല അവൻ വന്നാൽ പിന്നെ അവന്റെ പുറകിൽ ഇങ്ങനെ നടന്നോളും
Superb.happy ending..valre estapattu nice❤
സൂപ്പർ ആയിട്ടു ണ്ട് അമ്മാവന് കൊടുത്ത പണി അതൊരു ഒന്നൊന്നര പണി ആയിപ്പോയി
What an inspiring movie! All the casts acted out perfectly especially the dog. Good teamwork!
Thank you 😊
Orupad ishtayi this film!! Big screenil ellarem kaanan agarahikkunnu this direction is good
What a beautiful concept with beautiful frames..❤️
Nothing more to say,
simply PAWSOME 🥰
loved it 😇
all the best team,
Hats off to the entire team 👏 👏🥰😍for gave us such a heart touching nd feel good movie❤😍
Sooopppper film.. I loved it sooo much... Kannu niranju aa sneham kandappolll... Good work guyss.... ❤️climax gambeeraii😂
Story.... Acting...... പിന്നെ നമ്മുടെ പുന്നാര dog ❤എല്ലാം ഒന്നിനൊന്നു super ❤❤
Ee patti okke enna acting aanu😮
Angot kodukunna സ്നേഹത്തിനു 100 ഇരട്ടി thirichu snehikunna lokahile ഏക ജീവി ❤❤
as a doggo lover, I got all teary at the end 🥺 such a beautiful film! ❤🩹
ഒരുപാട് short films കണ്ടിട്ടുണ്ട്. കണ്ടത്തിൽവച്ച് ഏറ്റവും ഇഷ്ടപെട്ട ഒന്ന് ❤❤❤❤❤
Thank you 😊
@@__ardramohan__ സൂപ്പർ
Ottum pratheekshikkathe kanda nalloru story.. ❤
Congrats team❤
സൂപ്പർ പടം❤
എല്ലാരും ഒരേ പൊളി👍 #ജൂലി🥰🥰
അടിപൊളി 👌, സ്ഥിരം കണ്ടു വരുന്നാ വെബ്സീരീസ് വെച്ചു മനോഹരം 👌
Touching ❤
What a perfect acting by the pet❤
ചിരിക്കാതെ ഇരിക്കാം എന്നും കരയാതെ കാണാം എന്നും പറയാൻ പറ്റാത്ത ഒന്ന്....❤❤❤
മനുഷ്യരേക്കാൾ സ്നേഹം ഉള്ള ജീവി❤️
എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഈ മൂവി ❤️❤️❤️
സൂപ്പർ പറയാൻ വാക്കുകളില്ല കണ്ണ് നിറഞ്ഞുപോയി ഞാനും ഒരു പട്ടിയെ വളർത്തുന്നുണ്ട് എല്ലാവരും സൂപ്പർ അയി അഭിനയിച്ചു സ്പെഷ്യൽ മാമൻ കലക്കി മ്യൂസിക് bjeeyam പൊളി സോങ് പൊളിച്ചടുക്കി അതിന്റെ lurice സ്പെഷ്യൽ ഒരേ വാക്കുകൾ കൊണ്ടുള്ള ഒരു ഓളം അതുണ്ടാക്കി എല്ലാത്തിലും വലുതായി ആ പട്ടിയെ അഭിനയിപ്പിച്ച ഇതിന്റെ diyaracterkk എന്റെ ബിഗ് സല്യൂട് അത്രയ്ക്ക് നച്ചറൽ ആയിരുന്നു അതിന്റെ അഭിനയം പിന്നെ കുട്ടി പയ്യൻ പൊളിച്ചു ആരും മോശമില്ല ഇനിയും ഈ ടീമിൽ നിന്ന് നല്ല ഷോർട്ട് ഫിലിം അല്ല സിനിമക്കായി എന്റെ കട്ട കാത്തിരിപ്പ് ഗോഡ് ബ്ലെസ് യു 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻
Super....amma adipoli...dog super...ammavan adipoli❤
ഈ film കാണുന്ന എല്ലാവർക്കും ഒത്തിരി സന്തോഷം തോന്നും പിന്നെ happiness ❤❤❤❤ unlimited love ❤❤❤❤
Good movie ❤ acting was perfect 🤩
Soo good heart touching movie..wish I could have a puppy like this .nice direction and acting of all including July..❤❤❤
എനിക്കും ഉണ്ട് ഇതുപോലൊരു ബെല്ല.... അവളുടെ ജീവൻ കൊടുത്തും നമ്മളെ സ്നേഹിക്കും ❤❤❤❤❤
ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞൊഴുകി... ഇവരുടെ സ്നേഹം അത് വേറെ ലെവലാ... ഇപ്പൊ ഞാനൊന്നിനേം പോറ്റാറില്ല... അവർ നമ്മെ വിട്ടു പോവുമ്പോൾ സഹിക്കാൻ കഴിയില്ല.. അത് കൊണ്ട് മാത്രം
That dog did a great job here. What an acting ❤ .
