ഇന്ന് എന്ത്യേ ബാക്കി എല്ലാരും... കുറുമ്പ് ഒന്നും കാട്ടാതെ മിടുക്കൻ ആണല്ലോ.. പാട്ട് നന്നായി ആസ്വദിക്കുന്നുണ്ട്.. ചേച്ചിയുടെ പാട്ട് sooooopppppeeerrrrrrr❤......
താരാട്ട് പാട്ട് കേട്ട് കുട്ടൻ ഉറങ്ങി പോകുന്നത് കണ്ടപ്പോ ശെരിക്കും wonder അടിച്ചു പോയി. പാട്ടിന് ഇത്ര ശക്തി ഉണ്ടോ. എന്തായാലും ഉറങ്ങിയില്ലേലും വേണ്ടില്ല , അച്ഛൻ്റെ പാട്ട് ഞങ്ങക്ക് കേക്കണ്ട 😂😂💕💕💕💕
🥰🥰cute video 🥰🥰🥰 grithuttan പാട്ട് കേട്ട് ഉറങ്ങുന്നത് നോക്കിയിരുന്നപ്പോ ഒത്തിരി സന്തോഷം തോന്നി. മെല്ലെ മെല്ലെ കണ്ണ് അടക്കുന്നതൊക്കെ കാണുമ്പോ നല്ലൊരു feelings ആണ്. 🥰🥰luckiest children 🥰🥰. ഇന്ന് പല കുഞ്ഞുങ്ങൾക്കും കിട്ടാത്ത ഭാഗ്യം ആണ് അച്ഛനമ്മമാരോടൊത്തു ഇങ്ങനെയുള്ള moments. എന്നും സന്തോഷത്തോടെ മക്കളോട് ചേർന്നിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏.
ജീവിതകാലം മുഴുവനും താരാട്ട് പാട്ട് കുഞ്ഞുങ്ങളുടെ ചെവിയിൽ മുഴങ്ങി കൊണ്ടിരിക്കും... എപ്പോ ഉറങ്ങണമെന്ന് തോന്നുന്നുവോ അപ്പൊ പാട്ട് കേട്ട് ഉറങ്ങാം... ഗ്രിഷ്മ . സൂപ്പർ 😘. അല്ലിയിളം പൂവോ .. എന്ന പാട്ട് ഒരു ദിവസം പാടണം. 🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍
💕💕കുഞ്ഞുമക്കളുടെ അമ്മേ,പാട്ടിന്റെ സ്റ്റോക്ക് തീരുമ്പോൾ പഴയ ഓമനത്തിങ്കൾ കിടാവോ,പാട്ടുപാടി ഉറക്കാം ഞാൻ എന്നിവ ഒന്നു പരീക്ഷിക്കൂ.മക്കൾക്ക് എല്ലാവർക്കും നിറയെ ഉം....മ്മ😍😍😍😍🥰🥰🥰🥰
Greeshma your sound is SUPER 👌🏻👌🏻👌🏻pattukettu randuperum Urangiyallo kusruthikkuttanmar Ammede pattu mathi achante pattu Venda🤩🤩🤩🤩🤩🤩🤩 SUPER SUPER video 🙏🏻🙏🏻🙏🏻
Ammayum makkalum achanum yennum happy aiit erikkatte 🙏 God bless you❤️❤️❤️ Yenik oru mon und 10 vayass aii yente monu eppol um Avan yente vava aa eppol um njan paadi urakkum appol Avan chirikkum yennalum Avan njan padi urakkumbol ethupole aa unni vavavo pad parayum ath paadumbol vere parayum 😀
ഇന്ന് കുട്ടൂസൻമാരിൽ ഒരാൾ എവിടെ ഇടയ്ക്ക് ശബ്ദം കേട്ടു അമ്മയുടെ പാട്ട് കേട്ട് കുട്ടു ഉറങ്ങി അപ്പോൾ ദേ അവിടെ സോഫയിൽ അടുത്തയാളും രണ്ട് പേരെ കണ്ടപ്പോൾ സന്തോഷം🥰🥰🥰💖💖
എന്നെപോലെ മക്കളാവാത്തവർക്ക് ഈ ഉണ്ണികളേ കാണുമ്പോ മനസ്സിന് വല്ലാത്തൊരു ആശ്വാസവും കണ്ണിനു ഒരു കുളിർമയും ആണ്... ലവ് യൂ സോ മച്ച് 🥰🥰🥰🥰🥰♥♥♥
😍😍 😍😊🙏😊🙏
MMmm.
