"ദൈവമുണ്ടെങ്കിൽ മോദിയെയും പിണറായിയേയും സൃഷ്ടിക്കുമോ! " Maitreya Maitreyan II Interview PART - 2

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • EDITING : MIDHUN ISSAC
    CAMERA : SAJO JR
    ANCHOR : JINS
    POSTER : HAMEED
    STUDIO : PEPPERMINT STUDIO KAKKANAD
    INSTA : peppermint_studios
    FB. : peppermint studio kakkanad
    TWITTER : peppermint studio
    #maitreya #maitreyan #viral

ความคิดเห็น • 1.1K

  • @nsrkm2453
    @nsrkm2453 ปีที่แล้ว +29

    ""പെണ്ണ് കാണാൻ പോയിട്ട് താൻ എന്താണ് കണ്ടത് "" അവതാരകന്റെ മാത്രമല്ല പെണ്ണ് കാണാൻ പോയവന്മാരുടെയൊക്കെ കിളി പോയി 😂

  • @nihaspanoor1836
    @nihaspanoor1836 ปีที่แล้ว +184

    ഒരു പത്തിരുപത് വര്ഷം കൂടി കഴിഞ്ഞ്‌ എല്ലാവരും സ്വയം മനസ്സിലാക്കുന്ന കാര്യ്ങ്ങൾ ഇപ്പോഴേ മൈത്രേയൻ എത്ര ഭംഗിയായി വിവരിക്കുന്നു ,
    നന്ദി മൈത്രേയൻ ❤ താങ്കളുടെ കാലശേഷവും താങ്കളുടെ വാക്കുകൾ ഒരുപാട് പേർക് ചിന്തിക്കാനുള്ള വലിയ അറിവുകളായി അവശേഷിക്കും തീർച്ച

    • @Fyz_z
      @Fyz_z ปีที่แล้ว +6

      💯💯

    • @sreejithvk8478
      @sreejithvk8478 ปีที่แล้ว +3

      2:49 30 million 30 ലക്ഷം ആണെന്ന് മനസിലാക്കുന്ന കാര്യം ആണോ 😂😂😂😂

    • @romymathew3780
      @romymathew3780 ปีที่แล้ว

      P

    • @vvp8120
      @vvp8120 ปีที่แล้ว +3

      ​@@sreejithvk8478ഇത്രെയും കാര്യങ്ങൾ പറഞ്ഞിട്ട് താങ്കൾ ഇത് മാത്രമാണോ ശ്രദ്ധിച്ചത് മനസ്സിലാക്കിയത്

    • @franciss150
      @franciss150 ปีที่แล้ว +1

      ഇദ്ദേഹം പറയുന്നതിൽ ചില കാര്യങ്ങൾ നമുക്ക് അംഗീകരിക്കാം സുഹൃത്തേ... എന്നാൽ പലതും അംഗീകരിക്കാൻ പറ്റില്ല...എത്ര കാലം കഴിഞ്ഞാലും ഈ കാലയളവിൽ സമൂഹം സംവിധാനം ചെയ്തിരിക്കുന്ന കുടുംബ വ്യവസ്ഥ മാറ്റപ്പെടാവുന്നതല്ല...അതിന് പല കാരണങ്ങളുണ്ട്...തനിക്കിഷ്ടമുള്ള ഒരു ഇണയെ കണ്ടുപിടിച്ച് ആ ഇണയുടെകൂടെ ഇഷ്ടമുള്ള കാലംകഴിഞ്ഞിട്ട് മതിയെന്ന് തോന്നുമ്പോൾ പിരിഞ്ഞുപോകാമെന്ന ഒരു പിന്തിരിപ്പൻ ആശയം പ്രാവർത്തികമാക്കി ഇദ്ദേഹം അവതരിപ്പിക്കുമ്പോൾ, ആരെങ്കിലും കണ്ടുപിടിച്ചുകൊടുക്കുമ്പോൾ അത് ഇഷ്ടപ്പെടുന്ന ഒരു ജീവിതപങ്കാളിയെ പിന്നെ ഉപേക്ഷിക്കാൻ ഒരു നല്ല മനുഷ്യന് എങ്ങനെ സാധിക്കും...?സ്വഭാവദൂഷ്യംകൊണ്ടോ ലൈംഗീക വൈകല്യംകൊണ്ടോ ഒക്കെയാകാം പിരിഞ്ഞുപോകാറുള്ളത്... എങ്കിൽ സ്വയം വരിക്കുന്ന ഇണയിൽ അത്തരം ദൂഷ്യങ്ങൾ ഉണ്ടാകാറില്ലേ...? തനിക്ക് ചേരുന്ന ഇണയെ ഒരാൾക്ക് എങ്ങനെ കണ്ടെത്താൻ കഴിയും...?പഴയ കാട്ടിലെ ജീവിതരീതി ഉപയോഗിച്ച് ഓടിച്ചിട്ട്‌ പരീക്ഷിക്കാതെ തനിക്ക് ചേരുന്ന ഒരു യോനി കണ്ടെത്താനാവുമോ...? അതിന് സാധിക്കുന്നവരാണോ സ്വയം വരിക്കുന്നവർ...? ഇഷ്ടമുള്ള ഒരാളിന്റെ കൂടെ ഇറങ്ങി തിരിക്കുന്നവരുടെ ബാക്കി ജീവിതം നിയമമുണ്ടാക്കുന്ന സർക്കാരുകളോ ഈ വിടുവായ പറയുന്നവരോ സുസ്ഥിരമാക്കുമോ...?വെറുതെ ജീവിതമറിയാത്ത ചെറുപ്പക്കാരെ വഴിതെറ്റിക്കാനല്ലാതെ ഇത്തരക്കാരുടെ സംഭാഷണങ്ങൾ മറ്റൊന്നിനും ഉപകരിക്കുകയില്ല... അല്ലെങ്കിൽ ഇവർ ഇറങ്ങിത്തിരിക്കുന്നവർക്ക് സുസ്ഥിരമായ ഒരു തിരഞ്ഞെടുപ്പുരീതിയും ജീവിതവുംനിർദ്ദേശിച്ചു കൊടുക്കണം...വിമർശനാത്മകമായ അനേകം പ്രശ്നങ്ങൾ ഇദ്ദേഹത്തിന്റെ സംഭാഷണങ്ങളിലൂടനീളം ഉണ്ട്... തള്ളേണ്ടത് തള്ളുക കൊള്ളേണ്ടത് കൊള്ളുക... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട... കണ്ടറിയാത്തവൻ കൊണ്ടറിയും... അനുഭവം ഗുരു... ഇതൊക്കെ പറഞ്ഞുവച്ച പൂർവികരെ നമിക്കേണ്ടതുതന്നെ...

  • @cogitoergosum5418
    @cogitoergosum5418 ปีที่แล้ว +200

    പേട്ട്‌ ദൈവങ്ങൾ, താങ്ക്സ് ഡിയർ മൈത്രെയൻ 😂😂😂😂❤❤❤❤

    • @sreejithvk8478
      @sreejithvk8478 ปีที่แล้ว +8

      2:39 30 million 30 ലക്ഷം ആണെന്ന് മൂഢത്തരം പറഞ്ഞതിനാണോ😂😂😂😂

    • @lucid.6610
      @lucid.6610 ปีที่แล้ว

      ​@@sreejithvk8478nalla cooling glass montha vechit elladthum mongunnundallo

    • @lathasajeev7382
      @lathasajeev7382 ปีที่แล้ว +4

      👌👌👌👌👌🙏🙏🙏🙏ഇതാണ് യഥാർത്ഥ സത്യം 🙏എന്തിനാണ് കുട്ടികൾ 💕അറിവ് കുറവുള്ളപ്പോൾ കുട്ടികൾ ജനിക്കുന്നു 🙏

    • @Leoixus
      @Leoixus ปีที่แล้ว +1

      @@sreejithvk8478 Exactly, in one video he says after 70 years we never created a single person who knows Indian constitution and contribute accordingly, absolute non sense, it is not needed. Also, he opposes Sanatana Dharma, and he mentioned Sanyasa is like Masturbation in another video (only self satisfaction), what is his contribution to the world, forget at least for the state of Kerala, just blabbering and nothing is going to change even after 100 years. He is always saying about India, what about US? there also you can see kids playing on the roads from morning to evening wearing wheel shoes (especially blacks), they will never go to school, only Asians in US has a traditional family concept and sending their kids to school on a regular basis hence Indians are highest earning diaspora in US. So where is the Pourabodham in US for native blacks? Typically saying the whole world is a mess, I strongly believe he is under treatment for "Hallucination", it is a psychiatric condition. He is not an atheist, he is a pure communist, oppose everything in the world.

