ആമിയ്ക്കു തിരിച്ചറിവായല്ലോ. അതാണ് സന്തോഷം കൊണ്ട് കരഞ്ഞത്. പയ്യന്മാർ ചെറുതല്ലേ. എന്റെ അച്ഛനെ ഓർത്തു ഞാനും കരഞ്ഞു പോയി. പെൺകുട്ടികളുടെ ഹീറോ എന്നും അച്ഛൻ തന്നെ ❤
ആമിക്കുട്ടി കരഞ്ഞപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞുഎന്തൊക്കെ പറഞ്ഞാലും പെൺമക്കൾക്കാണ് അച്ചൻ മാറോട് കൂടുതൽ ഇഷ്ടം എനിക്ക് പ്രായമായി എന്നാലും എൻ്റെ അപ്പയെ എനിക്ക് ഒരുപാട് ഇഷ്ടം❤❤
ആമിക്ക് മാത്രം ആണ് അച്ഛനെ മിസ്സ് ചെയ്യുന്നതിൻ്റെ real vedana ഉണ്ടാകുക. മട്ടവന്മാർ കുഞ്ഞുങ്ങൾ അല്ലേ. ഇതാണ് life മക്കളെ,കൂടെ നിൽക്കണം എന്ന് ആഗ്രഹിച്ചാലും സാധിച്ചെന്നു വരില്ല. ജീവിതം മുന്നോട്ടു പോകണമല്ലോ. എൻ്റെ കാര്യവും അങ്ങനാ
Wow kurumanmare super Amikutty karayunathu kandapol sangadam thoni but penkutties angana anu vettil pen kuttigal ullathu oru varamanu super stay blessed 🙌 😇 🙏
നമുക്ക് എത്ര കാലം ആയിട്ട് അറിയുന്ന ഫാമിലി ആണ് ഇത്,രണ്ട് വാവകളും ഇഴഞ്ഞ് തുടങ്ങിയ കാലം തൊട്ട് കാണുന്നത് ആണ് ഇവരുടെ വീഡിയോ.ഓരോ ഓണ ആഘോഷവും, വിഷുവും ഒക്കെ എൻജോയ് ചെയ്ത് കണ്ടിട്ടുള്ളത് ഇവരുടെ വിഡിയോ ആണ്
State sylubus സ്കൂൾ tution ഓൺലൈനിൽ മികച്ചവരായ അദ്ധ്യാപകരുടെ കീഴിൽ daily one hour class ഫീ 500 ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്
ഇപ്പോള നിങ്ങളുടെ channel കാണുമ്പോ മനസ്സ് നിറഞ്ഞ സന്തോഷം തോന്നുന്നേ. എന്റെ family (മക്കൾ )യും ഏകദേശം നിങ്ങളുടെ പോലെ യാ. എന്റെ മൂത്തമോൻ 15 years. പിന്നെ നിങ്ങളുടെ ആമി ടെ പോലെ ഇവടെ യും മോൾ ആമി ന്ന് തന്നെയാ nick name. പിന്നെ ആഗുന്റെ പോലെ അലി മോൻ. പിന്നെ goushu ന്റേം ഗൃതു ന്റേം പോലെ twins അല്ലു വും ayzi യും.
ആമികുട്ടി കരയുന്നത് കണ്ടപ്പോൾ ഞങ്ങളും കൂടെ കരഞ്ഞു. എത്രമാത്രം കുഞ്ഞുങ്ങൾ അനീഷിനെ miss ചെയ്തിരുന്നുവെന്ന് മനസ്സിലാക്കാം. എല്ലാവരും കൂടി അടിച്ചു പൊളിക്കൂ. വീഡിയോയും ഇടണേ. ❤❤❤❤😘😘😘😘
உடனே ஓடி வந்து கட்டி கொண்டு அழுதது பெண் குழந்தை தான். பெண் குழந்தைகளின் முதல் நாயகன் தந்தை தான்.. வாழ்க வளமுடன்... உங்கள் மொழி எனக்கு புரியாது... ஆனாலும் உங்கள் வீடியோ விடாமல் பார்ப்பேன்... உங்கள் மனைவியின் குரலுக்கு நான் மயங்கிவிட்டேன்..உங்கள் மகளும் நன்றாக பாடுகிறார்.. உங்கள் இரட்டை குழந்தைகளின் குறும்புதனம் மிகவும் பிடிக்கும்... உங்கள் குடும்பம் நீடூழி வாழ நான் கடவுளை பிராத்திக்கிறேன்..💐💐💐💐💐💐❤️.