M b nnñknñ. nnb nn
MMmm.
M b nnñknñ. nnb nn
Kngt
6u9ul667
Vishamikkada Eshwaran kayuu vidiylla
കുട്ടികൾക്ക് സർവ്വ ഐശ്വര്യവും ദൈവം നൽകട്ടെ മിടുക്കന്മാർ ആയി വളരട്ടെ
😍😍Thank you 😍😍
എന്താ ഫീൽ. ഈ അമ്മേനെ കിട്ടിയത് മക്കളെ ഭാഗ്യം 🥰🥰
😍😍😍🙏🙏
ഇന്ന് എന്ത്യേ ബാക്കി എല്ലാരും... കുറുമ്പ് ഒന്നും കാട്ടാതെ മിടുക്കൻ ആണല്ലോ.. പാട്ട് നന്നായി ആസ്വദിക്കുന്നുണ്ട്.. ചേച്ചിയുടെ പാട്ട് sooooopppppeeerrrrrrr❤......
Thank you 😍😊🙏
@@aneeshashoksalalah ❤
താരാട്ട് പാട്ട് കേട്ട് കുട്ടൻ ഉറങ്ങി പോകുന്നത് കണ്ടപ്പോ ശെരിക്കും wonder അടിച്ചു പോയി. പാട്ടിന് ഇത്ര ശക്തി ഉണ്ടോ. എന്തായാലും ഉറങ്ങിയില്ലേലും വേണ്ടില്ല , അച്ഛൻ്റെ പാട്ട് ഞങ്ങക്ക് കേക്കണ്ട 😂😂💕💕💕💕
അമ്മയുടെ പാട്ടും കേട്ട് അച്ഛന്റെ മടിയില്‍ കിടന്നു ഉറക്കം..... 😍😍😍😍😍❤️❤️❤️❤️😘😘.....
unnika
😍😍😍😍😂😂😂😂
😍😍😍
പാട്ടും കേട്ട് കൊണ്ടുള്ള വാവേടെ ഉറക്കം 👌👌👌👌💕💕 ലെ.. അനീഷ് പാട്ട് പഠിക്കാതെ ഒരു രക്ഷയുമില്ല... 😄😄ഗ്രീഷ്മ പാട്ട് സൂപ്പർ 💕💕
😍😍😍😂😂😂😂😍Thank you 😍
കൺമണി കൺമണി പാട്ട് പഠിക്കാതെ രക്ഷയില്ലല്ലോ .അമ്മക്കുട്ടി
വളരേ നന്നായി പാടുന്നു. May God's blessings be with the family always. Stay happy 😀
Thank you 😍😊🙏😊
🥰🥰cute video 🥰🥰🥰 grithuttan പാട്ട് കേട്ട് ഉറങ്ങുന്നത് നോക്കിയിരുന്നപ്പോ ഒത്തിരി സന്തോഷം തോന്നി. മെല്ലെ മെല്ലെ കണ്ണ് അടക്കുന്നതൊക്കെ കാണുമ്പോ നല്ലൊരു feelings ആണ്. 🥰🥰luckiest children 🥰🥰. ഇന്ന് പല കുഞ്ഞുങ്ങൾക്കും കിട്ടാത്ത ഭാഗ്യം ആണ് അച്ഛനമ്മമാരോടൊത്തു ഇങ്ങനെയുള്ള moments. എന്നും സന്തോഷത്തോടെ മക്കളോട് ചേർന്നിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏.
Thank you so much for your love and support 😍😊🙏🙏
Thank you so much for your love and support 😍😊🙏
അമ്മേടെ പാട്ടുകേട്ട് മുത്തുമണികൾ ഉറങ്ങുന്നെക്കാണാൻ നല്ല രസമുണ്ട് ...cutieeees😘💗💗❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😍😍Thank you 😍😍
അച്ചൻ്റെ മടിയിൽ അമ്മയുടെ പാട്ട് കേട്ട് ഉറങുന്നത് കാണാൻ വലിയ സന്തോഷം. കൂട്ടൂസ് ഉറങ്ങിയല്ലോ
😍😍😍
ഈ സ്നേഹം എന്നും ഉണ്ടാവട്ടെ
Nannayi padunnunundu.Nalla parents.keep it up.May God bless you.