    • @salihck982
      @salihck982 ปีที่แล้ว

      ​@@sreejithvk8478So, the answer to the question "what is 30 millions in lakhs?" is 300 lakh by Google answer 😅😅😅

  • @skullcrusher5447
    @skullcrusher5447 ปีที่แล้ว +372

    ❤ എന്റെ ചിന്താഗതി തന്നെ മാറ്റിയ മനുഷ്യൻ

    • @muhzinmhmmd4012
      @muhzinmhmmd4012 ปีที่แล้ว +4

      Ninta skull 💀 crushed ayi

    • @darksoulcreapy
      @darksoulcreapy ปีที่แล้ว +14

      ​@@muhzinmhmmd4012 thanik പിന്നെ അതില്ലാത്ത കാരണം കുഴപ്പം ഇല്ല

    • @hassanhaan1639
      @hassanhaan1639 ปีที่แล้ว

      ntha meone 30 millioan 30 laksham ennu parayunna ee oola ano 😂😂

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ ปีที่แล้ว +13

      തനിക് അത്രയേ വിവരം ഉള്ളു ഇവനെക്കാളും ബുദ്ധിയും അറിവും ഉള്ള സൈന്റിസ്റ്റു വരെ ദൈവത്തെ വിശ്വസിക്കുന്നു

    • @k.n539
      @k.n539 ปีที่แล้ว +2

      ​@@പക്ഷികളെഇഷ്ടപ്പെടുന്നവൻ 😂😂 eth oke ettavum arivillathinte preshanam ann
      Oru lokathile thanne kidlam potte cr7 lokathile top one ann.ayal vanitte pulliyude Maman ann moon rotate chyunne enn paranja
      Nigal angu vihswasikuvoo,ayal lokathilee valiya aale alle ath kond angu vihswashikam agane anno😂
      Let evidence lead athann science inte rethi thelivu kond vaa vihswhikam allathe valiyavar vihswasikkunna onnu evide Ella.
      Debim enn parayunne oru kunjiyilee adima pett vihswasikkunna onnu ann. Chilarkk ath Mattan thanne padd ethryum kalam vihswashich eni egane eth onnu polikkukaa aha thought um😅

  • @anilkumar1976raji
    @anilkumar1976raji ปีที่แล้ว +150

    കാലത്തിനു മുൻപേ സഞ്ചരിച്ച മനുഷ്യൻ.... വീട് തന്നെയാണ് സാമൂഹ്യ വിരുദ്ധത സൃഷ്ടിക്കുന്നയിടം 👍👍

    • @SureshKumar-lv6fk
      @SureshKumar-lv6fk ปีที่แล้ว +7

      താങ്കൾ റോഡിലാണോ താമസം??? 😜

    • @anilkumar1976raji
      @anilkumar1976raji ปีที่แล้ว +3

      @@SureshKumar-lv6fk ആണ് അങ്ങോട്ട് വരട്ടേ 🤣

    • @najeelas66
      @najeelas66 ปีที่แล้ว +1

      ഐൻസ്റ്റീൻ 😂

    • @anilkumar1976raji
      @anilkumar1976raji ปีที่แล้ว

      @@najeelas66 ഐൻസ്റ്റീനോ അതാരാ 🤔

    • @mahamoodpmahin160
      @mahamoodpmahin160 ปีที่แล้ว +5

      അങ്ങനെയെങ്കിൽ മൃഗങ്ങൾ ഇയാളെക്കാൾ മുൻപേ കാലത്തിനു മുൻപേ സഞ്ചരിച്ചവരാണ് 😄

  • @premjipanikkar490
    @premjipanikkar490 ปีที่แล้ว +79

    ആണ് അതാണ് ഇയാൾ, പുതിയ ആശയം, പുതിയ ചിന്താഗതി, മാറട്ടെ ലോകം, നമുക്കും മാറാം

  • @pragurocks3168
    @pragurocks3168 ปีที่แล้ว +34

    എനിക്ക് തന്നെ ഒരു മാസമായിട്ടാണ് ഇങ്ങനെ ഒരാളെ പറ്റി അറിവ് ഉണ്ടായിട്ടുള്ളൂ ഞാൻ എല്ലാ ദിവസവും യൂട്യൂബിൽ കാണാറുള്ള ആളാണ്

  • @dineshdinesh845
    @dineshdinesh845 ปีที่แล้ว +212

    100% യാഥാർത്ഥ്യം!!ഇങ്ങനെയുള്ളവർ ഇനിയും ഉയർന്നു വരട്ടെ!!👌👌👌

    • @sreejithvk8478
      @sreejithvk8478 ปีที่แล้ว +2

      2:39 30 million 30 ലക്ഷം ആണെന്ന് വിശ്വസിക്കുന്ന മറ്റൊരു ജന്മം😂😂😂😂

    • @achusachu1896
      @achusachu1896 ปีที่แล้ว

      മണ്ടൻ

    • @renjiabraham2049
      @renjiabraham2049 ปีที่แล้ว

      @@sreejithvk8478 ആ ഒരു തെറ്റ് മാത്രമേ ഈ വിഡിയോയിൽ മൈത്രേയൻ പറഞ്ഞിട്ടൊള്ളു . അതൊരു നാക്കുപിഴവാണ്‌ അല്ലാതെ ആശയപരമായ തെറ്റല്ല. ഞാനും അത് നോട്ട് ചെയ്തു എന്നാൽ അതുകൊണ്ടു അയാൾ പറഞ്ഞതെല്ലാം തെറ്റാകുമോ

    • @midhunrajr2781
      @midhunrajr2781 ปีที่แล้ว +7

      @@sreejithvk8478 nee ellathinum ee 30 L nte kanakk parayunnath enthina. ayal paranjath chinthikkanulla kazhivillangil ath paranjal pore. 30M ennath 3C aanenn ariyam . ayal parayan udheshichath enthanenn manassilakkan sramikkado budhi raakshasa. enthilum janaadipathyaparamayi chinthikkuka. athanu ithile Msg...

    • @sreejithvk8478
      @sreejithvk8478 ปีที่แล้ว

      @@midhunrajr2781 athe athe budhi koodiya ninne polathe rakshan allaathavar ayaal parayunnathu vellam thodathe vizhungiyal mathi. Nee rakshasan allaathathu kondaano ayaalude kundi thaangunnathu?

  • @josepaul8564
    @josepaul8564 ปีที่แล้ว +61

    ഇത് മുഴുവൻ കണ്ട് കഴിഞ്ഞപ്പോൾ ഇതിൽ ആരാണ് ചെറുപ്പകാരൻ എന്ന് അറിയാതെ ചിന്തിച്ചുപോയി...😅

    • @sreejithvk8478
      @sreejithvk8478 ปีที่แล้ว

      2:39 30 million 30 ലക്ഷം ആണെന്ന് പറഞ്ഞ ആളാണെങ്കിൽ കോമഡി ആണ്😂😂😂😂

    • @dailydose380
      @dailydose380 ปีที่แล้ว +1

      ​@@sreejithvk8478മൂന്ന് മില്യൺ ആണ് ഉദേശിച്ചേ

    • @SahiniPk
      @SahiniPk ปีที่แล้ว

      ​@@sreejithvk8478300 lakhs😅

    • @smackthat9479
      @smackthat9479 ปีที่แล้ว

      Pennu kanunnathe ellavarum premikkan eshttamillathathe konde

  • @Das4325
    @Das4325 ปีที่แล้ว +50

    Maithreyan പറയുന്നകാര്യങ്ങളോട് യോജിക്കുന്നു. എനിക്ക് relate ചെയ്യാൻ കഴിക്കുന്നു. ഞാനും വിവാഹം കഴിഞ്ഞ ഒരാളാണ്. 👌🏻👌🏻

  • @joejim8931
    @joejim8931 ปีที่แล้ว +42

    മിത്രേയന്റെ പ്രത്യേകത അദ്ദേഹം ഒരു നഗ്നനായ മനുഷ്യൻ ആണ് എന്നുള്ളതാണ്.
    അദ്ദേഹത്തെ മനസ്സിലാക്കാൻ നാമും കുറച്ചു നഗ്നർ ആകേണ്ടതുണ്ട്. 🤔

  • @sunilmadhav2433
    @sunilmadhav2433 ปีที่แล้ว +47

    🙏🙏🙏ഇതാണ് മനുഷ്യൻ എത്ര കൃത്യമായി കാര്യങ്ങൾ സംസാരിക്കുന്നു yes Great Person 🌹🌹🌹

    • @sreejithvk8478
      @sreejithvk8478 ปีที่แล้ว

      2:39 30 million 30 ലക്ഷം ആണെന്ന് കാര്യം ആയിരിക്കും😂😂😂😂

    • @abdulgafoor4411
      @abdulgafoor4411 ปีที่แล้ว

      ​@@sreejithvk8478അത് മാത്രമാണോ താൻ കേട്ടത്?