പെണ്മക്കൾക്ക് ആണ് അച്ഛനോട് കൂടുതൽ സ്നേഹം ഉള്ളത് ❤️
പെൺമക്കൾക്കാണ് അച്ഛൻമാരോട് കുടുതൽ ഇഷ്ടം
നമ്മളെ ആമി പൊന്ന് കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞു പെൺമക്കൾ ക്ക് അച്ഛനോട് സ്നേഹം കൂടുതലായിരിക്കും അത് അങ്ങനെ ആണ് ❤❤❤❤
❤️❤️❤️❤️
പെൺമക്കൾ പൊൻ മക്കൾ. ആമിക്കുട്ടി കരയുന്ന കണ്ടപ്പോൾ എന്റെ കണ്ണുനിറഞു പോയി❤️🥰
ആമിയ്ക്കു തിരിച്ചറിവായല്ലോ. അതാണ് സന്തോഷം കൊണ്ട് കരഞ്ഞത്. പയ്യന്മാർ ചെറുതല്ലേ. എന്റെ അച്ഛനെ ഓർത്തു ഞാനും കരഞ്ഞു പോയി. പെൺകുട്ടികളുടെ ഹീറോ എന്നും അച്ഛൻ തന്നെ ❤
ആമിയുടെ സന്തോഷ കണ്ണീർ....👍അനീഷ് മക്കളെ കാണാത്ത വിഷമത്തിൽ ആയതുകൊണ്ടാണോ ഒന്ന് ക്ഷീണിച്ചപോലെ...
🤔🥰🥰🥰
❤️❤️❤️ ellavarum poyappo nannayi kaheenichu..
ശരിയാ ക്ഷീണിച്ചു. എല്ലാവരും കൂടി കഴിഞ്ഞിരുന്നതല്ലേ. ഇതൊക്കെ ജീവിതത്തിൻ്റെ ഓരോ ഘട്ടങ്ങളാണ്.❤❤❤😂
ആമിക്കുട്ടി കരയുന്ന കണ്ടപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു പോയി . ഈ സർപ്രൈസ് പൊളിച്ചൂട്ടോ , . 💕💕💕💕💕💕💕💕👏👏👏👏
Enikkum
ഞാനും കരഞ്ഞു
❤️❤️❤️❤️❤️
ആമിക്കുട്ടി 🥰
എല്ലവരും ക്ഷീണിച്ചു പോയി😢
ആമിക്കുട്ടി കരഞ്ഞപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞുഎന്തൊക്കെ പറഞ്ഞാലും പെൺമക്കൾക്കാണ് അച്ചൻ മാറോട് കൂടുതൽ ഇഷ്ടം എനിക്ക് പ്രായമായി എന്നാലും എൻ്റെ അപ്പയെ എനിക്ക് ഒരുപാട് ഇഷ്ടം❤❤
Orupadu santhoshamayi, molu karayunnathu kandu karanhu poyi, 🥰🥰🥰🥰🥰🥰❤️
അനീഷ് and ഫാമിലി വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം അത്പോലെ ചെറിയ ഒരു വിഷമം ആമി മോൾടെ സന്തോഷ കണ്ണീരു കണ്ടപ്പോ
ആമിക്ക് മാത്രം ആണ് അച്ഛനെ മിസ്സ് ചെയ്യുന്നതിൻ്റെ real vedana ഉണ്ടാകുക. മട്ടവന്മാർ കുഞ്ഞുങ്ങൾ അല്ലേ. ഇതാണ് life മക്കളെ,കൂടെ നിൽക്കണം എന്ന് ആഗ്രഹിച്ചാലും സാധിച്ചെന്നു വരില്ല. ജീവിതം മുന്നോട്ടു പോകണമല്ലോ.