😍😍Thank you 😍😍
ജീവിതകാലം മുഴുവനും താരാട്ട് പാട്ട് കുഞ്ഞുങ്ങളുടെ ചെവിയിൽ മുഴങ്ങി കൊണ്ടിരിക്കും... എപ്പോ ഉറങ്ങണമെന്ന് തോന്നുന്നുവോ അപ്പൊ പാട്ട് കേട്ട് ഉറങ്ങാം... ഗ്രിഷ്മ . സൂപ്പർ 😘. അല്ലിയിളം പൂവോ .. എന്ന പാട്ട് ഒരു ദിവസം പാടണം. 🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍
Thank you 😍😊🙏😊 oru divasam paadi idaamallo😍😍👍👍
Your children are very lucky to have you both as their parents...lovely voice Greeshma 😍😍
😍😍Thank you 😍😍
പാട്ടിനു എന്താ ഒരു ഫീൽ., 😍😍🙏🙏
😍😍😍
Grithoottakkettavum ishtappetta paatta thonnunnu kanmani kanmani.. goushoottaaaa nalla aswadhakanaatttooo..all my favorite songs...greeshmaaa superbb singing..sweet voice....nilave maayumo aanu lollipop paattu thonnunu...thamarakkannanurangiyalloo..aariram aariram rararoooo...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you 😍😊🙏☺️ athe Grithu nu ippo ettavum ishtam kanmani kanmani song aanu😍😍
Pattukettukondulla vavayude urakkam sprr 🥰🥰🥰🥰❤❤❤
😍😍😍😍
Aaha nalla manassu nirayunna vedio.andu sugamayita patu ketu kunjanmar urangunne.😍😍suuuupr greeshma.pavam Achan,oru song ankilum achanekond padikayirunnu grithuta,😀😀achande pattennu parayunnathe kunjungalk pediyanennu thonunnu.😂😂
Thank you 😍😊🙏..avanmarkku ariyam njan paadiya engane aanennu atha paadan sammadikkathathu😂😂
Hoo 99k... Waiting for 100k... Achande paatu appi aanunu... Pavam paatine cheetha akandanavum... Enalm pavam achane ingne parayamoo... 😄
Kamni kamni kamni.... 😂😂😂
Namukuranganda paatu namal thane select cheyum... 🤣🤣🤣 thotu poyallo daivame.... 😄
Enganayalm amede nala rasalla paatu kelkalo...
Ongulanum paranj irunatha amede paatum achande aatalum aayapo aryathe urngi poyi.... 😍😍😍😍
Last scene nala rasandayrnu achande nenjil kidanu urangnath.... Achan ama cheyuna pole rand perem vech uraku... 😄😄😄
Githutan sofayil kidanu urngiyalo...
100k aayi😍😍ente paattinte sangathi onnum avanmarkku pidikkilla atha enne paadan sammadikkathathu😍😍randalum koode ente madiyil irunnu urangilla athinu greeshma ke pattu😍😍sofayil kidannurangiyathu Gowshu aayirunnu to 😍😍
aah 😍😍😍
Ha ath gawsu aanale.. 😄😄😄...
100k aayle... Apo celebrate cheyanam lo... 😄
Tharattu paattu kettu urangiyallo randaalum.🥰🥰🥰🥰🥰 Chechi paattu super
😍😍😍Thank you 😍😍😍
Sithumani chechide sound polew thonniii
Padiyappol super 👌👍🏼adipoli adipoli
Thank you 😍😊🙏😊
Nannayi paati... You both are super parents..