    • @mohininair3528
      @mohininair3528 10 หลายเดือนก่อน

      ഇയാള് ലോകത്തെ മുഴുവൻ ജനങ്ങളെയും മണ്ടന്മാരായി കാണുന്നു.അവതാരകനേ വല്ലാതെ പരിഹസിക്കുന്നു.അയാളുടെ ഭാര്യയെ അവഹേളിക്കുന്നു.ഇയാൾ ആരാണ്.?നിങ്ങൾ എന്തിനാണ് ഇയാളെ പുകഴ്ത്തി പറയുന്നത് എന്നാണ് എ നിക്കു മനസിലാവാത്തത്. മൃഗങ്ങളും മനുഷ്യരും ഒരു പോലാണോ..അങ്ങനെ തൻ്റെ അച്ചനും അമ്മയും ചിന്തിച്ചിരുന്നെങ്കിൽ ഇയാളുടെ പുളുവടി നമ്മൾ കേൾക്കേണ്ടി വരില്ലായിരു

  • @husainbah
    @husainbah ปีที่แล้ว +23

    ഞാൻ കേട്ടതിൽ വെച്ച് മൈത്രേയന്റെ വളരെ നല്ല സംസാരം..

  • @DileepKumar-rt3bh
    @DileepKumar-rt3bh ปีที่แล้ว +106

    പക്വത ഇല്ലാത്ത ശിഷ്യന് വളരെ ക്ഷമ യോടെ അറിവ് പകർന്നു കൊടുക്കുന്ന മഹാ ഗുരു ❤മൈത്രെയെൻ ❤

    • @sreejithvk8478
      @sreejithvk8478 ปีที่แล้ว +2

      2:39 30 million 30 ലക്ഷം ആണെന്ന മഹത്തായ അറിവ്😂😂😂😂

    • @achusachu1896
      @achusachu1896 ปีที่แล้ว

      ദിലീപ് കുമാർ
      3മില്യൺ ആണ് 30ലക്ഷം
      30മില്യൺ മൂന്ന് കോടി ആണ്
      ഇവനെ പോലെ ഉള്ള അൽപ്പൻ മാരെ വിശ്വസിച്ചു ജീവിതം പാ ഴാക്കണ്ട

    • @sanjaybabu1704
      @sanjaybabu1704 ปีที่แล้ว

      Aa pottane ennitte onnum. Mansilayitonnum illa

    • @jayamohannarayanan5236
      @jayamohannarayanan5236 ปีที่แล้ว

      സത്യം

    • @aptgetman
      @aptgetman 3 หลายเดือนก่อน

      Apara kshama thanne

  • @sreeharirajan5027
    @sreeharirajan5027 ปีที่แล้ว +75

    30 million= 3 crores😏 mistakes can happen but i respect maitreyan❤

    • @joejohn404
      @joejohn404 ปีที่แล้ว +5

      It is just songs like "jimikii kammal". Also, TH-cam will count the view numbers from the same viewers if it is from a different IP. We know that most people watched jimikki kammal at least 10 times. Maitreyan's most viral video is his Kappa TV Happiness project interview with 650K views. Not even 1 million. So, he is right even though his number calculations are wrong.

    • @sujithmathewabraham9961
      @sujithmathewabraham9961 ปีที่แล้ว +3

      3 kodi janagal keralathilundu 30 lakshame video kanunullu .mythreyante fact ...🤣
      3 kodi nanagalil ethra kuttikal ethra prayamullavar yuvakkal ,

    • @sinoj609
      @sinoj609 ปีที่แล้ว +2

      കേരളത്തിൽ മാത്രം 3കോടി കാണാൻ വഴിയില്ല. അത്രയും ആളുകൾ കാണാൻമെങ്കിൽ ലോകത്തിന്റെ പല ഭാഗങ്ലിലും കാണണം .

    • @jksenglish5115
      @jksenglish5115 ปีที่แล้ว +1

      Yes I too noticed it.

    • @mrkutty0
      @mrkutty0 ปีที่แล้ว +1

      I noticed it too😊

  • @rajesha5641
    @rajesha5641 ปีที่แล้ว +73

    മൈത്രേയൻ പൊളിച്ചടുക്കി ❤

    • @achusachu1896
      @achusachu1896 ปีที่แล้ว

      എന്ത് 30മില്യൺ 30ലക്ഷം ആണെന്നോ

  • @amrkarn1961
    @amrkarn1961 ปีที่แล้ว +23

    എന്റെ ഡിങ്ക മൂർഖനെ ആണല്ലോ ചവിട്ടിയത്.
    കോപ്പ് വേണ്ടായിരുന്നു.
    Mr My, u rock as usual man.😉😉😉

  • @MaheshKumar-hz1kt
    @MaheshKumar-hz1kt ปีที่แล้ว +56

    എന്റെ പൊന്നോ അടിപൊളി വാക്കുകൾ ഇതൊക്കെ കേട്ടപ്പോൾ രോമാഞ്ചം വന്നു ✨️👏🏻 anchor ന് കൊടുത്ത മറുപടി കേട്ട് ചിരിച് ചത്തില്ല എന്നെ ഉള്ളു 😅 ഞാൻ +2 കഴിഞ്ഞു നിൽക്കുന്ന വിദ്യാർത്ഥി ആണ്... ഇതുവരെയും ഞാനും ജീവിച്ചത് എന്തൊരു പഴഞ്ചൻ രീതിയിൽ ആണെന്നാണ് ഇദ്ദേഹത്തിന്റെ ഓരോ വിഡിയോസും ഇന്റർവ്യൂസും കാണുമ്പോഴാ മനസിലായെ... No words your the great maithreyan sir... 🤗😻👏🏻🥳

    • @soumyarajesh9092
      @soumyarajesh9092 ปีที่แล้ว +3

      സത്യം ഞാനും അതെ

    • @deepaktheLegend1991
      @deepaktheLegend1991 ปีที่แล้ว

      👍👍👍

    • @mohininair3528
      @mohininair3528 10 หลายเดือนก่อน

      ഇയാള് ലോകത്തെ മുഴുവൻ ജനങ്ങളെയും മണ്ടന്മാരായി കാണുന്നു.അവതാരകനേ വല്ലാതെ പരിഹസിക്കുന്നു.അയാളുടെ ഭാര്യയെ അവഹേളിക്കുന്നു.ഇയാൾ ആരാണ്.?നിങ്ങൾ എന്തിനാണ് ഇയാളെ പുകഴ്ത്തി പറയുന്നത് എന്നാണ് എ നിക്കു മനസിലാവാത്തത്. മൃഗങ്ങളും മനുഷ്യരും ഒരു പോലാണോ..അങ്ങനെ തൻ്റെ അച്ചനും അമ്മയും ചിന്തിച്ചിരുന്നെങ്കിൽ ഇയാളുടെ പുളുവടി നമ്മൾ കേൾക്കേണ്ടി വരില്ലായിരു

    • @byjuks8919
      @byjuks8919 9 วันที่ผ่านมา

      ഇയാൾ പറഞ്ഞത് എല്ലാം ശരിയാണ് എന്ന് ചിന്തിക്കുന്നത് മണ്ടത്തരവും വിവരക്കേടുമാണ്

  • @kannanthejus
    @kannanthejus ปีที่แล้ว +58

    ദൈവമുണ്ടെങ്കിൽ മൈത്രേയനേം പിണറായിയേയും മോദിയേയും സൃഷ്ടിക്കുമോ എന്ന തിരുത്തൽ ശീർഷകത്തിന് നിർദ്ദേശിക്കുന്നു.

    • @sudhishsbalanbalan8076
      @sudhishsbalanbalan8076 ปีที่แล้ว +4

      Mythreyan undakum he is good person

    • @sreejithvk8478
      @sreejithvk8478 ปีที่แล้ว +3

      അതിലും നല്ലത് 30 million 30 lakhs ആണെന്ന് maitreyan ആധുനിക ജീവിത രീതി കൊണ്ട് കണ്ടെത്തി എന്നാലും, listen at 2:39 😂😂😂😂

    • @renjiabraham2049
      @renjiabraham2049 ปีที่แล้ว

      @@sreejithvk8478 ആ ഒരു തെറ്റ് മാത്രമേ ഈ വിഡിയോയിൽ മൈത്രേയൻ പറഞ്ഞിട്ടൊള്ളു . അതൊരു നാക്കുപിഴവാണ്‌ അല്ലാതെ ആശയപരമായ തെറ്റല്ല. ഞാനും അത് നോട്ട് ചെയ്തു എന്നാൽ അതുകൊണ്ടു അയാൾ പറഞ്ഞതെല്ലാം തെറ്റാകുമോ

    • @lailaek-gv4ns
      @lailaek-gv4ns ปีที่แล้ว +3

      പിണറായിയും മോദിയും അത്ര ഭയങ്കരന്മാരാണോ

    • @johnyv.k3746
      @johnyv.k3746 ปีที่แล้ว +1

      അതിലങ്ങേർക്ക് വിരോധമില്ലല്ലോ.