Bro .. ഒരു രക്ഷയും ഇല്ല ഒരോ shot ഉം nice ആയിട്ടുണ്ട്. പിന്നെ ഡോഗ് നെ വെച്ച് ജീവൻ രക്ഷിക്കുന്ന seen koodi undarungil memorable ayitulla chila shot koodi eduthal kooduthal നന്നായേനെ. എന്തൊക്കെ ആയാലും dog നെ സ്നേഹിക്കുന്നവർക്. Dog നല്ല pets നെ സ്നേഹിക്കുന്നവർക് ഒരു ഗിഫ്റ്റ് ആയിരിക്കും. ഈ story ❤.ശരിക്കും എന്റെ ലൈഫ് ആയിട്ട് ഒരു പാട് സദർശ്യം ഉള്ളപോലെ ഉണ്ട്. marriag kazhinjulla seenum, poisoning seenum ozhichu baaki ഏറെക്കുറെ same ആണ്....☺️☺️☺️🥰🥰❤
Ayyo nalla rasayittu kandu vannappozhekkum theernnupoyi......vijaya adipoli ayittundu❤...ellavarum super ayittundu ❤❤❤❤
ലാസ്റ്റ് കൊച്ചിന്റെ ഡയലോഗ് ചിരിച്ചു ചത്തു,😂ഒരുപാട് സങ്കടത്തിൽ ഇരുന്നഞാൻ അറിയാതെ ചിരിച്ചു പോയി, ഞാനും വിചാരിച്ചുആ പാലും ചോറും ഒക്കെ തിന്നത് ഏതേലും പൂച്ച ആയിരിക്കും എന്ന് സൂപ്പർ 🙏👍🍬🍬🍬
A feel good one. Amazing acting by everyone❤️
ഈ വർഷം മനസിനെ സന്തോഷിപ്പിച്ച മറ്റൊരു Short Film
അതി ഗംഭീരം.. 😊👍🏻👍🏻👍🏻💐💐💐💐💐
Bro edhoru cinema akamayirunuu.. 💯❤
EXCELLENT---AMMAAVAN VISHAM KODUTHU AA PAAVATHINEY KOLLUMO ENNU PEDIYCHU POYI--
പല കാരണത്താൽ ആത്യരാത്രി മുടങ്ങുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഇത് ആത്യയിട്ടാണ് it is incredible 😂😂😂പാര സൈക്കോളജിയിൽ ഇതിനൊരു പ്രതിവിധി ഇല്ല 😂😂😂😂
Othiri sankadam vannu ithrayum nanniyulla kavalkkaran
Superb onnum parayan illa 💓adipoliiiiiiii🥳🥳🥳🥳🥳
Such a great movie ....such a heartwarming one... really cried for those emotions that connected me well.
Dogs ne ishtamallatha aalum ishtamulla aalum thammil kalyanam kazhikathirikunnatha nallath.
സത്യം
എൻ്റെ ഹസ്ബൻ്റിന് ഡോഗ്സിനെ ഭയങ്കര പേടിയായിരുന്നു...കണ്ടാൽ തന്നെ ഓടുമായിരുന്നൂ...പക്ഷേ കല്യാണം കഴിഞ്ഞ് എൻ്റെ ഡോഗിൻ്റെ സ്നേഹം കണ്ടപ്പോൾ പേടിയെല്ലാം മാറി...ഇപ്പോ 2 പേരും കട്ട കമ്പനിയാണ്..ഞാൻ പുറത്ത്...😂😂
ഒരുപാട് ഇഷ്ടമായി.ഞാൻ സിനിമ കാണാറില്ല ഇപ്പൊ 'പട്ടിയെക്കണ്ടത് കൊണ്ട് കണ്ടത. പാവം. എന്തൊരു സ്നേഹം
Wowwww❤❤❤❤❤valare nalloru short movie. Sharikkum manassil thatti 👍👍👍👍👍story line , characters BGM ellam ellam very good .
kudos to the team, good direction and acting. Pet lovers can relate to all the aspects of the short movie.