എൻ്റെ കാര്യവും അങ്ങനാ
കരഞ്ഞു പോയി മോളുടെ കരച്ചിലും സ്നേഹ പ്രകടനങ്ങളും ഒക്കെ കണ്ട് സന്തോഷമായി.❤❤❤മക്കളുമാരെല്ലാം അത്ഭുതപ്പെട്ടിരിക്കുന്നു അച്ഛനെ കണ്ടിട്ട്❤❤❤😂
ഒരുപാടൊരുപാട് സന്തോഷം അനീഷേ🙏ആമിക്കുട്ടി കരയുന്നത് കണ്ടപ്പോൾ ഞങ്ങളുടെ കണ്ണുകളും നിറഞ്ഞൊഴുകി. So touching👍
❤️❤️❤️❤️
ഇവരുടെ അമ്മ എവിടെ
Amma anu video eduthe😍 video yil varan madi anu😍
Hi🙏🙏🎉😢😮👌👌👌👍👍👍
ആമികരഞ്ഞപ്പോ ഞങ്ങടെയും കണ്ണ്നിറഞ്ഞുപോയി. മക്കളുടെയടുത്തുള്ള സന്തോഷനിമിഷങ്ങൾ പങ്കുവച്ചതിന് ഒരുപാട് നന്ദി അനീഷ്❤❤❤❤
Ami’sfeelings I should feel as a daughter Aneesh we miss you a lot
🤗BROTHER, we all miss😊 you
Pavam kuttikal
Ente kannu niranju
Ee video kanumbol
Njan veendum kandu😢😢😢❤❤❤😊
❤️❤️❤️❤️
അനീഷ് ഇനി പോകണ്ട ❤❤❤🎉🎉🎉.....
മോളുടെ വിഷമം കാണാൻ വയ്യാ......😢😢😢😂😂😂❤❤❤
ആമികുട്ടീ.... നമ്മളേം കരയിച്ചു ട്ടോ.... Happy ആയി ഇരിക്കു എല്ലാരും.... ❤️❤️❤️❤️
Wow kurumanmare super Amikutty karayunathu kandapol sangadam thoni but penkutties angana anu vettil pen kuttigal ullathu oru varamanu super stay blessed 🙌 😇 🙏
Hai anee yethra nalayi kandiytu sugamano amikittu karayumnallo
Achoodaa mol karanjhapol njnm karanjhupoyi. Cheruppathil njnm ithayirunnu ende achan varumbol❤❤ athokke orma vannu. Innu ende achan illaa😢😢
എന്നും സന്തോഷം നിറഞ്ഞതാവട്ടെ ലൈഫ്
Orupadu santhosham.
❤️❤️❤️❤️
Surprise super aayi. 💕
❤️❤️❤️
നമുക്ക് എത്ര കാലം ആയിട്ട് അറിയുന്ന ഫാമിലി ആണ് ഇത്,രണ്ട് വാവകളും ഇഴഞ്ഞ് തുടങ്ങിയ കാലം തൊട്ട് കാണുന്നത് ആണ് ഇവരുടെ വീഡിയോ.ഓരോ ഓണ ആഘോഷവും, വിഷുവും ഒക്കെ എൻജോയ് ചെയ്ത് കണ്ടിട്ടുള്ളത് ഇവരുടെ വിഡിയോ ആണ്
Entho namude family il oraal Vanna feel 😊😊😊😊 muthumannizzz 😘😘😘😘😘
❤️❤️❤️
Hi
😍😍
Makkale yella reyum kandappol santhosham🥰
ആമിക്കുട്ടി ❤️❤️❤️👄👄👄
Yellavarkum santhoshamaayi alle ? Aneesh bro ksheenichu poyi
❤❤❤❤❤❤❤❤
പാവം അനീഷ്, മക്കളെ കാണാതെ എങ്ങനെ അവിടെ കഴിഞ്ഞു? 😔😔
ആമിക്കുട്ടി കരഞ്ഞപ്പോൾ നമ്മളും കരഞ്ഞുപോയി. 🙏❤️
Aamikutty, achoda❤ kuttanmar swapnam aano ennorthu alle
❤️❤️❤️❤️
Paavam aamikuty .britger aake ksheenichallo🙏🙏🙏🙏
State sylubus സ്കൂൾ tution ഓൺലൈനിൽ മികച്ചവരായ അദ്ധ്യാപകരുടെ കീഴിൽ daily one hour class ഫീ 500
ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്
Hi muthzzz ❤
ഇപ്പോള നിങ്ങളുടെ channel കാണുമ്പോ മനസ്സ് നിറഞ്ഞ സന്തോഷം തോന്നുന്നേ. എന്റെ family (മക്കൾ )യും ഏകദേശം നിങ്ങളുടെ പോലെ യാ. എന്റെ മൂത്തമോൻ 15 years. പിന്നെ നിങ്ങളുടെ ആമി ടെ പോലെ ഇവടെ യും മോൾ ആമി ന്ന് തന്നെയാ nick name. പിന്നെ ആഗുന്റെ പോലെ അലി മോൻ. പിന്നെ goushu ന്റേം ഗൃതു ന്റേം പോലെ twins അല്ലു വും ayzi യും.