  • @jockerworld4636
    @jockerworld4636 ปีที่แล้ว +20

    പേട്ട് ദൈവങ്ങൾ ...... 💯

  • @pravijapsy9996
    @pravijapsy9996 ปีที่แล้ว +16

    ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് അയാൾ സംസാരിക്കുന്നതിന്റെ തലത്തിൽ ചിന്തിക്കാൻ കഴിവ് ഉണ്ടായിരിക്കണം 🙏.. അയാൾ പറയുന്നതിന്റെ കന്റന്റ് എന്ത് എന്ന് മനസിലായിട്ടില്ല 👍

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว +27

    പേട്ട് ദൈവം എന്റെ പൊന്നോ നമിച്ചു നിങ്ങളെ 🤣🤣🤣🤣അമ്പലത്തിൽ പെൺപിള്ളേരെകാണാൻ ഞാനും 🤣🤣🤣🤣🤣🙏🙏🙏🙏

  • @reneeshcr7616
    @reneeshcr7616 ปีที่แล้ว +8

    വിവരം ഉള്ളവനെ അവതാരകൻ ആക്കിയാൽ കൊള്ളാം,

  • @justknowitbyajmal1114
    @justknowitbyajmal1114 ปีที่แล้ว +25

    Dear അവതാരകൻ please refer about the person before asking questions 😀

    • @midunsree3111
      @midunsree3111 ปีที่แล้ว +2

      Current

    • @shanijaffer9332
      @shanijaffer9332 ปีที่แล้ว +4

      ആളെ വേണ്ടത്ര പരിചയം ഇല്ലെന്നു തോനുന്നു

    • @GirishKrishnan-q7c
      @GirishKrishnan-q7c ปีที่แล้ว

      🤣

    • @watershed2963
      @watershed2963 ปีที่แล้ว

      😂 ഇയാൾ ഒരു മനുഷ്യൻ . അത്രമാത്രം തൽക്കാലം ഇപ്പോൾ മനസ്സിലാക്കിയാൽ മതി

  • @ratheeshratheess2896
    @ratheeshratheess2896 ปีที่แล้ว +11

    സെരിയാണ് ദൈവതിനെ വിശ്വാസിച്ചു നടക്കുന്നവർ നന്നാവൂല്ലാ നശിക്കും വിശ്വാസം നശികെട്ടെ എന്നാലേ നേരായാവൂ. കലിപ്പാണ് വരുന്നത് കോപ്പ് 😡. സൂപ്പർ 👍

  • @leenaleena-lm2ub
    @leenaleena-lm2ub ปีที่แล้ว +29

    വളരെ ശരിയാണ് അദ്ദേഹം പറയുന്നു കാര്യങ്ങൾ

    • @sreejithvk8478
      @sreejithvk8478 ปีที่แล้ว +1

      2:39 30 million 30 ലക്ഷം ആണെന്ന് വിശ്വസിക്കുന്ന മറ്റൊരു ജന്മം😂😂😂😂

  • @dileepanmp1598
    @dileepanmp1598 ปีที่แล้ว +17

    ഏത് ചോദ്യത്തിനും വ്യക്തമായ ഉത്തരം ഉള്ള വ്യക്തി.

  • @suseelansuseelan9756
    @suseelansuseelan9756 ปีที่แล้ว +6

    ആരുപറഞ്ഞു അദ്ദേഹം പറയുന്നത് തെറ്റാണെന്നു എല്ലാം കറക്ട്ടാണ് ബിഗ് സല്യൂട് മൈത്രേയൻ സാർ

  • @divakaranellodi2756
    @divakaranellodi2756 ปีที่แล้ว +4

    ഇയാൾ പറയുന്നതിൽ ചില യാഥാർത്ഥ്യങ്ങൾ കണ്ടേക്കാം ഇയാൾക്ക് ഇങ്ങനെ തർക്കിക്കുവാനുള്ള കഴിവ് കിട്ടിയത് ഗുരുകുലങ്ങളിൽ ആണെന്ന് ഉള്ളതിന് തർക്കമില്ല പഠിത്തം പൂർത്തിയാക്കുന്നതിന് മുമ്പേ ഇറങ്ങിയോടിയ പാഴ്ജന്മമാണ് ചുരുക്കം ചില യാഥാർത്ഥ്യത്തെ തൻറെ തിരിഞ്ഞ ബുദ്ധി ഉപയോഗിച്ച് തർക്കിച്ചു വഴിതിരിച്ചുവിടുകയാണ് ഇയാൾ ചെയ്യുന്നത്

  • @ajith762
    @ajith762 ปีที่แล้ว +16

    തിരഞ്ഞു എടുത്തവർക്ക് മാത്രമാണ് കുടുബ കോടതി😲 എത്ര വലിയ സത്യാവസ്ഥ 😮 ഇതൊക്കെ മലയാളിക്ക് മനസ്സിലാക്കി പ്രവർത്തിച്ചു കാണിക്കാൻ യുഗങ്ങൾ എടുക്കും😔

  • @manavankerala6699
    @manavankerala6699 ปีที่แล้ว +9

    മൈതയാനെ കേൾക്കാൻ എന്തൊരു അനുഭവമാണെന്നോ❤❤❤

  • @emmanueljose4810
    @emmanueljose4810 ปีที่แล้ว +16

    30 million is 3 Crores. Mythreyan made a tongue slip I believe. But, 30m views doesn’t mean that many people watched. It’s total counts including repeated watching per person.

    • @aptgetman
      @aptgetman 3 หลายเดือนก่อน

      Not exactly. Only some specific repeated watches are counted towards the total, with complex algorithms and conditions working behind that.

  • @yousafc9535
    @yousafc9535 ปีที่แล้ว +30

    ഒരു അത്ഭുത മനുഷ്യൻ എത്ര ക്രിത്യമായാണ് കാര്യങ്ങൾ വിവരിക്കുന്നത് ശരിയായ ആധുനിക മനുഷൻ

    • @smackthat9479
      @smackthat9479 ปีที่แล้ว +1

      Virudhatha parayunnathe midukkennu karuthunnavan

    • @googlifeshalu1284
      @googlifeshalu1284 10 หลายเดือนก่อน

      pottan mithreyan

    • @googlifeshalu1284
      @googlifeshalu1284 10 หลายเดือนก่อน

      lokam thiriyaatha അത്ഭുത മനുഷ്യൻ hahaha

  • @justinraj5910
    @justinraj5910 ปีที่แล้ว +15

    മനുഷ്യന്റെ വഴിമുടക്കി ദൈവങ്ങൾ

  • @captainenglishinternationa7295
    @captainenglishinternationa7295 ปีที่แล้ว +11

    30 million എന്നാൽ എത്രയാ? മിത്രെയാണ് പറഞ്ഞത് തെറ്റാണ്. 3 കോടിയല്ലേ ശരി?

    • @sanalrajs2662
      @sanalrajs2662 ปีที่แล้ว +2

      30M viewers ulla malayalam video indo...

  • @josecherukara4964
    @josecherukara4964 ปีที่แล้ว +11

    അനുഷ്ടാനങ്ങളുടെ നടപ്പും അതിന്റെ ഭൂതവും തമ്മിലുള്ള അന്തരത്തിന്റെ തിരിച്ചറിവിന്റെ മൈത്രയെന്റെ ആസ്തിത്വം

  • @AnilKumar-dk1ti
    @AnilKumar-dk1ti ปีที่แล้ว +8

    ജനാധിപതൃം എന്ന പുത്തന്‍ ആശയം ഇന്‍ഡൃയില്‍ പ്രചരിപ്പിക്കുന്ന മഹത് വൃക്തി ...മുഖൃധാരാ പൊതുസമൂഹ സംസ്ക്കാരത്തിലെ ജനാധിപതൃവിരുദ്ധതയെയും അന്ധവിശ്വാസങ്ങളെയും പൊതുസമൂഹത്തിന് മുന്‍പില്‍ തുറന്ന് കാട്ടിക്കൊണ്ടിരിക്കുന്ന ജനാധിപതൃവാദി..

  • @wayoflife3902
    @wayoflife3902 ปีที่แล้ว +11

    30 million = 3crore 😊
    The problem is people watching it repeatedly 😂

  • @jessyjohn2727
    @jessyjohn2727 ปีที่แล้ว +6

    100%വസ്തുതാപരം തന്നെ പക്ഷെ ഇങ്ങനെ ഉള്ള ചിന്താഗതികളെ ഈ സമൂഹംഎത്ര മനസ്സിലാക്കും എന്നതാണ് എന്റെ ചോദ്യം..?മാറണം മാറ്റങ്ങൾ ഉണ്ടാവണം ആരും ആരുടേയും അടിമകൾ അല്ല

  • @aghineshmv1128
    @aghineshmv1128 6 หลายเดือนก่อน +2

    ,,,,❤ മൈത്രേയൻ.
    ഇതൊക്കെ നമ്മള് മനസ്സിലാക്കി വെച്ചാലും... ആരേലും ചോദിച്ച ശരിയായ ഉത്തരം കിട്ടാറില്ല.
    😅 Mythreyan എത്ര cool ആയാണ് എല്ലാം കൃത്യമായി പറയുന്നത് 🎉

  • @ranneshmm8659
    @ranneshmm8659 9 หลายเดือนก่อน +6

    മൈത്രേയൻ ഒരുപാടു ഇഷ്ടം ❤❤❤❤❤

  • @sunilmonkm1827
    @sunilmonkm1827 8 หลายเดือนก่อน +7

    എന്റെ മതചിന്ത പൂർണ്ണമായും മാറ്റിയ മനുഷ്യൻ ആണ് ഇദ്ദേഹം ... എന്റെ ദൈവം❤

    • @ravisankar3050
      @ravisankar3050 หลายเดือนก่อน

      Pakshe, mathachinta mariyillenn mathram....

