ബുധന് മൗഢ്യവും നിപുണതയും| Budhanu Moudyavum Nipunathayum(Astrology)

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 27

  • @kumaran1230
    @kumaran1230 2 หลายเดือนก่อน +2

    വളരെ വിജ്ഞാനപ്രദം. നല്ല സംഗ്രഹം അഭിനന്ദനങ്ങൾ!

  • @vimalsachi
    @vimalsachi 2 หลายเดือนก่อน +1

    Oru graham maudyam ayaal madam parazhathu pole aa grahathinte ethegalium oru karakathvum kuryum ennathu 100% correct aanu 🙏 nalla video 🇮🇳

  • @ravikumarkp4889
    @ravikumarkp4889 2 หลายเดือนก่อน

    Again I repeat it is easy to explain favourable horoscopes.

  • @praseethatk2312
    @praseethatk2312 2 หลายเดือนก่อน

    എന്റെത് മകരത്തിലാണ് ഈമൂന്നാളും നിൽക്കുന്നത് ഈപറഞ്ഞകഴിവുകൾമൊത്തം എന്നിൽ നിറഞ്ഞുനിൽക്കുന്നു ഇത് ഞാൻ ജ്യോതിഷനോടുചോദിച്ചപ്പോൾ. എന്തെഞാൻപഠിച്ചു നേടിയില്ല ബുധന്റെ മോഡ്യം എല്ലാഅറിവും ജനമനാ ഉണ്ട്. എല്ലാത്തിന്റെയും 95% അറിവുണ്ട് സർട്ടിഫിക്കറ്റില്ല എന്റെറൂട്ട് ഈജീവിതമാണ്

  • @jayasreeajayan1459
    @jayasreeajayan1459 2 หลายเดือนก่อน

    എന്റെ ജാതകത്തിൽ ബുധൻ 9ൽ മീനത്തിൽ ഗുളികനുമായി യോഗം ചെയ്തു നിൽക്കുന്നു ഗുരു 6ൽ ധനുരാശിയിലും

  • @chandrababu365
    @chandrababu365 2 หลายเดือนก่อน +2

    നമസ്കാരം ടീച്ചർ 🙏.

  • @gkproductions6057
    @gkproductions6057 2 หลายเดือนก่อน

    Mam ഗുരു അഞ്ചാം ദൃഷ്ടി നോക്കു

  • @venugopalanek9599
    @venugopalanek9599 2 หลายเดือนก่อน

    നിച ഭംഗം ചെയ്ത ആറിലെ ബുധദശ എങ്ങനെ ആയിരിക്കും പറയാമോ

  • @JithinPrakash-qk7sk
    @JithinPrakash-qk7sk 2 หลายเดือนก่อน

    Very useful informations 🙏

  • @amanika980
    @amanika980 2 หลายเดือนก่อน

    Madam ബുധൻ എട്ടാം ഭാവത്തിപൻ.ഏഴാം ഭാവത്തിൽ നില്കുന്നു ബുധൻ, ശനി, സൂര്യൻ, ശുക്രൻ ഇവർ എഴിൽ നില്കുന്നു. വ്യാഴം നീചത്തിൽ ഈ ബുധനെ ദൃഷ്ടി ഉണ്ട്. വൃശ്ചിക ലഗ്നം. എട്ടിൽ ശനി. മാഡം ആയുസ്സിന് കുഴപ്പം വരുമോ. ബുധൻ മൗഢ്യം

  • @resmir5915
    @resmir5915 2 หลายเดือนก่อน

    Ma'am bhudan 5 phavadipan 12 il nikkunnu. Oppam maudyavum. Lagnam kumbam sukran, 2 il guru rahu meenam, 8 il moon kethu kanni, 10 il kujan vrischikam,11 il ravi Shani dhanu.Kuttikal illa ithuvare. Bhuda maudyam kondano. Undakan chance undo? Sthree jathakam.

  • @venugopalanek9599
    @venugopalanek9599 2 หลายเดือนก่อน

    മറഞ്ഞ ബുധൻ നിറഞ്ഞ ബുദ്ധി നൽകും

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand830 2 หลายเดือนก่อน

    മാഡം എന്റെ മകളുടെ ഗ്രഹനിലയിൽ ബുധനും രവിയും മീനത്തിൽ നിൽക്കുന്നു. പക്ഷെ ഗുരു ലെഗ്നത്തിൽ നിൽക്കുന്നു ഇവിടെ നീചഭംഗ രാജയോഗം ഉണ്ടോ പ്ലീസ് റിപ്ലൈ

  • @kallingalradhakrishnan5467
    @kallingalradhakrishnan5467 2 หลายเดือนก่อน +1

    Correct....

  • @TinduShaji
    @TinduShaji 2 หลายเดือนก่อน

    Mam, 29/6/1984,4.27pm, Attingal, jathakadoshamkondu vivaham jeevithavum, jolium nashthapettu

    • @mumbai5
      @mumbai5 19 วันที่ผ่านมา

      Pm

  • @jayanthimenon9764
    @jayanthimenon9764 2 หลายเดือนก่อน

    Chandran moudyathil aayaal manasamaadhaanam kurayumo ? Mental problems undaakumo ?

  • @AmikaDevi-u7p
    @AmikaDevi-u7p 2 หลายเดือนก่อน

    എനിക്ക്. Mowdyamundu

  • @jolyr7724
    @jolyr7724 2 หลายเดือนก่อน

    🙏

  • @subhams1239
    @subhams1239 2 หลายเดือนก่อน +2

    എൻ്റെ മകൻ മകയിരം
    നക്ഷത്രം
    ബുധന് മൗഡ്യം
    ആണ്
    പഠിക്കാൻ മടിയിരുന്നു
    ഇപ്പൊ ജോലിക്ക്
    പോകാനും മടിയാണ്😢

  • @ravikumarkp4889
    @ravikumarkp4889 2 หลายเดือนก่อน

    The basic for astrology is hora . madam which is your refrence document. Explain with basic document rather than explain successful document.

  • @Janardhananpillai.Raghav-wn8ci
    @Janardhananpillai.Raghav-wn8ci 2 หลายเดือนก่อน

    നീചത്തിൽബുധൻ വന്നാൽ ഗുണമാകില്ല,മീനത്തിലെ ബുധന് നീചഭംഗരാജയോഗം ഉണ്ട് അതുകൊണ്ട് ബുധൻ ഗുണവാനായി

    • @sumeash6
      @sumeash6 2 หลายเดือนก่อน

      കന്നി രാശി 9-02-1993 3:05പിഎം. 8 ഇൽ സൂര്യൻ + ശനി 9 ഇൽ ബുധൻ.. എന്തേലും കുഴപ്പം ഉണ്ടോ... നോക്കി പറയാമോ

    • @sujazana7657
      @sujazana7657 2 หลายเดือนก่อน

      Ente makante 12il makarathil suryanum budhanum yogam ,budhan maudiyam unde padikukaum chaithu vedeshathe job

  • @jayanthimenon9764
    @jayanthimenon9764 2 หลายเดือนก่อน +1

    Thanks 🙏🏽

  • @Krishna90009
    @Krishna90009 2 หลายเดือนก่อน

    9/11/1989
    1.30pm
    No job