വിവാഹം വേർപെടുന്നതിൻ്റെ കാരണം| Reason for divorce(Astrology)

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • നക്ഷത്ര പൊരുത്തം നോക്കി വിവാഹിതരായവരുടെ ഗ്രഹനിലകൾ താരതമ്യം ചെയ്ത് വിലയിരുത്തുകയാണ്. എപ്പോഴും പറയാറുള്ളതുപോലെ നക്ഷത്ര പൊരുത്തം നോക്കി വിവാഹം നടത്തുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്. അതിൽ ഒരു ശാസ്ത്രീയതയുമില്ല. ഗുണത്തിലേറെ ഭോഷം മാത്രമാണ് ഉണ്ടാവുക.

ความคิดเห็น • 18

  • @jayanthimenon9764
    @jayanthimenon9764 2 หลายเดือนก่อน +3

    Thanks . കൂടുതൽ അനുഭവ ജാതകങ്ങൾ പോസ്റ്റ് ചെയ്താൽ നന്നായിരിക്കും . രാഹു കേതുക്കളുടെ ആക്സിസ് എന്നതിന് ഇവിടെ എന്താണ് പ്രാധാന്യം ?

  • @kumaran1230
    @kumaran1230 2 หลายเดือนก่อน

    ഇതാണ് യഥാർത്ഥത്തിൽ ജ്യോതിഷം. കൂടുതൽ വിഷയങ്ങൾക്കായി കാത്തിരിക്കുന്നു.

  • @chandrababu365
    @chandrababu365 2 หลายเดือนก่อน

    നമസ്കാരം ടീച്ചർ. അനുഭവ ജാതകം കാട്ടി തന്നതിന് നന്ദി.

  • @JithinPrakash-qk7sk
    @JithinPrakash-qk7sk 2 หลายเดือนก่อน +1

    Thank you madam 🙏

  • @vimalsachi
    @vimalsachi 2 หลายเดือนก่อน

    Thankn u for example video 🙏🇮🇳

  • @ushaunnikrishnan1658
    @ushaunnikrishnan1658 2 หลายเดือนก่อน

    Second marriage ethu bhavam chinthikkanam?

  • @kaladevi4674
    @kaladevi4674 2 หลายเดือนก่อน

    6/9/93 4.45pm ee jathakathinu doshamundo

  • @sreelatha.75
    @sreelatha.75 2 หลายเดือนก่อน

    Ente monte nal pooradam aanu..9.40am aanu..29-10-1995.. Kl

    • @sreelatha.75
      @sreelatha.75 2 หลายเดือนก่อน

      Kalyanam epol nadakkum.. Ipol samayam aano rply

  • @jolyr7724
    @jolyr7724 2 หลายเดือนก่อน

    🙏

  • @sreelatha.75
    @sreelatha.75 2 หลายเดือนก่อน

    1995,29-10 9.40am pooradam.. Ee nakshath thinte

  • @anupa1090
    @anupa1090 2 หลายเดือนก่อน

    Kashtam 😢

  • @SreeKumar-uo6gh
    @SreeKumar-uo6gh 2 หลายเดือนก่อน

    പിരിയാൻ ഓരോരോ കാരണങ്ങൾ 🙄

  • @nikhilsastro3745
    @nikhilsastro3745 2 หลายเดือนก่อน +1

    13/10/1986 ന് അവിട്ടം മകര രാശിയാണ്. ചന്ദ്രൻ മകരത്തിലാണ്. കന്നിയിൽ അല്ല. ഒന്നു പരിശോധിക്കണം.
    Date 03/10/1986 ആയിരിക്കണം

    • @minikarthy4563
      @minikarthy4563 2 หลายเดือนก่อน

      Date 3 ആണ്

    • @minikarthy4563
      @minikarthy4563 2 หลายเดือนก่อน

      എഴുതിയത് തെറ്റി പോയതാണ്

    • @meerameera6883
      @meerameera6883 2 หลายเดือนก่อน

      7-3-1989 chathayam 2 pm.. Female
      11-1-1985 uthram 10.35 pm male.
      Onnu parayo... Namuk nalla jevitham ayirikumo... Eppo kurachu prblms anu... Pls rply😢

    • @ashokank6198
      @ashokank6198 2 หลายเดือนก่อน

      Oru Shastra