  • @sreenivasansree417
    @sreenivasansree417 ปีที่แล้ว +11

    ഞാനാണ് മഹാൻ ഞാനാണ് പരമമായ സത്യം ഞാനാണ് ശരി 😄😄😄 followers പോകുമ്പോൾ mythraeyan ഊരിയിട്ട അണ്ടർ വെയർ എടുത്തിട്ടു പോകണം കേട്ടോ 😄😄r

    • @imagicworkshop5929
      @imagicworkshop5929 ปีที่แล้ว

      കുറേ ഏറെ ഓടേണ്ടിവരും മൈത്രേയന്റെ അടുത്തെത്താൻ, പ്രജയായി തുടരാൻ ആഗ്രഹിക്കുന്ന ആളോട് എന്ത് പറയാൻ... ജനാധിപത്യ സമൂഹത്തിൽ ആയിട്ടു വർഷം 70 ആയി

    • @delpheneyoung3771
      @delpheneyoung3771 ปีที่แล้ว

      തന്ത്രിമാരും, പള്ളിയില്ലേ അച്ചന്മാരും, ഇമാമുമാരും ഒക്കെ ദിവസും "ഞങ്ങളുടെ ടൈബങ്ങളാണ് സത്യം, അതിമഹന്മാർ" എന്ന് പേരിൽ രൂപ ഭണ്ഡാര പെട്ടിയിൽ ഇട്, നേര്ച്ച ഇട് എന്ന് ഒക്കെ പറയുമ്പോൾ, നീയൊക്കെ അവന്മാർ തൂറുന്നടുത് പോയി അവന്മാരുടെ മലം നക്കി തിന്നുമ്പോൾ ഈ അന്തസ്സിനു കോട്ടം തട്ടൂല, അല്ലെ.

  • @lekhar8527
    @lekhar8527 ปีที่แล้ว +16

    മൈത്രേയൻ❤ എന്തൊക്കെയോ മനസിലായ ചോദിച്ച് അറിയാനിരുന്ന കൂട്ടുകാരനും❤🤝

  • @VKN-ks8ub
    @VKN-ks8ub ปีที่แล้ว +21

    മൈത്രയും തന്റെ മനസ്സ് സത്യസന്ധമായി തുറക്കുന്നു. അപരന്റെ കാപട്യം തുറന്നു കാട്ടുന്നു

  • @unnikrishnan3217
    @unnikrishnan3217 ปีที่แล้ว +12

    ഉള്ളത് പറഞ്ഞാ ഉറിയുo ചിരിയ്ക്കും എന്നാണ് ഇത് കണ്ട് ചിരിച്ച് ഒരു വഴിയായി

  • @sureshkumarn8733
    @sureshkumarn8733 ปีที่แล้ว +8

    അല്ല.... ഇല്ല.... അങ്ങനെയല്ല..... ഇങ്ങനെയല്ല... അല്ല... അല്ല... ഇല്ല......
    മൈത്രേയൻ Rocks.... 😎😎😎😎

  • @jayakrishnanvchandran1244
    @jayakrishnanvchandran1244 ปีที่แล้ว +41

    അടിപൊളി....മൈത്രേയൻ പൊളിച്ചു..

  • @mohammedseelath4108
    @mohammedseelath4108 ปีที่แล้ว +4

    അവസാനം ലേഖകന് മനസിലായി എന്ന് തോന്നുന്നു

  • @abdulshukoornneermunda2060
    @abdulshukoornneermunda2060 ปีที่แล้ว +6

    നരിമടയിലാണല്ലോ, ഇങ്ങേര്
    തലയിട്ടത്!!!

  • @yamkochi
    @yamkochi ปีที่แล้ว +11

    Maithreyan is right... I have been watching TH-cam for the last 20 years.. I noticed him only when I saw a TH-cam headline "I support VINAYAKAN".. and found he is worth watching.... And hence the last four days I have been watching him on TH-cam. His interview will make an impact on society...What everyone wanted to do but were unable to do it because of the influential idiots around them, Maithreyan is practicing and propagating with guts.

  • @sindhumanu7657
    @sindhumanu7657 ปีที่แล้ว +17

    Miythreya big salute

  • @balagopalbalakrishnan9284
    @balagopalbalakrishnan9284 ปีที่แล้ว +9

    30 million 3 കോടിയാണ്...

    • @kkumarpk
      @kkumarpk ปีที่แล้ว +2

      ഓണത്തിനെ ടെക്കാണോ പൂട്ടുകച്ചവടം😂

  • @roseed8816
    @roseed8816 ปีที่แล้ว +27

    These videos should be shared everywhere. Everyone should hear about Maiitreyan.

    • @wwtvoice899
      @wwtvoice899 ปีที่แล้ว

      സരി കമ്മികുട്ടാ

    • @sreejithvk8478
      @sreejithvk8478 ปีที่แล้ว

      2:39 people will think he is an idiot because he says 30 million is equal to 30 lakhs 😂😂😂😂

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว +19

    ലെ അവതാരകൻ...സ്വാഭാവികമായി ഉണ്ടാകുന്ന കാര്യമാണ് പ്രണയം...അതിൽ ആളുകൾ അടുത്ത് അറിയുകയും പിരിയുകയും ചെയുക്ക എന്നത് അതിൻ്റെ പ്രകൃതിപരമായ കാര്യമാണ്...പക്ഷേ എല്ലാ സ്വാഭാവികതയ്ക്കും വിരുദ്ധമായ അറേഞ്ച്ഡ് മാര്യേജ് ആളുകൾ തിരഞ്ഞ് എടുക്കുന്നത് ആണിനെയും പെണ്ണിനെയും തരംതിരിച്ച് ഇരുതുന്നത് കൊണ്ടും ഇണയെ കണ്ടെത്താൻ സ്വന്തമായി അനുവാദം ഇല്ല എന്ന് ചെറുപ്പം മുതലേ കണ്ടും കേട്ടും വളരുന്ന ഒരു പ്രാകൃതസമൂഹത്തിൻ്റെ പരിണിതഫലമായി സംഭവിക്കുന്ന കാര്യമാണ്...പക്ഷേ അതിലും ചിലത് Success ആയി എന്നത് കാണിച്ച് അറേഞ്ച്ഡ് മാര്യേജ് സിസ്റ്റം ഡേറ്റിംഗ് നോടു താരതമ്യം ചെയ്യാൻ പറ്റുമോ..? അറേഞ്ച്ഡ് മാര്യേജ് ആളുകൾക്ക് തിരഞ്ഞ് എടുക്കാൻ അനുവദിക്കാതെ ഇരുന്ന സമൂഹത്തിൻ്റെ ഭാഗമായി ഉണ്ടായ ആർട്ടിഫിഷ്യൽ Unnatural ആയ ഒരു സിസ്റ്റം ആണ്...ഇതും സ്വന്തമായി പ്രണയിച്ച് അറിഞ്ഞ് കല്യാണം കഴിക്കുന്നതും തമ്മിൽ എന്ത് ബന്ധം 😂😂

    • @Firosaidin242
      @Firosaidin242 ปีที่แล้ว +2

      അവിടെ succuss ഇല്ല, ഞൻ വൈഫ് നു ഫ്രീഡം കൊടുത്തതിനു വീട്ടുകാർ എതിർത്തു, അവൾ ഗർഭിണി ആയിരുന്നത് കൊണ്ട് അവളുടെ വീട്ടിൽ കൊണ്ടാക്കി, അവൾക് ഇവിടെ വരാൻ താല്പര്യം ഇല്ല, ഇന്ന് അതിനെ പറ്റി സംസാരിക്കാൻ പോവാൻ, വീട്ടുകാരും കുടുംബക്കാരും ചിന്തിക്കുന്നപോലെ ഞൻ ഒരിക്കലും പ്രവർത്തിക്കൂല എന്ന് ഉറപ്പുള്ളോണ്ട്, അവളെ എന്റെ വീട്ടിലേക് കൊണ്ട് വരാൻ വിചാരിക്കുന്നു, ശേഷം വീട്ടിൽ അടി ആയിരിക്കും 😂, വിവാഹം കഴിഞ്ഞു കഷ്ടപ്പെട്ട ആളാണ് ഉമ്മ, ആ ഉമ്മയാണ് ഇപ്പൊ പ്രശ്നങ്ങൾ ഉണ്ടാകുന്നത്, മാറ്റം വരുത്തിയില്ലങ്കിൽ വരും തലമുറയെയും ഇത് ബാധിക്കും 😢

    • @TurtelGammer
      @TurtelGammer ปีที่แล้ว

      Great vision,go ahead,& prove you are a man not a slave of the previous generation

    • @alandonsaji6673
      @alandonsaji6673 ปีที่แล้ว

      @@TurtelGammer എന്തോന്ന്..?