Thank you 😍😊
അമ്മ പാട്ട് സൂപ്പർ, വീണ്ടും കേൾക്കാൻ തോന്നി
😍Thank you 😍
😂😂acha pattu appi....paavam pattu....😂😂😂😂😘😘😘😘...ammaku panishment kodukunna pole anallo innu paadikunnathu....🤔🤔😘😘😘😘....paattu kettu urangikandapo parayan pattatha oru feel...nenjodu cherthu pidikan kazhinhirunnenkil nnu thonni....😒😒🥰🥰🥰🥰🥰
😍😍 Thank you so much for your love and support 😍😊🙏🙏
അച്ഛൻ നാട്ടുകാരുടെ മുന്നിൽ നാണം കെടുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റില്ല എന്ന് അച്ഛന് അറിഞ്ഞൂടെ അച്ഛാ. അനീഷ് ഇന്നത്തെ വീഡിയോ മനോഹരം. 💕💕💕💕💕💕💕💕👏👏👏👏
😂😂😂😍😍😍Thank you 😍😍
Goushu nerathe urangio idayk ntho samsaram kettarunnallo🥰🥰🥰so cute 😘😘😘😘😘urangumbo soso cute
Gowshu Greeshmayude madiyil kidannuraghi😍😍Thank you 😍
അച്ഛന് പാടാൻ ഒരു അവസരവും കിട്ടുന്നില്ല അല്ലെ അപ്പോ പറയും അച്ഛൻ പാടണ്ട അച്ഛന്റെ പാട്ട് അപ്പി എന്ന്😆😆. ഗ്രീഷ്മചേച്ചി പാട്ട് നന്നായിട്ടുണ്ട് കേട്ടോ 👌👌.
😂😂😂😂😍😍😍Thank you 😍😍
Oral Evide.greeshma super song.pattu kettu urangiyello kunju😘😘😘
Thank you 😍😊 oralu ammayude madiyil irikkayirunnu 😍😊
അമ്മേടെ പാട്ടെ സൂപ്പർ 👍ഞങൾ ഇപ്പൊൾ ബാംഗ്ലൂരിൽ ആണ് മകൻ്റെ കൂടെ🥰❤️
😍😍Thank you😍😍👍👍🙏🙏
Uff reshma chechiyude voice ❣️😍😍❤️
Thank you 😍😊🙏
💕💕കുഞ്ഞുമക്കളുടെ അമ്മേ,പാട്ടിന്റെ സ്റ്റോക്ക് തീരുമ്പോൾ പഴയ ഓമനത്തിങ്കൾ കിടാവോ,പാട്ടുപാടി ഉറക്കാം ഞാൻ എന്നിവ ഒന്നു പരീക്ഷിക്കൂ.മക്കൾക്ക് എല്ലാവർക്കും നിറയെ ഉം....മ്മ😍😍😍😍🥰🥰🥰🥰
😍😍😍Thank you 😍😍😍
മക്കൾക്ക് നല്ല ഭാഗ്യം ഉണ്ട് ഏത് പാട്ട് പറഞ്ഞാലും പാടാൻ പറ്റുന്ന ഒരമ്മ
😍😍😍
Ayyo achede pattu appiyano.aneeshe pattu padi padichu nilkku.urakkam varunnundu vavakku.ammede tharattum kettu achede nenjil urangunnathu kanan thanne santhoshatto.ponnu mani urangille. Mattal evide voice kettoollo.achoda sofayil undayirunno. Good night.sweet dreams 😴✨. Ponnu makkalkku chakkara ummmma 🥰🥰🥰🥰💯💯💯💯👌🙏🙏🙏🙏🙏
🤣🤣🤣😍😍😍😍😍Thank you 😍😍😍
ചേച്ചി സൂപ്പർ ആയിട്ടുണ്ട് ഞൻ എത്ര പ്രാവിശ്യം കേട്ട് ന്ന് എനിക്കെന്നെ അറിയില്ല അത്രക് അടിപൊളി ആയിരുന്നു 😘😘😘😘👍👍👍👍💞💞💞💞💐💐💐
😍😍😍Thank you 😍😍😍
ചക്കരകൾക്ക് ഉറക്കം വന്നതു
കൊണ്ടാ ഏതു പാട്ട് വേണമെന്ന്
കൺഫ്യൂഷൻ ആയത്.😘😘😘😘❤️
ഗ്രീഷ്മ കണ്മണി കണ്മണി പാട്ട്
ഒന്ന് വേഗം പഠിച്ച് പാടണം കേട്ടോ
❤️❤️❤️❤️❤️❤️
😍😍😍Greeshmayode parayam padich padan😍
Super song congratulations all and God bless
Thank you 😍
Sooper voice greeshma❤❤. Thottavadi gritu😍😍😍ayyoooo achaaa padalleee😍😍😍
Thank you😍🤣🤣😍😍
Ammedy pattuketa ara urangi povathe atrak spraa 😍makkalu verutheyalla ella pattum nannayi padi padiche ennum ammedey pattukettalle uragunne 🥰innathe tharam njagale ammakutiyaa 🤩Pavam randalum urangiyalloo 😘😘😘😘
😍😍😍Thank you 😍😍😍
ഇന്ന് എൻ്റെ മോന് 24 വയസ്സ് ഇതുപോലെ രെു പാട് പാട്ടുകൾ പാടിയിട്ടുണ്ട്. എന്താ സന്തോഷം അല്ലേ
കുഞ്ഞു മക്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🥰
Molte birthday ano? Anenkil njagalude birthday wishes 😍😍Thank you 😍😍🙏🙏🙏
God bless you I like the babies
Thank you 😍😊🙏
greeshmayude song കേട്ടാൽ ആരായാലും ഉറങ്ങി പോകും. അത്രക് സോഫ്റ്റ് ആയ ശബ്ദം.