Excellent movie, good acting by all casts. Adore the dog 💓. Heart touching movie. 🥰🥰
Thank you ☺️
നല്ല short ഫിലിം 🎉🎉🎉🎉🎉🎉🎉
Pettennu theernnupoyi....nalloru movie...chirikkanundu..editting kollam...casting ellavarum super ayittundu...kurachukoodi undayirunnengil ❤
Ponnumol❤❤ entha abhinayam dog super cute 🥰🥰🥰🥰😘😘😘😘😘
♥️
Vallatha mruga sneham athikramangal visham anu ellam
Ha
Nyzz work❤❤❤
👌🏻👌🏻👌🏻👌🏻👌🏻Superb Team
എനിക്കും 😂itha അനുഭവം ആയിരുന്നു 😂കല്യാണം കഴിഞ്ഞു എന്റെ വിട്ടിൽ പോയി അന്ന് night 😂എന്റയും husintayum നടുക്ക് 2 per ഉണ്ടായിരുന്നു 😂july, jimmy കാരണം രണ്ടു പേരും എന്റെ koode ആണ് കൊണ്ട് vanna time muthal കിടന്നതു എല്ലാം.. പിന്നെ husinta ഇഷ്ട്ടം ath തന്നെ ആയിരുന്നു പുള്ളിക്ക് dogsinta kode kidannanu ശീലം ഇപ്പോൾ he know my happiness now we are happy with our pets 💕💕
Great work difficult to make content with animals..
We feel like it's our story..
Everyone can't feel their love but someone can feel ultimately..
Our life plan totally changed for him bt we are happy and wonder with his love.
Kureii nalukallkku shesham oru nalla shortfilm 😍
Nala film arunu. Enikum ntae Gaby(lab) orma vannu. Sherikum touching arunu. Keep up the good work
വരാൻ വൈകിയെങ്കിലും വന്നപ്പോൾ വമ്പൻ വരവായി... 🎉Amazing acting every one🫶
Thank you 😊
അടിപൊളി ഒന്നും പറയാൻ ഇല്ല 👏👏
It was a nyc short film
Heart touching ♥️
If you're lucky, a dog will come into your life, steal your heart, and change everything ❤ 🐾
മോഹനേട്ടാ കലക്കി ഗംഭീരം❤
Njn ariyathe karanjupoiii guyyzzz😢 climax polichuu aah kochu piyyan kolam😂
Chekkan marana mass 😊😊
അത് ഒരു സത്യം.. ♥
അച്ഛന്മാരുടെ കണക്കു അത് ആരും പറയാറില്ല♥
Enta. Chakare
Julimole.😊😊😊
Beautiful movie.. ellaam adipoli.. actors and even sundari ..❤❤ story .. picturization.. music.
Ellaam adipoli....❤❤❤
Super...... Jully love you ❤️❤️❤️
Chekkan പൊളിച്ചു 🤭🤭👍👍
Enikkumundu orennam. Njngalude koodeye kidakku. Makkalepole thanne😢
A new theme.apt dialogues.excellent acting
A light hearted movie.. family entertainer..
Nice film, achan, amma acted well 👍👍
അമ്മാവോ ❤️🥰
നല്ല സിനിമ നായക്ക് ഒരു ബെസ്റ്റ് ആക്റ്റർ അവാർഡ് കൊടുക്കണം -🥰🥰❤️🙏
Unconditional lub ❤😘
Such a heart touching short film ❤
Sarikkum ithu kanditu santhosham kondu kannu niranju😢🥰
സൂപ്പർ 😘😘🎉😂❤
Ellavarum super 👍🏻👍🏻💯
Idak onnu pedichu
🐶kandapolaa amaadaanamaaye ❤❤❤
Keep it up 🎉🎉🎉
Good work 🎉🎉