  • @kesavadas5502
    @kesavadas5502 ปีที่แล้ว +6

    പെണ്ണ് കാണുമ്പോൾ ആണ് കാണലും നടക്കുന്നു പെണ്ണിന് വേണ്ട ന്നും ആണിന് വേണ്ട എന്നും പറയുന്നു

  • @anitsree
    @anitsree ปีที่แล้ว +18

    സ്വയം പരിഹസിക്കുന്ന വിവരദോഷി.. ദൈവത്തിനെ അടിക്കണമെന്കിൽ സ്വയം അടിക്കുക......

    • @chandrashekharnaircs3008
      @chandrashekharnaircs3008 ปีที่แล้ว

      Correct.

    • @Firosaidin242
      @Firosaidin242 ปีที่แล้ว

      ഒന്ന് explain cheyyo

    • @sajeevandna12345
      @sajeevandna12345 ปีที่แล้ว

      അദ്ദേഹത്തെ ആദ്യമൊന്ന് തൂറിയെങ്കിലും തോൽപിക്ക് ..😅😅😅

  • @bhooshans9179
    @bhooshans9179 ปีที่แล้ว +3

    ദൈവമേ... ഒരു സിംഹത്തിന്റെ മടയിലാണല്ലോ ചെന്നുകയറിയത്.... 😃

  • @jayamohannarayanan5236
    @jayamohannarayanan5236 ปีที่แล้ว +10

    പറയുന്ന എല്ലാം 100 ശതമാനം സെരിയ 👌 ഞാൻ ഒരു യുക്തി വാദി ആയി ജീവിക്കുന്നതിൽ അഭിമാനിക്കുന്നു

  • @MODERNWOODS
    @MODERNWOODS ปีที่แล้ว +6

    ചെക്കൻ പെട്ടു 🤣🤣

  • @franciss150
    @franciss150 ปีที่แล้ว +5

    പഠിച്ചതിനാൽ അറിവുകെട്ടവർ ആയിരമുണ്ട്... പഠിക്കാത്തതിനാൽ അറിവുകെട്ടവർ അതിലധികമുണ്ട്... ഏതാണ്ടിതുപോലെ പറഞ്ഞുകേട്ടിട്ടുണ്ട്...

    • @jaleelchand8233
      @jaleelchand8233 7 หลายเดือนก่อน

      പഠിക്കാത്തതിനാൽ എൻറയർ പൊളിറ്റിക്സ് പഠിച്ച മണ്ടനെ അറിയുമോ?

  • @GirishKrishnan-q7c
    @GirishKrishnan-q7c ปีที่แล้ว +15

    ചിരിച്ചു ചത്തേ.......... 🤣🤣🤣🤣🤣ചെക്കൻ പെട്ടു...

  • @VinodKumar-wb9mz
    @VinodKumar-wb9mz 3 หลายเดือนก่อน +1

    മൈത്രേയനെ സൃഷ്ടിക്കാമെങ്കിൽ പിണറായിയേയും മോഡിയെയും ദൈവത്തിനു സൃഷ്ടിക്കാം...

  • @rz1238
    @rz1238 ปีที่แล้ว +14

    താല് ദിവസം പനിയും ലൂസ് മോഷനും ആയി കിടന്നാൽ ദൈവമേ എന്ന നീട്ടിയുളള വിളി കേൾക്കാം രണ്ട് കാലിൽ നടക്കുമ്പോൾ എല്ലാ വീമ്പും പറയും🤲🤲

    • @sujathakv3751
      @sujathakv3751 ปีที่แล้ว +2

      👌

    • @imalone166
      @imalone166 ปีที่แล้ว +4

      ദൈവം ബാത്റൂമിൽ കൊണ്ട് പോകുമോ 🤔🤔😂😂😂. അതോ ക്ഷീണം മാറ്റി തരുമോ 🤔🤔, ലൂസ് മോഷൻ ന് മെഡിസിൻ തരുമോ 🤔🤔😂😂😂😂

    • @satheeshgkv4387
      @satheeshgkv4387 ปีที่แล้ว

      😂😂😂

  • @jasinworld723
    @jasinworld723 ปีที่แล้ว +1

    ഇയാൾ എന്നെ എവിടെ കൊണ്ട് എത്തിക്കും കുടുംബമായി ജീവിക്കുന്ന ഞാൻ മുഴു ഭ്രാന്ത നായി മാറുമോ എന്റെ ചിന്തകൾ അറിവ് എല്ലാം തകർന്ന് അടിയുകയാണ്

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +9

    കേരളത്തിലെ ജനങ്ങൾ 2% പേര് മാത്രമേ യൂട്യൂബിൽ കയറുന്നുള്ളു.. അതും കുക്കിങ് സ്റ്റിച്ചിങ് കണ്ട് പോകും. ഇത് കേരളത്തിൽ നടക്കുന്ന കാര്യം. Tamil നാട്ടിൽ വന്നാൽ, ഇത്രയും ഇല്ല. അവർ കാലത്തു ജോലിക്ക് പോയി, രാത്രി വന്ന് വീട്ടില് ജോലി തീർത്തു, ഉറങ്ങി എണിറ്റു വീണ്ടും ജോലിക്ക് പോകും.. അങ്ങനെ ഇന്ത്യ മുഴുവനും നടക്കുന്നത്. ഇന്ത്യയിലെ മൊത്തം കണക്കെടുത്താൽ 10,15,%മനുഷ്യർ മാത്രമേ മൊബൈൽ നോക്കുന്നുള്ളു... നോക്കുന്നതിൽ കൂടുതൽ പേരും കേരളത്തിലെ ജനങ്ങൾ മാത്രമാണ്.

  • @pradeepkurupk
    @pradeepkurupk ปีที่แล้ว +2

    Daivam undengil ee thallayoli undakumo? Kashtam

  • @special_for_some_one9285
    @special_for_some_one9285 ปีที่แล้ว +7

    👌👌👌👌സൂപ്പർ മൈത്രയൻ സർ 👌👌👌

  • @lakshmip.p3559
    @lakshmip.p3559 6 หลายเดือนก่อน +2

    Mythreyane namichu❤

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว +5

    എന്തും പറയാനുള്ള അവകാശമില്ല... സ്ത്രീവിരുദ്ധമായ തും അവകാശങ്ങൾക്ക് വിരുദ്ധമായ അല്ലെങ്കിൽ വർഗ്ഗീയതയും ജാതിയും ഒക്കെ വെച്ച് അഭിപ്രായങ്ങൾ പറയാൻ പാടില്ല...അഭിപ്രായം ഇവയ്കൊന്നും എതിരല്ലാത്തത് ആയിരിക്കണം...

  • @sthomas5072
    @sthomas5072 ปีที่แล้ว +8

    It's better to watch few vedios before interview Maithriyan. We all can learn from him.

  • @bins3313
    @bins3313 ปีที่แล้ว +12

    Maithreyan 🔥🔥🔥🔥🔥🔥

  • @sainulabidpp84
    @sainulabidpp84 ปีที่แล้ว +2

    മണ്ടത്തരത്തിനു കൈ കാൽ മുളച്ചവൻ

  • @rajumasterchokli
    @rajumasterchokli 8 หลายเดือนก่อน +4

    ഞാൻ ദൈവത്തെ കണ്ടു ഇതാണ് ദൈവം അറിവ് പകർന്നുതന്ന ദൈവം നമിക്കുന്നു സർ

  • @sisilya4942
    @sisilya4942 ปีที่แล้ว +7

    Mythreayan =100%currect I always follows

  • @gayathrigeorge960
    @gayathrigeorge960 ปีที่แล้ว +3

    ഒരായുസ്സ് മുഴുവൻ ഒരാളുടെ കൂടെ ജീവിച്ചാലും അയാളെ പൂർണമായി മനസ്സിൽ ആക്കാൻ ഒരാൾക്കും സാധിക്കില്ല. ഇതാണ് ഒരു ഇണയുടെ കൂടെ മാത്രം ജീവിക്കുമ്പോൾ ഉള്ള ത്രിൽ.