Thank you 😍😊🙏
Ente kochumolku.pattu .nalla.eshttamanu njananu padikoduka.athum.pazhaya pattugal.
😍😍😍👍👍👍😍😍😍entha molude Peru😍
@@aneeshashoksalalah meenakshi..ente ammayude peranu..kunjumolku
Greeshma ശരിക്കും ഒരു കലാകാരി ആണ് എന്തു ഭംഗിയായിട്ടാണ് പാട്ടു പാടുന്നത്, നന്നായി ചിത്രങ്ങൾ varakkukayum ചെയ്യും
😍😍😍Thank you 😍😍😍
Greeshma your sound is SUPER 👌🏻👌🏻👌🏻pattukettu randuperum
Urangiyallo kusruthikkuttanmar
Ammede pattu mathi achante pattu Venda🤩🤩🤩🤩🤩🤩🤩
SUPER SUPER video 🙏🏻🙏🏻🙏🏻
😍😍😍Thank you 😍😍😍🤣🤣🤣🤣
"Amma tape recorder" super aanu....
Pattu videos idu plz
Thank you 😍😊🙏 idaamallo😍😍
Achoda... ammede pattu kettu chakkara urangunna aa scene...🥰🥰😍😍
😍😍😍
Achooda super video. Chechi voice n singing super❤❤🤩🤩
Thank you 😍
Achan Paadiyal Njan Urangilla Amma Paadiyal Mathy Greeshmaà Soooper Mole Thaamarakannan My Favorite Song
😂😂😍😍Thank you 😍
Sweet voice.Entha cute makkals 🥰🥰🥰🥰🥰
😍😍Thank you 😍😍
Touching....... used to make my son sleep like this ...... beautiful voice greeshma.....blessed.
😍😍Thank you 😍😍
Ellavarum urangeettumm Grututtanentha urakkam illatgathu....
Gruthuvinanu kausuvinekkalum konchal alle ..,😃😍
Grithu nu thanneya kurachu konjal kooduthal😍😍
എത്ര പ്രാവശ്യം ആണ് ഞൻ ഇത് കാണുന്നത് 💞💞
Thank you 😍
Part super chechi cute voice kannanmar cute love you muthumanigal chechiyum chettanum eavide🥰🥰🥰
Thank you 😍😊🙏 avaru randalum urakkam aayirunnu 😍😍
Chechede paatu kett enik urakkam verunnud🥰
😍😍😍
Strictly no song from Acha..only amma have to sing… nice to hear your voice and both of them slept beautifully 🥰🥰🥰
Thank you 😍😊😊
vava uragiyello greeshma song superb❤❤ enna kollathe ethunne ente veedu kollam aanu❤❤❤
😍😍Thank you 😍😍Kollath ethunnath theerumanam ayilla😍😍
Achoda thamarakannanmar pattu kettu urangiyallo 🥰🥰🥰🥰😘😘😘😘😘
😍😍😍
കർട്ടന് പിറകിലിരുന്നു പാടുന്ന അമ്മയെയും കാണണം. വളരെ നന്നായി പാടുന്നു.നല്ല 2 കൺമണികൾ
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ.