Ahaaa athu kollaaloo ❤️❤️❤️
👍😁❤️❤️❤️❤️
Nalla mol amikutty
ആമികുട്ടി കരയുന്നത് കണ്ടപ്പോൾ ഞങ്ങളും കൂടെ കരഞ്ഞു. എത്രമാത്രം കുഞ്ഞുങ്ങൾ അനീഷിനെ miss ചെയ്തിരുന്നുവെന്ന് മനസ്സിലാക്കാം. എല്ലാവരും കൂടി അടിച്ചു പൊളിക്കൂ. വീഡിയോയും ഇടണേ. ❤❤❤❤😘😘😘😘
❤️❤️❤️video idaam to
Aneesh ആമിയുടെ മുഖത്ത് നോക്കുന്നില്ല അങ്ങിനെയാണ് അച്ചന്മാർ എത്ര സങ്കടം ഉണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കൂല 😍❤❤❤
😍😍😍
❤️❤️❤️❤️
❤️❤️❤️
Amikutty karayelle achane kandappol santhoshamkondu karanjupoyatha alle🥰🥰🥰🥰🥰 agutta thakdoose ini
adichupolikam 🥰🥰🥰😄😄💕💓❤️💖🌲🌳🌺🌷 with love and prayers
ആകു സ്ഥമ്പിച്ച് പോയി മോള് പ്രതികരിച്ചു ❤❤❤❤
നിങ്ങളുടെ വീഡിയോ കുറെ ആയി കണ്ടിട്ട്...
Super surprise ❤
❤️❤️❤️
ഞാൻ ട്രെയിനിൽ പോകുമ്പോൾ വിഡിയോ കാണുന്നത് ആമിക്കുട്ടി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു ഞാൻ ഇപ്പോളെറണാകുളം എത്തി തിരുവനന്ത പുരത്തേക് പോകുന്നു
💕
❤️❤️❤️❤️
🎉🎉🎉🎉🎉🎉🎉
Haii ❤❤❤😊😊😊😊
❤😢
❤️❤️❤️❤️
പാവം ആമി മോള്
❤️❤️❤️❤️
പാവം കുഞ്ഞുങ്ങൾ
உடனே ஓடி வந்து கட்டி கொண்டு அழுதது பெண் குழந்தை தான். பெண் குழந்தைகளின் முதல் நாயகன் தந்தை தான்.. வாழ்க வளமுடன்... உங்கள் மொழி எனக்கு புரியாது... ஆனாலும் உங்கள் வீடியோ விடாமல் பார்ப்பேன்... உங்கள் மனைவியின் குரலுக்கு நான் மயங்கிவிட்டேன்..உங்கள் மகளும் நன்றாக பாடுகிறார்.. உங்கள் இரட்டை குழந்தைகளின் குறும்புதனம் மிகவும் பிடிக்கும்... உங்கள் குடும்பம் நீடூழி வாழ நான் கடவுளை பிராத்திக்கிறேன்..💐💐💐💐💐💐❤️.
Thank you so much 🙏🙏🙏❤️❤️❤️
Njan karanju poyi
❤️❤️❤️
❤❤🎉ആമി കുട്ടി കരയുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി😊
സന്തോഷം മക്കളെ❤
Enikum karachilvannu
നല്ല പാവം മോള് ആമി
അച്ഛൻ ക്ഷണിച്ചു പോയി
കുറെ ആയല്ലോ കണ്ടിട്ട് 😂
ആമിയുടെ കരച്ചിൽ കണ്ടു ഞാനും കരഞ്ഞു
ആമി അടുത്തേക്ക് വന്നത് കണ്ടപ്പൊഴാ മറ്റവൻമാർക്ക് ബോധം വന്നതു തന്നെ 😂...
ഇതാണ് ഒരു മകള് വേണമെന്ന് പറയുന്നത്
Achanodu penmakkalkkanishta kooduthal
ഒറ്റയ്ക്കായപ്പോ ക്ഷീണിച്ചു പോയല്ലോ
Athe🥰🥰
❤❤❤❤
❤❤❤❤
❤❤❤❤
❤❤❤
❤❤
❤❤
❤️❤️❤️❤️
❤️❤️❤️❤️
❤
❤❤❤❤