  • @secondsun1995
    @secondsun1995 ปีที่แล้ว +4

    അറിവിൽ അഹങ്കരിച്ചിരുന്ന എന്നെ തിരിച്ചറിവ് എന്നൊന്ന് കൂടെ ഉണ്ടെന്നു മനസ്സിലാക്കിയത് ഈ വ്യക്തിയുടെ വേറിട്ട ചിന്തയും ചങ്കൂറ്റത്തോടെ നിലപാട് വ്യെക്തമാക്കുന്ന ഷൈലിയുമാണ്. ഞാൻ എന്നെ മഹാത്മാ ഗാന്ധിയുടെ സൽസ്വഭാവ വശത്തോട് താരതമ്യം ചെയ്ത് സ്വയം കുറച്ചു കാണേണ്ട ആവശ്യമില്ലെന്നു പഠിക്കാൻ അത് വളരെയധികം സഹായിച്ചു

  • @Indian_00135
    @Indian_00135 ปีที่แล้ว +5

    ലുട്ടാപ്പിയാണ് യഥാർത്ഥ ദൈവം

    • @AB-kf4vp
      @AB-kf4vp ปีที่แล้ว

      kutussan or dakini is also dinkan

  • @babubaburaj6136
    @babubaburaj6136 ปีที่แล้ว +2

    ദൈവം ഉണ്ടായിരുന്നെങ്കിൽ മനുഷ്യരെ തന്നെ സൃഷ്ടിക്കില്ലായിരുന്നു ഇത്രയും ഭയാനകമായ രീതിയിൽ ഭൂമിയേയും പ്രകൃതിയേയും നശിപ്പിക്കുന്ന ഈ മനുഷ്യർ എത്ര ക്രൂരന്മാർ. ഭൂമിയിൽ ജീവജാലങ്ങൾ രൂപാന്തരപ്പെട്ടപ്പോൾ കൂട്ടത്തിൽ മനുഷ്യരും രൂപാന്തരപ്പെട്ട് അത്രയേ ഉള്ളൂ.😊

  • @sethumadhavanmp9544
    @sethumadhavanmp9544 ปีที่แล้ว +4

    ഞാൻ ഒരു രാഷ്ട്രീയ നേതാവിന്റെയും ആരാധകൻ അല്ല എങ്കിലും പറയുകയാണ്. ഞാൻ പറയുന്നത് ആണ്‌ ശരി എന്നു മാത്രം ചിന്തിച്ചു സംസാരിക്കരുത്. 🙏

    • @CR7988
      @CR7988 11 หลายเดือนก่อน

      അയാൾ ചുമ്മാ പറയുന്നത് അല്ല ശെരിയാ അറിവും ഒക്കെ ഉണ്ട്

  • @Rbrr913
    @Rbrr913 8 หลายเดือนก่อน +1

    മൈത്രേയന്റെ വാക്കുകൾ മനസിലാക്കാനും അതിനനുസരിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാനുമുള്ള അറിവ് അവതാരകന് ഇല്ലാതെപോയി.

  • @chankyan6982
    @chankyan6982 ปีที่แล้ว +4

    Mitriyan & Vinakyan are new Rockets 👍

  • @VinodKumar-wb9mz
    @VinodKumar-wb9mz ปีที่แล้ว +1

    ദൈവം ഉള്ളത് കൊണ്ടാണ് മൈത്രേയൻ ഇവിടെ ഇരിക്കുന്നത്...

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว +15

    19:54 😂 എടയ് Forced Marriage നടത്തിയതിന് ശേഷം പിന്നിട് സുഖമായി ജീവിക്കുന്നവർ ഉണ്ട്...എന്നും വെച്ച് ആ സിസ്റ്റം ശെരിയാണ് എന്നാണോ..? അതിലെ ശെരികൾ അല്ലെങ്കിൽ വീട്ടുകാർ തീരുമാനിച്ച് നടത്തുന്ന വിവാഹം കൊണ്ട് ഉള്ള ഗുണങൾ എന്ന ചർച്ച ഉണ്ടോ..? പെണ്ണുകാണൽ - അറേഞ്ച്ഡ് മാര്യേജ് - വീട്ടുകാരെ കൊണ്ട് വന്ന് ആലോചിക്കുക ഇതെല്ലാം ആളുകളെ സ്വതന്ത്രമായി ഇടപെടാൻ അനുവദിക്കാത്തത് കൊണ്ടും ഇണയെ കണ്ടെത്താൻ സ്വന്തമായി അനുവാദം ഇല്ല എന്ന് ചെറുപ്പം മുതലേ പറഞ്ഞ് പഠിപ്പിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതാണ്...ഇതുപോലെ മനുഷ്യത്വവിരുദ്ധമായ ആശയങ്ങൾ നിറഞ്ഞ അറേഞ്ച്ഡ് മാര്യേജ് സിസ്റ്റം ശെരിയല്ല...അറേഞ്ച്ഡ് മാര്യേജ് നടത്തി കല്യാണം വിജയിച്ചിട്ടുണ്ട് എങ്കിൽ അത് ഒരു ഭാഗ്യം മാത്രമാണ്...ഡേറ്റിംഗ് സ്വന്തമായി പ്രണയിച്ച് തിരഞ്ഞ് എടുക്കുന്ന സിസ്റ്റമാണ്...അതിലാണ് പ്രണയത്തിൻ്റെ സ്വാഭാവികതയും വ്യക്തികൾക്ക് പ്രാധാന്യവും ഉള്ളത്...അറേഞ്ച്ഡ് മാര്യേജ് സിസ്റ്റം പ്രകൃതിവിരുദ്ധവും അവകാശവിരുദ്ധവുമാണ്...അതിലെ ശെരികൾ അല്ലെങ്കിൽ അറേഞ്ച്ഡ് മാര്യേജ് നടത്തി വിജയിച്ചോ ഇല്ലയോ എന്ന ചർച്ച തന്നെ ശെരിയല്ല...പ്രണയത്തിൻ്റെ സ്വാഭാവികതയും വ്യക്തികൾ തിരഞ്ഞ് എടുകുന്നതുമായ ലിവിംഗ് ടുഗദർ അല്ലെങ്കിൽ കല്യാണം കഴിക്കണോ ഇതൊക്കെയാണ് ചർച്ച ചെയ്യാവുന്നത്...

    • @sasinnallathampi9939
      @sasinnallathampi9939 ปีที่แล้ว

      പി
      L

    • @nancysayad9960
      @nancysayad9960 ปีที่แล้ว +1

      ഏത് marriageum adjustment ആണ്

    • @alandonsaji6673
      @alandonsaji6673 ปีที่แล้ว

      @@nancysayad9960 മറ്റുള്ളവർ നടത്തിയത് അഡ്ജസ്റ്റ് ചെയ്യുന്നതും ഇഷ്ടം കൊണ്ട് രണ്ട് പേരും മനസിലാക്കി പോകുന്നതും വ്യത്യാസമുണ്ട്...

    • @nancysayad9960
      @nancysayad9960 ปีที่แล้ว +1

      @@alandonsaji6673 Lucky few മാത്രം ആണ് അതിനു് അപവാദം .....വലിയ turning points ഒന്നും വരാതെ smooth ആയി പോകുന്നിടത്ത് കുറച്ച് കൂടി പ്രശ്നങ്ങൾ കുറവായിരിക്കും ....

    • @alandonsaji6673
      @alandonsaji6673 ปีที่แล้ว

      @@nancysayad9960 പ്രണയം എന്നത് Basically Oru Sexual Attraction ആണ്...അതിൽ മാനസികമായി മറ്റൊരു വ്യക്തിയോട് അടുപ്പം ഉണ്ടാകണം എന്ന് നിർബന്ധമില്ല...ചിലപ്പോൾ ഉണ്ടാകാം അല്ലെങ്കിൽ ഉണ്ടാകാതെ ഇരിക്കാം...അത് കുറച്ച് വർഷങ്ങൾ മാത്രമേ ഉണ്ടാകു...ഒരു 7 - 10 വർഷം വരെയാണ് സാധാരണ പ്രണയം ഉണ്ടാകൂ അത് കഴിഞ്ഞാൽ വേറെ ആളുകളോട് പ്രണയം തോന്നി തുടങ്ങും...ഒരു വ്യക്തിയെ പോലെ മറ്റൊരു വ്യക്തി ഇല്ല...രണ്ട് പേര് ഒരുമിച്ച് ജീവിക്കുമ്പോൾ എല്ലാം Smooth ആയി പോകില്ല...ഒരു പരിധിവരെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും...അത് പ്രണയത്തിൽ മാത്രമല്ല സുഹൃത്ത് ബന്ധത്തിൽ പോലും അങ്ങനെയാണ്...

  • @aliperingatt
    @aliperingatt 5 หลายเดือนก่อน +1

    ഇരുട്ടില്ലാതെ നക്ഷത്രങ്ങൾക് തിളങ്ങാൻ സാധ്യമല്ല, i plan you plan we all plan but God's plan is the Best of all plans.