Vere videos yil ammaye kanikkununde😍😍Thank you 😍😍🙏🙏
Okay njan kandu 😄👍
Ellavarum urangiyo 💕❤️💞💓💖💖 greeshma pattu 👍 kunju urangipoyi 😀😄💕❤️💞💖enne Kurenal puragott kondupoy 😃😁💖💞❤️💕 nalla santhosham 🌷☘️💖💞😁😃😄👍💕 with love
😍😍😍Thank you 😍😍😍
Oru thamarakkannan uranngi video theernnappol kantu adutha kannanum urangi achante patu venta amma padiyal mathi enth resama patuketu pathiye kannupooti urangunnath kanan achanteyum ammayudeyum manasu niranju njangaludeyum greeshma voice super
😍😍😍😍Thank you 😍😍😍😍
അച്ഛമമയെ തിരക്കിയതായി പറയണേ ഗ്രീഷ്മ യുടെ പാട്ട് സൂപ്പർ
😍😍parayam😍😍Thank you 😍
കുറുമ്പന്മാർ കൊള്ളാം. ഇഷ്ടപ്പെട്ടു. അമ്മയുടെ പാട്ടും
😍😍Thank you 😍😍
എന്തു രസ രേഷ്മയുടെ പാട്ട് മുത്തുമണികൾക്കു ഉമ്മ
Thank you 😍😊
Orupdu ishtayi. God bless you
Thank you 😍
ചേച്ചി യുടെ പാട്ട് അടിപൊളി ആയിട്ടുണ്ട് 👍😍
Thank you 😍
Urakkam vannu thuungunnudayirikum athanu pettannu urangippoyathu,. Aneesh,. God bless ur family,. Enna nu nattilekku?
😍😍😍Thank you 😍😍😍 May 24th ne nattil ethi😍😍
വാവ പറഞ്ഞ പാട്ടേല്ലാം കൂട്ടി ഒരു ചെയിൻ സോങ് പഠിക്കണം ചേച്ചി 😊😊😊
😊😍😍😍
Orru ammayudeyum achanteyum sneham makkallkku kodukkunnadhu kandappoll santhosham kondu kannu nirayunnoo
😍😍😍Thank you 😍😍😍
Ammede paat 👌.nyangalum orangi povum 😀.Ammede paat achhande kayile orakkam 👌. Achhan paat paadalle 😂😂
😍😍Thank you 😍😍🤣🤣🤣
Chechiyde voice adipoli😘😍😍😍😍
Thank you 😍
കണ്ണു നിറഞ്ഞു പോയീട്ടോ, എനിക്കും ഇരട്ട മക്കളുണ്ടേ, ഓർമകൾ കുറെ പുറകിലോട്ട് പോയി, വാവകൾക്ക് ചക്കര ഉമ്മ
😍😍entha makkalude pere etra vayasai Avarkke😍😍
@@aneeshashoksalalah makkalude peru Vishnu & Vignesh, ippol Btech final year students😀
Achodaa ചക്കര മുത്ത് ഉറങ്ങിpoyii💞💞💞
😍😍😍😍
അയ്യോടാ കുഞ്ഞുവാവേ...🥰🥰🥰😍😍😍😘😘😘❤️❤️❤️
😍😍😍
Salalah yil setteled aano
Athe😍
മനോഹരമായ നിങ്ങളുടെ ജീവിതത്തിനു സർവ്വക്തനായ ദൈവത്തിനു നന്ദി പറയുന്നു
Thank you 😍
അമ്മ യുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട് 👍
Thank you 😍
Supr ആയിട്ടുണ്ട് ട്ടോ പാട്ട്.. 🥰🥰👍🏻👍🏻👍🏻
Thank you 😍
Two childrens are very cute . god bless them
Thank you 😍
Ammayum makkalum achanum yennum happy aiit erikkatte 🙏 God bless you❤️❤️❤️ Yenik oru mon und 10 vayass aii yente monu eppol um Avan yente vava aa eppol um njan paadi urakkum appol Avan chirikkum yennalum Avan njan padi urakkumbol ethupole aa unni vavavo pad parayum ath paadumbol vere parayum 😀
😍😍😍Entha Monte Peru😍😍😍monode njagalude snehanweshanam parayane😍😍🙏🙏Thank you 😍😍
@@aneeshashoksalalah unnimuth
Goushooteney ammaykum madoyil vechoodayirunno appo randalkum madiyil pattum ketu urangayirunnille 😍innu goushutane angane kandillaloo🥰😘
Gowshu ammede madiyil aayirunnu..Avan atha video yil varathirunnathu😍😍
@@aneeshashoksalalah atheyoo arinjillatoo grithu achandey madiyilum mon sofayilum kidakkunna kandappo entho sangadayi athatto chodiche 😍👍
Chechi patt adipoliyanutto 😊😍😍😍🥰🥰🥰🥰
Thank you 😍
🥰🥰🥰 Beautiful song... Greeshma... Ellarem ishtam😍
😍😍Thank you 😍😍
എന്നത്തേയും പോലെ പാട്ട് സൂപ്പർ. അച്ഛമ്മയും, ചേട്ടനും, ചേച്ചിയും absent ആണല്ലോ. അതുകൊണ്ട് ചെറിയൊരു moodoff. അച്ഛൻ ഒരു ദിവസം പാടണം. ഓ. കെ. Happy Sunday.
