It is very helpful.. ഗ്രാമർ വെച്ച് സംസാരിക്കുന്നതിനെ കാളും.. ഇങ്ങനെ പഠിക്കാൻ ആണ് സുഖം.. Negative അടിക്കുന്നവർ പലതും പറയും.. നമുക് പിടിച്ചു നിക്കാൻ ഇതൊക്കെ മതി 💯
നല്ല ക്ലാസ്സ്. പക്ഷെ ഇത് gulf dialet അറബി അല്ല. ഇത് mukassar ആയ അറബി ആണ്. Broken arabic എന്ന് പറയും. ഗൾഫിൽ കൂടുതലായും ഇന്ത്യക്കാരും ബംഗാളികളും ഒക്കെ അറബികളോട് സംസാരിക്കുന്നത് ഈ രീതിയിലാണ്. എന്നാൽ അറബികൾ തമ്മിൽ സംസാരിക്കുന്ന യഥാർത്ഥ accent ഇങ്ങനെ അല്ല. "ഈജി" എന്ന വാക്ക് ഒക്കെ broken arabic ൽ പെട്ടതാണ്.
It is very helpful.. ഗ്രാമർ വെച്ച് സംസാരിക്കുന്നതിനെ കാളും.. ഇങ്ങനെ പഠിക്കാൻ ആണ് സുഖം.. Negative അടിക്കുന്നവർ പലതും പറയും.. നമുക് പിടിച്ചു നിക്കാൻ ഇതൊക്കെ മതി 💯
നല്ല രീതിയിൽ ഉള്ള അവതരണം ❤❤❤....thanks sir...
ഇനിയും വീഡിയോസ് ചെയ്യൂ ....
വളരെ നല്ല അവതരണം
Mashallah mashallah❤Supper❤
Adipoli class
Supper gulf അറബിക് words ഇനിയും idane
💕💕Super Appreciated!
അടിപൊളി 👍👍
Very useful bro
Please upload more.
ഫത്തഹും കെസറും എഴുത്തുള്ള Arabic Translate App വല്ലതും ഉണ്ടോ?
Ariyulangil padipikano bro
ഗുഡ്
Video aniyum cheyy plz
Very good 👍
Very good
❤adipoli
Thanks man ❤❤❤
Thanks bro ❤
സൂപ്പർ
Thanks bro
Please ഇനിയീ വേണം ഇതുപോലെ
Thanks Jan padikkum👌🫂
❤
Nirangal parayumbol ella niravum parayenam please
കുവൈറ്റിൽ ഇങ്ങനെ തന്നെയാണോ പറയുന്നത്???
👍
👏👏👏
ഇചക്ക്?.. എന്താ പറയുക
??
I sh fee, churund enno😂
ചുവന്ന മുളകിന് ഫിൽഫിൽ അഖിളർ എന്നല്ലല്ലോ അഹ്‌മർ എന്നല്ലേ
😇
ഒരു ചെറിയ തെറ്റൊക്കെ ഉണ്ടാവില്ലേ
Intha kalam swah.😃സോറി😃 നിങ്ങ പറഞ്ഞപ്പോളാ ഞാൻ ശ്രദ്ധിച്ചത്. തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി ബ്രോ.ആരും തെറ്റ് പഠിക്കരുത് 🤝
Imrathi
പകലിന് നഹാർ എന്ന് കൂടി പറയും
😄😄😄😄😄😄😄😄😄
🔥🔥🔥
Nice try 👍🏻
7:46 red chili = filifil ahmar ✅
It indeed is very useful
ഇത് ഏതാ പൊട്ടൻ
ഉച്ചാരണം ഫുൾ തെറ്റാ
ലോൺ എന്നല്ല ലൗൻ
لون. നിറം
ചോറിന് ഞാൻ നില്കുന്നിടത്ത് روزഎന്നാണ് പറയാറ്
നിങ്ങളുടെ ഭാഗത്തുള്ള അറബി സംസാരത്തിന്റെ വീഡിയോ ഇറക്കി വെല്ലുവിളിക്ക് ബ്രോ😄 എന്നിട്ട് പൊട്ടനല്ല താങ്കളെന്നു തെളിയിക്ക് . അപ്പളല്ലേ ഒരു ഹരം 🤝.
ചോറിന് സൗദിയിൽ റൂസ് എന്നാണ് ബട്ട് uae oman എഷ് എന്നാണ് പറയുക
Bro ബീറ്റ്റൂട്ട് ആണ് ശമന്ദർ
അറബി എഴുതിയാൽ നന്നായിരുന്നു
لحم മാംസം
خروف Mutton
നല്ല ക്ലാസ്സ്. പക്ഷെ ഇത് gulf dialet അറബി അല്ല.
ഇത് mukassar ആയ അറബി ആണ്. Broken arabic എന്ന് പറയും. ഗൾഫിൽ കൂടുതലായും ഇന്ത്യക്കാരും ബംഗാളികളും ഒക്കെ അറബികളോട് സംസാരിക്കുന്നത് ഈ രീതിയിലാണ്.
എന്നാൽ അറബികൾ തമ്മിൽ സംസാരിക്കുന്ന യഥാർത്ഥ accent ഇങ്ങനെ അല്ല. "ഈജി" എന്ന വാക്ക് ഒക്കെ broken arabic ൽ പെട്ടതാണ്.
എന്ത് അറബിയാ ഇത്, പഠിപ്പിക്കുമ്പോൾ കൃത്യമായി പഠിപ്പിച്ചു കൂടെ 😂
Please explain. Bcz we are first time
Yesh fi chorundo ennalla enthund enaanu ingnepottathram oke ezhuthi vidathee vaakukal ellam thettyi ahnu ezhuthikanikunath
ഒരു ക്സക്കൂസ് ബ്രഷ് കണ്ടു പിടിക്കാത്ത പൊട്ടൻ മാരുടെ അറബി പഠിച്ചിട്ടു എന്തു കാര്യം . വല്ല മുക്കിരിയ ആകാം
ഇപ്പൊ cristiano യും പ്രവാസിയാണ് എന്ന് താങ്കൾ ഓർക്കുമല്ലോ 😄
ഇന്ന് ഡയലോഗ് അടിക്കുന്ന പല മലയാളിയും ഈ നേരത്തും അറബിന്റെ കക്കൂസ് കഴുകുന്നു അമ്മാവാ.... അതിനും വേണം യോഗം.... 😂😂😂😂
❤❤
👍
കുവൈറ്റിൽ ഇങ്ങനെ തന്നെയാണോ പറയുന്നത്???