  • @jabirmandur8189
    @jabirmandur8189 ปีที่แล้ว +6

    Maythryan you are genius ❤

  • @valiyakath-kadermuhammadun4154
    @valiyakath-kadermuhammadun4154 ปีที่แล้ว +13

    Very nice talk 👍

  • @fransiskp5613
    @fransiskp5613 4 หลายเดือนก่อน +2

    ജാതിമത ചിന്തകൾക്ക് അതീതമാണ് ശാസ്ത്രം

  • @anoopsadhanadhan8423
    @anoopsadhanadhan8423 ปีที่แล้ว +1

    ഒരു മില്ല്യൻ 10 ലക്ഷം
    30മില്ല്യൻ 30 ലക്ഷം
    ആഹാ...കൊള്ളാലോ കണക്ക്...

  • @kumarank.k.6062
    @kumarank.k.6062 ปีที่แล้ว +4

    ഇതൊക്കെയാണ് അറിവ്

  • @royn.v5794
    @royn.v5794 ปีที่แล้ว +3

    ഈ രീതകൾ താൻസാനിയ കെനിയ തുടങ്ങിയ സ്ഥാലങ്ങളിലുള്ള ഇത് നിലവിലുണ്ട് പക്ഷെ കുട്ടികളുടെ കാര്യം ...ഗോപി

    • @royn.v5794
      @royn.v5794 5 หลายเดือนก่อน

      താങ്കൾ പറഞ്ഞതാണ് ശരി ഇനിയും പ്രാചീന ചിന്തയാണ്

  • @Manilash007
    @Manilash007 ปีที่แล้ว +2

    എല്ലാ മനുഷ്യർക്കും ശരാശരി ചിന്ത കൊണ്ട് ചിന്തിച്ചാൽ മതി ദൈവം യാതൊരു വിധത്തിലും ഉണ്ടാക്കാനോ ഉണ്ടായിരിക്കാനോ സാധ്യത തീർത്തും ഇല്ല എന്നു തിരിച്ചറിയാൻ സാധിക്കും... പക്ഷെ ഓർമ്മ വക്കുന്നതിനു മുൻപേ കുട്ടികളിൽ ദൈവത്തെ അടിച്ചേൽപ്പിക്കുന്നത് വഴി കുട്ടികൾ വളരുമ്പോൾ ദൈയവത്തെ പറ്റി സാമാന്യ ചിന്ത ശേഷി ഉപയോഗിച്ച് ഒന്നു വിലയിരുത്തൽ പോലും നടത്താൻ സാധിക്കാത്ത വിധം ബുദ്ധിയെ ഭയപ്പെടുത്തി ദുർബല പെടുതുകയും ...തുടർന്ന് ദൈവത്തിൽ മാത്രം ആശ്രയിക്കുകയും അവയിൽ നിന്ന് അന്തമായി പ്രതീക്ഷിക്കുകയും ആ പ്രതീക്ഷകൾ സാധിക്കാതെ പോകുമ്പോൾ കൂടുതൽ പണവും സമയവും ദൈവതിനായി സ്വയം നൽകി നഷ്ടപ്പെടുത്തുകയും ചെയ്യും...
    ഒന്നുകിൽ ആ മനുഷ്യർ കയ്യിലെ പണം മുഴുവൻ പ്രേതീക്ഷകൾ നടത്തി എടുക്കുന്നതിനായി
    ദൈവത്തിന്റെ പേരിൽ നഷ്ടമാകും...
    ചിലർ ദൈവതെ പ്രതീക്ഷിക്കുന്നത് ഒരു വിഡ്ഢിത്തരമാണെന്ന് സ്വയം തിരിച്ചറിഞ്ഞു...
    സ്വയം സ്വന്തം അറിവുകളെയും കഴിവുകളെയും മാത്രം വിശ്വസിച്ചു പ്രവർത്തിച്ചു സ്വന്തം ആവിശ്യങ്ങൾ സാധിച്ചെടുക്കുകയും ചെയ്യും...
    ഒരു തവണ ഇത്തരത്തിൽ വിജയിക്കുമ്പോൾ സ്വയം കൂടുതൽ ശെരിയായ അറിവും പരിശീലനങ്ങളും നേടി സ്വയം പുരോഗതി കൈവരിച്ചു ഈ ഭൂമിയിൽ എന്തും പ്രവർത്തിക്കാനും നേടാനും സാധിക്കും എന്ന തിരിച്ചറിവിൽ എത്തിച്ചേർന്നു മുന്നോട്ടു പ്രവർത്തിക്കുകയും ചെയ്യും...അവർ മാത്രം പ്രയോജനകരമാകും വിധം കൂടുതൽ മാറ്റങ്ങൾക്ക് കാരണമാകുകയും ചെയ്യും...
    നിലവിൽ പല മേഘലയിൽ പ്രവർത്തിക്കുന്നവരിൽ കൂടുതൽ പ്രയോജനകരമായും അതേസമയം ഒന്നിൽ കൂടുതൽ വിഷയങ്ങളിൽ പ്രവീണ്യം കഴിവരിച്ചു പ്രവർത്തിക്കുകയും കൂടുതൽ മെച്ചപ്പെട്ട മാറ്റങ്ങൾ കൊണ്ട് വരുകയും ചെയ്തിട്ടുള്ളവർ പൂർണ്ണയും ദൈവതിൽ വിശ്വസിക്കാതവർ മാത്രമായാണ് കാണപ്പെടുന്നത് ...🤔

  • @Luhabkr
    @Luhabkr ปีที่แล้ว +2

    30 million 3 ലക്ഷം !!!???
    ദൈവം ഉണ്ടായിരുന്നു എങ്കില്‍ ഈ മാന്യ ദേഹത്തെ ഉറപ്പായി സൃഷ്ടിക്ക ഇല്ലായിരുന്നു എന്ന് തോന്നുന്നു. മോഡി പിണറായി കാര്യത്തില്‍ വേണമെങ്കില്‍ സംശയിക്കാം.

  • @unnikn8973
    @unnikn8973 ปีที่แล้ว +6

    Mathryane is my leader

  • @JohnsonT-lb8pz
    @JohnsonT-lb8pz ปีที่แล้ว +13

    ഇദ്ദേഹം പറയുന്നത് എല്ലാം ശെരിആണ്.. അടിപൊളി

    • @juanjeby6392
      @juanjeby6392 ปีที่แล้ว

      30 million = 3 crores , എല്ലാം ശരിയല്ല 😅

  • @rejicejohn8918
    @rejicejohn8918 ปีที่แล้ว +5

    30 മില്ല്യൻ = 300 ലക്ഷം

  • @vtube1722
    @vtube1722 ปีที่แล้ว +1

    പശു ആണെങ്കിൽ പിന്നെയും സഹികമായിരുന്ന്

  • @ayeshaziyana5875
    @ayeshaziyana5875 ปีที่แล้ว +12

    ഇദ്ദേഹം പറയുന്നത് സത്യം ആണ്.

  • @gopikrishnankattayat9657
    @gopikrishnankattayat9657 ปีที่แล้ว +4

    വിവാഹം എന്ന കെണിക്ക് ഇനി കേരളത്തിൽ എത്രക്കാലം നിലനിൽപ്പ് ഉണ്ടാവും, കേവലം 20 വർഷം എന്ന് എനിക്ക് ഉറപ്പുണ്ട്

  • @beenabenny7354
    @beenabenny7354 10 หลายเดือนก่อน +1

    വീട്ടിൽ മാതാപിതാക്കൾ നിർബന്ധിച്ചു രൂപപ്പെടുത്തി എടുത്ത കുട്ടികളുടെ സ്വഭാവങ്ങൾ സ്ക്കൂളിൽ അവരെ പഠിപ്പിക്കുന്ന അധ്യാപകർക്ക് ഒരിക്കലും മാറ്റാൻ കഴിയില്ല. കഴിയുന്നുണ്ടെങ്കിൽ അവർ പലതും നിർബന്ധിച്ചു പഠിപ്പിക്കുമ്പോഴും ജനാധിപത്യ സ്വഭാവം ആ കുടുംബത്തിനുള്ളിൽ Practice ചെയ്യുന്നുണ്ടാവണം എങ്കിൽ മാത്രമെ കുട്ടി വീട്ടിൽ പറയുന്നതിനു വിരുദ്ധമായി അധ്യാപകർ നിരത്തുന്ന സാമൂഹിക നിയമങ്ങൾ . അംഗീകരിക്കണോ വേണ്ടയോ എന്നു ചിന്തിക്ക പോലും ചെയ്യു . ഇല്ലെങ്കിൽ അധ്യാപകരുടെ മൂല്യബോധപരിശീലനം മുഖവിലക്കെടുക്കാതെ തള്ളിക്കളയും. കിട്ടുന്ന സൗകര്യങ്ങൾ ഉപയോഗിക്കും. പക്ഷേ കൊടുക്കാൻ മടിക്കും.