Thank you 😍😊🙏njan paadiya ellavarum odum😂😂
സന്തോഷമുള്ള കുടുംബം🤗
നന്നായി പാടുന്നുണ്ട്💐
ഗ്രീഷ്മ ഒരു Singer ആണല്ലോ
പിള്ളാരുടെ കളി ചിരി കാണാൻ നല്ല രസമുണ്ട്🥰
ഗ്രീഷ്മയെ കാണിച്ചില്ലല്ലോ
വീട് എവിടെയാ
😍😍😍Thank you 😍😍😍Greeshmakke video yil Varan Nalla madiya😍Nattil njan Kollam paravur wife malappuram kottakkal 😍
🤗💞
@@aneeshashoksalalah കൊല്ലം paravuro njanum avideya
@@aneeshashoksalalah 🥰❤️🥰❤️🥰🥰❤️🥰❤️😍🥰🥰🥰
Most beautiful vedio for vedioo 😍😍😍😍😍
Thank you 😍
God bless your family
Thank you 😍
Ammayude voice super
Thank you😍
Greeshmechi pattu super ❤
Classical padichittundo chechi.
Thank you 😍Kurach padichittunde😍😍
This is the most beautiful sight in parent hood ...love u all....
😍😍Thank you 😍😍
❤️ഈ വാശിക്ക് അനീഷേ പാട്ടു പഠിച്ചേ പറ്റു 😆😆😆❤️
😂😂😂😍😍
So sweet ❤️🥰
Thank you 😍
Tharattupadan ammayum thalam pidikkuvan achanum..... Pinnenthuvenam makkale❤❤❤
😍😍😍😍
ഇന്ന് കുട്ടൂസൻമാരിൽ ഒരാൾ എവിടെ ഇടയ്ക്ക് ശബ്ദം കേട്ടു അമ്മയുടെ പാട്ട് കേട്ട് കുട്ടു ഉറങ്ങി അപ്പോൾ ദേ അവിടെ സോഫയിൽ അടുത്തയാളും രണ്ട് പേരെ കണ്ടപ്പോൾ സന്തോഷം🥰🥰🥰💖💖
Oralu ammayude madiyil irikkayirunnu atha kanathirunne..pattu kettu avanum urangi poyi😍😍
Achodaaa പാട്ട് കേട്ടു ഉറങ്ങിയല്ലോ muthumanees🥰🥰.
😍😍
അച്ചോടാ so cute ...today's video,❤️❤️
😍😍Thank you 😍😍
Pattu soooooooopet 👍👍👍👍
Thank you 😍😊🙏
Super👍👍👍👍 song 👌👌👌👌👌
Thank you 😍
ഗ്രുതും ഗൗഷും ഇന്ന് വേഗം ഉറങ്ങിയല്ലോ 😘😘😘
😍😍😍
What a voice.super 🎉
Thank you 😍
Thaamarakkannanmar paattu kettu urangiyallo, 🌹🌹
😍😍
Super song dr
Thank you 😍